രണ്ടുപേരും പരസ്പരം എല്ലാം അങ്ങോടും ഇങ്ങോടും സമ്മതിക്കുന്നു അത് തന്നെയല്ലേ ഈ കൂട്ടുകെട്ട് ❤️❤️❤️❤️
@prasanthcherthala75712 жыл бұрын
ഇതൊക്കെ നമ്മൾ അറിയുമായിരുന്നില്ല ..... ഇത് പോലെ ഒരവസരം ഇവർക്ക് നൽകിയില്ലായിരുന്നു എങ്കിൽ.... മലയാളത്തിന്റെ അഹങ്കാരമായ സിദ്ദിഖ് സാറിനും... ഫാസിൽ സാറിനും, ബിച്ചു സാറിനും...... 🙏🏻
@vinodcpcheruvanath6317 ай бұрын
നീ പിറന്ന നിമിഷം മുതൽ ഞാൻ പിരിഞ്ഞ സമയം വരെ❤❤❤❤❤
@jaisonpeter221010 ай бұрын
Bichu sir😭😭😭🙏🙏🙏🙏🙏
@josekuttyjose69955 ай бұрын
എ ഒരു ഗാനരചയിതാവ് എത്ര അർത്ഥ സംപുഷമായവരികൾ രചിച്ചലും.... ഒരു സംഗീത സംവിധായകൻ എത്ര അതിമനോഹര ഈണം നൽകിയാലും ഒരു ഗായകന്റ - ഗായികയുടെ ആലാപനം ശബ്ദമാധുര്യവുമാണ് പാട്ടിനെ പ്രേഷക മനസ്സിൽ ഇടം നേടുന്നത്. 1 ദാലത്തു ത്തിരുന്നൂയലാടും വെല്ല പൈങ്കിളീ..." എന പാട്ട് ഇ യും ഹിറ്റാകാൻ ട ജാതകിയമ്മയുടെ ആലാപനം ശബ്ദ സ്ര്യവും ഒരു പ്രധാ ന ഘടകം തന്നെയായിരുന്നു.👍🏼
@JijuKarunakaran4 ай бұрын
യഥാർത്ഥ സുഹൃത്തുക്കൾ... രണ്ടു പേരും പരസ്പരം ബഹുമാനിക്കുന്നു...❤❤❤
@ramachandrankandathody1992 Жыл бұрын
Siddique' s presentation is superb. Fasil is my favourite director. Bichu fasil combination is unbeatable
@ullassreekumar8627 Жыл бұрын
നന്ദി വേറെ ഒന്നും പറയാൻ ഇല്ല
@rafirafi51 Жыл бұрын
അമ്മേതൻ അമ്മിഞ്ഞ പാലിന്റെ മാധുര്യംകാ ത്തിടെ ണമേ
@digu741941 Жыл бұрын
Ente priyapetta Director. Missing his films
@Vijith-q46Ай бұрын
ബിച്ചു സർ ഈസ് ഗ്രേറ്റ്
@sasanthms7519 Жыл бұрын
Bichu sir,ishttam
@sujatharajeev84 Жыл бұрын
Siddique you so sweet
@orurasathinu5064 Жыл бұрын
മലയാള സിനിമയിലെ ബീഷ്മചര്യൻ
@arunnath65492 жыл бұрын
09:44 , Goosebumps. wow.
@ashwinravindran36782 жыл бұрын
💯
@thesportsrepublicmalayalam7355 Жыл бұрын
True
@sreerajsreekumar97642 жыл бұрын
Please upload the full video
@kingofazkaban Жыл бұрын
Big fan of Bichu Thirumala
@anilpillai3762 жыл бұрын
These people are indeed greats....no ego, no highhandedness......
@puthiavilasanjeevan48012 жыл бұрын
Bichu famous filim songs from Great poets. I never pointing to the fools.
See how decently he is interviewing.... Compare this with this present trend
@pradeep.c.kc.k6450 Жыл бұрын
ഇന്നേ വരെ വന്ന സംഗീതം കണ്ടൻഡ് ആയ tv ഷോ കളിൽ ഒന്നാം സ്ഥാനം ഈ pgm ണ് തന്നെ
@saayvarthirumeni4326 Жыл бұрын
ദാസേട്ടന്റെ പാട്ട് ഏത് അമേരിക്കകാരൻ ആണേലും ശ്രദ്ധിക്കും
@athirabsca Жыл бұрын
Songs itrem involved ayi kanunna oru director
@sayyidnaeemulhaqm.k8966 Жыл бұрын
Serial boar ആണ് എന്ന് പറഞ്ഞത് ...ശെരി ആണ്..എന്നാല് രഞ്ജിനി ഹരിധാസോ 😂😂😂. സീരിയൽ ബോർ ആനേജിലും ...ചിലരുടെ അഭിനയം pwoli ആണ് അതിൽ ....ഒന്ന് ഈ ചേച്ചി ...❤....
@അക്ഷരപിശാച്Ай бұрын
ഇതൊക്കെ കാണാൻ ഞാൻ എന്താ താമസിച്ചുപോയെ 🙂
@madhukumarerumad8316 Жыл бұрын
Fazilum chetta,Siddiqueum chetta.Bichuthirumala sir nalla manushyan.