അത് വേണം..അവനെ നേരിട്ടു kanathavarum undum💕..... അവന്റെ രൂപം undakanam
@easyfarmingthrissur3 жыл бұрын
ശശി ചേട്ടൻ ഒന്നാം തരം തൊഴിൽ കാരൻ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@abhilash39313 жыл бұрын
കർണ്ണപ്പിയെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി... 😢😢
@ashiqueash37313 жыл бұрын
കാണും തോറും രണ്ടാളോടും ഇഷ്ടം കൂടി കൂടി വരും ❤️❤️ അയ്യപ്പൻ❤️❤️😍 ലാലേട്ടൻ 😍😍❤️❤️
@junaidgazalkl52973 жыл бұрын
എത്ര മിനിറ്റ് ആയാലും ആനെടെ കാര്യത്തിൽ ഫുൾ സപ്പോർട്ട് 😍😍🔥🔥👍👍
@junaidgazalkl52973 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 👍😍
@nishantha.g30153 жыл бұрын
ശ്രീകുമാർ ചേട്ടാ നമസ്കാരം, ഞാൻ നിശാന്ത് കാളത്തോട്. ആദ്യമേ പറയട്ടെ പരിപാടി ഗംഭീരമായി. പിന്നെ ചേട്ടാ നമ്മുടെ എപ്പിസോഡ്, അരമണിക്കൂർ ആയാലും അഞ്ചുമിനിറ്റ് ആയാലും, ഒരു മണിക്കൂർ ആയാലും എന്നെപ്പോലെയുള്ള വരും, ഞങ്ങളെ പോലെയുള്ളരുഉം. ബാക്കിയുള്ള എല്ലാ ഫാമിലിയും ഈ പരിപാടിക്ക് ഞങ്ങളാൽ കഴിയുന്ന വിധം എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും. അതിനെ എന്താ വേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഞങ്ങൾ ഒറ്റക്കെട്ടായി അത് ചെയ്തു തരും, അതിനെക്കുറിച്ച് ഒരു പേടി ശ്രീകുമാർ ചേട്ടന് വേണ്ട.... പൂർവ്വാധികം ഭംഗിയായി അടുത്ത ആഴ്ച അയ്യപ്പന്റെ വിശേഷങ്ങളുമായി കാത്തിരിക്കുന്നു
@the90filmer493 жыл бұрын
നിങ്ങൾ ഒരു മണിക്കൂർ ഈ വീഡിയോ ചെയ്താലും ഞങ്ങൾക്കു ബോറടിക്കില്ല... പ്രസന്റേഷൻ വേറെ ലെവൽ..😍 വേറെ ഒരു യൂട്യൂബ് ചാനലിനും ഇല്ല... സൂപ്പർ ❤️😍😍
@rubingeorge983 жыл бұрын
രണ്ടിനും തലയെടുപ്പ് 👌👌👌👌👌ലാലേട്ടൻ ആയാലും അയ്യപ്പൻ ആയാലും 💕
@MR-AJITH-VALIYAVEETTIL3 жыл бұрын
പൊളിച്ചു ❤❤❤❤❤❤
@snehaannajacob61003 жыл бұрын
എത്ര ലെങ്ത് കൂടിയാലും ഒറ്റയിരുപ്പിന് കണ്ടുതീർക്കും 🔥🔥🔥🔥അയ്യപ്പൻ ഇഷ്ട്ടം❤️❤️❤️❤️
@shifasshif5633 жыл бұрын
ഇത് പോലെ കർണ്ണനും ഒരാൾ വേണമായിരുന്നു.. ഇത് ഓരോ സീസണിൽ വേറെ വേറെ ആൾകാർ ആയിരുന്നു... പാവം കർണ്ണൻ 😢
@unnikuttan19103 жыл бұрын
കർണ്ണന്റെ അവസാനം വന്ന പാപ്പാൻ നല്ല neat ആരുന്നു ഒരിടത്തും ആനയെ കുത്തി പോക്കിയിട്ടില്ല. parassery മഹേഷ് . ആന നന്നായി വന്നതരുന്ന് ശരിക്കും .പിന്നെ ആരും അഴിച്ചില്ല എന്ന് തോന്നുന്നു എന്തായാലും തീരാ നഷ്ടം. കർണൻ ഇട്ട വിടവ് വളരെ വലുതാണ്.😓❣️
@shifasshif5633 жыл бұрын
@@unnikuttan1910 yes
@shifasshif5633 жыл бұрын
അത് sure അല്ലെ.. എന്താ ചെയ്യാ
@shifasshif5633 жыл бұрын
@@Sree4Elephantsoffical 😢
@abhiram28212 жыл бұрын
അയ്യപ്പനെ മുൻപിൽ നിന്ന് നോക്കിയാൽ ഒരു സമചതുര കട്ട വെച്ചത് പോലെ ഒരു ആനചന്ദം 🥰🥰❤️❤️❤️❤️അയ്യപ്പൻ ❤️🥰🥰🥰
@acquinogeorge18683 жыл бұрын
Nte kuttikalam avismariniyam akkiya Program 💖💖💖 E 4 Elephant 🔥 Ippo ath sree 4 Elephant ayyi thirichuvannu All time favorite show
@easyfarmingthrissur3 жыл бұрын
കർണൻ ഇഷട്ടം 😪
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ..... 💔😥
@rendeepradhakrishnan65063 жыл бұрын
ആനകാര്യം പറയേണ്ടിടത്ത് ചേനക്കാര്യവും പഴമ്പുരാണവും 🤣🤣🤣🤣അത് കലക്കി. അലിയാർ സർ 🥰🥰
@rendeepradhakrishnan65063 жыл бұрын
@@Sree4Elephantsoffical ശ്രീയേട്ടൻ 💓💓
@akshay.v5293 жыл бұрын
എത്ര time ഇട്ടാലും കാണാൻ റെഡി. Waiting for next sunday
@pravikaratillam3 жыл бұрын
As usual another good episode. രചനയും വിവരണവും പ്രശംസനീയം തന്നെ..എല്ലാ ഭാവുകങ്ങളും നേരുന്നു
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ......💔
@HariKrishnan-lr8yu3 жыл бұрын
എന്റെ ശ്രീ കുമാറേട്ടാ പണ്ട് e4 elephant കാണാൻ ഇരുന്ന അതെ പോലെയാണ് ശ്രീ 4എലിഫന്റ്എം . അതിൽ എല്ലാ മുൻ നിര ആന കളെയും കഴിയുമ്പോഴെങ്കിലും നമ്മുടെ അയ്യപ്പൻറെ (ഈരാറ്റുപേട്ട )ചെയ്യണം .♥️
@kannapan94283 жыл бұрын
കാതിൽ ഇമ്പവും കണ്ണിനു കുളിർമയും തരുന്ന കാഴ്ചകൾ കാണാനായി കാത്തിരിക്കുന്നു
@jineeshmuthuvally82543 жыл бұрын
ശശി ഏട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ✌🏻🥰
@nidhinmohanan51723 жыл бұрын
തൊഴിലുകാരൻ ,മികച്ച പരിചരണം ..... മനോഹരം 🙏🙏🙏
@shibumanikandadevan12283 жыл бұрын
ഏറ്റവും നല്ല കൂട്ടുകെട്ട് ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പനും ❤️ ശശിയേട്ടനും ❤️
@soubhagyamv7383 жыл бұрын
നല്ല രസമുണ്ട് ആനക്കഥകൾ കേൾക്കാനും കാണാനും. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 😍😍 👌👌👌👌
@akashshaji24303 жыл бұрын
അയ്യപ്പന്റെ ആത്മാവ് ശശിഏട്ടൻ 🔥🔥 combo🔥🔥🔥🔥
@akashshaji24303 жыл бұрын
@@Sree4Elephantsoffical ❤
@metrotech863 жыл бұрын
എറ്റവും നല്ല കൂട്ടുകെട്ട് തുടരട്ടെ.....വളരെയധികം സതോഷം.
@locallion57103 жыл бұрын
ഒരു ആനയിൽ തന്നെ ഒരു പാപ്പാൻ കുറെ വർഷങ്ങൾ നിന്നാൽ ആ ആന എത്ര കൊലകൊമ്പനായാലും ശാന്ത സ്വരൂപനായിരിക്കും...❤️ കൊല്ലത്തിലും മാസത്തിലും ആഴ്ചയിലുമൊക്കെ ആനക്കാരെ മാറ്റുന്നവരോട് അല്ലെങ്കിൽ മാറുന്നവരോട്.........🥴
@firufirose80233 жыл бұрын
Ippol status pappaaranu broo
@jeromeantony59303 жыл бұрын
നല്ല അവതരണം നല്ല വീഡിയോ ക്വാളിറ്റി കാണാൻ നല്ല സുഖം അതാണ് ശ്രീ 4 elephant innyium കൂടതൽ വീഡിയോസ് വെയ്റ്റിംഗ് ഫുൾ support maximum njan share cheyyam
@akhileshmv3373 жыл бұрын
അയ്യപ്പനെ., വില്ലാനായി വന്നു മലയാള സിനിമയുടെ താരാരാജാവായ ലാലേട്ടനുമായി ഉപമിച്ചത്... 👌👌👌 ശശിയേട്ടൻ എന്ന ചട്ടക്കാരന്റെ കരുതലും, സ്നേഹവും... 👌👌👌
@sureshathili3 жыл бұрын
വ്യക്തമായ വിവരണങ്ങൾ. അടിപൊളി. അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു. 👌🙏
@amal_b_akku3 жыл бұрын
ഒരുപാടു സന്തോഷം കാണുന്നതിൽ 🥰
@Noblechacko-sg9wy Жыл бұрын
ഒത്തിരി ഇഷ്ടം ആണ് അയ്യപ്പനെ... ❤️😍🥰🤗💕😘
@Yadhukrishna203973 жыл бұрын
Oro videokum waiting aann 💪 tym kurakallea sree for team 💕💕🔥🔥🔥🔥
@muhammadnoufal786933 жыл бұрын
ശ്രീകുമാർ സാറെ വീഡിയോ ടൈം സാറ് പറഞ്ഞത് പോലെ അതാണ് നല്ലത് എന്ന് എനിക്കും തോന്നുന്നു. സാറെ അതെ പോലെ ഒരു ആനയുടെ എപ്പിസോഡ് എത്ര ചെയ്യാമോ അത്രയും ചെയ്തോളു കട്ട സപ്പോർട്ട് അതേപോലെ ആഴ്ചയിൽ 2എപ്പിസോഡ് എങ്കിലും ഉണ്ടാരുന്നു എങ്കിൽ കൊള്ളാം എന്ന് ആണ് (എന്റെ വ്യക്തി പരമായ അഭിപ്രായം അഭിപ്രായം ) അത്രയും ഇഷ്ടം ആണ് പഴയ പ്രോഗ്രാമും ഇപ്പോൾ ഉള്ള പ്രോഗ്രാമും ❤️❤️❤️പിന്നെ ഈ വീഡിയോസ് കാണുമ്പോൾ ഉള്ള ഒരു വിഷമം മംഗലാംകുന്ന് കർണൻ... (പഴയ പോലെ ഞായറാഴ്ച ഉച്ചക്ക് സന്തോഷം ആണ് ❤️❤️
Ethra length koodiyalum kanan valya ishtamanu sir ee program azhchayil 2episode upload cheyyanam sir all the best sir and entire crew
@WalkwithShaluz3 жыл бұрын
രാവിലെ മുതൽ നല്ല തിരക്കിലായിരുന്നു...അതുകൊണ്ട് തന്നെ ഇന്നത്തെ എപ്പിസോഡ് ഇന്ന് തന്നെ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല...കുറച്ച് സമയം കിട്ടിയപ്പോൾ രാത്രി എന്നൊന്നും നോക്കാതെ ആകാംഷയോടെ കാണുന്ന ഞാൻ 🤗🤗🤗🤗
@anilaramakrishnan35633 жыл бұрын
കർണ്ണൻ 💔
@Riyasck593 жыл бұрын
Sree ഏട്ടാ ഏത്ര ടൈം ഇട്ടാലും കാണാൻ ഞാൻ റെഡി ആണ് ..... ലാലേട്ടൻ ❤️🔥അയ്യപ്പൻ❤️🔥 ഇഷ്ടം❤️❤️❤️❤️🔥🔥 Sree 4 Elephant_❤️❤️❤️❤️❤️🔥🔥🔥🔥
@swapanakc8683 Жыл бұрын
സ്നേഹം കൊടുത്താൽ നനക്കുമെന്ന് തെളിയിച്ചു ❤️അയ്യപ്പൻ 👍🏿
@sreevasanmohandas2943 жыл бұрын
sueprb❤️❤️❤️ as usual shared with my frnds ❤️🙏🙏🙏
@vysakhs66303 жыл бұрын
ഓരോ ആഴ്ചയുടെയും തുടക്കം Sree 4 elephant-ന്റിലൂടെ 😍 ഹാ അന്തസ്സ് 💗😘 😍😍😍😍😍
@shameemsaji69363 жыл бұрын
Good video sree ettaa 💕💕 all the best 💝 uyarangalil ethatte nammude iee program Old BGM koode next video il kond varo please
@vineethcva85473 жыл бұрын
നല്ല അവതരണം.. നല്ല വിവരണം❤️
@sreekanthomanakuttan98033 жыл бұрын
ഒരുപാട് വർഷങ്ങൾ പിന്നിലേക്കു പോയ പോലെ തോന്നുന്നു .....ഈ ഫോർ എലിഫൻറ് ......ഒരുപാട് നന്ദിയും ആശംസകളും ശ്രീകുമാർ ചേട്ടനും അലിയാർ സാറിനും
@sreekanthomanakuttan98033 жыл бұрын
തീർച്ചയായിട്ടും 👍
@prajeesht73683 жыл бұрын
ശശിയേട്ടൻ 😍😍
@sanushpk33573 жыл бұрын
Mk അയ്യപ്പനും അവന്റ സാരഥി ശശിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ടു എനിയും ഒരു പാട് നിലനിൽക്കട്ടെ എന്നു ആശംസിക്കുന്നു
@krishnaprasadk18203 жыл бұрын
20 മിനിറ്റ് ആയാലും 2 മണിക്കൂർ ആയാലും ആന കഥകൾക്ക് കട്ട സപ്പോർട്ട്
@chandrasekharancv82593 жыл бұрын
ശ്രീയേട്ടാ സമയം എത്രയായാലും ഞങ്ങൾ കാണും സപ്പോർട് ചെയ്യും. ശ്രീ ഫോർ എലഫന്റ് ഒരുപാട് ഇഷ്ടം 💕💕💕💕
@Noblechacko-sg9wy Жыл бұрын
ലാലേട്ടൻ... അയ്യപ്പൻ ❤️😍🥰🤗🌹💕😘👌
@praveenkumarputhiyatheru46543 жыл бұрын
Amazing sree 4 elephants 🐘 😍♥
@sreelathamohanshivanimohan14463 жыл бұрын
അയ്യപ്പൻ ഒത്തിരി ഇഷ്ടം.. 🧡🧡🧡🧡
@nithinmv91723 жыл бұрын
Katta waiting anu adutha epposodinu vendi.idak kannappiyem kanichu.tanks chetto
@baijubiju45663 жыл бұрын
ചരിഞ്ഞആനകളുടെ യും എപ്പിസോഡ് എടുക്കണം കേട്ടോ ശ്രീ കുമാർ ചേട്ട
@anoopsivadas3 жыл бұрын
ശശിയേട്ടനെ അയ്യപ്പന്റെ കൂടെ കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി..... അവർ തമ്മിലുള്ള ബന്ധവും ❤❤
@anoopsivadas3 жыл бұрын
@@Sree4Elephantsoffical sure 👍👍
@pradeepu90673 жыл бұрын
ഒന്നും പറയാനില്ല..... wow..... കിടിലം...
@pradeepu90673 жыл бұрын
@@Sree4Elephantsoffical സുബ്സ്ക്രൈബർ ആണല്ലോ.. നിങ്ങൾ 4 digit ഉള്ളപ്പോളെ...
@sreelathamohanshivanimohan14463 жыл бұрын
അലിയാർ സർ പറഞ്ഞു തരും പോലെ കഥപറയാൻ ഇനി ഒരാൾക്കും പറ്റില്ല.. കണ്ണടച്ചു കേട്ടാലും നമുക്കാ രംഗങ്ങൾ മനസ്സിൽ തെളിയും... ശശി വേറിട്ട ഒരാനക്കാരൻ കർണ്ണനെ പറയുമ്പോൾ വിങ്ങിപ്പൊട്ടുന്ന ശശി എത്ര വട്ടം കണ്ണ് നിറച്ചു.. അറിയില്ല.. ആ സ്നേഹം ആ മനസ്...... ദീർഘായുസ്സ്ണ്ടാവട്ടെ രണ്ടാൾക്കും...
@Njanthanneaaaan3 жыл бұрын
Chetta...nannaitt ponund paripadi... Othiri thanks... Ella vidha supportum undakum
@manojmohananmanojmohanan54963 жыл бұрын
സഹകരിക്കും 💕💕💕
@akhilkunhimangalam3 жыл бұрын
നല്ല എപ്പിസോഡ് ശ്രീയേട്ടാ....👌👌👍👍
@akhilkunhimangalam3 жыл бұрын
@@Sree4Elephantsoffical Absolutely. I share the maximum with Family Group and all other groups
@sajeevvkumar14213 жыл бұрын
Beautiful episode...
@firufirose80233 жыл бұрын
Sreekumar sir ee channel aana premikalude changZzzzz anu😘😘😘😘
@blessylibin28693 жыл бұрын
Again thanks Sreeyetta 🐘🐘😍😍
@blessylibin28693 жыл бұрын
@@Sree4Elephantsoffical തീർച്ചയായും 💯
@sreekumarg7733 жыл бұрын
ശ്രീകുമാറേട്ട അയ്യപ്പചരിതം അടിപൊളി 👌👌👌👌👍👍👍
@sreekumarg7733 жыл бұрын
@@Sree4Elephantsoffical 👍👍👍👍
@rojamantri3 жыл бұрын
Waiting for next episode👌
@pavithranparimanam50233 жыл бұрын
അയ്യപ്പൻ👍❤❤♥♥👍
@appu32303 жыл бұрын
E 4 elephanttinekkalum nannavatte sree 4 elephants🥰🥰
@appu25893 жыл бұрын
ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ പോലെ ആനകൾ പലതും ഉണ്ടെങ്കിലും എല്ലാ റോളും ചേരുന്ന അപൂർവം ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ🐘🐘🐘
@RenjithPBalan3 жыл бұрын
Ayyappan 😘😘😘😘😘😘
@Noblechacko-sg9wy Жыл бұрын
അയ്യപ്പാ 😍🥰🤗❤️🌹💕😘
@aneeshks37493 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത അയ്യപ്പചരിതത്തിനായി കാത്തിരിക്കുന്നു......
@jijopalakkad36273 жыл бұрын
സൂപ്പർ വീഡിയോ ,കട്ട സപ്പോർട്ട് ഉണ്ടാവും 😍😍😍😍😍😍😍😍😍😍😍😍😍😍😍😍🐘🐘🐘🐘🐘🐘💞💞💞💞💕💕💕💕💕💕
@sachusaji4723 жыл бұрын
🔥 waiting ❤️
@prajeesht73683 жыл бұрын
അയ്യപ്പൻ ❤️❤️
@silu44793 жыл бұрын
Pand kolakolli ipol enthu pavamaaa mangalam kunnu ayyappan ayyapante ee mattathinupinnil oralude HardWork und shashieattante❤❤❤
@venkatachalasharma55343 жыл бұрын
Thank u sree kumar sir very good episode waiting for next episodes 🙏🙏
@jithinradhakrishnanmr32183 жыл бұрын
ഈരാറ്റുപേട്ട ആനയുടെ എപ്പിസോഡ് ചെയ്യുമോ???!!!
@MANJALY19603 жыл бұрын
ശ്രീകുമാർ എല്ലാവിധ ആശംസകളും നേരുന്നു . ജോൺസൺ മഞ്ഞളി .!!!.
@sivaprasad58383 жыл бұрын
ഗുരുവായൂർ പിതമ്പരൻ and Uttara unni episode പ്ലീസ് 🙏🙏🙏🙏🙏
@vipinsmedia3 жыл бұрын
❤️ ❤️❤️ ❤️❤️❤️ . . . മംഗലാംകുന്ന് അയ്യപ്പൻ 🐘
@argb48373 жыл бұрын
njn ee program ishtapedunnath kairaliyude youtube channalil varunna pandathe video kandan apo njn agrahichirunnu ethupolathe oru program onnnude vannirunegil nn .athu kazhij njn ariyathe eatho video edukumbholan ee channalil varunath sathyam parayaloo keralathil ullathii vach eatavum onnamathayi nikunna aana program ethuthaneyan. advace congrats for 40 k family
@@Sree4Elephantsoffical ok sree ettan njn paranju enne ullu.pande Sunday wait cheyum.. Kairali channel
@arjunmnair79263 жыл бұрын
മംഗലാംകുന്നിന്റെ മറ്റൊരു തലയെടുല്പുള്ള ആനപ്പിറപ്പ്❤അയ്യപ്പൻ🥰 കർണനും,,ഗണപതിയും ഇല്ലാത്ത ആ സ്ഥാനത് ഇപ്പോൾ ഇവൻ ആണ് നമ്മുക്ക് ആനപ്രേമികൾക്ക് ആശ്വസിക്കാൻ ഉള്ളത്💞