Electronics ഇൽ ഒരു താല്പര്യവുമില്ലാതിരുന്ന ഞാൻ സാറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങി ഒരാഴ്ച്ചക്കുള്ളിൽ ഒരു മൾട്ടി മീറ്ററും കുറച്ചു electronic components ഉം വാങ്ങി electronics ഇൽ ഒരു കൈ നോക്കാൻ തീരുമാനിച്ചു 😀😀👍 Diode ഒരു Valve പോലെ പ്രവർത്തിക്കുന്നുവെന്നും Resistor ഒരു Reducer പോലെ പ്രവർത്തിക്കുന്നു വെന്നും എന്റെ ചെറിയ ബുദ്ധിയിൽ മനസ്സിലായി 😂
@Saji325-12 Жыл бұрын
എന്റെ പക്കൽ ഒരു അനലോഗ് മൾട്ടിമീറ്റർ ഉണ്ട്. ഇലക്ട്രോണി ക്സ് പഠിക്കാൻ വാങ്ങിയത്. ക്ലാസ്സുകൾ ശ്രദ്ധിക്കുന്നു. നന്ദി.