ഫാം തുടങ്ങാൻ പോകുന്ന നവർക്കും തുടക്കക്കാർക്കും വളരെ ഉപകാരപ്രദമായ video ജോസഫേട്ടന് ആശംസകൾ
@vinuvpillai93983 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വിഡിയോ ഇത്രയും കൃത്യം ആയി കാര്യങ്ങൾ പറയുന്ന സത്യസന്തം ആയ വിഡിയോ ജോസഫ് ഏട്ടാന് നന്നി അറിയിക്കുന്നു
@moideennm7253 жыл бұрын
வட ஜட
@afsalmaleth3 жыл бұрын
ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് ജോസഫ് ചേട്ടൻ ,എല്ലാ തുറന്ന മനസ്സോടെ പറഞ്ഞു തന്നു.
@OrganicKeralam3 жыл бұрын
നന്ദി afsalmaleth
@jobitjobit.johnny49403 жыл бұрын
സത്യം
@mamiskitchen52903 жыл бұрын
@@OrganicKeralam hi 9 pp l
@fragsteryt45673 жыл бұрын
@@mamiskitchen5290 N P0
@thomasnthomas11173 жыл бұрын
@@mamiskitchen5290 mi act search Mayastips
@lijopanakkal99113 жыл бұрын
മികച്ച അവതരണം ത്യശൂർക്കാരൻ ജോസഫേട്ടൻ ഉഷാറാണ്
@ashraf.kkmunderi45923 жыл бұрын
ജോസഫ് ചേട്ടൻ ഇത് വരെ കേട്ടതിൽ നിന്ന് ഏറ്റവും നല്ല അറിവ് പകർന്ന് തന്നു
@sajithakunjumohammedsajith6875 Жыл бұрын
ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് ഫാം കാര്യങ്ങൾ കേട്ടിട്ടുണ്ട് ഇത്ര വിശദമായിട്ട് പറയണത് ആദ്യമായിട്ടാ നല്ല ആട ചേട്ടൻ നമ്പർ കിട്ടിയ കൊള്ളാമായിരുന്നു
@OrganicKeralam Жыл бұрын
Contact Joseph - 9846666263
@fasalukadayil14603 жыл бұрын
ജോസഫേട്ടനു 🙏കാരം 60 🐐 കളെ 4 km ദുരം എല്ലാദിവസവും മേക്കാൻ കൊണ്ടുപോയി നോക്കുന്നത് കൊണ്ടാവും ഇത്രയും ലാഭം.... നല്ല വിഡിയോ....വിശദമായുള്ള ചോദ്യങ്ങൾ വെക്തമായി മറുപടി സൂപ്പർ.... നന്ദി.... 🌹
ഒരാടിനെ വാങ്ങി വീട്ടിൽ ഇപ്പോൾ ചെവിതല കേൾക്കേണ്ട..... വീട്ടിലെ പ്ലാവിലയെല്ലാം തീർന്നു, വിശപ്പിന്റെയ് അസുഖമുള്ള ആടാണെന്നു തോന്നുന്നു 😊😊
@shamnashamna71613 жыл бұрын
Ayye
@shamnashamna71613 жыл бұрын
Adu plavilayallathe pinnenthado thinnunnath
@AjishSudhakar3 жыл бұрын
@@shamnashamna7161 പ്ലാവില്ല മാത്രമല്ല എല്ലാ തരത്തിലുമുള്ള പോച്ചകൾ കഴിക്കാറുണ്ട്.... ആളുകളുടെ സൗകര്യാർത്ഥം പ്ലാവില്ല കൊടുക്കുന്നു.....
@alexkoshy41112 жыл бұрын
😅😂🤭
@wilsonmathew158 Жыл бұрын
@@shamnashamna7161 Yes, ayye ayye ayyayye.
@muhammedashrafkpp54842 жыл бұрын
ജോസഫ് ചേട്ടാ നന്ദിയുണ്ട്ഒരുപാട് അറിവുകൾ പകർന്ന് തന്നു സ്നേഹാഭിനന്ദനങ്ങൾ 🌹
@abdulsalamsalam25893 жыл бұрын
ജോസഫ് ഏട്ടാ ഒരു പാട് ഒരു പാട് സന്തോഷം ഉണ്ട് ഇത്രയും കാര്യം ങ്ങൾ പറഞ്ഞു തനത്തിന്
@vinuvpillai9398 Жыл бұрын
ഇ ചേട്ടൻ ആണ് സൂപ്പർ കർഷകൻ പൊളി ജോസഫ് ഏട്ട
@surendranrsurendran81543 жыл бұрын
Good message Joseph chetta.Thanks
@nithinmohan78133 жыл бұрын
കൃത്യമായി വെക്തമായി പറഞ്ഞു തന്നു. നല്ല അവതരണം. നല്ല അനുഭവം ഉള്ള കർഷകൻ. ഒരു കർഷകൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അല്ലാത്തവർ കാണുമ്പോൾ അറിയില്ല. ആശംസകൾ 😍🙏🐏🐏🐏🌴🌺
@kochugopu1900 Жыл бұрын
കപടത ഇല്ലാത്ത കർഷകൾ എല്ലാ കാര്യങ്ങളും വിശദമാക്കി
@mohananek52813 жыл бұрын
വളരെ സത്യസന്ധമായ വിവരങ്ങൾ . നന്ദി. വളരെ വളരെ നന്ദി.
@godfreyjoseph81653 жыл бұрын
വളരെ ഉപയോഗ്രദമായ വീഡിയോ
@binoysatheesh32553 жыл бұрын
ഇതാണ് ഒരു കർഷകൻ... ഇതാവണം ഒരു കർഷകൻ ❤️❤️❤️❤️
@siyadsiyad56342 жыл бұрын
Valuable information , thanks.
@shameershammasshammas9362 жыл бұрын
Nalla rasamund ketirikan..gud information..
@abukanzah76563 жыл бұрын
നല്ല മനസിന്റെ ഉടമയാണ് ജോസഫ് ചേട്ടൻ
@samsond42943 ай бұрын
ingane othiri.boomi.undu keralathil .Joseph etten appoint as goat teacher Kerala agriculture University then government must pay salary to joseph cheettan for his informative support to farmers.
@salamsulupaleri7863 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി🥰🥰
@OrganicKeralam3 жыл бұрын
Thanks
@johnmathai49413 жыл бұрын
ചെറിയ സമയം കൊണ്ട് നമ്മുടെ ജോസഫ് ചേട്ടൻ എന്ത് മാത്രം കാര്യങ്ങളാണ് വിശദീകരിച്ചത് .ആട് കൃഷിക്കാർക്ക് വളരെ ഏറെ അറിവുകൾ നൽകിയ ചേട്ടന് 5 സ്റ്റാർ നൽകി ആദരിക്കുന്നു . *****
ഞാൻ കണ്ട വിഡിയോവിൽ ഇഷ്ടപ്പെട്ടത്.. ഒരുപാട് നല്ല അറിവുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ജോസഫ് ഏട്ടനും വീഡിയോ ചെയ്ത കൂട്ടുകാരനും നന്ദി..
@OrganicKeralam3 жыл бұрын
നന്ദി
@abdulrahmann.p532 жыл бұрын
ജോസഫ് ചേട്ടൻ.. Great man
@aboobackarabuswalih53923 жыл бұрын
ജോസഫ് ചേട്ടന്റെ സംസാരം ഒരു പാട് ഇശ്ടായി
@tintuantony40953 жыл бұрын
Yes
@sreelakshmidhanesh58712 жыл бұрын
Nalla avatharanam 👍👍👌
@skytech9023 жыл бұрын
Lot of goat vodeos but this video is very good correct quistion correct answer Thank you subcribed
@OrganicKeralam3 жыл бұрын
Thanks a lot Sky Tech
@ancientrecords28713 жыл бұрын
Knowledgeable aayirunnu
@rasheedop59094 ай бұрын
നല്ല കർഷകനും ❤️
@trippleavloggameing12683 жыл бұрын
Supper speech👍👍❤️❤️
@OrganicKeralam3 жыл бұрын
Thanks Radhika Anilkumar
@fda.r56283 жыл бұрын
Real experienced excellent farmer🤝👏👏👏
@mohammedjamal6553 жыл бұрын
നല്ല അറിവുകൾ ആണ് ജോസഫ് ചേട്ടൻ പകർന്നു നൽകിയത് 🌹🌹🌹
@sabujoseph3153 жыл бұрын
കാര്യങ്ങൾ കൃത്യമായി ജോസഫ് ചേട്ടന് അവതരിപ്പിച്ചു
@sasindran4588 Жыл бұрын
നല്ല രീതിയിൽ നോക്കുന്നുണ്ട്
@malikmasuworld50353 жыл бұрын
ചേട്ടൻ ആട് മേയ്ക്കാൻ പോകുന്നത് വീഡിയോ ഇടുമോ സഹോദര. വളരെ ഉപകാര പ്രദം ആയ വീഡിയോ. താങ്ക്സ് 💕💕💕👍
@AbdulJabbar-wt9cn3 жыл бұрын
നിഷ്കളങ്കമായ സംസാരം
@daisonbabuasdf2959 Жыл бұрын
Super explanation
@mallufans56393 жыл бұрын
Joseph chettande samsaram kekkan nalla rasam endee ❤️
@rasheedckambalavayal37493 жыл бұрын
നിഷ്കളങ്കൻ 😍😍😍
@mallufans56393 жыл бұрын
@@rasheedckambalavayal3749 athe💙
@firufirose80233 жыл бұрын
Super nalloru aadu karshakan 👍👍😊😊
@subairmoideen71283 жыл бұрын
avatharanam kond 2 perum super😍😍😍😍
@Baazookka3 жыл бұрын
Ithrayum vyakthamai paranju thannathin nandi ❤️❤️
@sreekumarav64513 жыл бұрын
ജോസഫ് ആട് വളർത്തുന്ന രീതിയാണ് നല്ലത്,,,,,അങ്ങനെ തന്നെ മുന്നോട്ട് പോക്കൊളു എനിക്കും അഞ്ചാറ് മലബാറി ആടുകൾ ഉണ്ട് ഞാൻ ഒരു എക്സ് സർവീസ് കാരനും KSRTC RTD. ജീവനക്കാരനുമാ n നല്ല വ്യായാമം മാനസിക സന്തോഷം എന്നിവ അധിക ലാഭം
@aleyammavarughese7033 жыл бұрын
0
@anvarsadathambu3 жыл бұрын
സൂപ്പർ വീഡിയോ ജോസേഫട്ടന് ഒരുപാട് നന്ദി
@ajdfarmvlogs43913 жыл бұрын
Iniyum pratheekshikunnu..
@justinvarghese8073 жыл бұрын
Polite and informative explanation ചേട്ടാ പെളിച്ചു ട്ടാ.
@sreesanthkottilikkal2 жыл бұрын
ഒരു പച്ച മനുഷ്യൻ💕
@hannamariyamprince17273 жыл бұрын
Super vedio anu Chetta 👍👍👍
@OrganicKeralam3 жыл бұрын
Thanks Hanna Mariyam Prince
@abhin32113 жыл бұрын
Super Suuper Suuuper 👍👍💯👌✌️🔥
@OrganicKeralam3 жыл бұрын
Thanks Abhin
@abdulrahmann.p532 жыл бұрын
ജോസെഫിയാൻ സാമ്പത്തിക ശാസ്ത്രം അടിപൊളി.. ആട് വളർത്താൻ ഒരുങ്ങുന്നവർക്കു ഒരു ടെക്സ്റ്റ് ആണ് ജോസഫ്..
@vkmuhammed15673 жыл бұрын
എനിക്ക് 4, മലബാറി ആടുകൾ ഉണ്ട്. ഈ മേഖലയിൽ തുടക്കക്കാരൻ ആണ്. ജോസഫ് ചേട്ടന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഗുണമായി ഭവിക്കും.
@aravindrajappan9653 жыл бұрын
ഇക്കാ അടിപൊളി. എനിക്കും വീട്ടിൽ ആട് വളർത്തണം എന്നുണ്ട്. ഈ മലബാറി ആടാന്നോ അതോ ക്രോസ് ബ്രീഡാണോ നല്ലത്. ??. ആടിനെ വാങ്ങുമ്പോൾ ഒന്ന് പെറ്റ കുട്ടികൾ ഉള്ള ആടിനെ വാങ്ങണം എന്ന് പറയാറുണ്ട്. അങ്ങനെ വാങ്ങുമ്പോൾ എത്ര വിലയാകും. ??
@varghesevm61543 жыл бұрын
Nice
@gafoorabdulgafoor83083 жыл бұрын
@@aravindrajappan965 ക്രോസ്സ്
@anandu27053 жыл бұрын
👌👍thank you.
@neelakhandanbhagavathiamma60583 жыл бұрын
Sri Joseph enganeyaa thaankale ishtappetaathirikkuka. I really enjoyed your narration. Thikachum aathmaarthamaaya pravartthanam. Deivam thaankalute udyamatthil pankaaliyaavatte.
Feed നന്നായി കൊടുത്താൽ നഷ്ടമൊന്നുമിണ്ടാവില്ല, പക്ഷെ ആടിനെ നിർത്തുമ്പോൾ quality ഉള്ള ആടിനെ നിർത്തണം.3 litr പാലുള്ള 3 ആട് ഉണ്ടെങ്കിൽ തന്നെ 1300rs പാലിൽ നിന്ന് മാത്രം കിട്ടും. പിന്നെ ആട്ടിൻകാഷ്ടം. ഇത് വെറും 3 ആടിന്റെ കാര്യം മാത്രമാണ് പറയുന്നത്. Daily ഈ 3 ആടിന് ചിലവ് 150 rs maximum 200rs വരും. എങനെ പോയാലും daily 1000rs കയ്യിൽ ഇരിക്കും. പിന്നെ ഈ പ്രസവിച്ച ആടിന്റെ കുഞ്ഞുങ്ങൾ 4 or 5 month ആവുമ്പോ sale ചെയ്താൽ നല്ലൊരു amount കിട്ടും. ആട് കൃഷി എന്തകൊണ്ടും ലാഭമായ business തന്നെയാണ് (പറമ്പ് ഇണ്ടാവണം )
@ruckeyabeevi48412 жыл бұрын
👍
@shobrajshobi19043 жыл бұрын
This is good farmer
@abpsfamily70152 жыл бұрын
Those are so cute 👌👌👌❤️❤️
@naflaskitchenandfarming27153 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@purushothamannair73893 жыл бұрын
തിരുവനന്തപുരതിലെ ആട് വളർത്തൽ videos ഇടാൻ പറ്റുമോ പിന്നെ ആ ആട് തിന്റെ വില എത്ര എന്ന് പറഞ്ഞു തരാമോ
@alone7g3 жыл бұрын
ഒരു kunjadinu rate എത്ര ആകും?
@flyrawdha62523 жыл бұрын
നന്നായി പറഞ്ഞു ...
@beenasaji58223 жыл бұрын
ആടിന് ചുമക്കും തുമ്മലിനുമുള്ള മരുന്ന് paranjuthrarmo