ശീ മ കൊന്ന ഇല ആടുകള്‍ക്ക് കൊടുത്താൽ..

  Рет қаралды 71,718

KOTTAYAM GOAT FARMERS

KOTTAYAM GOAT FARMERS

Күн бұрын

Пікірлер: 109
@viswanppawatta1812
@viswanppawatta1812 4 жыл бұрын
നല്ല അറിവുകൾ പങ്കുവെച്ചു തന്നതിൽ സന്തോഷം , നന്ദി
@shanavasbasheer4152
@shanavasbasheer4152 4 жыл бұрын
സനീഷേട്ടൻ .... ഞങ്ങളുടെ അജപാലക ഗ്രൂപ്പിലെ ഗുരുനാഥൻമാരിൽ ഒരാൾ....
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
KGF ന്റെ അമരക്കാരൻ ആണ് 🙂
@ansarkeethedath1553
@ansarkeethedath1553 4 жыл бұрын
ഇതു കൊടുക്കുന്ന ആടു കൾക്ക് ശർക്കരയിൽ കുറിച്ചു ലിവർ ടോണിക്ക്തുടക്കസമയങ്ങളിൽ കൊടുക്കുന്നതും നല്ലതാണ് . കുടുതൽ ആടുകളുണ്ടെങ്കിൽ വാക്‌സിനേഷൻ കറക്റ്റായി കൊടുക്കുക, സ്റ്റാർട്ടിങ് 2, 3 ആടുകളെവാങ്ങി വളർത്തി തുടങ്ങുക. എക്സ്പീരിയൻസ്, അറിവും അതാണ് ആടുകൃഷിയുടെ കാതൽ.
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
താങ്കളെ പോലുള്ള അറിവ് ഉള്ളവർ അത് മറ്റുള്ളവരുമായി പങ്കവയ്ക്കുക. അപ്പോഴാണ് ആടുവളർത്തൽ ഒരു ഉപജീവനം ആയി മാറുന്നത്. താങ്ക്സ് ബ്രോ.. keep it up
@deepakss1967
@deepakss1967 4 жыл бұрын
ശീമക്കൊന്ന യെക്കുറിച്ച് Detailഅറിയണമെന്ന് അഗ്രഹിച്ചിച്ചിരിക്കുകയായിരുന്നു. Thank. ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു.
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
💕
@kambrankoduvaparambil9114
@kambrankoduvaparambil9114 2 жыл бұрын
കർഷകർക്ക് നല്ല അറിവ് പങ്ക് വെക്കുന്ന ചാനൽ ആണ് KGF ♥️👍♥️👍
@rashidayyoob1328
@rashidayyoob1328 3 жыл бұрын
👍
@rahulkramesh1583
@rahulkramesh1583 4 жыл бұрын
Aadinu kodukknn paadillatha leafs ethokeee anennu paryamoo??
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
58 വീഡിയോ ഈ ചാനല്‍ ഇല്‍ ഉണ്ട്. കണ്ടു നോക്ക്
@thahithahi201
@thahithahi201 4 жыл бұрын
Sir, njan trivandrum aanu. Enikku veettil valarthanaayi female um Male um venam. Eathu breed aanu nallathu. Evidunnu kittum kuttikalea. Onnu paranju tharamo? Ivide aake 5cent place anu. Veedinu mukalil growbagil co3 nattu. 25bed. Growbagil pulkrishi nannavumo?25 bed 2aadukalku kodukkan kittumo?please replay
@mavelimedia7742
@mavelimedia7742 4 жыл бұрын
തുടക്കകാര്‍ക്ക്.... മലബാറി ആടുകളാണ് ബെസ്റ്റ്.... തിരുവനന്തപുരത്തുകാര്‍ക്ക്.... ബാലരാമപുരത്തെ, ഏദന്‍സ് ഗോട്ട് ഫാമില്‍ അന്വേഷിച്ചാല്‍ ലഭിക്കും.... ഇഹലാമുദ്ദീന്‍ 09895489695 പുല്ല് ഗ്രോ ബാഗില്‍ വളര്‍ത്താം....
@mavelimedia7742
@mavelimedia7742 4 жыл бұрын
kzbin.info/www/bejne/lauYgnSwe5WSa68 ഏദന്‍സ് ഫാം
@thahithahi201
@thahithahi201 4 жыл бұрын
Okay tq
@unnikrishnanc997
@unnikrishnanc997 3 жыл бұрын
Etta apol palakkadkarkoo etha nalla from onu paryumo valarthan anea
@nashidpulikkada
@nashidpulikkada 4 жыл бұрын
thnk.u for sharing good infromations
@shukkoormanar4250
@shukkoormanar4250 4 жыл бұрын
ആടിന്റെ ചെല്ല് പോകാൻ ശീമക്കൊന്ന കൊണ്ട് എന്താണ് ചെയ്യേണ്ടത്?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ഇല വെന്ത വെള്ളത്തിൽ കുളിപ്പിക്കുക
@anunirajan427
@anunirajan427 4 жыл бұрын
Chetta panji thol aadinu nalkamo
@shaharbanu9610
@shaharbanu9610 11 ай бұрын
Eee ഇല കൊടുക്കാൻ പാടില്ല എന്ന് പറയുന്നത് എന്താ. Njan ആടിനെ കൊടുത്തപ്പോ കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞു കേട്ടപ്പോ പേടിച് poi
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 11 ай бұрын
കൊടുക്കാൻ പാടില്ല എന്ന് ആര് പറഞ്ഞു.. ആദ്യമായി കൊടുക്കുമ്പോൾ കുറേശ്ശേ കൊടുത്തു അത് ശീലമാക്കി വേണം കൂടുതൽ അളവിൽ കൊടുക്കാവൂ. ഇലക്ക് കട്ട് ഉള്ളത് കൊണ്ട് ഒരു ദിവസം പെട്ടന്ന് കൊടുത്താൽ വയറു വീർത്തു ചത്തു പോകും. 80% ശീമ കൊന്ന തീറ്റ ആയി കൊടുക്കുന്ന ആളുകൾ ഉണ്ട്
@sajanakasim4974
@sajanakasim4974 4 жыл бұрын
Good information thanku
@fathimathusharafa.k5766
@fathimathusharafa.k5766 3 жыл бұрын
ആടിന് മഞ്ചാടിയില കൊടുക്കുന്നതിന്റെ അഭിപ്രായം എന്താണ്?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
മഞ്ചാടി കുരുവിൽ അബ്രിൻ എന്ന വിഷം ഉണ്ട്. ഇല കഴിക്കാറുണ്ട്... പക്ഷെ വിഷ സസ്യങ്ങളുടെ കൂടെ ആണ് മഞ്ചാടിയുടെ സ്ഥാനം.
@sahilanazrin5188
@sahilanazrin5188 4 жыл бұрын
👌👌
@vijeeshvijeesh8737
@vijeeshvijeesh8737 3 жыл бұрын
ചായമൻസ ആടിന് കൊടുക്കാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
കൊടുക്കാം
@asmabiasmabi6410
@asmabiasmabi6410 4 жыл бұрын
താങ്ക് യൂBro
@santhoshcc5286
@santhoshcc5286 3 жыл бұрын
അഭിനന്ദനങ്ങൾ 🙏👌👍♥️🏅
@kalaradakrin1208
@kalaradakrin1208 4 жыл бұрын
Aadintekazhuthvattamkarakkunnathorudhoshamaano please reply
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
അല്ല Nurobion tab വാങ്ങി 1 വീതം 1 മാസം കൊടുക്കു
@fasilgafoorfasil3935
@fasilgafoorfasil3935 4 жыл бұрын
Chell povan angineyane kodukkendathe
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിപ്പിക്കുക
@sudheeshkn299
@sudheeshkn299 4 жыл бұрын
Ende aduprsavichitu 25 divas amayipalundengilum kuduppikunnilla ithinupariharamudo
@amaldev1622
@amaldev1622 4 жыл бұрын
Brother ചെറുതിലെ കൊടുത്ത് ശീലിച്ച ആട്കൾക്ക് ഇല വാട്ടി കൊടുത്തില്ലെങ്കിലും പ്രശ്നം ഇല്ലല്ലോ??????
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ഇല്ല
@vineesh.v84
@vineesh.v84 4 жыл бұрын
@@kottayamgoatfarmersclub4376 ennte kayyil oru malabari attinkutty undu 1vayasu aayi mathi lakshanam kanikkunnilla athinu entha cheyyanda nattu marunnu undo please
@kuttyammajoy4264
@kuttyammajoy4264 4 жыл бұрын
Njan Kottayam distr. Kariyanu. Vayala iel live. Onnu prnju thramo. Phone onnu tharamo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Kottayam goat farmers നമ്പർ ആണോ വേണ്ടത്
@mannaruchi7478
@mannaruchi7478 2 жыл бұрын
പഴുത്ത പപ്പായ ആടിന് കൊടുക്കാമോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
കൊടുക്കണ്ട
@runaism9012
@runaism9012 4 жыл бұрын
Good information nice
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Thank u dear
@vineesh.v84
@vineesh.v84 4 жыл бұрын
Ente kayyil oru malabari pennattinkutty undu 1yr aayi ethu vara mathi lakshanam onnum kanikkunnilla enthelum nattu marunnundo
@eoneco82
@eoneco82 4 жыл бұрын
സാർ TMR നെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ആടുകള്‍ക്ക് വലിയ താല്പര്യം ഇല്ല
@noufalpmuhammad9926
@noufalpmuhammad9926 4 жыл бұрын
Chellu pookan engene use cheyyam
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
കൊന്ന ഇല വെന്ത വെള്ളം ശരീരത്തില്‍ തേച്ച് കുളിപ്പിച്ചു കൊടുക്കുക
@ctmuhammed2141
@ctmuhammed2141 4 жыл бұрын
സൂപ്പർ
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 4 жыл бұрын
Good
@nagarajanpillai6182
@nagarajanpillai6182 4 жыл бұрын
എന്നെ കൂ ടെ കൂട്ടമോഎൻ റ Whats. app No, 9895351670
@mannaruchi7478
@mannaruchi7478 2 жыл бұрын
ആടിനെ ചവിട്ടി ച്ചു കഴിഞ്ഞു 2മാസമായി വലുമ്മ് പിടിക്കുമ്പോള് ഓടാണ് ഗർഭിണി ആന്നോ
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 2 жыл бұрын
ഗർഭിണി ആണെങ്കിൽ വാൽ താത്തി പിടിക്കും
@karthikeyan.02
@karthikeyan.02 4 жыл бұрын
E groupil add akan entu no la whats app cheyendat
@sumagebin5424
@sumagebin5424 4 жыл бұрын
ഈ ഇല യിക്ക് കട്ട് ഉണ്ടോ കട്ട് പിടിച്ചാൽ എന്ത് ചുമ്മാ ചെയ്യണം
@AL-TRICKS.
@AL-TRICKS. 4 жыл бұрын
2 സ്പൂൺ വെളിച്ചെണ്ണ കൊടുത്താൽ മതി
@nisarpgm230
@nisarpgm230 2 жыл бұрын
ഞാൻ എന്റെ ആടിന് കെട്ക്കാറുണ്ട്
@simim4080
@simim4080 4 жыл бұрын
നല്ല ഇനം മലബാറി ആടുകൾകോട്ടയംജില്ലയിൽ എവിടെ വാങ്ങാൻ കിട്ടും, തള്ളക്കു കുട്ടികൾ ക്കൾക്കും കൂടി എത്ര രൂപയ്ക്കും
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ആടുകളെ വാങ്ങാതിരിക്കുന്നത് ആണ് നല്ലത്.. വില എനിക്ക് അറിയില്ല... നല്ല ആടുകൾക്ക് നല്ല വില കൊടുക്കണം
@simim4080
@simim4080 4 жыл бұрын
@@kottayamgoatfarmersclub4376 നല്ല goat ഫാം കോട്ടയതെവിടാണ് ഉള്ളത്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
കോട്ടയം ഉള്ള ഫാർമുകളിൽ cororna പ്രശ്നം ഉള്ളത് കൊണ്ട് visit സമ്മതിക്കില്ല. ബിനീഷ് ചേർത്തല 9288100196 ഡെലിവറി ഉണ്ട്.
@anilgeorge176
@anilgeorge176 4 жыл бұрын
മുണ്ടക്കയം സോജൻ ചേട്ടന്റ ഫാം ഉണ്ടല്ലോ മലബാറിമാത്രം വളർത്തുന്നത്
@kuttyammajoy4264
@kuttyammajoy4264 4 жыл бұрын
Phone no kodukkumo
@Farisboss
@Farisboss 4 жыл бұрын
#farisboss 👍
@kuttyammajoy4264
@kuttyammajoy4264 4 жыл бұрын
Goat farm Saneesh nettikadn
@rashidy910
@rashidy910 4 жыл бұрын
Ithil kanikkunnath eth inam aadukal anu?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Cross breed ഉണ്ട് Haydrabadi ഉണ്ട്
@rashidy910
@rashidy910 4 жыл бұрын
Pure മലബാറി ആടിനെ കിട്ടുമോ?
@jelvinjoy8078
@jelvinjoy8078 4 жыл бұрын
Sheema konna thanne alle pathal ela
@islamicstatus6424
@islamicstatus6424 4 жыл бұрын
സർ phone No തരുമോ
@elizabethsumy4596
@elizabethsumy4596 4 жыл бұрын
Cheatta nallayinam muttan aadinea kittan undo
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
സ്ഥലം എവിടെ ആണ്
@elizabethsumy4596
@elizabethsumy4596 4 жыл бұрын
@@kottayamgoatfarmersclub4376 eranakulam, kochi
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ആ വീഡിയോ യില്‍ last കിടക്കുന്ന number ഇല്‍ contact ചെയത്.. Details കൊടുക്കുക. KZbin channel കണ്ട് ആണ്‌ വിളിക്കുന്നത് എന്ന് പറഞ്ഞാൽ മതി. അവര്‍ക്ക് delivery option ഉണ്ട്.
@shemnadm6468
@shemnadm6468 3 жыл бұрын
@@kottayamgoatfarmersclub4376 aethu number aanu aa number onnu tharamo pls
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 жыл бұрын
@@shemnadm6468 9288100196
@ilam9088
@ilam9088 4 жыл бұрын
High പ്രോട്ടീന്‍ ആണ്,,,
@dilhandilu7208
@dilhandilu7208 4 жыл бұрын
എന്റെ ആട്ടിൻകുട്ടി മണ്ണ് തിന്നുന്നു വല്ല കുഴപ്പം ഉണ്ടോ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
വിര വിറ്റാമിന്‍ കുറവ്
@sidhartha0079
@sidhartha0079 4 жыл бұрын
Kuzhappamilla kurachukazhinjal kuzheelvakkam
@noufiyanajim2867
@noufiyanajim2867 4 жыл бұрын
@@kottayamgoatfarmersclub4376 ... ഞാൻ ചെറിയ രതിയിൽ ആടിനെ വളർത്തുന്ന ആളാണ് നിങ്ങളിൽ നിന്നും നല്ല നല്ല അറിവുകൾ നേടുവാൻ എന്നേയും ഗ്രൂപ്പിൽ ആഡ് ചെയ്യുക ''9539738313
@ithunjagaludelokam5294
@ithunjagaludelokam5294 4 жыл бұрын
Ente vedinu chutam ee elayanu.pakshe adu edh kazhikila
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
ശീലം ആയാൽ നല്ല protein ആണ്
@ithunjagaludelokam5294
@ithunjagaludelokam5294 4 жыл бұрын
Agidu veekam thinu antibiotic injection adinu eduthal valla side effects undo?plz reply
@shuhailkovval406
@shuhailkovval406 4 жыл бұрын
Veyilat vatti manam poy kazhinhal kodutal mati
@fareedahammed5567
@fareedahammed5567 4 жыл бұрын
Vegetable waste aadin kodukan patto..?
@amaldev1622
@amaldev1622 4 жыл бұрын
@@shuhailkovval406 brother kunjilay kazhikkunna aadine vaaatti kodukkano
@pradeeshpradee340
@pradeeshpradee340 4 жыл бұрын
ജോമോൻ ചേട്ടാ നമസ്കാരം 👍👍👍👍
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
പ്രദീഷ് സുഖമാണോ
@savadklm137
@savadklm137 4 жыл бұрын
Addinu Kallinda asugam maran NDA cheyyuka
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 жыл бұрын
Cystone tablet 2 വീതം രാവിലെ , വൈകുന്നേരം ഒരാഴ്ച കൊടുക്കണം
@savadklm137
@savadklm137 4 жыл бұрын
KOTTAYAM GOAT FARMERS CLUB E tablet 2 veetham 3/neram koduthu 1 week ayi Stone cut cheyythu Homio medicine um kodukkunnu Oru mattavum illa NDA pom vazhi pls rply S
@DiscoveryOfMubarak
@DiscoveryOfMubarak 4 жыл бұрын
kallurukki chedi vellathil ittu thilapichu kudikkan koduthal mathi
@savadklm137
@savadklm137 4 жыл бұрын
@@DiscoveryOfMubarak ethra day kodukkanam
@DiscoveryOfMubarak
@DiscoveryOfMubarak 4 жыл бұрын
@@savadklm137 7 days
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 94 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН