yes. പറഞ്ഞത് ശരിയാണ്. വേറെ ഏത് ഭാഷയിൽ ചെയ്തിട്ടും മലയാളം പോലെ എത്തിയില്ല
@sanutm-x3c3 ай бұрын
മണി ച്ചിത്രത്താഴ് ഫാസിൽ സാറിന്റെ കൈയ്യൊപ്പ് പതിഞ്ഞ എക്കാലത്തേയും ഒരു ഹിറ്റ് ചിത്രം . ഇനിയും ഇവരിൽ നിന്നും നല്ല സിനിമകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ശാന്തി വിളദിനേശൻ സാറിന്റ അവതരണം നന്നായി വരുന്നുണ്ട്. കഥയും തിരക്കഥയും കഥാ ബീജവുമൊക്കെ മോഷ്ടിക്കാത്തവരും സിനിമാലോകത്ത് ഉണ്ടെന്ന് മനസ്സിലായി.
@sajanchithralaya76193 ай бұрын
മധു മുട്ടത്തിനും, ഫാസിലിനും, ഇതില്വെ അതുല്യ കലാപ്രതിഭകൾക്കും ഒരു ബിഗ് സല്യൂട്ട്'
@sarinvlal76593 ай бұрын
കീരിക്കാടിന് തൊട്ടടുത്താണ് രാമപുരം അതിന്റെ തൊട്ടടുത്ത സ്ഥലങ്ങളാണ് എവൂരും മുട്ടവും.. എല്ലാം അടുത്തടുത്ത പഞ്ചായത്തുകളാണ്... എന്റെ സ്ഥലം ആണ്.. അത് ഒരുപാടു കഥകൾ ഉറങ്ങുന്ന അനേക കലാകാരൻമാരുള്ള ഗ്രാമങ്ങളാണ്..
@joycerita45363 ай бұрын
ശരിക്കും...മറ്റു ഭാഷകളിലെ മണിച്ചിത്രത്താഴ്..മലയാളത്തിലെ സിനിമയുടെ അടുത്തെങ്ങും എത്തിയില്ല....മി.ദിനേശ്..സിനിമാലോകത്തെ കുറിച്ച് ഒരു ക്വിസ് ആരെങ്കിലും നടത്തിയാൽ അതിൽ പങ്കെടുത്തു ഒന്നാം സമ്മാനം ഞാൻ വങ്ങും..നിങ്ങളുടെ കഥകൾ അത്രക്ക് മനോഹരമായി ഉള്ളിൽ പതിയുന്നു.പഠിക്കലും പഠിപ്പിക്കലും ഒക്കെ കഴിഞ്ഞു വിശ്രമജീവിതം നയിക്കുന്ന എനിക്ക് ഒരു സിനിമ കാണുന്ന താൽപര്യത്തോടെ നിങ്ങളുടെ അവതരണം ആസ്വാദ്യകരമായി തോന്നുന്നു...പുതിയ കഥകൾ കാത്തിരിക്കുന്നു...
@tradegq10833 ай бұрын
മാവേലിക്കരയിൽ പാരലൽ കോളേജിൽ മലയാളം അധ്യാപകൻ ആയിരുന്നു മധു മുട്ടം
@indiradevi24433 ай бұрын
Aa manohara kavyam ingane valachodich vikrithamakkalle. Kuttikkalath anubhavikkunna ekanthathayil ninnuntakunna manasika rogamanennu ethoru prekshakanum manassilakum. Thanneyumalla gangak asukham anennariyumbolulla nakulante karachil kantal mathi avar ethra made for each other anennu manassilakum. Sathyamayittum dineshettanu vattanu. Ithrayum kurukum kontiringaruthe. 😄. Dineshettanum ee cinemayil pravarthicha ellavarkum nanni. God bless madhu muttam sir. Dineshetta veruthe chirikkan kollamayirunnu
@safuwankkassim97483 ай бұрын
ഇതുപോലുള്ള കഥകൾ കൂടുതൽ ചെയ്യണം വളരെ നന്നായിട്ടുണ്ട് ❤
@sreejith_kottarakkara3 ай бұрын
നടൻ ടി.പി.മാധവൻ അന്തരിച്ചു, RIP ശാന്തിവിളക്ക് അടുത്ത story ക്കുള്ളത് കിട്ടി......താൻ പറഞ്ഞിട്ടും മോഹൻലാൽ കാണാൻ പോയില്ല എന്ന് വച്ചലക്കും
@ShibuViswanathan-ur1ki3 ай бұрын
അത് സത്യമല്ലേ...!
@KarthikBRkarthik3 ай бұрын
Correct❤
@KarthikBRkarthik3 ай бұрын
Correct❤
@safuwankkassim97483 ай бұрын
അത് സത്യം തന്നെയല്ലേ
@shibina96923 ай бұрын
എല്ലാവരും ദിവസവും ശാന്തിയെ വിളികുന്നു.ഇത് സത്യമാണോ
@bsgopalakrishnannair46233 ай бұрын
ഇനി ഒരിക്കലും ഇത്തരത്തിലുള്ള സിനിമകൾ ഉണ്ടാവില്ല അതിനു പറ്റിയ നടീനടന്മാർ നമുക്കില്ല നെടുമുടി തിലകൻ പപ്പു മാള ഫിലോമിന സുകുമാരി കവിയൂർ പൊന്നമ്മ കെപിഎസിൽ ലളിത ഒടുവിൽ ഉണ്ണികൃഷ്ണൻ ഇന്നസെന്റ് തുടങ്ങിയവരെല്ലാം പോയി ജഗതിയും ശ്രീനിവാസനും അസുഖബാധിതരായി ഇനിയാര് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കും
@sanutm-x3c3 ай бұрын
സിനിമ ജീവിതത്തിന്റെ തുടർച്ചയാണ്. കാലത്തിന്റ നിയോഗമനുസരിച്ച് ജീവിതം മാറിമറിയുന്നതുപോലെ സിനിമയിലും ആ മാറ്റങ്ങൾ പ്രകടമാണ്. ആർക്കും ആരെയും പകരം വയ്ക്കാനാവില്ല. സിനിമയിലേയ്ക്ക് പുതിയ കലാകാരൻമാർ വന്നു കൊണ്ടേയിരിക്കും .....🙏
@bhavadassuja56313 ай бұрын
ഇ കഥയെ ബ്രാണ്ടി വിള ഇങ്ങനെയും ആക്കാം
@niralanair20233 ай бұрын
ഞാൻ ചെറുതിലേ പുസ്തകങ്ങളെ സ്നേഹിച്ചു തുടങ്ങിയത് "മുട്ടത്തു വർക്കി " യുടെ നോവലുകൾ വായിച്ചുകൊണ്ടാണ് ഗ്രാമിണ പശ്ചാത്തലത്തിൽ നിഷ്കളങ്കരായ മനുഷ്യരുടെ കഥ പറഞ്ഞിരുന്ന ശ്രീ. മുട്ടത്തു വർക്കിയേ താങ്കൾ മറന്നതോ, മനപ്പൂർവം ഒഴിവാക്കിയതോ?
@aswanthkv13243 ай бұрын
Super episode ❤
@varghesegeorge77123 ай бұрын
ശാന്തിവിള രമേശ് അടുത്ത കാലത്ത് ഒരു ചോദ്യവും ഉത്തരവും ഞാന്‍ കാണുകയും ചെയ്തു.അതിനു ശേഷം ആ ചിത്രം കാണുകയും ചെയ്തു. ആ ചിത്രം ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു. അന്ന് ഞാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിൽ പഠിക്കുന്ന കാലം ആയിരുന്നു. 'സൂര്യ' എന്ന 70 എംഎം തീയറ്റർ ഉണ്ടായിരുന്നു. ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ ടിക്കറ്റ് മാറ്റി വക്കുമായിരുന്നു. ഇറങ്ങിയ അന്ന് തന്നെ കണ്ടു. പൂര്‍ണമായും അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. ഇനി ആദ്യം പറഞ്ഞ ചോദ്യവും ഉത്തരവും എന്താണെന്ന് പറയാം. മണിരത്നത്തോടാണ് ചോദിച്ചത്. ഇന്‍ഡ്യയിലെ ഏറ്റവും നല്ല സംവിധായകരില്‍ ഒരാള്‍ അങ്ങാണല്ലെ? അതിനുള്ള ഉത്തരം ജിജോ ഇപ്പോള്‍ സംവിധാനം ചെയ്യുന്നില്ല. അതിനർത്ഥം ജിജോ മാത്രമാണ് THE BEST. ചിത്രം 'പടയോട്ടം'.അന്ന് ഒരു അവാർഡിനുപോലും പരിഗണിക്കാത്ത (അയക്കാതിരുന്നതായിരുന്നോ എന്നറിയില്ല) ഇന്നായിരുന്നെങ്കിൽ ആ ചിത്രം ഓസ്കാര്‍ അവാര്‍ഡ് മല്സരിച്ചേനെ. നസിറിന് ചിലപ്പോള്‍ കിട്ടുകയും ചെയ്തേനെ. ഇത് ഇറങ്ങിയത് 1982 ആണ്. അപ്പോള്‍ ഹിറ്റുകളുടെ കഥകൾ പരമ്പരയില്‍ ആദ്യം പറയണ്ട സിനിമ ഇതാണ് ഇതാണ് ഇതാണ്. ഹോളിവുഡ് സനിമകളോട് മൽസരിക്കുന്ന സിനിമ ആയിരുന്നു. അന്നുണ്ടായിരുന്ന സാങ്കേതിക പരിമിതികളെ മറികടന്ന പ്രകടനം ആയിരുന്നു ജിജോയുടെ സംവിധാനം. മറ്റൊരു കാര്യം ഇത് 'മണിച്ചിത്രത്താഴ്' എന്ന ചിത്രത്തിന് 11 വർഷം മുമ്പ് ഇറങ്ങിയതാണ് എന്നു കൂടി ആലോചിക്കണം. എന്റെ മൂത്ത സഹോദരന്റെ മകന്‍. ഇതുമായി കമ്പയർ ചെയ്താല്‍ 'മണിച്ചിത്രത്താഴ് 'ചീള് കേസാണ്. അവന്റെ സ്വന്തം വാക്കുകളിൽ
@prassanavijayan99113 ай бұрын
ഇത് വായിച്ചപ്പോൾ എനിക്കും തോന്നിയിരുന്നു.
@thomaspj12472 ай бұрын
Randum randu padam alle. Enthina munvidhi
@nasarmohammed77243 ай бұрын
അടിപൊളി അവതരണം
@izupk67623 ай бұрын
ദിനേശ് ചേട്ടാ നല്ല episodes ❤
@jojidavid15133 ай бұрын
സൂപ്പർ...
@vipindaspg8532 ай бұрын
ഇതി നിടയിൽ. ഭാഗ്യ ലെ ക്ഷമിക്കു ഒന്ന് കൊട്ടി. അത് ആരെങ്കിലും സൃ ദി ചോ 😂
@mrmadhukumar9413 ай бұрын
സംശയമുണ്ടായിരുന്നു.ഇപ്പൊ ഉറപ്പിച്ചു.... വെള്ളം വെള്ള വെള്ളം....😊
@RizwinMohammed3 ай бұрын
Dinesh Annan...poli😊
@t.v.sivakumar74453 ай бұрын
വിഷയം കൊള്ളാം, പക്ഷേ നോക്കി വായിക്കുന്നത് കൊണ്ടാകാം ധാരാളം സമയം എടുക്കുന്നു. വായനയിൽ തന്നെ ഒഴുക്ക് ഇല്ലാത്തത് രസചോർച്ച ഉണ്ടാക്കുന്നു. പല കാര്യങ്ങളും കുറച്ചു ചുരുക്കി പറയാം എന്ന് കരുതുന്നു.
@GangaDevi-d9c2 ай бұрын
DR. സണ്ണി ഈ സിനിമയിൽ പറയുന്നുണ്ട്, നിങ്ങൾ പരസ്പരം ഇത്രയും അടുത്ത് അറിഞ്ഞ ദമ്പതിമാർ ഇല്ല എന്ന്.അതുകൊണ്ട് MR. ദിനേശ് പറഞ്ഞ കഥകൾ എല്ലാം ശരിയല്ല
@blessenjacob80083 ай бұрын
തന്റെ ഒരു കാര്യം....😂😂😂 മധുമുട്ടത്തിന്റെ കഥ കിട്ടിയിട്ടും വേണ്ടാന്നു വെച്ചല്ലോ.....😂😂😂😂😂😂😂😂
@karthikcind19813 ай бұрын
😄
@anoopsudheer98733 ай бұрын
😂😂😂
@ramprasadnaduvath3 ай бұрын
👏👏👏💐💐💐💐👍
@thomasphilip83073 ай бұрын
മധുവിന്റെ സർഗ്ഗപ്രതിഭയിൽ ഉണ്ടായ കഥ യല്ല മണിച്ചിത്രതാഴു. ഫസിൽ സംവിധായകൻ തന്നെ
@KRS17693 ай бұрын
🎉👌🎉
@santhu2083 ай бұрын
ബിജുമേനോൻ നായകനായ ഭരതൻ ടച്ച്'എന്ന ചിത്രം തിരക്കഥ എഴുതി.
@തീപന്തൽ3 ай бұрын
🌈 കലവൂർ ആയിരുന്നു കഥ എങ്കിൽ നകുലൻ്റെ ശേഷിവ്യക്തമാകാൻ തരത്തിൽ പശ്ചാത്തലം വേണമല്ലോ.. മണിചിത്രതഴ് ചിലപ്പോ കിന്നാരതുമ്പി ആയെന്നെ..
@ratheeshremesh64512 ай бұрын
ആ മേട ഇപ്പോൾ പുതുക്കി പണിതിട്ടുണ്ട്..
@abbask6473 ай бұрын
ഈ എപ്പിസോഡ് കേട്ട് സമയം പോയതറിഞ്ഞില്ല..!
@scariajacob3 ай бұрын
മുതുകുളം വിജയൻപിള്ള ❤❤❤
@arunvalsan19073 ай бұрын
RAGHAVAN PILLAI ALLEY
@shanacacnagar58783 ай бұрын
ജോൺസൻ മാഷിൻ്റെ background music പറയേണ്ടതായിരുന്നു
@MarksteveSmith3 ай бұрын
Sakshi not at at Kairali but at Soorya TV . Kireedam Pala Ramapuram not Kayamkulam
@marymarysexactly3 ай бұрын
👍🏻👍🏻
@vinayakkanil78063 ай бұрын
Manichitrathya❤
@tradegq10833 ай бұрын
ജഗതി ശ്രീകുമാർ ഉണ്ടായിരുന്നു അവസാന നിമിഷം മാറി
@shihabpmf3 ай бұрын
നല്ലൊരു സദ്യ തന്നു
@santhu2083 ай бұрын
മാവേലിക്കര യാണ്
@MazhavilRainbow3 ай бұрын
മണിച്ചിത്രത്താഴ് " ഹിറ്റിന്റെ കഥ പറഞ്ഞു പറഞ്ഞു എവിടെ വരെ പോയി, mr. ദിനേശ്,.... ഗംഗയെ ലൈംഗിക തൃപ്തി വരാത്ത ആളായി ഒരു പത്രകാരൻ പറഞ്ഞത് എടുത്ത് അലക്കി,മണിച്ചിത്രത്താഴ് ക്ലാസ്സിക്കിന്റെ ഗ്ലാമർ നശിപ്പിച്ചു. ഈ കഥയിൽ വേറെ കഥയുണ്ടാക്കിയ പത്രകാരനെ മധു മുട്ടം കളിയാക്കിയത് നിങ്ങൾ കൂടെ പറയുന്നു... നല്ല കാര്യത്തെകാൾ ട്വിസ്റ്റ് ഉണ്ടാക്കി മാറ്റി വിട്ടത് വളരെ മോശമായി...
@shajikohinoor17363 ай бұрын
സാറേ കായംകുളത്ത് രാമപുരം എന്നു പറഞ്ഞ ഒരു സ്ഥലമുണ്ട് പക്ഷേ കിരീടത്തിലെ രാമപുരം അതല്ല അത് മറ്റെവിടെയാണ്
@Bellahh-213 ай бұрын
Rama puram in Kottayam district
@tradegq10833 ай бұрын
Pala
@linulinesh22583 ай бұрын
കായംകുളത്തെ കൃഷ്ണപുരം അല്ലേ ഉള്ളത്
@HaneefaTt-od9sz3 ай бұрын
മലപ്പുറത്തും ഉണ്ട് രാമപുരം പക്ഷേ കിരീടത്തിലെ രാമപുരം തൃശൃർ ആണ് എന്നാണ് എവിടെയെ വായിച്ചത്..
@tradegq10833 ай бұрын
@@linulinesh2258 yes രാമപുരം ഹരിപാട് സൈഡ്
@ajipk63533 ай бұрын
Next episode TP Mathavan sir
@shahulhameed34523 ай бұрын
മൈത്രയൻ പറ്റി ഒരു വീഡിയോ ചെയ്യാമോ
@prinscharles48173 ай бұрын
🙏
@blessenjacob80083 ай бұрын
സിദ്ദിക്കിന് ലൈംഗിക ഉത്തേജന പരിശോധന നടത്താൻ പിണറായി അല്ല പറഞ്ഞെ..... കേരള ഹൈകോടതിയാണ്... തിരുത്തുമെന്നെ പ്രതീക്ഷയോടെ.... 🙏🏻🙏🏻🙏🏻
@sunilnarayanan84783 ай бұрын
സ്വയം പുകഴ്തൽ
@nishadbestin89973 ай бұрын
Sir, are you not badmouthing Pinarayi Vijayan today? 😂
@Nisar-g7i3 ай бұрын
ബ്രാണ്ടി വിളയെ അടുത്ത അവരാതം വന്നു പ്രയാഗ മാർട്ടിൻ ശ്രീനാഥ് ഭാസി. പ്രയാഗ ഓംപ്രകാശിൻ്റെ അടുത്ത് ചെന്നത് മുടി കളർ അടിക്കാനാണ്
@soumyamaneesh3 ай бұрын
Brandivilla alla bro shanthivilla enna aanu
@shemirhassan24723 ай бұрын
നല്ല സംസ്ക്കാരം വീട്ടിൽ നിന്നും കിട്ടിയത് ആവും
@Nisar-g7i3 ай бұрын
@@shemirhassan2472 6 ാം ക്ലാസ് വരെ പഠിച്ചത് മദ്രസയിൽ ആണ്
@SajidSaji-b8t3 ай бұрын
Edayalum stirem kanuga. Cmnt iduga. Pullik ad oru upakaram avum view cmnt oke nokiyanu youtube paisa kodukunne.
@dicrus.553 ай бұрын
@@soumyamaneeshnanam ille pennumpulle ee naatukara avaràdhich jeevikunnavane thalel ketti nadakan ayye😂😂😂
@World-updates113 ай бұрын
മധു മുട്ടവും ഫാസിലും അണിചേരുന്ന പുതിയ സിനിമ ഏതാണ് അതിനെപ്പറ്റി ഒന്ന് സംസാരിക്കാമോ...??
@jinubaby13 ай бұрын
ഏവൂർക്കാരൻ❤
@bindurajyamuna65823 ай бұрын
,👍👍
@shibina96923 ай бұрын
എല്ലാവരും ദിവസവും ശാന്തിയെ വിളികുന്നു.ഇത് സത്യമാണോ