മഞ്ചേരിയിലെ പെരുന്നാൾ സമ്മാനം; സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം | Santhosh Trophy

  Рет қаралды 71,793

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 60
@mahin9331
@mahin9331 2 жыл бұрын
എല്ലാവരുടെയും ഒത്തൊരുമ കേരളത്തിന്‌ ഉള്ള പെരുന്നാൾ സമ്മാനം 😍എല്ലാവർക്കും eid mubarak😍
@praveenmt2880
@praveenmt2880 2 жыл бұрын
ഫസ്റ്റ് ഗോൾ വീണത് ഒരേ ഒരു കളിക്കാരൻ്റെ പിഴവിലാണ് ,അതുപോലെ രണ്ട് ഫ്രീ ചാൻസ് നമ്മൾക്ക് മുതലാക്കാനായില്ല .അത് ഓക്കേയാക്കി എങ്കിൽ ഇത്രയും പിരിമുറുക്കം വരില്ലായിരുന്നു .മർത്യന് കൈപ്പിഴ ജന്മസിദ്ധം .ബംഗാൾ ടീം നല്ലപോലെ കളിച്ചു .നമ്മുടെ ഫോർവേഡിനെ അനക്കിയില്ല അവർ .എന്നിരുന്നാലും ദൈവാനുഗ്രഹം നമ്മുടെ കൂടെയുണ്ടായിരുന്നു .ഒരു ബിഗ് സല്യൂട്ട് കേരളാടീമിന്
@devadasp4689
@devadasp4689 2 жыл бұрын
❤️❤️❤️ പക്ഷേ 0-1 ന് പിന്നിൽ നിൽക്കുമ്പോൾ... ഗ്രൗണ്ടിലേക്ക് വലിച്ചെറിയപ്പെട്ട ആ ഒന്ന് രണ്ട് പ്ലാസ്റ്റിക് കുപ്പികൾ.... 😔😔😔... അത് കേരളയുടെ സ്പോർട്സ്മാൻ സ്പിരിട്ടിനേറ്റ ക്ഷതം തന്നെയാണ്.... നമ്മൾ ഇനി ഇത് ആവർത്തിക്കില്ല എന്ന് വിശ്വസിക്കുന്നു....
@Harun-vi5lp
@Harun-vi5lp 2 жыл бұрын
ആ സമയത്ത് കാണികൾ നിശബ്ദരായി. പിന്നിൽ നിൽക്കുമ്പോഴും നിശബ്ദരാവാതെ ടീമിനെ പ്രോത്സാഹിപ്പിക്കണം. അതാണ് യഥാർത്ഥ ആരാധകർ ചെയ്യേണ്ടത്. എന്തായാലും ജയിച്ചു. സമയമില്ലാത്ത നേരത്ത് കുപ്പി വലിച്ചെറിഞ്ഞത് കളിക്കാർ പെറുക്കിയെടുത്ത് കളയുന്നത് കുഴപ്പം ആവുമോ എന്ന് ആശങ്കപ്പെട്ടു.
@sabithnt6368
@sabithnt6368 2 жыл бұрын
💯💯💯💯🥲
@entertainmentvideo7003
@entertainmentvideo7003 2 жыл бұрын
H7
@haseenahasi3256
@haseenahasi3256 2 жыл бұрын
Bengal players avashyam illathe time kalayan drama kalichu athinaanu
@sunilalexander1706
@sunilalexander1706 2 жыл бұрын
Athu oru prathyeka sahacharyathil, P C George ne pole yullavarayirikkum😃
@binalavi1810
@binalavi1810 2 жыл бұрын
ഈ കളി നേരിട്ട് കാണാൻ ഭാഗ്യം കിട്ടി. കളിക്കും ടീമിനുമൊപ്പം അതിലേറെ അത്ഭുതപ്പെടുത്തിയത് കാണികളാണ്. മലപ്പുറത്തുകാർ ഫുട്ബാൾ പിരാന്തന്മാരാണ്. നാല് വയസുകാരനും തൊണ്ണൂറു വയസുകാരനും ഉണ്ട് ആ പിരാന്ത്. 🔥💚❤💙 നല്ലൊരു ടീമും ആർത്തലച്ച് പിന്തുണക്കാൻ ഈ പിരാന്തൻ കാണികളുമുണ്ടെങ്കിൽ നമുക്ക് ലോകകപ്പും നേടാം.
@RazakRazak-oe5jv
@RazakRazak-oe5jv 2 жыл бұрын
പെരുന്നാൾ സമ്മാനം 💞💞💐🥰
@jissmonthomas291
@jissmonthomas291 2 жыл бұрын
Congratulations Kerala Team Members...
@sivanpg9948
@sivanpg9948 2 жыл бұрын
അടുത്ത കാലത്തൊന്നും എല്ലാ പെനാൽറ്റി ഷൂട്ട് ഔട്ടുകളും ഗോളാക്കിയ ഒരു കളി ഇല്ല എന്ന് തന്നെ തോന്നുന്നു 👍🌹👏👏
@dilshadfarseen2444
@dilshadfarseen2444 2 жыл бұрын
Dear INDIAN GOVERNMENT.. Kindly Invest to build a INTERNATIONAL STADIUM in MALAPPURAM. You will see the Magic of INDIAN FOOTBALL ⚽ 💕
@hinusworld6930
@hinusworld6930 2 жыл бұрын
Mone nalla aagraham aanu, pakshe avAr parayunnarh Malappuram full theevravadikal aanu ennanu
@sunilalexander1706
@sunilalexander1706 2 жыл бұрын
Congratulations Kerala Boys😃
@abbastk1013
@abbastk1013 2 жыл бұрын
ഇവർ ഒക്കെ പെനാൽറ്റി എടുക്കുന്ന നോക്കൂ ✨️ബ്ലാസ്റ്റേഴ്‌സ് ന്റെ players എടുത്ത കിക്ക് ഓർമ varunnu😇😬
@abinsmoosamoosa6329
@abinsmoosamoosa6329 2 жыл бұрын
jijo muthe😍💥💥💥
@ottapalam4505
@ottapalam4505 2 жыл бұрын
പൊളിച്ചു തകർത്തു
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
Perunnaaal sammannam 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🥉🥈🥇🥇🥇🥇
@abulsalam1723
@abulsalam1723 2 жыл бұрын
മുന്നേ പറഞ്ഞിരുന്നു മലപ്പുറം മക്കള തോൽപ്പിക്കാൻ ആവില്ല
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 жыл бұрын
വിജയേട്ടാ നാവു, kgf ആവട്ടെ
@abdulnasarnk3949
@abdulnasarnk3949 2 жыл бұрын
Kerala ❤️✌️🔥
@riyaskk1751
@riyaskk1751 2 жыл бұрын
💛💛💛...
@muhammedmuneer8256
@muhammedmuneer8256 2 жыл бұрын
Manjapada blasters cup adichilla manja jersey itt irangi jayich manjapada keralam
@Hanyang___
@Hanyang___ 2 жыл бұрын
💛💛💛💛💛💛
@fcvlog3137
@fcvlog3137 2 жыл бұрын
♥️♥️
@amblieamnile8981
@amblieamnile8981 2 жыл бұрын
👏👏👏🎊🎈🎁🌹
@Shibinbasheer007
@Shibinbasheer007 2 жыл бұрын
💙💜✌✌
@Shad711
@Shad711 2 жыл бұрын
❤️❤️❤️❤️❤️💐
@abdulgafoor5831
@abdulgafoor5831 2 жыл бұрын
❤❤❤👍👍👍
@shihabzaidh3846
@shihabzaidh3846 2 жыл бұрын
Safnad 🔥🔥🔥🔥
@mohammedjasil6031
@mohammedjasil6031 2 жыл бұрын
Jijo✨
@sebastianng8640
@sebastianng8640 2 жыл бұрын
🎉🎊🎊
@ramees7800
@ramees7800 2 жыл бұрын
❤️❤️❤️
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
Isl nashtamayadhu sandhosh trophiyil nigathi. Malappurathinte mannu. Ennum. Prarthathanayilaannu
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
Poli
@muhammedrasheed1080
@muhammedrasheed1080 2 жыл бұрын
🌹♥️👍
@sakeerhuzain6919
@sakeerhuzain6919 2 жыл бұрын
Kannu nirajju sandhosham kondu oru Malayalli enna nilakku prethegichu oru malappuram kaaranayathilum
@MP-co6hp
@MP-co6hp 2 жыл бұрын
Unprofessional commentary Congratulations kerala
@muhammedmurshidpp3067
@muhammedmurshidpp3067 2 жыл бұрын
Prediction avam, but not guaranteed. Not suitable to Asif sir
@samsi9045
@samsi9045 2 жыл бұрын
😘
@vibin7185
@vibin7185 2 жыл бұрын
🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱🇦🇱
@riyakpv2222
@riyakpv2222 2 жыл бұрын
പെനാൽട്ടി ക്ക് നിൽക്കുന്ന ഗോളി കിക്കെടുക്കുന്നവൻ്റെ 'ശാരീരിക ചലനങ്ങൾ സൂഷ്മമായി വിലയിരുത്തണം. കേരളത്തിൻ്റെ ഗോളി നിന്ന് തുള്ളുന്നു. വൻ പരാജയം ഗോളി
@antonbenny9418
@antonbenny9418 2 жыл бұрын
കേരളത്തിൽ സർക്കാർ ആശുപത്രികളിൽ പോലും BSc നഴ്സുമാർക്ക് 530/- രൂപ(കോവീഡ് റിസ്ക്കിലും, നൈറ്റ് ഡ്യൂട്ടിയിലും ) മാത്രം ഡെയ്ലി വേയ്ജസ് .. കേരളത്തിൽ മാത്രം 48 മണിക്കൂർ ബന്ദ് നടത്തിയും ,1നും 2ണ്ടും 3നും ലക്ഷം ഒകെ മേലനങ്ങാ / അഴിമതി വീര സർക്കാർ ജീവനക്കാർക്ക് കടത്തിന് മേൽ കടം വാങ്ങി ശബളം ഉയർത്തിയും , നോക്കുകൂലി ഗുണ്ടായിസവും നടപ്പിലാക്കിയ പിണറായി എന്തേ നഴ്സ്മാരുടെ 20000/- രൂപ മിനിമം വേതനം നടപ്പില്ലാക്കാത്തത് ... സഖാക്കൾക്ക് ഇവർ തൊഴിലാളി അല്ലേ?..
@livechanallive4376
@livechanallive4376 2 жыл бұрын
ഗോളി പറ്റെ മോശം ഭാഗ്യം കൊണ്ട് ജയിച്ചു
@3unknown_boy8
@3unknown_boy8 2 жыл бұрын
Onn poda. Mithun illath kond 1st halfil goal keriylla. Bangalinte 2 sure chance save cheythu. Krralathinte defence aan mosham
@evanworld1734
@evanworld1734 2 жыл бұрын
Pushpa....keralam....thazhathilla..... Chalo ennu parayu
@evanworld1734
@evanworld1734 2 жыл бұрын
Kerala thinte chunk malappuram
@Bensio010
@Bensio010 2 жыл бұрын
Chevi adiche poiii....keralaa......
@muhammadasharafcholayil1417
@muhammadasharafcholayil1417 2 жыл бұрын
Goali pora
@3unknown_boy8
@3unknown_boy8 2 жыл бұрын
Onn poda. Mithun illath kond 1st halfil goal keriylla. Bangalinte 2 sure chance save cheythu. Krralathinte defence aan mosham
@abdurassack5654
@abdurassack5654 2 жыл бұрын
കമന്ററി അവതാരണം വളരെ മോശം.... ലോക്കൽ കളിസ്ഥലത്ത് പോയി കളി കണ്ട് കമന്ററി അവതരിപ്പിച്ച് പഠിക്കണം. :
Comedy Festival I First bus trip from Chakkaramukk I  MazhavilManorama
28:16
Mazhavil Manorama
Рет қаралды 1,5 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 91 МЛН
Hero 75th NFC for Santosh Trophy 2021-22| Kerala 7-3 Karnataka | HLs
7:25
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН