മണിയറ വാസം | Maniyara Vaasam | K G Markose | Malayalam Christian Devotional Song | Agape Media

  Рет қаралды 33,530

Agape Records

Agape Records

Күн бұрын

Пікірлер: 23
@kevinmathew2012
@kevinmathew2012 Жыл бұрын
ഒരു ദശാബ്ദത്തിന് മുൻപ് മാർക്കോസേട്ടൻ പാടി, വളരെ ശ്രദ്ധിക്കപ്പെട്ടതും, ഹിറ്റായതുമായ ഒരു സെമി ക്ലാസിക്കൽ ഗാനം..
@ramnathkumar5827
@ramnathkumar5827 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹരമായ ഗാനം . മാർക്കോസ് സൂപ്പർ
@johndcruz3224
@johndcruz3224 10 ай бұрын
Super song 🙏🙏എത്ര കേട്ടാലും മതിവരാത്ത ഗാനം 💞💞
@baiju500
@baiju500 11 күн бұрын
മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നീ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയേ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നേ.. ആയരായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ആയരായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. വെയിലിൽ വാടുന്ന പൂവിനെ പോൽ…. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നേ.. മരണമേ നിൻ ജയമെവിടെ.. മനുഷ്യ നിൻ ധന സുഖമേവിടെ.. മരണമേ നിൻ ജയമെവിടെ.. മനുഷ്യ നിൻ ധന സുഖമേവിടെ.. കാഹള നാദം മുഴങ്ങുമ്പോൾ കാന്ത നീയെന്നെ തള്ളരുതേ.. കാഹള നാദം മുഴങ്ങുമ്പോൾ കാന്ത നീയെന്നെ തള്ളരുതേ.. കാന്ത നീയെന്നെ തള്ളരുതേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നീ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയേ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മനം ഉരുകുന്നേ
@UshakumariSK-ib7el
@UshakumariSK-ib7el 9 ай бұрын
നല്ല പ്രത്യാശയുള്ള പാട്ട്. എത്ര കേട്ടാലും മതിവരാത്ത പാട്ട്
@jittysara4387
@jittysara4387 2 жыл бұрын
Praise the lord….awesome song 🤩
@johnantony9262
@johnantony9262 Жыл бұрын
K g markose Super ❤️
@alexcleetus6771
@alexcleetus6771 Жыл бұрын
Very good good voice 👍
@diyaanchu9289
@diyaanchu9289 2 жыл бұрын
Hi Chetta Nice voice Nice Singing God blessed always
@bijumon6685
@bijumon6685 2 жыл бұрын
Good
@ജോൺസൺ.3372
@ജോൺസൺ.3372 Жыл бұрын
Amen ❤
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb 2 жыл бұрын
Mesmerizing song
@jollyachu5839
@jollyachu5839 11 ай бұрын
മനോഹരമായ പ്രത്യാശ ഗാനം 👌Excellent Singing 👌👌
@manacaudgopan4881
@manacaudgopan4881 2 жыл бұрын
Super song 👌🥰
@mercyciniraj3356
@mercyciniraj3356 Жыл бұрын
🔥🔥🔥🔥
@gimelcreations7329
@gimelcreations7329 Жыл бұрын
Beautiful and heart touching song🙏
@baiju500
@baiju500 11 күн бұрын
മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയുമേ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയുമേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… ബിജിഎം ആയിരമായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ആയിരമായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. വെയിലിൽ വാടുന്ന പൂവിനെ പോൽ… മണിയറ വാസം മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയുമേ.. സിയോൻ രാജയത്തിൽ പോയീടുവൻ സിയോൻ ഗാനങ്ങൾ പാടിയുമേ.. മണിയറ വാസം ചെയ്‌തിടുവൻ മണവാളനേ മാനം ഉരുകുന്നേ… ബിജിഎം ആയിരമായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ആയിരമായിരം അരികിലുണ്ട് രക്ഷകൻ വിളിച്ചാൽ പോയെ തീരു.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. ഈ ലോകമെല്ലാം നെടിയാലും വെയിലിൽ വാടുന്ന പൂവിനെ പോൽ.. വെയിലിൽ വാടുന്ന പൂവിനെ പോൽ… മണിയറ വാസം ചെയ്‌തിടുവൻ
@dilusjayan7771
@dilusjayan7771 4 ай бұрын
മാർക്കോസ് പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള song
@gameg7210
@gameg7210 5 ай бұрын
Fantastic song and voice
@charlsonlukose3399
@charlsonlukose3399 6 ай бұрын
Maniyara vaasam cheythiduvaan manavaalane manam urukunne.. maniyara vaasam cheythiduvaan manavaalane manam urukunnee.. ziyon raajayathil poyeeduvaan ziyon gaanangal paadeedume.. ziyon raajayathil poyeeduvaan ziyon gaanangal paadeedume.. Maniyara vaasam cheythiduvaan manavaalane manam urukunne..~~~ Uploaded by @LeninCAntony aayairamaayiram arikilundenkilum rakshakan vilichaal poye theeru.. aayairamaayiram arikilundenkilum rakshakan vilichaal poye theeru.. ee lokamellam nediyaalum veyilil vaadunna poovine pol.. ee lokamellam nediyaalum veyilil vaadunna poovine pol.. veyilil vaadunna poovine pol.... Maniyara vaasam cheythiduvaan manavaalane manam urukunne..~~~ Uploaded by @LeninCAntony maraname nin jayamevide.. manushya nin dhana sughamevide.. maraname nin jayamevide.. manushya nin dhana sughamevide.. kaahala naadham muzhangumbol kaantha neeyenne thallaruthe.. kaahala naadham muzhangumbol kaantha neeyenne thallaruthe.. kaantha neeyenne thallaruthe.. Maniyara vaasam cheythiduvaan manavaalane manam urukunne.. maniyara vaasam cheythiduvaan manavaalane manam urukunnee.. ziyon raajayathil poyeeduvaan ziyon gaanangal paadeedume.. ziyon raajayathil poyeeduvaan ziyon gaanangal paadeedume.. Maniyara vaasam cheythiduvaan manavaalane manam urukunne..~~~ Uploaded by @LeninCAntony
@MallikaRaju-l6g
@MallikaRaju-l6g 8 ай бұрын
0:33
@SolamanB-mq3rx
@SolamanB-mq3rx 9 ай бұрын
ലിറിക് കുറച്ചുകൂടി മെച്ചപ്പെടുത്തമായിരുന്നു
@jayapradeep9055
@jayapradeep9055 2 ай бұрын
പല്ലവി
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Nanma Prapikkum | K G Markose | Rev. O M Rajukutty | Malayalam Christian Devotional Songs
6:00
Christian Devotional Manorama Music
Рет қаралды 1,5 МЛН
Israyelin Nadhanai - Malayalam Christian Song By K.G.Markose
6:00
N. I. John
Рет қаралды 20 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН