ടിയാന്റെ വീട്ടിൽ ടിയാൻ അല്ലാത്തവർ മുഴുവനുംമൗലിദ് പാരായണം ചെയ്യുന്നവരാണ്.മുശ്രിക്കുകൾ കൂടെ നിൽക്കാൻ ആളു ഉണ്ടാവുകയില്ല വീട്ടിൽ നിന്ന് പോലും
@illiyaskv36393 ай бұрын
പഴയ കാല സമസ്ത പ്രഭാഷകനായിരുന്ന പുഴലി ഉസ്താദ് സത്യം മനസ്സിലാക്കി തൗബ ചെയ്ത് ദിനിനേ പുൽകിയിട്ടുണ്ടാവും പഴയത് ചവറ്റുകൊട്ടയിൽ
@irshadkm29313 ай бұрын
Illiyaskv : അന്ന് നബി(സ) യോട് പ്രേമം ഉണ്ടായിരുന്നു..... മുൻകഴിഞ്ഞുപോയ സ്വാലിഹീങ്ങളെക്കാളും ഈ വരികൾ ചൊല്ലിയ ആഷിഖീങ്ങളെക്കാളും വലിയ ആളാണെന്നു ഇബ്‌ലീസ് തോന്നിപ്പിച്ചു അപ്പോൾ നബി(സ) യോടുള്ള പ്രേമം കാപട്യമായി..... ഇപ്പോൾ സ്വാലിഹീങ്ങളെ മുശരിക്കും കാഫീറുമാക്കി സ്വയം ആ അവസ്ഥയിൽ എത്തിച്ചേർന്നു.... വഹാബിസം = ദജ്ജാലിസം
@azeez97803 ай бұрын
ഇപ്പോ ചുഴലി ഏത് കോട്ടയിലാ
@shs1013 ай бұрын
ഇന്ന് പടുകുഴിയിൽ വീണു
@Hsmm3433 ай бұрын
ഇയാളുടെ നാവ് ഇപ്പോൾ പിശാച് അങ്ങടുത്തു
@adhiladhil60683 ай бұрын
P@@irshadkm2931
@jamaludheenbavu75443 ай бұрын
ഹിദായത് നൽകുന്നവൻ അള്ളാഹു ആണ് '
@Asharafmohammed-j5c3 ай бұрын
മൻഖൂസ് മൗലീദ് രചിച്ച സൈനുദ്ധീൻ മഖ്ദൂം തങ്ങൾ ( റ) തങ്ങളും മുഹ് യുദ്ധീൻ മാല രചിച്ച ഖാളി മുഹമ്മദ് ( റ) മഹാ പൺഡിതരാണ് അവർ നിരവധി കിത്താബുകൾ രചിച്ചിട്ടുണ്ട് ഇനി അവരെ വിലയിരുത്താൻ ഒരു വഹാബി ഞാഞ്ഞൂലുകൾ 21 നൂറ്റാണ്ടിൽ വരേണ്ടതില്ല നിങ്ങൾ ഇബ്നു തീമിയ്യയുടെ കുപ്പതൊട്ടി കൾ പരിശോധിച്ചാൽ മതി
@a.aanghadi2903 ай бұрын
ഇപ്പോളത്തെ chegannor ചുഴലി അബ്ദുല്ല അവൻ്റെ സേറിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹ് kakatte
@AbdulRazak-fu1oe3 ай бұрын
അദ്ദേഹത്തിന് കാര്യം ശരിക്കും മനസിലായത് ഇപ്പോഴാണ്❗ എത്രയെത്ര സമസ്ത ഉസ്താദുമാർ ഹിദായത്ത് കിട്ടി, നേർമാർഗം തൗഹീദാണെന്ന സത്യം മനസിലാക്കി സത്യവിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്❗ മാല/ മൗലിദുകൾ / ഖുത്ബിയ്യത്ത് എല്ലാം ഖുർആനിക വിരുദ്ധമാണ്❗ മുഹ യദ്ദീൻ മാലയിൽ പറയുന്നതെല്ലാം, മദ്ഹല്ല, മറിച്ച്, തൗഹീദ് പ്രബോധനം ചെയ്ത ശൈഖിനെതിരെയുള്ള ആരോപണങ്ങളാണ്❗ വല്ല നിലത്തിന്നും എന്നെ വിളി പോർക്ക് വായ് കൂടാതു ത്തി രം ചെയ്യും ഞാനെന്നോ വർ എന്ന് ശൈഖ് പറയില്ല, പറഞ്ഞിട്ടില്ല, പറയുകയുമില്ല❗ എന്നിട്ടും ശിർകൻ കവി ഖാളി മുഹമ്മദ് എന്തെന്ത് ആരോപണങ്ങളാണ് അതിൽ എഴുതിക്കൂട്ടിയത്? ല്ലാം ഖുർആൻ വിരുദ്ധം തന്നെ❗ അത് പോലെ ഖുത്ബിയ്യത്തിൽ ഉള്ളതും ഖുർആൻ വിരുദ്ധം തന്നെ❗ അന്ധകാരത്തിൽ 1000 തവണ വിളിച്ചാൽ ശൈഖ് സദസിൽ ഹാളിറാകുമെന്നും ഇവരുടെ പ്രാർത്ഥനക്ക് ഉത്തരവും നൽകുമത്രേ❗നഊദുബില്ലാ❗ ഇതും ഖുർആൻ വിരുദ്ധം തന്നെ❗ അല്ലാഹു പറയുന്നു: നിങ്ങൾ പ്രാർത്ഥിക്കുന്ന ഇടയാളന്മാർ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല. ഉത്തരവും തരില്ല❗ (🔥 ഫാത്വിർ: 14🔥) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവരേക്കാൾ വഴിപിഴച്ചവൻ ആരുണ്ട് എന്ന് അല്ലാഹു രോഷത്തോടെ ചോദിക്കുമ്പോൾ, (🔥 അഹ്ഖാഫ് :5🔥 )ഈ കുറ്റം ചെയ്യുന്ന സമസ്തക്കാർ വഴി പിഴച്ചവരല്ലേ? റസൂൽ എന്താണ് പ്രഖ്യാപിച്ചത്? ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്നല്ലേ?(🔥 ജിന്ന് :20🔥) അല്ലാഹുവിനോട് പ്രാർത്ഥിച്ച റസൂലിനോട് പ്രാർത്ഥിക്കാൻ പാടില്ലെന്ന് ഏതൊരു മണ്ടനും അറിയേണ്ടതല്ലേ?എന്നിട്ടും മൻഖുസ് മൗലിദിൽ റസൂലിനോട് പാപം മോചനം തേടുന്നതിനെ ന്യായീകരിക്കുന്ന നിങ്ങൾ തൗഹീദിന്റെ ഇസ്ലാം മതത്തിലല്ല, മറിച്ച് ശിർകിന്റെ സമസ്ത മതത്തിലാണ്❗ ഈ ആയത്തിൽ രണ്ട് സന്ദേശങ്ങൾ ഉണ്ട്. സമസ്തക്കാർ അത് മനസിലാക്കണം❗ 1 ) ഇസ്ലാമിന്റേയും സുന്നത്തിന്റേയും അടിത്തറ തൗഹീദാണ്❗ 2 ) ഇസ്ലാമിൽ ഇടയാളരില്ല❗ ചുഴലി മൗലവി പറഞ്ഞതെല്ലാം 100 % ശരിയാണ്❗ ശിർകൻ ഇമാമിനെ പിന്തുടർന്നാൽ നിസ്കാരം ബാത്വിലാകും❗ പള്ളികൾ അല്ലാഹുവിന്റ ഭവനങ്ങളാണ്. അവിടെ വെച്ച് അല്ലാഹുവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കാൻ പാടുള്ളൂ. പള്ളികളിൽ വെച്ച് അല്ലാഹുവിന്റെ ദാസന്മാരെ വിളിച്ച് പ്രാർത്ഥിക്കുമ്പോൾ അവ ഹൈന്ദവരുടെ അമ്പലത്തിന് സമാനമായി മാറുന്നു എന്നത് വലിയ ഒരു ഉപമയാണ്❗ ഇമാം പൂജാരിയായി മാറുകയാണെന്നതും നല്ലൊരു ഉപമ തന്നെ❗ ചുഴലി പറഞ്ഞത് തൗഹീദാണ്, ഖുർആനാണ്, നേർമാർഗമാണ്, സുന്നത്താണ്. റസൂലിൽ നിന്ന് പ്രബോധക ദൗത്യം അനന്തരമേറ്റെടുത്താണ് അദ്ദേഹം തൗഹീദ് പ്രബോധനം ചെയ്യുന്നത്. ഖുർആനിക സത്യം മാത്രമാണ് അദ്ദേഹം പറയുന്നത്. സത്യത്തിന്റെ മുഖം വികൃതമാണല്ലോ❗
@thahirthahir44843 ай бұрын
സച്ചരിതരായ സ്വാലിഹീങ്ങളുടെയും മുത്തീങ്ങളുടെയും സന്മാർഗ പാതയിൽ നിന്നും മാറിപ്പോയാൽ പിന്നീട് അവന്റെ മനസ്സിൽ സംഭവിക്കുന്നത് ശിർക്കിന്റെയും കുഫറിന്റെയും ഇരുളടഞ്ഞ വാദങ്ങൾക്ക് നാവിലും മനസ്സിനും അഴുക്കുചാലുകളാൽ ശക്തിയും കട്ടിയും കൂടും അത് നരകക്കാരുടെ സ്വഭാവമാണ്... ഇന്നിപ്പോൾ എല്ലാ പുത്തൻ ആശയ കാരായ തെമ്മാടികളിൽ ശിർക്കിന്റെയും കുഫിറിന്റെയും വാദ ധ്വനികൾ സേഫ്റ്റിക്ക് ടാങ്ക് പോലെ നിറഞ്ഞു കവിയുകയാണ് 😼😼,, അങ്ങനെ ഭീകരന്മാരായ വഹാബികൾ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഒരു സ്വർഗ്ഗം ഒരുക്കിക്കൂട്ടി അതിലേക്ക് കടത്തിവിടാൻ തൗഹീദും എന്ന് പറഞ്ഞുകൊണ്ട് പട്ടി ഷോ നടത്തുകയാണ്🙀🙀
@k.pmajeed20873 ай бұрын
സുന്നിയായ ചുഴലി മുസ്ലിയാർക്ക് വഹാബി പുരോഹിതൻ ചുഴലി മൗലവി മറുപടി പറഞ്ഞാൽ മതിയല്ലോ?. പിന്നെയെന്തിനാ ചൂടാകുന്നത്?
@k.pmajeed20873 ай бұрын
NEW *വഹാബികളും അബൂജഹലും കൈകോർക്കുമ്പോൾ.* തവസ്സുൽ. അല്ലാഹു തൃപ്തിപ്പെട്ട ഒരു കാര്യത്തെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്. അത് ചിലപ്പോൾ അല്ലാഹുവിന്റെ സിഫ ത്തോ, പ്രാർത്ഥിക്കുന്നുവന്റെ സൽകർമങ്ങളോ, കർമങ്ങളോ അല്ലാഹുവിന്റെ ഇഷ്ട പാത്രങ്ങളായ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ തുടങ്ങിയവരോ ആയിരിക്കാം. ഇതിനു തവസ്സുൽ എന്ന് പറയാറുണ്ട്. ബർക്കത്ത് കൊണ്ട്, ശ്രേഷ്ഠത കൊണ്ട്....... എന്നെല്ലാം പറയാറുമുണ്ട്. പേര് എന്തുമാവട്ടെ ഇതിലടങ്ങിയിരിക്കുന്ന ആശയമാണ് പ്രധാനം. : "اللهم إنا كنا نتوسل إليك بنبينا صلى الله عليه وسلم فتُسْقِيَنَا، وإنا نتوسل إليك *بعم نبينا* فاسقنا" (صحيح البخاري/كتاب الاستسقاء 137 :1) അല്ലാഹുവേ ഞങ്ങൾ മുമ്പ് ഞങ്ങളുടെ *നബിയെ കൊണ്ട്* തവസ്സുൽ ചെയ്യാറുണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് നീ മഴ നൽകാറുണ്ടായിരുന്നു ഇപ്പോഴിതാ ഞങ്ങൾ നബിയുടെ എളാപ്പയെ കൊണ്ട് നിന്നെ കൊള്ളെ തവസ്സുലാക്കുന്നു അതുകൊണ്ട് നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കണമേ. ( ബുഖാരി 1:137). ഇങ്ങനെ പ്രാർത്ഥന നടത്തിയത് ഉമർ (റ), തവസ്സുലാക്കപ്പെട്ടത് عباس (റ )നെ കൊണ്ടുമാണ്. ആ പ്രാർത്ഥനയിലാണ് ഞങ്ങളുടെ عباس എന്ന് പറയാതെ إليك *بعم نبينا* فاسقنا *("ഞങ്ങളുടെ നബിയുടെ എളാപ്പയെകൊണ്ട്...")* എന്ന് പറഞ്ഞത്. ഇതിൽ നബി തങ്ങളെയും തവസ്സുലാക്കപ്പെടുന്നു. "ഞങ്ങൾ" എന്നതിൽ സ്വഹാബത്തിന്റെ ഇജ്മാഉം വരുന്നു. അബൂ ജാഹിലിനും കൂട്ടർക്കും അല്ലാഹുവിൽ വിശ്വാസമുണ്ടെന്നാണല്ലോ വഹാബികൾ തള്ളാറുള്ളത് .!!!. *ഇങ്ങനെ ഒരുപ്രാർത്ഥന അബൂജഹലും* *കൂട്ടരും ചെയ്തിട്ടില്ല.* *വഹാബികളും ചെയ്യാറില്ല.* അബൂ ജഹലും കൂട്ടരും അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിച്ചവരാണ്. (ഇങ്ങനെ വിശ്വസിച്ചാൽ അള്ളാ' എന്ന് വിളിച്ചാലും ഇസ്ലാമിക ഭാഷയിൽ അല്ലാഹു അല്ലെന്ന് പണ്ഡിത മഹത്തുക്കൾ പറഞ്ഞിട്ടുണ്ട് ). വഹാബികളാകട്ടെ അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും *അല്ലാഹുവിന് ശരീരം ഉണ്ടെന്നും അവയവങ്ങളുണ്ടെന്നും വിശ്വസിക്കുന്നവരാണ്.* *ഇവിടെ വിശ്വാസത്തിൽ അബൂജഹലും വഹാബികളും ഒരു സാമ്യത കാണുന്നു.* ഈ ബന്ധം കൊണ്ടാണോ ഇരുകൂട്ടരും തവസ്സുൽ അംഗീകരിക്കാത്തത്?. യഥാർത്ഥത്തിൽ ഈ ഹദീസിന്റെ ആശയം ഉൾക്കൊള്ളാൻ വഹാബികൾക്ക് കഴിയുന്നില്ല. അവർ എന്തൊക്കെയോ ദുർ ന്യായങ്ങളും ദുർവ്യാഖ്യാനങ്ങളും നൽകി ഹദീസ് തള്ളുകയാണ്. ഇതോടെ അവർ അറിയാതെ അർദ്ധ യുക്തിവാദികളാവുകയാണ്. പിന്നെയെങ്ങനെയാണ് വഹാബികൾ യഥാർത്ഥ മുസ്ലീങ്ങളാ വുക?? വിശുദ്ധ ഖുർആനിലും കാണാം ..وَاجْعَلْ لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَلْ لَنَا مِنْ لَدُنْكَ نَصِيرًا... (النساء 75) ...നിന്റെ വകയായി ഒരു വലിയ്യിനെയും, നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങൾക്ക് നീ നിശ്ചയിച്ചു തരുകയും ചെയ്യേണമേ.... (നിസാഅ് 75) ഇവിടെ "വലിയ്യിനെ" തരണമെന്ന വിശ്വാസികളുടെ പ്രാർത്ഥന അല്ലാഹു പ്രത്യേകം എടുത്തു പറയുന്നു. ഈ പ്രാർത്ഥനയും അബൂജഹലും കൂട്ടരും ചെയ്തിട്ടില്ല. മറിയം ബീവിയും, സക്കറിയ നബിയും നേരിട്ട് പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിച്ചാൽ പോരെ??. എന്തിനാണ് ഇങ്ങനെ വലിയ്യിനെ തരണമെന്നുള്ള പ്രാർത്ഥന???. യഥാർത്ഥത്തിൽ ഈ ചോദ്യം തന്നെ വിവരക്കേടാണ്. അല്ലാഹുവിനോട് തന്നെയാണ് ഇവിടെയും ചോദിക്കുന്നത്. പക്ഷേ വലിയ്യ് ഒരു കാരണമാണെന്ന് മാത്രം. ഇങ്ങനെ ഒരു വലിയിനെ നാം സമീപിക്കുമ്പോൾ ദിവ്യത്വം കല്പിച്ചു കൊണ്ടോ,അവർക്ക് സ്വയം കഴിവുണ്ടെന്ന് കരുതി, അല്ലെങ്കിൽ ക്രൈസ്തവർ വിശ്വസിക്കുന്നതുപോലെ വിശ്വസിച്ചുകൊണ്ട് അതിന് എന്ത് ഓമന പേരിട്ടാലും (ഈ വിശ്വാസത്തോടുകൂടി വലിയ്യിനോട് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടാലും....) ശിർക്ക് തന്നെയാണ്. ഈ വിശ്വാസം സുന്നികൾക്കില്ല. ഇനി പറയട്ടെ മുഹജിസത്ത് കറാമത്തിൽ അടങ്ങിയിരിക്കുന്ന ആശയം, തവസ്സുലിലും, ഇസ്തിഹാസയിലും അടങ്ങിയിരിക്കുന്ന ആശയം' അല്ലാഹുവിന്റെ ദൃഷ്ടാന്തം അവരിലൂടെ പ്രകടമാക്കുക, വിശ്വാസികൾ അവരോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടുക, അവരുടെ പ്രാർത്ഥന അല്ലാഹു പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് കരുതുക. അവരെ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.... തുടങ്ങിയ ഒരുപാട് ആശയങ്ങളാണ് മുഹജിസത്തിലും, കറാമത്തിലും, വിശ്വാസികൾ ചെയ്തുവരുന്ന തവസ്സുലിലും, ഇസ്തിഹാസയിലുമെ ല്ലാം അടങ്ങിയിട്ടുള്ളത്. ഈ വിശ്വാസത്തിൽ തന്നെയാണ് സുന്നികൾ വലിയ്യി നെ സമീപിക്കുന്നതും. ആരാധന വേറെ ആദരവ് വേറെ.
@mohamedshareef33613 ай бұрын
ശരിയാണ് ശിർക്ക് ബിദ്അത്ത് ഈ ഒരു കാവ്യത്മക വാചകം എടുത്തു മരിച്ചവരോട് സഹായം തേടി മരിച്ചവരോട് പ്രാർത്ഥിക്കാനുള്ള തെളിവാക്കി ദുർവ്യാഖ്യാനിക്കുന്നവരാണ് വഴിപിഴച്ചവർ. ചുഴലി മൗലവി ശരിയായവിധം ഈ വിഷയം അവതരിച്ചപോലെ നബി ജീവിച്ചിരിക്കേ ഈ അപേക്ഷയോടെ മുഅജിസത്തുള്ള നബിയുടെ പ്രാത്ഥനയാവശ്യം വെച്ചു വന്നവർക്ക് വേണ്ടി നബിപടച്ചവനോട് തേടി ഈ ഓർമ പുതുക്കിയാണ് അഅറാബി നബിവഫാത്തിന് ശേഷവും ഈ കാവ്യത്മകവാചകം പാടിയത് ഇതിനെയാണ് നബിയോട് പ്രാർത്ഥിക്കാമെന്ന് വളച്ചൊടിച്ചത് ശരിയായ വിധം കാര്യംമനസിലാക്കാനാകട്ടേ
@irshadkm29313 ай бұрын
@@mohamedshareef3361 നൂറുകണക്കിന് വർഷങ്ങൾ ജീവിച്ചു മരിച്ച സ്വാലിഹീങ്ങൾക്കും സാദാത്തുക്കൾക്കും അറിയാത്ത അറിവ് എല്ലാ ഫിത്നയും പുറപ്പെടുന്ന അവസാന കാലത്ത് താടി വാലന്മാരായ കുറച്ചു കുട്ടി ദജ്ജാലുകൾക്ക് മാത്രം മനസ്സിലായി എന്നാണോ നിങ്ങൾ മനസ്സിലാക്കി വെച്ചത്?????? വഹാബിസം എന്നാൽ ദജ്ജാലിയൻ സംസ്കാരത്തിന്റെ പ്രോഡക്റ്റ് ആണ്...... ഇപ്പോഴുള്ള അറബ് രാജ്യങ്ങളെ നോക്കിയാൽ മനസ്സിലാവും..... കൂടുതൽ ചികഞ്ഞു നോക്കേണ്ട ആവശ്യമില്ല...... മുസ്ലിം ഉമ്മത്തു ബുദ്ധിമുട്ടികൊണ്ടിരിക്കുന്ന സമയത്ത് എന്താണ് ഈ അറബ് രാജാക്കന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും പറ്റാത്ത അത്രയ്ക്കും ബുദ്ധിമാന്ത്യം സംഭവിച്ചോ????? വഹാബിസം = ദജ്ജാലിസം
@ummerpmoloor7083 ай бұрын
ചുഴലിക്ക് ബോധം ഉണ്ടായിരുന്നകാലവും ഉണ്ടായിരുന്നു അല്ലേ 😃😃😃
@HussainLubaina3 ай бұрын
ഇത് ബോധം ഇല്ലാത്ത കാലത്ത് പറഞ്ഞതാ ബലാലെ
@ummerpmoloor7083 ай бұрын
@@HussainLubaina താങ്കൾക്ക് അയാളുടെ അത്രയും ബോധം ഇല്ലാതായോ കഷ്ടം 🙏🙏🙏
@HussainLubaina3 ай бұрын
@@ummerpmoloor708 ഞാനും കുറെ നാൾ ചുണ്ണി ആണെന്നും പറഞ്ഞു നടന്ന ആളാ.. ബോധം വന്നപ്പോൾ മാറി ചിന്തിച്ചു
@AbdulSalam-pe3gk3 ай бұрын
യഥാർത്ഥ ചുഴലി ഇതാണ് 40 വർഷകാലം ഉമ്മത്തിനെ ഈ രീതിയിൽ അണ് ബോധവൽക്കിരിച്ചിരുന്നത്.. പിന്നീട് ഇയാൾ പണം വാങ്ങിച്ചു സലഫിസം മൂത്തു.. നശിച്ചു സ്വയം മറ്റുള്ളവരെയും നശിപ്പിച്ചു
@MohdIsmail-mi5gg3 ай бұрын
ഇയാൾ ഇനിയും മാറ്റി പറയും, തൗഹീദ് തീരുമാനമായില്ല
@thahirthahir44843 ай бұрын
ഹൃദയത്തിൽ നിന്നും അള്ളാഹു സന്മാർഗത്തെ വലിച്ചൂരി എടുത്തു കഴിഞ്ഞാൽ ആ വ്യക്തി പിന്നീട് വൃത്തികെട്ട തെമ്മാടിത്തം നിറഞ്ഞ കാപട്യം നിറഞ്ഞ കറുത്ത മനസ്സിന്റെ ഉടമയായി തീരും അങ്ങനെ ഈ വിധ്വാനിലും ചേകന്നൂരിന്റെ എല്ലാ മുഖങ്ങളും രൂപഭാവ വ്യത്യാസങ്ങളും ദിനംപ്രതി ഹൃദയത്തിൽ നിന്നും വായയിലൂടെ പുറംതള്ളി വിടുകയാണ്............
@kunhabdullaabdulla6743 ай бұрын
ഇദ്ദേഹം അന്നു പറഞതിൻ്റെയും ഇന്ന് പറയുന്നതിൻ്റെയും മധ്യത്തിലാണ് സത്യം. ഇങ്ങനെ, "ഹഖുൻ വസതുൻ"മനസ്സിലാക്കാൻ കേവലം മൗലാരിയ്യത് ബാധിച്ച മിക്കവർക്കും സാധിക്കാറില്ല. എവിടെ നിന്നെങ്കിലും ഏതെങ്കിലും ചിരിത്രത്തിൻ്റെ ഭാഗമായ ഒരു ഹദീസിൻ്റെ തുണ്ടോ അതുമില്ലെങ്കിൽ ഏതെങ്കിലും ഒരു മുൻകാല പണ്ഡിതൻ്റെ ഇബാറത്തിൻ്റെ തുണ്ടോ ലഭിച്ചാൽ തനിക്ക് മാത്രം അവകാശപ്പെട്ടത് എന്ന് സ്വയം വിചാരിക്കുന്ന അറ്റകൈ പ്രഖ്യാപനത്തിനായി ഉടനെ ആ തുണ്ടുകൾക്ക് അഥവാ കയ്യിൽ കിട്ടിയ മുയലുകൾക്ക് അവർ രണ്ട് കൊമ്പുകൾ വെച്ചകൊടുക്കും. പിന്നെ ആ കൊമ്പുകൾ അധികമൊന്നും ആത്മാർഥമായി ഉപയോഗിക്കാത്ത സ്വന്തം ബുദ്ധിയോട് ചേർത്ത് വെച്ച് പാവം ജനങ്ങളെ മാരകമായി കുത്താൻ തുടങ്ങും. ഇത്തരം മുസ്ല്യാക്കന്മാരുടെ കാടിളക്കുന്ന ഗിരിപ്രഭാഷണങ്ങളിൽ അധികവും ഇത്തരം കൊമ്പുകുത്തലുകളാണ്; അല്ലാതെ സ്വന്തം പരിമിതി തിരിച്ചറിഞ്ഞുകൊണ്ടുള്ള വിനയാന്വിതമായ അറിയാനും അറിക്കാനും മാത്രമുള്ള നസീഹത്തേ അല്ല. (ചിന്താശൂന്യതക്കും അഹങ്കാരത്തിനും കൊമ്പുവെച്ച ഇത്തരം മൗല്യാരിയ്യത്ത് യാഥാസ്ഥിതികർ, നവീകരണക്കാർ എന്ന വ്യത്യാസമൊന്നുമില്ലാതെ എല്ലാവരുടെ കൂട്ടത്തിലുമുണ്ട് എന്നത് ഏറെ ദൗർഭാഗ്യകരമാണ്.)
@sulaimanpilathottathil89763 ай бұрын
ചേകനൂരിൻ്റെ ബാധ പിന്നീടാണ് കേറിയത് ഇപ്പൊൾ മുഴു വട്ടാ യി
@mohammedabbas64143 ай бұрын
റസൂലുല്ലാഹിയോട് صلى الله عليه وسلم മഴക്കുവേണ്ടി അല്ലുഹുവിനോട് ദുആ ചെയ്യുവാൻ ആവശ്യപ്പെടൽ ശിർക്കല്ല ആ ഹദീസിൽ ശിർക്കില്ല. ആ ഹദീസ് മനസ്സിലാക്കുന്നത് ഭാഗത്ത് തെറ്റി
@muhammedaliali82903 ай бұрын
ചുഴലിയെ പിന്തുടരുന്ന അണികളുടെ അവസ്ഥ!😂😂😢😊
@thahash97453 ай бұрын
അള്ളാഹു വിനെ ക്കുറിച്ച് മാത്രം പറയപ്പെട്ടാൽ ഹൃദയ ത്തിന് അസ്വസ്ഥത അനുഭവപ്പെടും എന്ന് ഖുർആൻ പറഞ്ഞ താണ് ഇത് പരലോകത്തിൽ വിശ്വാസം ഇല്ലാത്ത തിൻറ ലക്ഷണമാണ് അത് സംഭവിക്കുക തന്നെ ചെയ്യും ജനങ്ങളുടെ ഈമാനിനേയും സംബത്തിനേയും അഭിമാനത്തേയും കൊള്ളയടിച്ചു ജീവിക്കുന്ന നികൃഷ്ട ജീവി കളായ പുരോഹിത വർഗത്തിന് തൗഹീദിന്റെ ശബ്ദം കേൾക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടും പേരോട് നൗഷാദ് പകര കാന്തപുരം ജിഫ്രി മുത്തുക്കോയ തുടങ്ങി യുള്ള വരുടെ കോമഡി കൾ മാത്രമാണ് അവർക്കിഷ്ഠം അബൂജഹലിൻറ ഗതി യുഗം ഇതായിരുന്നു തിന്നുക തൂറുക കീശവീർപ്പിക്കുക ഇതല്ലാതെ ഒന്നുമില്ല സർവ്വ ബിദ്അത്ത് കളും പ്രവർത്തിക്കും റാത്തീബ് മൗലിദ് നേർച്ച മൂന്ന് പത്ത് നാൽപത് ആണ്ട് കത്തം അച്ചാരം മയ്ലാഞചി അടുക്കള നുറുങ്ങുകൾ കുത്ത്ബിയത്ത് നബിദിനം എന്ന് വേണ്ട ദീനുമായി ബന്ധമില്ലാത്ത മുഴുവൻ കാര്യങ്ങളും ചെയ്യം തൗഹീദും സുന്നത്തും കേട്ടാൽ ഹാലിളകും അബൂജഹലിൻറ യും കൂട്ടരുടെയും അതേ രീതി. അള്ളാഹു കാക്കട്ടെ
@basheerccj19873 ай бұрын
ചുഴലി നൂറ് കിട്ടുന്നതിന് മുമ്പ് പ്രഭാഷണം
@musthafakalathil51403 ай бұрын
മൗലൂദ് ഉണ്ടാക്കുമ്പോൾ കുറച്ച് പണമൊക്കെ ചിലവാകും. ഒരു പൈസ പോലും ആർക്കും കൊടുക്കാതെ അയൽവാസികൾക്കുപോലും ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെ. കിട്ടുന്നതൊക്കെ ഒറ്റക്ക് വിഴുങ്ങി വയറുവീർപ്പിച്ച് തൂറി മെഴുകുന്നത് മുഴുവനും മുജാഹിലുകൾ ആണ്. അമ്പിയാ മുർസലുകളുടെയോ ഔലിയാക്കളുടെയോ പേര് കേട്ടാൽ ഇവർക്ക് പുച്ഛമാണ്. അല്ലാഹുവിൽ നിന്ന് നേരിട്ട് വഹിയ് വരാൻ യോഗ്യരാണ് ഇവർ എന്നാണ് ഈ ജാഹിലുകളുടെ വിശ്വാസം.
@Cstmr-n8p3 ай бұрын
ഹിദായത്ത് തന്നത് കൊണ്ട് കാര്യമായില്ല... അള്ളാക്ക് ഇഷ്ടമാവാത്തത് ചെയ്യുമ്പോൾ , അത് തിരിച്ചെടുക്കുകയും, ചെയ്യും
@cmsthazhava94843 ай бұрын
ചേകന്നൂർ മൗലവി ഇതേ പോലെ തന്നെ ആയി രുന്നു
@kimswayanad4133 ай бұрын
വെളിവുള്ള കാലം നല്ലകാലം ചുഴലിക്ക് വെളിവുകട്ടപ്പോൾ മുസ്ലിങ്ങളെ കാഫിറാക്കുന്നു കാഫിറാക്കാം അതാണ് ചുഴലി
@ABBASPARAMBADAN3 ай бұрын
ചുഴലി ഉസ്താദ് അന്നും തൗഹീദിന്റെ വക്താവ് തന്നെയായിരുന്നു. എന്നാൽ ഇർതക്ബ്തുവും ഇസ്തസ്ഖിയും ആലങ്കാരിക പ്രയോഗമായി ഉപയോഗിക്കുന്നതാവാം എന്ന് കരുതിയതാവാം. അന്നും മരിച്ചു പോയ മഹാത്മാക്കളെ എവിടെ നിന്ന് എപ്പോൾ ആര് ഏത് ഭാഷയിൽ വിളിച്ചാലും ഉറപ്പായും കേട്ടുത്തരം ചെയ്യുമെന്ന വിശ്വാസം അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് വ്യക്തമായി ഖുബൂരികൾ ഇത് പറയുന്നതും ഉദ്ധരിക്കുന്നതും പാടുന്നതും വെറും ആലങ്കാരിക പ്രയോഗം ആയിട്ടല്ല എന്ന് . അങ്ങനെ അദ്ദേഹം ശിർക്കൻ വരികളുള്ള മാല - മൗലിദുകൾ പാടെ ഉപേക്ഷിച്ചു യഥാർഥ സുന്നി ആയി.
@k.pmajeed20873 ай бұрын
@@ABBASPARAMBADAN @ABBASPARAMBADAN താങ്കൾ ഇവിടെ മൻങ്കൂസ് മൗലിദിലെ 'ഇർതകബ് ത്തു.....'. " ആലങ്കാരിക പ്രയോഗമാണന്ന് താങ്കൾ അംഗീകരിച്ചുവല്ലോ?. അപ്പോൾ വഫാത്തായ ആളുകളോട് വിഷയങ്ങൾ പറയുമ്പോൾ എങ്ങനെ വിശ്വസിക്കണം?. അത് ഒന്ന് ഇവിടെ വ്യക്തമാക്കി പറഞ്ഞാൽ നമ്മുടെ വിഷയം തീർന്നു. എന്തിനാ മൗലവി വിശ്വാസികളെ കാഫിറാക്കുന്നത്. ആയിരം വട്ടം ആലോചിച്ചു എടുക്കേണ്ട തീരുമാനമല്ലേ ഒരാളെ കാഫിറാക്കുന്ന വിഷയം?. ഒരു ഹദീസ് മൗലവിയെ ഓർമ്മപ്പെടുത്തുന്നു. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" *"ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി"* (ബുഖാരി). എങ്ങനെ വിശ്വസിക്കണമെന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട് وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ (وَالصافات :96) നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും അല്ലാഹു സൃഷ്ടിച്ചു (വസ്വാഫാത് :96). وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ....(التكوير: 29). (അള്ളാഹു ഉദ്ദേശിച്ചാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല....) (അത്തക്ക് വീർ: 29) എല്ലാ വിഷയത്തിലും ഞങ്ങളുടെ വിശ്വാസം ഇതാണ്. ഇവിടെ വഹാബികളാണ് സാധാരണ കഴിവ്, അസാധാരണ കഴിവ് എന്ന് പറഞ്ഞു ഡിവൈഡ് ചെയ്യുന്നത്. وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ اللَّهِ ۚ ( يونس:100) അല്ലാഹുവിന്റെ അനുവാദം കൂടാതെ ഒരാൾക്കും വിശ്വസിക്കാൻ സാധ്യമല്ല (യൂനുസ് :100). وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ "മുഹമ്മദ് നബിയെ താങ്കൾ (മണ്ണുകൊണ്ട്)എറിഞ്ഞപ്പോൾ തങ്കൾ എറിഞ്ഞിട്ടില്ല പക്ഷേ അള്ളാഹുവാണ് എറിഞ്ഞിരിക്കുന്നത്" ( അൽ അൻഫാൽ 17). *ഇവിടെ മുഅ്ജിസത്തിന്റെ കഴിവിനെയും* അല്ലാഹുവിലേക്ക് ചേർത്തി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹദീസിലും കാണാം. ........"നീ സഹായം ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക അറിയുക സമുദായം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാൻ ഒരുമിച്ചു കൂടിയാൽ അല്ലാഹു വിധിച്ച കാര്യം കൊണ്ടല്ലാതെ നിനക്ക് ഉപകാരം ചെയ്യാൻ അവർക്ക് സാധ്യമല്ല......... *ഇവിടെയെല്ലാം ഭൗതികമെന്നോ,അഭൗതികമെന്നോ,* *വ്യത്യാസമില്ല.* സാധാരണ കഴിവന്നോ, അസാധാരണ കഴിവന്നോ വ്യത്യാസമില്ല. ഇവിടെ എല്ലാ കഴിവും എല്ലാ സഹായവും, *അല്ലാഹുവിൽ നിന്നായിരിക്കെ അല്ലാഹുവിന്റെ കഴിവിനെ,അല്ലാഹുവിന്റെസഹായത്തെ* മുജാഹിദുകൾവിഹിതം വെക്കുകയാണ്..,!!. (സൃഷ്ടികളോട് ചോദിക്കാൻ പറ്റുന്ന സഹായവും, ചോദിക്കാൻ പറ്റാത്ത സഹായവും...!!!!😊). ഈ വിഷയം വഹാബികൾ പ്രത്യേകം കണക്കിലെടുക്കുകയും ശരിയായ തൗഹീദിലേക്ക് മടങ്ങുകയും വേണം. ഇവിടെ വഹാബികളാണ് ശിർക്ക് ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതും, വിശദീകരിക്കേണ്ടതും. മുസ്ലിമായ ഒരാൾ എന്ത് സഹായത്തിനും മറ്റൊരാളെ സമീപിക്കുന്നത്, ഡോക്ടറുടെ, എഞ്ചിനീയന്മാരുടെ, ഔലിയാക്കളുടെ,അല്ലെങ്കിൽ യന്ത്രത്തിന്റെ, തന്ത്രത്തിന്റെ, മന്ത്രത്തിന്റെ എന്തുമാവട്ടെ എല്ലാം കാരണമാണ് അല്ലാഹുവാണ് സഹായിക്കുന്നതന്ന വിശ്വാസത്തിലാണ്. എത്ര സുന്ദരമാണ് സുന്നികളുടെ വിശ്വാസം 🌹🌹. വഫാത്തായ മൂസാ നബി 50 വഖ്ത് നിസ്കാരം അഞ്ചു വഖ്ത്തിലേക്ക് ചുരുക്കി ഈ ഉമ്മത്തിനെ സഹായിച്ചത് മൂസാനബിയിലേക്ക് ചേർത്തി ഭാഷാപരമായി മൂസാ നബി സഹായിച്ചു എന്ന് പറയാറുണ്ടെങ്കിലും അല്ലാഹുവാണ് എല്ലാം നിയന്ത്രിക്കുന്നതും സഹായിക്കുന്നതും. ( അമ്പിയാക്കളിലേക്കും ഔലിയാക്കളിലേക്കും ഭാഷാപരമായി അവർ നമ്മെ സഹായിച്ചു എന്ന് പറയുന്നതുകൊണ്ട് ഇവിടെ ശിർക്ക് വരുന്നില്ല). അബീഹുറൈ റ(റ) തന്റെ മറവിക്കു വേണ്ടി നബി തങ്ങളോട് പരിഹാരം തേടിയിരുന്നു. അഭൗതികമായ മാർഗത്തിൽകൂടി നബിതങ്ങതിനു പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ). നബി തങ്ങളോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. നബി തങ്ങളുടെ *ഖബറിന് അരികെ* ചെന്നു യാ റസൂലല്ലാഹ് ഈ സമുദായത്തിനു വേണ്ടി അങ്ങ് മഴ തേടുവിൻ........ ഈ റിപ്പോർട്ട് സ്വഹീഹാണെന്ന് ഇബ്നു കസീറും, ഇബ്നു ഹജറുൽ അസ് ഖാലാനിയും രേഖപ്പെടുത്തുന്നു. ശിർക്കാണെങ്കിൽ അവരാരുമിത് രേഖപ്പെടുത്തുകയില്ലന്നത് പ്രത്യേകം മനസ്സിലാക്കുക. ചുരുക്കത്തിൽ എല്ലാം കാരണമാണ്. അല്ലാഹുവാണ് സഹായിക്കുന്നത്. സുന്നികളുടെ വിശ്വാസം എത്ര സുന്ദരമാണ്🌹🌹.
@akbarhafiz47733 ай бұрын
ലോകത്ത്. പല.ഭാഷ.സംസാരിക്കുന്ന. മനുഷ്യർ.പല.സ്ഥലത്ത്.നിന്ന്. ഒരേ.സമയം.ഗൂഗിളിൽ. സർച്ച്. ചെയ്താൽ.ആവശ്യപെട്ടാൽ.അതേസമയം. തന്നെ. ഉത്തരം. കൊടുക്കുന്നു. അപ്പോൾ. അത്.അല്ലാഹു. ആണൊ
@mohammedabbas64143 ай бұрын
സലഫുകൾ മനസ്സിലാക്കിയതനുസരിച്ച് മനസ്സിലാക്കണം അപ്പോൾ സൗദിയിലെ ഉലമാക്കളോപ്പോലെ മനസ്സിലാക്കാം
@MuhammDnisamudheenNisammuhamma3 ай бұрын
😄😄😄
@fun4u4563 ай бұрын
Islamilaka cheritthra vazhikal parishodhichaal... Saudi il ninnu panditthanmar valare kuravanu... Egypt , iraq, iran, syria, yamen.. falastine.. thudanguya arab rashtranfalil niinnaanu adhigha perum..
@shameertk98433 ай бұрын
മരിച്ചറസൂലിന്റെ കബറിന്റെ അടുത്ത് വന്നിട്ടല്ല പറഞ്ഞത് വീട്ടിൽ ഇരുന്ന്കൊണ്ട്ദൂരെയുള്ള റസൂലിനെയല്ല വിളിച്ചത് റസൂൽ ഉള്ള ഇടത്തുപോയി റസൂലിനോട് മഴക്കുവേണ്ടി പ്രാർത്ഥിക്കാൻ ആണ് പറഞ്ഞത് അതിൽ എവിടെയാണ് ശിർക്കുള്ളത് ഇപ്പോൾ പെട്ടുകിടക്കുകയാണ് സമസ്ത വിളിച്ചു തേടാൻവഴിനോക്കി നടക്കുകയാണ് ഇപ്പോൾ ഇബ്നു തൈമിയയുടെ കിതാബിൽ ഉണ്ട് എന്നും പറഞ്ഞാണ് നടപ്പ്
@harisarattukadavu88663 ай бұрын
ഞാൻ ഇതെന്താ കേൾക്കണേ...???
@abdulnissar58503 ай бұрын
ഓന്ത് മൗലവി
@Mamukoya-m5e3 ай бұрын
അയാൾ ചുഴലി ബാധിച്ച പിസാജ്
@sidhiqmukkunnath5073 ай бұрын
ഇത് ചുഴലി തന്നെയാണോ പിന്നെ എങ്ങിനെയാണ് ഇയാൾക്ക് പുതിയ ്് നുബുവ്വത്ത് കിട്ടിയത്
20 കൊല്ലങ്ങൾക്ക് മുമ്പ് സന്മാർഗ യോഗ്യമായ പ്രഭാഷണങ്ങളും വിജ്ഞാനങ്ങളും തർക്ക പ്രശ്നപരമായ വിഷയങ്ങളിൽ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി പറഞ്ഞിരുന്ന ആളായിരുന്നു ഇദ്ദേഹം!! ബുർദയുടെ വ്യാഖ്യാനങ്ങളും അർത്ഥങ്ങളും ഇദ്ദേഹം അന്ന് പറഞ്ഞിരുന്നപ്പോൾ. കേൾക്കാൻ പണ്ഡിതന്മാർ അടക്കംഎല്ലാവർക്കും ഹൃദയത്തിൽകുളിർമ നൽകുന്ന പ്രഭാഷണം ആയിരുന്നു!!!...എന്നാൽ ഇന്നത്തെ അവസ്ഥയിൽ പറയുകയാണെങ്കിൽ സർവ്വ സ്വാലിഹീങ്ങളുടെയും സദ് വൃത്തരായ ഉമ്മത്തിന്റെയും കോപവും വിദ്വേഷവും ശാപവും ഏറ്റുവാങ്ങിക്കൊണ്ട് അതുവഴി അല്ലാഹുവിന്റെ കോപത്തിന് പാത്രി ഭൂതനായി അധം പതിച്ച വൃത്തികെട്ട ഫാസിക്കും മുനാഫിക്കും തെമ്മാടിയുമായി മാറിക്കഴിഞ്ഞു ഇദ്ദേഹം.... അല്ലാഹു ഇയാളുടെ നാശത്തിൽ നിന്നും മുസ്ലിം ഉമ്മത്തിനെമൊത്തത്തിൽ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Abusawlih18193 ай бұрын
ആമീൻ
@mohamedshareef33613 ай бұрын
ചുഴലിമൗലവി അന്നും ഇന്നും പറഞ്ഞത് ഒന്നുതന്നെ ഒരു കാവ്യത്മകമായ ചൊല്ലിയ വാചകം ഇന്ന് നബിയോട് പ്രാർത്ഥിക്കാമെന്ന ശിർക്കിലെത്തിച്ച സമസ്ത കാഫിർ സ്വഭാവത്തിലേക്ക് വഴിതെറ്റിക്കുകയാണല്ലോ. നബിയുടെ ജീവിതകാലത്ത് അവിടന്ന് പടച്ചവനോട് അപേക്ഷയായി ആവശ്യം ഉന്നയിച്ചു ആ മുഅജിസത്തിലൂടെ അതിന് പരിഹാരവും ഉണ്ടായി ഇവ നബിയോട് പ്രാർത്ഥിക്കാൻ മരിച്ചവരോട് തേടാനാക്കി ദുർവ്യാഖ്യാനിച്ചു ശിർക്ക് ചെയ്യുന്നത് പടച്ചവന്റ തൗഹീദിന് വിരുദ്ധംതന്നെ. ഖുർആനിനും നബിചര്യക്കും വിരുദ്ധംതന്നെ
@mohammadrafeekrafeek56093 ай бұрын
ഇനി ചുഴലിയുടെ ആവസാന ചാട്ടം നിരീശ്വാര വാദത്തിലാവും...
@azeez97803 ай бұрын
@@mohammadrafeekrafeek5609 ഇനി അങ്ങനെ വേണമെന്നില്ല. അവർ പുറത്ത് പോയി വാദിക്കുന്നവരാണ് ഇത് അകത്തുനിന്നുള്ള യുക്തിവാദമാണ്. Both are mathe matics. 😩
@manzoorerikunnan62373 ай бұрын
പൊട്ടൻമാരെ അല്ലാഹുവിൻ്റെ റസൂൽ ജീവിച്ചിരിക്കുന്ന സമയത്തുള്ള കാര്യമാണ് പറയുന്നത്