ഞങ്ങളുടെ ജോലി സംബന്ധമായ തടസ്സങ്ങൾ നീക്കിത്തരേണമേ അമ്മേ, അവിടത്തെ സന്നിധിയിൽ വന്നു നേർച്ച കൊടുത്തേക്കാം 🙏🙏🙏
@jomonjoseph35182 жыл бұрын
മാതാവേ...🙏🙏🙏🙏
@Tmakat2 жыл бұрын
എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ അവന് ജോലി കിട്ടാനും പരിശുദ്ധാത്മാവ് നിറയുവാനും
@seleenathomas49602 жыл бұрын
അമ്മേ... മാതാവേ.... എന്റെ കടങ്ങൾ വീട്ടിത്തരണമേ......
@shajanphilip38942 жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണെ 🙏🙏🙏
@josephdeepakthekkumpurath18702 жыл бұрын
പരിശുദ്ധ അമ്മേ...ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ...💒💕
@mercyjohny95242 жыл бұрын
പട്ടുമല മാതാവേ എൻ്റെ മക്കളെ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അവരുടെ വിവാഹം നടക്കുവാൻ അമ്മ അനുഗ്രഹിക്കണമേ! നന്മനിറഞ്ഞ മറിയമേ സ്വസ്തി!
@gayathrivs6539 Жыл бұрын
എന്റെ മോളുടെ വിവാഹവും ചേർത്ത് പ്രാർത്ഥിക്കണേ എന്റെ മോനു ഒരുജോലിക്കു വേണ്ടിയും 🙏🙏🙏🙏🙏🙏
@minijoseph30772 жыл бұрын
എന്റ മാതാവേ എന്റ സഹോദരൻ roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം
@unstoppablefamily34592 жыл бұрын
മിനി സങ്കടപ്പെടേണ്ട റോയ് മോൻ പൂർണ്ണമായും സുഖം പ്രാപിക്കും ഞങ്ങളും പ്രാർത്ഥിക്കാം കേട്ടോ
@leenajoy3507 Жыл бұрын
എന്റെ ബ്രദർ 35 റിജേഷ് വിവഹം നടത്തി തരണമേ അമ്മേ അനുഗ്രഹിക്കണ മേ. ഈശ്വയോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏ഈ പള്ളി എവിടെ ആണ്
@tessyxavier31582 жыл бұрын
അമ്മേ മാതാവേ പുഷ്പയുടെ വേദന മാറ്റണമേ അവൾക് രോഗ ശാന്തി കൊടുക്കണേ. ആമേൻ.
@rosilingeorge71482 жыл бұрын
ആമേൻ എന്റെ മാധവേ അബ്‌ദുള്ളയുടെ പാർക്കിൻസൺ രോഗം മാറ്റി കൊടുത്തു അനുഗ്രെഹിക്കണമേ amen
@beenarajeevan8147 Жыл бұрын
പട്ടുമല മാതാവേ, അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു താ അമ്മേ 🙏🙏🙏സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@miyamichu23012 жыл бұрын
എൻ്റെ അമ്മച്ചി എണീറ്റ് നടക്കാൻ എല്ലാവരും മാതാവിനോട് പ്രാർത്ഥിക്കണം..😭🙏
@gayathrivs6539 Жыл бұрын
ആമേൻ
@padmakumari4243 Жыл бұрын
Enta pattumsla mathava enta right kannila thimiram vagam Matti kagchtharana amma amen
Praise the Lord...last Saturday my family and myself had visited this church around noon..and when we reached the grotto we got a strong scent of Jasmine flower , we felt a strong presence of mother Mary and we recited 10 hail marys led by my 5 year old boy..and then the scent slowly faded off... Thank you mama Mary for loving us dearly ..
@mejoshmejo86902 жыл бұрын
അമ്മേ രക്ഷിക്കണേ എപ്പോഴും കാത്തുകൊള്ളണമേ ആമേൻ
@daliadas9104 Жыл бұрын
ജോലി സംബദ്ധമായും സാമ്പത്തികമായും മാനസികമായും ഒത്തിരി വേദനിക്കുന്നു. എനിക്ക് വേണ്ടിയും പ്രാർദ്ധിക്കാവോ? എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അവളെയും അനുഗ്രഹിക്കാൻ പ്രാർത്ഥനാ സഹായം തേടുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@unstoppablefamily3459 Жыл бұрын
Sure
@muralimuralivv32762 жыл бұрын
മാതാവ് എൻ്റെ കുടുംബം അനുഗ്രഹിക്കട്ടെ 🙏🙏🙏ആമേൻ
@lilakv23402 жыл бұрын
Parishudha pattu mala Amme nale amma albhutham pravarthickaname, adiyan sakshyam ayacholam👏😢😢
@minijoy57042 жыл бұрын
Amme Mathave ENNAYUM enta kudumbatheyum KATHUKOLLENAME 🙏🏻 eppozathe njngalude avsthakal Amma ariyunnallo Anugrahikkename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shynisubin69062 жыл бұрын
അമ്മേ മാതാവേ എനിക്കും എന്റെ കുടുബത്തിനും വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏
@bincyvarghese68982 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@georgemathew5638 Жыл бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ, എന്റെ കടങ്ങൾ മാറ്റി തരണേ എനിക്ക് ഒരു ജീവിതമാർഗം കട്ടെണമേ . ആമ്മേൻ
എൻ്റെ മകന് മാനസ്സിക അസുഖമാണ് എൻ്റെയും കുടുംബത്തിന് വേണ്ടി അപേക്ഷിക്കണമേ
@unstoppablefamily34592 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം കേട്ടോ
@minimolc51222 жыл бұрын
അമ്മേ മാതാവേ ഇടുങ്ങിയ വഴികൾ കാണുമ്പോൾ ശ്വാസം മു ട്ടുമെന്ന്പേടിച്ചു ഓടി മാറുന്ന എന്നെ അതിൽനിന്നും മോചിപ്പിക്കണമേ അമ്മേ, എന്റെ കടബാധ്യതകൾ തീർത്തു വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന മകന്റെയും മകളുടെയും വിവാഹം നടത്താൻ ഞങ്ങൾക്ക് വഴി കാണിച്ചു തരണമേ അമ്മേ, ഞങ്ങളുടെ കുടുംബത്തെ ദൈവസ്‌നേഹം കൊണ്ട് നിറക്കണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏
@rosilylouis34662 жыл бұрын
Amme ashrayame pray for my Family amen
@molyjoseph36202 жыл бұрын
അമ്മേ എൻ്റെ മോൾക്കും വിദേശത്ത് പോയി പഠനം നടത്തുന്നതിനുള്ള വിസ കിട്ടുന്നതിനുള്ള അനുഗ്രഹം നൽകണമേ
@josekuttyjoseph36739 ай бұрын
സെവിറ്റ്ലാന തിരിച്ച് വരാൻ മാതാവ് അനുഗ്രഹിക്കുമാറാകണമെ🙏
@jansyvenugopal29428 ай бұрын
എന്റെ പട്ട മലമാതാവ് എന്റെ കന്റെ വിവാഹ തടസ്സം മാറ്റിത്തരേണമേ
@pradeepantony98392 жыл бұрын
Amen
@salvarajalbertsalvarajalbe47412 жыл бұрын
Ave Maria 💐🌷🌹💐🌷🌹💐🌷🌹🌸🌺🌸🌺🌸🌺
@jinuchacko79522 жыл бұрын
Amme mathave enike oru kujine nalkanamee amme😭😭😭😭😭😭🙏🙏🙏🙏
@prebhathankachan3738 Жыл бұрын
എന്റെ പട്ടുമല മാതാവേ എന്നേ തൊട്ടു സുഖപ്പെടുത്തേണമേ ഞാൻ കഴിക്കാൻ പോകുന്ന മരുന്നിലൂടെ എന്നേ സുഖപ്പെടുത്തേണമേ എന്റെ ബാങ്ക് ലോണുകളും വീടിന്റെ കടവും വ്യക്തികൾക്കുള്ള കടങ്ങളും സകല കടങ്ങളും മാറ്റി തരേണമേ പപ്പയുടെ പ്രവീണിന്റെ മദ്യപാനവും പുകവലിയും എല്ലാ ദുർസ്വഭാവവും മാറ്റി ഈ വീട്ടിൽ ഉള്ളവർക്കും എനിക്കുള്ളവർക്കെല്ലാം ദീർഘയുസ്സും മാനസാന്ദരവും തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏
@josephjoseph89472 жыл бұрын
എന്റ മാതാവേ എന്റ liver Cirrhosis അസുഹം പൂർണമായി മാറ്റി നൽകണമേ
@AnithaBinu-rj3qi11 ай бұрын
എന്റെ മാതാവേ നന്ദി
@indiraps88472 жыл бұрын
എന്റെ മോൾക് നല്ല ഒരു GV ജോലി ലഭിക്കാൻ അമ്മേ പ്രാർത്ഥിക്കണേ 🙏🙏🙏
@edwinpd8061 Жыл бұрын
അമ്മേ, മാതാവേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@joyvilla9059 Жыл бұрын
കിട്ടുവാനുള്ള പൈസ കിട്ടുവാൻ വേണ്ടി പ്രാത്ഥിക്കുന്നു 🙏🙏
@sebastianjacob8742 жыл бұрын
ഞാനും എൻ്റെ കുടുംബവും വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും ഈ ദേവാലയത്തിൽ പോയി പ്രാർത്ഥിക്കും'
@lylajacob1932 жыл бұрын
Ithe evideyane sthalam?
@snt60382 жыл бұрын
@@lylajacob193 kumaly
@lylajacob1932 жыл бұрын
@@snt6038 thank you
@jessyjoseph3975 Жыл бұрын
മാതാവേ ഞങ്ങളുടെ ഈ പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളെ സഹായിക്കണമേ 😭🕯️ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ😭
@prebhathankachan3738 Жыл бұрын
ഞാൻ സുഖപ്പെട്ടു കഴിയുമ്പോ അമ്മയുടെ അടുത്തു വന്നുകൊല്ലമേ കൈ വിടല്ലേ അമ്മേ 😭😭😭😭😭😭😭😭😭😭👏👏👏👏👏
@rincyjoseph39442 жыл бұрын
Amme mathave enneyum ammayude oru sakhi akki mattaname
@SrekalaKKala Жыл бұрын
അമ്മേ മാതാവേ എന്നെയും എന്താ കുടുബത്തിൽ ഉള്ളവരെയും ലോകത്തിൽ ഉള്ള എല്ലാവരെയും കാത്തോണേ 🙏🙏🙏🙏
@mariammajose94012 жыл бұрын
അമ്മേ എൻ്റെ ആശ്രയമേ എന്റെ പട്ടുമല മാതാവേ എന്റെ കെച്ചുമകൻ ഗാബ്രിയലിനു നന്നായി സംസാരിക്കാൻ ഉള്ള ക്യപ നൽകി അനുഗ്രഹിക്കണമേ
@daisysaji92422 жыл бұрын
Amme mathave ente monu Nalla oru vivaham nadakkename
@immanuel-godwithus3613 Жыл бұрын
Mathave....
@shajijoseph81722 жыл бұрын
അമ്മേ മാതാവ്,എന്റെ മകളുടെ വിവാഹം, ഈ മാസം 29താം തിയതി നടക്കാൻ അനുഗ്രഹിക്കണം അമ്മേ അതിനു പണവും തരണം എന്റെ കയ്യിൽ ഒന്നും ഇല്ലാ, എന്റെ വീടിന്റെ കടവും അന്നു തന്നെ കൊടുക്കാൻ അമ്മ അനുഗ്രഹിക്കണം, നാളെ ഇതിനു ഉത്തരംതന്നു അനുഗ്രഹിക്കണം ഈ കാര്യംസാധിച്ചു തന്നാൽ ഞാൻ അമ്മയുടെ മുൻപിൽ വന്നുകൊള്ളാം 🙏🙏🙏🌹
@maryaugustine44162 жыл бұрын
Praise god 🙏
@sajijs74652 жыл бұрын
മാതാവേ എന്റെ മകൻ അനു ss നെ ഒരു ജോലി കൊടുത്തു അനുഗ്രഹിയ്ക്കണേ 🙏🙏🙏
@lissymathai38392 жыл бұрын
Amma Mathav pray for family special intanshion 🙏
@ancysaji25612 жыл бұрын
Amme madave protect my family 🙏🙏🙏
@teresaantony47662 жыл бұрын
🙏🙏🙏
@olivecreation62312 жыл бұрын
🙏🙏🙏💕
@ranithankachan55432 жыл бұрын
ഞാൻ 4 തവണ പറ്റുമലായി പോയി, ലാസ്റ്റ് പോയത് ഈ ഓഗസ്റ്റ് ലാണ് വന്നത്, എന്റെ കടബാധ്യഥാ മാറ്റിതരണം എന്നു മീറ്റിപായി പ്രാർത്ഥിച്ചു, പെട്ടന്നു അമ്മയെ കാണണം എന്നു തോന്നി, വന്നു 2 മാസം ആവുന്നതിനുമുന്പേ എന്റെ കടങ്ങൾ തീർക്കാൻ ബാങ്കിൽ നിന്നും വിളിവന്നു, ഒരു ലോൺ തരാം കടം തീർക്കാൻ, ,മറ്റൊരു ബാങ്കിൽ നിന്നും ഇങ്ങോട്ടു വിളിച്ചു, അതുകൂടി കിട്ടിയപ്പോൾ ആണ്, കടം തീർത്തത്, ഇതു 2 ഉം തന്നത് എന്റെ പറ്റുമലമായാണ്,
അമ്മേ മാതാവേ എന്റെ കടങ്ങൾ മറ്റിതരണേ എനിക്ക് കടങ്ങൾ തീർക്കാൻ വേണ്ടി ഒരു ലോട്ടറി അടിച്ചു തരണേ ഞാൻ അവിടെ മാതവേ അമേ കാണൻ വരും
@AVBaby-dd6rq2 жыл бұрын
Amma mathave ente urakkakurav maatti tharane amen
@renjithavk40902 жыл бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ
@anoshreeja11152 жыл бұрын
Amen 🥰
@minimini68602 жыл бұрын
Parshudha matave ente dukagal Matti tareneme ente makane kathu reshekeneme avante asugaggal matte kodukeneme amen
@somireji32482 жыл бұрын
Amma mathave karuna cheyaname
@santhatt7518 Жыл бұрын
പട്ടുമല മാതാവ് എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക കടങ്ങൾ തീർക്കുവാൻ ഒരു വഴി കാണിച്ചു തരണേ ആമേൻ
@sumeshp.k.8675 Жыл бұрын
Amen 🙏💖
@nesssa_mathew2 жыл бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@rincyjoseph39442 жыл бұрын
Enikum venam mathave oru kunjine ente marichu poya kunjine pole thanne oru kunjine
@unnimolsasi57532 жыл бұрын
🙏🙏🙏
@bijugeorge19772 жыл бұрын
അമ്മയെ എനിക്കൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ
@Joanns7752 жыл бұрын
Nalloru channel adyamaytta kanunne . Blessed family ..mummy so cute 🥰
@unstoppablefamily34592 жыл бұрын
Thanks
@janakijayan8102 жыл бұрын
Amme mathave anugrahikane
@SheebaRejimon7 ай бұрын
Prayers 🙏🙏🙏🙏🙏🙏
@SandramolPBabu11 ай бұрын
എന്റെ പട്ടുമല അമ്മേ... ഞാൻ ktet exam pass avane... എനിക്കു 82മാർക്ക് കിട്ടി pass avanee amme mathaveee... Kayividalle ammeee.... എന്റെ പ്രാർത്ഥന കേൾക്കണേ എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിക്കണേ pattumala അമ്മേ 🙏🙏🙏🙏🙏
@shinusunny37812 жыл бұрын
Amma Mathave njangalkku vendi apekshikkaname......🙏🙏🙏
@sheelaverghese76872 жыл бұрын
Mother Mary please bless my daughter
@jassydominic47622 жыл бұрын
Amme enta makkale anugrahikkaname nalla joliym nalla swabhavam nalki anugrahikkaname.
@reebashaji36282 жыл бұрын
Ante mathave njagaluda kadagal mattitharanama 🙏🙏🙏
@sajithavarghese82442 жыл бұрын
Ente pattumala mathave
@ancymv19722 жыл бұрын
Amme🙏🙏🙏🙏
@jksudago33062 жыл бұрын
Amme ente kudumbathe Ella illaymagalium parihasa avasthakalum kanayile kalyanavirunnile albudham nadathitharaname
@ancysojan7689 Жыл бұрын
Amma mathave, 🙏 🙏 help my family 🙏🙏
@parubijubiju31912 жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുബത്തെയും കാത്തുരക്ഷിക്കണേ
@maryabraham31022 жыл бұрын
Pattumala mathavae, ente randu kunjungal vivahaprayam kazhinju. Yee varshum theerum munpae avar kundum jeevithathil praveshippan sathikanae ennu amma yesuvae vinod prathikkanamae. Makan daivathintae vazhiyil thiriyuvan amma prethiyekum prathikaname. Yee randu niyokangal udan thanaae nadannu kaanan njangalku vendi amma prathikkanamae.
@mercyjohny95242 жыл бұрын
Holy mother,save my children and recover my all sufferings.
@reenmol63282 жыл бұрын
Amme ente asrayame
@josephjoseph89472 жыл бұрын
Please everyone should be pray for me to cure my liver cirrhosis heal completely. please.
@georgekollannur8652 жыл бұрын
We had visited this place some time back and was very much attracted by this place full of our mothers blessings as l happened to be s worshipper of our mother of perpetual succour while in Bangalore for15 years and later when we we visited and prayed force r
@georgekollannur8652 жыл бұрын
For a favour of our son's job after his resignation from a very strenious job in Bangalore .we came back to Trichur after placing a petition in Holy Ghost church's petition box and surprisingally our son received an interview letter for an application put some time earlier and he was selected in an international co.at technopark Trivandrum and he has been well placed and continuing there now.l firmly believe it is the work of our Mother mary for this sinner.