ഷാഫി പറമ്പിൽ, ഇദ്ദേഹത്തെ പോലെയുള്ള വിവരവും വിവേകവും, പക്വതയുമുള്ള നല്ല നേതാക്കളെയാണ് കേരളത്തിന് വേണ്ടത്. ജയ് ഷാഫി 👍
@Dubaistreets8 ай бұрын
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤
@rafeeqp13528 ай бұрын
ലീഗും കോൺഗ്രസ്സും തമ്മിൽ അടി തുടങ്ങി. നാദാപുരത്തു ഷാഫിക് വരെ അടികിട്ടി 😂😂
@shibili6257 ай бұрын
keralathin mathram alla indiakkum👏👏
@roufsameelroufsameel71527 ай бұрын
ഒന്ന് പൊട്ടിക്കരഞൂടെ താങ്കൾക്ക്???😅😅😅😅@@rafeeqp1352
@UmmerUmmer-ce7sp8 ай бұрын
വിവരം ഉള്ളവർ വോട്ട് ഷാഫിക്ക് ചെയ്യു
@UnniKrishnan-ek5ig8 ай бұрын
Pothu janam kazhutha
@AJAFFERAli-zd5il8 ай бұрын
❤❤❤❤❤❤❤❤❤❤
@muraleedharank87758 ай бұрын
what is the use of electing an opposition member.if elected either of the left or ' right ' candidate, he or she will become only an opposition mp.if you prefer an apt member, elect the bjp candidate
@noufalcm708 ай бұрын
@@muraleedharank8775opposition vende, rajabharanam ano
@paivalike8 ай бұрын
വിവരമുള്ളവൻ എന്തിനു ചെയ്യണം
@mssaithalvi25338 ай бұрын
എല്ലാവരും ഷാഫിക്ക് വോട്ട് ചെയ്യൂ നഷ്ടം ആവില്ല
@humanityhuman56508 ай бұрын
എന്തിന്. ശാഫി അല്ല. എൽഡിഎഫ് ഗവൺമെൻ്റ് ആണ് മണിപ്പൂർ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത്. ഇവൻ ഒക്കെ തട്ടിപ്പ്. വ്യാജൻ. ജയിക്കാൻ എന്തൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ടീച്ചർ പറയാത്ത കാര്യങ്ങൽ വീഡിയോയിൽ എഡിറ്റ് ചെയ്തു പ്രചരണം. നാണം ഇല്ലാത്തവൻ. ബിജെപിക്ക് പാലക്കാട് എങ്ങനെ എങ്കിലും ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുക്കണം. അതാണ് ഇവൻ്റെ ഒക്കെ ലക്ഷ്യം.
@rebel85528 ай бұрын
വടകരയ്ക്ക് കിട്ടിയ നല്ല ചാൻസാണ്. ജയിപ്പിച്ചു വിട്ടോ ഈ മൊതലിനെ പാർലമെൻ്റിലേക്ക്
@gafoorkwt79068 ай бұрын
ഷാഫിയെ പാർലമെന്റിലേക്ക് അയച്ചാൽ വടകരക്ക് മാത്രമല്ല കേരളത്തിന് മൊത്തം മുതൽക്കൂട്ടാകും..❤❤
@tcthomas23978 ай бұрын
Very correct
@rafeeqp13528 ай бұрын
20 എണ്ണം പോയിട്ട് നടന്നിട്ടില്ല ഒരു കൂഞ്ഞും. എന്നിട്ട എനി.
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤
@aaface8 ай бұрын
2:27 ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാമെങ്കിൽ പാർലമെന്റിൽ നന്നായി ശോഭിക്കാനാകും.. ശൈലജ ടീച്ചരേക്കാൾ ഷാഫി അക്കാര്യത്തിൽ ഏറെ മുന്നിലാണ്. ഷാഫി വിജയിച്ചാൽ അത് നാടിനു മുതൽക്കൂട്ടായിരിക്കും... വിജയാശംസകൾ..
@navasmohammedali55988 ай бұрын
Shafi not only but also allah
@LawrenceAntony-iq9jv8 ай бұрын
❤
@ajuzi9988 ай бұрын
Yes 🔥🔥🔥
@muziclab908 ай бұрын
ഇതിലും നന്നായി ഇംഗ്ഗീഷ് പറയുന്ന തരൂർ പോയിട്ട് എന്തുണ്ടായി ?😂
@sheebathilak86818 ай бұрын
അത് തരുറിനോട് പോയി ചോദിക്ക്....
@sinanmohammed97808 ай бұрын
ഇങ്ങനെ സംസാരിക്കുന്നവരാണ് പാർലമെന്റിൽ പോകേണ്ടത്😊😊
@humanityhuman56508 ай бұрын
എന്തിന്. ശാഫി അല്ല. എൽഡിഎഫ് ഗവൺമെൻ്റ് ആണ് മണിപ്പൂർ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത്. ഇവൻ ഒക്കെ തട്ടിപ്പ്. വ്യാജൻ. ജയിക്കാൻ എന്തൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ടീച്ചർ പറയാത്ത കാര്യങ്ങൽ വീഡിയോയിൽ എഡിറ്റ് ചെയ്തു പ്രചരണം. നാണം ഇല്ലാത്തവൻ. ബിജെപിക്ക് പാലക്കാട് എങ്ങനെ എങ്കിലും ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുക്കണം. അതാണ് ഇവൻ്റെ ഒക്കെ ലക്ഷ്യം.
@moiduttykc69938 ай бұрын
MP ആകാൻ 100%യോഗ്യൻ
@akanshaprakash45087 ай бұрын
Super 👍👍👍🙏
@PradeepKumar-gc8bk8 ай бұрын
നീ നിന്റെ കഴിവ് തെളിയിച്ചു മോനേ.... ആശംസകൾ ❤❤jai hind 🙏
@sayidvattaparambil96198 ай бұрын
Jai hind❤
@saleemmadathil98548 ай бұрын
You are great ❤❤❤️❤️❤️bro
@yestrack60758 ай бұрын
ഇത്തരം ചെറുപ്പക്കാരാണ് എല്ലാ പാർട്ടികളും മത്സരിപ്പിക്കേണ്ടത് ❤❤
@rojanantony83608 ай бұрын
നന്നായി ഷാഫി ഇംഗ്ലീഷ് സംസാരിക്കുന്നു ഇങ്ങനെ ഉള്ളവരെ വേണം പരമെന്റിലെക്കു അയക്കാൻ വടകരകാരുടെ ഭാഗ്യം ആണ് ഷാഫി 💯💯💯💯💯❤️❤️❤️❤️❤️❤️💙💙💙💙💙❤️💙❤️❤️💚💚💚💚💚💚💚
@nisampalakkad8 ай бұрын
ഒരു കുറവും ഇല്ലാത്ത പക്വതയുള്ള നേതാവ് 💙
@nazarma70058 ай бұрын
ഷാഫി പറമ്പിൽ വടകരയിൽ നല്ല ഭൂരിപക്ഷത്തോടുകൂടി ജയിക്കും
@rafeeqp13528 ай бұрын
ബാക്കി ഉള്ള കോൺഗ്രെസ്സ്കാർ അപ്പോയെക്കും ബിജെപി യിൽ എത്തിക്കാണും. ഷാഫി ബാക്കി ഉണ്ടാവും. ബാക്കി മൊത്തം പോവും
@farhadk55738 ай бұрын
@@rafeeqp1352paschima bangalil party office adakkam maricha team parayumbol koodutal santhosham😂
@rafeeqp13528 ай бұрын
ബിജെപിയെ പേടിച്ചിട്ട് അല്ലേ വയനാട്ടിൽ ലീഗുകാരെ കോടി ഉപയോഗിക്കാൻ സമ്മദിച്ചോ. പിന്നേം ഒരു ഉളുപ്പും ഇല്ലാതെ കോൺഗ്രസ് കാരുടെ മൂടും താങ്ങി പോന്നുണ്ടല്ലോ. കമെന്റ് കണ്ടിട്ട് സഗാവ് ആണെന്ന് വിചാരിക്കണ്ട. അവർ അതിലും വലിയ കീടങ്ങള.
@rafeeqp13528 ай бұрын
ജയിക്കൂല
@Dubaistreets8 ай бұрын
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤ വടകര കാരെ നിങ്ങളുടെ ഒരു വോട്ടും പയായി പോവരുത്.
@sreekumar52498 ай бұрын
ശൈലജ ഇതുപോലെ മറുപടിപറയുമോ അതോ പിനുങ്ങാണ്ടി കോൺക്ലവിൽ കാണിച്ച പോലെ എഴുതി വായിക്കുമോ ജനങ്ങൾ തീരുമാനിക്കട്ടെ ഷാഫിക്ക് നമ്മുടെ വോട്ടു
@jacobvarghese45318 ай бұрын
ടീച്ചർ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിനു പോയി തുടങ്ങി എന്നാണ് വർത്ത പുറത്ത് വരുന്നത്!?
@shibilivk29048 ай бұрын
😂😂😂@@jacobvarghese4531
@balakrishnankanangot38008 ай бұрын
@@jacobvarghese4531ath ninte thantha
@jazakanzil50047 ай бұрын
🙄🙀🤝@@jacobvarghese4531
@NouFi-NouFaL7 ай бұрын
@@jacobvarghese4531poda kaliyakathey 😂😂😂
@rojanantony83608 ай бұрын
യുവാക്കൾ ഷാഫിക്കയുടെ കൂടെ 💯💯💯💯👍🏼👍🏼👍🏼👍🏼👍🏼
@MnshiM-gj2pk8 ай бұрын
ടിക്കറ്റ് കിട്ടിയാൽ ദുബൈ നിന്ന് വരാം ഷാഫി സാറിന് വോട്ട് ചെയ്യാൻ 🤝❤️👍
@najmanaju98378 ай бұрын
❤
@antonysequeira19798 ай бұрын
❤️INDIA ❤️SHAJI
@knowledgeboosters6398 ай бұрын
Pwoli❤
@kunhamooassainar52548 ай бұрын
In sha Allah
@mercymathew86698 ай бұрын
👍👍👍👍👍
@azeezkarekkadazeezkarekkad88398 ай бұрын
ഷാഫി ജയിക്കാതെ പോയാൽ വടകരക്കാർക്നികത്താനാകാത്ത നഷ്ടം ആയിരിക്കും;കഴിയുമെങ്കിൽ പാലക്കാട്ടുകാരോട് ഒന്ന് ചോദിച്ചറിയൂ
@saraswathivimal39168 ай бұрын
Yes
@tittozacharia45758 ай бұрын
Athe
@joseissac84618 ай бұрын
വടകരക്കാർക്ക് മാത്രമല്ല കേരളത്തിന് മൊത്തം നഷ്ടം ആകും
വടകര മക്കളെ ദയവുചെയ്ത് നിങ്ങളുടെ ഓട്ടുപാഴാക്കാതെ ഷാഫി പറമ്പിലിനെ പാർലമെൻറിലേക്ക് വിടു എന്ന് പി ഗോവിന്ദൻ
@sabukuriakose29168 ай бұрын
വിദ്യാഭ്യാസം ഉള്ളവർക്ക് ഓട്ടു കൊടുത്തു വിജയിപ്പിക്കുക. ഷാഫി ♥♥
@sheenatom95878 ай бұрын
Yes yes yes yes yes yes
@jamaludeen35787 ай бұрын
Not oot but vote ✅
@shoukathali30677 ай бұрын
💯
@thunderworldwonderamazing.49898 ай бұрын
വിവരംകെട്ട രാഷ്ട്രീയക്കാരുടെയിടയിൽ വിവരമുള്ള ഒരാൾ❤❤❤❤ Big Salute Shafi Parambil🎉🎉🎉🎉🎉
@sanalkumarkrishna8 ай бұрын
മുത്തേ ഷാഫിക്കാ ങ്ങള് പൊളിയാട്ടാ❤❤❤
@omchandrasekharannambiar19678 ай бұрын
വടകരയിലെ വോട്ടർമാർ വിവേകത്തോടെ വോട്ട് ചെയ്ത് ഷാഫിയെ പോലെയുള്ള ഉത്തരവാദിത്തമുള്ള നേതാക്കളെ വിജയിപ്പിക്കണം
@Backway12348 ай бұрын
ഷാഫി ജയിക്കണം❤
@Aishabeevi-n3t8 ай бұрын
യാ അള്ളാഹ് 🤲🤲 എന്റെ കരളായ ഷാ ♥️♥️♥️♥️ ഫി യിൽ കരുണയുടെയും റഹുമത്തിന്റെയും നോട്ടം ഉണ്ടാകണേ റബ്ബേ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲
@sunishajahan15498 ай бұрын
ആമീൻ 🤲
@ShafirKunat8 ай бұрын
Aameen 🤲
@asiyabeevi37738 ай бұрын
ആമീൻ
@Dubaistreets8 ай бұрын
Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤ വടകര കാരെ നിങ്ങളുടെ ഒരു വോട്ടും പയായി പോവരുത്.
@Tripple-98 ай бұрын
കരിമീൻ 🐟
@arshadpk16888 ай бұрын
കേരളത്തില്‍ ഇങ്ങനെ ഉള്ള യുവാക്കള്‍ ഉണ്ട് INDIA AND BJP അറിയണം vote for ഷാഫി പറമ്പില്‍ 🦁
@mohamedmanu56938 ай бұрын
What is that 'arinote '
@balakrishnankanangot38008 ай бұрын
@@mohamedmanu5693😂😂😂
@ajithkp29038 ай бұрын
ഷാഫിക്ക ❤
@thomaskovoor27518 ай бұрын
ഷാഫിയെ ലോകാസഭയിലേക്ക് അയക്കാൻ ഉള്ള കോൺഗ്രസിന്റെ തീരുമാനം 100% ശരി എന്ന് തെളിയുന്നു. ഷാഫി ദേശിയ തലത്തിൽ വളരേണ്ട നേതാവ്. നല്ല അറിവ് നല്ല ഭാഷ 🙏🙏🙏
@TheChemmanoor8 ай бұрын
WOW! You are simply Amazing! I am so proud of this guy! He is so talented and knowledgeable!And his English, the vocabulary and the fluency! Good luck Shari! From US.
@jeevan.kkuttan47588 ай бұрын
ഞങ്ങൾ പാലക്കാട്ടുകാരുടെ മുത്താണ്... ഞങ്ങൾക്ക് തീരാ നഷ്ടം ആണ് എന്നാലും അതിൽ അഭിമാനിക്കുന്നു ഇന്ത്യയുടെ പാർലിമെന്റ് ലേക്കല്ലേ പോകുന്നത് ഞങ്ങൾ പാലക്കാട്ടുകാർക്ക് അറിയാം ഷാഫി എന്താണെന്നും ആരാണെന്നും... വടകരകാർക്ക് ഒരു നഷ്ടവും സംഭവിക്കില്ല നിങ്ങളുടെ ഓരോ വോട്ടിനും പൊന്നിന്റെ വിലയാണ് മുത്തിനെ കൈപിടിച്ചു ഡൽഹിയിലേക്ക് വിട്ടേക്കണേ നാളെ നിങ്ങൾക്കും അഭിമാനിക്കാം ഞങളെപ്പോലെ... ഇന്ത്യൻ പാർലിമെന്റിൽ ഉയർന്നു കേൾക്കട്ടെ ഷാഫിയുടെ നിലപാടുകൾ..... അതിന് നിങ്ങൾ വടകരക്കാർ ആണ് അവസരം ഉണ്ടാക്കി കൊടുക്കേണ്ടത് നിങ്ങളുടെ കൈകൾ ആണ് ശക്തി പകരേണ്ടത്.... Vote for UDF... ജയ് ഹിന്ദ്......
@NouFi-NouFaL7 ай бұрын
Jayikum muthey india alliance bharikum pm rahul bro varum
@alexanderkurian6978 ай бұрын
This man speak good English & deserves to be an MP, let the people of Vadakara elect this man with thumping majority 👍👍👍
@ishqsoofiyaana97168 ай бұрын
വടകരക്കരെ നിങ്ങൾക്ക് കിട്ടിയത് ഒരു ഒന്നന്നര മുതലിനെയാണ് ദൈര്യമായി വോട്ട് ചെയ്യതോളു നിങ്ങൾക്ക് പിന്നോട്ട് നേ കൊണ്ട വരില്ല ഷാഫി നിങ്ങൾ വൺ ഭുരി ഷ ത്തിൽ വിജയിക്കട്ടെ വിജയിയും അതിന് യാ തരു സംശയവും ആർകും വേണ്ട💪💚💚💚
@padmashenoy60248 ай бұрын
ഇതേപോലെ ഒന്ന് ഷൈലജ ടീച്ചറും കൂടി ഒരു ഇൻറർവ്യൂ നടത്തിയാൽ ജനങ്ങൾക്ക് മനസ്സിലാകും അതിൽ ഒരു സംശയവും വേണ്ട നമ്മുടെ ഷാഫിക്ക 916 ഗോൾഡ് ❤
@ushakumari11438 ай бұрын
❤
@rahmathk-ze8dj7 ай бұрын
Allah ആഫിയത്തും ആയുസും കൊടുക്കട്ടെ നമ്മൾക്ക് ജനങ്ങൾക്ക് ഉബകാരം ഉണ്ടാവും ഇൻശാ allah ജയിച്ചു കിട്ടട്ടെ 🤲✅
@shoukathali30677 ай бұрын
❤❤❤❤
@sainuDHEEN-u7n7 ай бұрын
പാർലമെൻ്റിൽ കുട്ടികളല്ല മറിച്ച് എതിര് BJPയാണ് അവിടെ നിൻ്റെ വാഴ പൊങ്ങില്ല ഇത് തന്നെ യാണ് 19 എണ്ണവും പോയിട്ട് ചെയ്തത് @@padmashenoy6024
@Vinod-kl3ev8 ай бұрын
Good..Speech....Shafi
@rejimarkose53618 ай бұрын
വലിയ ഒരു നേതാവായി വളരട്ടെ
@റഫീഖ്.കാഞ്ഞിലേരി8 ай бұрын
മക്കളെ ഷാഫിക്ക മുത്താണ് വിജയിപ്പിച്ചേക്കണം വടകരക്കാരെ 👍👍
@balakrishnankanangot38008 ай бұрын
Koppanu
@Nimdutsu7 ай бұрын
@@balakrishnankanangot3800sangi anno atho cpim kareno ? CPIM karen anegil kozeppam illa oru sangi indiak cancer ann
@ajithkp29038 ай бұрын
He is absolutely well in English. He has proved it many times ❤️ഷാഫിക്ക ❤️
@thunderworldwonderamazing.49898 ай бұрын
ഷാഫി വൻഭൂരിപക്ഷത്തിൽ ജയിക്കും 100% ഉറപ്പ്❤❤❤❤🎉🎉🎉🎉
@muhammedsakkeer32088 ай бұрын
ഇത്തരം ആളുകൾ നമുക്കു വേണ്ടി രാഷ്ട്രീയത്തിൽ ഉണ്ടാവണം ജനങ്ങളെ ഭരിക്കുന്നവർ നമുക്കു വേണ്ട... ജനങ്ങൾക്കു വേണ്ടി ഭരിക്കുന്നവരാണ് നമുക്കു വേണ്ടത്.
@anithakabeer14608 ай бұрын
ഷാഫിയെ കിട്ടിയ വടകര ക്കാർ ഭാഗ്യവാന്മാർ, എപ്പോഴും chance കിട്ടണമെന്നില്ല, വോട്ട് കൊടുത്തു വിജയിപ്പിക്കുക, from പാലക്കാട് 👍❤
@ArunKumar-e7d8i8 ай бұрын
വടകരയിൽ വിവരമുള്ള വോട്ടർസ് എല്ലാരും ഷാഫിക്ക് മാത്രമേ vote ചെയ്യൂ
@SalalamM-mj3sh8 ай бұрын
ഷാഫിക്ക് വിജയാംസകൾ
@myopinion61468 ай бұрын
ഷാഫി വിജയിക്കുകയാണെൽ കേരളത്തിന്റെ അഭിമാനമാകും ഈ മൊതല് ...ആർക്കുംചെയ്ത വോട്ടിൽ ഖേദിക്കേണ്ടി വരില്ല. ..ഉറപ്പ് ....❤❤❤
@abdulmajeedmajeed60438 ай бұрын
Excellent
@AbdulRaheem-kr9dt8 ай бұрын
എതു dyfi sfi കാർക്കാൻ ഇങ്ങനെ സംസാരിക്കുക പഠന കാലത്ത് ഗുണ്ടായിസം കാട്ടി നേതാക്കളയവർക് ഒരു പാഠമാണ് ഷാഫിയുടെ സംസാരം മലപ്പുറം dyfi സ്ഥാനാർഥി യെ ഒന്ന് വിലയിരുത്തുക
@musthafamannethodi10368 ай бұрын
മലപ്പുറം സ്ഥാനാർത്തി l ഞാൻ യൂത്ത് എന്നും യൂത്ത് ഇനി ജയിച്ചാലും തോറ്റാലും 5 കൊല്ലം യൂത്തായിരിക്കും എന്ന് ഇംഗ്ലീഷിൽ പറഞ്ഞു
@mrwhite22768 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ABDULSALAM-of4ol8 ай бұрын
💚💚💚💙💙💙
@dilnadilna6978 ай бұрын
English speech very good 👍
@linumkbalinumkba17698 ай бұрын
അതിന് വിവരമുള്ളവർ ആ പാർട്ടിയിൽ പോവുമോ 😂😂
@marykjabraham54028 ай бұрын
Excellent Shafi👍👍
@danielkp29978 ай бұрын
Excellent..❤
@Rimalhyz-12348 ай бұрын
നിങ്ങൾ കരുതുന്നതിനും മുകളിലാണ് ഷാഫിക്ക എന്ന മനുഷ്യൻ ❤
@KrishnanMK-n4g8 ай бұрын
750 ൽ കൂടുതൽ അംഗങ്ങളുള്ള പാർലമൻ്റിൽ ഹിന്ദിയിലും ഇംഗ്ലീഷിലും തകർത്ത് സംസാരിക്കുന്നവരുടെ ഇടയിലേക്ക് മലയാളം മാത്രം സംസാരിക്കുന്ന ഈ ടീച്ചർ അവിടെ പോയിട്ട് എന്തു ചെയ്യാനാണ് കഴിവുള്ളവരെ തെരഞ്ഞെടുത്ത് അയക്കുക . well done Shafi
@iqbalkalathil93328 ай бұрын
ഡിഗ്രിയും, പിജി യും ഉണ്ടായിട്ടും കാര്യമില്ല കമ്മ്യൂണിക്കേറ്റീവ് ഭാഷ പ്രയോഗിക്കുവാൻ കഴിയണം, ഈ കാര്യത്തിൽ ഷാഫിയെ വെല്ലാൻ, തരൂർ അല്ലാതെ ആരും ഇല്ല, വടകരക്ക് കിട്ടിയ, ഈ അസുലഭ ചാൻസ് ഉപയോഗിച്ച്, ഷാഫിയെ വിജയിപ്പിക്കുക 👍
@ashiquemuhammed17558 ай бұрын
സമദാനി സാഹിബും ഉണ്ട് ബ്രോ 🥰😍
@shafeequekuzhippuram26938 ай бұрын
സമദാനി സാഹിബ് is Legend
@Minnu1960-m1l7 ай бұрын
What about Modiji... Our rashtrabhasha is Hindi not English
@Rehnasaidalavi7 ай бұрын
@@Minnu1960-m1lfor your kind information India doesnt have a national language or rashtra bhasha. Hindi and English- both are official language of India.
@thayib4567 ай бұрын
മോഡിക്ക് പോലും ഇത്ര മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലാ എന്നാണു തോന്നുന്നത്
ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിമാനമാണ് ഷാഫിക്ക ❤️ഇവിടുത്തെ ഓരോ വീട്ടിലെയും അങ്കമായിരുന്നു miss you shafikka...
@outofthebox____7 ай бұрын
Eppo vadakarakkaarude ikka ❤
@tripandplan8 ай бұрын
Great Leader ..I am Hindu .. and i need people like Shafi to represent us .. he represents a secular India .. for those who work in SDPI etc.. open your eyes and join mainstream politics your voice will be heard much better.. hope there will be a day when people like Rahul are leading the country with the support of energetic people like Shafi ..
@ahammedshuhaib39028 ай бұрын
Problem created by manipur ministry, they are looking for theyre existance. With out problems ministery cant live long... Shafi is exactly right. Brother, instead Hindu please mentione am an indian. JAI HIND ❤
@asiyabeevi37738 ай бұрын
വിവരവും ബോധവും ഉള്ളവനെ ജയിപ്പിച്ചു വിട് വടകരരേ...❤ പാർലമെന്റിൽ പോയി കേരളത്തിന് വേണ്ടി എന്തെങ്കിലും ഒക്കെ ചോദിച്ചു വാങ്ങി കൊണ്ടുവരട്ടെ... ❤
@rafeeqp13528 ай бұрын
ഇപ്പം ചോദിക്കാൻ ആളായി. പക്ഷെ ഒന്നും കിട്ടും എന്ന് പ്രദീക്ഷ വേണ്ട. അവർ തരൂല.
@asiyabeevi37738 ай бұрын
@@rafeeqp1352 ഒന്നും കിട്ടിയാലും ഇല്ലെങ്കിലും... മലയാളം പോലും എഴുതി വെച്ച് ഓരോ വാക്ക് വീതം പറയുന്ന നമ്മുടെ മുഖ്യമന്ത്രി
@a.k.rahimanjamali91646 күн бұрын
ഷാഫിയുടെ പാർലമെൻ്റിലെ പ്രസംഗം സുരേഷ് ഗോപിക്ക് മനസ്സിലാകുന്നില്ല ! ഈ "' ചെക്കൻ പാർലിമെൻ്റിൽ വന്നു എന്തെല്ലാമോ പറയുന്നു.,"' എന്ന ഒരു ആക്ഷേപം കക്ഷിക്കുണ്ട്. അപ്പൊൾ ഇനി ഷാഫി വേണ്ടത് സിനിമയിൽ ഡ്യൂപ്പ് ഇട്ടു പരിചയമുള്ള അദ്ദേഹത്തിന്ന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കണം !?. അല്ലെങ്കിൽ ഇനിയും ശാഫിക്ക് സുരേഷിൻ്റെ അപ്രീതി സമ്പാദിക്കേണ്ടി വരും. അദ്ദേഹം ഒരു മന്ത്രി ആയിരിക്കെ വിശേഷിച്ചും.
@MaryThomas-qy2gu8 ай бұрын
Power full man ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@JasnaK-el6jw8 ай бұрын
❤
@pmsudhakaran63198 ай бұрын
Excellent. Shafi is the correct choice.
@mkshamsheer73308 ай бұрын
നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഇല്ലാത്ത ഒന്ന് ഷാഫി പറമ്പില്‍ ഉണ്ട് അത് വിദ്യാഭ്യാസം ആണ്
@abdulrazack69748 ай бұрын
Excellent Speech 👍
@joshikunnel57818 ай бұрын
Excellent reply by Shafi, the right, knowledgeable, sincere, committed, peace-loving person to represent Vadakara in the Parliament at this election
@usmanvp61488 ай бұрын
പാർലിമെന്റിൽ എത്താൻ അർഹതയുള്ള മൊതല് തന്നെ
@Sidheekkuttikode8 ай бұрын
ദേശിയ തലത്തിലേക്ക് മുതൽ കൂട്ട് ആവും ഷാഫിക്ക ജയിച്ചാൽ 👍😊
@RiyaFathima-kv7xx8 ай бұрын
Real politician ❤️
@rajan33388 ай бұрын
JAYICHU VAA MONE...💋💋💋💋💋💋
@faseelasyed50738 ай бұрын
മണിപ്പൂർ കുട്ടികളോട് ഷൈലജ ടീച്ചറോട് ഒന്ന് ചോദിക്കാൻ പറയണേ 😂😂😂😂 ഇന്ഗ്ലീഷിൽ
@jawaharjamalmohammed28178 ай бұрын
Ezhuthi koduthal Chothikkum
@dikhilmon70518 ай бұрын
😂😂😂
@ajithdandapani74488 ай бұрын
If they are asking ba ba ba baaa
@ahammedshuhaib39028 ай бұрын
വേണ്ടാത്ത പണിക്ക് നിൽക്കണ്ട, ടീച്ചർ ക്രിക്കറ്റ് വരെ പയറ്റി നോക്കി, ഇനി ഇതും കൂടെ പറയല്ലേ. ജീവിച്ചു പൊയ്ക്കോട്ടേ
@sahijamukundan50328 ай бұрын
Ba ba ba ba
@rajan33388 ай бұрын
EXCELLENT SPEECH!.....💋💋💋💋💋💋💋
@littlebee46428 ай бұрын
നല്ലൊരു നേതാവാണ് ഷാഫി... പാർട്ടി നോക്കാതെ എല്ലാവരും വിജയിപ്പിക്കണം 👍🤝
@ejjohny1768 ай бұрын
Very clear answer with excellent English. We need such people to reach Parliament. Congrats Shafi👍🏼
@joh1068 ай бұрын
ചങ്ക് ആണേ 😍 ഷാഫി 💪💪💪
@aleenaambadi77697 ай бұрын
വടകരക്കാർ ഒരിക്കലും വിട്ടുകളയല്ലേ ഈ മനുഷ്യനെ...ഇദ്ദേഹത്തെ പോലുള്ള ആൾക്കാരാണ് ആണ് MP ആയി വരേണ്ടത്... അതുകൊണ്ട് വടകരക്കാർ, നിങ്ങൾക്ക് കിട്ടിയ നല്ലൊരവസരം ആണ്... വോട്ട് ചെയ്ത് ഈ മുത്തിനെ വിജയിപ്പിച്ചേക്കണേ....
@abhayan64288 ай бұрын
ശൈലജ ടീച്ചറോട് ഒരു ചോദ്യം ചോദിക്കാൻ ഈ വിദ്യാർത്ഥി കൾക്ക് ഒരു അവസരം കൊടുക്ക്
@siddhisiddheek87008 ай бұрын
ഷാഫി എല്ലാ ഇന്ത്യ ക്കാരന്റെ യും പ്രതീക്ഷ...❤❤
@balakrishnankanangot38008 ай бұрын
Koppanu
@vijukumars27056 ай бұрын
ഷാഫി യെ പാർലിമെന്റ് ലേക്കയച്ചാൽ വടകരക്കാർ ഒരിക്കലും തല കുനിക്കേണ്ടി വരില്ല. കേരളത്തിന്റെ അഭിമാനമാണ് ഷാഫി 👍👍👍👍👍
@VincentPaul-jh5zt8 ай бұрын
Shafi parambil is a qualified person and it will helping the problem to introduce in the parliament .He must win from Vadakara for the benefit of the constituvency
@abduljamalcabduljamalc72588 ай бұрын
ഭാവി തലമുറയുടെ പ്രതീക്ഷയാണ് ഷാഫി പറമ്പിൽ..! ✌🤝
@SajoThomas-ku9sy8 ай бұрын
Dear shafi correct pitch in a right manner congrats very good thanks a lot
@udayakumarikumari81288 ай бұрын
❤🎉❤Very good speech❤🎉❤
@siddiwayanad22128 ай бұрын
ഈ ചോദ്യം ടീച്ചറോട് ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ
@Iuml-w1w8 ай бұрын
Covid nippa
@naksh56888 ай бұрын
😂@@Iuml-w1w
@user-it9fy8sw5s8 ай бұрын
ബ ബ്ബ ബ്ബ ബ്ബ ബ്ബാ......😂
@jawaharjamalmohammed28178 ай бұрын
English words Malayalam Lipiyil Ezhuthikodukku. Teacher kasarum
@FasalRahman-z4v8 ай бұрын
ടീച്ചർ നന്നായി മറുപടി പറയും ജഗതി അരം +അരം = കിന്നാരം സിനിമയിൽ പറഞ്ഞ പോലെ മണിപ്പൂർ ഔട്ട് കംപ്ലീറ്റ് ലീക്ക് 😅😅
@isacmathew23818 ай бұрын
Good english. You articulation is highly appreciated.
@ShamsudheenBahrain8 ай бұрын
Shafi is a shafi hero
@mohammedkoya86958 ай бұрын
He is very suitable candidate to parliament.
@mariamroy11108 ай бұрын
Brilliant explanation and views.....Shafi sir...jai jai
@Muhammedalimp-zy9ru8 ай бұрын
Good 👍
@sheebathilak86818 ай бұрын
ടീച്ചർക്ക് ഇനി ഇംഗ്ലീഷിന് ക്ലാസ്സ് എടുക്കുന്നത് shafi ആയിരിക്കും....😂😂😂ഷാഫി 👌👌👌❤️❤️❤️
ഇംഗ്ലീഷ് മാത്രം അല്ല, ചോദ്യത്തിന് ഉത്തരം പറയാനുള്ള അറിവും വേണം 🙏❤
@daizymathai37458 ай бұрын
He studied in English medium so it’s natural to speak English . He is knowledgeable is what needs to be admired .
@ajmalkpc43698 ай бұрын
Young people like this should come to the Lok Sabha💪🏻💪🏻 shafi 💥🥰
@hamzathekkat87578 ай бұрын
Brilliant, intelligent and excellent politician. We Indians need Shafi parambil like a member in Indian parliament. According to me even now he won the position.
സംസാരിക്കാൻ കഴിവുള്ളവരെയും , വിദ്യാഭ്യാസവും , വിവരവും ഉള്ളവരെ പാർലമെന്റിൽ അയക്കണം. അല്ലാതെ എന്തു ചോദിച്ചാലും ബബ... ബബ.. പറയുന്ന കുറെ അണ്ണന്മാരും , അമ്മച്ചി മാരും ഇപ്പോൾ മത്സരിക്കുന്നുണ്ട്. ജനം ഇവരെ ഒക്കെ തിരിച്ചറിഞ്ഞു ഇവരെ ഒക്കെ പരാജയ പെടുത്തണം.
@Sheebadevan-tr9ic8 ай бұрын
Excellent Speech👌👌👌🥰🥰
@AliAli-xl8kt8 ай бұрын
ഇത് ടീച്ചർ ആണെങ്കിൽ ആ വഴിക്ക് പോവല്ലേ മോനെ ഇത് പോലെ ചോദിക്കാൻ 😄😄😄
@usmanvp61488 ай бұрын
ആരെയും പുച്ചത്തോടെ കാണാൻ ഇസ്ലാം അനുവതിക്കുന്നില്ല
@stephenpulari1238 ай бұрын
👌super performance 👌.
@thomasmathew36218 ай бұрын
Congrats shafi we want like you members in our Parliament ❤
@ibrahimkuttychoorapulakal21258 ай бұрын
Vote for mr.shafi
@ashraftravego49728 ай бұрын
ടീച്ചറെ കൂടി വിളിക്കാമായിരുന്നു.. 😄😄
@pradeep16778 ай бұрын
എന്തിന്?
@pradeep16778 ай бұрын
ആകെ CPM ല് ഇംഗ്ലീഷ് അറിയാവുന്നത് എച്ചൂരിക്കും , വൃന്ദക്കും, കാരാട്ടി നം മാത്രമാണ്. അവർക്കാണെങ്കിൽ മലയാളവും അറിയില്ല . ഇവിടുള്ള സഖാക്കൾക്ക് കുറെ പറട്ട കവിത പാടാൻ അറിയാം..... അതാർക്കാ കേക്കണ്ടത്. ഇങ്ങനെ ഒരു തൊലഞ്ഞ പ്രസ്ഥാനം
@ashraftravego49728 ай бұрын
@@pradeep1677 ഇംഗ്ലീഷ് നമുക്കൊന്ന് കേൾക്കാലോ 😜😜
@Ayishaek-ze8ex8 ай бұрын
@@pradeep1677 Ba Ba Ba 😂😂😂
@Mandanashsjdkdjhdh8 ай бұрын
@@pradeep1677 ഒന്നും ഇല്ലെങ്കിൽ നാല് ബോംബ് ഉണ്ടാക്കാൻ എങ്കിലും കുട്ടികളെ പഠിപ്പിക്കാം ആയിരുന്നല്ലോ സീസറമ്മ ഉണ്ടായിരുന്നേൽ
@RiyasHameed-mz1xd8 ай бұрын
ഇത് ഏതായാലും ldf അനുകരിക്കാൻ പോവില്ല പോയാൽ ബ ബ ബബ്ബ 😂
@embracelife42238 ай бұрын
😂😂
@sinanmohammed97808 ай бұрын
ശൈലജ ടീച്ചർ ഒരു ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടായിരുന്നു😅😅😂
@sameenaashraf28928 ай бұрын
😂
@AshrafAshraf-xj1yc8 ай бұрын
സത്യം
@embracelife42238 ай бұрын
അതൊക്കെ സ്റ്റാലിൻ ഇംഗ്ലീഷ് ചാനലുകാരൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു തെരിയാത്. അതാണ് അന്തസ്സ്. ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവേ അല്ല. പക്ഷെ ഭാവിക്കരുത്. പിന്നെ അവർ സ്റ്റാലിനോട് തമിഴിൽ ചോദിച്ചു. അവരുടെ ആവശ്യമാണ് അദ്ദേഹത്തോട് സംസാരിക്കുക എന്നത്.