'മറ്റ് മനുഷ്യരോ നടിമാരോ ധരിക്കാത്ത വസ്ത്രമല്ല ഹണി റോസ് ധരിച്ചത്'; ശ്രീജിത്ത് പണിക്കര്‍ | News Hour

  Рет қаралды 50,224

asianetnews

asianetnews

Күн бұрын

Пікірлер: 126
@vijukv3595
@vijukv3595 15 күн бұрын
Welldone ശ്രീജിത്ത്‌.... നല്ല നിരീക്ഷണം 👌👌👌
@DinaKp-p4q
@DinaKp-p4q 15 күн бұрын
Absolutely correct Sreejith. Fully agreed.👍
@minibaiju1875
@minibaiju1875 15 күн бұрын
You are correct Sreejith .... nobody has right to insult another person ..in name of any thing ..
@sudheer.bkl8
@sudheer.bkl8 15 күн бұрын
വളരെ സന്തോഷം. ഇന്നലെ പറഞ്ഞിരുന്നു കേരള പോലീസ് നെ കുറച്ചു കാണരുത് എന്ന്. "ഇന്നലെ യു ട്യൂബിൽ മോശം കമന്റ്‌ ച്യ്ത ആളുകളും ഉണ്ട് "സുരക്ഷിതർ ആണ് സ്ത്രീകൾക്ക് എതിരെ അതിഷേപം മോശം ആയി പറഞ്ഞാൽ "എന്ന് കരുതി ഇരിക്കുന്ന ആളുകൾ. സത്യ സന്ധമായ പരാതികൾ ആണ് എങ്കിൽ വേഗം നടപടി ഉണ്ടാകും!!!!
@serveall7421
@serveall7421 15 күн бұрын
നടൻ സിദ്ദീഖിനും മുകേഷിനും ADGP അജിത് കുമാറിനും ഒരു നീതി, ബോച്ചേക്ക് മറ്റൊരു നീതി... ഇതെന്ത് നാട്
@robinta2201
@robinta2201 15 күн бұрын
100
@BondJFK
@BondJFK 15 күн бұрын
Pottan
@OruPavamAucklanderfromthrissur
@OruPavamAucklanderfromthrissur 13 күн бұрын
നമ്മുക്ക് ഇഷ്ടം ആകാം ഇഷ്ടം അല്ലാണ്ട് ആകാം.. പക്ഷെ ജഡ്ജ് നിയമം മാത്രമേ നോക്കാൻ പറ്റു.. ബോച്ചേ കേസ്‌ - കഴിഞ്ഞ ഓഗസ്റ്റ് മുതൽ IPC മാറി BNS വന്നു IT act സ്ട്രോങ്ങ്‌ ആക്കി, പുതിയ നിയമ കർശനം ആയി.. സൈബർ അറ്റാക്ക്.. Police അതിൽ ആണ് പിടിച്ചു നല്ല കട്ടക്ക് FIR ഇട്ടു..അതാ ജാമ്യം കിട്ടാഞ്ഞേ... സിദ്ദിഖ് / മുകേഷ് കേസ്‌ - റേപ്പ് allegation.. സുപ്രീം കോടതി പണ്ടേ പറഞ്ഞിട്ടുണ്ട് സംഭവം നടന്നാൽ അപ്പോൾ തന്നെ കംപ്ലയിന്റ് കൊടുക്കണം അല്ലാണ്ട് 5-8 കൊല്ലം കഴിഞ്ഞില്ല.. കോടതിയിൽ അത്ര അധികം ഫേക്ക് കേസ്‌ വരുന്നു.. കോടതി എന്ത്‌ ചെയ്യും.. ഒരു തരത്തിൽ അത് ആണുങ്ങൾക് നല്ലതു അല്ലെ അല്ലെങ്കിൽ നാളെ ആരും എങ്കിലും നനമ്മുക്ക് എതിരെ ചുമ്മാ ഫേക്ക് കേസ്‌ കൊടുക്കില്ലേ.. നിവിൻ പോളി കേസ്‌ കണ്ടില്ല 😂.. പ്രൊഡ്യൂസർ വിജയ് ബാബു കേസ്‌ അങനെ ആണ് ഊരിയത്, ആൾ വിളിച്ചപ്പോൾ ആണ് നടി അറിഞ്ഞു കൊണ്ട് പോയത് ആ ചാറ്റ് കോടതിൽ കാണിച്ചു... കേസ്‌ തള്ളിപ്പോയി
@girijamd6496
@girijamd6496 15 күн бұрын
20 വർഷം മുമ്പ് ഏതവനും കേട്ടാൽ അറക്കുന്ന പുളിച്ച കമൻ്റ് ഏത് സ്ത്രീയെയും പറയാമായിരുന്നു അന്നത്തെ സ്ത്രീകൾ പ്രതികരിക്കാറില്ല.ഇപ്പൊൾ പ്രതികരിച്ചു തുടങ്ങി.സര്ക്കാര് ഓഫീസിൽ പോലും ഇത് സഹിച്ച് ജോലി ചെയ്യേണ്ടി വന്നിരുന്നു.
@meeraaravind6450
@meeraaravind6450 15 күн бұрын
Completely agree with Sreejith Panicker
@majeedpainattupady6674
@majeedpainattupady6674 15 күн бұрын
നന്നായി വസ്ത്രം ധരിക്കുന്നവരെയും ആക്ഷേപിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന നാടാണ് സാറേ നമ്മുടേത്
@ajithakumari4127
@ajithakumari4127 12 күн бұрын
Ippol Yethu Aalkkarannu Modal Vasthram Dharickaathathu Kurekazhiyumpol Nammude Naadu Kandariyaam Comment Idunnavar Oorkkunnathu Nallathu
@simigeordy1907
@simigeordy1907 15 күн бұрын
Sreejith 🥰❤❤❤
@Hello-s9d6u
@Hello-s9d6u 12 күн бұрын
ഇനി ഇവരെ ആരും ഉത്ഘാടനത്തിനോ അഭിനയിക്കാനോ വിളിക്കരുത് - പ്രശ്നം തീർന്നില്ലേ
@Midhilakrishnnan
@Midhilakrishnnan 13 күн бұрын
Absolutely 💯
@jithinvilayil
@jithinvilayil 14 күн бұрын
Problem is not about her outfit , its all about our wild imaginations under her outfit .
@ajithakumari4127
@ajithakumari4127 12 күн бұрын
Sreejith Sir👍👍👍
@RiyasPalathingal-cz9on
@RiyasPalathingal-cz9on 15 күн бұрын
Sree jith❤❤❤❤
@SujaJasmine-up3tk
@SujaJasmine-up3tk 12 күн бұрын
Sreejith your very correct very good opinion
@clayzone8187
@clayzone8187 10 күн бұрын
ശ്രീജിത്ത്‌ പണിക്കർ 👏🏻👏🏻 5:45 6:45
@sivadasanMONI
@sivadasanMONI 15 күн бұрын
Very correct sir👌👍👍👍
@ramsthoughtsandtalks1523
@ramsthoughtsandtalks1523 15 күн бұрын
Sreejith ❤
@Sarathsivan1234
@Sarathsivan1234 15 күн бұрын
അവസാനത്തെ sentence എത്ര കൃത്യം...😅🙏😊
@saleesha962
@saleesha962 15 күн бұрын
കറക്ട് 👍
@aneeshkumar4417
@aneeshkumar4417 11 күн бұрын
പിന്നെ. ഇവരുടെ ഉത്ഘടത്തിന് ആൾക്കാർ കൂടുന്നത് അവര് മൈക്കിലൂടെ വേദാന്ദം പ്രസംഗിക്കുന്നത് കൊണ്ടാവും അല്ലെ. ഔചിത്യം; അതാണ് കേരളത്തിലെ എല്ലാ ജനങ്ങൾക്കും പറയാനുള്ളത്
@pushpalathao4883
@pushpalathao4883 15 күн бұрын
Crowd always on wrong path ... But they think that they have enormous POWER to change something . frestrated FOOLS
@Sreeprathap-f3l
@Sreeprathap-f3l 10 күн бұрын
എൻ്റെ ഗ്രാമത്തിലെ അമ്മമാർ പോലും സീവ്ലസ്സ് ഉടുപ്പുകളും വല പോലുള്ള ഡിസൈനുകളും മറ്റും ധരിയ്ക്കുന്നുണ്ട് ഹണി റോസിൻ്റെ വസ്ത്രം ആഭാസകരമെന്നു തോന്നുന്നില്ല മലമ്പുഴയിലെ യക്ഷി പ്രതിമയെക്കുറിച്ച് അതിൻ്റെ ശിൽപ്പി കാനായി പറഞ്ഞത് ഓർമ്മയുന്നു - ആ പ്രതിമ ഒരു കുട്ടിയ്ക്കും അശ്ലീലമായി തോന്നുന്നല്ല എന്നാൽ മുതിർന്നവർക്കു തോന്നുന്നു കാരണം അവരുടെ കണ്ണുകളിൽ അശ്ലീലമുണ്ട് ശ്രീ പ്രതാപ് എഴുത്തുകാരൻ സംവിധായകൻ
@sukhenduswaminathan4492
@sukhenduswaminathan4492 9 күн бұрын
വേറാരു കാരൃ० കൂടിയുണ്ട്. അതിന് ജീവനില്ല. ഹണിയ്ക്ക് ജീവനുണ്ട്. പിന്നെ നിശ്ചലചി८തവു० ചലിക്കുന്ന ചി८തവു० മനുഷൃൻെറതലച്ചോറിൽ ഉണ്ടാക്കുന്ന എഫക്ട് രണ്ടുരീതിയിലാണ്. 😅😂😅
@arnair5765
@arnair5765 15 күн бұрын
❤❤❤❤
@Sheeba-ru6zl
@Sheeba-ru6zl 10 күн бұрын
പൊട്ടതുണിയുടുക്കൽ ഹണി മ്പോച്ചെ❤❤❤❤❤❤❤
@muhammadbabu5206
@muhammadbabu5206 15 күн бұрын
ഹണി റോസ് എന്തു വസ്ത്രം ധരിച്ചോട്ടെ ധരിച്ചുകൊണ്ട് ഞങ്ങളുടെ ഭർത്താക്കന്മാരുടെയും അച്ഛന്റെയും കുട്ടികളുടെയും മുന്നിൽ വന്നു നിൽക്കുന്ന അവൾ തെറ്റിക്കാരി തന്നെയാണ് ഞങ്ങളുടെ മക്കളെയും ഭർത്താക്കന്മാരെയും അച്ഛന്മാരെല്ലാം സെക്സ് ദാഹങ്ങൾ ഏൽപ്പിക്കുന്നത് റോസിന് പോലുള്ള സ്ത്രീകളാണ് അതുകൊണ്ടുതന്നെയാണ് പിഞ്ചു കുട്ടികളും പ്രായമുള്ള ഉമ്മമാരും വീട്ടിനുള്ള കുട്ടികളെ വരെ എടുത്ത് അതിക്രമിക്കുന്നത് കാമം ഭ്രാന്തന്മാർ സ്ത്രീകൾ ശരീരം കാണിക്കുന്നതുകൊണ്ടുതന്നെ
@MercyFrancis-s9z
@MercyFrancis-s9z 15 күн бұрын
സത്യം
@Roseroseeee860
@Roseroseeee860 15 күн бұрын
100/100/100%സത്യം, ഞാനും ഒരു സ്ത്രീയാണ് പലപ്പോഴും എനിക്ക് നാണം തോന്നിയിട്ടുണ്ട് അവരുടെ വീർത്ത ശരീരഭാഗങ്ങൾ കണ്ടിട്ട്, അപ്പൊ പുരുഷന്മാരുടെ കാര്യം എങ്ങനെ എന്ന് ആർക്കും മനസിലാക്കാം, എന്തിനാണ് ഇങ്ങനെ ചെയുന്നത് എന്ന് ചിന്തിക്കാറുണ്ട്,
@Sketcher86
@Sketcher86 15 күн бұрын
​@@Roseroseeee860അവനും അവളും രണ്ടും കണക്കാണ് 😂
@buddysep689
@buddysep689 12 күн бұрын
Honey roseine ne kanan enthina ningalude bharthavum achanum vandi pidichu pokunnathu? Athrayum manyatha illathavar aayittalle. Athrakku ammayeyum pengaleyum thirichu ariyathavar aano ningalude veetile aanungal?
@shajshaji5516
@shajshaji5516 11 күн бұрын
ബോച്ചേ പറയുന്ന ഡബിൾ മീനിങ് കേട്ടാൽ നിങ്ങളുടെ മക്കൾ നന്നാവും അല്ലെ 😂😂
@aneeshkk7402
@aneeshkk7402 15 күн бұрын
Sreejith 100%
@edfredson
@edfredson 15 күн бұрын
നസ്രിയയേക്കാള്‍ ശരീരം മറയ്‌ക്കുന്ന വസ്‌ത്രമാണ്‌ ഹണി റോസ്‌ ധരിച്ചത്‌. അതില്‍ ഒരു തെറ്റും കാണാനില്ല
@jbentertainmentchannel4890
@jbentertainmentchannel4890 15 күн бұрын
ലക്ഷ്മി റായ് യുടെ വസ്ത്ര ധാരണത്തെ കുറിച്ച് എന്താ അഭിപ്രായം
@Roseroseeee860
@Roseroseeee860 15 күн бұрын
വസ്ത്രം അല്ല പ്രശ്നം ശരീരഭാഗങ്ങൾ വലുതാക്കിയിട്ട് അതിന്റെ മേലെ വസ്ത്രം ധരിക്കുന്നു,
@edfredson
@edfredson 14 күн бұрын
@@jbentertainmentchannel4890 എല്ലാ നടികളും ഇന്ന്‌ അരമുഴം തുണി ഉണ്ടെന്നു വരുത്തിത്തന്നെയാണ്‌ നടക്കുന്നത്‌
@yuvinivin6638
@yuvinivin6638 14 күн бұрын
Oh appo sareeram valuthaayipoyathaano kuzhappam😢 ​@@Roseroseeee860
@sukhenduswaminathan4492
@sukhenduswaminathan4492 9 күн бұрын
ശരീരം നാളെ ചുക്കിചുളുങ്ങു०പോൾ എല്ലാം തീരുമല്ലോ 😂😅😅
@VinJes-v9c
@VinJes-v9c 11 күн бұрын
ബോചേ യുടെ ഒരു പഴയ വീഡിയോ കാണുന്നതു വരെ ബോ ചോയോട് വിരോധം തോന്നിയിരുന്നില്ല. അയാൾ
@Sanju-960
@Sanju-960 11 күн бұрын
ബോച്ചയ്ക്ക് ഒപ്പം 👍
@gangatharangangatharan1998
@gangatharangangatharan1998 15 күн бұрын
എല്ലാ ചാനലിലും ഇത് തന്നെയാണ്..ഇനി ഒരാഴ്ച
@ninanmathew9795
@ninanmathew9795 12 күн бұрын
Hello Medias and each and everyone who are a total shame to this entire universe, can you ever imagine how much she is going through mentally because of this decision on a public platform? Try to think from the perspective of the person who goes to all of these situations now! Show some respect
@kerala1961
@kerala1961 15 күн бұрын
ഇതിപ്പോൾ ഇനി ഹണി റോസിനാണ് നഷ്ടം വരുന്നത്... നടിക്കു ഇനി ഉത്ഘാടനം കുറയും... ബോച്ചേ കുറച്ചു കൂടി ഫേമസ് ആവും ഫാൻസു കൂടും... എല്ലാവരും കൂടി നടിയെ കുറ്റപ്പെടുത്തി സംസാരിക്കും... മാത്രമല്ല പൊതു ഇടങ്ങളിൽ ഇനി സ്ത്രീ കളും പുരുഷൻമാരും മാന്യമായ വസ്ത്രധരണം നടത്തണം ഇത് കോടതി ഇടപെട്ടു നിയമം കൊണ്ടു വരണം
@Mathen-y7p
@Mathen-y7p 15 күн бұрын
പോച്ചയെ പോലെയുള്ള കുറെ ഞരമ്പൻമാർ മാത്രമേ ഇതിൽ നടിയെ കുറ്റപ്പെടുത്തൂ. നിങ്ങൾക്ക് അവരുടെ വസ്ത്രധാരണം ഇഷ്ടമല്ലെങ്കിൽ അവരെ ബഹിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ സിനിമകൾ കാണാതിരിക്കാം, അവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാതെ ഇരിക്കാം, അവരുടെ വാർത്ത വരുമ്പോൾ നിങ്ങൾക്ക് ചാനൽ മാറ്റാം. പക്ഷേ നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം അവർ ധരിക്കണം എന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ല. കാരണം ഇത് ഇന്ത്യയാണ്. ഇവിടെ അവനവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്!
@remavasudevan3719
@remavasudevan3719 15 күн бұрын
മാന്യമായ.. 😅
@SujaJasmine-up3tk
@SujaJasmine-up3tk 12 күн бұрын
Honey rose❤❤❤❤
@ranjithranju8218
@ranjithranju8218 15 күн бұрын
Honey Rose 🌹 ma'am ❤️❤️
@rajesh.snediyanthala4144
@rajesh.snediyanthala4144 15 күн бұрын
ശ്രീജിത്ത്‌ ഇവർ പോകുന്ന പരിപാടിക്ക് ഇവർ തന്നെ യാണ് യൂട്യൂബ് ചാനൽ ഉള്ളവരെ കൊണ്ട് പോകുന്നതും video എടുക്കുന്നതും കട്ട്‌ video അയച്ചു കൊടുക്കുന്നതും
@Commonyou7149
@Commonyou7149 15 күн бұрын
Good for him he didn't do it outside India. 😅😅
@ManulalManiyan
@ManulalManiyan 15 күн бұрын
👍👍👍
@SonyJoseph-p5m
@SonyJoseph-p5m 15 күн бұрын
അല്ല ഇനി എല്ലാവരും നടിയെ പറ്റോ പറഞ്ഞാൽ പോലീസ് അറസ്റ്റ് ചെയ്യുമോ മാപ്രേ!
@dileepb6
@dileepb6 15 күн бұрын
ഒരാൾക്ക് ബുദ്ധിമുട്ടാണെന്നു പറഞ്ഞിട്ടും വീണ്ടും അയാളെ ബുദ്ധിമുട്ടിച്ചാൽ കേസ് എടുക്കല്ല.. നല്ല അടിയും കൊടുക്കും
@chrizzzzz2193
@chrizzzzz2193 15 күн бұрын
ഇപ്പോ ചാനലിൽ ഇരിക്കുന്ന എല്ലാ ആണുങ്ങളും ഹണി റോസിന് സപ്പോർട്ട് ചെയ്യുന്നത് ശരിക്കും നിങ്ങളുടെ ഉള്ളിൽ നിന്നും ആത്മാർത്ഥമായി പറയുന്നതാണോ😂 ഹണിയുടെ വസ്ത്രധാരണം വളരെ മോശമല്ലേ
@shajshaji5516
@shajshaji5516 11 күн бұрын
ബോചെയുടെ വസ്ത്ര ദാരണത്തിന് കുഴപ്പം ഇല്ല ഡബിൾ മീനിങ് അതിനും കുഴ്പ്പം ഇല്ല അല്ലെ 😂😂
@RekhaPv-k8n
@RekhaPv-k8n 12 күн бұрын
Boche ❤️❤️❤️
@MadhuSudanan-bv5xy
@MadhuSudanan-bv5xy 10 күн бұрын
പ്രമുഖ ചാനെൽ എല്ലാം ഹണിറോസ് ചെയ്തത് ശരിയാണെന്നു പറയുന്നു
@jomonstephen1014
@jomonstephen1014 12 күн бұрын
I am totally against Bochey's comments, but I completely agree with Rahul Eshwer' comments and opinions.❤
@സോത്തമ്മ
@സോത്തമ്മ 15 күн бұрын
Honey കുഞ്ഞിന് ഒപ്പം 😊❤
@jbentertainmentchannel4890
@jbentertainmentchannel4890 15 күн бұрын
ബോച്ചെക്കൊപ്പം💪
@Sketcher86
@Sketcher86 15 күн бұрын
​@@jbentertainmentchannel4890കൂയ് 😂😂
@roshnidev6241
@roshnidev6241 13 күн бұрын
Aaru paranju mattu nadimarum shtreekalum onnum dharikkatha vasthram thanne aan honey rose nteth pinne kandittund ulsavathin okke edupp kuthiraye angane vasthram dharippich nadathunnath ningalkk okke nanamille ingane vannirunn support cheyyan ee parayunna ningalde okke veettile shtreekal ithrathil veshsm dharich pradhqrshippich 4 per koodunnidath nadannal ningalkk ishttamakumo
@SunuPaul
@SunuPaul 15 күн бұрын
ഹണി റോസ് ❤
@anilhazara3387
@anilhazara3387 10 күн бұрын
Boby is a funny fellow. Kunthi Rani shows also enjoying
@mereyalexander4836
@mereyalexander4836 10 күн бұрын
പരമാവധി ശരീരഭാഗം ഒന്നു മറച്ചാൽ ഒരു പ്രശനവും ഉണ്ടാകില്ല
@kmd2433
@kmd2433 15 күн бұрын
Boby ❤
@sanilalathur2543
@sanilalathur2543 15 күн бұрын
😂😂
@MadhuSudanan-bv5xy
@MadhuSudanan-bv5xy 10 күн бұрын
ഹണി ഇതോടെ ഫേമസ് ആകും
@MadhuSudanan-bv5xy
@MadhuSudanan-bv5xy 10 күн бұрын
യൂട്യൂബ് ചാനെൽകാർ ബോചെയ്യാൻ ശരി എന്നു പറയുന്നു
@mcn6158
@mcn6158 14 күн бұрын
ഇത്രയും കാലത്തിനു ഇടയിൽ ആദ്യമായി ശ്രീജിത്ത് nod യോജിക്കുന്നു. ബഹുമാനം തോന്നുന്നു.
@anil.k.s8697
@anil.k.s8697 15 күн бұрын
honey rose can do.. so every one can do a comment? .. kunjan nambiar?
@kunjumolaami9648
@kunjumolaami9648 14 күн бұрын
Nadi nalla aalaano, thuni nallapole dharichirunnenkil ethonnum evide undaakilla
@MadhuSudanan-bv5xy
@MadhuSudanan-bv5xy 10 күн бұрын
കീറിയ ജീൻസ് ഇട്ടുകൊണ്ട് കോളേജ് പെൺകുട്ടികൾക്ക് നടക്കാം അതിനു കുഴപ്പം illa
@dianadia8129
@dianadia8129 15 күн бұрын
Chila njarambanmar debate veyikkunnu😂😂😂
@munawarsv223
@munawarsv223 15 күн бұрын
Hi
@Sck-t5d
@Sck-t5d 15 күн бұрын
🤣 wcc എവിടെ..?
@Roseroseeee860
@Roseroseeee860 15 күн бұрын
എന്തിന്,
@jubimathew3169
@jubimathew3169 12 күн бұрын
Mattu manushar ano keralathil thamasikkunnathu? He’s is wrong but she’s is dead wrong
@dianadia8129
@dianadia8129 15 күн бұрын
Appol mani asan parayunnathooo😂😂😂
@HelloMYF
@HelloMYF 15 күн бұрын
Panicker wins
@Frozen-vlog
@Frozen-vlog 11 күн бұрын
Ini ellarum adivastram ittu nadanaalum aarum onnum mindaruthu. Thats. All🤣🤣🤣🤣
@sadgamaya2168
@sadgamaya2168 15 күн бұрын
ശ്രീജിത്തേ മറ്റുള്ളവരുടെ വികാരത്തെ മാനിക്കാതെയുള്ള വസ്ത്രം ധരിച്ച് പുറത്തിറങ്ങിയാൽ പോലീസ് പിടിക്കുമോ.. താങ്കൾ ഷഡീയിട്ട് പുറത്തിങ്ങി നടന്നാൽ പബ്ലിക് ന്യൂ യിസൻസിന് പോലീസ് കേസ് എടുക്കുമോ..
@Roseroseeee860
@Roseroseeee860 15 күн бұрын
ഇനി എടുക്കില്ല എന്ന് ഉറപ്പല്ലേ, സ്ത്രീകൾക്ക് അവരുടെ ശരീരം കാണിക്കാമെങ്കിൽ പുരുഷന്മാർക്കും അതാവാം
@jithavarghese4322
@jithavarghese4322 15 күн бұрын
Kundy valuthakki brest veerpichu thally nadakkunna thu valare nalla thanu ennano thankalufe abhiprayam honey rose nte dress valare valgour anu purushan mare prakopippikkunnu film anenkil Oru kuzhappavum illlaaaa but pachakku kanumbol purushan mare prakopippikkunnu purushan mar thanne purushan mar kkethire thiriyumnu ethu nady yanu inogration nu varumbol ithra yum valgour ayit ullaa dress dharikkunnathu
@retheeshcku6424
@retheeshcku6424 15 күн бұрын
എന്തിനാണ് വേണ്ടതിടത്തൊക്കെ നോക്കുന്നത് ബ്രോ? 😂😂😂
@roshnidev6241
@roshnidev6241 13 күн бұрын
Enkil aa vendathidqm kannil pedathirikkqn kann adach nadakkam enthe thangal honeyrose ne kanumbol eth bagham aan shradhikkar ingott nokku ennulla reethiyil avar thalli pidikkunna bhagam alle alukalkk kanan pattu kashttam thanne​@@retheeshcku6424
@roshnidev6241
@roshnidev6241 13 күн бұрын
Ithrayum anthass illatha oru nadi vere illa
@SonyJoseph-p5m
@SonyJoseph-p5m 15 күн бұрын
നല്ല പോലെ വസ്ത്രം ധരിച്ചവന്റെ പറഞ്ഞവൻ നേതാവായ നാടാണ് കേരളം പിന്നെ ആണ് ഹണി!
@lissymukulel8425
@lissymukulel8425 15 күн бұрын
Yes Sreejith, she doesn’t live in Europe… she lives in Kerala, we have a culture… should be maintained… Decent dressing is very important… in public places
@dsm2962
@dsm2962 15 күн бұрын
Innu hony churidaar ittanau kort ill pouyath
@Itz_Philo
@Itz_Philo 15 күн бұрын
Programsinum marriage functionum maramangalkum oke vere vere dress aanu idarullath. Avar churidhar ittal ee comments maatam varumo
@rinuvarghese3686
@rinuvarghese3686 15 күн бұрын
Athukondu
@roshnidev6241
@roshnidev6241 13 күн бұрын
​@@Itz_Philovarum avar swayam oru eduppu kuthiraye pole unthikko thallikko ennulla reethiyil vulgur ayi nadajkathe normal ayi vasthram dharichal theerchayayum mattam varum ethra modern dress dharikkunna ethrayo nadimar und avare arem ingane arum parayunnillallo apol dress modern dharikkunnqthil alla prasnam
@shiji1271
@shiji1271 15 күн бұрын
Ningalkku vere oru paniyum ille
@ViswanathanNair-r2o
@ViswanathanNair-r2o 8 күн бұрын
Well said Sreejith sir
@munnasstream8338
@munnasstream8338 15 күн бұрын
ബോച്ചേ മുത്താണ്
@jbentertainmentchannel4890
@jbentertainmentchannel4890 15 күн бұрын
All Kerala Men’s Association President Ajith Kumar Zindabad…❤
@Mathen-y7p
@Mathen-y7p 15 күн бұрын
മെൻസ് അസോസിയേഷൻ ഞരമ്പൻസ് അസോസിയേഷൻ ആവരുത്!
@adamsavio
@adamsavio 15 күн бұрын
honey rose nae thantae certificate vendae
@munawarsv223
@munawarsv223 15 күн бұрын
😅
@munawarsv223
@munawarsv223 15 күн бұрын
😂
@Miakunji
@Miakunji 15 күн бұрын
Big salute Honey Rose 👌👌👌👌👌🎉🎉🎉🎉🎉🎉.👍👍👍👍👍👍👍👍👍👍 60 age elle e manushiyanu😡 Kashtam 😏
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Trivandrum എല്ലാം അപ്പോൾ മുടങ്ങി..
6:45
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН