മണിയന്‍പിളള രാജുവിന്റെ മകന്റെ താലികെട്ട്‌ | Niranj Maniyanpilla Raju Marriage |

  Рет қаралды 2,174,569

Katharzis

Katharzis

Жыл бұрын

മണിയന്‍പിളള രാജുവിന്റെ മകന്റെ താലികെട്ട്‌ | Niranj Maniyanpilla Raju Marriage |

Пікірлер: 221
@jinsharajanp2080
@jinsharajanp2080 Жыл бұрын
ആർഭാടമില്ലാതെ സിമ്പിൾ ആയി ഒരുങ്ങി. കാണാൻ നല്ല ഭംഗി ഉണ്ട്‌ 🔥
@sudheesvk
@sudheesvk Жыл бұрын
ആർഭാടം ഇല്ല എന്ന് മാത്രം കോടികൾ ആസ്തി ഉള്ള തമ്പുരാട്ടി പെണ്ണിനെയാ കെട്ടിയത് വാർത്ത ഉണ്ട് 😄
@userabc123
@userabc123 Жыл бұрын
@@sudheesvk ആർഭാടം ഇല്ലെന്നല്ലേ പറഞ്ഞുള്ളു 🙄 പൈസ ഉണ്ടായി പോയത് കുറ്റം അല്ലല്ലോ
@justusachachan2768
@justusachachan2768 Жыл бұрын
​@@sudheesvk lol 8 TFT see
@jinsharajanp2080
@jinsharajanp2080 Жыл бұрын
കോടികൾ ഉണ്ടാകും, അത് അവരെ ആസ്തി. ഞാൻ ഉദ്ദേശിച്ചത് കുറെ സ്വർണ കൊണ്ടു മൂടാതെ 2, 3 മാല അങ്ങനെ ഒതുക്കി ഒരു neetness എന്നാണ്.
@pushpavathil699
@pushpavathil699 Жыл бұрын
Vidiysav
@sajithrammohan1170
@sajithrammohan1170 Жыл бұрын
ഇതിപ്പോ അച്ഛനും പിള്ളേർക്കും ഒരേ പ്രായം ആണന്നല്ലേ തോന്നൂ ... Maniyanpilla Raju is still young 😍😍😍
@JIS864
@JIS864 Жыл бұрын
🥰🥰
@midhunraveendran367
@midhunraveendran367 Жыл бұрын
😵
@cabdibille5931
@cabdibille5931 Жыл бұрын
​@@midhunraveendran367 gkeqmxx vxjt_
@ambudubasil1451
@ambudubasil1451 Жыл бұрын
Bride 's attire is so simply, elegant and classy... Pastel combination is carried over in bangles, necklaces too
@sajithasathyan2945
@sajithasathyan2945 7 ай бұрын
താലികെട്ട് ചടങ്ങിനെ ആദരിക്കുന്ന വരനെ ഞാൻ ആദ്യമായിട്ട് കാണുകയാണ്. എല്ലായിടത്തും വധു കൈകൂപ്പുന്നത് കാണാറുണ്ട്. കണ്ണും മനസും നിറച്ചു ഈ കാഴ്ച. ❤❤
@salmanfariz4809
@salmanfariz4809 Жыл бұрын
എന്താ ഭംഗി ചെക്കൻ 🥰
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
Yes Yuvakomalan ennokke parayanath ithaa 💖😇
@bismimolbismimol6069
@bismimolbismimol6069 Жыл бұрын
Sooper chekan
@sojajose9886
@sojajose9886 Жыл бұрын
🤩
@saumyakamal8822
@saumyakamal8822 Жыл бұрын
ആ പുറകിൽ നിൽക്കുന്ന മനുഷ്യൻ ആരായാലും നല്ല ആത്മാർത്ഥത ഉള്ള ആളാണ്. താലികെട്ട് കഴിയുന്നത് വരെ കൈ കൂപ്പി നിൽക്കുന്നു very good♥️♥️♥️♥️♥️
@earthikaa
@earthikaa Жыл бұрын
his brother ., maniyan pillarajuvinte elder son sachin raju
@lisnat4813
@lisnat4813 Жыл бұрын
Ath brother..2mathe son
@twinkle3106
@twinkle3106 Жыл бұрын
​@@lisnat4813 elder son anu randamathe alla
@kunjoosk7890
@kunjoosk7890 Жыл бұрын
ath chekkante chettananu
@resmiaryanani
@resmiaryanani Жыл бұрын
സ്വന്തം സഹോദരൻ ആണ്
@Ketley_Bhad_S2
@Ketley_Bhad_S2 Жыл бұрын
Muito bonito
@anagarciacamino920
@anagarciacamino920 6 ай бұрын
Que pareja tan hermosa y parecen muy felices. Dios les bendiga siempre 🙏
@dragon-zn8tx
@dragon-zn8tx Жыл бұрын
താലി കെട്ടി kaynh wife നേ നോക്കിയത്❤️
@MohanKumar-hm1ez
@MohanKumar-hm1ez Жыл бұрын
🌹🌹🌹
@sindusindu5884
@sindusindu5884 Жыл бұрын
അത് ക്യാമറ മേനോന് വേണ്ടി ചെയ്തതാ
@dragon-zn8tx
@dragon-zn8tx Жыл бұрын
@@sindusindu5884 ആർ്കു വേണ്ടി ആണെങ്കിലും നല്ല ഫീൽ ഉണ്ട് കാണാൻ
@sindusindu5884
@sindusindu5884 Жыл бұрын
@@dragon-zn8tx ഉണ്ട് ഞാൻ പറഞ്ഞതാ 😁
@svn6941
@svn6941 Жыл бұрын
എത്ര സിംപിൾ ആണ് ഇവരുടെ വിവാഹം.. കണ്ടിട്ട് സന്തോഷം തോന്നുന്നു.. ഇങ്ങനെയിരിക്കണം. അല്ലാതെ കുറേ പൊങ്ങച്ചo കാണിക്കാനാകരുത്
@LiveintheMoment24
@LiveintheMoment24 Жыл бұрын
ക്യാമറ man:"കയ്യെടുക്കല്ല കയ്യെടുക്കല്ല, ഫോട്ടോകിട്ടിയില്ല"😁😁
@sreekalapk3194
@sreekalapk3194 Жыл бұрын
😄😄😄🥰
@lakshmi1852
@lakshmi1852 Жыл бұрын
😂😂
@user-re1ic8rf5b
@user-re1ic8rf5b Жыл бұрын
Любви счастья молодым на долгие года 🙏🙏🙏
@malusss9404
@malusss9404 Жыл бұрын
എനിക്ക് ഇവനെ ഭയങ്കര ഇഷ്ടം ആണ് 😁
@pkpillai5635
@pkpillai5635 Жыл бұрын
Wonderful celebration. Congratulations 🎊. Stay loved always! Beautiful couple 💑
@SassySari
@SassySari Жыл бұрын
Grooom to that helper girl be like- I know to tie Mangalsutra In my own bride's neck😅
@Arya_22455
@Arya_22455 Жыл бұрын
Athu oru custom Anu..Varantey sister thalli kettunadhu
@seracriz
@seracriz Жыл бұрын
😂😂😂😂
@roufinaroufi7271
@roufinaroufi7271 Жыл бұрын
സിമ്പിൾ മേക്കപ് കോസ്റ്റും 🥰❤️
@lakshmims7869
@lakshmims7869 Жыл бұрын
Ellavarda mukathum nalla satisfaction and he is a good father
@Jpra380
@Jpra380 Жыл бұрын
Beautiful couple and congratulations
@viswan9092
@viswan9092 Жыл бұрын
Niranj ഒത്തിരി 🥰 ഇഷ്ടം
@anjalimr7329
@anjalimr7329 Жыл бұрын
👌❤️😍❤️
@jancyjoseph6798
@jancyjoseph6798 Жыл бұрын
♥️vadhuvine nokkiyulla varante hrudayam thottulla chiri supper..♥️ Athu ennum angane Nila nilkkatte ennu hrudayapoovam prarthikkunnu.. Aasamsikkunnu.. God bless...dears 💕💕💕💕💕💕
@anamika1832
@anamika1832 Жыл бұрын
Oru vesham kettum ellathe nalla sundaramayoru kalyanam. Simple and elegent . Nalla photo shoot. Ellam enthu bangiya.
@abhiramkrishnan7720
@abhiramkrishnan7720 Жыл бұрын
Nthoru sundare😂
@lijas3234
@lijas3234 Жыл бұрын
Simple marriage.. enikku orupadishtaayi❤️❤️❤️🌹👌👌👌
@siyass2020
@siyass2020 Жыл бұрын
Bride kollam, simple look..
@abcd-wu8od
@abcd-wu8od Жыл бұрын
mootha monte wife um same simple look.. kollm
@InTer_val
@InTer_val Жыл бұрын
😍❤️👏
@taisafinscaya4134
@taisafinscaya4134 Жыл бұрын
Красивый обряд, все вокруг радуются и счастливы за молодых
@anishkwl3128
@anishkwl3128 Жыл бұрын
ഫുൾ വീഡിയൊ ഉണ്ടോ
@arya-ch3os
@arya-ch3os Жыл бұрын
Sundhari kutty n he s sooooo happyyy...aa nottathil othiri santhoshavum snehavum feel cheyunulo
@abhiramkrishnan7720
@abhiramkrishnan7720 Жыл бұрын
Oru sundari kutty😂
@pradeepv.a2309
@pradeepv.a2309 Жыл бұрын
നവ ദമ്പതികൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു 💞💞💞💞💞💞💞
@djsjahdhs8554
@djsjahdhs8554 Жыл бұрын
The nadaswaram change fantastic
@shankargowdapatil1970
@shankargowdapatil1970 Жыл бұрын
happy married life
@rinivayail1036
@rinivayail1036 Жыл бұрын
God bless you
@suhura4875
@suhura4875 Жыл бұрын
എത്ര സിപിൽ ആടയാഭരണങ്ങൾ നിറ കുടം തുളുമ്പില്ല ദെയ്‌വം അനുഗ്രഹിക്കെട്ടെ ദീർഘ സുമംഗലി ഭവ
@anuphilip6233
@anuphilip6233 Жыл бұрын
wishing both of you a happy and prosperous married life
@seenusuhail4365
@seenusuhail4365 Жыл бұрын
bride ne സൈഡിൽ ന്നു കാണുമ്പോൾ പോക്കിരിരാജയിലെ നടിയെ പോലെ
@Nathaniya6814
@Nathaniya6814 Жыл бұрын
Enikkum thonni
@cupid031085
@cupid031085 Жыл бұрын
ഷ്രിയ ശരൺ.. 😂😂
@nasimuneer5542
@nasimuneer5542 Жыл бұрын
ശരിയാ ഞാൻ ആദ്യം കരുതി അവർ ആണെന്ന്
@neethusajeesh7302
@neethusajeesh7302 Жыл бұрын
എനിക്കും തോന്നി
@praseethaprasee334
@praseethaprasee334 Жыл бұрын
ഞാനും അങ്ങനെ തന്നെ വിചാരിച്ചു 😊
@bibink9148
@bibink9148 Жыл бұрын
മംഗളങ്ങൾ നേരുന്നു... Happyyyy
@venkatanarasimham2359
@venkatanarasimham2359 Жыл бұрын
Raju Bhai, Wishing the newlyweds A Happy Married Life. All the very best and good luck to both of them. 🙏🙏🌸🌺🌹💐🌷🌹🌺🌸🌺🌹💐🌷🌹
@ushadeviap7613
@ushadeviap7613 Жыл бұрын
ആദ്യമായിട്ടാണ് പുറം കാണിക്കാത്ത ഒരു കല്യാണപ്പെണ്ണിനെ കാണുന്നത്..... വളരെ നന്നായി...
@asbhasworld1475
@asbhasworld1475 Жыл бұрын
Singer sreenad wife um Marge nu puram kaanichilla..Nalla dressing aayirunnu
@user-oo3fv3nn8o
@user-oo3fv3nn8o Жыл бұрын
ആശംസകൾ 🌹🌹ഇതുപോലെ എന്നും സന്തോഷം നിറഞ്ഞതാകട്ടെ ജീവിതവും.... മറ്റൊരു വാർത്ത കേൾക്കാൻ ഇടവരാതിരിക്കട്ടെ 👍🏽👍🏽👍🏽
@beenamathew660
@beenamathew660 Жыл бұрын
Best wishes. Beautiful 🥰
@rojalin464
@rojalin464 Жыл бұрын
God bless to both of you always made for each other love you both of you
@sheejak1513
@sheejak1513 Жыл бұрын
കാണാ൯ നല്ല ഭ൦ഗിയുണ്ട്👌. ചെക്കനെയു൦ പെണ്ണിനെയും പിന്നെ താലികെട്ടു൦..
@josemadhavasseril7514
@josemadhavasseril7514 Жыл бұрын
Best wishes to the newly married couples
@user-ik1rd7ef7q
@user-ik1rd7ef7q Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏 സർവ്വമംഗള ആശംസകൾ
@bhaskaranpp8696
@bhaskaranpp8696 Жыл бұрын
എല്ലാം മനോഹരം.... 🙏
@Rknair-dz4fh
@Rknair-dz4fh Жыл бұрын
God bless you 🙏 ❤️
@flordelotus8302
@flordelotus8302 Жыл бұрын
Bonitinhos, mais porquê arrumar tanto o colar
@AmithNarayanan
@AmithNarayanan Жыл бұрын
Oru kilo swarnam kaalu vere thookki idunnathine kaattum ethreyo elegant! 👍
@rinilnair9801
@rinilnair9801 Жыл бұрын
Rajuvettan nalla manushyan.
@rekhakarkera402
@rekhakarkera402 Жыл бұрын
👏👏👏
@Ketley_Bhad_S2
@Ketley_Bhad_S2 Жыл бұрын
Esperoq eu sejam felizes
@ushasurendran4496
@ushasurendran4496 Жыл бұрын
Super🥰🥰🥰🥰🥰
@brhamagroup9114
@brhamagroup9114 Жыл бұрын
sis medikkan vannapoo varan njan kettam ennu arelum athu kandooii
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
ss... athu enk ishtayi. varan thannne kettunnathalle nallathu 👍
@sobhanakumari4701
@sobhanakumari4701 Жыл бұрын
Happy married Life
@PSCAudioclasses
@PSCAudioclasses Жыл бұрын
😍😍
@dubaiphilip5934
@dubaiphilip5934 Жыл бұрын
God bless you both.
@syamharippad
@syamharippad Жыл бұрын
സൂപ്പർ 🌹❤️
@suni1449
@suni1449 Жыл бұрын
മേക്കപ്പ് അടിപൊളി 👌👌
@jollythomas665
@jollythomas665 Жыл бұрын
സിനിമ ചെയ്യാൻ പറ്റിയ ഫേസ്
@mgaravindakshannair5862
@mgaravindakshannair5862 Жыл бұрын
Happy married life
@truehumanswinner7925
@truehumanswinner7925 Жыл бұрын
ഇത് അദ്ദേഹത്തിന്റെ മകനായിരുന്നോ... 😍😍😍😍
@saniltvm5491
@saniltvm5491 Жыл бұрын
🌹നല്ല ഒരു ജീവിതം ആശംസിക്കുന്നു രണ്ടുപേർക്കും ♥️
@smrithia8347
@smrithia8347 Жыл бұрын
ചെക്കൻ.. ' ഞാൻ കെട്ടിക്കോളം '😄
@dhanyao
@dhanyao Жыл бұрын
Ente aniyamarde kalyanathin njan ithepole arunnu .pengalanathre 2nd and 3rd tie cheyyande ..appolathe tensionil avarum njanum okke koode anu kettyath.. enthayalum 3 nathoonmarum happy ayi irikkunnu ...ente kunjaniyathimar ayitt..
@sinanramanthali3940
@sinanramanthali3940 Жыл бұрын
​@@dhanyao 👍✌️
@radhikasunil9280
@radhikasunil9280 Жыл бұрын
Best Wishes...
@sunithabiju2201
@sunithabiju2201 Жыл бұрын
സിമ്പിൾ മാര്യേജ് 👍👍👍♥️♥️♥️♥️♥️
@sabnanazer2195
@sabnanazer2195 Жыл бұрын
താലികെട്ടി കഴിഞ്ഞു ചെക്കനും കൈ കൂപ്പി ❤നല്ല വിവാഹം ❤❤
@hareramch0uhan483
@hareramch0uhan483 Жыл бұрын
Shadi,,Mubarak,Ho
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Payyan natural super vadhu hreoine aditi raviyeppole
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
kandirikkan thonnanu .... ❤❤❤
@SurajInd89
@SurajInd89 Жыл бұрын
Maniyanpilla marumakal aanennu orma venam. Sthiram alampu onnum irakkaruth.
@SaranyaRajeev3092
@SaranyaRajeev3092 Жыл бұрын
nalla jodikal
@nicevideoPKU
@nicevideoPKU Жыл бұрын
DEAR CAMERAMAN ഇത് ഏത് CAMERA യാ PLEASE REPLY
@thomas9803
@thomas9803 Жыл бұрын
രക്ഷപെട്ടു.
@nycilah7050
@nycilah7050 Жыл бұрын
എന്നും സന്തോഷം ആയി ഒരുമിച്ചു ജീവിക്കട്ടെ 🙏🙏🙏🤍❤️
@Xxx-hm6if
@Xxx-hm6if Жыл бұрын
Красивая пара, красивая церемония.👍👍👍👍💞💞💞
@ЛИ-ВАН-К
@ЛИ-ВАН-К Жыл бұрын
Какая красивая пара!!! По их выражению глаз видно, как они нежно любят друг друга!!! Будьте счастливы!!! 🌹🌹🌹🌹🌹🌹🌹
@srfamilyvibes6297
@srfamilyvibes6297 Жыл бұрын
nettichutti kollam rare anu
@chinchumaria8898
@chinchumaria8898 Жыл бұрын
Happy married life Niranjana 🥰🥰
@rincyrincy8145
@rincyrincy8145 Жыл бұрын
ആശംസകൾ 🌹🌹🌹🌹
@Theatre-l6q
@Theatre-l6q Жыл бұрын
മംഗളാശംസകൾ
@gopikagopika8744
@gopikagopika8744 Жыл бұрын
🥰🥰🥰
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 Жыл бұрын
മംഗളാശംസകൾ ❤❤🌹🌹
@sairabanu9137
@sairabanu9137 Жыл бұрын
❤️❤️❤️❤️❤️❤️❤️
@poojaraju2270
@poojaraju2270 Жыл бұрын
She is so simple
@JishnaunnippPp
@JishnaunnippPp Жыл бұрын
Ellavarum thaali kettukazhinjaal kayyedukkum... Ithu avanthanne banghiyaakkunnu... Adipoliii ❤️❤️❤️
@pulsofplus8374
@pulsofplus8374 Жыл бұрын
Cameraman paranjitadoo
@princessofdreamz3378
@princessofdreamz3378 Жыл бұрын
Banhiyakiyath onnum alla photo kittiyilla cameraman pinneyim pose cheyipichathanu
@JishnaunnippPp
@JishnaunnippPp Жыл бұрын
😊👍
@Mekhamalhar123
@Mekhamalhar123 Жыл бұрын
ഇത് ഏതാ ക്യാമറ... Nalla clarity
@gagan49455
@gagan49455 Жыл бұрын
Nice jodi god bless you 🙏🏻💜😃
@honey.kphoneyroopesh6521
@honey.kphoneyroopesh6521 Жыл бұрын
ആ പുറകിൽ നിൽക്കുന്ന പെൺ കുട്ടിക്ക് എന്താ ഇത്ര തിടുക്കം ...... അയാള് തന്നെ ഒന്ന് കെട്ടി കൊള്ളില്ലേടോ
@harshanamusthafa2520
@harshanamusthafa2520 Жыл бұрын
athe. enikkum deeshyam vann.
@iamwhatiam7272
@iamwhatiam7272 Жыл бұрын
Pullikartheedem first time aairikum
@preethidileep668
@preethidileep668 Жыл бұрын
സിസ്റ്റർ ആണ് അവരുട അവകാശം ആണ് താലി yude കേട്ട് നന്നായി മുറുക്കി ഇടുന്നത് 🥰🥰അതാണ് നെഗറ്റീവ് അല്ല കെട്ടോ ചില സ്ഥലങ്ങളിൽ അങ്ങനെ ആണ്
@sinanramanthali3940
@sinanramanthali3940 Жыл бұрын
​@@preethidileep668സിസ്റ്റർ 👍✌️
@rforradiant5180
@rforradiant5180 Жыл бұрын
Ath sister aanu. ചെക്കൻ്റെ സിസ്റ്റർ താലി കെട്ടാൻ സഹായിക്കണം. അത് ആചാരം ആണ്
@Tharaverse
@Tharaverse Жыл бұрын
@saranyacp1811
@saranyacp1811 Жыл бұрын
Nalla chiri cherukkanta
@ammumishtey9475
@ammumishtey9475 Жыл бұрын
❤️❤️❤️
@jothipriyaraj9263
@jothipriyaraj9263 Жыл бұрын
Congratulations 🎉
@SushisHealthyKitchen
@SushisHealthyKitchen Жыл бұрын
Beautiful bride
@afsalpcafu4343
@afsalpcafu4343 9 ай бұрын
Hlo
@mayamenon9947
@mayamenon9947 Жыл бұрын
❤️❤️🙌🏻🙌🏻
@raghukumar2243
@raghukumar2243 Жыл бұрын
Cute couple
@AnilKumar-sg5lv
@AnilKumar-sg5lv Жыл бұрын
My Achan' Mammookka....Whereeee
@haneefanekal
@haneefanekal Жыл бұрын
Best wishes 🥳🥳🥳🥳
@sreeparvathyvallabhoms5218
@sreeparvathyvallabhoms5218 Жыл бұрын
Wish you a happy married life
@jurneythrough_theearth
@jurneythrough_theearth Жыл бұрын
Nalla snehamulla chekkan👍❣️
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 57 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Mammookka and Lalettan at Baburaj Son Reception | Abhay Baburaj Reception
13:18
Movie Man Broadcasting
Рет қаралды 458 М.
Radmiru small or big? 🤔 #shorts
0:18
radmiru
Рет қаралды 11 МЛН
Отомстила слепой сестре 👍
0:55
NKino
Рет қаралды 3,3 МЛН
У Котика Отняли Игрушку 🥺
0:15
ДоброShorts
Рет қаралды 6 МЛН
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 49 МЛН