നല്ല ചക്കയും, തോട്ടിൽ നിന്നും കിട്ടിയ പച്ചണ്ടിയും, പിറന്നാൾ മധുരവും💞

  Рет қаралды 69,890

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#njangalinganokkeya#deepthiseethathode#love#petslove#familyvlog#cute#

Пікірлер: 255
@vineethak3298
@vineethak3298 3 ай бұрын
ഹാപ്പി birthday കുഞ്ഞാവേ 🥰🥳🥳🥳🥰🥰🥰❤അച്ചാച്ചിയേയും, അണ്ണാനിയെയും കണ്ടത്തിൽ ഒത്തിരി സന്തോഷം. അച്ചാച്ചി മുമ്പത്തെ ഉഷാരോടെ വാ അച്ചാച്ചി 🙏🏻🙏🏻🥰
@vlogsofsurya3010
@vlogsofsurya3010 3 ай бұрын
അമ്മുവിന് അഖിൽ മാരാരുടെ ഭാര്യയുടെ ലുക്കും സൗണ്ടും തോന്നിയവരുണ്ടോ?
@beenamolvarghesek7881
@beenamolvarghesek7881 3 ай бұрын
Correct 😂
@Gopi248
@Gopi248 3 ай бұрын
Happy Birthday kunjave ❤️❤️❤️
@liyasara938
@liyasara938 3 ай бұрын
❤❤❤❤
@sreelekshmims9981
@sreelekshmims9981 3 ай бұрын
ഇതാണ് സന്തോഷം ഇങ്ങനെ ജീവിക്കാനും ഭാഗ്യം വേണം ജീവിതത്തിൽ മിച്ചം ഉള്ളത് ഈ സന്തോഷം മാത്രം
@athirajohn6436
@athirajohn6436 2 ай бұрын
സത്യം
@sanilaprasadammu1648
@sanilaprasadammu1648 3 ай бұрын
പിറന്നാൾ ആശംസകൾ കുഞ്ഞാവേ 🎂ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാവട്ടെ
@sivamani196
@sivamani196 3 ай бұрын
കുഞ്ഞാവക്ക് ഒരായിരം ജന്മദിനാശംസകൾ ❤ഞാൻ വീഡിയോ കാണുന്നത് തന്നെ കുഞ്ഞാവേനേ കാണാനാ 😍
@abdulgafoor_edappal667
@abdulgafoor_edappal667 3 ай бұрын
ജോലിക്കാരെ കുടുംബകാരായി കാണുന്നു നിങ്ങൾ ഓരോരുത്തരും എന്നതാണ് ഈ കുടുംബത്തിന്റെ മഹാതമ്യം.. വന്നുകയറിയ മരുമകൾ പോലും അതിലേക്ക് ഇഴുകി ചേർന്നിരിക്കുന്നു... അതുകൊണ്ട് ദീപ്തിയേക്കാൾ അമ്മുവിനെ ഇഷ്ടപ്പെടുന്നവർ കാണും എന്ന് തോന്നുന്നു ❤️❤️
@Riswana958
@Riswana958 3 ай бұрын
Achachikku എന്ന പറ്റി,വല്ലാത്ത silent
@rsn61252
@rsn61252 3 ай бұрын
She told one of her video that he have depression problem. Don’t ask again and again
@laluperumbavoor7811
@laluperumbavoor7811 3 ай бұрын
കുഞ്ഞാവക്ക് പിറന്നാൾ ആശംസകൾ.....🎉🎉🎉❤❤❤. ഇങ്ങനെ എല്ലാവരും ഒരുമിച്ചു താമസിക്കുകയാണെങ്കിൽ ഇടക്ക് ഇടക്ക് പിറനാൾ lകേക്ക് കഴിക്കാമായിരുന്നു....... പച്ചണ്ടികറി വച്ചതുകൂടി കാണിക്കാമായിരുന്നു........ അച്ചാച്ചി മീൻ പിടിക്കുന്ന വീഡിയോ കാണിക്കുമോ....അതിനായി കാത്തിരിക്കുന്നു........
@മിനി1966
@മിനി1966 3 ай бұрын
ഇങ്ങനെ കുടുംബത്തോടെ ചക്ക വെട്ടി പറക്കുന്നത് എന്ത് രസം പെട്ടെന്ന് പണി കഴിയും. ഒറ്റയ്ക്ക് ചക്കയിട്ട് ഒറ്റയ്ക്ക് വെട്ടി മുറിച്ച് ചുളയടർത്തി അരിഞ്ഞ് ഒറ്റയ്ക്ക് വേവിക്കുന്ന ഞാൻ ' നിങ്ങളൊക്കെ എന്ത് ഭാഗ്യം ചെയ്തവർ. കൂട്ടുകുടുംബം ഒരു സ്വർഗ്ഗം ആകും ഒരുമയുണ്ടെങ്കിൽ
@Allegra-kf6bf
@Allegra-kf6bf 3 ай бұрын
ഞാനും ഒറ്റക്ക് ചക്ക ഇട്ട് വേവിക്കാറാ
@ushakumaris7752
@ushakumaris7752 3 ай бұрын
ഞാനും. ആരെങ്കിലും തരുന്ന ചക്ക ഒറ്റയ്ക്ക് 😂😂
@മിനി1966
@മിനി1966 3 ай бұрын
@@Allegra-kf6bf ഒരേ തൂവൽപക്ഷികൾ❤️
@മിനി1966
@മിനി1966 3 ай бұрын
@@ushakumaris7752 🙏❤️
@geethasanthosh9446
@geethasanthosh9446 3 ай бұрын
ഞാനും 😅
@thamannaahh._2274
@thamannaahh._2274 3 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു.. അമ്മുവും അണ്ണാണിയും ഒക്കെ ഉണ്ടെങ്കിൽ നല്ല വൈബ് ആണ് ദീപ്തി അമ്മു തമ്മിലുള്ള സംസാരം അടിപൊളി ആണ്... ഒരു പാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ
@jalajashylesh891
@jalajashylesh891 3 ай бұрын
ഇതിനാണ് മുന്ജന്മ സുകൃതം എന്ന് പറയുന്നത് ഇവർ താമസിക്കുന്ന സ്ഥലം തന്നെ നോക്കു എത്ര വിശാലമായ ഇടം ശരിക്കും gift of god ഇങ്ങനുള്ള മനുഷ്യരും ഇടവും ഈ ഭൂമിയിൽ ഈ ഒരു കാലഘട്ടത്തിൽ ഉണ്ടല്ലോ എന്ന് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം നല്ലവരായ കുറച്ചു മനുഷ്യരും മൃഗങ്ങളും പക്ഷികളും സുന്ദരമായ പ്രകൃതിയും അമ്പോ very very nice എപ്പോളും നിങ്ങൾ എല്ലാവരും ഹാപ്പിയായിരിക്കട്ടെ god bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@safiyasafiyakm8661
@safiyasafiyakm8661 3 ай бұрын
പിറന്നാൾ ആശംസകൾ കുഞ്ഞാവേ🍬🍬🍫🍫 എന്താ കുഞ്ഞാവയ്ക്ക് ഒരു സന്തോഷം ഇല്ലാത്തത് എപ്പോഴും ഒരു മൗനം❤❤❤
@Fousiya-e2u
@Fousiya-e2u 3 ай бұрын
Achan silent aanallo എന്തു പറ്റി
@Suni_Ashok
@Suni_Ashok 3 ай бұрын
എല്ലാരേം കൂടെ ഒരു മിച്ചു കാണുമ്പോൾ സന്തോഷം ❤❤
@jayanair8183
@jayanair8183 3 ай бұрын
പിറന്നാൾ ആശംസകൾ കുഞ്ഞാവേ. അച്ചാച്ചി എന്താ ഇത്ര silent. ആദ്യത്തെ പോലെ active ആകണം. ❤️🌹
@jeenanto
@jeenanto 3 ай бұрын
Happy birthday Kunjave....... ഒരുപാട് സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ.....കിടുവിന് advance happy birthday....
@Solokollam
@Solokollam Ай бұрын
ചേച്ചി എപ്പോഴും സ്ട്രോങ്ങ് ആയിട്ട് മുന്നോട്ടു പോണം ❤❤
@sureshbabubabu8957
@sureshbabubabu8957 3 ай бұрын
മഴക്കാലത്തു ജോലി ഒന്നും ഇല്ലാതിരിക്കുന്നവർക്ക് കണ്ടു മനസ്സിന് സന്തോഷം കിട്ടാൻ പറ്റിയ video 👏👏👏👏👏👏
@sureshbabubabu8957
@sureshbabubabu8957 3 ай бұрын
നാത്തൂന്റെ ചിരി കേൾക്കാൻ ബഹു രസം 🌹
@6rare
@6rare 3 ай бұрын
സീതത്തോടിലെ സ്വർഗ്ഗം കണ്ടു നിൽക്കുന്ന രാമൻ 💪💪💪
@shyamalareghu4618
@shyamalareghu4618 3 ай бұрын
കുഞ്ഞാവക്ക് പിറന്നാൾ ആശംസകൾ ❤️ദീപ്ടിമോളെ സുഖമാണോ. അച്ചാച്ചി കിടു ❤️❤️❤️
@rajivijeshvijeshraji5360
@rajivijeshvijeshraji5360 3 ай бұрын
എല്ലാം ഒരുപാട് ഒരുപാട് ഇഷ്ടമാണ് പക്ഷെ ഈ ബ്രീഡഡ് ഡോഗ്സ് നു നമ്മൾ കഴിക്കുന്ന ഫുഡ്സ് ഒന്നും കൊടുക്കല്ലേ ചേച്ചി മധുരമുള്ളത് ഉപ്പ് ഇതൊക്കെ അവരുടെ health നു പ്രശ്നം ഉണ്ടാക്കും അത്രയേറെ ഓമനിച്ചു വളർത്തുന്നവരല്ലേ plzzzz take care of them🙏❤
@shirlyvincentvincent9659
@shirlyvincentvincent9659 3 ай бұрын
Husky ku erivum puliyum onnum kodukkalle Deepthi..digestion problem ആകും...പിന്നെ huskyku വർഷത്തിൽ two times shedding ഉണ്ടാകും..appol ഉള്ളിൽ ettu വളർത്തിയാൽ നന്നല്ല...അതിൻ്റെ രോമങ്ങൾ മുഴുവൻ വീട്ടിനുള്ളിൽ ഉണ്ടാകും...ഞങൾ ഇപ്പൊൾ അനുഭവിക്കുന്നു...പിന്നെ cord liver oil capsules നല്ലതാണ്.. അതുപോലെ salt ചേർത്ത food um നന്നല്ല...deepthi onnum വിചരിക്കല്ലേ..എനിക് നിങ്ങളുടെ വീഡിയോസ് മുഴുവൻ ഇഷ്ടമാണ്..
@Randomshares1009
@Randomshares1009 2 ай бұрын
Achachi entha guestne pole nilkunne 😮what happened to him? Active allalllo. We need our old achachi back.
@seenasudhi8633
@seenasudhi8633 3 ай бұрын
Deepthii... അച്ചാച്ചി ആണ് അവിടെ ഇപ്പൊ ഉള്ള young man ❤
@MayaMaya-ec8lc
@MayaMaya-ec8lc 3 ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ കുഞ്ഞാവേ... എന്ത് എന്ന് അറിയില്ല കണ്ണൂര് കാരോട് നാടിനോട് വലിയ ഇഷ്ടം ❤❤❤❤❤❤❤❤❤❤
@BaijuTs-dv8ue
@BaijuTs-dv8ue 3 ай бұрын
എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤ ഹാപ്പി ബർത്ത്ഡേ കുഞ്ഞാവ കുട്ടു വാവെ 💞💞💞
@p.v814
@p.v814 3 ай бұрын
നിങ്ങൾക് അനുസരിച്ച ഒരു മരുമോൾ അമ്മു 🥰💞💞💞👌👌ഞങ്ങളുടെ മലപ്പുറം മുത്ത്
@ushanarayagopan3392
@ushanarayagopan3392 3 ай бұрын
ജന്മദിനാശംസകൾ കുഞ്ഞാവേ❤
@geethavn7111
@geethavn7111 3 ай бұрын
ദീപ്തി ലൂക്കയെ ഇത്ര നന്നായി സദ്യ ഉണ്ണാൻ പഠിപ്പിച്ചല്ലോ. എല്ലാവരും കൂടി കേക്ക് മുറിച്ച് കഴിക്കുന്നതും സദ്യ ഉണ്ണുന്നതും കണ്ടിട്ട് വളരെ സന്തോഷമായി.
@SwapnaSoppu-or9gx
@SwapnaSoppu-or9gx 3 ай бұрын
ഒരായിരം ജന്മദിനാശംസകൾ കുഞ്ഞാവേ 🥰🥰❤‍🔥❤‍🔥❤‍🔥, എല്ലാരും കൂടെ അടിപൊളി 👍👍❤️❤️❤️
@Sree_raga_raj
@Sree_raga_raj 3 ай бұрын
Happy bday kunjava chetta😘😘❤️❤️❤️❤️achachik ntho patti chechi pazhepole oru usharilla 😔😊
@VinuPV-yg5lq
@VinuPV-yg5lq 3 ай бұрын
ദീപ്തി മോളെ അടിപൊളി കുടുംബം എല്ലാവർക്കും നല്ലത് വരട്ടെ 🌹🎋🤝❤️👍💞👌
@rasheeda3568
@rasheeda3568 3 ай бұрын
ഒരായിരം ജ്മദിനാശംസകൾ 🎉🎉. അച്ചാച്ചി ഉഷാർ ആവണം
@shimie2823
@shimie2823 3 ай бұрын
Happy B'Day Kunjave🎉🎉 ചക്ക വെട്ടലു०, കേക്ക് മുറിയും, സദ്യയും എല്ലാം കൂടി അടിപൊളി തന്നെ ❤ സുലുഅമ്മയുടെ മുടി സൂപ്പറാന്ന് ശാലിനിചേച്ചിക്ക് അറിയാം നമുക്ക് കാണാൻ വേണ്ടി അഴിച്ചതാലേ 👌👌അമ്മുവു० അണ്ണാണിയു० ❤❤ എല്ലാവരും ഉള്ള വീഡിയോ സൂപ്പറാ ടീച്ചറേ❤❤❤❤
@sandhyasam3969
@sandhyasam3969 3 ай бұрын
എല്ലാരും കൂടി തകർക്കുവാണല്ലോ 🤣🤣happy birthday kunjave 🌹🌹🌹
@ruchiyerumpachakam5739
@ruchiyerumpachakam5739 Ай бұрын
അമ്മുവിനെ അഖിൽ മരാരുടെ വൈഫിന്റെ ഛായ തോന്നിയവർ ഉണ്ടോ
@nalinikannan2130
@nalinikannan2130 3 ай бұрын
കുഞ്ഞാവക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤❤❤🎉🎉🎉
@Fathima-l6r
@Fathima-l6r 2 ай бұрын
Balck and യെൽലോ ഷർട്ട്‌ ഇട്ടത് ആരാ nigalde
@beenageorge3884
@beenageorge3884 3 ай бұрын
കേക്കിൻ്റെ Taste ഇവിടെ കിട്ടി❤❤
@MiniSarasan-tg6ro
@MiniSarasan-tg6ro 3 ай бұрын
കുഞ്ഞാവ മോന് പിറന്നാൾ ആശംസകൾ ❤❤❤😊😊😊അടുത്ത പിറന്നാളിന് കേക്ക് മുറിക്കാൻ ഭാര്യ കൂടെ അടുത്തുണ്ടാവട്ടെ 😊😊😊അമ്മു എത്തിയാൽ വീഡിയോ സൂപ്പർ ❤❤❤❤എല്ലാവരും കൂടി ചക്ക നന്നാക്കുന്നത് കാണാൻ എന്ത് രസം ❤❤❤😊😊
@snehavasudevan18
@snehavasudevan18 3 ай бұрын
കുഞ്ഞാവക്ക് ഒരായിരം പിറന്നാൾ ആശസകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@vidzownworld8065
@vidzownworld8065 3 ай бұрын
10:55 "ആദ്യം മാമൻ അത്‌ വെട്ടി നോക്കട്ടെ 😂👍🏻"... Istaayiiii😂👌🏻
@honeyjayan6975
@honeyjayan6975 3 ай бұрын
അചാച്ചിയെ കൂടുതൽ കാണിക്കു. അചാച്ചിയെ കാണാൻ ആണ് vannath അച്ചാച്ചി... ♥️♥️
@anilanil-fx2ve
@anilanil-fx2ve 3 ай бұрын
Second marriage oru vishayam. Ano???
@ashwin5394
@ashwin5394 3 ай бұрын
Happy b day kunjuva may God bless you❤ u ellavareyum orumichu kadthil am very happy👌🥰👌🥰👌🥰👌🥰👌
@jessythomas561
@jessythomas561 3 ай бұрын
Chakka kandittu kothi varunnu 😊chakka arakkinu avar molanji enna parayuka 😅salini midukiya❤ellarum koode adipoli 🎉
@Solokollam
@Solokollam Ай бұрын
ഞാൻ ഒരുപാട് ആൾക്കാരെ സഹായിക്കാൻ ഉണ്ട്
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 2 ай бұрын
ഇതേതാ മാമൻ 🤔🤔കൂടെ ചക്ക വെട്ടുന്ന ചേട്ടാ ൻ
@rejanimanesh3512
@rejanimanesh3512 3 ай бұрын
കരികലത്തിൽ വീണ പൂച്ചകുഞ്ഞു 😂😂😂😂😂😂😂
@DXG453
@DXG453 3 ай бұрын
മണിയമ്മ എവിടെ കാണാറില്ലല്ലോ
@Solokollam
@Solokollam Ай бұрын
From kollam മറ്റുള്ളവരെ സഹായിക്കുന്ന ഭയങ്കര ഇഷ്ടമാണ് vlogs ഭയങ്കര ഇഷ്ടമാണ് ❤
@മിനി1966
@മിനി1966 3 ай бұрын
നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ ഞാൻ എൻ്റെ കുട്ടിക്കാലം വല്ലാതെ മിസ് ചെയ്യുന്നു പത്തനംതിട്ട ജില്ലയിലെ ഇതുപോലെയുള്ള ഒരു ഗ്രാമാന്തരീക്ഷത്തിൽ ജനിച്ചു വളർന്നിട്ട് ജോലി സംബന്ധമായി വർഷങ്ങളായി ഒരു പട്ടണത്തിൽ ജീവിക്കുന്ന എനിക്ക് ഇതൊക്കെ ഒരു വല്ലാത്ത ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണ് നഷ്ട വസന്തവും. മാതാപിതാക്കൾക്കും പക്ഷിമൃഗാദികൾക്കുമൊപ്പം ആർത്തുല്ലസിച്ച് കഴിഞ്ഞ കാലങ്ങളോർക്കുമ്പോൾ അതൊക്കെ നഷ്ടപ്പെട്ടതോർത്ത് ഞാൻ കരയാറുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോകളും പഴയ എൻ്റെ കാലത്തിലേക്ക് വാതിൽ തുറന്നിടുന്നു ഞാൻ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചെത്തിയതുപോലെ 'ദീപ്തിക്കും കുടുംബത്തിനും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sachu1581
@sachu1581 2 ай бұрын
Enikkum Nostalgic memories thafunnu... Same Feelings...😢😢
@jayrajand3435
@jayrajand3435 3 ай бұрын
കേക്ക് മുറിയും പിറന്നാൾ സദ്യയും പിറന്നാൾ ആഘോഷവും എല്ലാം കൂടെ കണ്ണിനൊരു കുളിർമയും മനസ്സിന് ഒരു സുഖവും
@SujaRamesh-w8e
@SujaRamesh-w8e 3 ай бұрын
Deepthikutty adipoli odi varan thonnunnu❤❤Happy birthday kunjava
@Yadhu-e5k
@Yadhu-e5k 3 ай бұрын
Comment ഇടുന്നത് കാണുന്നില്ലേ ഒന്ന് നോക്കരുതോ
@merlinabinu6813
@merlinabinu6813 3 ай бұрын
Happpy birthday kunjavaa🎂🎂 Ee mazhakalathu manasinu kittunna ettavum valiya santhosham aanu nigdea videos. Stay happy and safe. Gd bless you❤❤❤
@emmanuelshaji1955
@emmanuelshaji1955 3 ай бұрын
Othoruma nannayitunde pattikal vendayirunnu
@sonofnanu.6244
@sonofnanu.6244 3 ай бұрын
കുഞ്ഞാവയ്ക്ക് എന്റെ ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ.........
@ShobanaR-w8r
@ShobanaR-w8r 2 ай бұрын
എനിക്കും നിങ്ങളോടപ്പം കൂടാൻ തോന്നു എന്തു നല്ല രസമാണ് എല്ലാവരും കുഞ്ഞുമക്കളും പട്ടികളും എല്ലാം നിങ്ങൾ നല്ല തു വരെ ട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@Fathima-l6r
@Fathima-l6r 2 ай бұрын
Ethra makkalaanu nigal
@naser3213
@naser3213 3 ай бұрын
അച്ചാച്ചയുടെ സൈലന്റ് മാറ്റിയെടുക്കണം
@dwcreation3691
@dwcreation3691 3 ай бұрын
ബർ ത ടെ കാരന് നാണം വൈൻഡ് അപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ പിറന്നാൾ ആശംഷകൾ കുഞാ
@sollychandran-tz9ck
@sollychandran-tz9ck 2 ай бұрын
Deepthiyaeeeee....deepthide PA ayittoru joli enik tharumoooooo.thamashayallaaaa
@jaishykunhikannan542
@jaishykunhikannan542 3 ай бұрын
കൊതിയാവുന്നു നിങ്ങടെ കൂടെ കൂടാൻ വല്ല ചാൻസും ഉണ്ടോ ദീപ്‌തി കുട്ടിയ്യ്
@ancyva5044
@ancyva5044 3 ай бұрын
Happy birthday kunjavea🎂🎉😍
@DXG453
@DXG453 3 ай бұрын
കുഞ്ഞാവ പെണ്ണ് കെട്ടിയില്ലേ കെട്ടിയില്ലേൽ എന്റെ പൊന്നു കുഞ്ഞാവേ ഒന്ന് എന്റെ ദീപ്തിയെ കെട്ടോ അപ്പോ spr ആവും
@BindhuRekha242
@BindhuRekha242 3 ай бұрын
😮🤔🥱
@ramshinaramshi
@ramshinaramshi 3 ай бұрын
എനിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു വെറുതെ ചേച്ചിടെ വായിലുള്ളത് കേക്കണ്ടന്ന് വചിട്ട് പറയാതിരുന്നതാ 🥰😊
@anjanapp1581
@anjanapp1581 3 ай бұрын
❤❤❤
@csmini4386
@csmini4386 3 ай бұрын
അണ്ണാണിക്കും ദീപ്തിക്കും അനിയനാണ് കുഞ്ഞാവ❤
@MiniSurendran-sf8fl
@MiniSurendran-sf8fl 3 ай бұрын
നിങ്ങള് എന്ന പറയുന്നെ, ഒരു സഹോദരൻ ആയിട് ആണ് ദീപ്തി കാണുന്നത്
@csmini4386
@csmini4386 3 ай бұрын
കുഞ്ഞാവയ്ക്ക് പിറന്നാൾ ആശംസകൾ❤
@anilanil-fx2ve
@anilanil-fx2ve 3 ай бұрын
In your thepthi
@sreekumariks9820
@sreekumariks9820 3 ай бұрын
Chakka chula അരി ഞ ശേഷം ഞങൾ കഴുകും 🙏👍🥰 പ്ലേറ്റിൽ കട്ട് ചെയ്തു വൈക്കൂ,
@jaishykunhikannan542
@jaishykunhikannan542 3 ай бұрын
ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞവർക് ഇതൊക്കെ സ്വർഗം aanu🥲
@sarithak6760
@sarithak6760 3 ай бұрын
❤❤❤❤❤❤❤
@foreveryours3627
@foreveryours3627 3 ай бұрын
Happy birthday to kunjava chettan🎉🎉
@divyanair5560
@divyanair5560 3 ай бұрын
Hai Deepthi oru request anu famas hub youtube channel kandite share chyane malapurem anu fareeda ena name averk Cancer anu critical situation anu medicine medikan cash ela kuttik channel kandite share chyane 🙏🙏🙏😔😔
@jerrypraveen5640
@jerrypraveen5640 3 ай бұрын
🎉🎉 Happy Birthday Kunjava🥳🥳💐💐
@SanthiyaRajesh-ot4gp
@SanthiyaRajesh-ot4gp 3 ай бұрын
കുഞ്ഞാവേ ദീപ്തിയെ കല്യാണം കഴിക്ക് ❤️❤️❤️
@anaghap5766
@anaghap5766 3 ай бұрын
Doginu cake kodukkaruth
@sreedeviram2667
@sreedeviram2667 3 ай бұрын
Happy birthday kunjave ❤️❤️❤️❤️🎂🎂🎂🎂🎂🎂🥳🥳🥳🥳🥳🥳🥳🎉🎉🎉🎉🎉
@deepuzvlog
@deepuzvlog 3 ай бұрын
കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@SunilKumar-yc9fd
@SunilKumar-yc9fd 3 ай бұрын
നന്നായിട്ട് ഉണ്ട്
@rejeenabeevikp6987
@rejeenabeevikp6987 3 ай бұрын
എന്റെ ലുക്കാ യെ കണ്ടപ്പോൾ എന്ത് സന്തോഷം ആയെന്നോ അവന്റെ സദ്യ കഴിക്കലും ഒക്കെ രസം ആണേ
@krishnenduku6836
@krishnenduku6836 3 ай бұрын
Happy birthday കുഞ്ഞവ
@Solokollam
@Solokollam Ай бұрын
Name sahad
@sreepriyaa9463
@sreepriyaa9463 3 ай бұрын
Nthu santhosham anu eee vetle.nik eshtramanu engana.but arum ella ethu polatha mind ullavar❤
@vijayalakshmijayaram6710
@vijayalakshmijayaram6710 3 ай бұрын
Video suuuper aayitundu Deepthi👍. Happy birthday Kunjava🎉🎉🎉🎂🎁🥰🥰🥰♥️♥️♥️🙏🙌. Wish you many many happy returns of the day. God bless you 😇. Achachiku entha patiyathu Deepthi 😢?
@rajeshanandhu5887
@rajeshanandhu5887 2 ай бұрын
ആദ്യം ഒരുപാട് ചിരിച്ചു ❤💜💙🧡💙💜❤
@sajithasuby8394
@sajithasuby8394 3 ай бұрын
Happy birthday Kunjave 🎉🥳❤🎂🍰🎈🎈🎁
@SudheerKumar-rl2rs
@SudheerKumar-rl2rs 3 ай бұрын
Happy birthday kunjave❤❤
@anilanil-fx2ve
@anilanil-fx2ve 3 ай бұрын
Kettikko
@sheejabalakrishnan7091
@sheejabalakrishnan7091 3 ай бұрын
Happy birthday kunjave
@susancherian1004
@susancherian1004 3 ай бұрын
Happy Birthday to Kunjava
@minisukumarani.v3297
@minisukumarani.v3297 3 ай бұрын
Happy Birthday dear kunjave kunjavkku ennoru usharillallo
@PratheeshKuttippuram
@PratheeshKuttippuram 3 ай бұрын
നിങ്ങടെ സന്തോഷംകണ്ടപ്പോ നമ്മക്കും സന്തോഷായി
@Dinasown
@Dinasown 3 ай бұрын
Happy birthday kunjave🎉
@sunandamohan3530
@sunandamohan3530 2 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@SobhaSuresh-js6lb
@SobhaSuresh-js6lb 3 ай бұрын
❤❤❤❤ happy Birthday 🎉🎉🎉🎉❤
@nanduchachan8069
@nanduchachan8069 3 ай бұрын
Happy birthday കുഞ്ഞാവേ 🎉
@sindhus6320
@sindhus6320 3 ай бұрын
കുഞ്ഞാവയ്ക്ക് ജന്മദിനാശംസകൾ 🎂🎂💐💐
@Sabi-gg4ep
@Sabi-gg4ep 3 ай бұрын
പിറന്നാൾ ആശംസകൾ കുഞ്ഞാവേ 🥰
@ushanarayagopan3392
@ushanarayagopan3392 3 ай бұрын
Happy Birthday kunjuvave❤
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 23 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 23 МЛН