അടിപൊളി.. ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു ട്ടോ എല്ലാരേം ഒന്നിച്ച് കാണാൻ
@padminisreenivasan7599Ай бұрын
മറിമായം ടീം അങ്ങനെ തന്നെ നിൽക്കട്ടെ ആരും അത് മാറ്റാൻ നോക്കണ്ട ഞങ്ങൾ തൃപ്തരാണ്
@sujathamaroli4524Ай бұрын
പുതിയ ആളുകളൊന്നും വന്ന് കുളമാക്കണ്ട. " മറിമായം " പോലെ ഏറ്റവും മികച്ച ഒരു പ്രോഗ്രാമും ഒരു ചാനലും അവതരിപ്പിക്കുന്നില്ല. ടീമിന് ആശംസകൾ👍💞
@sanketrawale8447Ай бұрын
ഞാൻ കൊറോണ സമയം മുതലാണ് മറിമായം കാണാൻ തുടങ്ങിയത് , അതിനു ശേഷം തന്നെ എത്രയോ ladies കഥാപത്രങ്ങൾ മാറി വന്നു ; മണ്ഡോദരി മാറിയില്ല എന്നത് ആശ്വാസം. മഞ്ജു പത്രോസ് മാറി, വേറെ പലരും പുതിയതായി വന്നു , പക്ഷെ അത്ര മികവില്ല . male actors ഒരു വിധം super തന്നെ👍👌 സുഗതനും മന്മഥനും ഈ പരിപാടിയിൽ പങ്കെടുക്കണമായിരുന്നു🙏🙏👍💜
@Sreekumari-zm5bqАй бұрын
ഈ അഭിപ്രായ o ശരിയാ
@MahroofaliYouTubeАй бұрын
അടിപൊളി പരിപാടി മറിമായം ❤❤❤അത് കാണാതെ ഞാൻ ചോർ തിന്നുല.. ബഹ്‌റൈൻ മഹ്‌റൂഫ്
@moosatamarassery148611 күн бұрын
സമൂഹത്തിന് നല്ല പാഠങ്ങളാണ് ' മറിമായം'നൽകുന്നത് Very good ഈ ആക്ടേഴ്സ് സംഗമവും നന്നായി ഇനീം ട്ടീമിൽ 2 സത്രീ + 2 ആൺ നടൻസ് ഉണ്ട് അവരും വേണ്ടതായിരുന്നു But പരാമർശിച്ചില്ല.👍🌷
@amanmuhammeds8992Ай бұрын
ഇവരെ ജനങ്ങൾക്ക് എല്ലാവർക്കും വലിയ ഇഷ്ടമാണ് മണ്ടോതരി അടിപൊളി ഇവരെല്ലാം നല്ല അഭിനേതാക്കൾ ആണ്
@gibinpatrickАй бұрын
മണ്ഡോദരി
@alikuttyv.p615529 күн бұрын
മൊയ്‌ദുവിന്റെ നമ്പർ തരുമോ?
@sanketrawale8447Ай бұрын
ഓരോ കഥാ പാത്രവും മാറി മാറി, ഓരോ actors ന് അഭിനയിക്കാൻ അവസരം കിട്ടുന്നു, അതാണ് മറിമായത്തിൻ്റെ പ്രത്യേക ത , ആ കാര്യമാണ് പ്രേക്ഷകർക്ക് ബോറഡി ഇല്ലാതെ കാണാൻ പ്രചോദനവും👌👌👍👍
@rasilulu42959 күн бұрын
എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ I am very happy ❤❤❤❤ മറിമായം 👏🏻👏🏻👏🏻👏🏻👏🏻🥰🥰🔥🔥🔥🔥
@mehroosofficial6720Ай бұрын
മൻമഥൻ, സുഗതൻ , രാഘവേട്ടൻ മിസ്സിംങ് ആണ്
@HabeebChirakkalАй бұрын
മറിമായത്തിലെ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️
@abdullhmayukh995Ай бұрын
ആർട്ടിസ്റ്റുകൾ തമ്മിലുള്ള ആത്മാർത്ഥമായ സഹകരണം തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിന്റെ പകുതിയിലേറെയും.
@surendranpn5607Ай бұрын
എന്താണെങ്കിലുo സമൂഹത്തിലെ പല തിന്മകളെയും എടുത്തു കാണിക്കുണ്ടെന്നു പറയാതെ വയ്യ
@gurupadam3901Ай бұрын
മറിമായം പോലെ മലയാളത്തിൽ വേറൊരു പ്രോഗ്രാം ഇല്ല എന്ന് തന്നെ പറയാം മറിമായം വേറൊരു ലെവലാണ് എല്ലാവരും അടിപൊളിയാണ് ഒരു രക്ഷയുമില്ല അഭിനയം കൊണ്ട്. ഇവരുടെ ഒത്തൊരുമ. ഇവരുടെ കൂട്ടുകെട്ട്. അത് മലയാളത്തിൽ വേറെ ആർക്കും തന്നെ ഇല്ല എന്ന് തന്നെ പറയാം ✌️🌹👍👍
@rejivarughese72920 күн бұрын
മറിമായം എന്ന ഈ പ്രോഗ്രാം മനുഷ്യ മനസ്സുകളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം ആയി തുടർന്നും പ്രേക്ഷേപണം ചെയ്യട്ടെ എന്ന് ആശിക്കുന്നു. ... പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഉള്ള എല്ലാ കഥാപാത്രങ്ങളും തുടർന്നും ഉണ്ടാകണമേ. അവരാണ് ഈ മറിമായത്തെ നിലനിർത്തുന്നത്. വിദേശത്തിരുന്ന് ഞങ്ങൾ കുടുംബമായി ഇരുന്നു കാണുന്ന ഒരേഒരു ടീവി ഷോ ആണ് ഇത്. Big salute to each and everyone to bringing this show to our living rooms. ❤️Thanks
@Sreekumari-zm5bqАй бұрын
അടിപൊളി -ഈ programme ഉം വളരെ ഇഷ്ടമായി എല്ലാവരേയും ഇഷ്ടമാ അഭിനന്ദനങ്ങൾ. എല്ലാവരുടേയും ശരിക്കുള്ള പേരും കഥാപാത്രത്തിന്റെ പേരുമറിയാം. ഉണ്ണിരാജാ ? കഥാപാത്രവും പേരും ഒന്നാണെ
@jayanthipp2526Ай бұрын
ഞാനും കൊറോണ വന്നപ്പോഴാണ് കാണാൻ തുടങ്ങിയത്. ഇപ്പോൾ max app download ചെയ്ത് ഒരു ദിവസം നേരത്തേ കാണുന്നു . കാത്തിരിക്കാൻ ക്ഷമയില്ല
@yesodharanp581620 күн бұрын
കേരളസമൂഹത്തിന് മറിമായം ചെയ്യുന്ന സേവനം ചില്ലറയല്ല. സമകാലിക കേരളത്തിൻറെ അനുഭവങ്ങളുടെ ഒരു നേർക്കാഴ്ച ഒരു കലാരൂപമായി അളുകളുടെ ശ്രദ്ധയിലേയ്ക്ക് എത്തിക്കുന്നതിൽ അസാമാന്യമായ കയ്യടക്കം ദൃശ്യമാണ് . മൊത്തം ടീമിനും അഭനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ🙏👍
@rabycr7383Ай бұрын
സുഗതൻ and മന്മദൻ ❤
@parolsadasivanp407112 күн бұрын
മറിമായം സുഹൃത്തുക്കളെ നിങ്ങളുടെ പരിപാടി ചിരിക്കാനും ചിന്തിക്കാനും മാത്രമുള്ളതല്ല സാധാരണ ജനങ്ങൾക്ക് വിജ്ഞാനം പകരുന്ന ഒരു സർവ്വ വിജ്ഞാന കോശം കൂടിയാണ് ഓരോ വ്യക്തികളും തങ്ങളുടെ കഥാപാത്രങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തൻമയി ഭാവം കൊണ്ടുവരുവാൻ മാക്സിമം ശ്രമിച്ചിട്ടുണ്ട് അതിൽ 95 ശതമാനവും വിജയിച്ചിട്ടുണ്ട് എല്ലാവർക്കും ബിഗ് സല്യൂട്ട്
@jessyeaso928024 күн бұрын
മറിമായം ടീം അഭിനയിക്കുകയല്ലല്ലോ.. കഥാപാത്രങ്ങളായി ജീവിക്കുകയല്ലേ... ശരിക്കുംസമകാലിക പ്രശ്നങ്ങൾ തന്മയത്വത്തോടെ.. ആത്മാർത്ഥതയോടെ അവതരിപ്പിക്കുന്ന മറിമായം ടീമിനു അഭിനന്ദനങ്ങൾ..❤🎉
@premavp970216 күн бұрын
മറിമായം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി 🥰
@MoosakuttyThandthulan29 күн бұрын
മറിമായം ടീംസ് അടിപൊളി 👍👍👍👍👏👏👏👏👌👌👌👌💞💞💞💞🥰🥰🥰🥰
@johnsonkt8155Ай бұрын
Manmu and sugu evidey. Avarum koody vendiyirunnu. Sugathan oru rakshayumillaa. Poli
@lathiflathif-k7k16 күн бұрын
i❤u marimayam team🎉best of luck😊keep it up.👍💋🌹
@jaisonelsyАй бұрын
Excellent program, great actors better than movie and Marimayam actors deserves better
@bijiratheesh919015 күн бұрын
Favorite program of our family All the best to the team ❤ Keep it up ❤❤❤
@RM-xq4rfАй бұрын
ഇവർ എല്ലാവരും ഇനിയും ഒരുപാടു എപ്പിസോഡ് കൾ ചെയ്യണം !!!!!!👍👍👍👍👍
@rajamck5438Ай бұрын
Awesome acting 🎉the whole team rocks 🎉
@suryasurya5019Ай бұрын
Marimayam ❤ nammalk enth vishamam vannalum Ith kandaaaa ariyathe chirich pokum 👌 pine ithile oroooo abhinethakkalum oru raksha illaaa abhinayam ivare mathrikayakkam I love marimayam
@noushadkutty526512 күн бұрын
അസൂയക്കാർ പലതും പറയും ഈ ടീം മാറേണ്ട, ഇങ്ങനെതന്നെ പോകട്ടെ ഒരുപാട് കാലം. മറിമായംപോലെ മികച്ച മറ്റൊരു പ്രോഗ്രാമും ഇന്ന് മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇല്ല.
@aaryesdee19 күн бұрын
Cheers to new beginnings! Wishing you endless joy and success. Happy New year🌟🎉
@ashrafneyyathoor99919 күн бұрын
മറിമായം സുപ്പർ എന്നും കാണും കണ്ടാൽ ഇ നിയും കാണണം എന്നാണ് ❤❤❤
@sreekalaomanagopinath2249Ай бұрын
Marimayam is a classic tv show.. no doubt.. informative and entertaining and inspiring
@beenasam879Ай бұрын
Very true
@deyanandanvaliyedath421410 күн бұрын
Fine. All the best
@FamilyjournalofficialАй бұрын
Excellent speech by Niyas and all the team
@sheelachandran582929 күн бұрын
മറിമായം വളരെ വളരെ ഇഷ്ടമാണ് 🥰🥰🥰
@krishnakumarpa9981Ай бұрын
Too good👌🏻 Interviewer also deserves good claps.. 👏🏻👏🏻👏🏻
@jikkiva90055 күн бұрын
ഞങ്ങൾ സ്ഥിരം മറിമായം കാണുന്നവരാണ്. ശനിയും ഞായറുമാകാൻ കാത്തിരിക്കും.
@LejuManoj11 күн бұрын
I love marimayam team.
@mullancherothshaj5858Ай бұрын
🙏To all team.....
@nishman2002Ай бұрын
Two weeks before ടീമിനെ മൊത്തം sharjah Notebook restaurantil കണ്ടിരുന്നു ❤
@ranjinirajan1046Ай бұрын
Sheethalan palakkad slang👌👌👌
@jubimathew3169Ай бұрын
True underrated actors! They r amazing!
@ashrafneyyathoor99919 күн бұрын
മറിമായം 100❤❤❤❤❤❤
@sudhabai.c.bcharuvilabhava4284Ай бұрын
Congratulations to the entire Marimayam family members, especially Director of Marimayam and shooting programmers... With kind regards, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@maheshkumar31207 күн бұрын
Best comedy program in malayalam ❤️❤️
@thomasaugustine755119 күн бұрын
Very interesting program
@RiyasShahulhameed-nr4yyАй бұрын
Enikkum ishttam aanu ❤😊
@NishyMa26 күн бұрын
Well. Well. Actors. Marimayamteams❤❤❤❤❤❤❤❤
@a1221febАй бұрын
Manmadhan and Sugathan missing
@mehroosofficial6720Ай бұрын
രാഘവേട്ടനോ?
@saneeshvaidyar78Ай бұрын
Keralanadinte chalanamaanu "Marimayam"❤
@SageeshSGАй бұрын
മന്മദൻ എവിടെ
@renishpmani3932Ай бұрын
Manorama enna channelinodo avarude edhu sthapanathodo oru ishttam illa ennu mathram alla orupad deshyam koodi und but i watch now this only marimayam👍
Perfect ullath pole curecct samayath episode KZbinil update avalillla
@n.m.saseendran7270Ай бұрын
Manmadhan from our Trivandrum is not seen. Marimayam needs to continue and run for ever. There is no need to include new artists as the present artists are able to shoulder any kind of roles.
@jamshirashjahfil1574Ай бұрын
മറിമായം ടീംസ് 🤝🏼
@sureshp1442 күн бұрын
എന്റെ അനുഭവങ്ങൾ നിങ്ങൾക്ക് മുതൽക്കൂട്ടാകും, തീർച്ച. പക്ഷെ എന്റെ പേരും മൊബൈൽ നമ്പറും പബ്ലിക് ആയി പ്രതിപാദിക്കണം 🙏🙏🙏🙏
@SureshSureshT-kd7gs18 күн бұрын
നല്ല എപ്പിസോഡ് 🎉🎉🎉വീണ്ടും ഉണ്ടാവട്ടെ 🖐🏻️🖐🏻️😂😂😂
@shinojtm3349Күн бұрын
Eppol Ellavarkkum ndnni
@mishalmoochigal4073Ай бұрын
Suguthan evide
@mohammadali881623 күн бұрын
❤❤
@mishalmoochigal4073Ай бұрын
Manmathan and Ragaveh evide
@abdulrasheedm.a9518Ай бұрын
Marimayam top ആണ് 👍
@pradeepchandran255Ай бұрын
Unni ❤
@anuanutj449119 күн бұрын
🙏🙏🙏🙏🙏🙏
@hareefvv4652Ай бұрын
മമ മന്മഥൻ, സുഗതേട്ടൻ കൂടി വേണ്ടതായിരുന്നു ❤
@mehroosofficial6720Ай бұрын
രാഘവേട്ടനോ
@jaleelck3176Ай бұрын
മറിമായം ഭയങ്കര ഇഷ്ട്ടം
@jayanthipp2526Ай бұрын
കേരള ടെലിവിഷൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രോഗ്രാമാണ് മറിമായം . സ്ക്കൂൾ അധ്യാപകരായ ഞങ്ങൾ മറിമായം ചർച്ച ചെയ്യാത്ത ദിവസങ്ങൾ അപൂർവ്വമാണ് .
@LishaRajesh-g6k10 күн бұрын
മറിമായം മാത്രമാണ് വിഷയദാരിദ്ര്യം ഇല്ലാത്തത് ബാക്കി ഉപ്പും മുളകും ആയാലും വിഷയ ദാരിദ്ര്യം ആണ് റിക്രിയേഷൻ ആണ് നിങ്ങൾക്കും അങ്ങനെ തോന്നാറുണ്ടോ ലൈക്ക് അടി😂😊
@Keyboardistcp7 күн бұрын
Shyamala yevide 😢😢😢
@MujeebM-oe2jf3 күн бұрын
Manju avide
@ibrahimpp438828 күн бұрын
Why you didn't mention about all your actors in this interview?.
@paruskitchen5217Ай бұрын
😊🎉❤
@jaisonmathew506Ай бұрын
❤❤❤❤
@FayizaNasirFayizanasir17 күн бұрын
2 guys kiderhe manmadam and sugathan
@EldhoKv-lh9lh18 күн бұрын
ഞാൻ അയർലണ്ടിൽ ആണ് ജോലി ചെയ്യുന്നത്, ഞാനിവിടെ എല്ലാ ദിവസവും രണ്ട് എപ്പിസോഡ് വച്ച് കാണാറുണ്ട്, ബോറടിക്കുന്ന സമയത്ത് കാണാൻ പറ്റിയ കോമഡി പരിപാടി ഇതു മാത്രമേ ഉള്ളു, ഏഷ്യാനെറ്റ് പ്ലസ് പോലുള്ള ചാനലുകളിൽ വളി കോമഡികൾ ആണ് ഉള്ളത്. കുടുംബത്തോട് ഒന്നിച്ചിരുന്ന് കാണാൻ പറ്റിയ മലയാളി കോമഡി പ്രോഗ്രാമുകൾ ഇല്ല...
@EldhoKv-lh9lh18 күн бұрын
ആങ്കർ നിലവാരമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത്, മറിമായത്തിൽ അഭിനയിച്ച എല്ലാവരും ഒന്നിച്ച് കാണാൻ പറ്റിയില്ല. പലരെയും ഇതിൽ മിസ്സ് ആയിട്ടുണ്ടല്ലോ.. 🤔
@jamshirashjahfil1574Ай бұрын
🎉🎉🎉🎉🎉🎉
@hmjg182Ай бұрын
Manmadhan
@ThasneemMini15 күн бұрын
Manmadhanun sugudhanun ikkallo
@muraleedharanchangalath513822 күн бұрын
You missed the original HERO IN MARIMAYAM, Raghavettan, the magician of "Kudothram" It is very unfortunate you avoided him. I love his character more than all of you. Mandodhari is enough to act as all kinds of women characters.But, Raghavettan is Great. Marimayam is a tension free medicine for me. Daily, minimum one episode.Athu nannayi, Koyakka.
@jamshirashjahfil1574Ай бұрын
മന്മധൻ & സുഖഥൻ വന്നില്ല ല്ലോ
@aravindhkv6896Ай бұрын
എല്ലാ എപ്പിസോടും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക
@Rainbow143-h6hАй бұрын
അവതാരകൻ ഉണ്ണിയെ മാത്രം മാറ്റി നിർത്തി ... എല്ലാവരെയും ക്ഷണിക്കുന്നു പക്ഷേ അതിൽ ഒരാളെ മാത്രം മാറ്റി നിർത്തി .... ഇത് എന്ത് പരിപാടി ഒരു പ്രോഗ്രാമിൽ നിന്നും ഒരാൾ ഓടിപോക്കുന്നു ഇയാൾ ആര് ഓസ്കകർ അവാർഡ് ജേതാവാണ് 😃😃😃 കഷ്ടം 😢😢😢
@anithanair697Ай бұрын
മൊയ്തുക്കാ ഇങ്ങടെ പാത്തു എന്ത്യേ
@afzalibrahim7295Ай бұрын
❣️
@pradeepchandran255Ай бұрын
Pyari
@noxmedia24x7Ай бұрын
ഡയരക്ടറേ സ്റ്റേജിൽ വിളിച്ചത് 🥰🥹❤️👍👍🫂🫂🫂🫂 25:16
@nishadpv3559Ай бұрын
Ok
@Shefishiji14 күн бұрын
ഒന്നുമല്ല മാറിമായതിൽ വരുന്ന എല്ലാ സംഭവവും സർക്കാർ സ്ഥാപിനങ്ങളിൽ നടക്കുന്നത് തന്നെയാണ് ഏറെ കുറെ എനിക്ക് എന്റെ ഒരു വലിയ ആഗ്രഹമാണ് മാറിമായതിൽ ഒന്ന് അഭിനയിക്കാമെന്നുള്ള ആഗ്രഹം നടക്കുമോ?
@nabilnizar5633Ай бұрын
Sugathanum manmadanum??
@gracetharakan7733Ай бұрын
ഡയറക്ടറെക്കൂടി അവിടെ ഇരുത്തേണ്ടതായിരുന്നു.
@sidharthnt4537Ай бұрын
Point
@beenapkumar2561Ай бұрын
ഞാന് കണ്ണിന് ഓപ്പറേഷൻകഴിഞ്ഞു കിടക്കുന്ന വ്യക്തിയാണ് മൊബൈലിൽ കാണാൻ പറ്റില്ല ഞാൻ മറിമായം വെച്ച് ഇങ്ങനെ കേട്ടോണ്ട് ആണ് സമയം തള്ളിനീക്കുന്നത്
@rasilulu42959 күн бұрын
എന്താ camera man സലിം മിനെ കാണിക്കാത്തത് 🤗 പ്യാരി 😂😂 എന്തോ പ്യാരിനോട് വൈരാഗ്യം ഉണ്ടോ 🙏🏻🙏🏻
@abdulsaleemnaduthodi7444Ай бұрын
ഈ 800 episod ല്‍ 800 ഉം ചെയതത് ആരേലും ഉണ്ടോ... Team marimayam...Hats off you