മിനി ഇൻവെർട്ടർ മുതൽ വലിയ ഇൻവെർട്ടർ വരെ നിർമ്മിക്കാൻ പഠിക്കാം ഒരു വീഡിയോയിലൂടെ..?

  Рет қаралды 43,699

SB electronics malayalam

SB electronics malayalam

Жыл бұрын

ചെറുതായാലും വലുതായാലും യൂ.പി.എസ്,(UPS)ഇൻവെർട്ടർ ഇവയുടെ
പ്രവർത്തന രീതി ഒരുപോലെയാണ് അതിനാൽ ഇനി സെർവീസിങ് എന്നത് വളരെ
വളരെ എളുപ്പമായിരിക്കും. ഒട്ടും വലിച്ചു നീട്ടാതെ കൂടുതൽ episode ആകാതെ
ഒരു വീഡിയോയിലൂടെ ഇൻവെർട്ടർ നിർമ്മിക്കാൻ പഠിക്കാം. ups assembling,servicing,All and All in One Vidio.സൈൻ വേവ്, സ്‌ക്വർവേവ്, എന്താണ്? എല്ലാം കണ്ടുകൊണ്ടു പഠിക്കാം. എല്ലാവർക്കും പഠിക്കാം.ഈ കാലഘട്ടത്തിന്റെ
അറിവുകൾ.നിങ്ങൾക്കായി സമർപ്പിക്കുന്നു.E-Book ആവസ്യമെങ്കിൽ YES എന്ന്
കമന്റ് ചെയുക.
Part:1 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:2 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:3 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:4 • സിമ്പിൾ ഇലക്ട്രോണിക്സ്...
Part:5 • Simple Electronics.Par...
Part:6 • ആംബ്ലിഫയർ നിർമിക്കാൻ ആ...
Part:7 • ലൗഡ് സ്പീക്കർ നിരവധി സ...
Part:8 • ഇലൿട്രോണിക്സിൽ പ്രാക്...
Part:9 • സിമ്പിൾ മൾട്ടി ടെസ്റ്റ...
#UPS/INVERTER/ASSEMBLING/SERVICING

Пікірлер: 772
@simplec
@simplec 19 күн бұрын
For e book please message to what's app number 9446685344
@user-cu9it2sl4k
@user-cu9it2sl4k 6 ай бұрын
സത്യത്തിൽ ഞാൻ ഇലക്ട്രോണിക്സ് പഠിച്ച കോളേജിൽ സാറിന്റെ കഴിവുള്ള ക്ഷമയുള്ള അധ്യാപകരില്ലായിരുന്നു. കോളേജിൽ പഠിക്കാൻ വരുന്നതിന് മുൻപേ ഇലക്ട്രോണിക്സ് പഠിച്ചിട്ടുള്ളവർ മാത്രം ജയിച്ചു പോയി, ബാക്കിയുള്ള എല്ലാവരും പരാജയപ്പെടുകയും ചെയ്തു.. പക്ഷെ സാറിന്റെ ഈ ചാനൽ കണ്ടു തുടങ്ങിയപ്പോൾ ഈ അൻപതു വയസ്സിൽ പോലും പഠിക്കാൻ ആഗ്രഹമുണ്ട്, ഇപ്പോൾ ഞാൻ എലെക്ട്രിക്കൽ പ്ലമ്പിങ്ങ് ജോലിക്ക് പോകുകയാണ്, വളരെ നന്ദിയുണ്ട് സാർ, സമയമുള്ളപ്പോഴെല്ലാം ഞാൻ ചാനൽ കാണാൻ ശ്രമിക്കാം 👍❤️🇮🇳
@AbduRahman-hs7xf
@AbduRahman-hs7xf 5 ай бұрын
Where's
@sajutom9538
@sajutom9538 Ай бұрын
I. T. I. ൽ ഇലക്ട്രോണിക് സിൽ അഡ്മിഷൻ എടുത്തിട്ടും പോകാൻ പറ്റാതെ പോയ ഒരാൾ ആണ് ഞാൻ മോട്ടോർ വൈൻഡിംഗ് ചെയ്യുന്നു എങ്കിലും ഇലക്ട്രോണിക്സ് ഉപേക്ഷിച്ചിട്ടില്ല ഈ ചാനലിലൂടെ പല കാര്യങ്ങൾ അറിയാൻ പറ്റി many many thanks,
@Sufiyantechorbit2.0
@Sufiyantechorbit2.0 11 ай бұрын
എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്രദമായി ഞാൻ ഒരുപാട് നാളായി ഈയൊരു ഇൻവർട്ടർ ബോർഡിന്റെ വിശദീകരണം നോക്കി നടന്നിട്ട് ഇന്നാണ് എനിക്ക് ഈ വീഡിയോ കിട്ടിയത് എനിക്ക് തോന്നുന്നു താങ്കളാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബിൽ ഇട്ടത് എന്ന് കാരണം യൂട്യൂബിൽ ഒരുപാട് നാളായി ഞാൻ സെർച്ച് ചെയ്തു പക്ഷേ കിട്ടുന്നില്ല ഇങ്ങനെ ഒരു വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായ സാർ. ❤❤😊 thank you sir
@simplec
@simplec Жыл бұрын
നിങ്ങളുടെ ലൈക്കുകളും, കമന്റുകളും ആണ് ചാനലിന്റെ വളർച്ച,ഇഷ്ടപെട്ടങ്കിൽ തീർച്ചയായും ലൈക്ക് ചെയുക E-Book ആവസ്യമെങ്കിൽ YES എന്ന് കമന്റ് ചെയുക.WhatsApp 9446685344.
@Saji325-12
@Saji325-12 Жыл бұрын
yes👍
@shibinpp165
@shibinpp165 Жыл бұрын
Yes
@pkkcalicut2066
@pkkcalicut2066 Жыл бұрын
​@@shibinpp165yes
@freemind6434
@freemind6434 Жыл бұрын
Yes
@quicklearner1454
@quicklearner1454 Жыл бұрын
Yes
@basheer.koottumoochitirur5503
@basheer.koottumoochitirur5503 Жыл бұрын
വളരെ നല്ല അവതരണം... നാൽപ്പത് വർഷം മുമ്പ് ഞാൻ പഠിച്ച കാലത്ത് ഇങ്ങനെ ഒരാള് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. thaanks
@sudarsananunni4874
@sudarsananunni4874 Жыл бұрын
വളരെ നല്ല വിവരണം എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും . വളരെ ഉപകാരപ്രദം.
@rishikeshmt1999
@rishikeshmt1999 Жыл бұрын
Yes sir, നല്ല രീതിയിൽ ഉള്ള വിശദീകരണം നന്ദി സാർ.
@Mathew.976
@Mathew.976 Жыл бұрын
Supper ആയി പറഞ്ഞുതരും Thank you sir, e book വേണം
@Roopeshpc
@Roopeshpc Жыл бұрын
Sir ഞാൻ കാത്തിരുന്ന ഒരു വീഡിയോ സൂപ്പർ അടുത്ത വീഡിയോക്ക് കത്തിക്കുന്നു ഞാനും കമന്റ് ചെയ്യുന്നുyes❤️❤️❤️❤️❤️❤️❤️❤️
@jayachandrangs9229
@jayachandrangs9229 10 ай бұрын
വളരെ ഉപകാര പ്രദം. വ്യക്തമായ വിവരണം. അടിപൊളി. Thanks.
@aliaseldho8386
@aliaseldho8386 Жыл бұрын
ഈ ബോർഡ് വെച്ച് ഞാൻ inverters ഉണ്ടാക്കിയിട്ടുണ്ട് . സർ ആണ് design ചെയ്തത് എന്നു അറിഞ്ഞപ്പോൾ വലിയ സോന്തോഷം തോന്നുന്നു . വളരെയേറെ നന്നായിട്ടുണ്ട് സർ. എല്ലാ വീഡിയോസ് ഉം വളരെ ഉപകാരമാണ് .
@Safeerv
@Safeerv Жыл бұрын
Hi bro, ee board sinewave ano, enthsn vila.?
@saraths2854
@saraths2854 10 ай бұрын
അടിപൊളി ഇതേപോലെ വിവരിച്ചു കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ നന്ദി 🙏
@deadlybava4688
@deadlybava4688 Ай бұрын
ഉസ്താദ് ❤❤❤❤❤❤വളരെ നന്നായിരുന്നു അവതരണം എല്ലാവർക്കും മനസ്സിലാവുന്ന വിതം
@sayujdhanaraj7164
@sayujdhanaraj7164 Жыл бұрын
Thank you sir eniyum ingne simple ayit ulla explanation venam😍😍😍😍🥰
@binoycp1065
@binoycp1065 10 ай бұрын
സാർ വളരെ നന്ദി ഇതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് ഏറെ ആത്മവിശ്വാസം തോന്നുനു സാറിന്റെ പുസ്തകം എനിക്കും വേണം❤❤❤❤❤🙏
@saraths2854
@saraths2854 10 ай бұрын
ഇനിയും ഇതേ പോലെ വീഡിയോ പ്രേതീക്ഷിക്കുന്നു
@manertk1636
@manertk1636 11 ай бұрын
Sir, thank you very much for this well explained vid. It is heartening to realize that people of your kind still exist on earth, and I am grateful to God for it. The explanation shows how sincere and dedicated you are to this cause, that is educating even laymen to rise up to be a professional. There is nothing wrong in even expecting a monetary return this kinda work, which I am sure will benefit all those who are interested. I would like to buy the book shown in this vid, and as hinted, the e book too. I would appreciate how could I show my interest in it. Thanks n best wishes.
@MohanKumar-rm9ip
@MohanKumar-rm9ip 4 күн бұрын
അങ്ങയുടെ ക്ലാസുകൾ വളരെ വളരെ മനോഹരം
@vijayanpalakkal1750
@vijayanpalakkal1750 9 ай бұрын
വളരെ നല്ല ക്ലാസ് ആണ് ഒരു ബുക്ക് വേണം. കാശ് കൊടുത്താൽ പോലും ഇത്ര നല്ല ക്ലാസ് കിട്ടിലും നന്ദി
@sunilkumarpillaiarya
@sunilkumarpillaiarya 9 ай бұрын
വളരെ ഏറെ നന്ദി, ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി
@techteam565
@techteam565 Ай бұрын
ഉപകാരമായി.. വളരെ നന്ദിയുണ്ട് മാഷെ.🙏🏾
@rajkumarkesavan1175
@rajkumarkesavan1175 8 ай бұрын
Sir thank for given su h a wonderful class plz continue your knowledge like this
@Desanesan
@Desanesan Жыл бұрын
Thanks a lot posting such a useful video.
@vinodareekara7457
@vinodareekara7457 11 ай бұрын
വളരെ നല്ല വിവരണം.. നന്ദി... സാർ❤❤❤
@anasalhasha
@anasalhasha 11 ай бұрын
Well explained. Please do video on transformer less high frequency inverters
@simplec
@simplec 10 ай бұрын
Please wait videos upload after Onam vacations.
@4kelectronics222
@4kelectronics222 Жыл бұрын
Bro solar charge controller ൽ സോളാറിന് പകരം 12v അടാപ്റ്റർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാമോ
@simplec
@simplec Жыл бұрын
kzbin.infoUgkxe18WMMnIzuBoPeUCbFoixfbaFeZv6rTE e-book തയ്യാറായിരിക്കുന്നു. ആവശ്യക്കാർ മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്‌യുക.
@mohananputhanpurayil4655
@mohananputhanpurayil4655 4 ай бұрын
മറ്റു പുസ്തകങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക
@user-ng9qz4ln5j
@user-ng9qz4ln5j Ай бұрын
E book എനിക്ക് വേണം
@user-bo2pq7tv4c
@user-bo2pq7tv4c Ай бұрын
Yes I want
@SureshKumarM-df1sg
@SureshKumarM-df1sg 29 күн бұрын
Yes I want
@Rajesh2ArtMusic
@Rajesh2ArtMusic 23 күн бұрын
S. സാർ ഞാൻ ഇലക്ട്രോണിക്സ് പഠിക്കാൻ വേണ്ടി യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടിരുന്നു ഒരുപാട് പേരോട് ഞാൻ ചോദിച്ചിരുന്നു എന്നെ ഇലക്ട്രോണിക്സ് പഠിപ്പിക്കാൻ പറ്റുമോയെന്ന് അതിനുള്ള ഫീസും തരാമെന്ന് പറഞ്ഞു പക്ഷേ ആരും മൈൻഡ് ചെയ്തില്ല അപ്പോഴാണ് സാറിന്റെ വീഡിയോസ് കണ്ടു ഞാൻ തുടങ്ങിയത് ഇതിലും നല്ലൊരു ക്ലാസ് വേറെ ഇല്ല എന്ന് തന്നെ പറയാം. എനിക്ക് ഈ ബുക്ക് വേണമെന്ന് ഉണ്ട് അതിനു വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്.
@AnilKumar-pe2yi
@AnilKumar-pe2yi Жыл бұрын
ഇഷ്ട്ട പ്പെട്ടു അവതരണം Sir
@crazyhamselectronics6318
@crazyhamselectronics6318 Жыл бұрын
അടിപൊളി വിവരണം.Circuit working വളരെ വിശദമായി പറഞ്ഞു. 2006 ൽ ഈ book ഞാൻ വാങ്ങി, ഭദ്രമായി ഇന്നും സൂക്ഷിക്കുന്നു .
@tnrajivetnr9277
@tnrajivetnr9277 10 ай бұрын
Yes
@jilovarughese6824
@jilovarughese6824 9 ай бұрын
Sir plese add solar inverter also in Ebook❤
@tech4green
@tech4green 3 ай бұрын
😍😍സാർ വീഡിയോ ഉപകാരപ്പെട്ടു
@bijumgopal
@bijumgopal 4 күн бұрын
Extremely useful with lots of information
@ShajiVarghese-yc4tr
@ShajiVarghese-yc4tr 2 ай бұрын
Adipolli class. I wish you were my teacher
@rajeshcr4696
@rajeshcr4696 Жыл бұрын
EGS002 sinewave module use cheyth oru sinewave inverter cheythal nannayirikkum. Lcd display include cheyth. Ready made transformers illathath aanu main issue. Oru charger board um. Torroid transformer oke kittunna sthlam undo sir?
@simplec
@simplec Жыл бұрын
Please wait.
@jjtech356
@jjtech356 Жыл бұрын
12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha
@sareeeshh
@sareeeshh Жыл бұрын
Yes, Perfect teaching
@udayakumarp1368
@udayakumarp1368 10 ай бұрын
Entay kayyilulla ups ac power ooff cheyyumbol 2 minutes after swich off avunnu. Adyamokay 30minuts nilkumayirrunu. Battery puthiyad vechittum ithanu avestha. Enthilanu problm?
@ghafoorpn320
@ghafoorpn320 29 күн бұрын
Great explanation
@Rockworksbyashish
@Rockworksbyashish Жыл бұрын
25:42 sir I have a doubt if I add a capacitor on that led it will change square wave to sign wave ?
@simplec
@simplec Жыл бұрын
Will explain soon.
@bashisadappan9622
@bashisadappan9622 9 ай бұрын
നല്ല വിവരണം എനിക്കും ഒരു book വേണം
@gopic3371
@gopic3371 10 ай бұрын
വളരെ നന്നായിട്ടുണ്ട്
@Jeeth_JS
@Jeeth_JS 6 ай бұрын
Sir ee ic output minimum 120hz ane datasheet ille available apo 50z possible alalo
@shivshiv9573
@shivshiv9573 Жыл бұрын
even a fool who don't know anything about eletronics... Will do.. 200% right after seeing your video.. so much precise informative and great presentation... God bless u... I wish u were my teacher... ❤
@bijuv2046
@bijuv2046 8 ай бұрын
സാർ വളരെ നല്ല ഒരു ക്ലാസ്
@muhammednihal2958
@muhammednihal2958 Жыл бұрын
Sir, 200MHZ Frequency ulla Crystal Oscillator ,Intermediate Frequency Transformer inu (IFT)kku Pakaram upayoogichu Magnetic Cassete Tape Recorder nde Record and Erasing purpose nu vaendiyulla Bias Oscillator nirmikkaan Kazhiyumoo.Eaa Bias Oscillator ninnumulla High Frequency AC Carrier Signal Output nde Frequency Range (50-150)KHZ Frequency ile Thanne aazhirikkukazhum Vaenam kittaendathu🙏, Crystal Oscillator nde value 200MHZ aanu upayoogikkunnathu,but Theerchaa aazhum Biased AC High Frequency Output Carrier Signal (50-150)KHZ Range ile Thannae aazhirikkukazhum Vaenam . Aengana aanu 250MHZ ile ulla Crystal Oscillator nde Frequency Tune Cheythu 50-150KHZ ilekku ettikkunnathu . Angana Oru Bias Oscillator nde Circuit Diagram Ready aakki Upload Cheyyumoo,Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@simplec
@simplec Жыл бұрын
Actually what's your need?
@muhammedadil4463
@muhammedadil4463 Жыл бұрын
Ithil mobile charger okke connect cheyth use cheyyunathil problem undo?
@wellwisher5069
@wellwisher5069 Жыл бұрын
Yes, ofcourse
@sabirerattupetta
@sabirerattupetta 11 ай бұрын
signwave inverterinte board koodi explain cheyyamo ?
@basheershamsudheen
@basheershamsudheen Жыл бұрын
Yes
@Jeeth_JS
@Jeeth_JS 6 ай бұрын
Sir e ic datasheet ill minimum 120hz Ane kanikunathe correct ano.
@Saji325-12
@Saji325-12 Жыл бұрын
Yes 👍
@syamkumarbs4126
@syamkumarbs4126 Жыл бұрын
how can we adjust frequency in the module
@surendranpm4463
@surendranpm4463 7 ай бұрын
Sir smps service nte video cheyyumo
@shafeekptbshafeekptb1416
@shafeekptbshafeekptb1416 Жыл бұрын
Adipoli class ee inverter undakan ethra Rupa varum
@powergiltyelectricalsoluti7320
@powergiltyelectricalsoluti7320 Жыл бұрын
e-book ൽ പുതിയ മോഡൽ sine wave ഇൻവെർട്ടറിന്റെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഗുണകരമായേനെ 😊
@ratheeshkumarpr7554
@ratheeshkumarpr7554 Жыл бұрын
സാർ പ്രസിദ്ധീകരിച്ച എല്ലാ ബുക്കും എൻറെ കയ്യിൽ ഉണ്ട് ഇൻവെർട്ടർ ബുക്ക് അന്ന് വാങ്ങാൻ പറ്റിയില്ല എനിക്ക് ഒരെണ്ണം ആവശ്യമുണ്ട് സാർ
@ajeshthottathil6404
@ajeshthottathil6404 5 ай бұрын
ചേട്ടാ ഒരു സംശയം.എന്റെ വീട്ടിൽ ഉള്ള ഇൻവെർട്ടർ 1220 വാട്ട്സ് ആണ്. ഇതിനൊപ്പം ഒരു 200 AH ബെറ്ററിയും ഉണ്ട്.. ഈ ഇൻവെർട്ടറിൽ എനിക്ക് water മോട്ടോർ ഉപയോഗിക്കാമോ.. അങ്ങനെ ഉപയോഗിക്കാൻ പറ്റിയാൽ തന്നെ 200 AH ബേറ്ററിക്ക് എത്രത്തോളം ബേക്കപ്പ് കിട്ടും
@muhammadzahrudheenpp6031
@muhammadzahrudheenpp6031 Ай бұрын
അതിൽ ഔട്ട്‌ പുട്ട് ac വരുന്ന രണ്ട് വയറിലൂടെ ac ഇൻപുട്ട് കൊടുത്താൽ അതുമായി കണക്ട് ചെയ്ത ബാറ്ററി കേടാകുമോ?? അതോ ബാറ്ററിയിൽ ചാർജ് ആകുമോ?
@radhakrishnan5316
@radhakrishnan5316 7 ай бұрын
എന്റെ കയ്യിൽവോൾടേജ് കൺട്രോളർ കേട്ടായ ഒരു വെൽഡിഗ് .ഇൻ വെർടമെഷീൻ ഉണ്ട് ഇത12 വോൾട് ഡിസി -220 ac ആക്കാൻ പറ്റുമോ
@lijojose3462
@lijojose3462 8 ай бұрын
pls publish as ebook sir..thnks
@sayujdhanaraj7164
@sayujdhanaraj7164 Жыл бұрын
Veetilek ethre ah battery venam based on demand determine engneya cheyua enn oru video cheyuo
@sarathvaliyattil333
@sarathvaliyattil333 12 күн бұрын
Yess
@mobiletipstricks8503
@mobiletipstricks8503 Жыл бұрын
sir, battery charge theerumbol cutt off aavumo
@narendrana8094
@narendrana8094 6 ай бұрын
സാർ ഒരു അതികായൻ തന്നെ 👍
@mohanakumar.p.r9182
@mohanakumar.p.r9182 11 ай бұрын
Yes sir. I need. Thankyou.
@simplec
@simplec 11 ай бұрын
Whatsapp 9446685344
@nuhman579
@nuhman579 Жыл бұрын
Yes.
@deepu555ic
@deepu555ic 2 ай бұрын
Sir എനിക്ക് book വേണം. sir medi sine wave ൻ്റെ books ഉണ്ടോ?
@abduljamal276
@abduljamal276 8 ай бұрын
Thnx. Yes e book
@ajithoneiro
@ajithoneiro Жыл бұрын
Yes...
@RAIMPOWER
@RAIMPOWER 18 күн бұрын
FAN ic ചെക്ക് ചെയ്യാൻ സർക്യൂട്ട് വല്ലതും ഉണ്ടാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ തരുമോ
@SureshKumar-uz5vd
@SureshKumar-uz5vd 2 ай бұрын
Inverter battery charge akunnilla endhanu problem onnu reply tharamo
@vishakks230
@vishakks230 6 ай бұрын
❤ yes
@rahimnaduvilakath5972
@rahimnaduvilakath5972 Жыл бұрын
ഇതുപോലെ ഒരു സ്റ്റെബിലൈസറിന്റെ വിശദമായ ഫുൾ വീഡിയോ ചെയ്യാമോ
@jamesbrigeena
@jamesbrigeena 8 күн бұрын
വളരെ നല്ല ക്ലാസ് ആണ് ഒരു ബുക്ക് വേണം. കാശ് കൊടുത്താൽ പോലും ഇത്ര നല്ല ക്ലാസ് കിട്ടിലും നന്ദി
@jamesbrigeena
@jamesbrigeena 8 күн бұрын
yes
@user-nl9ie6bk7t
@user-nl9ie6bk7t 10 ай бұрын
Yes
@AjithKumar-jq5ud
@AjithKumar-jq5ud Жыл бұрын
Yes 👍
@krishnakishor437
@krishnakishor437 Жыл бұрын
Yes
@mkm..
@mkm.. Жыл бұрын
Yes
@faizalkattoo7283
@faizalkattoo7283 Жыл бұрын
Yes
@user-rk9zf6eu4d
@user-rk9zf6eu4d Жыл бұрын
Yes
@rakeshr.j4237
@rakeshr.j4237 Жыл бұрын
Yes
@extreamestone1561
@extreamestone1561 Жыл бұрын
Yes
@sivanpillai8325
@sivanpillai8325 Жыл бұрын
Yes
@ANOOPVS-hn3xk
@ANOOPVS-hn3xk Жыл бұрын
Yes
@shajit9015
@shajit9015 Жыл бұрын
Yes
@sabucochn4035
@sabucochn4035 Жыл бұрын
Yes
@rahulkalassery3978
@rahulkalassery3978 Жыл бұрын
Yes
@rajeshspkannan9215
@rajeshspkannan9215 Жыл бұрын
Yes
@praveenavanthika6172
@praveenavanthika6172 Жыл бұрын
Yes
@ajumonbajumomb8377
@ajumonbajumomb8377 Жыл бұрын
Yes
@bijukvs2007
@bijukvs2007 Жыл бұрын
Yes
@sebastianti8171
@sebastianti8171 Жыл бұрын
Yes
@jishnushaji9576
@jishnushaji9576 Жыл бұрын
Yes
@keralaboy6813
@keralaboy6813 Жыл бұрын
Yes
@alfredantony9877
@alfredantony9877 Жыл бұрын
Yes
@basheermani6853
@basheermani6853 Жыл бұрын
Yes
@ktthomas1395
@ktthomas1395 11 ай бұрын
Yes
@robinfrancis1787
@robinfrancis1787 11 ай бұрын
Yes
@mympkdy
@mympkdy 11 ай бұрын
Yes
@sumeshs6141
@sumeshs6141 11 ай бұрын
Yes
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 20 МЛН
HOW TO MAKE SINE WAVE INVERTER TRANSFORMER 1000 WATTS. PART - I
28:41
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 33 М.
Battery  low 🔋 🪫
0:10
dednahype
Рет қаралды 13 МЛН
Самые крутые школьные гаджеты
0:49
Телефон-електрошокер
0:43
RICARDO 2.0
Рет қаралды 1,3 МЛН
Kumanda İle Bilgisayarı Yönetmek #shorts
0:29
Osman Kabadayı
Рет қаралды 964 М.
НЕ БЕРУ APPLE VISION PRO!
0:37
ТЕСЛЕР
Рет қаралды 119 М.