It's right, the requests are given very fast and with conclusive results.
@adamsarun9622 жыл бұрын
എന്റെ കുടവച്ചൂർ മുത്തിയമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@ponnammafrancis7577 Жыл бұрын
Njjangale anugrahikkaname amen
@annieoscar62092 жыл бұрын
Ethrayum പെട്ടന്ന് അമ്മയെ വന്നു കാണാൻ anugrehikane 🙏
@hashimmk6973 Жыл бұрын
Ente kudavechoor amme ente makalkuoru veedum ente makante Ella kadabadhyathakalum Matti anugrahikename .ente makkalkum 5 perakiadngakum ayussum arogya um nalki,anugrahikename marumakante madhypanam neeki tharaname
@sheelasebastiansheela54382 жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മയുടെ മക്കളുടെ കൂട്ടത്തിൽ എന്റെ കുടുംബത്തെയും ചേർക്കേണമേ ആമേൻ
@sarammakr82702 жыл бұрын
എന്റെ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ അവരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ അമ്മേ
@sugunammamohandas64142 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@goneforever52682 жыл бұрын
എന്റെ കുടവത്തൂർ അമ്മേഎന്റെ മകന്റെ അപസ്മാരത്തിന്റെ അസുഖം മാറ്റി തരേണമേ പക്വതയും വിവേകവുംബുദ്ധിയും നൽകി അനുഗ്രഹിക്കണമേ എന്റെ ആധാർ കാർഡ് ശരിയാക്കി ആയോ അമ്മേ🙏🙏🙏🙏😭😭😭
@nijilyphilip79152 жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്ക ആമേൻ എല്ലാവിധ വേദനകളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്ക
@tholoorshabu13832 жыл бұрын
നിൻ്റെ അപ്പൻ ചത്തോ? കർത്താവ് ജീവിച്ചിരിയ്ക്കുന്നില്ലേ?
@maryjasmin49962 жыл бұрын
Amen💖
@leelammaabraham68733 ай бұрын
മുത്തിയമ്മേ ഞങ്ങളുടെ കൊച്ചുമക്കള്‍ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നു വരുവാന്‍ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@maryxavier27432 жыл бұрын
അമ്മേ മാതാവേ നിന്റെ മകന്റെ കരുണയ്ക്ക് ഞങ്ങളെയോ ഗ്യരാക്കണമേ🙏🙏🙏🙏🔥🙏🙏🙏🙏
@philipoommen58172 жыл бұрын
കുടവെച്ചൂർ മുത്തിയമ്മേ കടബാധ്യതകൾ തീർത്തു സമാധാനമായി ജീവിക്കാൻ ഇടയാക്കണമേ 🙏🙏
@annieoscar62092 жыл бұрын
കുടവെച്ചൂർ muthiyamme ഈ എളിയ ദാസിയുടെ സാമ്പത്തിക പ്രശ്നം മാറ്റി അമ്മയുടെ അടുക്കൽ വരാൻ anugrehikkane.. സ്വന്തമായി ഒരു ഭവനം ആഗ്രഹിക്കുന്നു അമ്മേ...കനിയണം🙏🙏🙏
കുടവെച്ചൂര്‍ മുത്തിയമ്മേ കടബാധൃതകള്‍ മാറി സമാധാനത്തോടെ ജീവിക്കാന്‍ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤
@AVBaby-dd6rq2 жыл бұрын
Amma mathave njangale anugrahikkane Amen makkalude kudumba jeevitham anugrahikkane.
@williamsojan62882 жыл бұрын
കുടവച്ചൂർ മുത്തിയമ്മയെ എന്നെയും എന്റെ മകനെയും ഈ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ പൈശാചിക ശക്തികൾമാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ പ്രാർത്ഥിക്കണമേ
@jancypaul84452 жыл бұрын
മുത്തിയമ്മേ, എൻെറ ജോക്കുട്ടനെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻെറയും മനുഷ്യരുടേയും പ്രീതിയിൽ വളർന്നൂവരുവാനും ,എൻെറ ജിൻസൻറ എല്ലാത്തരം ബുദ്ധിമുട്ടുകളും വിവാഹതടസവും മാറ്റി എത്രേയും വേഗം ദൈവമൊരിക്കിവച്ചിരിക്കുന്നജീവിതപങ്കാളിയെ നൽകി ജീവിതം ധന്യമാക്കിയ ണെന്ന് പ്രാർത്ഥിക്കുന്നു.
@GODoflove-j3h9 ай бұрын
കുടവച്ചുർ മുത്തി യമ്മേ എന്റെ കടം തീർത്തു തരണേ അമ്മേ അതു പോലെ എന്റെ മകൾ നന്ദന ക്കു നിറ്റിനു ഉന്നത വിജയം കൊടുക്കണം 2024ൽ തന്നെ അവൾ ഒരു MBBS സ്റ്റുഡന്റ് ആക്കണേ അമ്മേ എങ്കിൽ ഞാൻ സെപ്റ്റംബർ 8തിയതിക്കു അകം അവിടെ വരാം 🙏🏼🙏🏼🙏🏼🙏🏼
@sonyjoseph3163 Жыл бұрын
Kudavechoor muthiyamme anugrahikane 🙏 🙏 🙏 🙏
@miyamichu23012 жыл бұрын
എൻ്റെ സങ്കടങ്ങൾ മാറ്റി തരണേ അമ്മേ🙏
@jessybenny730 Жыл бұрын
അമ്മേ എന്റെ ഭവനത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി സമാധാനവും പരിശുദ്ധാത്മ നിറവും മക്കൾക്ക് നല്ല ജീവിതവും നൽകി അനുഗ്രഹിക്കണമേ
@antonyjoseph6892 жыл бұрын
പരിശുദ്ധ മുത്തിയമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ
@vipinedwin97542 жыл бұрын
അമ്മേ മാതാവേ എല്ലാവരുടെയും അപേക്ഷ കേൾക്കണമേ ആമേൻ 🙏🙏🙏
@joythomasareeckal13333 ай бұрын
കുടവെച്ചൂർ അമ്മേ.... ഞാനും എന്റെ ഭാര്യയും പിരിഞ്ഞണല്ലോ ഇപ്പോൾ ജീവിക്കുന്നത് . പിണക്കങ്ങൾ മറന്നു ഒരുമിച്ചു ജീവിക്കാൻ ഭാഗ്യം തരണമേ ..... ഞങ്ങൾക്ക് വേണ്ടി ആപേക്ഷിക്കണമേ 🙏🙏🙏
@leelammaabraham68733 ай бұрын
കുടവച്ചൂര്‍ മുത്തിയമ്മേ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ഭവനം നല്‍കി അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤
@sreenandha5333 Жыл бұрын
Ammachikku aayyusum aarogyavum
@jojiegeorge21966 ай бұрын
അമ്മേ, മാതാവേ ഞാൻ മനസ്സിൽ വെച്ചിട്ടുള്ള ആഗ്രഹം സാധിച്ചു തരണേ അധികം വൈകാതെ.
@ranimathew41022 жыл бұрын
Kudavechoor muthiyamme, pray for me and my family 🙏🙏🙏
അമ്മേ മാതാവേ എന്റെ രോഗങ്ങളിൽ നിന്നും പൂർണ സൗഖ്യം നല്കണമേ അമ്മേമുത്തിയമ്മേ എന്റെ ശ്വാസകോസം പൂർണ സൗഖ്യം തരണമേ എന്റെ നട്ടെല്ലിന് ബലവും ശക്തിയും തരണമേ എന്റെ കഴുത്തിലെ മുഴമാറ്റി തരണമേ എന്റെ muthiyamme🙏🙏🙏🙏🙏
@annageorge31342 жыл бұрын
Enta kudavechoor muthiamma enikaa samathanom kadaabhathigal ellam Matti enika nallaa oru bhavannam sthalam tharanamaa nethiyaaa varumanom nallaa oru family lifeum entaa pappakum mellatha enta mammykum Nalla oru bhavannam tharnamma.....kudavachuraa mathavaa sahikanammaa.....
@ranijacob49622 жыл бұрын
God bless this family akways
@unstoppablefamily34592 жыл бұрын
Thanks
@gireejavk46782 жыл бұрын
KudavachurmuthiyammekadabadythamattaneAmme
@knowledgeispower-dn2xc Жыл бұрын
എന്റെ കുട വച്ചൂർ മുത്തിയമ്മേ ഞങ്ങളെപ്പോലെ ഭവനം ഇല്ലാതെ കഴിയുന്നവരെയെല്ലാം അമ്മ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@minijoy57042 жыл бұрын
Kudavechoor Muthiyama pray for Us Amen 🙏🏻🙏🏻🙏🏻💐🌹🥀
@jessybenny730 Жыл бұрын
എന്റെ കുടവെച്ചൂർ മുത്തിയമ്മേ എന്റെ സ്ഥലക്കച്ചവടം നല്ല വിലക്ക് വിൽക്കാനും ഈ മാസം തന്നെ എല്ലാം തീർപ്പക്കാനും അമ്മേ അത്ഭുതം ചെയ്യണമേ. അമ്മേ കൂട്ടായിരിക്കണമേ
@valsammasebastian98532 жыл бұрын
കുടവച്ചൂർ മുത്തിയമ്മ എന്റെ മകനൊരു ജോലി കൊടുത്ത അവനെ അനുഗ്രഹിക്കണേ
@jayaseeliraju3008 Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ....
@mdmwordofgod3847 Жыл бұрын
മുത്തിയമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കൊച്ചുമകൻ ഋഷി(3) യുടെ ഹൃദയ ശസ്ത്രക്രിയ ഒഴിവാക്കിത്തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
@beenarajeevan81472 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി easoyod പ്രാർത്ഥിക്കണേ 🙏🙏🙏
@alicevarghese483811 ай бұрын
Parisudha Amme Mathave bless me my children grand children my family's relatives friend's and whole of the world Amen 🙏🙏🙏🙏🙏
@bibinmathew76132 жыл бұрын
Kudavechoor muthiyamme please pray for us
@gracygeorge7074 Жыл бұрын
കുടവെച്ചൂർ മുത്തിയമ്മേ കോടിയുടെ കടബാധ്യതയുള്ള എനിക്ക് എന്റെ വീട് വിൽക്കാതെ തന്നെ കടം വീട്ടാൻ വഴി തുറന്നു തരണേ അതുപോലെ മകന്റെ വിവാഹത്തിന് വേണ്ട സാമ്പത്തികവും നൽകി അനുഗ്രഹിക്കാൻ മാധ്യസ്ഥ ആകണേ
@s.gsaiphilip881310 ай бұрын
എന്‍റെ കുടവെച്ചൂർ മുത്തി അമ്മേ .. എന്‍റെ കാലിന്റെയും മുഖത്തെയും രോഗങ്ങൾ മാറ്റി എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കെണമേ ..
@Achukichu-z6uАй бұрын
ഞാൻ ഇന്നാണ് 2/12/2024 നാണ് ഈ വീഡിയോ കാണുന്നത് കാണുന്ന കൂട്ടത്തിൽ തന്നെ എന്റെ 3,4നിയോഗം വെച്ച് പ്രാർത്ഥിച്ചിട്ടുണ്ട് മുത്തിയമ്മേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ. എത്രയും വേഗം ആ തിരുമുറ്റത്ത് എത്തുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@achayanachayan2892 Жыл бұрын
പരിശുദ്ധ മാതാവേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ
@abrahammathew7517 Жыл бұрын
എന്റെ കുടവെച്ചൂർ മുത്തിയമ്മെ എന്റെ കടം വീട്ടാൻ ഒരു വഴി തുറന്നുതരണമെ എന്റെ മകളുടെ വിവാഹം നടക്കാൻ അങ്ങെ തിരുകുമാരനോട് പ്രാർത്ഥിക്കണമെ ആമേൻ
@shailyjacob66212 жыл бұрын
Kudavachur muthy amme 🙏
@georgejoseph6792 Жыл бұрын
Muthiyammeentemakkalkuorujolivangikodukkaname
@vmariammavarghese49502 жыл бұрын
Kudavachur muthiyamme bless us all for the anointing of the HOLYSPIRIT. Abhishekam kondu nirachu ente makkale kunjumakkaleyum vivekavum njaanavum ulla makkàlayi jeevikkan eeshoyodu prarthikkaname...amen..
@cisilyjoseph22182 жыл бұрын
Ende Kudavchur MuthiAmmey.Take away my hallucinations problem and all worries.💐🙏🌹🌹
Amme matave ente dukagal Matti tareneme ente makane kathu reshekeneme avante asugaggal matte kodukeneme amen
@mollygeorgina7434 Жыл бұрын
Amme mathave ente prashnangal amma ettu edukkanne,, amme, muthiyamme kai vidalle.
@rubyjames26242 жыл бұрын
അമ്മേ ഞങ്ങള്ക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ അതോടൊപ്പം തന്നെ പള്ളി അടുത്ത് ഉണ്ടായിരിക്കണമേ
@georgechettany78804 ай бұрын
കുടവച്ചൂർ മുതിയമ്മേ ഞങ്ങളുടെ മക്കൾക്ക് ഒരു ഭവനം കൊടുത്ത് അനുഗ്രഹിക്കണമേ. ആമേൻ 🙏🙏🌷
@georgevarghese34132 жыл бұрын
എന്റെ കുടെവച്ചൂർ മുത്തിയമ്മേ ഞങ്ങളുടെ കടബാധ്യതകൾ മാറുന്നതിനിനും മക്കൾക്ക് നല്ല ജീവിതപങ്കാളികളെ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.ഞങ്ങൾ കുടുംബസമേതം മാതാവിന്റെ അടിമകളായി വന്നു ഇരുന്നു കൊള്ളാം നേരുന്നു ആമേൻ.
@prebhathankachan3738 Жыл бұрын
അമ്മേ കാത്തുകൊള്ളണമേ എന്നേ സുഖപ്പെടുത്തേണമേ അപ്പോൾ ഞാൻ അവിടെ വന്നു നട ഇരുന്നോളാമെ 😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏എന്റെ മുത്തി അമ്മേ എന്റെ കടങ്ങൾ വീട്ടി തരാൻ കനിയേണമേ വീടിന്റെ കടം തീർത്തു തരേണമേ ബാങ്ക് ലോണുകളും വ്യക്തികൾക്കുള്ള കടങ്ങളും തീർത്തു തരേണമേ എല്ലാർക്കും ദീർഘയുസ്സും ആരോഗ്യവും മാനസാന്ദരവും തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏
@lekhalena15382 жыл бұрын
എന്റെ കുടവഞ്ചൂർ മുത്തിയമ്മേ എന്റെ മകന്റെ ഓട്ടിസം മാറി അവൻ സംസാരിക്കണേ
@lawrencelawrence4354 Жыл бұрын
എന്റെ കു ട വ ച്ചു ർ മുത്തിയ മ്മയെ എന്റെ കടഭാരം തീർത്തു തരണമേ 🙏🙏🙏ആമേൻ
@jinijose22742 жыл бұрын
അമ്മേ എന്റെ കുടുംബത്തിന്റെ കടഭാരം നീകേണമേ
@sajithak.p4662 жыл бұрын
മുത്തിയമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
@parubijubiju31912 жыл бұрын
അമ്മേ എന്നെയും എന്റെ നിയോ ഗ ങ്ങളെയും ഇതോടാപ്പം സമർപ്പിക്കുന്നു
@jose.k.mk.m57592 жыл бұрын
Ente kudavachoor muthiyamme, njan samrpikunna ente niyogangal amme mathave ee nimisham muthal nee ettedukaname, ente veedupani complete cheyunnathinum, borewell adikunnathinum, corrent edukunnathinum ulla thadasangal neengunnathinum, bank recovery yilninnum cash adachutheerkunnathinum, mattullakada kadangalum theerkunnathinum 8lakh undavanum , mathave ee nimisham muthal amme ente niyogangalil nee idapedaname, January 15 nu munbu house warming nadathanam , house warming kashinju adutha Saturday ninte sannidhiyil vannu ettuparanjukollam amme mathave ee nimisham muthal nee ettedukaname ente niyogangal.
@chikkoozzchikku55472 жыл бұрын
കുടവെച്ചൂർ മുത്തിയമ്മേ എന്റെ തുമ്മൽ എന്നാ അലർജി രോഗം മാറുന്നില്ല, ഈ മാറാ രോഗം എത്രയും വേഗം സുഖപ്പെടുത്തി തരണമേ 🙏😭🙏😢ഞാൻ അവിടെ വന്ന് സാക്ഷ്യപെടുത്തിക്കോളാമെന്നു നേരുന്നു... എത്രയും വേഗം സൗഖ്യം തരണമേ അമ്മച്ചി 🙏🙏
@federalashwasmrm76742 жыл бұрын
Kudavechoor Ammae husband enne vanchikkallae
@federalashwasmrm76742 жыл бұрын
Kudavechoor Ammae husband enne vanchikkallae
@vidhufrancis35042 жыл бұрын
വല്ലാർപാടത്തമ്മയുടെ രൂപം❤️✝️❤️
@vanajajohnvanajajohn68102 жыл бұрын
🙏ഒറ്റ പെടുത്തുന്ന അവസരങ്ങളിൽ അമ്മ കൂടെ വന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🌹🌹🌹🌹
@edmundvjohnsonedmundvjohns2221 Жыл бұрын
🙏🙏🙏🙏🙏🦵🦵
@edmundvjohnsonedmundvjohns2221 Жыл бұрын
🥲🙏🙏🙏🙏🙏
@Elizabethdanieel Жыл бұрын
Amma mathave ente karyam sadhichu tharaname,thamasikkaruthe
@zubaidarazak2312 Жыл бұрын
എന്റെ കുടവച്ചൂർ അമ്മേ കേരളത്തിന്റെ എല്ലാ കടബാധ്യതകളും തീർത്ത് നല്ല ഒരു സമ്പൽസമൃദ്ധി പ്രദാനം ചെയ്യേണമേ
@sherlyjoseph6712 жыл бұрын
Ente amme ente asrayame ente Maganu uracha viswasam nalkane Amma 🙏
@sabujoseph85162 жыл бұрын
എന്റെ കുടവച്ചു്ർ മുത്തിയമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്നു അനുഗ്രക്കികേണമേ
@shinivincent40452 жыл бұрын
Amme muttiyamme ente molke or u job nalki anugrahikkaname amen
@jesliyasherin92692 жыл бұрын
എന്റെ കുടവച്ചുർ മാതാവോ എന്റെ മനസ്സിലോ എല്ലാ ആഗ്രഹങ്ങ ളും നടത്തി തരണോ 🤲
@jaisymohan9832 Жыл бұрын
Ente amme mathave. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Spiritualdreams-k8l9 ай бұрын
Amma maatave rekshikename...ella preshnangalil ninnum karakayatename..🙏🙏🙏
അമ്മയുടെ അടുത്തു വരാനും നേർച്ച നിറവേറ്റാനും ആനുഗ്രഹിക്കണമേ
@binyemmanuel51612 жыл бұрын
Amme mathave Njagale anugrahikane amen 🙏🌹
@premajohn5001 Жыл бұрын
എന്റെ കുടവച്ചൂർ മുത്തിയമ്മ മകളുടെ വിവാഹത്തിലെ തടസ്സ മാറ്റണമേ ഒക്ടോബർ 23 തീയതി തന്നെ നടത്തി തരണമേ എന്റെ കടത്തെ എത്രയും പെട്ടെന്ന് എടുത്തു മാറ്റണമേ വസ്തു നല്ല വിലയിൽ എത്രയും പെട്ടെന്ന് കച്ചവട ആക്കി തരണമേ അവന് നല്ലൊരു ജോലി ലഭിക്കാൻ കൃപയുണ്ടാകണമേ ആമേൻ
@reshmamathews8642 жыл бұрын
Ente kudavachoor muthiyamma ente makalkum marumakanum ethrayum vegam Nezelend Visa kitti January tenthne pokanulla anugraham tharana amme Amen🙏🙏🙏
@jessywilson98842 жыл бұрын
എന്റെ കൂടെ വച്ചൂർ മുത്തി അമ്മേ എനിക്കും എന്റെ ജീവിതപങ്കാളിക്കും കൊച്ചുമക്കൾക്കും മക്കൾക്കും അവരുടെ ഭർത്താക്കന്മാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും പ്രധാനം ചെയ്യണമേ
@achayanachayan2892 Жыл бұрын
മാതാവേ കൂരട യിൽ ഉള്ള ഭവനം മാതാവ് ഇടപെട്ട് ഞങ്ങൾക്ക് വാങ്ങി തരേണമേ ഞങ്ങളുടെ കയ്യിൽ നിന്ന് ആ ഭവനം നഷ്ടപ്പെടരുത് അമ്മ മാതാവ് അനുഗ്രഹിക്കേണമേ
Ente kuavachhoor Matave. Ente roga. Suhappeduttename Ente Campaniyil Nalla work Nalkename Ente Sampattika prayasam mattittarename Ente makal e digree passakki nalla Gov t. Job Nalkename Ente veedu Nalla vilaku vilkkuvan Sahayikmename Ente kudumbattekattu kollename. Amen
@valsalaj2681 Жыл бұрын
അമ്മേ മാത്രമേ എന്റെ കടങ്ങൾ തീർത്ത് തരണോ🙏🙏🙏🙏🙏
@sreenivasank.v96492 жыл бұрын
Praise the Lord 🙏👏🌹💗
@marystanly4159 Жыл бұрын
Please help us to find a way to slove our financial problems kudavechoor muthiyame
അമ്മേ മാതാവേ ഇന്നു വാടക കൊടുത്തില്ലെങ്കിൽ ഞങ്ങൾക്ക് വഴിയിൽ ഇറങ്ങേണ്ട അവസ്ഥയാണ് മാതാവേ ഒരത്ഭുതം പ്രവർത്തിക്കണമേ ചേച്ചി ഷേർലി എന്ന ഈ മകൾക്കും കുടുംബത്തിനുമായി പ്രാർത്ഥിക്കണേ ആരും സഹായിക്കുവാൻ ഇല്ല ആപത്തിൽ ഒറ്റപെട്ടുപോയി അമ്മേ കൈവിടരുതേ ആമേൻ
@roselyjose53782 жыл бұрын
എന്റെ മകൾ shaly നല്ല ദൈവഭക്തിയിൽ ജീവിക്കാൻ കൃപ നൽകണേ
@bijubiju27823 ай бұрын
Ente kudavachoor munthiya me bijuvine uyirpikkane sawrgathile daivame albudam
@roselyjose53782 жыл бұрын
Amme ഞങ്ങളുടെ വീട്ടിൽ വളന്നു വരുന്ന നെവിൻ ജോസഫ് എന്ന മകൻ വളർന്നു മാതാപിതാക്കളുടെ സ്നേഹം നുകർന്നു മറ്റുള്ളവർക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു മകനാക്കി വളർത്തണമേ
അമ്മേ കുടവെച്ചൂര്‍ അമ്മേ എന്റെ കടബാധ്യത നീ ഏറ്റെടുക്കണമെന്ന് ഞാന്‍ യാചിച്ചു കൊള്ളുന്നു
@rubyjames26242 жыл бұрын
കുടവച്ചൂർ മുത്തിയമ്മേ ഞങ്ങളെയും കൂടി അമ്മയുടെ ഭവനത്തിൽ ചേർത്ത് അനുഗ്രഹിക്കേണമേ
@pinkiponki94832 жыл бұрын
അമ്മേ ഞാൻ ആരംഭിക്കാൻ പോകുന്ന സംരംഭത്തെ സമർപിക്കുന്നു വേണ്ട രൂപ കൾ എനിക്ക് തരണന്മെ എനിക്ക് കിട്ടാനുള്ള രൂപകൾ എത്രയും പെട്ടെന്ന് വാങ്ങി തന്ന് അനുഗ്രഹിക്കണമെ അത് നന്നായി നടന്നു വാനുള്ള കൃതരണമെ എന്റെ എല്ലാ രോഗവും കളും മാറ്റി സൗഖ്യവും മോചനവും നല്കി. അനുഗ്രഹിക്കണ രാഹുലിന് എത്രയും പെട്ടെന്ന് നല്ലൊരു ജോലി നല്കി അനുഗ്രഹിക്കത്ത മെ നിഷാദിന് സൗഖ്യവും മോചനവും നല്കി അനുഗ്രഹിക്കണമെ എന്റെ വിശ്വാസം വർദ്ദിപ്പിക്കണമെ നിലനിൽപിന്റെ വരം നല്കി. അനുഗ്രഹിക്കണ