ഈ ഉമ്മയെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്. ഒരു അഹങ്കാരമില്ലാത്ത പാവം ഉമ്മ. യാസിനെ നിൻ്റെ ഭാര്യയുടെ ഒരു ഭാഗ്യം ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയതിന്
@Jannathile_hoori3134 ай бұрын
ഇവരുടെ വീഡിയോ കാത്തിരിക്കും ഇഷ്ടം ഈ ഫാമിലി ഉമ്മാനെ ഒരു പാട് ഇഷ്ടം ❤️
@yaseenvlogsFamily4 ай бұрын
❤️
@harizchamakadav4 ай бұрын
കുഞ്ഞാവന്റെ കല്യാണത്തിന് ഞങ്ങൾ കാസറഗോഡ് നിന്നും വരുന്നുണ്ട് 😍
@lalypaul96094 ай бұрын
യാസീനെ അതിന്റെ മുകളിൽ കയറി വീഴല്ലേ കല്യാണസമയമാണ് സൂക്ഷിക്കണം പാവം റംലക്ക് പണി ഉണ്ടാക്കി വെക്കല്ലേ പിന്നെ പേര് വിളിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ ഉമ്മ എന്നേക്കാൾ വയസ് ഇളയതാണ് 😍
@yaseenvlogsFamily4 ай бұрын
🤣🤣❤️❤️👍
@mallus1714 ай бұрын
4:07 Sky blue nice aayirikum or creem + wooden
@ShijoJohn-bh9sh4 ай бұрын
എല്ലാം നല്ലതായിട്ട് നടക്കട്ടെ❤❤
@raphyjacob1614 ай бұрын
Please remove all the lights and shades from the wall.. lighting only from the fall sealing ok..it may bring an extra beauty of the room 😊
@yaseenvlogsFamily4 ай бұрын
👍👍
@raphyjacob1614 ай бұрын
@@yaseenvlogsFamily This is Raphy Jacob from Thrissur 🙏😊
@Hashioachira4 ай бұрын
Yasee uyir 💕
@yaseenvlogsFamily4 ай бұрын
❤️❤️
@Seesooon4 ай бұрын
യാസീൻ കണിൻ്റെ അടിയിൽ നല്ല dark circles und Nan verude parannadannto😊❤
@yaseenvlogsFamily4 ай бұрын
Medicine undo
@muhammedfarhan6964 ай бұрын
@@yaseenvlogsFamily vaseline skin specialise ആയിട്ട് വരുന്നത് ഉണ്ട് അത് പുരട്ടിയാൽ മതി.. അല്ലെങ്കിൽ ഉരുളകിഴങ്ങ് നീര് ഒരു ഉരുളകിഴങ്ങു slice ആക്കി cut ചെയ്തു dark സ്പോട്ടിൽ വെച്ചാൽ മതി ❤️😊