No video

മണിയൻപിള്ളരാജുവിന്റെ വീട്ടിലേക്ക് നിരഞ്ജനോപ്പം വലതുകാൽവെച്ച് നിരഞ്ജന | Maniyanpilla Raju Son Wedding

  Рет қаралды 361,867

Kerala9 com Entertainment

Kerala9 com Entertainment

Күн бұрын

മണിയൻപിള്ളരാജുവിന്റെ വീട്ടിലേക്ക് നിരഞ്ജനോപ്പം വലതുകാൽവെച്ച് നിരഞ്ജന | Maniyanpilla Raju Son Wedding - Niranjan Raju and wife Niranjana at Maniyanpilla Raju house after marriage

Пікірлер: 136
@malavikam.s9303
@malavikam.s9303 Жыл бұрын
രണ്ടുപേരെയും പേര് നീരജ് & നിരഞ്ജന.😍
@sangeethasuresh8187
@sangeethasuresh8187 Жыл бұрын
Neeraj alla niranjan
@Storaxstories
@Storaxstories Жыл бұрын
So simple.... love it ❤❤❤🌹🌹🌹...
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏 സർവ്വമംഗളങ്ങളും ഉണ്ടാവട്ടെ 🧡🧡🧡🧡🧡
@latheefpurayil51
@latheefpurayil51 Жыл бұрын
Ys
@kalakala3774
@kalakala3774 Жыл бұрын
പേരുകൾ 🙏
@ashalijo5600
@ashalijo5600 Жыл бұрын
Niranjan niranjana🤔
@arunimarajesh1715
@arunimarajesh1715 Жыл бұрын
ആർഭാടം കുറഞ്ഞാലും കുറ്റം കൂടിയാലും കുറ്റം
@jayavlogs3008
@jayavlogs3008 Жыл бұрын
God bless you
@sreedevidasdas4967
@sreedevidasdas4967 Жыл бұрын
ദൂരയാത്ര ആയതുകൊണ്ടാവാം കാറിൽ അച്ഛൻ രാജുവും ഉണ്ടായിരുന്നു...... 👍🏻👍🏻
@0708im
@0708im Жыл бұрын
ആ വീട്ടിൽ അല്പം കൂടുതൽ lights ഇട്ടു കൂടെ? ഒരു കല്യാണ വീടല്ലേ.. മൊത്തം ഇരുട്ട്. അതും cash ഉള്ള ഒരു സിനിമ നടനും നിർമാതാവും ആയ ഒരാളുടെ വീട്.
@premaa5446
@premaa5446 Жыл бұрын
അതെ എനിക്കും തോന്നി. സാധാരണ ആളുകൾ ലൈറ്റിംഗ് ചെയ്യും. അതിൻ്റെ ആവശ്യമില്ല. ഉള്ള lights മുഴുവൻ ഇട്ടാൽ മതിയ്യിരുന്ന്.
@amruthaarun2755
@amruthaarun2755 Жыл бұрын
കൂടുതൽ ലളിതം ആക്കിയതാവും 😄
@chamma7668
@chamma7668 Жыл бұрын
ആ ടൈമിൽ കറൻറ് പോയി കാണും, ഇൻവേട്ടർ ഉള്ളത് കൊണ്ട് കുറച്ചു ലൈറ്റ് ഓൺ ആയിരിക്കും 😂😂😂😂
@Shivdas-nl5pk
@Shivdas-nl5pk Жыл бұрын
Covid hangoveril chilavu churikkiyathayirikkum
@melvinsthomas3386
@melvinsthomas3386 Жыл бұрын
ആയോ അങ്ങനെ പറയല്ലേ.. കറന്റ്‌ ബില്ല് കൂടും 😃
@sumiJasminmol
@sumiJasminmol Жыл бұрын
Peru adipoli
@anithakrishnan2948
@anithakrishnan2948 Жыл бұрын
Front light പോലും on അല്ല
@Raj-b7n
@Raj-b7n Жыл бұрын
നിലവിളക്കു കൊണ്ട് കയറുമ്പോൾ ലൈറ്റ് ഇടാൻ പാടുണ്ടോ...
@anamika1832
@anamika1832 Жыл бұрын
Chetan aniyante bharya mar ore pole thonunu. Ethra simple marraige.
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 Жыл бұрын
ഒരുപാട് നേരം മുറ്റത്ത് വെറ്റ് ചെയ്ത് . നിലവിളക്കും താലവും ആദ്യമേ തയ്യറാക്കണ്ടെ. ഒരു മാതിരി പറയാതെ വന്നത് പോലെ .....
@rajeswarivijayan2386
@rajeswarivijayan2386 Жыл бұрын
Njangal plate anu arathykku, apol ithrem pedikkanda
@sarammdare5248
@sarammdare5248 Жыл бұрын
Their name is very similar.
@archana.r.varchana2743
@archana.r.varchana2743 Жыл бұрын
Silver വിളക്ക്
@geethamn284
@geethamn284 Жыл бұрын
Aa veettil onninum oralilla enthopole😔
@geethadevi8961
@geethadevi8961 Жыл бұрын
Inganath comments pedichittaavum nammale aareyum kalyaanam vilikkaanjath...let them live guys...
@anuphilip6233
@anuphilip6233 Жыл бұрын
Wedding ayitte why so darkness at courtyard? Couldn't he put some elimination on the eve of son's wedding
@veenarani7860
@veenarani7860 Жыл бұрын
Illumination
@SV-xv1sl
@SV-xv1sl Жыл бұрын
Elimination 👻
@ambikadevi5819
@ambikadevi5819 Жыл бұрын
Aniyathium chettathium oru pole
@shobharavindranadhan1322
@shobharavindranadhan1322 Жыл бұрын
Even I felt
@arunsabu8833
@arunsabu8833 Жыл бұрын
Kurachu lights akamayirunnu😊
@jayasreereghunath55
@jayasreereghunath55 Жыл бұрын
എന്തായാലും കേരളത്തിലെ ഹിന്ദുക്കള്‍ മാത്രമേ അവരുടെ സ്വന്തം ആചാരങ്ങള്‍ കളഞ്ഞു മറ്റുള്ളവരുടെ പുറകെ പോകുന്നത് പ്രത്യേകിച്ച് Nair's മറ്റുള്ളവർ അവരുടെ traditional dress ആചാരങ്ങള്‍ ഒക്കെ ആണ് follow ചെയുന്നത് എത്ര വലിയവര്‍ ആയാലും അവരുടെ ചടങ്ങ് ചെയ്യും പഞ്ചാബി ഇംഗ്ലീഷ് കാര്‍ ഇവരൊക്കെ കേരള ഡ്രസ് ano സ്വന്തം കല്യാണത്തിന് ഉപയോഗിക്കുന്ന ത് സ്വന്തം അഭിപ്രായം ആണ് ഇവരുടെ ഒക്കെ സിനിമ കണ്ടിട്ടാണ് നമ്മൾ ഓരോ ആചാരം പഠിച്ചത്
@dp5030
@dp5030 Жыл бұрын
Kalyanapennintem chekantem sandoshavum samadanavum anu valudhe.. chadanginte peril adipidi undakal alla nalla parents chyuka.. vetyasta relegion, caste, place oke avum acharangal diff avum.. choose whatever is convenient and what the couples prefer
@dp5030
@dp5030 Жыл бұрын
By th by etrayo madaamakal keralasaree oke uduthu kettunadhu kanditille
@aamiiiiiNairr.-_
@aamiiiiiNairr.-_ Жыл бұрын
ഇത് ഒന്നും അല്ല നിൻ്റെ പ്രശ്നം nairs നേ എന്തെങ്കിലും ഒരു കുറ്റം പറയണം ആയിരുന്നു..അതുകൊണ്ട് aanu especially nairs എന്നു പറഞ്ഞത് ഇപ്പൊ സമാധാനം ആയി കാണും..🥴
@geethapillai592
@geethapillai592 Жыл бұрын
Churidar etta amma
@goodmindgoodthoughts2025
@goodmindgoodthoughts2025 Жыл бұрын
Aarathi entha charivathil? Ingane ano avideyoke chadang
@Vini-fq4br
@Vini-fq4br Жыл бұрын
Gowri Krishnante weddingnum ithe pole aayirunnu veetilekku kayarumbol ennu thonnunnu.. Pradeshikamaano, castente aanonnu ariyilla
@kuriankk1666
@kuriankk1666 Жыл бұрын
Trivandrum no...we never see any nair marriages such thing
@sukanyarenji9236
@sukanyarenji9236 Жыл бұрын
ദൃഷ്ടി ദോഷത്തിന് വേണ്ടി ഉഴിഞ്ഞു കളയുന്നതാ അത് first അത് ചെയ്തിട്ടാണ് നിലവിളക്ക് കൊടുത്ത് പെൺകുട്ടിയെ കയറ്റുന്നത്
@sukanyarenji9236
@sukanyarenji9236 Жыл бұрын
@@Vini-fq4br ഇങ്ങനെ ഒരു ചടങ്ങ് ഉണ്ട് tvm ഇൽ മഞ്ഞൾ പൊടി ഒക്കെ ഇട്ട് കലക്കിയ വെള്ളം ആണ് ചെക്കനെയും പെണ്ണിനെയും അത് വെച്ച് ഉഴിഞ്ഞു വെള്ളം കളഞ്ഞിട്ട് നിലവിളക്ക് കൊടുത്ത് കയറ്റും വീട്ടിൽ
@premaa5446
@premaa5446 Жыл бұрын
@@sukanyarenji9236 സത്യം. മിക്ക സ്ഥലങ്ങളിലും ഇങ്ങനെ ഒക്കെ ആണ്. അല്പം വെത്യാസം കാണും. എന്തു ആണ് എങ്കിലും ആചാരങ്ങൾ അനുഷ്ഠാനങ്ങൾ ആർക്കും ഉപദ്രവം ഇല്ലാത്തതും, ,ഏതെങ്കിലും ജീവനുള്ള വസ്തുക്കൾ ക്കു വേദന കൊടുക്കാത്ത തും നമ്മുടെ പരിശ്തിതിക്ക് ദോഷം ചെയ്യാത്തതും, അയൽക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാത്തതും, ശബ്ദ മലിനീകരണം ഇല്ലാത്തതും വെറുതെ ധാരാളം കാശു waste ആക്കത്തത്തുമായ ഈ ആചാരങ്ങൾ അഭിനന്ദനാർഹം ആണ് എന്ന് തോന്നുന്നു. 🤗
@twinkle3106
@twinkle3106 Жыл бұрын
Kalayna pennum chettante wife um same dress anallo
@sreelekshmi7530
@sreelekshmi7530 Жыл бұрын
Nair's il chilar charivathil cheyarund tvmilund
@raiz3070
@raiz3070 Жыл бұрын
Nairk entha kombundo
@sukanyarenji9236
@sukanyarenji9236 Жыл бұрын
No അല്ലാത്തവരും ചെയുന്നുണ്ട് tvm il
@dhanyamohan9717
@dhanyamohan9717 Жыл бұрын
@@indiadubai Pathanamthitta yil okkae steel platil ane aarathi uzhiyunnathe
@dhanaasree.g.s2.d930
@dhanaasree.g.s2.d930 Жыл бұрын
@@raiz3070 ആ ഉണ്ട്.. നിങ്ങൾ കണ്ടിട്ടില്ലാത്തോണ്ടാ കേട്ടോ... കൂടുതൽ ചൊരണ്ടല്ലേ
@raiz3070
@raiz3070 Жыл бұрын
@@dhanaasree.g.s2.d930 oh ..pinne
@manjukishor1325
@manjukishor1325 Жыл бұрын
സ്വീകരിക്കാൻ അമ്മ ചുരിദാർ ഇട്ട് നില്കുന്നത് ആദ്യമായിട്ടാണ്.. ചിലപ്പോൾ രാത്രി ആയില്ലേ അതായിരിക്കും
@reshmaresh3364
@reshmaresh3364 Жыл бұрын
Thodangi
@thankuak3653
@thankuak3653 Жыл бұрын
അത് അവരുടെ ഇഷ്ടമല്ലേ?
@dp5030
@dp5030 Жыл бұрын
Pattu saree uduthu sweekarichu nxt day mudhal peedipikunna ammayiamnenekal nalladalle churidar ittu sweekarikunna snehamulla ammayiamma
@sheebaamrah9364
@sheebaamrah9364 Жыл бұрын
@@dp5030 exactly...
@minikombath3650
@minikombath3650 Жыл бұрын
ചുരിദാർ അമ്മായിയമ്മ സ്ലീവ് ലെസ്സ് വധു
@jyothyr2424
@jyothyr2424 Жыл бұрын
Inganokke thanne
@jyothyr2424
@jyothyr2424 Жыл бұрын
Aratham uzhinju veliyil. Kalanju kazhinju Mataram vilakku Kondu varu
@Cookwithme-e9h
@Cookwithme-e9h Жыл бұрын
Vilakk anganum kettal theernnu kadha... KZbin channel karkk chakara Ayirikkum
@kavi1501
@kavi1501 Жыл бұрын
LOL
@manojmenon2855
@manojmenon2855 Жыл бұрын
Niranjanniranjana.anathalavattom anandam gokulamgopalan geethalayamgeethakrishnan.manojmanjapra.prasamoppichaperukal.manojmanjapra.majeedmajeediyumund..
@rajupodiyan3147
@rajupodiyan3147 Жыл бұрын
Raathriyaanno !
@Kerala9Entertainment
@Kerala9Entertainment Жыл бұрын
y
@SheelaDevi-lf8mj
@SheelaDevi-lf8mj Жыл бұрын
വിളക്കൊക്കെ നേരത്തെ ശരിയാക്കി വയ്ക്കണ്ടേ
@melvinsthomas3386
@melvinsthomas3386 Жыл бұрын
അതൊക്കെ നമ്മളെ പോലെ സാധാരണക്കാരുടെ വീട്ടിൽ, ഒന്നുകിൽ നേരത്തെ എല്ലാം arrange ചെയ്തു വെച്ചിട്ട് പോകും, ഇല്ലെങ്കിൽ ചെക്കനും പെണ്ണും, parents, വരുന്നതിനു മുന്നേ നമ്മുടെ relatives, cousin sisters, or ആന്റിമാർ അവർ എല്ലാം set ആക്കി വെക്കും. 👍
@sudhanair6018
@sudhanair6018 Жыл бұрын
ആ പറഞ്ഞത് ശരിയാണ്. വരനും വധുവും വീടിന് പുറത്ത് നിൽക്കുന്നത് ശരിയല്ല.എല്ലാം തയ്യാറാക്കി വച്ചിട്ട് പോകണം. അതാണ് വേണ്ടത്.കുറച്ചു പേർ നേരത്തേ പോന്ന് വിളക്ക് കത്തിച്ച് പെൺകുട്ടിയുടെ കയ്യിൽ കൊടുത്ത് വീട്ടിലേക്ക് കയറുന്നു. ഇതാണ് ബന്ധു കയ റ്റം. കൂട്ടത്തിൽ പലഹാരങ്ങളും കൊണ്ടുവരുന്നു. .
@dp5030
@dp5030 Жыл бұрын
@@sudhanair6018 ingottu kittanulladhu chodichu medichekanam 🤣🤣 palaharam koode penveetukare kondu konduvaruthatha kurave ullu
@vijayammasnair8733
@vijayammasnair8733 Жыл бұрын
Sadharana. Oru. Veetilea. Kalliyanam. Ellavidha. Aishariyavumundagattea.
@krishnakumari5757
@krishnakumari5757 Жыл бұрын
Steel vilakano anikke mathram thoniyathano vilakku thottu thozhithittale penkutty ammede kyeennu vangikkedathu vilakku.
@anjalymohan4299
@anjalymohan4299 Жыл бұрын
Silver aayirikkum
@anjalymohan4299
@anjalymohan4299 Жыл бұрын
Kanditt athpoleyund
@dp5030
@dp5030 Жыл бұрын
Silver anu hei
@resmiaryanani
@resmiaryanani Жыл бұрын
സിൽവർ
@sheejaashok1185
@sheejaashok1185 Жыл бұрын
It's silver lamp
@lathikakumari1872
@lathikakumari1872 Жыл бұрын
ഇപ്പോഴത്തെ ആൾക്കാർക്ക്, ആചാരങ്ങളെല്ലാം, ദുരാചാരങ്ങളായിട്ടാണ് തോന്നുന്നത്. കാലത്തിന്റെയൊരു പൊക്കെ, അല്ലാതെന്തു പറയാനാ,,, 🤔
@rose292
@rose292 Жыл бұрын
😂😂😂😂😂
@rajirayan5291
@rajirayan5291 Жыл бұрын
Rathriyo
@raiz3070
@raiz3070 Жыл бұрын
Thalayil entha kalimannano... Kure dhoorath ayirikum marriage nadannath...night anu veettil ethiyath...use ur 🧠 brain
@mallumanga1
@mallumanga1 Жыл бұрын
@@raiz3070 🤣
@premaa5446
@premaa5446 Жыл бұрын
എറണാകുളത്ത് നിന്ന് TVM thu എത്തി ചേരണമല്ലോ. 😊
@muhsinash705
@muhsinash705 Жыл бұрын
Ernakulathu ninnum varunnathanu tvm ilekk AP poll night aakille
@daisylal6303
@daisylal6303 Жыл бұрын
Getting marriage why she is wearing this kind of blouse what parents🤣🤣😇😇
@dp5030
@dp5030 Жыл бұрын
Parents ano blouse design chyunadhu
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Жыл бұрын
What's wrong with u guys... Enthinum eethinum kuttam mathram kand pidikkan kollam
@nalinimohan2004
@nalinimohan2004 Жыл бұрын
Vala kodukkal nirbandamalla tvmthu.kalil thottu thozhalum kandittilla.njan tvmthukariyano.pinnippol puthiya puthiya keezhvazhakkangal introduce cheyyunnundu.
@swetha4844
@swetha4844 Жыл бұрын
She is from kochi
@sudharma-ys8xw
@sudharma-ys8xw Жыл бұрын
Paliyam kottaramalla tharabadi aanu thampuratty ennalla kunjammaennanu sthanapperu
@shilparanjith1667
@shilparanjith1667 Жыл бұрын
Pennum nathoonum same dress
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
Vadhu height kurav
@dp5030
@dp5030 Жыл бұрын
Babu antonyo amitabachano onnum allello varan..
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
@@dp5030 njn karuthi anen
@kavi1501
@kavi1501 Жыл бұрын
Bride is medium height, must be 5 '2. bridegroom is very tall, hence you feel she is short
@kavi1501
@kavi1501 Жыл бұрын
@@dp5030 Lol
@dp5030
@dp5030 Жыл бұрын
@@ranjimaranjuu3289 ranjima kochinu thettipoyi ketto
@sheejaakbar1038
@sheejaakbar1038 Жыл бұрын
Nilavilakkalle thirikathikkendath pathrathilo ithenda angane 🤫
@user-fm5bt7jb9v
@user-fm5bt7jb9v Жыл бұрын
സീരിയൽ നടി ഗൗരി de mrge ഇങ്ങനെ കണ്ട് ഓരോ ജില്ലയിലും ഓരോ രീതി ആകും
@sheejaakbar1038
@sheejaakbar1038 Жыл бұрын
@@user-fm5bt7jb9v ok
@kavi1501
@kavi1501 Жыл бұрын
this is done for removing drishti [evil eye] of newly weds. Its done on plate, seems in Trivandrum they use container
@shemeerkolankandath6204
@shemeerkolankandath6204 Жыл бұрын
Karllathila pannm ulla jannahal odum pannm elathapolajivikinu ksdam evara kayil alm puthapannm uod
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 23 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
Episode 73 | Panam Tharum Padam | Maniyanpilla Raju on floor
40:52
Mazhavil Manorama
Рет қаралды 16 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 23 МЛН