മഞ്ചേരിയിലെ 25 വീടുകൾ ഫിറോസ് കുന്നുംപറമ്പിലിനെ വേട്ടയാടിയ കഴുകന്മാർക്ക് | Firos Kunnamparambil

  Рет қаралды 135,278

People Voice Kerala

People Voice Kerala

Күн бұрын

Пікірлер: 250
@ushaa5125
@ushaa5125 2 жыл бұрын
കയറിക്കിടക്കാൻ ഒരു കൂര ഇല്ലാത്തവനെ ഇതിന്റെ വേദന അറിയൂ. ഫിറോസ്ബായി ഒരു ബിഗ് സല്യൂട്ട്
@asmabifaisel3302
@asmabifaisel3302 2 жыл бұрын
സത്യം
@abdulmutalif9600
@abdulmutalif9600 2 жыл бұрын
🙏
@alicc48
@alicc48 2 жыл бұрын
4
@Choppz530
@Choppz530 2 жыл бұрын
ഫിറോസ് ഇക്ക നിങ്ങൾ മുത്താണ് 🌹🌹🌹🙏 recspect bro🙏
@saeednvs7828
@saeednvs7828 2 жыл бұрын
ഈ കുടുംബങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന മാത്രം മതി ഫിറോസ്ക്കാക്ക് ദുൻയാവിലും നാളെ ആഖിറത്തിലും രക്ഷപ്പെടാൻ
@riyasbava2498
@riyasbava2498 2 жыл бұрын
ഫിറോസ് കാക്കക്ക് അള്ളാഹു ദീർഘായുസ്. ആഫിയത്തും നൽകട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@sabiramuneer1557
@sabiramuneer1557 Жыл бұрын
Ameen
@arunjiji1
@arunjiji1 2 жыл бұрын
ഫിറോസ് ഭായ് ഒരിക്കലും നെഗറ്റീവ് കമന്റ്‌ നോക്കി പോകരുത്..... നിങ്ങളെ നമുക്കറിയാം ഭായ്...... 😍😍😍😍😍😍😍😍😍😍😍😍😍
@zainabakaderuk3347
@zainabakaderuk3347 2 жыл бұрын
ഫിറോസ്ക്ക ഒരു പാട് നന്ദി സദോശം കൊണ്ട് കണ്ണ് നിറഞ്ഞു 🤲🏻🤲🏻ആഫിയത്തുള്ള ദീർഘ ആയിസ്സ് നൽകട്ടെ 🤲🏻😭
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
Aameen Aameen
@farsana9868
@farsana9868 2 жыл бұрын
മാഷാഅല്ലാഹ്‌. അടിപിടി ഇല്ലാതെ ഒരുമയോടെ ജീവിക്കുക. പലരും പലസ്വഭാകരക്കും. അത്രയും അടുത്താണ് വീടുകൾ .
@shafiactirur
@shafiactirur 2 жыл бұрын
ഈ പാവങ്ങളുടെ കണ്ണീർ മതി..... ഫിറോസിനും ഇതിന് സഹായിച്ചവർക്കും
@navasck2296
@navasck2296 2 жыл бұрын
വിമർശിക്കുന്ന ആരെങ്കിലും കുറ്റം പറയുന്ന ഒരുചെറ്റയും ഇതുപോലെ ഒരു വീട് നിർമിച്ചുകൊടുക്കുമോ ❓️. ഇല്ല അവർക്ക് അതിന്നു പറ്റില്ല അവർ എന്നും കുരച്ചു കൊണ്ടേ ഇരിക്കും.
@suharanasarsuhara6771
@suharanasarsuhara6771 2 жыл бұрын
ഒരു വീട്
@asinarpk3494
@asinarpk3494 2 жыл бұрын
സത്യം
@aboobackermp4270
@aboobackermp4270 2 жыл бұрын
Ethin antham ninack maruwadi vanoo
@nazrahman4453
@nazrahman4453 2 жыл бұрын
Athy firoskaaa❤
@kadeejabeevi3792
@kadeejabeevi3792 2 жыл бұрын
ജന്നത്തുൽ ഫിർ തൗസിൽ ഒരുപാട് വീടുകൾ ഫിറോസി നു വേണ്ടി ഒരുങ്ങി കഴിഞ്ഞു അൽഹംദുലില്ലാഹ് ഇത്രയും ഭാഗ്യം ആർക് കിട്ടും അള്ളാഹു അനുഗ്രഹിക്കട്ടെ
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
Aameen Aameen
@abdulkareem4097
@abdulkareem4097 2 жыл бұрын
നന്മ മരം ഫിറോസ് ബായ് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടേ
@fabianasidheeq1702
@fabianasidheeq1702 2 жыл бұрын
Ameen
@lamhasfamilyworld2122
@lamhasfamilyworld2122 2 жыл бұрын
Aameen
@chillunachilluna2626
@chillunachilluna2626 2 жыл бұрын
Ameen
@asmabifaisel3302
@asmabifaisel3302 2 жыл бұрын
Ameen
@sumayyamp1998
@sumayyamp1998 2 жыл бұрын
Aameen 🤲🤲🤲
@manafmanaf873
@manafmanaf873 2 жыл бұрын
ഫിറോസ് സാഹിബിനു അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@asmabifaisel3302
@asmabifaisel3302 2 жыл бұрын
Ameen
@sumayyamp1998
@sumayyamp1998 2 жыл бұрын
Aameen 🤲🤲🤲
@sarafalithondiyan39
@sarafalithondiyan39 2 жыл бұрын
Ameen
@mtsvasco1077
@mtsvasco1077 2 жыл бұрын
Aameen
@abdulmujeeb9471
@abdulmujeeb9471 2 жыл бұрын
ആമീൻ 🤲
@kamarumol7987
@kamarumol7987 2 жыл бұрын
ഫിറോസ്കക് ധീർഗായുസും ആരോഗ്യവും നെൽക്കട്ടെ aameen
@ushaa5125
@ushaa5125 2 жыл бұрын
ഫിറോസ് ഇവരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാവും
@usmanvb1705
@usmanvb1705 2 жыл бұрын
കുഞ്ഞാപ്പുവിനെ അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@abdulazeezwayanad6488
@abdulazeezwayanad6488 2 жыл бұрын
സ്വർഗ്ഗത്തിൽ ഒരു സുന്ദര ഭവനം ഫിറോസ് കുന്നംപറമ്പിനിലുംഅവന്റെകൂട്ടാളികൾക്കും കൊടുക്കു മാറാകണേ നാഥാ.... ആമീൻ
@sanasaquafarm3016
@sanasaquafarm3016 2 жыл бұрын
ആമീൻ
@pavirkutty8366
@pavirkutty8366 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി.അള്ളാഹുവേ എല്ലാവർക്കും ഹാഫിയത്തുള്ള ദീർഗായുസും ആരോഗ്യവും നൽകണേ അല്ലാഹ... നൻമ്മ മരത്തെ വെട്ടിമുറിക്കാൻ അനുവദിക്കരുത്...
@kingstarkellur
@kingstarkellur 2 жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് നാഥൻ ഫിറോസ്കക്കും കൂട്ടർക്കും ആഫിയതുള്ള ദീര്ഗായുസ് നൽകട്ടെ qhair നൽകട്ടെ ആമീൻ
@ambalaparashameer971
@ambalaparashameer971 2 жыл бұрын
മനുഷ്യൻ ❤ ഇതാവണം ❤ ഇങ്ങനെയാവണം ❤ ഇതിനൊക്കെ ഒരേ ഒരു ഉത്തരം..... ദൈവം ഭൂമിയിൽ.... ❤♥ പടച്ചവൻ ദീര്ഘയുസ് നൽകട്ടെ....
@fasnafasna8947
@fasnafasna8947 2 жыл бұрын
ഹൃദയം പൊട്ടിപ്പോയി 😢😢🤲🤲🤲 എന്റെ കുഞ്ഞമ്മക്കും ഒരു വീട് വേണം. പണി പകുതി ആയിരിക്കുന്നു. പണം ഇല്ലാത്ത വാടകവീട്ടിൽ ഇരിക്കുന്നു.
@nizarvapanu3859
@nizarvapanu3859 2 жыл бұрын
ഈ ഭൂമിയിൽ നല്ല മനസ്സുള്ളവർ നന്മ ചെയ്യട്ടെ. 👍👍👍 നന്മയെ എല്ലാവരും support ചെയ്യുക 👍👍
@monusonu2039
@monusonu2039 2 жыл бұрын
Masha Allha. ഞങ്ങളും ഇതു പോലെ വീട് സ്വപ്നം കണ്ട് കഴിയുന്നവരാണ്. അള്ളാഹു ഞങ്ങളുടെ ആഗ്രഹവും സഫലീകരിക്കാൻ എല്ലാവരും ദുആ ചെയ്യണേ
@chillunachilluna2626
@chillunachilluna2626 2 жыл бұрын
ഫിറോസ്ക എനിക് ഒരു വീട് തരോ 18വർഷമായി വാടകക്ക് ഉമ്മയും രണ്ട് കുട്ടികളാണ് 😭😭😭😭🏠🏠🏠🏠🏠
@shamsu5330
@shamsu5330 2 жыл бұрын
തവനൂരിലേ ചില ജനങ്ങൾക്ക്‌ ചെറിയ തെറ്റി പറ്റിയോ എന്നു സംശയം
@ammuswolrd
@ammuswolrd 2 жыл бұрын
ഇതുവരെ ചെയ്ത കാര്യങ്ങൾക്കു ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും
@rasilulu4295
@rasilulu4295 2 жыл бұрын
ഫിറോസിനും കൂട്ടർകും പടച്ചതമ്പുരാൻ ദ്ര്ഗായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲❤
@diyanafathima1916
@diyanafathima1916 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... 🤲🤲🤲
@najiyasafa
@najiyasafa 2 жыл бұрын
ഫിറോസ്ക്കക് ആയുസും ആരോഗ്യവും കൊടുക്കണേ 🤲
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
Aameen Aameen
@haneefapandikkad
@haneefapandikkad 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😥😥
@nissamh4924
@nissamh4924 2 жыл бұрын
ഈ ആ ളുകളുടെ പ്രാർത്ഥന മതി ഫിറോസഭായി സഹ പ്രവര്‍ത്തകർ ക്കും, അതിലുപരി ഈ സഹായം എത്തിച്ച എല്ലാവര്‍ക്കും, അവരുടെ കുടുമ്പ ത്തിനും ഐശ്വര്യ വും അല്ലാഹുവിന്റെ കാരുണ്യം, ദുനിയാവി ലും ആഹ്റ ത്തി ലും ഉണ്ടാകട്ടെ ആമീൻ,
@natturuchi6928
@natturuchi6928 2 жыл бұрын
മാഷാ അള്ളാ അല്ലാഹുവിന്റെ കാവൽ സഹോദരനും കുടുംബത്തിനും എന്നും എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@sareenafathu8078
@sareenafathu8078 2 жыл бұрын
ഫിറോസ് ഖാനും ഇതിനായി സഹകരിച്ച് ബാക്കി എല്ലാവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
Aameen Aameen
@shahana_sherin7814
@shahana_sherin7814 2 жыл бұрын
എനിക്കും ഒരു വീടാകാൻ എല്ലാരു ദുആ ചെയ്യണം.10വർഷമായി വാടകക്ക്. ഇനി യെങ്കിലും ഒരു സ്വന്തമായി വീട്ടിൽ താമസിക്കാൻ ആഗ്രഹമുണ്ട്. കടമില്ലാതെ വീടാവാൻ ദുആ ചെയ്യണം
@abdulgafoorgafoor9111
@abdulgafoorgafoor9111 2 жыл бұрын
ഇൻശാഅല്ലാഹ്‌ ഒക്കെ ശരിയാവും 🤲
@mpk.835p.m.s5
@mpk.835p.m.s5 Жыл бұрын
വീട് ആയോ
@jashirjashujashirjashu5148
@jashirjashujashirjashu5148 2 жыл бұрын
ഫിറോസ് കാക്ക ക്ക് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള കഴിവിനെ റബ്ബ് നൽകട്ടെ ആമീൻ 🤲
@sahanajamsheer9059
@sahanajamsheer9059 2 жыл бұрын
ഫിറോസ്കാക ആര് എന്ത് പറഞ്ഞാലും പാവങ്ങളെ സഹായിക്കുന്നദ് നിർത്തരുദെ plsss നിങ്ങൾക് ദുനിയാവിൽ കിട്ടീറ്റില്ലങ്കിലും ആഹിറത്തിൽ നിങ്ങൾക് സ്വർഗം കിട്ടും aameeen🤲🤲🤲🤲🤲🤲
@Usb616
@Usb616 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aboobackerpulllooni1593
@aboobackerpulllooni1593 2 жыл бұрын
പടച്ചവനേ. ഈ കണ്ട വീടുകളെല്ലാം നിർമ്മിച്ചു നൽകാൻ ആരൊക്കെ സഹായിച്ചിട്ടുണ്ടോ അവർക്കെല്ലാവർക്കും അള്ളാഹുവേ ഇരുലോക വിജയം നൽകി അനുഗ്രഹിക്കണമേ നാഥാ. ഈ ചാരിറ്റിക്ക് നേതൃത്വം നൽകിയ നാമോരോരുത്തരുടെയും സ്നേഹനിധിയായ ബഹുമാന്യനായ ഫിറോസ് കുന്നംപറമ്പിൽ എന്ന വർക്കും അവരുടെ സഹായികൾക്കും ഒരു പ്രയാസവും ബുദ്ധിമുട്ടും വിഷമങ്ങളും ഇല്ലാതെ അള്ളാഹുവേ വരെ നീ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്. എത്തിക്കണേ നാഥാ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@salimk2690
@salimk2690 2 жыл бұрын
ഇവരെപ്പോലെയുള്ള സഹോദരങ്ങളുടെ. ആത്മാർത്ഥമായ ദുആ. എന്നും ഫിറോസി നും. കുടുംബത്തിനും ഇതുപോലുള്ള ഭവനത്തിനും വേണ്ടി പരിശ്രമിച്ച വർക്കും . ദുനിയാവിലും ആഖിറത്തിലും ഉപകരിക്കും. 👍
@aliyaraliyar892
@aliyaraliyar892 5 ай бұрын
ഫിറോസ് കുന്നുംപറമ്പിലിന ആയുസ്സും ആരോഗ്യവും നൽകട്ടെ
@user-mm9fu4lk7r
@user-mm9fu4lk7r 2 жыл бұрын
അല്ലാഹു ഇതിൽ ഉൾപ്പെട്ട എല്ലാർക്കും നല്ലത് വരുത്തട്ടെ 🤲🤲🤲🤲
@ibrahimbadhushabadhu4915
@ibrahimbadhushabadhu4915 2 жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ!ഇനിയും പാവങ്ങളെ സഹായിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ!ആമീൻ
@naseersekkeena7997
@naseersekkeena7997 2 жыл бұрын
അള്ളാഹു കൈർ കുടുക്കട്ടെ ഇനിയും ഒരു പാട് പാവങ്ങളുടെ കണ്ണീർ ഒപ്പാൻ അള്ളാഹു തുണ നൽകട്ടെ ആമീൻ
@yousufpk9443
@yousufpk9443 2 жыл бұрын
ഫിറോസ് ശത്രുക്കൾ പരാജയ പെടണം
@muhammadhara5056
@muhammadhara5056 2 жыл бұрын
ആ മരം വളരും മക്കളെ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭
@ameerashik970
@ameerashik970 2 жыл бұрын
ഇനിയും നന്മ ചെയ്യാൻ fkp ന് കഴിയട്ടെ ആമീൻ 🤲🤲🤲
@asinarpk3494
@asinarpk3494 2 жыл бұрын
മാഷാ അല്ലാഹ് കോരക്കുന്നവർ കുരക്കട്ടെ ഫിറോസ്കാക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ അദ്ദേഹത്തിന്റെ ഈ കുട്ടയ്മ അള്ളാഹു വിജയിപ്പിക്കട്ടെ 🤲🤲ആമീൻ യാറബ്ബൽ ആലമീൻ
@bibinjhon4983
@bibinjhon4983 2 жыл бұрын
ഫിറോസ് ഇസ്തം❤️❤️❤️❤️ ദൈവം സഹായിക്കട്ടെ
@DivyaDivya-rr8wf
@DivyaDivya-rr8wf 2 жыл бұрын
കൊല്ലം ഇരുവൃക്കകളും തകരാറിലായ അമ്മയെ രക്ഷിക്കാൻ 16വയസുള്ള മകൾ വീട്ടു ജോലി ചെയ്തു മരുന്ന് വാങ്ങുന്നത് അമ്മയെ രക്ഷിക്കാൻ വേണ്ടി കരയുവാ അവർക്ക് ആരും ഇല്ല വിസ്മയ newsആണ് പുറത്ത് വിട്ടത് ഫിറോസ് ഇക്കയെ നേരിട്ട് അറിയുന്നവർ ഉണ്ടെങ്കിൽഒന്നു പറയുവോ അവരെ സഹായിക്കാൻ ആ മോളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 🙏🙏🙏🙏🙏
@sajithasalva7168
@sajithasalva7168 2 жыл бұрын
പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഫിറോസ് കുന്നം പിന് ഇനിയും കരുത്ത് നൽകണെ നാഥാ
@madhintekoottukaran7613
@madhintekoottukaran7613 2 жыл бұрын
ഫിറോസിക്ക 💚
@JalsiyaJensa
@JalsiyaJensa 6 ай бұрын
ഫിറോസ്ക്കാ ഞാൻ വളരെ ബുദ്ധിമുട്ടിലാണ് 32 കൊല്ലം ആയി വാടകക്ക് താമസിക്കുന്നു എനിക്ക് രണ്ടുപേൻകുട്ടികളാണ് അവരെ കല്യാണം കഴിഞ്ഞു ഇപ്പൊ എനിക്ക് ജോലിക്ക് പോകാനും വാടക കൊടുക്കാനും കഴിയുന്നില്ല എനിക്ക് ഒരു വീട് വെച്ച് തരുമോ അല്ലെങ്കിൽ എനിക്ക് വാടക കൊടുക്കാനുള്ള പൈസ സഹായിക്കാൻ കഴിയോ എന്നെ കുറെ വിട്ടിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് 😢എന്നെ സഹായിക്കണം
@zeenath5870
@zeenath5870 2 жыл бұрын
ഫിറോസ് ഇക്കാക്ക് ദീർഘായുസ് കൊടുക്കട്ടെ
@saleenamaliyekkal3671
@saleenamaliyekkal3671 2 жыл бұрын
ഫിറോസ് നിന്നും അവരെ സഹായിക്കുന്നആളുകൾക്കുംആരോഗ്യത്തോടുകൂടി ഉള്ള ആയുസ്സ് കൊടുക്കട്ടെ
@ridhoosnidhoos1603
@ridhoosnidhoos1603 2 жыл бұрын
ഇക്കാ എന്റെ ഉമ്മക്കും വീട് ഇല്ല 9വർഷം ആയിട്ട് വാടകവീട്ടിൽ ആണ് താമസം. വീടി തരച്ചാണ് ജീവിക്കുന്നത് ആരെയും സഹായവും ഇല്ല ഞങ്ങൾ രണ്ട് പെൺ മക്കൾ ആണ് ഉള്ളത് വീട് വിറ്റ് കെട്ടിച്ചു വിട്ടതാണ് ഇങ്ങനെ ഒരു വീട് ഞങ്ങൾക്കും നൽകിതാ അമരമ്പലം. കൊട്സ് ആണ് ഇപ്പോൾ നില്കുന്നത്
@rahmankk9809
@rahmankk9809 2 жыл бұрын
Masha allah 12 varshathilere aayi ente bharya veetukar vadaka veetilanu thamasam mattullavark veedenna swapnam . poovaniyichu kodutha firosikkakk nadhan arhamaya prathifalam kodukkatte njangalkkum oru veedundaykittan ellarum dua cheyyanam
@saidalavichathanchira900
@saidalavichathanchira900 2 жыл бұрын
ഫിറോസ് ക്ക നന്മയുടെ തണൽ മരം - അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ - ആമീൻ
@fasilvlog5537
@fasilvlog5537 2 жыл бұрын
ഇറക്കാൻ ഞങ്ങൾ പത്തുകൊല്ലത്തെ താമസിക്കുന്നത്
@latheefpallam4323
@latheefpallam4323 2 жыл бұрын
ഫിറോസിന് അള്ളാഹു ഖൈർ കൊടുക്കട്ടെ
@FOUSIYAK-mt1gf
@FOUSIYAK-mt1gf 2 ай бұрын
അസ്സലാമു അലൈക്കും 29 വർഷമായി നമ്മൾ വാടകയ്ക്ക് താമസിക്കുന്നത് 3 മക്കളും ഞാനും ഭർത്താവില്ല 15 വർഷം കഴിഞ്ഞ് വർത്താനം മരിച്ചിട്ട് എത്തി മയ മക്കളെ വീട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കഴിക്കാൻ എന്നെയും സഹായിക്കുക ഫിറോസ് നിങ്ങൾക്ക് റഹ്മത്ത് തരട്ടെ 🤲🏻😭😭😭😭🏠🏠🏠🏠🏠
@blackpantergaming7782
@blackpantergaming7782 2 жыл бұрын
👌👌👌👌ഫിറോസ്ക്ക നമ്മളെ മുത്താണ്
@aboobackertharayil9032
@aboobackertharayil9032 2 жыл бұрын
എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@nasseemac8413
@nasseemac8413 2 жыл бұрын
അസ്സലാമു അലൈയ്ക്കും ഫീനോസ് ഇക്ക നിങ്ങൾ ചെയ്യുന്ന പ്രവൃത്തി തന്മയുള്ള വീട്ടിലാത്ത പാവങ്ങൾക്ക് വീട് നല്കി അള്ളാഹു നിങ്ങൾക്ക് ആയുസും ആരോഗ്യവും നല്കട്ടെ അദ്ദേഹത്തെ ഒരു പാട് പേർ മോശമായി ചിത്രീകരിച്ചിട്ടുണ്ട് അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ
@FRTBOY1739
@FRTBOY1739 2 жыл бұрын
എന്റെ മുത്ത് ഫിറോസ് ക... ഞങ്ങൾ കണ്ടിട്ടില്ല... എന്നാലും എപ്പോഴും... യൂട്യൂബിൽ ഒരു പരിപാടി കാണുമ്പോൾ ഓർക്കുന്നു
@asiyaahammad2844
@asiyaahammad2844 2 жыл бұрын
Allahu deergayussum aafiyathum tharatte aameen
@rashidrashivl997rashi7
@rashidrashivl997rashi7 2 жыл бұрын
കരഞ്ഞു പോയി
@fathimathsafreena6120
@fathimathsafreena6120 2 жыл бұрын
Masha.allah.allahu.firozkakak.allahu.arogya.afiyathulla.deergais.nalgatte.ameen
@ayishakarippali7699
@ayishakarippali7699 2 жыл бұрын
👍👌
@Sajeerabeevi-ie3hz
@Sajeerabeevi-ie3hz 2 жыл бұрын
🤲അല്ലാഹു അനുഗ്രഹിക്കട്ടെ 😭😭😭
@googlemalayalam3292
@googlemalayalam3292 2 жыл бұрын
ആലത്തൂരിലെ ചാരിറ്റി കളളൻ പട്ടു ഫിറോസിന്റെ അയൽകൂട്ടം ലീലാവിലാസങൾ മോട്ടോര്‍ കളളൻ പട്ടു
@sheheedahasharaf1918
@sheheedahasharaf1918 2 жыл бұрын
Allahu Yella vidha anugrahavum nalkatte.avar paraunnath pole allahu swargam nalkatte.ithin pravarthicha yellavarkum allahu anugraham nalkatte.aaameeen ya rabbal aalameen
@siyanachippy9343
@siyanachippy9343 2 жыл бұрын
ഫിറോസ് ikka ദീർഘായുസ്സ് കൊടുക്കട്ടെ
@asmabifaisel3302
@asmabifaisel3302 2 жыл бұрын
Masha allah
@hashimshabu4970
@hashimshabu4970 2 жыл бұрын
അള്ളാഹു എന്നും നല്ലത് വരുത്തേട്ടെ
@babunashavgd5927
@babunashavgd5927 2 жыл бұрын
ഒന്നും പറയാനില്ല വാക്കുകൾ
@pathukutty73
@pathukutty73 2 жыл бұрын
അൽഹംദു ലില്ല എന്നുപറയൂ ഫിറോസ്‌ ഒരു മാർഗം മാത്രം അദ്ദേഹത്തിന്റെ മനസിലേകാന് ആല്ലഹുഹ് നോക്കുന്നത് ആമനദസിനെ നോക്കിക്കാണുന്നതും അല്ലാഹുവാണ. അതുകൊണ്ട് അല്ലാഹുവിനു സ്മരിക്കുക അല്ലാഹു അവർക്കെല്ലാവർക്കും നല്ലത് വരുത്തട്ടെ
@nizarmackarplanthadom6530
@nizarmackarplanthadom6530 2 жыл бұрын
മാഷാ അള്ളാഹ്
@sharookkhan104
@sharookkhan104 2 жыл бұрын
ഇതൊന്നും മറ്റു മാധ്യമങ്ങളും ഒന്നും കാണുന്നില്ലല്ലോ.
@siyanachippy9343
@siyanachippy9343 2 жыл бұрын
കണ്ടിട്ടും കാണാത്തപോലെ നടക്കുകയാണ് ചിലർ
@kubrakubraameer57
@kubrakubraameer57 2 жыл бұрын
👌👌👌
@nowfalma1346
@nowfalma1346 2 жыл бұрын
Alhamdulillah 💯🤲
@mizna2800
@mizna2800 2 жыл бұрын
Ameen ameen ya Rabbalalameen
@paathukutti3674
@paathukutti3674 2 жыл бұрын
ആമീൻ 🤲🤲🤲
@HiHi-vn5yf
@HiHi-vn5yf 2 жыл бұрын
Love. Firoska. 💖🙏👍👏
@farhanhafzhafarhanahafzha8920
@farhanhafzhafarhanahafzha8920 2 жыл бұрын
Firoska big salut
@lissyjames5598
@lissyjames5598 2 жыл бұрын
Esaran anugrahikkatta firoskaka🙏🙏🙏🙏🙏🙏🙏🙏
@abdullsamad8080
@abdullsamad8080 2 жыл бұрын
Allaahu deerghayuse nalkatte
@shahanaami9119
@shahanaami9119 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@jameeladm2155
@jameeladm2155 2 жыл бұрын
Firos kunnum parambin allahu duniyavum akiravum swrgam kodkatte njanghalk onn kanan agaharam und 🤲🏼🤲🏼😭
@shameemtiptop6374
@shameemtiptop6374 2 жыл бұрын
ആമീൻ 🤲
@vaheedavh4449
@vaheedavh4449 2 жыл бұрын
Allahu kaaval undaagum🤲🤲🤲
@nazimvlog2090
@nazimvlog2090 2 жыл бұрын
എൻ്റെ സുഹൃത്ത് 18 വർഷമായി വാടകയ്ക്ക് ഒരു വീട് കിട്ടാൻ മർഗമുണ്ടോ അസുഖം മൂലം വാടക കൊടുക്കാൻ prayaasapedunnuu
@salamibnu298
@salamibnu298 2 жыл бұрын
Great job....
@nafeesanisar3809
@nafeesanisar3809 2 жыл бұрын
ഫിരൊസ്കക് കൊറ്റയിമകും അള്ളാഹു ആരോഗ്യവും ആഫിയത്തും ധീർഗയുസും ന്നൽകിഅനുഗ്രഹികുമരവറ്റെ
@niyasmuhammed4613
@niyasmuhammed4613 2 жыл бұрын
Aameen Aameen
@lissyjames5598
@lissyjames5598 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lailbeen1904
@lailbeen1904 2 жыл бұрын
Masha.. Allaha
@Asma-bp3xr
@Asma-bp3xr 2 жыл бұрын
Allahuvintaanihrahamundakata,eechanalkarayatjakanankayiyoola
@saifudha6849
@saifudha6849 2 жыл бұрын
Ikaa 🤲🤲🌹🌹🌹
@shareefajamal4319
@shareefajamal4319 2 жыл бұрын
Masha allah firoskak dheergayussum aafiyathum kodukkaneee
@YT-kc9ji
@YT-kc9ji 2 жыл бұрын
സത്യത്തിനും നന്മക്കും എതിരായി എക്കാലത്തും പിശാചുക്കൾ ഉണ്ടാവും
@subhadraknair2824
@subhadraknair2824 Жыл бұрын
Firoz sir jnan otapet oru aasrayavum ellathe erutu veetil kudi vellam polum kitade jeevichu varikayanu. Enne sahayikkanam sir.
@seenathseenath8725
@seenathseenath8725 2 жыл бұрын
Allahu firoz kunnambarumbin deergayusum aroogyavum nalkatte Ameeen🤲😕
@jjajajhsjsjs7705
@jjajajhsjsjs7705 2 жыл бұрын
God bless you firozikka
@muhammedrafeeque5786
@muhammedrafeeque5786 2 жыл бұрын
ഫിറോസ് ന്. മാത്രേമേ നന്ഞ്ഞി ഉളൂ ഷഹാഹിച്ച ആൾകാർ ക് ഇല്ല
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН