എന്റെ പറമ്പിൽ 23വർഷം ആയ തേക് നിൽപ്പുണ്ട് 66"വണ്ണം ആയി. കുഴി കുത്തി വെച്ചതാ. ഒരു വളവും ഇട്ടിട്ടില്ല. നാടൻതേക്കാണ്
@sabujipanicker5663 Жыл бұрын
Just പ്രൊമോട്ട് നഴ്സറി ബിസിനെസ്സ്. റിയാലിറ്റി എപ്പറഞ്ഞതു ആയി ഒരു ബന്ധവും ഉണ്ടാവില്ല?????
@venkimovies Жыл бұрын
ഞാൻ ചാടി ആരേലുമുണ്ടങ്കിൽ കൂടെ ചാടിക്കോ
@100bismillah9 ай бұрын
അടിവളം കോഴി ക്കാഷ്ട്ടം എന്തൊക്കെ 😂😂😂അതും തേക്കിന്😂 ഞങ്ങളുടെ നിലബൂർ ഒക്കെ ചെന്ന് ഒന്ന് പറയൂ 😂😂
@sabujose7015 Жыл бұрын
ഇതുകണ്ട് അബദ്ധം കാണിക്കരുതേ 100 എണ്ണം വച്ചാൽ 10 എണ്ണം വളർന്നു വന്നാലായി..
@Mathewjustin-z7o Жыл бұрын
Tissue teakine kurch detail ayi ariyan sahayichu eniku ethu polethe oru video avisham ayirunu thanks🥰
@dainsworld100 Жыл бұрын
സൂപ്പർ.... കൂടുതൽ അറിയാൻ പറ്റി....
@joseph_augustine Жыл бұрын
മരത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നു അപ്പോൾ ഡിമാൻഡ് കുറയുമ്പോൾ വിലയും കുറയും
@abdulazeez5833 Жыл бұрын
20 വർഷം വരെ മണ്ണൂ തിന്ന് ജീവിക്കുക
@lekhaajith5885 ай бұрын
തേക്ക് മരത്തിൽ കുരുമുളക് പടർത്താൻ പറ്റുമോ?
@soorajp7327Ай бұрын
52 inch ulla teak ethre kittum...
@vmvm819 Жыл бұрын
തേക്ക് നഴ്സറി പ്രചരണാർത്ഥം ഒരു വീഡിയോ
@wildwoodpecker7294 Жыл бұрын
60 inch വണ്ണമുള്ള തേക്ക് നു 1 ലക്ഷം കിട്ടും എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ട് ആണ് .മില്ലിൽ പോയി അവർ വിൽക്കുന്ന വില വച്ചു വീട്ടിൽ നിൽക്കുന്ന മരത്തിന്റെ വില കണക്കുകുട്ടിയാൽ തെറ്റും .ഇന്നത്തെ മാർക്കറ്റ് വച്ച് നിൽക്കുന്ന മരത്തിന്റെ കൈ എത്തുന്ന ഭാഗത്തു 78 ഇഞ്ച് (കുറഞ്ഞത്) കിട്ടിയാൽ ഈ പറയുന്നപോലെ വിൽക്കുന്ന ആൾക് 1 ലക്ഷം വച്ച് കിട്ടും.അല്ലാത്തപക്ഷം ചിലവുകൾ എല്ലാം കഴിഞ്ഞു max 55000 രൂപ ഒകെ വിൽക്കുന്ന ആൾക് കിട്ടു.ഈ മേഖലയിൽ 33 വർഷത്തെ പ്രവർത്ഥിപരിചയത്തിന്റെ മുകളിൽ പറയുന്നതാണ്.ഈ വീഡിയോ കണ്ടു അറിയാത്തവർ തെറ്റിദ്ധരിക്കരുത്. തേക്ക് നല്ലൊരു വിപണിമൂല്യമുള്ള മരം തന്നെ ആണ്.
@saijanmanuval2001 Жыл бұрын
Oru karanavasalum chaiyaruthu
@rejivarghese7914 Жыл бұрын
തേക്കിനൊന്നും ഈ പറയുന്ന വില ഇല്ല.60 ഇഞ്ചിനു ഈ പറഞ്ഞ വില ഒന്നും കിട്ടില്ല
@Hummingbird167 Жыл бұрын
After 20 years may be
@joseantonypattery7750 Жыл бұрын
Never
@josephgeorge467211 ай бұрын
സത്യം
@100bismillah9 ай бұрын
ആ ഇരുപത് വർഷം ഈ ഭൂമി യിൽ നിന്നും സീറോ വരുമാനം.
@DKN-vu8nz3 ай бұрын
ഒരു 10 കൊല്ലം കഴിയുമ്പോൾ മരത്തിൻ്റെ അവിശ്യം എത്ര തോളം ഉണ്ടാവും എന്ന്നത്തിന് അനുസരിച്ച് ഇരികും...
@unnijoseph4633 Жыл бұрын
Loka tattip from pala....
@Achu_Ponnu Жыл бұрын
rate plz
@vijayaKumar-qb6nt Жыл бұрын
1 no - 130 rs
@petlover4055 Жыл бұрын
Thats the point he started a nursery.😂😂
@lekhaajith5885 ай бұрын
12 മാസവും വിളവെടുക്കാൻ പറ്റുന്നവ ഇടവിളയായി നട്ടാൽ കുഴപ്പമില്ല. മുപ്പതു വർഷം കാത്തിരിക്കുക എന്നത് സാധാരണ കർഷകന് കഴിയില്ല. മറ്റു വരുമാന സ്രോതസുകൾ ഉള്ളവർക്ക് മാത്രമേ ഇപ്രകാരം കൃഷി ചെയ്യാനാവൂ.
@cheekodhussain8847 Жыл бұрын
Full കാതൽ വന്നാൽ ആ മരത്തിൻ്റെ വളർച്ച അവസാനിക്കാറായി, എന്നാണർഥം
@melvinnmathew6802 Жыл бұрын
തൈ വില പറഞ്ഞില്ല
@abdulnasar3368 Жыл бұрын
നിലമ്പൂരിൽ 5 രൂപ ഉള്ളൂ
@Arupadai.muruga6666 Жыл бұрын
120
@100bismillah9 ай бұрын
ലോകത്ത് നിലമ്പൂർ തേക്കിൻ്റെ പേരും പെരുമയും എത്രത്തോളമെന്ന് അറിയുന്നവർക്ക് അറിയില്ലേ?നമ്മുടെ അവിടെ വരെ റബ്ബറിനും തെങ്ങിൻ തോട്ടം പോലുള്ള സ്ഥലത്തിൻ്റെ അതിരിൽ കൂടി വക്കും.അത് കുറച്ച് നാൾ കഴിയുമ്പോൾ നല്ലൊരു പൈസ അതിൽനിന്നും കിട്ടും. അതല്ലാതെ 20 വർഷം ഒരു മണ്ണ് വെറുതെ കിടന്നിട്ട് വയസ്സാങ്കാലത് കുറച്ച് പൈസ കിട്ടിയിട്ട് എന്ത് കാര്യം
@serjibabu Жыл бұрын
ഇടവിളയായി മാഗോസ്റ്റിൻ ചെയ്താൽ നന്നാകും ..
@franciskj5967 Жыл бұрын
Now teak is very low demand don't be just cheated. It's my humble opinion , I have seen the demand and oversupply so please don't waste your time just behind this , now everyone is using steel instead of wood ....
@regimathew5699 Жыл бұрын
തേക്ക് തോട്ടം ആയിട്ട് വളർത്തിയാൽ പരാജയം ആണ്
@AhammedkabeerRaagam-fi8tc Жыл бұрын
60" Tek ippol 40000 rs Polum ILLA
@Sooraj74111 ай бұрын
75000 കിട്ടും
@shijiaqua5 ай бұрын
എന്റെ വീട്ടിൽ 2 തേക്ക് ഉണ്ട്.അതൊന്ന് നല്ല വില കൊടുക്കാൻ എന്താ ചയ്ക 🙏🏻 plz help ബ്രോ @@Sooraj741
@soorajp7327Ай бұрын
75000 kittumoo@@Sooraj741
@thomasjoseph9431 Жыл бұрын
ഞാൻ എന്റെ പേരിലുള്ള മുന്നാക്കർ സ്ഥലം പറ്റാത്തിനു തരാം എനിക്ക് അതിന്റ നാലിൽ ഒന്നു തന്നാൽ മതി
@jamalkoduvally9380 Жыл бұрын
ഇപ്പൊ നല്ലത് റംബുട്ടാൻ ആണ് 100 മരo ഉണ്ടെങ്കിൽ അത് മതി അനുഭവം ✌️
@sammedify Жыл бұрын
ഈ പറഞ്ഞ വിലയുടെ നാലിൽ ഒന്ന് പോലും വില കിട്ടില്ല
@melvinnmathew6802 Жыл бұрын
ഈട്ടി മരത്തിനു അപ്പോൾ ഡിമാൻഡ് ഇല്ലേ 🤔
@babyjosephmj7900 Жыл бұрын
വില കൂടുതലായതുകൊണ്ട് കച്ചവടം കുറവാണ്
@100bismillah9 ай бұрын
കുറച്ച് നാൾ കഴിയുമ്പോൾ ചന്ദനം പോലെ ഉടമസ്ഥൻ വെട്ടാൻ പറ്റാതെ വന്നാൽ സ്വാഹ😂
@subinjose7405 Жыл бұрын
No use bro oru 500cubic feet a grade mahagony vilkkan 1year ayi nadakkunnu oruthanum venda