മൾട്ടിമീറ്റർ എങ്ങിനെ തിരഞ്ഞെടുക്കും എങ്ങിനെ ഉപയോഗിക്കും?

  Рет қаралды 5,310

SB electronics malayalam

SB electronics malayalam

Жыл бұрын

മീറ്ററുകളെ കുറിച്ചു നിരവധി സംശയങ്ങൾക്കു മറുപടി. ഈ കാലഘട്ടത്തിന്റെ അറിവുകൾ.
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
#HowSelectCheap&BestMultimeter.

Пікірлер: 28
@shibinuchakkavil93
@shibinuchakkavil93 Жыл бұрын
ഞാൻ പഠിച്ചത് ഡീസൽ മെക്കാനിക് ആണ് ഇപ്പൊ 13വർഷമായി ആ ഫീൽഡിൽ ജോലി ചെയ്യുന്നു സ്വന്തമായി നാട്ടിൽ കാർ വർക്ക്‌ ഷോപ്പ് നടത്തി വരുന്നു.. എനിക്ക് ഇലക്ട്രോണിക്സ് വളരെ ഇഷ്ടം ആണ്.. മാത്രവുമല്ല ഇപ്പൊ ഓട്ടോമൊബൈൽ ഫീൽഡ് ഇലക്ട്രോണിക്സ് അറിയാത്തവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല.. കുറച്ചെങ്കിലും അറിഞ്ഞിരിക്കണം.. സാറിനെ പോലുള്ളവരുടെ ക്ലാസുകൾ ഇതിന്റെ ഒരു base കിട്ടാൻ ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് thanks❤❤❤
@shibinuchakkavil93
@shibinuchakkavil93 Жыл бұрын
അടിപൊളി... ഓരോ topic ഉം വളരെ indrusting ആണ്.. 👍👍👍👍👍👍👍👍
@kumaram6189
@kumaram6189 Жыл бұрын
Thank you sir
@muhammedaflah7920
@muhammedaflah7920 Жыл бұрын
Kurachh hobby circuits thudakkakaarkk veendi cheyyanee..
@SM.media.333
@SM.media.333 Жыл бұрын
Thanks 👍🏻👍🏻👍🏻
@f3sspyro20
@f3sspyro20 5 ай бұрын
Sir circuit noki onu connect chyan onu padipiko
@sinusinu2534
@sinusinu2534 Жыл бұрын
👍ഗുഡ്‌ സാർ
@MrAboobackerkk100
@MrAboobackerkk100 Жыл бұрын
Super class
@shivshiv9573
@shivshiv9573 Жыл бұрын
any details about this sir.. need to meet him.. can anybody help
@electricalelectronicstips8048
@electricalelectronicstips8048 Жыл бұрын
Sir Electriocs basic tools video ഇടാമോ
@khaderknkalluvala5933
@khaderknkalluvala5933 17 күн бұрын
👍
@nibinpthomas4456
@nibinpthomas4456 Жыл бұрын
Hi sir
@hmjamshad3972
@hmjamshad3972 Жыл бұрын
Ledtv സർവീസ് വീഡിയോ ഇടുമോ
@Saji325-12
@Saji325-12 Жыл бұрын
നമസ്കാരം സർ👍👍
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
👍👍
@shifasivakasi8959
@shifasivakasi8959 Жыл бұрын
🌹🌹
@MrAboobackerkk100
@MrAboobackerkk100 Жыл бұрын
Beginners nu nalled ead meter aanu nalled
@kadavathcheruthurithy4953
@kadavathcheruthurithy4953 Жыл бұрын
👍👍👍👍👍👍
@bhanunnikizhakkevadavattat6253
@bhanunnikizhakkevadavattat6253 Жыл бұрын
👍👍👍🙏
@muhammedirfan7745
@muhammedirfan7745 8 ай бұрын
ചേട്ടാ ഈ (variestor) chek ചെയ്യണഎങ്ങനയാ digital Multimetr
@simplec
@simplec 8 ай бұрын
Ohms range and pf range use . ഇത്തരത്തിൽ നിരവധി വാaryസ്റ്റുകൾ വ്യത്യസ്ത വാല്യൂ ആയിരിക്കാൻ സാധ്യതയുണ്ട് കൂടുതൽ പരിശോധനയിലൂടെ മനസ്സിലാക്കാൻ സാധ്യമാണ്
@shivshiv9573
@shivshiv9573 Жыл бұрын
can anybody help about this teacher..
@simplec
@simplec Жыл бұрын
Please send your need by my WhatsApp no 9446685344.pls mention your name also.
@omanakutttang9165
@omanakutttang9165 Жыл бұрын
സാറെ ഒരുബുക്ക് എഴുതിക്കൂടെ
@sathyanp.g2000
@sathyanp.g2000 Жыл бұрын
A Uni t multimeter.below 200 ? Sent me the link to buy .., ചുമ്മാ തള്ളരുത്
@user-kollakkaran
@user-kollakkaran Жыл бұрын
കൊല്ലത്ത് പ്രിൻസ് ഇലക്ട്രോണിക് ചെന്നാൽ 190 രൂപക്ക് കിട്ടും
@hasifbappu6439
@hasifbappu6439 Күн бұрын
​@@user-kollakkaran Flipkartil 1000 rs 🤷 Bro really ith 190 kk kittuo
@shivshiv9573
@shivshiv9573 Жыл бұрын
sir namaste... can I have your number... your classes are super super super super super super
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 33 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 9 МЛН
Rate This Smartphone Cooler Set-up ⭐
0:10
Shakeuptech
Рет қаралды 3 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,9 МЛН
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 1,2 МЛН
Kumanda İle Bilgisayarı Yönetmek #shorts
0:29
Osman Kabadayı
Рет қаралды 1,3 МЛН