"മറ്റൊരു PC George കൂടി കേരളത്തിൽ ഉദയം ചെയ്തിരിക്കുന്നു": V Vaseef | PV Anvar Against CM Pinarayi

  Рет қаралды 54,065

News18 Kerala

News18 Kerala

Күн бұрын

PV Anvar Against CM pinarayi Vijayan : പുതിയ പാർട്ടി രൂപീകരിക്കുമെന്ന് PV Anvar MLA. പാർട്ടി പ്രഖ്യാപനം അധികം വൈകില്ലെന്നും അത് മതേതരപാർട്ടിയായിരിക്കുമെന്നും അൻവർ പറഞ്ഞു, ഇപ്പോഴത്തെ നെക്സസ്സിന്റെ ഭാഗമാകാത്തവർ പാർട്ടിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു
#pvanvarallegations #vvaseef #pvanvarmla #cmpinarayivijayan #cpm #pvanvarspeech #adgpmrajithkumarcontroversy #psasicontroversy #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 165
@MusthafaVkd-hd4si
@MusthafaVkd-hd4si 11 күн бұрын
വക്കതയില്ലാത്ത ഡിവൈഎഫ്ഐ അടിമ
@shiyass-s2m
@shiyass-s2m 11 күн бұрын
നീ അരി യെ കുറിച്ച് ചോദിക്കുമ്പോൾ ആണിയെ കുറിച്ച് പറയരുത്..
@satheeshpullippara3427
@satheeshpullippara3427 11 күн бұрын
വസീഫ് അനക്ക് വോട്ട് ചെയ്യ്ത ഞങ്ങളുടെ വോട്ട് വെസ്റ്റ് ആയി 😊
@abdulazeez2351
@abdulazeez2351 11 күн бұрын
😂😂😂😂😂😂😂
@nahlanihal4975
@nahlanihal4975 5 күн бұрын
ഞങ്ങൾ ഇടതുപക്ഷക്കാർ സിപിഎമ്മിന് വോട്ടില്ല ഡിവൈഎഫ്ഐക്കും ഒരു പിന്തുണയും ഇല്ല . വസീഫ് അൻവറിന് പിസി ജോർജ് ആയി കൂട്ടേണ്ട അൻവറിന് പിന്തുണ ഞങ്ങൾ എന്നും
@Nahan-zv2fe
@Nahan-zv2fe 11 күн бұрын
അൻവർ ഉന്നയിച്ച ചോദ്യങ്ങൾക് ഉത്തരം പറയടാ
@abdulazeez2351
@abdulazeez2351 11 күн бұрын
💪💪💪💪💪💪
@mohanlalsivaraman73
@mohanlalsivaraman73 8 күн бұрын
❤❤bhulno bhul bbye​@@abdulazeez2351
@balanbalakrishnan2428
@balanbalakrishnan2428 5 күн бұрын
ഇവൻ എന്തCBIയോം സ്വേർണ്ണ മാഫിയകളെ പിടിക്കാൻ തുടങ്ങിയപ്പോൾ പോലിസിന് എതിരായി
@BasheercmCheriyamarayil
@BasheercmCheriyamarayil 9 күн бұрын
അൻവർ നിങ്ങൾ തളരില്ല ഇറപ്പ് ❤❤❤❤❤
@trueeyes1706
@trueeyes1706 11 күн бұрын
കാക്കി നിക്കറിടുന്ന പുതിയ സിപിഎം കാർ
@nasernellichode3832
@nasernellichode3832 11 күн бұрын
വസീഫെ, അനക്ക് പലതും തെറ്റിപ്പോകുന്ന പോലെ ഇവിടെയും തെറ്റി.
@BasheercmCheriyamarayil
@BasheercmCheriyamarayil 9 күн бұрын
നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല ആൾക്കാർ അത് അംഗീകരിക്കില്ല
@satheeshpullippara3427
@satheeshpullippara3427 11 күн бұрын
അൻവർ ഉന്നയിക്കുന്ന ആരോപണം പാർട്ടിക്ക് അഡ്രസ് ചെയ്യാൻ കഴിയുന്നില്ല
@ismaillsmuvengara6728
@ismaillsmuvengara6728 11 күн бұрын
Pv Anwar 🔥🔥❤️❤️💪💪
@Safvan_Digital
@Safvan_Digital 7 күн бұрын
ചക്ക എന്ന് പറഞ്ഞ മാങ്ങാ
@bhaskarangopalan5672
@bhaskarangopalan5672 4 күн бұрын
ചുമ്മാ പോരട്ടെന്ന്. വർത്താനം പോരട്ടെ
@shababdeen
@shababdeen 11 күн бұрын
പാർട്ടിയിലെ അടിമകൾ ഓരോന്നും capsule ആയി ഇറങ്ങും😂
@SuhraBeevi-tl2dh
@SuhraBeevi-tl2dh 4 күн бұрын
എന്തിനാണ് ജമാഅത് ഇസ്മിയുടെ മെക്കിട്ടു കേറുന്നു ഇവർക്ക് മുൻപ് വോട്ട് കൊടുത്തിട്ട്ടുണ്ടല്ലോ
@harisalpy
@harisalpy 11 күн бұрын
മറ്റൊരു കുമ്മനം കൂടെ ഉദയം ചെയ്തത് അടിമ അറിഞ്ഞില്ലേ? പൂജനീയ വിജയൻ 🤣🤣
@CarnivalArabicForwhite
@CarnivalArabicForwhite 8 күн бұрын
എടോ അൻവർ പറഞ്ഞത് കാര്യമാണ് അത് CPMന് മനസ്സിലാവുന്നില്ല അല്ല നടിക്കുന്നു
@jamsheerv02
@jamsheerv02 9 күн бұрын
ഇതിപ്പോൾ ജമാഅത് കരുമായോ പ്രശ്നം 😃😃😃
@sameersha1925
@sameersha1925 11 күн бұрын
ഒരു വകതിരിവും ബുദ്ധിയും ഇല്ലാത്ത ഒരു ചങ്ങാതി എടോ അൻവർ പറഞ്ഞ കാര്യം എന്താണെന്ന് വീക്ഷിക്കുക
@liostar6449
@liostar6449 11 күн бұрын
Yes
@HussainUnais
@HussainUnais 9 күн бұрын
Onu chnalinu ala pidika
@abdujishar9894
@abdujishar9894 11 күн бұрын
അടിമകൾ ഇനി cpm ൽ നിന്നു സ്വതന്ത്രത ആയി അതേ സഗാവേ 😂😂😂
@MusthafaVkd-hd4si
@MusthafaVkd-hd4si 9 күн бұрын
വകതിരിവില്ലാത്ത വസീഫ് ഞാനും സഖാവ് ആണ് ഡിവൈഎഫ്ഐ എന്ന പ്രസ്ഥാനത്തിന് നട്ടെല്ലില്ലാത്ത കാലഘട്ടം
@hamzatmuhammed7116
@hamzatmuhammed7116 10 күн бұрын
വസീഫെ അരിയെത്ര പയറഞ്ഞാഴി മിടുക്ക൯ മത നിരപേക്ഷ തക൪ക്കുന്നത് വസീഫെ നമ്മള് തന്നെയല്ലെ അ൯വറ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല അതിന് മറുപടി പറയൂ.
@sameerk1201
@sameerk1201 11 күн бұрын
നീ ധയ്ര്മുണ്ടെങ്കിൽ മലപ്പുറത്തു ഒരു പഞ്ചായത്തിലെങ്കിലും ജയിച്ചു കാണിക്കടോ
@jamaljama-s9b
@jamaljama-s9b 11 күн бұрын
കേരളം നിങ്ങളുടെ കുത്തക അല്ല അടിമേ
@BasheercmCheriyamarayil
@BasheercmCheriyamarayil 9 күн бұрын
സംസാരിക്കും തോറും വോട്ട് കുഞ്ഞു പോകുകയാണ് ചെയ്യുന്നത്
@MusthafaM-cf5od
@MusthafaM-cf5od 9 күн бұрын
എല്ലാ പൊന്നു മോനെ നിന്റെ വാരി വീട്ടിലേക്ക് ആണോ പിണറായി പോയത്
@abdurahman1259
@abdurahman1259 9 күн бұрын
എന്ന് ലക്ഷങ്ങൾക്ക് തോറ്റ വസീഫ
@MusthafaM-cf5od
@MusthafaM-cf5od 9 күн бұрын
എനിക്ക് ചക്കയുമായി എനിക്ക് മനസ്സിലാവില്ല
@shajicharankulangara2508
@shajicharankulangara2508 4 күн бұрын
ഷൗക്കത്തലി ഇല്ലാത്തപ്പോPC ജോർജ്ജ് കേറിക്കാണും
@muralidharanmannur2408
@muralidharanmannur2408 9 күн бұрын
ചിരി നക്കികൾ കൂടിവരുന്നു
@radhikag8416
@radhikag8416 10 күн бұрын
ജാൻ ഇത് മനസ്സിൽ വിചാരിച്ചതെ ഉള്ളു 😂
@AbdurahimanAkKavanoor
@AbdurahimanAkKavanoor 11 күн бұрын
വർഗീയത പറഞ്ഞ പ്രതിരോധിക്കാൻ നോക്കിയിട്ട് കാര്യമില്ല തെറ്റായ നയങ്ങൾ തിരുത്തുക അതുമാത്രമാണ് പരിഹാരം
@hashimhashim3159
@hashimhashim3159 4 күн бұрын
എന്തും വിളിച്ചു പറയാമെന്നുള്ള ഒരു പിസി ജോർജിനെക്കാളും അധപ്പതിനായി അൻവർ
@basheersv8749
@basheersv8749 10 күн бұрын
അത് പിന്നീട് അറിയും
@zainuddinkomu4128
@zainuddinkomu4128 10 күн бұрын
എല്ലാ അടിമ മാപ്ലാക്കളും ഉണ്ടൊല്ലൊ
@kannursafari2652
@kannursafari2652 11 күн бұрын
Media one . കാണുമ്പോൾ പേടിയാകുന്നു
@LatheefKa-cz1uc
@LatheefKa-cz1uc 10 күн бұрын
PC അല്ല Pv
@balanbalakrishnan2428
@balanbalakrishnan2428 5 күн бұрын
PC ജോർജിൻ്റെ ഒരു പിൻഗാമി കൂടിയാണ് അൻവർ
@abdurahimanpok6923
@abdurahimanpok6923 5 күн бұрын
Anwar പറഞ്ഞ കാര്യങ്ങൾക്കു മറുപടി പറയൂ
@AzeezeAzeeze-xy6vs
@AzeezeAzeeze-xy6vs 10 күн бұрын
മാധ്യമങ്ങൾ അല്ല ജനങ്ങൾ തന്നെയാണ് അൻവറിൻ്റെ കൂടെ നീയൊക്കെ മറ്റുള്ളവരുടെ ആസനം വാങ്ങുന്നവന് എസ്ഡിപിഐ ആണ് ഇന്ന് കേരളത്തിൽ ഏറ്റവും നല്ല പാട്ടി
@noufalnoufal8521
@noufalnoufal8521 11 күн бұрын
യുക്തിവാദി ലിയാക്കത്തലിയുടെ ആരെങ്കിലും ആണോ ഈ വസീഫ്? 🤔 കണ്ടിട്ട് അതെ ചായ..
@arn4947
@arn4947 11 күн бұрын
Pv
@LatheefKa-cz1uc
@LatheefKa-cz1uc 10 күн бұрын
PC എലി Pv പുലി
@HameedEp-l6q
@HameedEp-l6q 10 күн бұрын
ജമഅത്ത് ഇസ്ലാമി RSS നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പം- അവർ ഇന്ത്യക്കാർ തന്നെയല്ലേ? ഷംസീർ പറഞ്ഞല്ലോ RSS നേതാവിനെ കണ്ടാൽ എന്താ കുഴപ്പം എന്ന് '
@abdulgafoorp.c5743
@abdulgafoorp.c5743 11 күн бұрын
ഇയാൾ കഴിഞ്ഞതവണ മലപ്പുറത്ത് തോറ്റ സ്ഥാനാർത്ഥി അല്ലേ🤭
@harisalpy
@harisalpy 11 күн бұрын
മർമ്മത്ത് അടി കൊടുത്തത് അൻവർ. അയാൾ ഉയർത്തിയ ഒരു ചോദ്യത്തിന് പോലും മറുപടിയില്ലാതെ ഇവൻ ജമാഅത്, sdpi എന്നൊക്ക പറഞ്ഞു മെഴുകുന്നു 🤣🤣 ഇപ്പോഴും വിജയനെ മതനിരപേക്ഷൻ എന്നൊക്കെ വിളിക്കാൻ ഉളുപ്പുണ്ടാവില്ലേ?
@MMGeorgeMarkose
@MMGeorgeMarkose 8 күн бұрын
മാപ്രകൾ ജനങ്ങളിൽ പ്രകോപനം ഉണ്ടാക്കുകയാണ് ഇവർ കാണിക്കുന്ന കോപ്രായം കൊണ്ടാണ് നാടിനു വിവരം ഉണ്ടാകും കൂട്ടി അടിപ്പിച്ചുള്ള പണി നിങ്ങൾ ഇല്ലെങ്കിൽ വാർത്ത ആരും അറിയില്ലേ 😂
@bhaskarangopalan5672
@bhaskarangopalan5672 4 күн бұрын
ഒരു സർക്കാരിന്റെ കൂടെ നിന്നും കിട്ടാവുന്നതൊക്കെ വാങ്ങി ഒടുവിൽ കൊള്ളില്ല എല്ലാം മോശം. ഒന്നും കൊള്ളില്ല മാറ്റി ചവൂട്ടിയാലോ
@shihabsaeedas1513
@shihabsaeedas1513 7 күн бұрын
Pv anwarka നമസ്കാരം. ❤❤❤
@muhammadalimaniyelil6002
@muhammadalimaniyelil6002 10 күн бұрын
കക്കി നിക്കർ എല്ലവർക്കു ചെരു
@UnnikrishnanAk-t8l
@UnnikrishnanAk-t8l 11 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് ഒരു പുല്ലും എതിർ അഭിപ്രായം പറയുന്നവർക്ക് അറിയില്ല -നാക്കിന് എല്ലില്ലല്ലോ?
@MuraliMURALI-iv5re
@MuraliMURALI-iv5re 9 күн бұрын
അൻവർ ഒരു പിടിചാരമായി മാറും
@sreedharanvsvs3659
@sreedharanvsvs3659 10 күн бұрын
🌹👌🏼🌹👍🏼🌹
@bashirkalathil1014
@bashirkalathil1014 11 күн бұрын
നട്ടുച്ചക്ക് ചൂട്ട് കത്തിക്കല്ലേ?
@അജ്മീറിൻനിലാവ്
@അജ്മീറിൻനിലാവ് 11 күн бұрын
ടിപി ചന്ദ്രശേഖരനെ എന്തിനാ കൊന്നത് നിങ്ങൾക്ക് ലജ്ജയും നാണവുമില്ല നിങ്ങളെ എല്ലാ കുറ്റകൃത്യങ്ങളിലും ഏർപ്പെട്ട് നിങ്ങൾ നല്ലവരായി ജനങ്ങളുടെ മുമ്പിൽ അഭിനയിക്കുക
@assainarak6459
@assainarak6459 11 күн бұрын
അൻവറിന്റെ പേരുപോലും പറയാൻ യോഗ്യതയുള്ള ഏത് നേതാണ് കേരളത്തിലുള്ളത് RSS😮നെ താങ്കൾ അറിയുല പാവം പത്രങ്ങൾ നോക്കാറില്ലേ കേരളത്തിലല്ലേ താമസം 😢😢😢😢
@sayeedsayeed273
@sayeedsayeed273 11 күн бұрын
എപ്പോഴാണ് ടോ നിങ്ങൾക്ക് ജമാഅത്ത് ഇസ്ലാമിവേശമായത് കഴിഞ്ഞ ഇലക്ഷനിലൊക്കെ ഒരുമിച്ച് ഇരുത്തി വോട്ട് പിടിച്ചത് അന്നൊന്നും ഈ രീതിയിലല്ലോ.😂 പോയി പണി നോക്കടോ
@UnnikrishnanAk-t8l
@UnnikrishnanAk-t8l 11 күн бұрын
ഇങ്ങനെ വിശദീകരിച്ചാൽ മാത്രമെ ജനങ്ങൾക്ക് മനസ്സിലാകൂ🎉🎉🎉
@MusthafaVkd-hd4si
@MusthafaVkd-hd4si 11 күн бұрын
മറ്റൊരു പിസി ജോർജ് പി വി അൻവർ തറവാട് മാറ്റമുണ്ട് ഞാനും ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു അന്ന് വസീ പൊതുരംഗത്ത് ഇല്ല മലപ്പുറം ജില്ലയിൽ കെട്ടിവച്ച കാശ് സിപിഐഎമ്മിന് എൽഡിഎഫിന് കെട്ടിവെച്ച കാശ് കിട്ടില്ല എണ്ണിപ്പറയാം തവനൂര് പൊന്നാനി നിലമ്പൂര് താനൂര് കുന്നമംഗലം കോഴിക്കോട് ജില്ലയിലെ ഒരുപാട് ഒരുപാട് എംഎൽഎമാരെ യുഡിഎഫിന് ഉണ്ടാകും അവർ ഗ്രൂപ്പ് കളിക്കാതിരിക്കുകയാണെങ്കിൽ സംസ്ഥാനത്ത് കെട്ടിവച്ച കാശ് കിട്ടില്ല
@JacobO-y9m
@JacobO-y9m 11 күн бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O ❤❤
@MukundanVk-c2l
@MukundanVk-c2l 11 күн бұрын
❤❤❤❤❤❤❤❤❤❤
@BasheercmCheriyamarayil
@BasheercmCheriyamarayil 9 күн бұрын
പിസി ജോർജ് തെറി അഭിഷേകം അല്ലേ ഭാ
@D1AJ2J3AL
@D1AJ2J3AL 9 күн бұрын
വസീഫ് 🔥
@kareem.p7766
@kareem.p7766 4 күн бұрын
വാസീഫിന് കാക്കി ട്രവസർ നല്ല യോജിപ്പാ
@HAKKIMABDUL-ub7gc
@HAKKIMABDUL-ub7gc 11 күн бұрын
അതായത് ഞങ്ങളല്ലാത്ത മറ്റെല്ലാവരും 😂😂
@MusicKl1912
@MusicKl1912 10 күн бұрын
Maravanam
@prasanthanpanthayil4325
@prasanthanpanthayil4325 11 күн бұрын
ഈ മാദ്യമ പ്രവർ കർ ഇന്നലെ വരെ എന്താണ് ചെയ്തിരുന്നത് അൻവർ എന്നാണ് ഇവർക്ക് പുണ്യ ളൻ ആ യത്
@shihabsaeedas1513
@shihabsaeedas1513 7 күн бұрын
I❤anwar. സഖാവ്
@SadhiqIqubal
@SadhiqIqubal 11 күн бұрын
ഉണക്ക മീൻ ന്റെ രുചി എന്തുവാ ?
@gazzaliip8683
@gazzaliip8683 11 күн бұрын
വിവരക്കേടൊ നിൻ്റെ പേരോ വിഷളൻ വളീ ഫെ
@jibinsunny7256
@jibinsunny7256 10 күн бұрын
Adimaa😂😂😂😂
@DifferentTake-mi4bv
@DifferentTake-mi4bv 11 күн бұрын
Anvar aaradakar keralamembadumund❤❤anvarinoppam❤
@suhair.vmuthu2302
@suhair.vmuthu2302 10 күн бұрын
അടിമ
@bindunithu813
@bindunithu813 9 күн бұрын
PC George nu polum vivaram vachu varunnu athu nammal kanathe pokaruth😅😅
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 11 күн бұрын
ഇന്നലെ വന്ന വസീഫ്:. മിണ്ടാതിരി
@liostar6449
@liostar6449 11 күн бұрын
വാസീഫ് കെട്ട മുട്ട, പുറം നല്ലത്, ഉള്ള് കണ്ടാൽ എറിയും, ഇവനെ 🥰🥰
@BasheercmCheriyamarayil
@BasheercmCheriyamarayil 9 күн бұрын
പിസി ജോർജ് ഉലക്ക
@ravicv-pt5kh
@ravicv-pt5kh 4 күн бұрын
വാസീഫ് സഖാവെ ഇനി നമ്മുക്ക് dyfi സഖാകളോട് ഒരു ഓർഡർ ഇടാൻ വൈക്കരുത് ഒരു ക്യാമ്പയിൻ നടത്താം pv അൻവറിനെ നമ്മുക്ക് ban ചെയ്യാം അവന്റെ യൂട്യൂബ് ചാനലും fb പേജ് പൂട്ടിക്കാം സഖാക്കളുടെ ശക്തി നമ്മുക്ക് തെളിയിക്കാം 💪🏻💪🏻💪🏻💪🏻
@Nandinisugathan
@Nandinisugathan 9 күн бұрын
Vali eef
@Saifuppv
@Saifuppv 11 күн бұрын
Backil.gireesh puthancheriyepole 1 aal
@MukundanVk-c2l
@MukundanVk-c2l 11 күн бұрын
vaseef❤❤❤❤❤❤❤
@jamaljama-s9b
@jamaljama-s9b 11 күн бұрын
അടിമ വസീഫ്
@ManafPmuri
@ManafPmuri 9 күн бұрын
Chodyangalkku marupadi paryu vaseef😂😂😂😂😂ha ha ha
@HareeshMoideen
@HareeshMoideen 11 күн бұрын
He is not PC George He is a gentle Man Penary Is thief not accusations We know what Happened In Eerattupatta what RSS police Did
@aboobakkarp3343
@aboobakkarp3343 9 күн бұрын
എല്ലാം തറ്റി പോയി ബാളീ
@Nahan-zv2fe
@Nahan-zv2fe 11 күн бұрын
വാസീഫെ എങ്ങിനെയെങ്കിലും അൻവർനെതിരെ ഒരുപാട് പറയണം, എങ്കിലേ മലപ്പുറത്തു സമുദായിക പരിഗണന വച്ച് നിനക്ക് സ്ഥാനം കിട്ടൂ. A C മൊയ്‌ദീൻ മിണ്ടുന്നില്ലല്ലോ അയാൾ മാന്യനാണ് നിന്നെപോലെയല്ല
@KumarOman-j1s
@KumarOman-j1s 11 күн бұрын
Bigsaliut vaseef
@shihabsaeedas1513
@shihabsaeedas1513 7 күн бұрын
Dyfi. Adimakanna😂😂😂നിങ്ങള്‍ widdikal aaan
@DevanKaruvath
@DevanKaruvath 4 күн бұрын
അൻവറും PC, ജോർജിനെ പൊലെ വീട്ടിൽ ഇരുന്ന് വാ തോരാത പറഞ്ഞു കൊണ്ടെ ഇരിക്കും. കഷ്ടം തന്നെ. നല്ല മനുഷ്യനായിരുന്നു.
@AbdhurhmnT
@AbdhurhmnT 11 күн бұрын
രണ്ടു സപ്റ്റിക് tangu
@007Rijas
@007Rijas 11 күн бұрын
Enhayi pv anvar paranjathu shariyayilley ...eda vaseemey ne malappurathu mathsarichathalley ..bjp anubavi CM ntey varthakoduthathiney kurichu parayadaa
@MujthabaMuhammad-j7y
@MujthabaMuhammad-j7y 11 күн бұрын
Adutha adima 😂😂😂
@jamsheerv02
@jamsheerv02 9 күн бұрын
ഇവൻ എന്ത ഈ പറയുന്നെ
@nazirnzir9821
@nazirnzir9821 11 күн бұрын
Even kammi yano?
@MubashirmubuMubashirmubu
@MubashirmubuMubashirmubu 10 күн бұрын
Antham kammi
@kareem.p7766
@kareem.p7766 4 күн бұрын
പോഴൻ സംഘാവ്
@NisarManchira
@NisarManchira 11 күн бұрын
ഒന്ന് പോടെ. വളീഫേ........
@ThanseerThanseer-v6b
@ThanseerThanseer-v6b 10 күн бұрын
Adimakannu
@MuhammedAli-c4y3h
@MuhammedAli-c4y3h 5 күн бұрын
Vadeef enthaparayunnathe
@MujthabaMuhammad-j7y
@MujthabaMuhammad-j7y 11 күн бұрын
Etha eee vettavaliyan
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 15 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН