ഒരു മുറുക്ക് കാരണം ചേലൂർ ആന ഇടഞ്ഞ കഥ|Thiruveggapura Unnikrishnan| Elephant Mahout|EPI 158

  Рет қаралды 26,123

Ulsavakeralam

Ulsavakeralam

2 жыл бұрын

Thiruvegappura Unnikrishnan, our own Unniyettan, talks about the past experiences of mahoutery especially with kizhakkeveetil Gopi alias Chellor elephant...
ചേലൂർ ആന ഒരു സാധാരണ ആന ആയിരുന്നില്ല അവൻ ഒരൽപം സ്പെഷ്യൽ തന്നെ ആയിരുന്നു... ചിട്ടവട്ടങ്ങളും സ്വഭാവങ്ങളും മറ്റുആനകളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നു ...അവനെപ്പറ്റി നമുക്ക് ഉണ്ണിയേട്ടനോട് കൂടുതൽ ചോദിച്ചറിയാം...ഒപ്പം ആനപ്പണിയിലെ പഴയകാല അനുഭവങ്ങൾ, അക്കാലത്തെ തടിപ്പണി, ഉത്സവനാളുകളിലെ ചിട്ടവട്ടങ്ങൾ തുടങ്ങിയവയെപ്പറ്റി തിരുവേഗപ്പുറ ഉണ്ണികൃഷ്‌ണൻ എന്ന നമ്മുടെ സ്വന്തം ഉണ്ണിയേട്ടൻ സംസാരിക്കുന്നു ..കൂടാതെ ഗോവിന്ദമ്മാൻ എന്ന ആനപ്പണിയിലെ അതികായനൊപ്പം കൂടിയ നാളുകളിലെ കൂടുതൽ വിശേഷങ്ങളും ഉത്സവകേരളം പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നു...
നിങ്ങൾ ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക
• ഒരു മുറുക്ക് കാരണം ചേല...
#ThiruveggapuraUnnikrishnan
#Ulsavakeralam
#thiruveggapura
#chelooraana
#KizhakkeveetiGopi
#KizhakkeveetilGopalan
#KizhakkeveetilElephants
#govindamman
#MachadGopalan
#Aaraattu
#Crazygopalan
#Aiswaryasreeman
#ThripryarTemple
#VolgaArunkumar
#Keralaelephant
#Beautifulelephantskerala
#elephantskerala
#AaraattuMalayalammovie
#AaraattuMohanlalmovie
#AaraattuMohanlal
#AaraattuMalayalam
#AaraattuMovie
#Aaraattusuperhitmovie
#AaraattuCinema
#Palakkad
#Palakkadelephants
#PalakkadFestivals
#Palakkadtemples
#Vela and Poorams
#Palakkadvela
#AranmulaRaghunathan
#Thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 50
@jayankodakara
@jayankodakara 2 жыл бұрын
എന്റെ അച്ഛന്റെ അമ്മാവനാണ് ഗോവിന്ദൻമാൻ.20 വർഷത്തിനുമകളിൽ ഈ ആനക്ക് ഇടച്ചട്ടമായി അച്ഛൻ ഉണ്ടായിരുന്നു (എടക്കുന്നി അപ്പു )
@Ulsavakeralam
@Ulsavakeralam 2 жыл бұрын
വളരെ സന്തോഷം പ്രിയപ്പെട്ട ജയൻ... ഇതുപോലെ ഒരു കുടുംബത്തിന്റെ ഭാഗം ആയി ജീവിക്കാൻ കഴിഞ്ഞ താങ്കൾ തീർച്ചയായും ഭാഗ്യവാൻ തന്നെ.. ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ..
@jayankodakara
@jayankodakara 2 жыл бұрын
@@Ulsavakeralam തീർച്ചയായും .....
@narayananvenkitaraman5833
@narayananvenkitaraman5833 6 ай бұрын
22:52
@jijopalakkad3627
@jijopalakkad3627 2 жыл бұрын
ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖാ 👌👌🥰🥰💞💞💞💞🖤🖤🐘
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Jijo 🙏🏻Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 жыл бұрын
Super, വിസ്തരിച്ച് ഇനിയും കേൾക്കാൻ തോന്നും👍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Krishnakumar 🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..
@sandeepasokan2928
@sandeepasokan2928 2 жыл бұрын
നല്ല എപ്പിസോഡ്😍👌🏼
@naveensankar7102
@naveensankar7102 2 жыл бұрын
ഉണ്ണിയേട്ടൻ വിശേഷങ്ങൾ അടിപൊളി... ❤കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ്......🥰🙂
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Naveen.. 🙏🏻 Next episode coming soon....
@meghan7240
@meghan7240 2 жыл бұрын
30:44 കുറ്റിക്കോടന്റെ ശബ്ദം.. മറ്റൊരു വീഡിയോയിൽ നെന്മാറ രാമേട്ടനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്
@rpoovadan9354
@rpoovadan9354 2 жыл бұрын
വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഉദയാസ്തമന പൂജക്ക് വഴിപാടായി കിഴക്കേ വീട്ടിൽ ഗോപിയെ ശീവേലിക്ക് എഴുന്നള്ളിച്ചത് കണ്ടതു ഓർക്കുന്നു. നല്ല കൊമ്പ് വണ്ണമുള്ള ഉഗ്രൻ ആനയായിരുന്നു.👍🙏
@baijucp4877
@baijucp4877 2 жыл бұрын
😍😍🥰🥰
@afsalafsal3659
@afsalafsal3659 5 ай бұрын
❤❤❤
@abhinandabhiabhinand978
@abhinandabhiabhinand978 2 жыл бұрын
First💖
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Abhinand 🙏🏻... Please do watch our upcoming videos... Please comment and share as well...
@anirudhms3221
@anirudhms3221 2 жыл бұрын
🤩🤩
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Anirudh🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..
@arjunr8785
@arjunr8785 2 жыл бұрын
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Arjun 🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..
@gokulraj1082
@gokulraj1082 2 жыл бұрын
❤️🥰👍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Gokul 🙏🏻
@ambilimanoj1741
@ambilimanoj1741 2 жыл бұрын
😍🥰👌👍
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Ambili 🙏🏻
@pranavskumar1998
@pranavskumar1998 2 жыл бұрын
🥰🤩❤️
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Pranav 🙏🏻
@Travelling_Machanzz
@Travelling_Machanzz 2 жыл бұрын
❤️❤️❤️❤️
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Thank You Sreeram 🙏🏻
@rahulkarthika6542
@rahulkarthika6542 2 жыл бұрын
22:00 ശിവസുന്ദർ ഉണ്ടായിരുന്നു 💕💕
@albinjohnson9528
@albinjohnson9528 2 жыл бұрын
തൃക്കടവൂർ ശിവരാജു വിനെയും മനോജ് ഏട്ടന്റെ വീഡിയോ ചെയ്യാമോ 🙏🙏🙏
@Ulsavakeralam
@Ulsavakeralam 2 жыл бұрын
നമുക്ക് ചെയ്യാം Albin ... തുടർന്നും videos കാണണേ Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
@vinishmm84
@vinishmm84 Жыл бұрын
സുഹൃത്തേ ഒരു പേർസണൽ അഭിപ്രായം പറഞ്ഞോട്ടെ... ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ഒരു കാര്യം ഉണ്ട്... പല എപ്പിസോഡ്സിനും സൗണ്ട് വളരെ കുറവാണ്... കുറച്ചു കൂടി സൗണ്ട് പെർഫെക്ഷൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു... Ok👍🏻
@aravinda8564
@aravinda8564 2 жыл бұрын
Kadva chettannttae video Und ottakal chattam
@manuchandran1039
@manuchandran1039 2 жыл бұрын
ഈ വെലിയ കോലിന്റ ഉപയോഗങ്ങേൽ എന്തൊക്കെയാന്ന് ഒന്ന് പറയാമോ....????????
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Ithil parayunna cheloor aana cheloor revi aano chetta
@hariprasadnair3184
@hariprasadnair3184 2 жыл бұрын
Alla cheloor gopi ana
@sreejithtp6716
@sreejithtp6716 2 жыл бұрын
No. ചേലൂർ രാജേന്ദ്രൻ, പിന്നീട് കിഴക്കിവീട്ടിൽ ഗോപിനാഥൻ ആയി
@jayankodakara
@jayankodakara 2 жыл бұрын
ചേലൂർ ഗോപി (കിഴക്കൂവീട്ടിൽ രാജേന്ദ്രൻ)
@ranjithmohanan7856
@ranjithmohanan7856 2 жыл бұрын
ഞാൻ കുഴൂരുകാരനാണ് ... 😊
@Ulsavakeralam
@Ulsavakeralam 2 жыл бұрын
❤️keep watching our channel dear....
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 2 жыл бұрын
kollan ramakrishnan chettante video cheyyavo
@Ulsavakeralam
@Ulsavakeralam 2 жыл бұрын
ചെയ്യാൻ ശ്രമിക്കാം Manoj ... തുടർന്നും videos കാണണേ Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
@manuchandran1039
@manuchandran1039 2 жыл бұрын
ഹരിച്ചേട്ടാ ഉണ്ണിച്ചേട്ടൻ വേണ്ടപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ നിങ്ങേൾ അത് skip ചെയുന്നു... അത് ശെരിയായ നടപടി അല്ലാ കേട്ടോ
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Ayyo manu ariyathe pattiyathanu e thanu section onnu parayamo ellenkil aa question... Chilappol camera cut avukayo matto cheythukanan pinne thirichu vannapol question mariyathavum
@Ulsavakeralam
@Ulsavakeralam 2 жыл бұрын
Enkilum sorry
@pradeepp4262
@pradeepp4262 2 жыл бұрын
ജയന്റെ അച്ഛൻ രാമേട്ടന്റെ ആശാൻ
@abhilashmuraleedharannair5761
@abhilashmuraleedharannair5761 2 жыл бұрын
ചെന്ദാസ് ആനയുടെ പേരെന്താ
@sasidharannair9312
@sasidharannair9312 2 жыл бұрын
Gangaadharn
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 497 М.
لبيك اللهم لبيك لبيك لا شريك لك لبيك
0:27
احمدالسروي_Ahmed Alsarwi
Рет қаралды 51 МЛН
Заражённые Собаки! 🤯
0:31
ШОК
Рет қаралды 2,8 МЛН
НАГЛЫЕ ПТИЧКИ
0:37
MakkClips
Рет қаралды 458 М.