മറ്റ്‌ കുരുമുളകിനങ്ങള്‍ക്ക് ഭീഷണിയുമായി തോമസ്സ്‌ചേട്ടന്‍

  Рет қаралды 61,331

J ant M Entertainment

J ant M Entertainment

Күн бұрын

Пікірлер: 75
@prakashk.p9065
@prakashk.p9065 Жыл бұрын
സന്തോഷം, ഇതാണ്‌ കൃഷി വകുപ്പിന്റെ ഗുരു.
@Joshycr___.
@Joshycr___. Жыл бұрын
അഭിനന്ദനങ്ങൾ ചെടികൾ തമ്മിലുള്ള അകലം പറയാൻ മറക്കരുത്
@sajusm2523
@sajusm2523 Жыл бұрын
ഇതിൻ്റെ തൈകൾ കിട്ടാൻ എന്തു ചെയ്യണം
@sajijoseph4529
@sajijoseph4529 Жыл бұрын
അഭിനന്ദനങ്ങൾ 🤝🌹🙏🏾
@MinhajMysha
@MinhajMysha 5 ай бұрын
കിടു ... എനിക്കും ഒരു 25 എണ്ണം തിപ്പല്ലിയിൽ ഗ്രാഫ്റ്റി ചെയ്യ്താദ് വേണമായിരുന്നു
@RayeesRayeesvallil
@RayeesRayeesvallil Ай бұрын
😂😂😂
@maayalamvision7403
@maayalamvision7403 Ай бұрын
ഇതാണ് കർഷകൻ ❤️
@spkneera369
@spkneera369 Жыл бұрын
Ithinte kodi vangan kittumo ?
@govindankt6914
@govindankt6914 Жыл бұрын
എനിക്ക് 3വർഷം പ്രായമായ എന്നാൽ 2,3 meter തടി ആയ കവുങ്ങ് ഉണ്ട്‌ അതിൽ വള്ളി കയറ്റാമോ.
@Sinopepperfarm
@Sinopepperfarm Жыл бұрын
ധൈര്യമായി കുരുമുളക് കയറ്റാം
@spkneera369
@spkneera369 Жыл бұрын
Theeradesa pradeshathu valarumo ?
@jobyjose2895
@jobyjose2895 Жыл бұрын
ചാണ്ടികുഞ്ഞ് അപ്പാപ്പി❤❤❤
@johnjoseph802
@johnjoseph802 Жыл бұрын
Congratulations great effort
@narayanank2026
@narayanank2026 Жыл бұрын
ശബ്ദം കുറവാണ് സാർ, ശ്രദ്ധിക്കുമല്ലോ 👍
@myownsong4343
@myownsong4343 Жыл бұрын
Great man
@designerdiaries
@designerdiaries Жыл бұрын
Ee kodi vangan kittumo
@Abdullakutty1968
@Abdullakutty1968 Жыл бұрын
ഇത് ഹൈറേഞ്ചിൽ മാത്രമാകുമോ ഇങ്ങിനെ കായ്ക്കുക
@fasilfaisu1315
@fasilfaisu1315 Жыл бұрын
അതെ
@rajeshrajan4972
@rajeshrajan4972 Жыл бұрын
ഇത്രയും പൊക്കത്തിൽ നിന്നും എങ്ങനെ പറിക്കും.
@fasilfaisu1315
@fasilfaisu1315 Жыл бұрын
ഏണി വെച്ച് പറിക്കാം
@diblxgchfjgjvg9229
@diblxgchfjgjvg9229 11 ай бұрын
കുരുമുളക് മണികൾ വീണു മുളച്ച തൈകൾ നട്ടാൽ കായ പിടിക്കുമോ
@maayalamvision7403
@maayalamvision7403 Ай бұрын
ഇല്ല
@ramakrishnankattil9718
@ramakrishnankattil9718 5 ай бұрын
കുറച്ചു തൈ കിട്ടുമോ കോൺടാക്ട് നമ്പർ ഒന്ന് തരുമോ എത്രയാ price
@fasilfaisu1315
@fasilfaisu1315 Жыл бұрын
ഒരു കൂടത്തൈക്ക് 75 രൂപ ഇച്ചിരി കൂടുതലാണല്ലോ - അതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
@SureshKumar-yn7pc
@SureshKumar-yn7pc Жыл бұрын
കർഷകരെ കർഷക ബിസിനസുകാർ പറ്റിക്കും, ഇതൊക്കെ വില കുറച്ച് കൊടുക്കാൻ കഴിയണം
@JosephTc-gm1rb
@JosephTc-gm1rb 4 ай бұрын
Very good
@seena8623
@seena8623 Жыл бұрын
അടിപൊളി
@anaghak4760
@anaghak4760 6 ай бұрын
നമ്പർ കീട്ടു മോ
@shajichariyan6292
@shajichariyan6292 Жыл бұрын
👍
@sebastianpt3830
@sebastianpt3830 Жыл бұрын
Congratulations sir
@Sinopepperfarm
@Sinopepperfarm Жыл бұрын
അഭിനന്ദനങ്ങൾ
@seena8623
@seena8623 Жыл бұрын
ആക്വമിൻ
@miracleBigfamily
@miracleBigfamily Жыл бұрын
Superrrr 🥰💕
@binujohn3958
@binujohn3958 Жыл бұрын
ശബ്ദം വളരെ കുറവാണ്.
@gopikrishnanb8534
@gopikrishnanb8534 9 ай бұрын
❤❤
@prradhakrishnannair4513
@prradhakrishnannair4513 Жыл бұрын
ഈ ഇനത്തിൻ്റെ ഇരുപത് തലപു എവിടെ കിട്ടും
@josephvj1342
@josephvj1342 Жыл бұрын
തൈകൾ ലഭിക്കുമോ
@AbdullahKunhabdulla
@AbdullahKunhabdulla 5 ай бұрын
നിങ്ങൾ വിവരിച്ചതിൽ വെച്ച് റബ്ബർ മരത്തിൽ കയറ്റാൻ.പട്ടിയ ഇനം ഏതാണ്...? റബ്ബർ 8വർഷം ആയ ചെടിയാണ്... റബ്ബർ വെട്ടിയിട്ടില്ല...റബ്ബറിൻ്റെ കൂടെ 40 തെങ്ങും ..ആദ്യം തെങ്ങും തൊട്ടമായിരുന്നു... 86 സെൻ്റ് .... തൈകളുടെ വിലയേത്രയാണ്...? ജില്ല : കോഴിക്കോട്....
@afhammohammed945
@afhammohammed945 3 ай бұрын
Kurumulakinu brandunidichirilla edu parayunnavanu chilappol ee lakhanam kandekam
@joyantony1306
@joyantony1306 Жыл бұрын
👍👍
@44889
@44889 Жыл бұрын
Good
@jayalal6564
@jayalal6564 Жыл бұрын
Suupper ❤️
@tomykurian-wc5le
@tomykurian-wc5le Жыл бұрын
Super 👍
@abdulazeezno782
@abdulazeezno782 Жыл бұрын
സന്തോഷം. ചേട്ടന്റെ ഇന്നത്തെ ക്ലാസ്സ്‌ കേട്ട് ധാരാളം കാര്യങ്ങൾ ഉൾകൊണ്ടു. ഇതിന്റെ ഒന്ന് രണ്ട് ഉണക്ക മുളകിൽ തൂക്കം കിട്ടുന്നതുമായ വിത്ത് എനിക്ക് വേണം ഇത് എങ്ങനെയാണ് കിട്ടുക? സ്ഥലവും നമ്പറും അറിയിക്കുക.
@sabinr4951
@sabinr4951 Жыл бұрын
Super 😍
@nirmalams6747
@nirmalams6747 Жыл бұрын
Super
@hamsa0123
@hamsa0123 3 ай бұрын
സ്വന്തമായി പുതിയ ഇനം വികസിപ്പിച്ച മാതൃക കർഷകൻ. Great 👍👍
@abdulsameerkolaridubai1578
@abdulsameerkolaridubai1578 Жыл бұрын
മെയ്ക്ക് മാറ്റാൻ സമയമായി
@biburaj4224
@biburaj4224 10 ай бұрын
കുരുമുളകിന് പ്രാന്തൊ?
@jsaju949
@jsaju949 Жыл бұрын
2.300 നെ 1 കിലോ ഉണക്ക കിടടും ഇല്ലേ, ഇവിടെ ഒരു കിലോക്, ഒരു കിലോ തന്നെ ഉണക്ക കിടും 😀
@alicejohn3410
@alicejohn3410 Жыл бұрын
Where is it?Here we get only one kilo dry pepper from 3 kilos
@shijoravi4839
@shijoravi4839 Жыл бұрын
Atheanna kodiya cheattaa
@Krishi559
@Krishi559 Жыл бұрын
അതേ താ - ഇനം ?
@fmanzoorkallan529
@fmanzoorkallan529 Жыл бұрын
ഇത്‌ ഏതാ തൈ ചേട്ടാ എനിക്കും തരുമോ 🤔
@manojkallott
@manojkallott Жыл бұрын
അവിടെ ഉണക്ക കുരുമുളകാണോ കായ്ക്കുന്നത്?
@krishnakarthik2915
@krishnakarthik2915 Жыл бұрын
ഹായ് 🙏🙏🙏🙏
@salvationmanna1347
@salvationmanna1347 Жыл бұрын
Youŕ contact sir ???
@MKMAli-b9g
@MKMAli-b9g 11 ай бұрын
ചുരുക്കി പറഞ്ഞാൽ ഈ കൃഷിക്ക് ഒരു വിലയില്ലാതായി😂
@rectog8639
@rectog8639 6 ай бұрын
Atenta
@tobbythomas2600
@tobbythomas2600 11 ай бұрын
Phone no. തരുമോ. ഓർഡർ ബുക്ക്‌ ചെയ്താൽ അയച്ചു തരുമോ. റേറ്റ് കൂടി പറയു
@parameswaranpotty2005
@parameswaranpotty2005 10 ай бұрын
വളരെ നല്ല ഒരു ഗവേഷണ തൽപ്പരനായ ഒരു കർഷകൻ തന്നെ അഭിനന്ദനങ്ങൾ നേരുന്നു. എൻ. പരമേശ്വരൻ പോറ്റി.👍
@jameslouis6812
@jameslouis6812 4 ай бұрын
Very good
@shajiaugustine1667
@shajiaugustine1667 Жыл бұрын
അടിപൊളി
@madgirlandhermaddog3638
@madgirlandhermaddog3638 Жыл бұрын
Super
Kuthiravaly Pepper#farming#foliyar# Antony Muniyara VIogs
23:28
Antony muniyara vlogs
Рет қаралды 73 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
കുള്ളൻ കമുക് കൊള്ളാം
7:01
Positive@60+
Рет қаралды 4,2 М.
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН