ഇരുപതാം നൂറ്റാണ്ടിൽ ലാലേട്ടൻ പറഞ്ഞ വാക്കുകൾ എത്ര സത്യം. കുറച്ചു ഭാഗ്യവും, ചോരതിള്ളപ്പും, ധൈര്യവും ഒക്കെ ഉണ്ടെങ്കിൽ ആരേലും ഇതിന്ന് ഒക്കെ ഇറങ്ങി തിരിക്കുമെങ്കിൽ കുറ്റം പറയാൻ പറ്റില്ല, മീഡിയസ് ഇവർക്ക് കൊടുക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെ
@vigneshkr10887 ай бұрын
2 മിനിറ്റ് പോലും ഫ്രീ ടൈം ഇല്ലാത്ത ഞാൻ ഇയാളുടെ explanation കേട്ടു 35 മിനിറ്റ് ഇരുന്നുപോയി . Great man❤ (Sarcasm ellaarum manasalaakkan ulla bhudhi kaanikya, alladhe erunno, security ahno nn chodhich veranda)
നല്ല അവതരണം ഒരു ക്രെയിം ത്രില്ലെർ സിനിമ കണ്ടത് പോലെ തോന്നി 👍👍👍
@vineethmenon33397 ай бұрын
ഏതാണ്ട് മൂന്ന് വർഷം മുമ്പ് 'D കമ്പനി'യെക്കുറിച്ചുള്ള വല്ലാത്തൊരു കഥ കണ്ടപ്പോൾ മുതൽ പ്രതീക്ഷിച്ചതാണ് ഈ എപ്പിസോഡ്.മുബൈ അധോലോകത്തിൻ്റെ മറ്റൊരു വല്ലാത്ത കഥ!.🔫
@vipintrivandrum56147 ай бұрын
M life daily എന്ന യൂട്യൂബ് ചാനലിൽ വിശദമായി എല്ലാം പറയുന്നുണ്ട് ഇപ്പോഴും താങ്കള്ക് അതു കാണാം
@NobodY-18037 ай бұрын
@@vipintrivandrum5614 അമ്പോ അയാൾ തള്ളി മറിക്കുകയാണ്😅😅😊
@rathishgn49687 ай бұрын
Bro asianet spreading their own version don’t trust that
@Reghuvaran82667 ай бұрын
Q
@EaniP6 ай бұрын
😢😊
@rjohn9877 ай бұрын
മോഹൻലാൽ അഭിനയിച്ച അഭിമന്യു ബഡാരാജന്റെ ജീവിത കഥയെ ആസ്പദമാക്കി എടുക്കാൻ ശ്രമിച്ച ചിത്രമാണ്. അവസാനം കഥയിൽ സിനിമക്ക് വേണ്ട രീതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തി.
@niyase74447 ай бұрын
Apj അബ്ദുൽ കലാം സാറിനെ കുറിച് ഒരു Episode വേണം
@abiabijith14997 ай бұрын
👍
@vishnulalkrishnadas62627 ай бұрын
@@abiabijith1499thante cheruppathil rameshawaram kadapuratthu kappalandi vittu nadanna oru balan akashathoode parakkunna vimanathe nokki swapanam Kanda katha athoru vellatha kadhayanu
@renjithr41877 ай бұрын
Kitti illa..eathenkilum criminal video paranjal pettannu nadakkum
@elizabethvarghese55117 ай бұрын
ദരിദ്ര കുടുംബത്തിൽ അല്ല കലാം ജനിച്ചത്. കപ്പലണ്ടി വിറ്റ് നടന്നതായി അദ്ദേഹം പറയുന്നില്ല.@@vishnulalkrishnadas6262
@unnimayathilakan58605 ай бұрын
എപ്പിസോഡ് വന്നിട്ടുണ്ട് ❤
@rajeevankm72327 ай бұрын
Bal Thakarey കുറച്ചുള്ള ഒരു video ചെയ്യാമോ... 🔥🔥🔥
@nkraramparambil78196 ай бұрын
എവിടെ നോക്കിയാലും മറാത്തികൾ അത് നല്ലത് ആയാലും പൊട്ട ആയാലും ഇൻഫ്ലുൻസ് ഉള്ള എല്ലാ ഏരിയയിലും ഇവന്മാർ ഉണ്ടാവും 😂
@sallu_oz7 ай бұрын
പണ്ടത്തെ D കമ്പനി വല്ലാത്ത ഒരു കഥ ഓർമ വന്ന് ഇപ്പൊ
@hareeshHari-me4hh7 ай бұрын
ഇതുപോലുള്ള ഒരു തുടച്ചു നീക്കം കേരളത്തിലും ഉണ്ടാകട്ടെ
@rinuk49407 ай бұрын
അതി ഗംഭീരമായി കഥ പറയുന്നവരുടെ കൂട്ടത്തിലും നിങ്ങളുടെ തട്ട് താഴ്ന്നു തന്നെ നിൽക്കും...
@rathishgn49687 ай бұрын
They spread half of the truth don’t trust
@sathyakeerthy50707 ай бұрын
ഭീഷ്മ പർവ്വത്തിൽ അവസാനിച്ച സുദേവ് നായരെ വെച്ച് ബഡാ രാജൻ സിനിമ ഇറക്കണം.
@lalmohancr15907 ай бұрын
അധോലോക കഥകൾ M life ഡൈലിയിൽ സൂപ്പർ ആണ്
@mohammedsijas23097 ай бұрын
Egypt ഇലെ പിരമിഡ്‌സ്നെ കുറിച്ച് ഒരു സ്റ്റോറി ചെയൂ സർ..
@abdulhaditp45647 ай бұрын
Book edth vayikeda😅
@AlokManu6 ай бұрын
Ithenthonn social science o
@binunk26987 ай бұрын
മുംബൈയിൽ എത്തിയ ഞാൻ, ബാൻഡ്രയിൽ ഒരു ഫ്ലാറ്റിൽ ഇരുന്ന് കേൾക്കുന്നു 😅
@infotring7 ай бұрын
ബഡാ രാജന്റെ ഒറ്റക്ക് ഒരു എപ്പിസോഡ് ചെയ്യൂ.........
@felixpshaju49917 ай бұрын
ടി - സീരീസ് ഉടമ ഗുൽധൻ കുമാറിനെ പറ്റി ഒരു എപ്പിസോഡ് ചെയണം
@AsraeelGaming7 ай бұрын
താങ്കൾ m life daily ആരാധകൻ ആണൊ 😂
@felixpshaju49916 ай бұрын
@@AsraeelGaming alla. Why?
@ചെൽസിഭക്തൻ7 ай бұрын
ദാവൂദ് അധോലോകം ആകുന്നതിന് മുൻപ് എന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസ ഇത് വരെ എനിക്ക് തിരിച്ചു കിട്ടിയിട്ടില്ല ദാവൂദിന്റെ അടുത്ത ബന്ധുക്കളെ d കമ്പനിയോ എന്റെ കമന്റ് കാണുന്നുണ്ടെങ്കിൽ എന്നെ സഹായിക്കണം ഞാൻ ഇപ്പോൾ ബോംബെ അങ്ങാടിയിൽ ജോട്ട രാജന്റെ കുഞ്ഞമ്മയുടെ മോന്റെ അമ്മിണി ലോഡ്ജിൽ റൂം നമ്പർ 10ൽ ഉണ്ട് 😢
@faizmohammed98027 ай бұрын
Pls give your contact no. Davoodinte kunjammayude makanaan njn
@ranjit83546 ай бұрын
ഒരു പയിനായിരം രൂപ തരും.
@mdsmenon7 ай бұрын
Enchanting narration!
@AsraeelGaming7 ай бұрын
മുംബൈയിൽ അധോ ലോകം... കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ. രണ്ടും തുല്ല്യം..
@goldencircle88187 ай бұрын
മുംബൈ ഡോൺഗ്രിയിൽ ഇരുന്ന് ഈ എപ്പിസോഡ് കാണുന്ന ഞാൻ 😂 2:19
@gokulv17217 ай бұрын
Avde entha joli
@nasiruppala53687 ай бұрын
Dongril njan 13year undayirunnu
@ursreerejith7 ай бұрын
@@nasiruppala5368D company il ano
@goldencircle88187 ай бұрын
Atholokam🤣@@gokulv1721
@goldencircle88187 ай бұрын
@@nasiruppala5368 അപ്പഴുണ്ടായിരുന്ന വൈബ്യൊന്നും ഇപ്പൊ ഇല്ല ✌🏻
@harikrishnan567 ай бұрын
What a presentation....❤❤
@akshayashokan20287 ай бұрын
സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ sir
@artworlddddd7 ай бұрын
Athoka aar kaanunnu
@akshayashokan20287 ай бұрын
@@artworlddddd kaanendavar kandolum 😂
@akhilsabareenath.m72337 ай бұрын
Don ka don.. ദാവൂദ് ഇക്കാ... കറാച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി hospital ൽ ശരീരം തളർന്ന് കിടക്കുകയാണെന്നാണ്.. അവസാനം പുറത്ത് വന്ന വാർത്ത....
@girishvs2637 ай бұрын
😂😂😂
@uchuism17 ай бұрын
ശെരിക്കും 😂
@YNWAFZ7 ай бұрын
😂ആശ്വസിച്ചോ അണ്ണാ അങ്ങനെ പറഞ്ഞു മോഡി അധികാരത്തിൽ വരുമ്പോൾ തള്ളിയത് അണ്ണനെ പിടിക്കുമെന്നാണ് തൊടില്ല ഒരുത്തനും ഡി-dawood🔥
@YNWAFZ7 ай бұрын
@@uchuism1മോദിജി ദാവൂദിനെ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പറഞ്ഞു ഇവന്റെയൊക്കെ വോട്ട് നേടിയതാ.😂അതിന്റെ ഫ്രസ്‌റ്റേർഷൻ തീർക്കുന്നത് ഞങ്ങൾ ഇങ്ങനെ തള്ളിയാണ് അതാണ് അണ്ണൻ ഇവിടെ പ്രയോഗിച്ചത്
@YNWAFZ7 ай бұрын
@@uchuism1മോദിജി ദാവൂദിനെ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് പറഞ്ഞു ഇവന്റെയൊക്കെ വോട്ട് നേടിയതാ.😂അതിന്റെ ഫ്രസ്‌റ്റേർഷൻ തീർക്കുന്നത് ഞങ്ങൾ ഇങ്ങനെ തള്ളിയാണ് അതാണ് അണ്ണൻ ഇവിടെ പ്രയോഗിച്ചത്
@healthyfruitsandvegetables8339Ай бұрын
നിങ്ങളുടെ കഥാപറിച്ചിൽ ഒരു രക്ഷയും ഇല്ല ❤
@sceneri7797 ай бұрын
വല്ലാത്തൊരു അവതരണം 😊❤❤❤👌💯👍
@rathishgn49687 ай бұрын
🤦🏻🤦🏻 don’t trust them they are sharing just oneside I have clear proof I can share it
@lambooji20116 ай бұрын
Ur presentation is simply superb🎉🎉
@RahulRahul-d2e3 ай бұрын
Rahul 🎉 Tittu 💞💞
@abhisrt184263 ай бұрын
വല്ലാത്തൊരു കഥ...❤
@sivadasanMONI7 ай бұрын
കാത്തിരുന്ന ഏപ്പിസോഡ്👍👍👍👌👌👌🙏🏼🙏🏼🙏🏼
@rathishgn49687 ай бұрын
😂😂😂😂 bro that’s not true he just say whatever he feels
@vineethaanish20167 ай бұрын
നന്നായിട്ടുണ്ട് 👍🏼
@franky41187 ай бұрын
ബഡാ രാജൻ 🔥
@adarshedits49657 ай бұрын
Speed കുറച്ചു കൂടുതലാണ്. കുറച്ചാൽ കൊള്ളാമായിരിക്കു०😊😊
@jaleelmfd7 ай бұрын
ഏയ് അതിൻ്റെ ആവശ്യമുണ്ടോ? മനസ്സിലാവുന്നില്ലേ?
@anoopsoman77712 ай бұрын
P😅 7:54 8:01 8:15 8:16 o 8:16 8:16 8:16 8:17 o 8:18 8:21 8:22
@Doornum427 ай бұрын
Thanks for going back to old presentation style 😊
@SudeeshSudeesh-df2jb7 ай бұрын
ഒരു സിനിമ കണ്ടതു പോലെ ❤️👍
@kurukshetrawar66807 ай бұрын
രാജന്റെ ഗ്യാങ്ങും ഞാനുമായി ഒന്ന് ഉരസിയതാ. പിന്നെ ഞാൻ വേണ്ടെന്നുവച്ചു..
@Apostate007 ай бұрын
Rajante byagyam 😂😂
@rjohn9877 ай бұрын
കൂലിപ്പണി രാജൻ ആവും😂
@travelwithgopz7 ай бұрын
😂😂😂😂
@kurukshetrawar66807 ай бұрын
@@rjohn987 വേണ്ടാ.….... കളി വേണ്ടാ..……
@atheethrajeev1377 ай бұрын
Can u please share a video about Lawrence bishnoi
@藏书家7 ай бұрын
ഹിപ്പികളെ കുറിച് ഒരു വീഡിയോ cheyoo പ്ലീസ് 🥹
@adityasatheesh33757 ай бұрын
Ith pand upload cheythath alle?
@divyamol6717 ай бұрын
അത് D കമ്പനി യുടെ കഥ
@RnKao717 ай бұрын
ചോട്ടാ രാജന് ജയിൽ ഒരു രക്ഷ കൂടിയാണ് പുറത്തിറങ്ങിയാൽ ദാവൂദ് ഗാങ് തീർത്തു കളയും
@Vishnu-dh4wk7 ай бұрын
Raw fan ahno
@appu72467 ай бұрын
ചെമ്പാണ് ദാവുദ് ചോട്ടാ രാജനെ പേടിച്ചിട്ടാണ് പാകിസ്ഥാനിലേക്ക് മുങ്ങിയത് തന്നെ
@RnKao717 ай бұрын
@@Vishnu-dh4wkyes especially rn kao fan
@sarathskumar37067 ай бұрын
കോപ്പാണ് 😂😂😂
@varunprathap81447 ай бұрын
@@RnKao71Kaoboys of R&AW by B. Raman വായിച്ചിട്ടുണ്ടോ
@njanumcinimakalum2 ай бұрын
നേരിട്ട് കണ്ടത് പോലെ ഇങ്ങനെ തള്ളി വിടാതെ😂 പക്ഷേ കേൾക്കുവാൻ രസമുണ്ട് എന്ന് പറയാതെ വയ്യ.
@suhailtk12487 ай бұрын
വാളെടുത്തവൻ വാളാൽ 👌🏻 അവസാനം പറഞ്ഞതുപോലെ ഇവനൊന്നും ഒരിക്കലും രക്ഷപെടില്ല, ചെയ്തതിനുള്ളത് അനുഭവിച്ചേ തീരൂ 😡
@healthyfruitsandvegetables8339Ай бұрын
ഒരു സിനിമ കണ്ട ഫീൽ ❤️👌🏼
@sumeshrajendran82387 ай бұрын
ഇന്ന് ഇവന്മാർ ഉണ്ടായിരുന്നെങ്കിൽ നെറ്റിയില്‍ തുള വീണെനെ😂😂
@DRACULA_KING_7 ай бұрын
Yogi❤
@thektmwanderer32746 ай бұрын
yogi
@nkraramparambil78194 ай бұрын
@@DRACULA_KING_ ivanmar undayirunnu time Yogi kal maraka item undayirunnu mumbai Yogi Modi okke aradikkuna The king Hindu hrudaya samrat bal Thakare
@MEGATRON_IN6 ай бұрын
This show is gem💎
@arunkumarpp2257 ай бұрын
അവസാനം ഇദ്ദേഹം പറയുന്ന മുംബൈ ആണ് ഒറിജിനൽ മുംബൈ കാരണം അഭിമന്യു സിനിമയിൽ കണ്ട മുംബൈ അല്ല ഞാൻ കണ്ട മുംബൈ 👍👍👍👍👍👍👍
@mynameismaximus36245 ай бұрын
അബ്ദുൾ കുഞ്ഞും ബഡാ രാജനും മലയാളികൾ.
@sophiya527 ай бұрын
Ur narration took me to those places when i was working in JJ hosp. I have passed from those areas jus to get a feel of it after reading abt the gangwars. Arthur road jail area, Nagpada, Byculla womens prison, Dongri childrens correction centre, the area where Dawood was born n brought up have heard stories abt his sister n her clout in that area, Arun gawli's dagdi chawl, etc ..... This episode was like a trip thru the memories lanes
@nidheeshbabu7597 ай бұрын
Uddam singh oru video cheyyumo?
@rizvanriz2856 ай бұрын
padam kaanu
@asokkumar49787 ай бұрын
ഇതിലെ രാജൻ നായർ ഉം ബിഷ്മ ഫിലിം ലെ വില്ലൻ രാജൻ ഉം തമ്മിൽ വല്ല ബന്ധം ഉണ്ടോ.
@franky41187 ай бұрын
അത് ബഡാ രാജൻ ആണ്
@rathishgn49687 ай бұрын
Bro what he shares all wrong just don’t depend just google it for ur information
@atheist61767 ай бұрын
കോച്ചേരിയിലെ കുട്ടി രാജൻമോൻ❤
@sathyanm65247 ай бұрын
Iyal thrissurkaran ano?
@coldstart47957 ай бұрын
അതെ @@sathyanm6524
@KingK-rz5ub5 ай бұрын
Athu Bada Rajan.
@Babu-om6cd4 ай бұрын
ബഡാ രാജൻ ക്ക ബേട്ട ആയേഗമെരാ നാം ബാബു ഹെ
@JohnFitzgeraldKennedy.7 ай бұрын
93 Bombay terrorist attack നെ കുറിച്ച് ഒരു എപ്പിസോഡ് വേണം..... 🙌🏽
@pvshanker7 ай бұрын
Brilliant story narrated beautifully. I have seen the movie Hacksaw ridge but did not feel the interest then . Now will see it again after seeing this story ❤
@D-comapany7 ай бұрын
Davood bai🔥🔥
@fayaskk89287 ай бұрын
Gujarat riot video pls
@nivyav.s55187 ай бұрын
Balasaheb Thackeray kurichu oru video chayumo
@artworlddddd7 ай бұрын
ആദ്യമായി്ട്ട് ഒരു മലയാളം വീഡിയോയില്‍ ബഡാ രാജന്റെ ശെരി്ക്കുമുള്ള ഫോട്ടോ കാണിച്ചു......ഇത്രയും കാലം ഒരു പാകിസ്ഥാന്‍കാരന്റെ ചിത്രം ആയിരുന്നു കാണിച്ചിരുന്നത്......ദാവൂദിനൊപ്പം ഒരു കണ്ണട വെച്ചിട്ടുള്ള ഫോട്ടോ
@adarshks3887 ай бұрын
Bada rajan thrissur ❤
@abhijithajay8187 ай бұрын
Ee kazhinja sunday upsc exam undarunnu 'janatha party' enna vdo kandit poya karanam 1qstn ans ezhuthan sadichu..😅
Dongri to Dubai ബുക്ക് വായിച്ചാൽ കുറെ കാര്യങ്ങൾ അറിയാൻ പറ്റും . . 😊
@nasiruppala53687 ай бұрын
Evde kittum
@rrajeshmystic7 ай бұрын
Amazon il nokku . . njan 2014 il dc books inte shop il ninnu aanu vaangiyathu . . Malayalam book um ondennu thonnunnu
@anoopkaithappilly5 ай бұрын
ബഡാ രാജൻ എന്നും പറഞ്ഞു പാകിസ്താനി ടെററോറിസ്റ് തഫിക്ക് ജലീവാല പിക് ആണല്ലോ കൊടുത്തേക്കണേ. ചുമ്മാ ഓരോ പിക് എടുത്ത് ആളെ പറ്റിക്കല്ലേ മോന്നെ. അനീസ് ഇബ്രാഹിം പിക് കാണിച്ചിട്ട് സാബിർ കസ്കർ ആന്നെന്നു. ഇവനൊക്കെ വ്യൂർ ഷിപ് കിട്ടിയാൽ മതിയോ. ആളുകളെ പൊട്ടന്മാർ ആകരുത്.
@amalradhakrishnan14547 ай бұрын
Anna BlackRock asset management company. Oru video cheyyamo
@vishnuv22437 ай бұрын
Wow 🔥🔥🔥🔥
@jensilinvarghese33287 ай бұрын
Michael Schumacher ta story chaiyoo .
@kesavanrajeev12247 ай бұрын
Super ❤❤❤
@hunizeparackan26127 ай бұрын
Chittagong armoury raid kurichu oru video cheyyammoo..
@devika257 ай бұрын
'Burari deaths' aa സംഭവത്തെ കുറിച്ച് ഒരു video ചെയ്യുമോ
@jayasankarv36537 ай бұрын
ബ്രിഗെഡിയർ ബാൽരാജ് ഒരു കഥ പറയുമോ?
@indrajithna24826 ай бұрын
Rajan bhai👑
@ifact36477 ай бұрын
Ente mone poli 🔥🔥
@adarshps65146 ай бұрын
Albenia video chayamo
@Rih_aan7 ай бұрын
അപ്പോ ഭീഷ്മ ഫിലിമിലെ പോലെ ഒന്നും അല്ല അല്ലേ ബഡാ രാജൻ മരിക്കുന്നത്😅 , പാവം അവർ നല്ല ഫ്രണ്ട്സ് ആയിരുന്നു
@techmantra25262 ай бұрын
Watch company movie ..daood, chotta shakeel, chotta rajan
@clintjohny65397 ай бұрын
As usual u rocked the show .kindly do a session on Varadaraja Mudliar and its reference to kamal hassan Nayakan.
@midhunsisupal24627 ай бұрын
Coimbatore bomb blast onnu paranju tharumo
@42bipinbalu617 ай бұрын
Some of the photos shown is not correct
@shajishafna14567 ай бұрын
❤ബാബു സർ ഉയിർ❤
@shamsakhave52617 ай бұрын
കൊടുംകാറ്റ് ആകാതിരിക്കട്ടെ 👍
@saffarchovath60297 ай бұрын
ഒന്നും മനസ്സിലായില്ല
@akshaybabu61617 ай бұрын
When commentary becomes and art
@harikrishnangnair41467 ай бұрын
thannali raman story cheyyavo
@ARAVINDYUVS7 ай бұрын
ഇത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ബഡാരാജൻ അന്ന് മരിച്ചില്ലായിരുന്നുവെങ്കിൽ... ദാവൂദിനെ ഒക്കെ സൈഡ് ആക്കിയേനെ
@noahnishanth97666 ай бұрын
Ahh best… Dawood nte mukalil oruthanum illarunnu
@shaaaaqq6 ай бұрын
ethonnum ariyathe ennum andheri…dharavi..bandar area ll koode ennum nadakunna njn
@johnkokkank25406 ай бұрын
chota rajan mass
@AmeerShah-0077 ай бұрын
Sir please make a video of Pyramids🙏🙏🙏
@ALBERT397787 ай бұрын
സ്വന്തം കുടുംബത്തില്‍പ്പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍. എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല. മത്തായി 10 : 36-37
@watchofficial14727 ай бұрын
Lawrence bishnoi ye kurich video cheyyu
@nkraramparambil78196 ай бұрын
Bal thakare cheyu Vere level ayirunnu
@albithomas88747 ай бұрын
Haji masthan 🔥
@manupillai89337 ай бұрын
Kottayam medical College Inte oru charithram koodi parayamo??
@kappadkoyilandy56917 ай бұрын
മുംബൈ അധോലോകത്തിന്റെ എന്നേ കളം വിട്ട വിസർജ്ജ്യം ഇപ്പോൾ കേരളത്തിൽ പോലീസിന്റെയും സർക്കാരിന്റെയും ഒത്താശയോടെ ശർദിക്കുന്നു 😢
@JohnWick-tt5uv7 ай бұрын
ചാർളി ചാപ്ലിൻ വല്ലാത്ത കഥയിൽ വന്നിട്ടുണ്ടോ
@mohdshabeeb90547 ай бұрын
Story telling adipoliya pettenn urakam verum
@niyasniyas17707 ай бұрын
ഗോൾഡ് ക്യാഷ് ഒക്കെ കിട്ടാൻ വേണ്ടി ആളുകൾ മോഷണം കൊള്ള കൊലപാതകം അങ്ങനെ ക്രിമിനൽ ആയ ആളുകൾ കൂടുന്നു കേരളം മുംബൈ അണ്ടർ വേൾഡ് ആയി മാറി കൊച്ചി ഹെഡ് ഓഫീസ് ആയി മാറി