രണ്ട് ഇനങ്ങൾ തമ്മിൽ ഗ്രാഫ്റ്റ് ചെയ്താൽ പുതിയ ഇനം കിട്ടില്ല, കിളിർത്തുവരുന്ന മുകുളം ഏത്ഇനത്തിന്റെയാണോ അതു മാത്രമേ ലഭിക്കൂ . പുതിയ ഇനം കിട്ടണമെങ്കിൽ രണ്ട് ഇനങ്ങൾതമ്മിൽ വർഗ്ഗസംഗരണം നടത്തി ആ വിത്ത് മുളപ്പിച്ചെടുക്കണം. അല്ലെങ്കിൽ സ്വാഭാവിക മ്യൂട്ടേഷൻ നടക്കണം.സ്വാഭാവികമായി വിത്ത് മുളച്ചുണ്ടായ ഒരു കുരുമുളക് ചെടിയിൽ നിന്നാകാം ഇദ്ദേഹത്തിന് പുതിയ ഇനം കിട്ടിയത്. അദ്ദേഹം പറയുന്നത് മുഴുവനും തെറ്റാണ്.
@udayanmanjeri7039 Жыл бұрын
ശരിയാണ്
@sisoncs40 Жыл бұрын
സത്യം. ഇതു സാധരണ ഗ്രാഫ്റ്റിംഗ്‌അല്ലാതെ പുതിയ ഇനമൊന്നും അല്ല.ചേട്ടന്റെ സെലക്ഷൻ കേട്ടാൽ ഭയങ്കരം തന്നെ.😅😅
@zaidumar404211 ай бұрын
അദ്ദേഹം പുതിയ ഇനം കണ്ടെത്തി അവാർഡ് നേടി. നമുക്കും അദ്ദേഹത്തിൽ നിന്ന് പലതും പഠിക്കാൻ ഉണ്ട്
@kannannambiar38669 ай бұрын
He is joining two buds together.
@sisoncs409 ай бұрын
@@kannannambiar3866 how to join two buds?please explain...
@sibia5527 Жыл бұрын
ഞാനും ഇന്നലെ കുഞ്ഞൂഞ്ഞ് ചേട്ടന്റെ കൈയില്‍ നിന്നും 25 തൈ വാങ്ങി. എല്ലാ കുരുമുളക് വള്ളികളും താഴെ മുതല്‍ അങ്ങ് മുകളില്‍ വരെ ഒരു പോലെ തിരിയിട്ട് നില്‍ക്കുകയായിരുന്നു ഞാന്‍ ചെന്നപ്പോള്‍.
@soorajsperunad9668 Жыл бұрын
എങ്ങനെയാ വില?
@sivadasonakkoor4001 Жыл бұрын
നാട്ടുപുറത്തു പറ്റുകയെല് എന്റെ അനുഭവം
@krishnakarthik2915 Жыл бұрын
@@sivadasonakkoor4001 നിങ്ങൾ നോക്കിയതിന്റ് കുഴ്പ്പം
@krishnakarthik2915 Жыл бұрын
@@sivadasonakkoor4001 നിങ്ങൾ എവിടുന്നാണ് വാഗിയത്
@anithashibu5106 Жыл бұрын
@@sivadasonakkoor4001 c 😮
@geetharaghunath1018 Жыл бұрын
Hallo I am Geetha from Bangalore, how can I get 2-3 pepper plants, a small piece of land only I have after house part a little small part only have soil part
@zaidumar404211 ай бұрын
മാഷാ അള്ളാഹ്.. 👍👍
@Sobhana.D Жыл бұрын
സൂപ്പർ 👌👍👏
@hajaranazar1724 Жыл бұрын
കൊള്ളാല്ലോ 🥰🥰🥰🥰
@sv36578 ай бұрын
വേനൽകാലത്ത് കുരുമുളക് തളിരിടുമോ? കായ്ക്കുമോ?
@spkneera369 Жыл бұрын
Kairali ano kombukkal aano nalla kurumulaku kodi?
@SyamthilakYoutuber Жыл бұрын
🙏Great... Big Salute 🥰🎉🌹
@swamisworlogananda4962 Жыл бұрын
തിരി നീളം ഉണ്ടായിട്ടെന്ത് കാര്യം മണി പിടുത്തം തീരെ കുറവാണ്. ഞാൻ പോയി കണ്ടതാണ്. ഷേഡിൽ കായിക്കും എന്ന ഒരു മെച്ചം മാത്രം ഉണ്ട്. ബാക്കി എല്ലാം. മൊത്ത 😊തട്ടിപ്പ്. തൈ വില അതിനേക്കാൾ വലിയ അറവ്. സാധരണ എല്ലാ കുരുമളക് കായ്ക്കന്നതു പോലെ തന്നെ. ബാക്കി മുന്ന് പ്രാവിശ്യം കയ്ക്കുന്ന തന്നെ അതിലെ ഇതിലേ കുറേശെ കാണുന്നത്. മാത്രമല്ല മഴയുളളപ്പോൾ കുറശേ പറിക്കുന്നത് ഉണക്കാനും പാട്. അവിടെ ചെന്നാൽ തള്ള് കേട്ട് അന്തം വിട്ട് പോകും.
@babuss4039 Жыл бұрын
തൈ എന്ത് വിലയാണ് മാഷേ
@sivadasonakkoor4001 Жыл бұрын
ഞാനു കുറച്ചു തള് കേട്ടു അയാളുടെ എന്റെ 3 പ്രാവശ്യം ആയേട്ട് ഒരു 12 ആയെരത്തിൽ കൂടുതൽ പൈസ പോയി
@swamisworlogananda4962 Жыл бұрын
@@babuss4039 Normal മരത്തിൽ കയറ്റാനുള്ള തൈ _120, ഗ്രാഫ്റ്റ് കുറ്റി കരുമുളക്_180, മരത്തിൽ കയറ്റാൻ ഉള്ള ഗ്രാഫ്റ്റ് തൈ _ 200.
@abdulrahman-em8zv9 ай бұрын
ഇത് ഒരിക്കലും നാക്കാത്ത കാര്യം. ശുദ്ധ അഭദ്ധം. ശാസ്ത്രീയമല്ല.
@robinmathew4918 Жыл бұрын
🙏
@abdurahmanp6605 Жыл бұрын
Greetings
@sivadasonakkoor4001 Жыл бұрын
2:13
@unni7115 Жыл бұрын
എന്ധോ
@jovee9531 Жыл бұрын
ഇത് കുറ്റി ചെടിയാണോ?
@hajaranazar1724 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്ക് ഒരഐഡിയ കുരുമുളക് നിലത്തുവീണ് മുളച്ച തയ്യുണ്ട് അതിൽ വേറെ കുരുമുളകിന്റെ തന്ടെടുത് ഇത്പോലെ ചെയ്തുനോക്കൻ എന്തുസംഭവിക്കും 🤔
@udayanmanjeri7039 Жыл бұрын
രണ്ടും ചെയ്യു വിജയാശംസകൾ
@sisoncs40 Жыл бұрын
ഗ്രാഫ്റ് ചെയ്യാതെ താങ്കൾ താഴെ വീണു മുളച്ചത് വലുതായാൽ പുതിയ ഇനം കിട്ടും.