''മണ്ണെടുത്താൽ ലോറി കാണും, ഞങ്ങൾ മൂന്നുപേർ കണ്ടു'' : Ishwar Malpe |Arjun Rescue Operation

  Рет қаралды 380,533

News18 Kerala

News18 Kerala

Күн бұрын

Пікірлер: 58
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 2 ай бұрын
ഈശ്വർ മൽപ്പേ സൂപ്പർ സ്റ്റാർ അദ്ദേഹത്തിന് ഒരു ദിവസം,, 50000 അമ്പതിനായിരം രൂപ കൊടുക്കുക കാരണം വെറുത ഇരുന്ന്‌ ഉറങ്ങുന്നവർക് ലക്ഷങ്ങൾ കൊടുക്കുന്നുണ്ടല്ലോ
@jj_settan8979
@jj_settan8979 2 ай бұрын
Satym
@musthafamuthu2907
@musthafamuthu2907 2 ай бұрын
Realy👍
@naijusalam
@naijusalam 2 ай бұрын
ചുമ്മാതാണോ അവനൊക്കെ ഇതിനായി പുറപ്പെടുന്നത്... 😂😂😂😂 പറയുന്നത് സേവനമെന്നും 😂😂😂😂😂😂😂
@bijoypillai8696
@bijoypillai8696 2 ай бұрын
ലോകത്തിലെ തന്നെ ഏറ്റവും വൃത്തികെട്ട അഴുക്കുചാലിൽ 3 ദിവസം മുങ്ങി തപ്പിയ സ്കൂബ Divers ന് പിണറായി സർകാർ കൊടുത്തത് 500 രുപ പാരിതോഷികം.
@RajeshMk-ch8kl
@RajeshMk-ch8kl 2 ай бұрын
​​@@naijusalamകരയിൽ ഇരുന്നു നിനക്കൊകെ അങ്ങനെ പലതും പറയാം, താൻ പോയി എടക്കച്ച തനിക്കും കിട്ടും ആഹ് പറഞ്ഞ തുക, അതിന് കുറച്ചു മന ക്കരുത് വേണം പരിചയവും......
@JishaM-o6t
@JishaM-o6t 2 ай бұрын
നാളെ നമ്മുടെ ലക്ഷ്യത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@AmbraZzz312
@AmbraZzz312 2 ай бұрын
Eeshwar malpe fans like adiku
@joshithomas917
@joshithomas917 2 ай бұрын
രക്ഷാപ്രവർത്തനത്തിന് big സല്യൂട്ട്
@Force5265
@Force5265 2 ай бұрын
ഈശ്വരൻ...❤❤❤
@jo-dk1gu
@jo-dk1gu 2 ай бұрын
മല്‌പെ ആള് നല്ലവൻ ആണ്
@FATHIMASUHADA-p1e
@FATHIMASUHADA-p1e 2 ай бұрын
മൽപേ യുടെ കുടുംബത്തെ govt സഹായിക്കണേ.അദ്ദേഹം ജീവൻ പണയം വച്ചാണ് വെള്ളത്തിൽ ഇറങ്ങിയത്
@JophyManalel
@JophyManalel 2 ай бұрын
എൻ്റെ പൊന്ന് മാപ്പയണ്ണാ ആ പാവം മല്ലൂസിനോ ട് പറ ഈ ചാനലോളികാ ളോട് പറയുമ്പോ നന്നായി സൂഷിക്കണമെന്ന് അവർ പിന്നെ ആടിനെ പട്ടിയാക്കും..... അഭിപ്രായം പറയുമ്പോൾ വളരെ സൂഷിക്കണം😮😮😮
@bijoypillai8696
@bijoypillai8696 2 ай бұрын
സത്യം 💯... മാല്‌പെ സൂക്ഷിക്കണം..
@MarykuttyMC
@MarykuttyMC 2 ай бұрын
​@@bijoypillai8696❤❤❤❤❤❤❤❤
@AboobckerSidhik
@AboobckerSidhik 2 ай бұрын
അർജുനനെ എങ്ങനെയെങ്കിലും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് ശക്തി നൽകേണമേ ആ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകേണമേ
@AnilMithran-vv2hz
@AnilMithran-vv2hz 2 ай бұрын
ഇനി പഴയ മുൾമുനയിൽ നിർത്തൽ നടക്കൂല 😔ഉണ്ടെങ്കിൽ ok ഇല്ലെങ്കിൽ കണ്ടെത്തണം 🙏🙏
@mercymaliekal5296
@mercymaliekal5296 2 ай бұрын
Malpe and team nu ❤❤❤❤🙏🙏🙏
@rejiomrejiom4809
@rejiomrejiom4809 2 ай бұрын
ത്രിശൂർ മണ്ണ് മാന്തി ഇത് വരെ വന്നിട്ടില്ല
@KadeejaIsmail-mw5ri
@KadeejaIsmail-mw5ri 2 ай бұрын
Eeshwar malpe super
@j5creations355
@j5creations355 2 ай бұрын
ആ ഭാഗങ്ങളിൽഎയർ കംപ്രസ്സറുകളും അല്ലെങ്കിൽ വാട്ടർ പമ്പുകൾ ഉപയോഗിച്ച് നദി ജലത്തെ കലക്കി മണ്ണും ചെളിയും ഒഴുക്കി വിടു ചിലപ്പോൾ പാറക്കല്ലുകളും ലോറിയും തെളിഞ്ഞു കാണാൻ സാധിക്കും
@RossammJoseph
@RossammJoseph 2 ай бұрын
Brother ishwarmalpeour god is there u try with outarjun u don't stop u r job plz
@ShanthaU-o5c
@ShanthaU-o5c 2 ай бұрын
അപ്പൊ വെറുതെയല്ല മൽപ്പേ അത്യാവശ്യം മലയാളം സംസാരിക്കുന്നത് കൂടെയുള്ളവർ മലയാളികളാണല്ലോ
@FATHIMASUHADA-p1e
@FATHIMASUHADA-p1e 2 ай бұрын
Malpe you are great.god bless you.ellavarum sahakarikkunnund.big salute man power
@Reeshma-l4s
@Reeshma-l4s 2 ай бұрын
Save, arjun🙏
@edwinjohnkottarathil4497
@edwinjohnkottarathil4497 2 ай бұрын
മണ്ടനാണോ.. പുള്ളി മരിച്ചു പോയി. ഇനിയെവിടെ സേവ് എന്ന് പറഞ്ഞു വരുന്നത്
@MollySam-ud5go
@MollySam-ud5go 2 ай бұрын
🙏🙏🙏👌👌
@anandu1998
@anandu1998 2 ай бұрын
Malpe fans
@OXIDOSKI
@OXIDOSKI 2 ай бұрын
Kitya mathiyarnn🥹
@RajeshRRajeshRr
@RajeshRRajeshRr 2 ай бұрын
Hi🙏🙏🙏🙏🤲🤲🤲🤲🤲🎉🎉🎉
@JameelaJami-dn7tq
@JameelaJami-dn7tq 2 ай бұрын
ഈശ്വർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നമ്മുടെ അർജന്റീന തിരിച്ചു കിട്ടാൻ വേണ്ടി ലോറി കണ്ടുപിടിച്ച അർജന്റീന തിരികെ എത്തിക്കണം എന്നുള്ള പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞങ്ങൾ വയനാട്ടുകാർ ഞങ്ങൾക്ക് വേണ്ടത് ലോറി അല്ല ലോറി എവിടെ ഉണ്ടെന്നറിഞ്ഞ് അർജുനെ ജീവനോടെ കിട്ടണം അതാണ് ഞങ്ങളുടെ പ്രതീക്ഷ
@Jayaraj-p6t
@Jayaraj-p6t 2 ай бұрын
ഇനി ഡാമേജ് ഇല്ലാതെ ആണോ 🤷‍♂️
@ramshadvk9325
@ramshadvk9325 2 ай бұрын
ഇങ്ങനെ ഒകെ, thumb nail koduthitum aalkar reporter kanunu 24
@nidheeshsasi9699
@nidheeshsasi9699 2 ай бұрын
Pattulengil ozhivakku.. Enthina chumma.. Avarude family ithu manusilakki.. Ne okay adutha varthede poku.. Allathe chumma
@arun2910
@arun2910 2 ай бұрын
Eppol vellam kuranjallo so oru 100 mtrs radius mannitt madhil pole uyarthiyal vellam appurathe side kooda pogum appo ebida vellam kurayum appo elupam lorry kandu kittum
@sanoopparappuram
@sanoopparappuram 2 ай бұрын
എന്തൊന്ന് അണ്ണാ അത് പുഴ ആണ് തോട് അല്ല
@kadeejasirajudheen344
@kadeejasirajudheen344 2 ай бұрын
5 crore keralathinu koduthu..But machine vaaanghaan money illa ....
@shamlaaaahh
@shamlaaaahh 2 ай бұрын
Adhvanathin falamundakanee nadhaa😢
@bibinkallyani-km1by
@bibinkallyani-km1by 2 ай бұрын
News ചാനൽ 77 th സ്വാതന്ത്ര്യദിനം എന്നാണ് എഴുതിരിക്കുന്നത് ❌❌❌❌❌pls check
@Mammus7
@Mammus7 2 ай бұрын
😀
@SwethaRatnan
@SwethaRatnan 2 ай бұрын
2024-1947=77 ...
@Mammus7
@Mammus7 2 ай бұрын
@@SwethaRatnan 78
@Mammus7
@Mammus7 2 ай бұрын
@@SwethaRatnan 1947 ൽ 1 വരും
@SwethaRatnan
@SwethaRatnan 2 ай бұрын
@@Mammus7 yes angane nokumbum correct...
@felixjoseph1559
@felixjoseph1559 2 ай бұрын
ഇനി അർജുനന്റെ പുറകെ പോയി കഴിഞ്ഞാൽ മിക്കവാറും അഴിക്കുള്ളിൽ ആകും എന്ന ഉറപ്പാണ് അതുകൊണ്ട് മാൽപേ തടി തപ്പി
@majeeshkottayi2632
@majeeshkottayi2632 2 ай бұрын
🙏🙏🙏
@naijusalam
@naijusalam 2 ай бұрын
നീയൊക്കെ ഓരോന്നും കാണും 😁😁😁😁
@Reeshma-l4s
@Reeshma-l4s 2 ай бұрын
Arjunetta😢
@naijusalam
@naijusalam 2 ай бұрын
@@Reeshma-l4s ഞാൻ നൈജുവാ... 😎
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 62 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 35 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 33 МЛН