വരനെ ആവശ്യമുണ്ട് നല്ലമോളാണ് അനുയോജ്യരായവർ ബന്ധപ്പെടുക

  Рет қаралды 432,442

Different Marriage Platform

Different Marriage Platform

Күн бұрын

Пікірлер: 1 000
@NOURIN_RAFEENA_
@NOURIN_RAFEENA_ 9 күн бұрын
എന്റെ മാമന്റെ മോളാണ് അവളെ മനസ്സിലാക്കുന്ന ഒരാളെ അള്ളാഹ് അവൾക്ക് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@malumalu5459
@malumalu5459 9 күн бұрын
ആമീൻ 🤲
@babyazmin1317
@babyazmin1317 9 күн бұрын
ഫോൺ എടുക്കുന്നില്ലല്ലോ
@babyazmin1317
@babyazmin1317 9 күн бұрын
please reply
@usmanpulikkal
@usmanpulikkal 9 күн бұрын
@@ishasdairy4131 വിഡിയോ ഫുൾ കാണു
@Berlin-cj5ly
@Berlin-cj5ly 9 күн бұрын
മതം നോക്കുന്നുണ്ട ഇല്ലെങ്കിൽ ഒരാൾ ഉണ്ട് പാവം പയ്യൻ ആണ് ജോലി ഒക്കെ ഉണ്ട്
@moossahussainmoossahussain9547
@moossahussainmoossahussain9547 5 күн бұрын
വീടിന്റെ നാല് ചുമരുകൾക്കിടയിൽ ഒതുങ്ങിപ്പോകുമായിരുന്ന ഇത്തരം ഒരുപാട് നിഷ്‍കളങ്കരായ മനുഷ്യരുടെ വിഷയങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന താങ്കൾക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും പ്രാധാന്യം ചെയ്യട്ടെ !
@moideenmoideen710
@moideenmoideen710 3 күн бұрын
Aameen
@brokenff-v2w
@brokenff-v2w 3 күн бұрын
@@moossahussainmoossahussain9547 aameen
@fathimatp5763
@fathimatp5763 3 күн бұрын
അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ ആമീൻ
@shihabismail111
@shihabismail111 3 күн бұрын
ആമീൻ ❤
@AbdulSaleem-jq1sj
@AbdulSaleem-jq1sj 2 күн бұрын
🤲
@DERBESH__KHAN
@DERBESH__KHAN 9 күн бұрын
എത്ര സുന്ദരിയായ മോൾ___🥰 നിഷ്കളങ്കമായ മനസ്സാണെന്ന് അവളുടെ മുഖം പറയുന്നു_____¡¡ നല്ലൊരു ഇണയെ കിട്ടട്ടെ____🤲🏻
@AfsalPc-zb6xc
@AfsalPc-zb6xc 5 күн бұрын
Ameen
@shahanajamshi9563
@shahanajamshi9563 2 күн бұрын
ameen
@shajahanshaju3914
@shajahanshaju3914 2 күн бұрын
Aameen🤲
@niyasmuhammed4613
@niyasmuhammed4613 Күн бұрын
Aameen 🤲
@shareenasaleem9336
@shareenasaleem9336 Күн бұрын
Aameen
@kunjolkunjol5403
@kunjolkunjol5403 9 күн бұрын
എനിക്ക് ഒരു മോള് ഉണ്ട് അവൾക് ഒരു ചെറിയ പക്ത കുറവ് ഉണ്ട് എല്ലാം പറഞ്ഞിട്ട് നികാഹ് ചെയ്തത് കൊടുത്തു ഇപ്പോഴും ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു എല്ലാം പറഞ്ഞിട്ട് കൊടുത്തിട്ടും അവന് ഇപ്പൊൾ വേണ്ട എന്ന് പറഞ്ഞു മോളെ ഒഴിവാക്കാൻ നിൽകുന്നു 😢😢😢 മോൾക്ക് 21 വയസ് അയിട്ടോളൂ ഈ മക്കളുടെ ജീവിതത്തിൽ ആരും കയറി കളിക്കരുത് പ്ലീസ് പറ്റുമെങ്കിൽ മാത്രം വിവാഹം കഴിക്കുക ഒരു ആബേക്ഷയാണ് 🙏🏻🙏🏻🙏🏻🙏🏻
@sudheersudheerkv8876
@sudheersudheerkv8876 9 күн бұрын
എവിടെ സ്ഥലം
@kunjolkunjol5403
@kunjolkunjol5403 9 күн бұрын
@@sudheersudheerkv8876 kuttipuram
@MaloosmaloosMaloos
@MaloosmaloosMaloos 9 күн бұрын
@@kunjolkunjol5403 എവിടെ ആണ്.
@kabeerkalathil9221
@kabeerkalathil9221 8 күн бұрын
😢😢😢
@manzooramina1958
@manzooramina1958 8 күн бұрын
എവിടെ
@hebiscus9662
@hebiscus9662 9 күн бұрын
നല്ല സുന്ദരിയായ മോൾ..മാഷാ അല്ലാഹ് 💖. സൽസ്വഭാവിയായ വരനെ കിട്ടട്ടെ 🤗
@MuhamedRayan-p2i
@MuhamedRayan-p2i 9 күн бұрын
Ameen ya Rab
@saheernk1517
@saheernk1517 8 күн бұрын
ഞാൻ കെട്ടാം ❤️❤️❤️❤️
@Mr.Donutt-l7g
@Mr.Donutt-l7g 6 күн бұрын
മുഷ്ലിമിൽ. ഷൽശോഭവി 🤣🤣🤣🤣🤣
@malikjr9996
@malikjr9996 5 күн бұрын
​@@Mr.Donutt-l7gശൂ നക്കി spotted 😂
@user-tj7mi9je4f
@user-tj7mi9je4f 4 күн бұрын
​@@Mr.Donutt-l7gHindus thivaravathi 😂
@musthafamustafakarimpanakk2490
@musthafamustafakarimpanakk2490 4 күн бұрын
ഈ പറഞ്ഞതൊക്കെ ശരിയാണെങ്കിൽ വിവാഹം കഴിക്കുന്നവൻ മഹാ ഭാഗ്യവാൻ 👍കാരണം മൊബൈൽ കൂടുതൽ ഉപയോഗിക്കാൻ അറിയില്ല എന്നതുതന്നെ കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ഈ കുട്ടിക്ക് പറ്റും 👍അനാവശ്യ ചാറ്റിങ്, അവിഹിത ബന്ധം എന്നിവക്ക് അവസരം കുറയും.അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@annan114
@annan114 Күн бұрын
നിങ്ങളുടെ കുടുംബത്തിലെ അയല്പക്കത്തെ പയ്യൻമ്മാർ ഉണ്ടേൽ നോക്കു, പുറത്ത് കൊടുക്കണ്ട നല്ല കാര്യമാണ് 👍👍👍👍
@SayedSayed-vr3ey
@SayedSayed-vr3ey 9 күн бұрын
ഷിഫാ മോൾക്ക് അനുയോജ്യമായ നല്ല ഒരു വരനെ ലഭിക്കട്ടെ 🤲
@abdulnaseerknaseer2721
@abdulnaseerknaseer2721 9 күн бұрын
Aameen
@noufalossarakkal7321
@noufalossarakkal7321 7 күн бұрын
Aameen
@hafsathhafsa7474
@hafsathhafsa7474 9 күн бұрын
നല്ല സ്വാലിഹായ ഇണയെ എത്രയും പെട്ടന്ന് ഷിഫമോൾക്ക് എത്തിച്ചു കൊടുക്ക് റബ്ബേ 🤲
@Noufalkp-hr3lb
@Noufalkp-hr3lb 9 күн бұрын
Aameen
@abbaskv099abbas6
@abbaskv099abbas6 9 күн бұрын
Ameen. 🤲
@MusthafaTv-b5l
@MusthafaTv-b5l 9 күн бұрын
Ameen.yarabul.alameen
@reenareenasiyad3249
@reenareenasiyad3249 9 күн бұрын
Aameen
@razakkarimpanakkal3602
@razakkarimpanakkal3602 9 күн бұрын
ആമീൻ
@Googlename-s6n
@Googlename-s6n 3 күн бұрын
വൈകല്ല്യങ്ങൾ താമ്പത്യത്തിന് കാരണമാണോ പഠന വൈകല്യങ്ങൾ അല്ലാത്ത ഒന്നുമില്ല എന്ന് ആ ഒരു പിതാവിന് പറയേണ്ടി വരുന്നത് വലിയ സങ്കടകരമായ കാര്യമാണ് പഠന വൈകല്യവും ദാമ്പത്യവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ല ഇത്ര സുന്ദരിയായ ഒര് മോൾ. അവൾക്ക് ഒരു വൈകല്ല്യവുമില്ല പഠന വൈകല്യം ഒര് വൈകല്യവുമല്ല. ഈ സുന്ദരി പൂ മോൾക്ക് നല്ല ഒര് ഇണയെ കിട്ടി സന്ദോഷ ജീവിതം റബ്ബ് പ്രധാനം ചെയ്യട്ടെ ആമീൻ
@shahlashahla8740
@shahlashahla8740 2 күн бұрын
Aameem
@adhoos2129
@adhoos2129 5 күн бұрын
പടച്ചോനെ എത്രയും പെട്ടന്ന് ഈ മോൾക്ക്‌ ഒരു ജീവിതം കൊടുക്കണേ റബ്ബേ...... 🤲🏻
@muhammedmuneerms5090
@muhammedmuneerms5090 4 күн бұрын
കാരുണ്യവാനായ അല്ലാഹു കൂടെയുണ്ട്. ഇതൊരു ന്യൂനതാ എന്ന് പറയാൻ പറ്റത്തില്ല അതികം പേരിലും കാണപ്പെടുന്നതാണ് പേടിക്കേണ്ട മകൾക്ക് നല്ലൊരു പുത്യാപ്ലനെ കിട്ടും.انشا الله ❤❤❤❤❤❤❤❤❤❤
@fazilp.p356
@fazilp.p356 9 күн бұрын
നല്ല സ്വാലിഹായ ഇണയെ എത്രയും പെട്ടെന്ന് റബ്ബ് സുബ്ഹാനവുതാല എത്തിച്ചു നൽകുമാറാകട്ടെ🤲🤲
@paris4632
@paris4632 9 күн бұрын
മോൾ 23 എന്ന് പറഞ്ഞപ്പോൾ അല്ല 24 എന്ന് പറഞ്ഞു തിരുത്തിയ ഉപ്പയെ ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്.... ഈ ഫാമിലിയെ നമുക്ക് വിശ്വസിക്കാം 👍🏻👍🏻
@Pencil123cuts
@Pencil123cuts 7 күн бұрын
Aathyam aa kutti 27 enn parayunnund.. Ennitt aan thiruthi 23 enn paranne
@niya9024
@niya9024 6 күн бұрын
അതെ 🤲🤲❤️❤️
@noufalvlogz5769
@noufalvlogz5769 6 күн бұрын
എൻ്റെ ഫ്രണ്ടാണ് മൂസ നാട്ടുകാരനും
@paris4632
@paris4632 6 күн бұрын
@@noufalvlogz5769 ഞാൻ marred അല്ല ഈ കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടായി 😊
@Mr.Donutt-l7g
@Mr.Donutt-l7g 6 күн бұрын
😂😂😂😂😂😂😂😂
@hindikerla
@hindikerla 9 күн бұрын
നല്ല അച്ചടക്കമുള്ള മോളാണ് എത്രയും പെട്ടന്ന് ആഗ്രഹം സഫലീകരിക്കട്ടെ ആമീൻ
@jubairiya2975
@jubairiya2975 9 күн бұрын
Aameen
@soudazid7902
@soudazid7902 9 күн бұрын
ആമീൻ
@AsmaK-iv6oi
@AsmaK-iv6oi 9 күн бұрын
ആമീൻ
@kabeerkalathil9221
@kabeerkalathil9221 8 күн бұрын
ആമീൻ...
@jithus6592
@jithus6592 6 күн бұрын
Achadakkamillayma enthanu
@Adlistours
@Adlistours 5 күн бұрын
അനുയോജ്യമായ ഒരു വരനേ കിട്ടട്ടെ നല്ല നിഷ്കളങ്കമായ മോളാണ് 🤲🏻
@bijuvandana3416
@bijuvandana3416 9 күн бұрын
നല്ല മോളാണ് അവൾക്ക് നല്ല വരൻ വരും അവളുടെ ജീവിതത്തിൽ വിചാരിക്കുന്ന രീതിയിൽ ആ കുടുംബത്തിന് ആ മോൾക്ക് നല്ലതേ വരും 👍👌😍😍🙏🙏പ്രാർത്ഥന 🙏🙏
@aneesmon5345
@aneesmon5345 6 күн бұрын
Insha Allah..
@NajeemaLatheef
@NajeemaLatheef 4 күн бұрын
അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ എനിക്ക് ഇതുപോലെ ഒരു മോൾ ഉണ്ട് എല്ലാം മകൾക്കും എല്ലാം ബുദ്ധിമുട്ട് കളും അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲🤲🤲👍👍👍❤️❤️❤️
@NoushadNoushu-vy1td
@NoushadNoushu-vy1td 7 күн бұрын
നല്ലൊരു മോൾ അനിയോജ്യമായ വരനെ കിട്ടട്ടെ ❤️🤲🏻🥰
@sirris3278
@sirris3278 4 күн бұрын
ഞാൻ ഇതുപോലെ ആളുകൾ വേണ്ട പറയുന്ന മാറ്റി നിര്‍ത്തുന്ന ഒരാളെ ആണ് അന്വേഷിച്ചിരുന്ന. എന്നിരുന്നാലും അല്ലാഹുവിന്റെ വിധി പ്രകാരം ഒരാളെ കിട്ടി anga vaykalyam onnum ഇല്ല, niram കൊണ്ടു ആളുകൾ matti നിറുത്തിയ ഒരാളെ ആണ് കെട്ടിയത്, alhamdulillah, insha allah avalknhair ulakth കിട്ടും
@Rasnathrasna
@Rasnathrasna 9 күн бұрын
മാഷാഅല്ലാഹ്‌ നല്ല സൗന്ദര്യം ഉള്ള മോളാണ്. വേഗം കല്ല്യാണം ശരിയാവട്ടെ 🤲
@abdullamampatta270
@abdullamampatta270 2 күн бұрын
ഈ മോൾക് നല്ല ഒരു ഇണയെ കിട്ടട്ടേ 🤲🤲🤲
@shamsudeenmuhammad9884
@shamsudeenmuhammad9884 5 күн бұрын
മലപ്പുറത്തു നല്ല ആൾക്കാരാണ് ഉള്ളത് അവിടെ ഉള്ള നല്ലൊരു ആലോചന എത്രയും പെട്ടെന്ന് വരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰❤
@annan114
@annan114 Күн бұрын
അതെന്താ മറ്റു ജില്ലകര് മോശം ആണോ
@dreamvlogs6151
@dreamvlogs6151 9 күн бұрын
വളരെ നല്ല ഫാമിലി, അവരുടെ സംസാരം kelkumbo തന്നെ എല്ലാം manasilakum, kalyanam kazikunna ആളുടെ ബാഗ്ഗ്യം 🌹🌹🌹🌹👍👍👍👍
@Sameerkhan-oe3le
@Sameerkhan-oe3le 9 күн бұрын
മാഷാ അല്ലാഹ്... എന്തു നല്ല കുട്ടി... ഇന്നത്തെ കാലത്ത് വല്ലാതെ വിദ്യാഭ്യാസം വും സൗന്ദര്യം വും ബുദ്ധിയും ഇല്ലാത്തതാണ് നല്ലത് 🤲🤲🤲
@noufalpt-zz8ji
@noufalpt-zz8ji 9 күн бұрын
വളരെ ശരി ആണ് 👍
@naseemapm
@naseemapm 9 күн бұрын
@@Sameerkhan-oe3le അത് ശരി യാണ് okk 👌
@shad3137
@shad3137 9 күн бұрын
Than poyi kettumo Ivar sathyasandamayi paranju alochanakal nokunnu Vere chilar ithupolulla karyangal marach vech mattullavare pattich jeevitham thakarkunnu
@kunjumuhammed5316
@kunjumuhammed5316 8 күн бұрын
Sathyam
@harismuhammedharis5217
@harismuhammedharis5217 8 күн бұрын
തീർച്ചയായും
@muhammedansar5872
@muhammedansar5872 9 күн бұрын
കുട്ടിയുടെ മുന്നിൽ വെച്ച് vedio ചെയ്യുന്നത് കാണുമ്പോൾ തന്നെ..എന്തോ ഒരു സങ്കടം 😊
@Muhammed-so4xg
@Muhammed-so4xg 7 күн бұрын
😢💯
@godgod9877
@godgod9877 5 күн бұрын
Yes shariyane mosham
@user-yw1xb4le8i
@user-yw1xb4le8i 4 күн бұрын
Ss
@azharazru2298
@azharazru2298 3 күн бұрын
സത്യം 😊
@azharazru2298
@azharazru2298 3 күн бұрын
ആ മാതാ പിതാക്കൾക്കും അതിലുപരി ആ മോൾക്കും എന്ത് മാത്രം പ്രയാസം ഉണ്ടാവും എന്ന് ഞാനും ചിന്തിച്ചു പോയ്‌
@rubeenaaslam1818
@rubeenaaslam1818 5 күн бұрын
ഈ പറഞ്ഞ കാര്യങ്ങളൊന്നും ഒരു കുറവായിട്ട് എനിക്ക് തോന്നുന്നില്ല നല്ല ഒരു വരണേ കിട്ടട്ടെ 🤲🏻
@manafabdul3826
@manafabdul3826 2 күн бұрын
നല്ലൊരു വരനെ അള്ളാഹു കൊടുക്കട്ടെ ദുആ യിൽ ഉൾപ്പെടുത്താം ☪️
@sirajrkara786
@sirajrkara786 8 күн бұрын
കണ്ടാൽ തന്നെ അറിയാം നല്ല മോൾ ആണ് അള്ളാഹു നല്ല കൈകളിൽ എത്തിക്കട്ടെ ... ആമീൻ
@CR7988
@CR7988 6 күн бұрын
അല്ലാഹു നല്ല കൈകളിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നുണ്ടാല്ലോ ആ അല്ലാഹു ആ കൊച്ചിന്‌ എന്തിനാണ് ഈ കുറവ് വരുത്തിയത് ആലോചിട്ടുണ്ടോ? അന്ത വിശ്വാസി ആവരുത് കേട്ടോ
@JubairiyaKottarath
@JubairiyaKottarath 5 күн бұрын
Aameen
@Muhammedshuhaibke1240
@Muhammedshuhaibke1240 4 күн бұрын
​​​@@CR7988cheithane Allahu valarthunnath enathan enn ninnak ariyillakil midathiri potta😂 ellam oru parichanam ann😂
@user-tj7mi9je4f
@user-tj7mi9je4f 4 күн бұрын
​@@CR7988than pottan anno atho pottan ayi abinayi kuka yano potta kinattile thavala pole😂
@CR7988
@CR7988 4 күн бұрын
@@Muhammedshuhaibke1240 എന്തിനാ സ്വർഗത്തിൽ ഇടാൻ പറ്റിയയെ ആളുകളെ തിരഞ്ഞെടുക്കുക ആണോ 🤣😹😹😹
@suhaibhowar
@suhaibhowar Күн бұрын
എന്റെ wife ഇത്പോലെ ആണ്, കല്യാണത്തിന് ശേഷം ആണ് ഞാൻ അറിഞ്ഞത്,ആദ്യം ഭയങ്കര ടെൻഷനും സങ്കടവും ഒക്കെ ആയിരുന്നു.ഞാൻ wifine പഠിപ്പിക്കണം എന്നൊക്കെ വിചാരിച്ചാണ് കല്യാണം കഴിച്ചത്. But പിന്നെ ആണ് ഇങ്ങനെ ഒരു problem ഉള്ളത് അറിഞ്ഞത്.അൽഹംദുലില്ലാഹ്,ഇപ്പൊ എല്ലാം ഉഷാറാണ്, 2 കുട്ടികൾ ഉണ്ട് ❤
@sparkcrystalways
@sparkcrystalways Күн бұрын
Bro ഇങ്ങനെ പഠനവൈകല്യം ഉള്ള കുട്ടിയെ വിവാഹം ചെയ്യാൻ നേരത്ത് എന്തൊക്കെ life ൽ മുൻകരുതൽ എടുക്കണം bro ടെ എക്സിപിരിയൻസ് പറയുമോ ഞാൻ ഒരു ആശയക്കുഴപ്പത്തിലാണ്. Please reply bro
@HajiraSubu
@HajiraSubu 23 сағат бұрын
🤲alhamdulillah
@suhaibhowar
@suhaibhowar 23 сағат бұрын
@@sparkcrystalways bro ആദ്യം വേണ്ടത് വീട്ടുകാരുടെ support ആണ്, ഇല്ലെങ്കിൽ പണി മൊത്തത്തിൽ പാളും. ഞാൻ ആദ്യം ഉമ്മാനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക ആണ് ചെയ്തത്
@Shafi-jw9dk
@Shafi-jw9dk 7 күн бұрын
എന്റെ പുന്നാര പെങ്ങൾ കുട്ടിക്ക് വേണ്ടി അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്യാം നല്ലൊരു വരനെ കിട്ടാനും ഉപ്പാക്ക് നല്ലൊരു മരുമകനെ ഉമ്മാക്ക് നല്ലൊരു മകനെ സ്വന്തം മകനെ പോലെ സ്നേഹിക്കാൻ ഒരു മരുമകനെ പിന്നെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പറ്റുന്നില്ല ഓർമ്മശക്തി കുറവ് ഇതൊരു ബുദ്ധിമുട്ടല്ല കാരണം ഇതൊക്കെ ഉള്ളവൻ തന്നെയാണ് പക്ഷേ ഞാൻ ഒരാളായത് കൊണ്ടായിരിക്കാം അത് എന്റെ ജീവിതത്തെ ബാധിക്കാത്ത അതുപോലെതന്നെ ഈ പെങ്ങള് മനസ്സിലാക്കിയ ഒരു വരനെ കിട്ടാൻ അത് കിട്ടിയെന്ന് അറിയുന്നതുവരെയും എന്നെ നമസ്കാരത്തിൽ ദുആ ചെയ്യാൻ അത്രയേ എന്നെക്കൊണ്ട് സാധിക്കു കൃത്യമായി ചെയ്യാം ഉപ്പ
@axmp4
@axmp4 8 күн бұрын
ഫിഫ മോൾക്ക് എത്രയും പെട്ടെന്ന് സ്വാലിഹത്തായ ഒരു ഭർത്താവിനെ കൊടുക്കണേ നാഥ❤
@user-kx8uy2td4g
@user-kx8uy2td4g 9 күн бұрын
ശിഫ നല്ല ഒരുമോളാണ്. മോളെ മനസിലാക്കി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
@juhaina_juhai2372
@juhaina_juhai2372 7 күн бұрын
Aameen🤲
@ashifasalman8450
@ashifasalman8450 7 күн бұрын
വിവാഹം കഴിക്കാൻ പഠന വൈകല്യം ഒരു കുറ്റം അല്ല എത്രയോ പഠിപ്പും വിദ്യാഭ്യാസവും ഉള്ളവർ പല അടുക്കളയിലും ഒതുങ്ങി കൂടിയിരിക്കുന്നു... insha allah മോളെ മനസ്സിലാക്കുന്ന ഒരാളെ കിട്ടട്ടെ ameen🤲
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 7 күн бұрын
നല്ല സൗന്ദര്യം ഉള്ള മോളാണ്.. ഇന്ഷാ അല്ലാഹ്
@afsalyoonus7500
@afsalyoonus7500 7 күн бұрын
ആ സാധുവി നെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഇണയെ ദൈവം നൽകട്ടെ പാവം ❤
@shabikarim1841
@shabikarim1841 7 күн бұрын
ആ സഹോദരിക്ക് പറ്റിയ സ്വാലിഹായ ഇണയെ അള്ളാഹു നല്‍കട്ടെ ആമീന്‍
@ThahiraSunaidh
@ThahiraSunaidh 6 күн бұрын
Aameen ya rabbal aalameen ❤
@Muhammedshuhaibke1240
@Muhammedshuhaibke1240 4 күн бұрын
​@@ThahiraSunaidhvivaram ille manasil Alle parayendath😑
@murshismiracle
@murshismiracle 3 күн бұрын
🥰 ready aayittum കല്യാണത്തിനും വീഡിയോ ഇടണം ❤️അള്ളാഹു ബറക്കത് കൊടുക്കട്ടെ
@naseemapm
@naseemapm 9 күн бұрын
നല്ല മോളാണ് പെട്ടെന്ന് കല്യാണം നടക്കട്ടെ ആമീൻ 🤲🤲🤲
@DohaQatar-i1x
@DohaQatar-i1x 9 күн бұрын
Aameen
@abdulmajeed1126
@abdulmajeed1126 7 күн бұрын
അൽഹംദുലില്ലാ നല്ല യോജിച്ച ഒരു വരൻ അല്ലാഹു സുബ്ഹാനവുതാല സലാമത്ത് ആകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sudheermanaf
@sudheermanaf 9 күн бұрын
ബുദ്ധിപരമായിട്ട് യാതൊരു ബുദ്ധിമുട്ടും ഷിഫമോൾക്ക് ഉണ്ടെന്ന് തോന്നിയില്ല, കാരണം ഉപ്പാനോട് സംസാരിച്ചപ്പോൾ ആരും പറയാതെ തന്നെ ആ മോൾ മൈക്ക് ഉപ്പാക്ക് കൊടുത്തു. നമ്മളെപ്പോലെതന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ള മോളാണ് ഷിഫ. ഉപ്പയുടെയും ഉമ്മയുടെയും സംസാരം കേട്ടാൽ തന്നെ അറിയാം നല്ല മനസ്സിന്റെ ഉടമകളാണെന്ന്. മോൾക്ക് പറയത്തക്ക കുറവുകൾ ഒന്നുമില്ലെങ്കിലും ചെറിയ ബുദ്ധിമുട്ട് ഉള്ളവരെയും, പരിഗണിക്കാം എന്ന് പറഞ്ഞത് അവരുടെ മനസ്സിന്റെ വലുപ്പത്തെയാണ് കാണിക്കുന്നത്. മോൾക്ക് നല്ലൊരു വരനെ എത്രയും വേഗം ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@showedtheway8239
@showedtheway8239 9 күн бұрын
ബാപ്പാന്റെ watsapp number tharuvo?
@sudheermanaf
@sudheermanaf 9 күн бұрын
​@@showedtheway8239 വീഡിയോയുടെ 9:11 ഇൽ സ്‌ക്രീനിൽ എഴുതി കാണിക്കുന്നുണ്ട് സഹോ..
@alianuali5103
@alianuali5103 8 күн бұрын
ആമീൻ യാ റബ് 🤲 പ്രാർത്ഥനയോടെ മക്കയിൽ നിന്നും❤
@user-nq9rk6zo7g
@user-nq9rk6zo7g 7 күн бұрын
​@@alianuali5103മക്കത്ത് നിന്നും,,എനിക്ക് വേണ്ടി ദുആ ചെയ്യുമോ plssss 🙏🙏🙏🙏😭😭😭😭
@user-nq9rk6zo7g
@user-nq9rk6zo7g 7 күн бұрын
​@@alianuali5103എന്റെ മനസ്സ് എന്നും മക്കത്ത് പുണ്യ നബിയുടെ കൂടെയാണ്🤲🤲🤲😭😭, But എനിക്ക് ഒരു തെറ്റ് പറ്റി എന്റെ മനസ്സിൽ നിന്നും എല്ലാം മാറാനും വേണ്ടി ദുആ ചെയ്യണം plsss 🙏🙏🙏😭😭😭😭😭😭😭
@tech4sudhi837
@tech4sudhi837 9 күн бұрын
മോളെ ആഗ്രഹം പോലെ മോളെ നന്നായി നോക്കുന്ന ഒരാളെ കിട്ടട്ടട്ടെ.. 🙏...ദയവ് ചെയ്ത്... രണ്ടു മനസ്സലെ.... ആരും മോളെ അടുത്ത് പോവാതെ ഇരിക്കുക...🙏.. എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും... 🙏❤️❤️
@yaseenak981
@yaseenak981 8 күн бұрын
ഇതൊന്നും ഒരു കുറവല്ലേ ഹബീബെ ഈ മോൾക്ക്‌ നല്ല സ്വാലിഹായ വരനെ അല്ലാഹു നൽകട്ടെ 🤲
@MuthuMuthu-op1br
@MuthuMuthu-op1br 7 күн бұрын
സത്യം 👍👍👍
@annan114
@annan114 Күн бұрын
​@@MuthuMuthu-op1brഈ കമെന്റിൽ നന്മ ചൊരിയുന്ന ആൾക്കാരുടെ കുടുംബത്തിൽ ഒരാൾ മുന്നോട്ടു വന്നാൽ നല്ല കാര്യമല്ലേ 👍
@noushadnoushad7807
@noushadnoushad7807 7 күн бұрын
അല്ലാഹുവേ നീ നല്ലൊരു ഭർത്താവിനെ നൽകേണെമേ 🤲🤲
@shareefshareefkhan3196
@shareefshareefkhan3196 9 күн бұрын
സുന്ദരി മോൾ' നല്ലൊരു ഭർത്താവിനെ കിട്ടട്ടെ.
@Muslimhomemaker
@Muslimhomemaker 9 күн бұрын
Aameen
@noufal370
@noufal370 7 күн бұрын
Ameen
@iamjassim91
@iamjassim91 6 күн бұрын
Ameen
@BasilaBasilaA
@BasilaBasilaA 2 күн бұрын
Ameen
@Rasheed.9833
@Rasheed.9833 9 күн бұрын
മാഷാഅല്ലാഹ്‌ നല്ല മോൾ നല്ലരു ഭർത്താവിനെ കിട്ടും മോളെ 🤲
@athira2499
@athira2499 8 күн бұрын
Bro ith onn pin cheyu. പഠന വൈകല്യം പഠിക്കുവാൻ കഴിവുള്ളർ ബുദ്ധിയുള്ളവരും അതില്ലാത്തവർ ബുദ്ധി നിലവാരം കുറവുള്ളവരായിട്ടാണ് പൊതുവെ സാധാരണ ജനങ്ങൾ പരിഗണിച്ചു പോരുന്നത്. എന്നാൽ വാസ്തവം അതല്ല. ശരാശരിയോ അതിലുമധികമോ ബുദ്ധി നിലവാരം ഉണ്ടാകുകയും പഠന സംബന്ധമല്ലാത്ത കാര്യങ്ങളിൽ അതായത് കളി, അന്വേഷണം തുടങ്ങി അസാധാരണ മികവ് കാണിക്കുകയും എന്നാൽ വായന, എഴുത്ത്, കണക്ക് എന്നിവ യിൽ മികവ് കാണിക്കാതെ ബുദ്ധിമുട്ട് പ്രകടിപ്പിക്കുയും ചെയ്യുമ്പോൾ അതിനെ പഠന വൈകല്യമായി ശാസ്ത്രം പരിഗണിക്കുന്നു. ചില കുട്ടികൾ പാഠ ഭാഗങ്ങള്‍ അവരുടെ രക്ഷിതാക്കെള പറഞ്ഞു കേള്‍പ്പിക്കുന്നതും, എന്നൽ എഴുത്തു പരീക്ഷയിൽ പരാജയപെടുന്ന തായും കാണാം. ചില കുട്ടികൾ ചില അക്ഷരങ്ങൾ എഴുതാനും, ഉച്ചരി ക്കാനും വിഷമം കാണിക്കും. കണക്കു കൂട്ടുമ്പോള്‍ ശരിയാകും, എന്നാൽ പകർത്തിയെഴുതുമ്പോള്‍ തെറ്റിച്ചിരിക്കും. സംഖ്യകൾ 12 നു പകരം 21 എന്ന് എഴുതി കളയും. കൂടെ ഇരുത്തി പഠിപ്പിച്ചാല്‍ നല്ല മാര്‍ക്ക് വാ ങ്ങിക്കും. എന്നാല്‍ പലപ്പോഴും ഒരു അഞ്ചു മിനിറ്റ് പോലും അടങ്ങി യിരിക്കാന്‍ പറ്റാത്ത അവസ്ഥ ചില കുട്ടികൾക്ക് അനുഭവപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും രക്ഷിതാക്കൾ കുട്ടികളെ മടിയന്മാ രായും, ബുദ്ധിഹീനന്മാരുമായും മുദ്ര ചാർത്തപ്പെടുന്നു. ഇങ്ങിനെയുള്ള മുതിർന്നവരുടെ പെരുമാറ്റം മക്കളില്‍ പഠന- പെരുമാറ്റ- ശ്രദ്ധാ വൈകല്യങ്ങൾ സംജാതമാക്കപ്പെടുന്നു. മനുഷ്യ ശരീരത്തിൻറെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളിലെ ചില തകരാറുകളാണ് ഇത്തരം വൈകല്യങ്ങള്‍ക്കു കാരണം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു തരത്തിലുള്ള രോഗമല്ലാ എന്ന് നാം തിരിച്ചറിയണം. ഇത് തലച്ചോറിൻറെ ഒരു പ്രത്യേക അവസ്ഥയാണ്. ഇത്തരം അവസ്ഥയുള്ള കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകുന്ന പ്രത്യേകതരം കാലതാമസമാണ് ഇതിനു ഒരു കാര ണം. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്ക വളര്‍ച്ചയിലുണ്ടാകു ന്ന വ്യത്യാസങ്ങളും ഇതിനു കാരണമാകാറുണ്ട്. അതുപോലെ ഗര്‍ഭസ്ഥ അവസ്ഥയിലോ , പ്രസവ സമയത്തോ, അതിനു ശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ആഘാതങ്ങളും ഇത്തരം അവസ്ഥക്കും കാരണമായി തീരാറുണ്ട്. വിദ ഗ്ധരുടെ സഹായവും, സേവനവും തുടര്‍ച്ചയായുള്ള പരിശീലനവും കൊണ്ട് ഇത്തരം വൈകല്യങ്ങളെ തരണം ചെയ്യാനാകും. ലോകത്തിൽ ജീവിച്ചിരുന്ന പല മഹാന്മാരും ഇത്തരം അവസ്ഥകളെ അതിജീവിച്ചവാ രണ്. ഉചിതമായ സമയത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുകയാണെ ങ്കില്‍ ഇത്തരം കുട്ടികളെ അവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുവാനും തരണം ചെയ്യുവാനും ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാനും കഴിയും വിധം പ്രാപ്തരാക്കുവാൻ കഴിയുന്നു. പഠന വൈകല്യത്തെ എത്രയും വേഗം തിരിച്ചറിഞ്ഞ്‌ പ്രതിവിധി ചെയ്യു മ്പോഴാണ് ഈ അവസ്ഥ പരിഹരിക്കപ്പെടുന്നത്. കുട്ടികള്‍ വായന-എഴുത്ത് എന്നിവയില്‍ കാണിക്കുന്ന വൈഷ്യമത്തെ അമിത ലാളന കൊണ്ടോ കര്‍ക്കശഭാവം കൊണ്ടോ നേരിടുവാനോ പരിഹരിക്കുവാനോ നോക്കുമ്പോൾ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. മുതിർന്നവരെപ്പോലെ കുട്ടികളും മാനസ്സീക സംഘർഷം അനുഭവിക്കു ന്നുണ്ട്. ഭക്ഷണവും വസ്ത്രവും കൊടുത്ത് അവരെ ഒരിക്കലും തൃപ്തിപ്പെടുത്തുവാനാകില്ല. ഭക്ഷണവും വസ്ത്രവും കൊടുത്ത് മക്കളെ വളർത്തുന്നതല്ല നല്ല പാരൻറിംഗ്. അവർ അനുഭവിക്കുന്ന അന്തസ്സംഘ ര്‍ഷങ്ങള്‍ തിരിച്ചറിഞ്ഞ് സസ്നേഹം അവരെ പരിചരിക്കണം. കുട്ടികളെ കൃത്യമായി വിലയിരുത്തി അവർക്ക് ഒരു വ്യക്തിനിഷ്ഠ പാഠ്യപദ്ധതി ഒരു വിദഗ്ദൻറെ സഹായത്തോടെ ഓരോ രക്ഷിതാവും തയ്യാറാക്കണം. അത് പക്വതയോടെ പ്രാവർത്തികമാക്കുകയും ചെയ്യണം. ഇത്തരത്തിൽ കുട്ടികളെ സഹായിക്കണം. അതിലൂടെ അവരെ പഠനത്തില്‍ പ്രാപ്തരാ ക്കാണം. പഠനത്തിന് ഏകാഗ്രത, ശ്രദ്ധ, അക്കാദമിക്ക് നൈപുണ്യവും എന്നിവ അ ത്യാവശ്യമാണ്. പഠന വൈകല്യം വായന, എഴുത്ത്, അക്ഷരങ്ങൾ, കണക്ക്, ഭാഷ, സാമൂഹ്യ കഴിവുകൾ എന്നിവയുമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. പഠന വൈകല്യത്തിൻറെ സവിശേഷതകൾ അതിൻറെ തീവ്രത കുറഞ്ഞ തോതു മുതൽ കടുപ്പ മേറിയതു വരെ യാകാം. കുട്ടികളുടെ തലച്ചോറിൻറെ തകരാറുകൊണ്ടോ ന്യൂറോളജിക്കലായ തകരാറു കൊണ്ടോ ആകാം ഇത് സംഭവിക്കാവുന്നത്. വായിച്ചു കഴിഞ്ഞ കാര്യങ്ങൾക്ക് വാക്കുകളാൽ ഉത്തരം തരാൻ കഴിയും, എന്നാൽ കടലാസിൽ എഴുതാൻ കഴിയില്ല.
@pommuunnikuttan1051
@pommuunnikuttan1051 7 күн бұрын
പഠന വൈകല്യം ചെറുതാവുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാൻ കഴിയില്ലേ
@jithus6592
@jithus6592 6 күн бұрын
​@@pommuunnikuttan1051yes evaru athonnum cheythillann thonunnu
@shaheedashafeeq4579
@shaheedashafeeq4579 5 күн бұрын
ഇവളെ എനിക് അറിയാം എൻ്റെ കൂടെ പഠിച്ചിരുന്നൂ നട്ടുകാരി കുടിയായിരുന്നു പാവമാണ് ഇവള് നല്ല പെരുമാറ്റമുള്ള കുട്ടിയാ😢
@UmmuSalma-z3m
@UmmuSalma-z3m 19 сағат бұрын
Contact number undo, ente mon vendiyaan,
@shaheedashafeeq4579
@shaheedashafeeq4579 Сағат бұрын
വീഡിയോയിൽ ഉണ്ടല്ലോ
@safeeqdinu2560
@safeeqdinu2560 9 күн бұрын
സ്വാലിഹായ ഒരു ആളെ കിട്ടട്ടെ ആമീൻ
@kunjumuhammed5316
@kunjumuhammed5316 8 күн бұрын
Allahumma aameen
@Rasheedvp-kl4sq
@Rasheedvp-kl4sq 3 күн бұрын
അള്ളാ ഹു ഈ മോള്ക്ക് നല്ല ഒരു ഇണ യേന ൽ കി അനുഗ്രഹികട്ടെ . നല്ല ഒരു ദാമ്പത്യജീവിതം നൽകി അനുഗ്ര ഹികട്ടെ.. സമാതനവും , സന്തോഷവുമുള്ള ജീവിതം നൽകി ആരോഗി വുമുള്ളദീർഗായുസ്സോടെ ജീവിക്കാൻ നാഥൻ നൽകി അനുഗ്രഹിക ട്ടെ. എന് ആത്മാ ത്തതയോടെ പ്രാത്തിക്കുന്നു....🤲 ആമീൻ......
@user-mo3cx8uc7q
@user-mo3cx8uc7q 9 күн бұрын
നല്ലൊരു വരണേ അല്ലാഹുതആല എത്തിച്ചു കൊടുക്കട്ടെ
@therightworld9675
@therightworld9675 7 күн бұрын
അഥവാ നിഷ്കളങ്കയായ ഒരു കുട്ടിയാണ്, കുരുട്ടും കുഞ്ഞയ്‌മയും ഉണ്ടാവില്ല,ബുദ്ധി കൂടുമ്പോ ആണല്ലോ അതൊക്കെ ഉണ്ടാവുക,നല്ലൊരു ആത്മാർഥത യുള്ള ആളെ കിട്ടട്ടെ
@ckshotshanu8748
@ckshotshanu8748 6 күн бұрын
Yes
@annan114
@annan114 Күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 👍പക്ഷെ ഈ കമെന്റിൽ 100 പേര് കമെന്റിട്ട അതിൽ അവരുടെ കുടുംബത്തിൽ പറ്റിയ ചെക്കൻമാർ ഉണ്ടാവും,,, എന്ത് കൊണ്ട് എന്റെ മോനെ കൊണ്ട് ഞാൻ കെട്ടിക്ക എന്ന് പറഞ്ഞു മുന്നോട്ടു വരുന്നില്ല,,,, എല്ലാരും കണക്കാണ് മറ്റുള്ളുന്റെ കുറ്റം പറയാൻ ഭയങ്കര ജോർ ആണ്
@user-zp3xt6gt2e
@user-zp3xt6gt2e 7 күн бұрын
പടച്ചോനേ ശിഫ മോൾക്ക് നല്ല ഒരു ഇണയെ നൽകണേ ആമീൻ.
@mohamedjasirvp87
@mohamedjasirvp87 Күн бұрын
നല്ല മോൾ അനുയോജ്യരായ നല്ലൊരു വരനെ തന്നെ പടച്ചവൻ വിധിക്കട്ടെ 🤲🏽
@sofianishadsofi7915
@sofianishadsofi7915 8 күн бұрын
Sathym parajal ith oru korave alla😻💕💕 അൽഹംദുലില്ലാ നല്ലൊരു കുടുംബ ജീവിതം ആ കുട്ടിക്ക് കിട്ടട്ടെ 🤲🤲🤲🤲
@abdurahimankallingal6885
@abdurahimankallingal6885 6 күн бұрын
ഈ ഉപ്പയുടെ ആത്മാർത്ഥതയുള്ള സംസാരം കേട്ടിട്ട് റബ്ബിനോട് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാത്തവരുണ്ടാവില്ല
@nuhmanNuhman-ss5gy
@nuhmanNuhman-ss5gy 7 күн бұрын
ഇത് ഒരു കുറവാണോ.. 1900 ൻ മുമ്പ് ജനിച്ച 60% ജനങ്ങൾക്കും എഴുതാനും വായിക്കാനും അറിയില്ല സ്വന്തം ബർത്ത് ഡേറ്റ് പോലും അറിയാത്തവരുണ്ട് സത്യം 😢
@ashrafkajinas6085
@ashrafkajinas6085 9 күн бұрын
ശിഫക് നല്ല സ്വാലിഹായ ഒരു വരനെ കിട്ടട്ടെ
@mohammedishak7547
@mohammedishak7547 8 күн бұрын
എൻ്റെ നാട്ടുകാരാണ് നല്ല ഐശ്വര്യമുള്ള കുട്ടി അനുയോജ്യമായ ഇണയെ കണ്ടെത്താൻ അല്ലാഹു അഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി🤲🤲🤲🥰🤝
@rehnasamad1407
@rehnasamad1407 8 күн бұрын
നിങ്ങൾക്ക് കെട്ടിക്കൂടെ 😊
@mohammedishak7547
@mohammedishak7547 8 күн бұрын
വിവാഹ പ്രായമായ പെൺമക്കളുള്ള മാതാപിതാക്കളുടെ വേദന താങ്കൾക്ക് മനസ്സിലായിട്ടില്ല😢 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🥰🤲​@@rehnasamad1407
@hibasvlogs7665
@hibasvlogs7665 8 күн бұрын
Nagalke thalpariyamunde
@nammuandme
@nammuandme 7 күн бұрын
​@@rehnasamad1407...entha ninaghal parayunnath .idheham vivaham kazhinja aal aanenghilo
@annan114
@annan114 Күн бұрын
അത് ഒരു ചോദ്യം ഇവടെ വന്നു കമെന്റിട്ടു നന്മ മരം ചമയുന്ന ആൾകാർ എന്ത് കൊണ്ട് അവരുടെ മകനെ കൊണ്ട് കെട്ടിക്കുന്നില്ല,, ഈ വീഡിയോ തായേ 200ഓളം കമെന്റ് ഉണ്ട്,, ഒരു നാറിയും നിൽക്കില്ല എന്നിട്ട് മറ്റുള്ളവന്റെ കുറ്റം കാണും
@RaheesRahees-f8m
@RaheesRahees-f8m 9 күн бұрын
നല്ല മോൾ അല്ലാഹു എത്രയും പെട്ടന്ന് നല്ല ഒരു കാര്യം ശെരിയാകാട്ടെആമീൻ
@SaleenaPv-t5y
@SaleenaPv-t5y 9 күн бұрын
നിഷ്കളങ്ക മായ ഒരു മോൾ, ഈക്കുട്ടിയെ വീട്ടിൽ കിട്ടുന്ന ആൾക് കല്യാണം കഴിച്ച് കൊടുത്താൽ മതി, അതായിരിക്കും നല്ലത് ട്ടോ,
@rishad_ikku226
@rishad_ikku226 6 күн бұрын
മാഷാ അല്ലാ...നല്ലൊരു കുട്ടി ഇതിന് ഫസ്റ്റ് കെട്ടട്ടെ നല്ലരു ജീവിതം ആവട്ടെ മനസ്സിലാക്കുന്ന ആള് ആവട്ടെ
@annan114
@annan114 Күн бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എല്ലാരും പറയുന്നു നല്ലൊരു ഇണയെ കിട്ടട്ടെ, കിട്ടട്ടെ എന്ന് ഈ പറയുന്ന ആൾക്കാരുടെ മോനെ കൊണ്ട് കെട്ടിച്ചാൽ അത് ഒരു നല്ല കാര്യം അല്ലെ 👍👍👍👍അങ്ങനെ അല്ലെ വേണ്ടത്
@rashimrt9981
@rashimrt9981 9 күн бұрын
ഈ കുട്ടിയുടെ വിവാഹ ആലോചനകൾ ആരൊക്കയോ മുടക്കുന്നു,എന്തായാലും എല്ലാം മനസിലാക്കി വരുന്ന ഒരു നല്ല ഇണയെ കിട്ടട്ടെ 👍🏻
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu 6 күн бұрын
Ma sha allah... നല്ല സുന്ദരി മോൾ... 🌹ഇവക്ക് പറ്റിയ ഒരു പുതിയാപ്പിളയെ പടച്ചവൻ കാണിച്ച് കൊടുക്കട്ടെ... 🤲🏻
@user-lj9wz7fc7c
@user-lj9wz7fc7c 7 күн бұрын
നല്ലകുട്ടി അനുയോജ്യമായ നല്ല ഒരുവരനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻
@rafinesi840
@rafinesi840 8 күн бұрын
എത്രയും പെട്ടന്ന് നല്ല പയ്യനെ കിട്ടട്ടെ ആമീൻ 😍🤲🏻
@Dhevarannyam
@Dhevarannyam 9 күн бұрын
മൂസക്കാ റഹ്മത്ത് ഇത്ത മോളെ റൊണാൾഡ് വൈദ്യരുടെ ചികിത്സ നല്ലമാറ്റം വരുത്തും . ഭഗവാനോടുള്ള പ്രാർഥനയിൽ നിങ്ങളെ ഞാൻ ഉൾപ്പെടുത്തും . ❤️❤️❤️❤️❤️❤️❤️❤️
@valmikimotionpictures4687
@valmikimotionpictures4687 8 күн бұрын
ആരാ റൊണാൾഡ് വയ്‌ദ്യർ
@NajmaAbdulla
@NajmaAbdulla 7 күн бұрын
എവിടെ ആണ് വൈദ്യർ പ്ലീസ് റിപ്ലൈ
@Dhevarannyam
@Dhevarannyam 7 күн бұрын
@@NajmaAbdulla റൊണാഡ് വൈദ്യർ എന്ന് യുട്യൂബിൽ സർച്ചു ചെയൂ വൈദ്യരെ പറ്റിയുള്ള കാര്യങ്ങൾ വിശദമായി യുട്യൂബിൽ ഉണ്ട്
@zeenatzeenu2956
@zeenatzeenu2956 3 күн бұрын
Masha allah ഇതില് ആരും മടി വിചാരിക്കണ്ട കാരണം അവർ ഒന്നും തുറന്നു പറയാതെ കല്യാണം കഴിപ്പിച്ചു കൊടുത്താൽ പിന്നീട് ഒരു പ്രശ്നം ഉണ്ടാവും ഇതാകുമ്പോൾ മോളുടെ മനസിലാക്കി വരുമ്പോൾ പിന്നീട് no problem ❤
@RuffCh-n2x
@RuffCh-n2x 9 күн бұрын
ഇപ്പോൾ അധികം പഠിക്കാത്ത പെൺകുട്ടികളെ ധാരാളം പേർ അന്വേഷിക്കുന്നുണ്ട് ഈ കല്യാണം വേഗം സെറ്റ് ആകാൻ സാധ്യതയുണ്ട് അധികം പഠിക്കാത്ത പെൺകുട്ടികൾക്ക് മാർക്കറ്റ് കൂടിവരുന്നുണ്ട് .
@jithus6592
@jithus6592 6 күн бұрын
Njammade aalkkarde edayilanu Kooduthal
@wayanaddreams5990
@wayanaddreams5990 Күн бұрын
Nabar thaarumo
@farisKonur
@farisKonur 4 күн бұрын
😭എനിക്ക് താല്പര്യം ഉണ്ട് ഈ പാവത്തിനു ഒരു ജീവിതം കൊടുക്കാൻ......കുടുമ്പക്കാരും നാട്ടുകാരും... ഓരോ കുത്ത് വാക്കുകൾ പറഞ്ഞു ഈ പാവത്തിനെ ദ്രോഹിക്കും.അത് വല്ലാതെ.വേദന ഉണ്ടാകും..സഹിക്കാൻ കഴിയില്ല
@mubashiramubi204
@mubashiramubi204 9 күн бұрын
ഹംസാക്ക എത്ര നന്നായിട്ടാ സംസാരിക്കുന്നത് ❤
@kpmkoya9231
@kpmkoya9231 9 күн бұрын
അള്ളാഹു പെട്ടെന്ന് ഒരുസ്വാലിഹായ ഇണയെ നൽകട്ടെ
@ManuManu-sx7jq
@ManuManu-sx7jq 19 сағат бұрын
അവരുടെ അക്രഹങ്ങൾ അള്ളാഹു നടത്തി തരട്ടെ 🤲🏻അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏻ആമീൻ
@saleenasiddik9678
@saleenasiddik9678 6 күн бұрын
പാവം നിഷ്കളങ്കയായ മോൾ, മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@ShafeeqRazz
@ShafeeqRazz 5 күн бұрын
പാവം കണ്ടിട്ട് ഞങ്ങള്ക്ക് ഇത്രയും നോവുന്നുണ്ടങ്കിൽ ആ മോൾക്കും മാതാപിതാക്കൾക്കും എത്ര സങ്കടം കാണും മോളെ നന്നായി care ചെയ്യുന്ന ഒരു ചെക്കനെ തരട്ടെ നാഥൻ 🫰🏻
@Mr-ko8jq
@Mr-ko8jq 6 күн бұрын
പഠന വൈകല്യം എന്ന് പറഞ്ഞാൽ അത് ബുദ്ധികുറവോ പക്വത കുറവോ അല്ല.... അങ്ങനെ വരുത്തി തീർത്താൽ അത് അവർക്ക് തന്നെയാണ് നഷ്ടം. പഠന വൈകല്യം ഉള്ളവർ മറ്റുള്ള കാര്യങ്ങളിലൊക്കെ വളരെ മികച്ചവരായിരിക്കും... സംസാരത്തിലോ കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിലോ എവിടെ എന്ത് പറയണം ചെയ്യണം എന്നതിലോ ഒന്നും അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല... കല്യാണം അന്വേഷിക്കുന്നവർ അതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഈ മോളെ കല്യാണം കഴിക്കുന്നവർക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
@sana786shajahan4
@sana786shajahan4 Күн бұрын
നല്ലൊരു ഇണയെ റബ് എത്രെയും പെട്ടെന്ന് തുണയാക്കി കൊടുക്കട്ടെ
@yakoobmarad415
@yakoobmarad415 8 күн бұрын
ഇതേ പോലെ പം ന വൈകലJo ഉള്ള ഒര കുട്ടിയുണ്ട് കാണാനും കുഴപ്പമില ഡൈവസാണ് 8 മാസം ഭർത്താവിന്റെ കൂടെ ജീവിച്ചു അവന്റെ വീട്ടുകാർക്ക് വിദ്യാഭ്യാസമില്ലാ എന്ന് പറഞ് ഡൈ വസ് ചെയ്തു 20 വയസ്സുണ്ട് അവൾക്ക് വിദ്യാഭ്യാസ കുറവ് മാത്രമേ അവൾ കൊള ളു എല്ലാ കുറവും മനസിലാക്കി വരുന്ന നല്ല ചെക്കനെ കിട്ടാന എല്ലാവരും ദുആ ചെയ്യണം
@saheedsaheed6112
@saheedsaheed6112 8 күн бұрын
വിദ്യാഭ്യാസം ഒരു പ്രശ്നമല്ല ഇപ്പോൾ നെവർ വിദ്യാഭ്യാസം മാഷാ അള്ളാ നല്ലൊരു കിട്ടും ദുആ ചെയ്യും അതിനു വേണ്ടി
@noushadazees2150
@noushadazees2150 4 күн бұрын
നിഷ്കളങ്കയായ മോൾ എത്രയും പെട്ടന്ന് വിവാഹം നടക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@lemongraz4246
@lemongraz4246 9 күн бұрын
സ്വാലിഹായ മോൾ എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ 🥰🤗🎉🤗
@user-fw6rx8cm6i
@user-fw6rx8cm6i 8 күн бұрын
നല്ലരു ഇണയേ പടച്ചവൻ നല്ക്കുമാറാവട്ടെ എല്ലാം റബ്ബ് ശരിയാക്കി തരും ക്ഷമയോടെ അന്വേഷണം തുടങ്ങുക
@riyasrifu
@riyasrifu 9 күн бұрын
നല്ലൊരു വരനെ കിട്ടാൻ പ്രാർത്ഥിക്കുന്നു..
@aneesmon5345
@aneesmon5345 6 күн бұрын
നല്ല ജീവിതം കിട്ടട്ടെ... ഇൻശാ അള്ളാ...
@AbdulAzeez-vi8kg
@AbdulAzeez-vi8kg 6 күн бұрын
ഹലോ ബ്രോ ഈ കുട്ടിയുടെ കല്യാണം പെട്ടെന്ന് നടക്കും.. കാരണം അത്യാവശ്യം സൗന്ദര്യവും ഉണ്ട് നല്ല സംസാരശേഷിയും ഉണ്ട്.എഴുത്തും വായന അത് ഒരു പ്രശ്നമല്ല..കുട്ടി നല്ല സ്മാർട്ട് ആണ് കാണാൻ സൗന്ദര്യവും ഉണ്ട് പെട്ടെന്ന് കല്യാണം നടക്കും ഉറപ്പാണ്
@hazeenaanwar5641
@hazeenaanwar5641 5 күн бұрын
നല്ല മോളാ ട്ടോ അള്ളാഹു നല്ലൊരു ചെക്കനെ എന്റെ മോൾക്ക് കിട്ടട്ടെ താത്ത പ്രാർത്ഥിക്കട്ടോ 🤲🤲🤲
@rollingtoreelsoly
@rollingtoreelsoly 9 күн бұрын
Ente veettil ninnu vilichu. Ente veedu Long aanu ennu paranju. Thrissur, kodungallur aanu place. Eniku bagyam illa. Ee video yil paranja oru karyam eniku ethirpundu. Ellavarku enthenkilum oru karyam kuravundavum. Avalku athu ithaayi. Enthenkilum oru kuravullathu oraalayalum mathy ennu umma yum vaappa yum parayan padillayirunnu.. Olu pwoliya.. Avar athu paranjappol avalku athu engane feel aayi kaanum. Ini angane onnum parayalletta.
@xcxca
@xcxca 8 күн бұрын
സത്ത്യം. ഞാൻ ബ്രോ പറഞ്ഞപ്പോഴാണ് ആലോചിച്ചത് പാവം 😔
@nammuandme
@nammuandme 7 күн бұрын
Kodungalloor aayal entha .ipol.pandathe pole onnum alla ...phone vandi ellam undallo.athe enikum sanghadayi😢paavam mol ..athine ozhivaki vidunna pole
@RatheeshCt-tu6zc
@RatheeshCt-tu6zc 7 күн бұрын
നല്ല നിഷ്കളങ്കമായ ഫാമിലി ഈ കുട്ടിയെ കല്യാണം കഴിക്കുന്നവർ ഭാഗ്യവാൻ
@malappuramtokannurvlog1833
@malappuramtokannurvlog1833 8 күн бұрын
മാഷാഅല്ലാഹ്‌ നല്ലൊരു മോള് നല്ല സ്വാലിഹായ ഒരു ഇണയെത്തന്നെ കിട്ടട്ടെ ആമീൻ 🤲
@Faisal-ky5ht
@Faisal-ky5ht 4 күн бұрын
നല്ല സുന്ദരി മോളാണ് നല്ല വരനെ കിട്ടട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰
@uniqueone8151
@uniqueone8151 6 күн бұрын
നല്ല മോൾ.. ഇവൾക്ക് ഒരാളെ തന്നെ കിട്ടും 😌100%
@mansimk9932
@mansimk9932 3 күн бұрын
ഞാൻ വിവാഹം കഴിച്ചത് അതേ വിഷയം ഉള്ളവളെയാണ്. വളരെ സന്തോഷം ഉള്ള ജീവിതം ആണ്. അവരെ നോക്കിയാൽ പടച്ച റബ്ബ് നമ്മുടെ കൂടെ ഉണ്ടാവും എന്നുറപ്പ്
@ammuthrikkakara2824
@ammuthrikkakara2824 9 күн бұрын
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ShamseerTm-f6i
@ShamseerTm-f6i 3 күн бұрын
നല്ല മകളാണ് അള്ളാഹു നല്ല വരനെ കൊടുക്കട്ടെ
@rajilarahman744
@rajilarahman744 9 күн бұрын
പാവം കുട്ടി ഭാര്യ മരിച്ച ആളായാലും കുഴപ്പമില്ല പറഞ്ഞപ്പോൾ മുഖം വല്ലാണ്ടായി..
@amazingworldmiraclesmalaya1388
@amazingworldmiraclesmalaya1388 8 күн бұрын
😢
@alimalapuram7750
@alimalapuram7750 7 күн бұрын
ശിഫമോൾക്ക് നല്ലൊരാളെ റബ്ബ് خير ആക്കി കൊടുക്കട്ടെ🤲
@user-dk5cb4bh6j
@user-dk5cb4bh6j 9 күн бұрын
പടച്ചോൻ സഹായിക്കും മോളെ ♥️
@Acn527
@Acn527 7 күн бұрын
എന്റെ പ്രാർത്ഥന ഉണ്ടാവും നല്ലൊരു ജീവിതം ഈ കുട്ടിക്ക് കിട്ടട്ടെ
@woow9469
@woow9469 8 күн бұрын
പാവം അല്ലാഹു ഹൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ
@Mohammed-q8q1h
@Mohammed-q8q1h 5 күн бұрын
ഇൻഷാ അള്ളാ മോൾക്ക് നല്ലൊരു വരനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻
@SafeeraKallakath
@SafeeraKallakath 9 күн бұрын
മോൾക്ക് നല്ല സാലിഹായ ഒരു ഇണയെ കിട്ടട്ടെ
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 227 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН