മഞ്ജുവിന്റെ വൃന്ദാവനം കണ്ടാലോ 🙏😊❤️❤️❤️❤️❤️

  Рет қаралды 62,992

Swasthika All is well

Swasthika All is well

Күн бұрын

Пікірлер: 716
@ajimol6539
@ajimol6539 Жыл бұрын
മഞ്ജുവിന്റെ നിഷ്കളങ്കമായ ചിറ മതി .ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ....
@suchisap9740
@suchisap9740 Жыл бұрын
കണ്ണന്റെ പ്രിയ ഗോപിക മഞ്ജുവിന്റെ.... കാൽപാദങ്ങൾ നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏
@davakidavu3880
@davakidavu3880 Жыл бұрын
കുട്ട എന്നെയും കൂടി ഒന്നു കൊണ്ടുപോകുമോ വൃന്ദാവനത്തിലേക്ക്
@davakidavu3880
@davakidavu3880 Жыл бұрын
മഞ്ജു ഭാഗ്യം ചെയ്ത പെൺകുട്ടിയാണ്
@sreedevi2651
@sreedevi2651 11 ай бұрын
സത്യം.പുണ്യം വൃന്ദാവനം ❤
@geethageetha4454
@geethageetha4454 Жыл бұрын
മഞ്ജുവിനും സ്വസ്തികക്കും കോടി കോടി പ്രണാമം. രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻🙏🏻
@vksavithri154
@vksavithri154 Жыл бұрын
Thaksmaju
@rajiajayant1663
@rajiajayant1663 Жыл бұрын
മഞ്ജു അഷ്ടപതി ചൊല്ലുന്നത് കൃഷ്ണൻ പിറകിൽ ഒളിക്കണ്ണാലെ നോക്കുന്നുണ്ട് 😍🙏ഹരേ കൃഷ്ണ
@kannansvlog1717
@kannansvlog1717 Жыл бұрын
കണ്ണൻ ഓടി കളിക്കുന്ന വൃന്ദവനം തന്നെ പാർവതിയെയും മഞ്ജുവിനെയും നമിക്കുന്നു 🙏🙏🙏🙏🙏harekrishna🙏🙏🙏🙏
@leelaavleela1457
@leelaavleela1457 Жыл бұрын
🙏🙏🙏🙏
@anun.m7231
@anun.m7231 Жыл бұрын
സ്വസ്തിക ഭഗവാന്റെ കഥകൾ പറഞ്ഞും അഷ്ടപദി ചൊല്ലിയും ഞങ്ങളെ എല്ലാം ഭഗവനിലേക്ക് അടുപ്പിക്കുന്നു അതെ സമയം മഞ്ജു ചിത്രങ്ങളിലൂടെയും.. രണ്ടു പേരും അപ്പോൾ ഒരുമിച്ചു ഭഗവാന് വേണ്ടി ഓരോന്ന് ചെയുന്ന കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു... മഞ്ജുവിനു വേഗം തന്നെ അഷ്ടപദി ചിത്രങ്ങളായി വേഗം വരയ്ക്കാൻ സാധിക്കട്ടെ.. 🥰🥰🥰🙏ഹരെ കൃഷ്ണ 🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏e😍😍😍😍
@jithumonjithu1113
@jithumonjithu1113 Жыл бұрын
❤❤❤
@ambikamahesh7051
@ambikamahesh7051 Жыл бұрын
🙏💐🙏💐🙏💐🙏
@sudhanamboothiri822
@sudhanamboothiri822 Жыл бұрын
🙏🙏🙏🙏
@naliniks1657
@naliniks1657 Жыл бұрын
🙏എത് ആഗ്രഹവും സാധിച്ചു കിട്ടുന്നത് കണ്ണന്റെ അനുഗ്രഹം തന്നെ 🙏Radhae Shyam 🙏🌹🙏
@bahulayanbahu
@bahulayanbahu Жыл бұрын
ഹരേ...🌹 കൃഷ്ണാ...🌹 കണ്ണന്റെ രണ്ടു പ്രിയ ഗോപികമാർ. ഇവരിലൂടെ അനേകർ ശ്രീകൃഷ്ഭക്തരായിത്തീരുന്നത് എന്തുകൊണ്ടാണ് എന്നു നമുക്ക് ഈ കാഴ്ചകൾ കാണുമ്പോൾതന്നെ മനസ്സിലാകും. രണ്ടു പേരും നിർമ്മലമായ ഭക്തിയിൽ ഭഗവാനിൽ പൂർണ്ണമായും മനസ്സർപ്പിച്ചവരാണ്. ഭഗവാനെ...🌹 ഞങ്ങൾക്കും അങ്ങയുടെ മാധുര്യ പ്രേമഭക്തി നല്കി അനുഗ്രഹിക്കണെ. ഗുരുവായൂരപ്പാ...🌹 ജയ് ശ്രീരാധേ...🌹 രാധേ...🌹🙏 സർവ്വം🌹 കൃഷ്ണാർപ്പണ മസ്തു🌹🙏♥️
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
മഞ്ജു കൃഷ്ണനിൽ ലയിച്ച ആളാണ്‌. നമസ്കാരം. 🙏
@anilkumartrichur9603
@anilkumartrichur9603 Жыл бұрын
രണ്ട് ഗോപികമാർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ . സ്വസ്തികയുടെ അത്ഭുത രാമായണം എനിക്ക് ഗുരുവായൂർ നിന്ന് മാതാജി തന്നു . സന്തോഷം😍😘😍
@vishnum5337
@vishnum5337 Жыл бұрын
Hema very happy
@Lakshmi-zu8sq
@Lakshmi-zu8sq Жыл бұрын
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 🙏🏻🙏🏻
@BindhuTl-i7x
@BindhuTl-i7x 9 ай бұрын
എല്ലാ ചിത്രങ്ങൾ എല്ലാം എനിക്കു ഒരുപാട് ഇഷ്ടപ്പെട്ടു
@Dhamooozz
@Dhamooozz Жыл бұрын
എല്ലാവർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ 🌹🌹🙏🙏🙏🙏
@deepapr2156
@deepapr2156 Жыл бұрын
Sarvam krishnarpanamasthu manju🙏🙏🙏
@AjithAji-t3q
@AjithAji-t3q 3 күн бұрын
മഞ്ജുവിന്റെ അഷ്ടവതി പാടി ചൊല്ലിയത് മനസ്സിൽ സന്തോഷം തോന്നുന്നു രാധേ രാധേ 🙏🙏🙏🙏
@premav4094
@premav4094 Жыл бұрын
മഞ്ജുന്റെ അഷ്ടപതി കേൾക്കാൻ സാധിച്ചു.... കണ്ണന്റെ രണ്ടു ഗോപികമാരെയും കാണാൻ സാധിച്ചതിൽ സന്തോഷം സർവ്വം രാധാകൃഷ്ണാർപ്പണമസ്തു 🙏
@sajithasubhash4809
@sajithasubhash4809 Жыл бұрын
❤️കണ്ണന്റെ പ്രിയസഖികൾക്എല്ലാനന്മകളുമുണ്ടക്കട്ടെ
@sumavijay3045
@sumavijay3045 Жыл бұрын
സ്വസ്തി മോളെ 🥰🥰🥰🥰മഞ്ജുവിനും ഒരായിരം നന്ദി 🙏🙏... ഭഗവാന്റെ ഇഷ്ടം ഉള്ള രണ്ടാളും.. ❤❤അനുഗ്രഹം മാത്രം ഉണ്ടാകു 🙏
@kalakala3774
@kalakala3774 Жыл бұрын
എത്ര നിഷ്കളങ്കമായാണ് മഞ്ജു ചിരിക്കുന്നത് 🙏
@sajithagirish4673
@sajithagirish4673 Жыл бұрын
കണ്ണന്റെ ഗോപിക മഞ്ജുവിനും പാർവ്വതിയ്ക്കും നമസ്ക്കാരം🙏🙏🙏 അഷ്ടപദി ആലാപനം മനോഹരം . ഹരേ കൃഷ്ണ🙏🙏🙏
@sheebavk7531
@sheebavk7531 Жыл бұрын
ഹരേ കൃഷ്ണ മഞ്ജു ജി യുടെ അഷ്ടപദി മനോഹരമായി ചൊല്ലി..... മഞ്ജു ജിയുടെ വൃന്ദാവനം അതിസുന്ദരമായിട്ടുണ്ട്...... ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏💐💐💐 ❤❤💛💛💐🌿🌹🌿🌹🌿🌹🌿
@ammamahamaye
@ammamahamaye Жыл бұрын
ഒന്നും പറയാൻ കഴിയുന്നില്ല... 😊😊😊അത്രക്കും സന്ദോഷമായി ❤
@anithasasikumar8116
@anithasasikumar8116 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏സ്വസ്തിക യെ കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഒരിക്കൽ ഗുരുവായൂർ കണ്ണന്റെ മുന്നിൽ വച്ചു തന്നെ അത് സാധിക്കും. ❤️❤️❤️
@SaliSali-sb5cg
@SaliSali-sb5cg Жыл бұрын
🙏🏻🙏🏻🙏🏻❤️
@sulochanasushakumar2813
@sulochanasushakumar2813 Жыл бұрын
Manjuvinu Bhagavan niyamichathu parukuttiye 🙏🙏🙏🙏🫀
@sudheeshkumarg3392
@sudheeshkumarg3392 Жыл бұрын
ഹരേകൃഷ്ണ. സ്വസ്തികയിലൂടെ ആണ് മഞ്ജു ചേച്ചിയെ അറിയാൻ സാധിച്ചത്. ചേച്ചിയുടെ ഫോട്ടോ എല്ലാം വളരെ മനോഹരം ഇനിയും ഒരുപാട് ചിത്രം വരയ്ക്കാൻ കഴിയട്ടെ. ചേച്ചിക്ക് ഒരുപാട് വരച്ചു സമർപ്പിക്കാൻ സാധിക്കട്ടെ. ഞാൻ സ്വസ്തിക പാടുന്ന കേട്ടാണ് അഷ്ടപദി ചൊല്ലാൻ പഠിക്കുന്നത്. ചേച്ചി അഷ്ടപദി ചൊല്ലുന്നത് നന്നായിട്ടുണ്ട്. സ്വസ്തികക്കും എല്ലാ ഗോപി ഗോപികമാർക്കും നന്മകൾ ഉണ്ടാകണേ ഭഗവാനെ. സർവ്വം കൃഷ്ണാർപ്പണമസ്തു.
@Abh103
@Abh103 Жыл бұрын
മഞ്ജു ചേച്ചി നന്നായിട്ട് പാടുന്നുണ്ട് 🥰 ഹരേ കൃഷ്ണ ❤❤❤❤😘
@krishnarpanam26
@krishnarpanam26 Жыл бұрын
നന്നായി പാടി... കണ്ണന്റെ കാരുണ്യം
@manjushas9310
@manjushas9310 Жыл бұрын
ചിത്ര ഗോപികയും നാമ ഗോപികയും🥰🥰🥰. എന്തു നിഷ്കളങ്കയാ മഞ്ചു L U
@Rema1965unni
@Rema1965unni Жыл бұрын
വളരെ നന്നായിട്ടുണ്ട്. ഹരേ കൃഷ്ണ. മഞ്ജുവിന്റെ വീടിന്റെ ചുവർ ചിത്രങ്ങൾ അതി ഗംഭീരം. അഷ്ടപതി നന്നായിട്ടുണ്ട്. 🙏🏻🙏🏻🙏🏻
@Lakshmymenon
@Lakshmymenon Жыл бұрын
ഹരേ കൃഷ്ണ 🙏 ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🥰
@rakhiaju2975
@rakhiaju2975 Жыл бұрын
മഞ്ജുവിനും , സ്വസ്തികയ്ക്കും കോടി കോടി പ്രണാമം❤🙏🙏🙏🙏
@sasindranathkodampuzhanand4231
@sasindranathkodampuzhanand4231 Жыл бұрын
മഞ്ജുവിന്റെ പുതുക്കിയ റൂം കണ്ടപ്പോൾ ഏറെ സന്തോഷം .
@krishnanivedyak.s5065
@krishnanivedyak.s5065 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻സർവശക്തനായ കൃഷ്ണൻ മഞ്ജുവിന്റെ കൂടെ തന്നെ ഉണ്ട് 🙏🏻🙏🏻മഞ്ജുവിന്റെ കാൽക്കൽ വീണുനമസ്‌ക്കരിക്കുന്നു ഭഗവാൻ എന്നും എപ്പോഴും എല്ലാവിധ ഐശ്വര്യങ്ങളും മഞ്ജുവിനും കുടുംബത്തിനും നൽകട്ടെ 🙏🏻🙏🏻ഇനിയും ഒരുപാടു ഒരുപാടു ചിത്രങ്ങൾ വരയ്ക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
@rajancm3977
@rajancm3977 Жыл бұрын
മജ്ജ വിനനു സ്വസ്തികയ്ക്കും ഒരു കോടി പ്രണാമം ഭഗവാന്റെ അഹം എണം ഉണ്
@kodumonremesanpotty7903
@kodumonremesanpotty7903 Жыл бұрын
ഹരേ കൃഷ്ണാ.. സർവ്വം കൃഷ്ണാർപ്പണമസ്തു🙏 തിരുവാറൻമുള കണ്ണന്റെ മേൽശാന്തിയാകാൻ കഴിഞ്ഞതിന്റെ സുകൃതം 🙏 ഭഗവാനെ അണിയിച്ചൊരുക്കിയത് ഭംഗിയായെന്ന പാർവതിയുടെ വാക്കുകൾ ഭഗവാന്റെ രാധാറാണി പറയുന്നതായി കാണുന്നു🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@sajeevanmullath338
@sajeevanmullath338 Жыл бұрын
ഹരേ കൃഷ്ണ മഞ്ജു വിന് ഭഗവാന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സ്വാസ്തികയെ കാണാൻ വളരെ വലിയ ആഗ്രഹമുണ്ട് ഭഗവാൻ സാധിച്ചുതരും 🙏ജയ്ജയ് ശ്രീ രാധ കൃഷ്ണ........... 🙏
@krishnachandranvengalloor965
@krishnachandranvengalloor965 Жыл бұрын
രാധേ ശ്യാം മഞ്ജുവിനെ നമസ്കരിക്കുന്നു .ഞാനും ഒരു ഹരി ഭക്തനാണ് .സപ്താഹങ്ങള് കേൾക്കാൻ അവസരം കിട്ടുമ്പോളൊക്കെ പോകും .ഭഗവാൻ അല്ലാതെ ഒന്നും ഇല്ല ജീവിതത്തിൽ .എല്ലാം ഭഗവാൻ അറിഞ്ഞു നമുക്ക് തരും .ഒരേ ഒരു പ്രാർത്ഥന എന്നും ഭഗവാന്റെ കീർത്തനങ്ങൾ പാടാൻ ഭാഗ്യം ഉണ്ടാകണേ എന്ന് .കുറെ വർഷങ്ങൾക്ക് ശേഷം ഇപ്രാവശ്യത്തെ ചെമ്പൈ സംഗീതോത്സവത്തിൽ ഒരു കീർത്തനം പാടി അർച്ചന ചെയ്യാൻ സാധിച്ചു .എല്ലാം കണ്ണന്റെ അനുഗ്രഹം .ഹരി ഓം സ്വസ്തിക 🙏ലോക സമസ്ത സുഖിനോ ഭവന്തു.🙏🙏🙏
@astronomyworld
@astronomyworld Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പാർവതിയേയും മഞ്ജുവിനേയും മക്കളെയും കാണാൻ കഴിഞ്ഞല്ലോ സന്തോഷം നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉണ്ട് ഭഗവാൻ അത് സാധിച്ചു തരും അതിന് വേണ്ടി കാത്തിരിക്കുന്നു
@sreerashmim2233
@sreerashmim2233 Жыл бұрын
മഞ്ജു ചേച്ചിയുടെ വര സൂപ്പർ ആണ് 👌. ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.
@sreejaajikumaran1182
@sreejaajikumaran1182 7 ай бұрын
Hare Krishna 🙏🙏🙏🙏🙏
@aparnakrishnan6964
@aparnakrishnan6964 Жыл бұрын
ഭഗവാന് പ്രിയമുള്ളവരെ തമ്മിൽ അടുത്തുകാണുമ്പോൾ മനസിന്‌ നല്ല സന്തോഷം തോന്നുന്നു, നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്.. അത് എന്നെങ്കിലും ഭഗവാൻ സാധിച്ചുതരും.. ഹരേ കൃഷ്ണാ 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sreejaajith868
@sreejaajith868 Жыл бұрын
പുണ്യം ചെയ്ത ജന്മം 🙏ഹരേ കൃഷ്ണ 🙏
@anikuttanRajeev
@anikuttanRajeev Жыл бұрын
ഹരേ കൃഷ്ണ 🙏 ♥️ രണ്ടുപേരും ഗുരുവായൂരപ്പന്റെ അടുത്ത ആളുകൾ ആണ് രണ്ടുപേരെയും കണ്ടാൽ ഗുരുവായൂരപ്പാനെ കണ്ണുനിറഞ്ഞു കണ്ടപ്പോലാണ് 🌹 ജയ് ശ്രീ രാധേ രാധേ🙏 ഹരേ ഗുരുവായൂരപ്പാ ശരണം🙏
@archanasubeesh8961
@archanasubeesh8961 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം ചേച്ചിമാരെ കണ്ണന്റെ ഗോപികമാർ 🙏🙏🙏കൃഷ്ണന്റെ പ്രിയ സഖി മഞ്ജു ചേച്ചി ഇനിയും ഗുരുവായൂരപ്പൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@velayudhankochuveettilsabu6525
@velayudhankochuveettilsabu6525 Жыл бұрын
മജ്ഞു ചേച്ചി അഷ്ടപദി ചൊല്ലി കേൾപ്പിച്ചതും കണ്ണന്റെയും രാധയുടേയും പടങ്ങൾ വരച്ചതും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു
@sidhusachu2541
@sidhusachu2541 Жыл бұрын
🙏🏼ഹരേ കൃഷ്ണാ..... ❤❤❤❤❤🙏🏼നമസ്കാരം ചേച്ചികുട്ടി..... ❤🙏🏼നമസ്കാരം മഞ്ജുചേച്ചി..... ❤ഒരുപാട് സന്തോഷം സ്നേഹം 😍😊👍
@harekrishna8039
@harekrishna8039 Жыл бұрын
ഭഗവാന്റെ രണ്ടു പ്രിയസഖിമാരുടെയും പാദങ്ങളിൽ മനസ്സാ നമസ്കരിക്കുന്നു 🙏🙏 സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏
@vijayakumarivijayakumar852
@vijayakumarivijayakumar852 Жыл бұрын
ഹരേ കൃഷ്ണ 🙏 സ്വസ്തിക മഞ്ജു നിങ്ങൾ ഒത്തിരി ഭാഗ്യം ചെയ്തവരാണ് അത്രയേറെ അനുഗ്രഹങ്ങളാണ് ഭഗവാൻ നിങ്ങൾക്ക് തന്നുകൊണ്ടിരിക്കുന്നത് എല്ലാം ഉണ്ണിക്കണ്ണന്റെ അനുഗ്രഹം ഹരേ കൃഷ്ണ 🙏🙏🙏 എല്ലാവരിലും ഈ ഭക്തി നിറയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@rajiprabhakaran6088
@rajiprabhakaran6088 Жыл бұрын
കണ്ടപ്പോൾ നെഞ്ചുപൊട്ടിട്ടോ 😭😭😭😭😭😭 കൃഷ്ണാ..........
@gopinathanmeenedath8342
@gopinathanmeenedath8342 Жыл бұрын
വളരെ നന്നായി. മഞ്ജുവിന് കൃഷ്ണനോട് പ്രേമ ഭക്തി വരുന്നുവെന്നറിഞ്ഞതിൽ സന്തോഷം!
@karunanvk9895
@karunanvk9895 Жыл бұрын
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏ഭഗവാന്റെ ഗോപികന്മാരേ വീണ്ടും ഒരുമിച്ച് കണ്ടതിൽ സന്തോഷം🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
@astronomyworld
@astronomyworld Жыл бұрын
ആറന്മുള ഭഗവാന്റെ അടുത്ത് എല്ലാം മാസവും പോകുന്നുണ്ട് അഷ്ടപദി നന്നായി പാടിയിട്ടുണ്ട് ഭഗവാന്റെ അനുഗ്രഹം
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
മഞ്ജുവിന്റെ അഷ്ടപദി വളരെ നന്നായി ജയ് ശ്രീ രാധേ ശ്യാം 🙏👍🏻❤️
@suvarnasukum7765
@suvarnasukum7765 Жыл бұрын
Manjunne first video lee kandappozheee orupaadishttayi...😍eppozhu nalla chiricha mukam, bhagavane pollee... 😍🙏🏻hare krishnaa....
@MomandMinime22
@MomandMinime22 Жыл бұрын
Randu Krishnabhandukkale orumichu kandthile santhosham 🙏🙏🙏🙏🙏🙏
@shyja1287
@shyja1287 Жыл бұрын
Guruvaayuril pookari chechi yuday chuttilum ulla Krishna Ney 👌👌👌👌👌👌super
@thulasics9661
@thulasics9661 Жыл бұрын
ഗോപികമാർക്കു രണ്ടു പേർക്കും ഭഗവൻ നാമത്തിൽ കോടി കോടി പ്രണാമം🙏 മൻജുവിന്റെ നിറഞ്ഞ നിഷ്കളങ്കതയ്ക്കു ഭഗവാൻ നൽകിയതാണീ കഴിവ്; ഭഗവത് കാരുണ്യം മാത്രം. കൃഷ്ണാ ഹരേ ജയ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരേ കൃഷ്ണ 🙏 ഹരേ ഗുരുവായൂരപ്പാ 🙏 ഹരേ ഗോവിന്ദ 🙏 കൃഷ്ണാ... തൃപ്പാദത്തിൽ കോടി നമസ്കാരം 🙏🌹🌹പ്രിയ സ്‌നേഹിത... കണ്ണന്റെ പ്രിയ ഗോപിക..മഞ്ജു മുരുകന്റെ പാദത്തിൽ സ്നേഹം നിറഞ്ഞ പാദ നമസ്കാരം 🙏സ്വസ്തിക മൂലം മഞ്ജുവിനെ നമ്മൾ അറിഞ്ഞു എല്ലാം ഭഗവത് നിശ്ചയം അതു സംഭവിക്കും, എനിക്ക് ഇതു കാണാൻ കഴിഞ്ഞു സന്തോഷം,അതെ ഇതു വീടല്ല ഒരു ക്ഷേത്രം നാവിലും ഉള്ളിലും. കൈകളിൽ എല്ലായിടത്തും ഭഗവാൻ, ഭക്തി യുള്ളടത്തു ഭഗവാൻ നിറഞ്ഞു നിൽക്കുന്നു, കണ്ണടച്ചു കൈകൂപ്പി ഭഗവാന്റെ സ്തുതി മനോഹരം നമിക്കുന്നു ആദരണീയ സ്നേഹിതെ...മഞ്ജു കണ്ണു നിറഞ്ഞുട്ടൊ, ഭഗവാന്റെ അനുഗ്രഹം അനസ്യൂതം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ.., ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏🌹🌹🌹
@mcshaji3600m
@mcshaji3600m Жыл бұрын
Hare Krishna ....Manju vintea eanikke eattavum ishttam...vilakke theliche nilkkunna kannanaanu. Yes swasthika ji Sarvam Krishnarppanamasthu Pndt Mdkm ❤️🌀👃
@rekhajayan1312
@rekhajayan1312 Жыл бұрын
മഞ്ജു ഗോപിക ദൈവം അനുഗ്രഹിച്ച ഗോപിക ഇനിയും ഒരുപാട് വരയ്ക്കാൻ കഴിയട്ടെ ❤️
@saliniej1134
@saliniej1134 Жыл бұрын
അഞ്ജന കാവിലെ........ നടയിൽ....,.... ഞാൻ.... അഷ്ടപ്പാതിലേയം.... തീർത്തു........ അന്നുതോട്ടൻ കരൾ ചെമിഴിൽ...... ആർദ്രയം രാധായ... തീർന്നു.......... 🙏മഞ്ജു വിന് വേണ്ടിയ് ഈ പാട്ടിലെ വരികൾ സമർപ്പിക്കുന്നു...... സർവം കൃഷ്ണർപ്പണനമസ്തു 🙏🥰
@unnikrishnannair6045
@unnikrishnannair6045 Жыл бұрын
എന്റെ കൃഷ്ണാ മജ്ജ വിനെയും കൃഷ്ണൻമാരേയും കണ്ട് വളരെ സന്തോഷം തോന്നുന്നു
@sureshpattatt8844
@sureshpattatt8844 Жыл бұрын
So Super 👌 👍 Hare Krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 Radhe Shyam 🕉 🙏🏾
@athulyabaiju9804
@athulyabaiju9804 Жыл бұрын
പൊന്നുണ്ണിക്കണ്ണനെ ഇത്രേം ഭംഗിയായി വരയ്ക്കുന്ന മഞ്ജുവിന്റെ കാൽക്കൽ വീണു നമിക്കുന്നു 🙏🙏🙏😘
@nirmalamenon6558
@nirmalamenon6558 Жыл бұрын
ഹരി ഓം! മഞ്ജു മോളെ, മോളൊരു കണ്ണൻ്റെ ഗോപിക തന്നെയാണ് ട്വൊ.മോൾ വരക്കുന്ന പൊന്നുണ്ണി കണ്ണൻ്റെ ചന്തമുള്ള ത്ര നല്ല സുന്ദര മുഖം ഞാൻ ഇതുവരെ കണ്ടിരുന്നില്ല വളരെ നല്ല ഭാവങ്ങളാണ് ഓരോന്നിലും കാണുന്നത്. ഓരോന്ന് കാണുമ്പോഴും പഞ്ചാര ഉമ്മ ഞാൻ എൻ്റെ പൊന്നുണ്ണിക്ക് കൊട്ക്കാറുണ്ട്. ഇതാ ഇപ്പോൾ മോൾക്കും തരുന്ന ട്വൊ ആ പഞ്ചാര ഉമ്മ ഒരു സ്നേഹാദരങ്ങളോടെയുളള.. നമസ്ക്കാരവും ട്വൊ. എൻ്റെ പൊന്നുണ്ണിയാണ് എനിക്കെല്ലാമെല്ലാം ......🙏🙏🙏🙇🙇🙇👏👏👏😘😘😘😘💐🌹🌷❤️❤️❤️
@AnuandAmisworld
@AnuandAmisworld Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🏻
@latharamananlatharamanan8222
@latharamananlatharamanan8222 Жыл бұрын
മഞ്ജുവിന്റെ ഹൃദയത്തിൽ ഭഗവാൻ മാത്രേമേയുള്ളു അതാണ്.
@sheenat6099
@sheenat6099 Жыл бұрын
നന്നായിട്ടുണ്ട് പാർവതി നിങ്ങൾക്കും മറ്റ് എല്ലാ വർക്കും നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@appum.s1699
@appum.s1699 Жыл бұрын
കോടി നമസ്കാരം 🙏🙏🙏 സ്വസ്തികയുടെ കഥകൾ കേട്ടു കേട്ടു കാണാൻ ഒരുപാട് കൊതിച്ചിരുന്നു.. ഭാഗവാനോട് ഞാൻ പ്രാർത്ഥിച്ചിരുന്നു ഒന്ന് കാണാൻ പറ്റണെ എന്ന്.. ഭഗവാൻ കാണിച്ചു.. ദാ ഇപ്പൊ രണ്ടാമത്തെ തവണ കണ്ടപ്പോൾ എനിക്ക് ഭഗവാൻ തന്നപോലെ ഒരു കുഞ്ഞു കൃഷ്ണനെയും തന്നു.... അത് സ്വസ്തികയുടെ കൈ കൊണ്ടു തന്നപ്പോൾ ഒരു പാട് ഇഷ്ടം എനിക്ക് ഉറപ്പാണ്... അത് ഭഗവാൻ തന്നതാണ്... ഒരുപാട് നന്ദി... സന്തോഷം... സ്നേഹം.... പാദനമസ്കാരം... 🙏🙏🙏❤❤❤
@vnrajan8344
@vnrajan8344 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🧡 നാരായണാ 🙏 നാരായണാ 🙏 നാരായണാ 🙏
@anathakrishnanps5117
@anathakrishnanps5117 Жыл бұрын
Krishna krishna Super song
@binduk2057
@binduk2057 Жыл бұрын
കണ്ണാ 🙏🏻പാർവതിക്കും മഞ്ജുവിനും കണ്ണന്റെ ഒരു നൂറായിരം അനുഗ്രഹങ്ങൽ ഉണ്ടാവും തീർച്ച, ഞാനൊക്കെ എപ്പഴാ അവിടെ എത്താൻ പറ്റാ അറിയില്ല ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@sheejas3095
@sheejas3095 Жыл бұрын
🙏🌿
@lathacv6333
@lathacv6333 Жыл бұрын
പുണ്ണ്യവതി മഞ്ജു 🙏🙏🙏🙏എനിക്കും ഒരു കണ്ണന്റെ ഒരു പടം വരച്ചുതരുമോ 🙏🙏🙏🙏❤️❤️❤️❤️
@ManiKandan-ld9xh
@ManiKandan-ld9xh Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മഞ്ജു മുരുകന്റെ അഷ്ടപതി എല്ലാ കൃഷ്ണ ഭക്തന്മാർക്കും ഒരു വഴികാട്ടിയാവട്ടെ
@radhe_krishna4
@radhe_krishna4 Жыл бұрын
കലിയുഗത്തിലെ ഗോപികമാർ ♥️🥰 ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏.. സർവ്വം കൃഷ്ണാർപണമസ്തു 🥰♥️.. ജയ് ശ്രീ രാധേ രാധേ 🙏♥️
@priyar6231
@priyar6231 Жыл бұрын
കൃഷ്ണ........ ഗുരുവയുരപ്പാ....,. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ യധികം സന്തോഷം ♥️♥️♥️♥️
@anumanikkunnil4133
@anumanikkunnil4133 Жыл бұрын
ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള പടങ്ങൾ വരഞ്ഞ് എല്ലാവരിലും ഭക്തി നിറയ്ക്കാൻ മഞ്ചുവിന് എന്നും സാധിക്കട്ടെ .ഹരേ കൃഷ്ണ🙏🙏🙏🙏
@rajasekharanmnair4352
@rajasekharanmnair4352 Жыл бұрын
Ambika Devi Hare Krishna Radhe Shyam . Parvathikkum Manjuvinum Namaskaram. Mole, Orupadu santhosham ippozhathe Manjuvine Kaanan sadhichathil. Njan Bglr il aanu. Nattil pokumbol Manjuvine kaanaam. Aranmula njan pokumbol.
@gayathridileep2627
@gayathridileep2627 Жыл бұрын
ഹരേ കൃഷ്ണ 🙏🙏കണ്ണന്റെ ഗോപികമാർക്ക് നമസ്കാരം 🙏ഒത്തിരി ഒത്തിരി സന്തോഷം ഇങ്ങനെ മഞ്ജുവിനെ കാണുവാൻ കഴിഞ്ഞത്. അന്ന് മഞ്ജുവിനെ കണ്ടപ്പോ ഞാനും ഒരുപാട് കരഞ്ഞിരുന്നു.. ഭഗവാൻ കുചേലനെ അനുഗ്രഹിച്ച പോലെ മഞ്ജുവിനെയും സംരക്ഷിക്കുന്നു 🙏🙏ഇതെല്ലാം എന്റെ കണ്ണന്റെ ലീലകൾ ❤സർവ്വം കൃഷ്ണാർപ്പണമസ്‌തു 🙏🙏🙏
@Manikandanp-pb8nb
@Manikandanp-pb8nb Жыл бұрын
സ്വസ്തികയെയും മഞ്ചുവിനെയും ഈ ലോകത്തെല്ലാവരെയും ഭഗവാൻ രക്ഷിക്കട്ടെ...
@vanajarenjith9579
@vanajarenjith9579 Жыл бұрын
Harekrishna harekrishna krishna krishna hare hare hare rama hare rama rama rama hare hare 🙏🙏🙏🙏🙏🥰
@sindhuthilakan3852
@sindhuthilakan3852 Жыл бұрын
മഞ്ജുവിന്റെ vrinthavanam കാണാൻ അതിയായ ആഗ്രഹം ഉണ്ട് 🙏🏻🙏🏻
@smithasatheesh8612
@smithasatheesh8612 Жыл бұрын
ഒരുപാട് സന്തോഷം...വാക്കുകളില്ല.. ഹരേ കൃഷ്ണ.. രാധേ രാധേ.. എനിക്കും ഭഗവാൻ്റെ ഒരു പടം വരച്ചു തരുമോ
@jyothyasha3902
@jyothyasha3902 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പ ശരണം കണ്ണന്റെ രണ്ടു ഗോപികമാർക്കും നമസ്കാരം വളരെ സന്തോഷം🙏🏻🙏🏻🙏🏻🌹🌹🌹🌹
@Priya-eh3gl
@Priya-eh3gl Жыл бұрын
മഞ്ജുവിൻ്റെ കണ്ണനാണ് എൻ്റെ മനസ്സിലെ കണ്ണൻ🙏🙏🙏🌹
@praveenapillai579
@praveenapillai579 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏മജു കുട്ടി നല്ല പോലെ പാടി ല്ലേ 👍🏻👍🏻👍🏻
@smithasatheesh5524
@smithasatheesh5524 Жыл бұрын
മഞ്ജുവിൻ്റെ കാൽപാദങ്ങൾ നമസ്കരിക്കുന്നു 🙏🙏🙏
@vidya.s6428
@vidya.s6428 Жыл бұрын
Namasthe Manju🙏🏻🙏🏻🙏🏻 Manju parajapol ente kannukal Niraju poyi. Swothikayeyum Manjuvineyum Bhagavan Anugrahikkatte😍😍😍🙏🏻🙏🏻🙏🏻🙏🏻
@reeja9313
@reeja9313 Жыл бұрын
Supper orupadunanni Harekrishna
@sindhujkurup3843
@sindhujkurup3843 Жыл бұрын
ഹരേ കൃഷ്ണ ❤️❤️❤️
@rchandrika5583
@rchandrika5583 Жыл бұрын
Very nice Manjuvinde e Ashtapathy kettu jnan kannande yum RadhaRaniyudeyum aduthekku poi Radhe Krishna
@sunithasunitha3218
@sunithasunitha3218 Жыл бұрын
എനിക് ഒരുപാട്സന്തോഷമായി യി episode എൻ്റെ കൃഷ്ണാ
@myhappinessshorts9484
@myhappinessshorts9484 Жыл бұрын
ഒന്നും പറയാനില്ല അമ്മയും മക്കളും കണ്ണൻ്റെ ചിത്രങ്ങൾ വരച്ച് ഇനിയും ജീവിതത്തിൽ മുന്നേറട്ടെ,എല്ലാ ആശംസകളും നേരുന്നു🥰🥰🥰
@raadhikaanr
@raadhikaanr Жыл бұрын
എത്ര മനോഹരം ദൈവീകമായ വരകൾ മഞ്ജു നമസ്ക്കാരം
@sarithakt848
@sarithakt848 Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare
@remamanamohan8088
@remamanamohan8088 Жыл бұрын
അഷ്ടപദി മനോഹരമായിരിയ്ക്കുന്നു.🙏🙏🙏🙏
@kanchanapaikkad6514
@kanchanapaikkad6514 Жыл бұрын
ഹരേ കൃഷ്ണാ രാധേ ശ്യാം മഞ്ജുവിനും സ്വസ്തികക്കും വിനീത നമസ്ക്കാരം
@devaharapm8504
@devaharapm8504 Жыл бұрын
മഞ്ജു ചേച്ചിയെ നേരിട്ട് കാണാൻ പറ്റിയത് പുണ്യം ആയി കരുതുന്നു ഭഗവാനെ നേരിട്ട് കണ്ടത് പോലെ 🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏വര മാത്രമല്ല അഷ്ടപദി യും കണ്ണന്റെ കാരുണ്യത്താൽ മനോഹരം 🌹 രണ്ടു ഗോപികമാർക്കും നമസ്ക്കാരം 🙏 ഒരു പാട് സന്തോഷം ❤️ ജയ് ജയ് ശ്രീ രാധേ ശ്യാം 🙏
@nandakumarkrishnan4078
@nandakumarkrishnan4078 Жыл бұрын
Hare Krishna 🙏 🙏 🙏 🙏 Radhe Radhe Shyam 🙏 ♥️ ❤️ 💖 😍 🙏🙏🙏🙏🙏🙏
@jothiprem3541
@jothiprem3541 Жыл бұрын
കണ്ണന്റെ പ്രിയ സഖി മഞ്ജുവിനും പാർവതിക്കും കോടി കോടി നമസ്കാരം. ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@വസുദേവ്കൃഷ്ണൻ
@വസുദേവ്കൃഷ്ണൻ Жыл бұрын
ഹരേ കൃഷ്ണ ❣️വളരെ സന്തോഷം ❣️❣️❣️
@ushanellenkara8979
@ushanellenkara8979 Жыл бұрын
മഞ്ജുവിനും, സ്വസ്തികക്കും, ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. ഹരേ കൃഷ്ണ 🙏❤ ജയ് ശ്രീ രാധേ രാധേ 🙏🙏❤
@rajithak6388
@rajithak6388 Жыл бұрын
ഹരേകൃഷ്ണ ഒരുപാട് നന്ദി 🙏🙏🙏നമ്പർ കിട്ടി ♥♥♥🙏🙏🙏🙏🙏🌹🌹🌹💞💞
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
vrajbhoomi... missing vrindavan
16:04
Swasthika All is well
Рет қаралды 42 М.