മങ്ങാട് സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത് | Nadan Beef & Porotta | Village Food | Entekollam

  Рет қаралды 278,484

Team Kollam

Team Kollam

3 жыл бұрын

Location
Sudhakaretante Kada, Nr. Government Higher Secondary School
Mangad, Kollam
Beef @ 90 & Porotta @ 7
goo.gl/maps/KoZ9GX1hC8x3oWmb6
#Beef&Porotta #Kollam #Entekollam
Music: www.bensound.com

Пікірлер: 730
@Vindhyazworld
@Vindhyazworld 3 жыл бұрын
പൊറോട്ട ബീഫ് 😋😋😋. നമ്മുടെ കൊല്ലം സുധാകരൻ ചേട്ടന് ഒരുബിഗ് ലൈക് 🥰🥰
@Endekollam
@Endekollam 3 жыл бұрын
Hai Vindhyaz,, എവിടാരുന്നു, വീഡിയോ ഒന്നും ഇട്ടില്ലെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@Vindhyazworld
@Vindhyazworld 3 жыл бұрын
@@Endekollam മോട്ടിവേഷൻ വീഡിയോ കണ്ടോ
@Endekollam
@Endekollam 3 жыл бұрын
@@Vindhyazworld kandirunnu, thavalachettan chooduvellathil chadiyathalle vindhya nannai kadha paranju,
@shafrinshaaz1004
@shafrinshaaz1004 3 жыл бұрын
Mole.... nee polik to.... 👍💖
@shifnasinu733
@shifnasinu733 3 жыл бұрын
@@Endekollam kkj
@angelstansilavas9970
@angelstansilavas9970 3 жыл бұрын
ഒറ്റയ്ക്ക് എല്ലാ പാചകവും ചെയ്യുന്ന സുധാകരേട്ടനെ അദ്ഭുത ആദരവോടെ മാത്രമേ ആർക്കും കാണാൻ സാധിക്കൂ !
@apinchofspice4766
@apinchofspice4766 3 жыл бұрын
Angel Stansilavas 👍🏾🤝🙏
@BTSARMY-bg2si
@BTSARMY-bg2si 3 жыл бұрын
എൻെറ grandfather ആണ് sudhakaran
@Endekollam
@Endekollam 3 жыл бұрын
Hi Sudhi bro😍...Sudhakaran Chetan paranju 2 penmakkal aanu, avarude kalyanam kazhinju ennu...Grandfather's beef vattichathu kiduveee...convey regards to your family 😍💖
@sijojames1485
@sijojames1485 3 жыл бұрын
മനു കഴിക്കുന്നത് കാണാൻ ഒരു ഭംഗി
@premkumarg7751
@premkumarg7751 3 жыл бұрын
True
@vipinps9884
@vipinps9884 3 жыл бұрын
ഇത് കണ്ടിട്ട് ചോറ് തിന്നാൻ ഇരുന്നപ്പോ കറി കുമ്പളങ്ങ ചാറും കേബേജും.. that അവസ്ഥ..
@user-bg6si9pe1j
@user-bg6si9pe1j 3 жыл бұрын
😇
@vishnudb198
@vishnudb198 3 жыл бұрын
എന്ന്, ആലപ്പുഴ -എറണാകുളം ജില്ലകളെ അടക്കിവാഴുന്ന ഒരു പുലി...
@pappankumar7021
@pappankumar7021 3 жыл бұрын
atleast u got that food eight?millions living without food..
@-90s56
@-90s56 3 жыл бұрын
മലയാളികളുടെ പ്രീയപ്പെട്ട ഭക്ഷണം പൊറോട്ടയും ബീഫും അടിപൊളി. ഇന്നത്തെ എന്റെ ലൈക്ക് സുധാകരൻ ചേട്ടന് തന്നെ. നവീൻ ബ്രോ വീഡിയോ നന്നായിട്ടുണ്ട് 😊❣️
@Endekollam
@Endekollam 3 жыл бұрын
ഹായ് കോശി കുര്യൻ,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@apinchofspice4766
@apinchofspice4766 3 жыл бұрын
കോശി കുര്യൻ - 90's -🤝👍🏾🙏
@annavarghese162
@annavarghese162 3 жыл бұрын
Ivideum undallo ...😀🙋
@vijeeshadhu4748
@vijeeshadhu4748 3 жыл бұрын
Koshi.famous.ayithudangi
@navaneethnavanava2365
@navaneethnavanava2365 3 жыл бұрын
പോത്ത് നമ്മുടെ ദൈവം, അത് കഴിച്ചവർ ഒക്കെ പെട്ടെന്ന് മരിക്കട്ടെ ദൈവമേ 🙏🙏🙏🙏
@sreejithsvn58
@sreejithsvn58 3 жыл бұрын
ഈ പ്രായത്തിലും അധ്വാനിയായ ഒരു മനുഷ്യൻ... അഭിനന്ദനങ്ങൾ.
@sreedarshshaji5951
@sreedarshshaji5951 3 жыл бұрын
Neritte ariyavunna aal aane. Pande prayam aaya kure aalkarku pulli free aayi food kodukukem cheyyunnathe kandittunde.
@angelstansilavas9970
@angelstansilavas9970 3 жыл бұрын
മണിക്കൂറോളം സമയമെടുത്ത് പറ്റിച്ച് എടുക്കുന്ന ബീഫിന് ഒരു പ്രത്യേക രുചി തന്നെയായിരിക്കും! ആർക്കായാലും അപ്പോഴുള്ള മണമടിച്ചാൽ ആക്രാന്തം അടക്കാൻ പറ്റില്ല. പക്ഷെ മനുവിന്റെ ആക്രാന്തം കുറച്ച് അതിര് കടന്ന് പോയോ എന്നാണ് സംശയം. 😍😍😍🌷🌷
@adampxavier6632
@adampxavier6632 3 жыл бұрын
P0da p
@royjohn9580
@royjohn9580 3 жыл бұрын
ആരെ പറ്റിച്ചു എന്നാണ് പറഞ്ഞത്...???? 😀😀😀
@sreejithsurendra3555
@sreejithsurendra3555 3 жыл бұрын
നമ്മൾ കൊല്ലംക്കാർ പത്തിരിയും ഇറച്ചിയും എന്ന് പറയുന്നത് പോലെ ആവോ ഈ പൊറോട്ട ബീഫ് എന്നൊക്കെ പറഞ്ഞാൽ... 💕
@Endekollam
@Endekollam 3 жыл бұрын
Hai Sreejith broi,, വളരെ ശരിയാണ് നമ്മൾ കൊല്ലക്കാർക് ചൂട് പത്തിരിയും ഇറച്ചിയും" എന്നുകേൾകുന്നതുപോലെ വരില്ല ഒന്നും, ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം
@an.ma007
@an.ma007 3 жыл бұрын
പത്തിരിയും ഇറച്ചിയും കൊല്ലത്ത് മാത്രമല്ല, എല്ലായിടത്തും ഉണ്ട് ട്ടാ... അതിനോട് മുട്ടാൻ ഒന്നും പൊറോട്ട ബീഫ് കോംബോക്ക് ആവില്ല എന്നത് മറ്റൊരു സത്യം...
@sreejithsurendra3555
@sreejithsurendra3555 3 жыл бұрын
@@an.ma007 അതെ ഞങ്ങൾ കൊല്ലക്കാർ പൊറോട്ടക്കും ബീഫ്നും പറയുന്നതാ പത്തിരിയും ഇറച്ചിയും എന്ന് ... അല്ലാതെ നിങ്ങൾ ഉദേശിച്ച അരി പത്തിരി അല്ല... കൊല്ലത്തുക്കാര് പൊറോട്ടക്കാണ് പത്തിരി എന്ന് പറയുന്നത് ... നിങ്ങളുടെ പത്തിരി ഞങ്ങൾക്ക് അരി ഒരട്ടി ആണ് 😎😁 നല്ല തേങ്ങാ പാലിൽ മുക്കിയെടുത്ത അരി ഒരട്ടി മട്ടൻ പിരട്ടും ചേർത്ത് കഴിക്കുന്നതാണ് ഞങ്ങളുടെ സ്റ്റൈൽ ❤
@an.ma007
@an.ma007 3 жыл бұрын
അയ്‌ശെരി... പൊറോട്ടക്ക് ഇങ്ങനെയും ഒരു പേര് ഉണ്ടായിരുന്നോ🤓
@sreejithsurendra3555
@sreejithsurendra3555 3 жыл бұрын
@@an.ma007 Ha ha... അതെ ❤❤
@al-drinterence7043
@al-drinterence7043 3 жыл бұрын
ഓരോന്ന് ഓരോന്ന് ഉണ്ടാക്കി കാണിക്കും മനുഷ്യൻനെ കൊതിപ്പിക്കാനായിട്ട്...... Adipoli team ent kollam
@apinchofspice4766
@apinchofspice4766 3 жыл бұрын
Aldrin Terence 👍🏾🤝🙏
@Endekollam
@Endekollam 3 жыл бұрын
Hai Aldrin Terence,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി" ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@ramredliverpool
@ramredliverpool 3 жыл бұрын
ശോ ഇത്രയും കാലം മങ്ങാട് വഴി അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടും ഇങ്ങനൊരു കട ഉള്ള കാര്യം അറിഞ്ഞില്ലലോ...എന്തായലും അവിടത്തെ ബീഫും പൊറോട്ടയും ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം..👌😋😙
@Endekollam
@Endekollam 3 жыл бұрын
Hai Abhiram Machane,, theerchayayum try cheyyanam Beef kari adipoliyanu, ഒന്നും പറയാനില്ല "
@ramredliverpool
@ramredliverpool 3 жыл бұрын
അത് വീഡിയോയിൽ കണ്ടപ്പോ തന്നെ മനസിലായി..പിന്നെ അത് ടിന്റു അളിയൻ സ്വതസിദ്ധമായ രീതിയിൽ കഴിക്കുന്ന കൂടി കണ്ടപ്പോ ഹോ😁👌
@sajeevdavas6573
@sajeevdavas6573 3 жыл бұрын
ഭക്ഷണം കഴിക്കാൻ എത്തുന്ന ആളുകളുടെ ആരോഗ്യം ഇത്രയധികം ശ്രെദ്ധിക്കുന്ന *സുധാകരൻ ചേട്ടന് * അഭിനന്ദനങ്ങൾ,,,
@muhammedirshadirshad8097
@muhammedirshadirshad8097 3 жыл бұрын
മാങ്ങാട് സ്കൂളിൽ പഠിക്കുമ്പോൾ എന്നും സുധാകരൻ ചേട്ടന്റെ പൊറോട്ടയും ബീഫും പ്രവാസ ജീവിതത്തിൽ നിന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്ന സുധാരേട്ടന്റെ പൊറോട്ടയും ബീഫും
@sanuprasadmb3202
@sanuprasadmb3202 3 жыл бұрын
ഇടുക്കി ജില്ലയിൽ മൂലമറ്റത്തുള്ള നമ്മുടെ സുശീല ചേച്ചിയുടെ വീട്ടിലെ ഊണ് ഒന്ന് try ചെയ്യണം.... ഒരു ഒന്നൊന്നര സംഭവം ആണ്..20 ൽ പരം കറികൾ കൂട്ടി ഉള്ള നല്ല ഒന്നാംതരം ഊണ്...must try item ആണ്‌..
@prasadpp416
@prasadpp416 3 жыл бұрын
Theerchayayum avide varumbol try cheyum., sure.
@vinishk1809
@vinishk1809 3 жыл бұрын
Pls write down router bro
@manipm8727
@manipm8727 3 жыл бұрын
പേരില്ലാത്ത കടക്ക് ഒരു പ്രത്യേക രുചിയാ.. ആ രുചി അറിഞ്ഞു നാട്ടുകാർ തന്നെ ആ കടയുടെ ചേട്ടന്റെ പേരിട്ട് വിളിക്കും . സുധാകരേട്ടൻ സൂപ്പറാ.. എല്ലാ നാട്ടിലും ഇണ്ട് ഇങ്ങനത്തെ ചെറിയ നല്ല കടകൾ . ഒരു പ്രത്യേക ഠേസ്റ്റാ... 💯🚣‍
@sd8719
@sd8719 3 жыл бұрын
Evda kollath highschool kaznju..rationkada mukkund avda oru sreekrishna hotel undu beefum porottayum pwoliya avda oru video cheyumo
@josephgeorgec
@josephgeorgec 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് കേട്ടോ . കോവിഡ് കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി ഷൂട്ട് ചെയ്യുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ . സുധാകരൻ ചേട്ടനെപോലുള്ളവരെ ഇതുപോലെ പരിചയപ്പെടുത്തുന്നത് അവര്ക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമാണ്
@apinchofspice4766
@apinchofspice4766 3 жыл бұрын
Joseph George -👍🏾🤝🙏
@Endekollam
@Endekollam 3 жыл бұрын
Hai Joseph George,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@sippymofficial
@sippymofficial 3 жыл бұрын
I love what you and your team do . Thank you for being committed in making delicious സുധാകരേട്ടൻ്റെ ബീഫ് വറ്റിച്ചത്, healthy food. I think at the end of the day, you just want people to be happy and healthy
@Endekollam
@Endekollam 3 жыл бұрын
Hai Sippy broi,, thankuuu sooo much for ur love and support
@muhammadnisark753
@muhammadnisark753 3 жыл бұрын
ഞങ്ങൾമലപ്പുറത്തുകാരുടെ സ്പെഷ്യൽ പൊറോട്ടയും ബീഫും
@apinchofspice4766
@apinchofspice4766 3 жыл бұрын
Muhammad Nisar 👍🏾🤝🙏
@Endekollam
@Endekollam 3 жыл бұрын
Hai Muhammed Nisar,, thankuuu sooo much for ur comment
@rahulnath372
@rahulnath372 3 жыл бұрын
Broozzz kollath nalla kuzhimandi nd akdam kittuna restuarant ethaa plz parauumoo
@rrr9484
@rrr9484 3 жыл бұрын
എല്ലാരും കൂടി നമ്മുടെ വായിൽ വെള്ളമൂറിപ്പിച്ചപ്പോൾ സമാധാനമായല്ലോ.....
@johnjoseph7012
@johnjoseph7012 3 жыл бұрын
ചേട്ടാ, ഇപ്പഴത്തെ പിള്ളേർക്ക് സ്വാദുള്ളത് കഴിക്കാൻ ഇഷ്ടമില്ലാത്തോണ്ടല്ല മറിച്ച് നേരാംവണ്ണം കിട്ടുന്നില്ല, ഫാസ്റ്റ് ലൈഫിൽ അറിയാതെ ഫാസ്റ്റ് ഫുഡ് കണ്ണിൽപ്പെടുന്നതാണ്. പക്ഷെ ഇത് പോലെ പരിചയപ്പെടുത്തിത്തന്നാൽ ഇടം വലം നോക്കാതെ കഴിച്ചിരിക്കും. Thanku so much ente kollam for letting us know about this tasty shop❤️💚 and salute to sudhakaran chettan for his sincerity
@prasadpp416
@prasadpp416 3 жыл бұрын
Very good, inganathe kadakalilnine nalla tasty food kazhikunnatanu enikkum ende intimate friends inum endefamilykum ishttam. Polichu.
@hamsabrosis5487
@hamsabrosis5487 3 жыл бұрын
2 year munp mangaad schoolil vacation coursine pooyapol ivide kanditt und 12 mani okke akaumbol ivide kazhiyum Nalla thirakum aane
@imcsoldiers4900
@imcsoldiers4900 3 жыл бұрын
1992 govt. Mangad സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ student ആണ് ഞാൻ...സ്കൂളിൽ പഠിച്ചവർ ആരേലും ഇവിടെ ഉണ്ടോ!!!💐 .
@ushaanilkumar4792
@ushaanilkumar4792 3 жыл бұрын
Nanum Mangad school il padichathaan. :) but 1984 il aan.
@roycletus4759
@roycletus4759 3 жыл бұрын
അന്നും ഈ കട ഉണ്ടായിരുന്നോ, അവിടെ പോയി കഴിച്ചിട്ടുണ്ടോ..
@sujithsomashakaran778
@sujithsomashakaran778 3 жыл бұрын
വിഡിയോ നല്ലൊരു നൊസ്റ്റാൾജിയ മൂഡ് creat ചെയുന്നു..പുക പിടിച്ച atmosphiyar എല്ലാം..ഒരു അടിപൊളി വീഡിയോ... സുപ്പർ..
@Endekollam
@Endekollam 3 жыл бұрын
Hai Sujith Somasekharan,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം
@apinchofspice4766
@apinchofspice4766 3 жыл бұрын
Sujith Somashakaran 👍🏾🤝🙏
@thedrawest
@thedrawest 3 жыл бұрын
ഞാൻ ഇന്ന് ഇവിടെ പോയി കഴിച്ചു. സൂപ്പർ രുചിയാണ് കടയിൽ പോകുന്നവർ 11 മണിക്ക് മുമ്പ് പോവുക , പെട്ടന്ന് തീർന്നു പോകാൻ ചാൻസുണ്ട്
@praveenviswanath7640
@praveenviswanath7640 3 жыл бұрын
Sudhakaran Chettante kada superb hardwork. Taste ningal ellavarum paranjappol thanne manasilayi.. Chankukale..... A big hai from MCT. Sudhakaran chetanu ennum nanmakal mathram varuthatte sarveswaran ....
@shibum6196
@shibum6196 3 жыл бұрын
Machane ithil beef vevichitu athilekku masala, chilly powder, coriander powder itta mathiya... Ithil aa Chetan savala tomato use cheyundooo
@Endekollam
@Endekollam 3 жыл бұрын
Hai Shibu,, athu parayan vittupoyathanu so sorry,, shoot chaithuthudangunnathinu munpu thanne inji,veluthulli,pachamulak,savala ellam ettu vevikan thudangiyirunnu angane oru thettu pattiyathil vishamamund,, thanks a lot dr Shibu for ur comment
@shibum6196
@shibum6196 3 жыл бұрын
@@Endekollam it's okay.. I just had doubt.... Keep going.. 😊
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
"Experience is the best teacher " aa Porotta adi kanumbo ariyam 40+ varshathe anubhava sambath
@muhammedabdul3001
@muhammedabdul3001 3 жыл бұрын
Njan natil vannal theerchayayum varum sudakaretta.beefum porottay yum kazhikan..Inshaa allah
@DrisyaRajesh
@DrisyaRajesh 2 жыл бұрын
Ee kada ipolm undo .
@manchunadhanandan4885
@manchunadhanandan4885 3 жыл бұрын
ഒരിക്കൽ പാഴ്‌സൽ വാങ്ങിയിരുന്നു.. ഒരു കറിയിൽ കൂടുതൽ തരാൻ പറ്റില്ല ; പതിവുകാർ ഉണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞത്. 😃
@muhammedabdul3001
@muhammedabdul3001 3 жыл бұрын
Njan padicha school..vallathoru feel
@salimthottuval9195
@salimthottuval9195 3 жыл бұрын
സൂപ്പർ എല്ലാ വിധ ആശംസകൾ നേരുന്നു
@Endekollam
@Endekollam 3 жыл бұрын
Hai Salim Machane,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി..
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
Entammo njangade area yil vannarunno ... Sheyyy miss 😒😒😒
@vavammanarayanannair7805
@vavammanarayanannair7805 3 жыл бұрын
ആരോഗ്യപരമായ പാചകം
@rajeevgangadharan2310
@rajeevgangadharan2310 3 жыл бұрын
ആഹാ എൻ്റെ നാട്ടിലെ കട
@jishnur1169
@jishnur1169 3 жыл бұрын
❤️❤️👌👌👌ആഗ്രഹിച്ച കാര്യം ഉടനെ വീഡിയോ വന്നു ...അടിപൊളി 👌😋😋
@Endekollam
@Endekollam 3 жыл бұрын
Hai Jishnu R,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@sinukollamsinukollam7835
@sinukollamsinukollam7835 3 жыл бұрын
എന്റെ ബിജിമോളെ പൊളിസാധനം ഈ ലോക്ക് കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലേ 👍👍👍👍👍 😋😋😋😋😋😋😋😋😋
@bijithabenedict9780
@bijithabenedict9780 3 жыл бұрын
😉😉😉
@angelstansilavas9970
@angelstansilavas9970 3 жыл бұрын
എന്തായാലും പ്രേക്ഷകർക്ക് വേണ്ടി ഈ സങ്കീർണ്ണമായ അവസ്ഥയിലും ഇത്തരം വെറൈറ്റി രുചി തേടിയുള്ള Ente kollaത്തിൻറ ഈ യാത്ര എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 😍😍😍
@tinugunadas6548
@tinugunadas6548 3 жыл бұрын
5 rupa പത്തിരി(പൊറോട്ട )ദോശ, 7രൂപ ചായ. പത്തിരി ദോശ യുടെ കൂടെ free ചമ്മന്തി സാമ്പാർ.. മിനിമം 3എണ്ണം only 15 രൂപ പിന്നെ ഒരു ചായ..kollam സൂപ്പർ.... 😍😍😘😘
@sheelaabraham3218
@sheelaabraham3218 3 жыл бұрын
Best wishes to Sudhakaranchettan . One man Army.
@Endekollam
@Endekollam 3 жыл бұрын
Hai Sheela Abraham,,ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിനും ഈ സപ്പോർട്ടിനും ഒത്തിരി നന്ദി
@pakroos-9023
@pakroos-9023 3 жыл бұрын
എന്ത് പറയണം എന്നറിയില്ല.. മനുഷ്യന്റെ control പോയി ബീഫും പൊറോട്ടയും കണ്ടപ്പോൾ.. ശരിക്കും കൊല്ലം ടീം variety videos ആണ്.. ഇങ്ങനെയൊക്കെ ഉള്ള videos ആണ് ഞങ്ങൾ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം.. Thanks കൊല്ലം ടീം.. Good team work
@Endekollam
@Endekollam 3 жыл бұрын
Hai Pakroo Machane,, theerchayayum ithupolulla videos kooduthal cheyyan sramickam ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@avtacl6449
@avtacl6449 3 жыл бұрын
പുല്ല്.. ഇങ്ങനെ കൊതിപ്പിച്ചാൽ പടച്ചോൻ പൊറുക്കൂല.. 😋😋😋
@rashiknpy6336
@rashiknpy6336 3 жыл бұрын
Chetta ini thot location kudi share cheyane link idanam
@Endekollam
@Endekollam 3 жыл бұрын
Hai Rashi,, Location Discription il vachitundayirunnu, Sudhakaretante Kada, Nr. Government Higher Secondary School Mangad, Kollam Beef @ 90 & Porotta @ 7 goo.gl/maps/KoZ9GX1hC8x3oWmb6
@Endekollam
@Endekollam 3 жыл бұрын
Hi Rashi bro😍...sorry but, description il location & price koduthitundu..Kollam to Ekm bypass il Mangad junction, take right turn to Govt higher secondary school...Sudhakaran chetante kada is opposite to school... Bro, poyittu engane undayirunnu ennu parayane 👍💖
@wherewewent
@wherewewent 3 жыл бұрын
That was a nice video. Thank you for sharing.
@antonyk.j3701
@antonyk.j3701 3 жыл бұрын
1st erikunna Chechi enthoru thittaya
@riyaz93
@riyaz93 3 жыл бұрын
കൊട്ടിയം ബ്രൈറ്റ് ഹോട്ടൽ പൊറോട്ട മട്ടൻ ചാപ്‌സ് ഒന്ന് കാണിച്ചു കൂടെ ടീം കൊല്ലം...
@saridathsinju8480
@saridathsinju8480 3 жыл бұрын
ഇങ്ങള് കഴിക്കുന്നത് കണ്ടിട്ട് കൊതി ആയിട്ട് പാടില്ല 😭😭😭 containment zone ആയിട്ട് vtl ഇരിക്കുന്ന ഞാൻ 😔😔😔
@aradhanas.r.9627
@aradhanas.r.9627 3 жыл бұрын
Sudhakarettanu oru ഒന്നൊന്നര BIG SALUTE, from DN, peroorkada, THIRUVANANTHAPURAM CITY.
@Endekollam
@Endekollam 3 жыл бұрын
Hai Aradhana S R,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി
@haritharayil9142
@haritharayil9142 3 жыл бұрын
Super program anutta eniyum adipoli video prathishikunnu god bless you
@Endekollam
@Endekollam 3 жыл бұрын
Hai Hari broi,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@muttaroast7154
@muttaroast7154 3 жыл бұрын
സുധാകരൻ ചേട്ടൻ ആണ പുളി, മൂപ്പര് ഒരാളി ഒപ്പരം കൂട്ടാതെ ഒറ്റക്ക് ഇങ്ങനൊരു മക്കാനി മുപാക്ക് കൊണ്ടോണ ഓർക് മ്മളെ ബെല്ല്യ സല്യൂട്ട്.....
@Endekollam
@Endekollam 3 жыл бұрын
Adnan bai 😎....athenthaanu... ee "makkani mupakku"..? Ingalu aaloru sambavam aanu...tta👏👏😂
@muttaroast7154
@muttaroast7154 3 жыл бұрын
@@Endekollam മക്കാനി -ചായ പീട്യ മൂപ്പക്ക് -അദ്ദേഹത്തിന് 😁
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
ബീഫും പൊറോട്ടയും... എന്റെ ചേട്ടാ ഒരു രക്ഷയുമില്ല. 😋😋😋 ഇതിനെ തോൽപ്പിക്കാൻ വേറെ കോമ്പിനേഷൻ ഇനി ജനിക്കണം... 🥰🥰🥰
@Endekollam
@Endekollam 3 жыл бұрын
Hai Rajeev K K,, thankuuu sooo much for ur comment ബീഫ് കറി പോളിയാണ് " ഒരു രക്ഷയുമില്ല
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
@@Endekollam സൂപ്പറാ 😋😋😋
@shanizmedia4726
@shanizmedia4726 3 жыл бұрын
Nigal nammale kothipikkum alle. Kandittu nalla super 😍❤️
@roshiniskitchen9295
@roshiniskitchen9295 3 жыл бұрын
Super ayittund .. nalla neat ayit cheythu... presentation natural ayi kollam...
@Endekollam
@Endekollam 3 жыл бұрын
Hai Roshini's Kitchen friend,, thankuuuu sooo much for ur support
@bibinbabu4632
@bibinbabu4632 3 жыл бұрын
Odanavattom ചുങ്കത്തറയിൽ ഒരു മീരാസായിയുടെ (MS ന്റെ കട ) ഉണ്ട് അവിടെ ഒരിക്കൽ പോകണം ദോശയും ബീഫ് കറിയും കിടു ടേസ്റ്റ് ആണ്. ഞാൻ നാട്ടിൽ വരുമ്പോൾ എലാം അവിടെ പോകാറുണ്ട്
@arundassreekala
@arundassreekala 3 жыл бұрын
Odanavattathu evde
@bibinbabu4632
@bibinbabu4632 3 жыл бұрын
@@arundassreekala ചുങ്കത്തറ
@ksa7010
@ksa7010 3 жыл бұрын
പ്രവാസ ലോകത്ത് മലയാളികളുടെ കടയിൽ പോകുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ചൂട് പൊറോട്ടയും നല്ല ചൂട് ബീഫ് കറിയും
@vinishk1809
@vinishk1809 3 жыл бұрын
Kollam.manged ividaya pls route onu paranju tharumo
@Endekollam
@Endekollam 3 жыл бұрын
Hi Vinish bro😍...Kollam to Ekm bypass il Kallumthazham kazhinju Mangad junction, turn right... oru 300 metre..Govt Higher Secondary school...opposite to school aanu Sudhakaran chetante kada...Sunday off.. Best time 10:30 to 11am👍💖
@jimmyshine8313
@jimmyshine8313 2 жыл бұрын
You're not provided address of hotel i hope
@semiajo5758
@semiajo5758 3 жыл бұрын
Piriyan karukapattayo athentha
@anishsasindran8938
@anishsasindran8938 3 жыл бұрын
Wonderful 👌
@pradeepchandran6950
@pradeepchandran6950 3 жыл бұрын
Nigal ellarum kazhikunnathu kanumpol thanne oru santhosham anu
@Endekollam
@Endekollam 3 жыл бұрын
ഹായ് പ്രദീപ് മച്ചാനെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം
@Arvindmohan116
@Arvindmohan116 3 жыл бұрын
Chetta kariyuda Vela kuryknm
@Endekollam
@Endekollam 3 жыл бұрын
Hai Aravind Mohan,, Kari athyavasyam nalla alavinundu, athukondayirikum njangal 7 kariyanu vangiyath, 8 per nannai kazhichu ഞങ്ങളുടെ വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@RK-xp9oy
@RK-xp9oy 3 жыл бұрын
As usual ..ചിന്നു നല്ല പോളിംഗ് 😝 കൊല്ലം കിടു ആണ് 🥰 Thanks
@hallojithin
@hallojithin 3 жыл бұрын
ആളെ കൊതിപ്പിടിപ്പിക്കുക എന്നത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് സാറേ. 😍😍😍
@Endekollam
@Endekollam 3 жыл бұрын
ha..ha..Haa,, എന്റെപോന്നുസറെ ഇവന്മാരെ ഇങ്ങനെ വിട്ടാൽ ശരിയാകില്ല, ഉടൻ നടപടി ഉണ്ടാകണം"
@RINEESHRINI-ct4dv
@RINEESHRINI-ct4dv 3 жыл бұрын
മച്ചാന്മാരേ പൊളിച്ചു 😍😍😍😋
@prasadpp416
@prasadpp416 3 жыл бұрын
Sidhakaran chettande kadayude address onnu enikk tharumallo. By.
@Endekollam
@Endekollam 3 жыл бұрын
Prasad bro😍....description il rate & location undu... Kollam - Ekm bypass il Kallumthazham kazhinju Mangad junction il ninnum right turn...then Govt Higher Secondary school, Mangad...video thudangumbam background il kanunnathu school aanu.. Bro, kazhichittu abhiprayam parayane..😍👍💖
@prasadpp416
@prasadpp416 3 жыл бұрын
@@Endekollam Thanks. OK Sure Bro.
@solitude8359
@solitude8359 3 жыл бұрын
മച്ചാന്മാരെ നിങ്ങൾ പോളിയാണ്
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
Nathoons how's Amma nathoon ???
@praveen2145
@praveen2145 3 жыл бұрын
Ethra pravisham chennu ethu vare kittiyittillaaa
@killerboyb4443
@killerboyb4443 Жыл бұрын
Sudakarettan njan padik7nna mangad schoolil ninnanu vellam edukunnath❤️❤️❤️
@nezeebmediathaj7730
@nezeebmediathaj7730 3 жыл бұрын
Allappuzha Pallathuruthi raja ikkaade kada Porota irachi Onnu pokanam....
@joelwilliam4936
@joelwilliam4936 3 жыл бұрын
Entha ivde vannu video cheyyathe ennu njan aalochichu. Appo dha kidakkunu 😃
@sumeshsureshsuresh8417
@sumeshsureshsuresh8417 3 жыл бұрын
ente 1 vayassilwbirthday kku sudakaran mamananu food prepare cheythathu.
@saidalavi2304
@saidalavi2304 3 жыл бұрын
മൊട്ടച്ചേട്ടാ കൊതിപ്പിക്കല്ലേ കണ്ടപ്പോ കിളി പോയി ബീഫ് കാണുബ്ബോ തന്നെ അറിയാം പൊളിയാണെന്ന് പ്രവാസ ജീവിതത്തിൽ ഞങ്ങൾക്ക് ഇതൊക്കെ കാണാനുള്ള യോഗമേ ഉള്ളൂ എന്തായാലും സംഗതി പൊളിച്ചു
@Endekollam
@Endekollam 3 жыл бұрын
Hai Said Alavi,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഞങ്ങളെ ഏറ്റവും കൂടുതൽ സപ്പോർട് ചെയ്യുന്നത് പ്രവാസി സുഹൃത്തുക്കൾ ആണ് തീർച്ചയായും നാട്ടിൽ വരുമ്പോൾ ഇതൊക്കെ ട്രൈ ചെയ്യണം മച്ചാനെ,, ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@navinnarayan2125
@navinnarayan2125 3 жыл бұрын
Adipoli food..👌👌. Kothippichuuu kollalle..😋.Team ente kollam 👍💖😘
@manucasmel
@manucasmel 3 жыл бұрын
അത് ആ മൊട്ട ചേട്ടന്റെ സ്ഥിരം പരിപാടിയാ....കേസ് കൊടുക്കണം പിള്ളേച്ചാ.. !😁😁
@manjusv5813
@manjusv5813 3 жыл бұрын
I love you my Kollam. And sudhakaran uncle
@rahulsajikumar6353
@rahulsajikumar6353 3 жыл бұрын
Oru rakshayillatha teste anee must try item
@Endekollam
@Endekollam 3 жыл бұрын
Hai Rahul broi,, thankuuuu sooooo much for ur support
@greenyshootvtm2967
@greenyshootvtm2967 3 жыл бұрын
Oru rekshayumilla vayil kappalodumm
@Lalappan315
@Lalappan315 3 жыл бұрын
കൊല്ലം low price , good food , Tasty, Quantity also
@thamburanthabu5180
@thamburanthabu5180 3 жыл бұрын
കൊല്ലം ജില്ല ആലപ്പുഴയും ജില്ലാ അതിർത്തിയിൽ ആ നടി എന്ന സ്ഥലത്ത് പാലത്തിന്റെ അടിയിൽ ഒരു ഹോട്ടൽ ഉണ്ട് അവിടെ ഉച്ചയ്ക്ക് പതിനൊന്നര തൊട്ടു ഊണ് തുടങ്ങും എന്ന് തോന്നുന്നു അവിടെ ഊണ് ഇന്റെ കൂടെ നല്ല നാടൻ കോഴി വരട്ടിയത് കിട്ടും ഒരു ചെറിയ ഹോട്ടൽ ആണ് പക്ഷേ അവിടെ നല്ല തിരക്കും ഇപ്പോഴത്തെ അവസ്ഥയിൽ എന്താണ് സ്ഥിതി എന്ന് എനിക്കറിയത്തില്ല നിങ്ങൾ തീർച്ചയായിട്ടും ടൈം കണ്ടെത്തി കൊറോണ കഴിഞ്ഞിട്ട് പോകണം പിന്നെ നിങ്ങൾ എല്ലാവരും സേഫ് അല്ലേ നാട്ടിൽ പ്രശ്നം വലുതായി കൊണ്ടിരിക്കുകയാണ് സൂക്ഷിക്കണം എല്ലാവരോടും എന്റെ അന്വേഷണം പറയണം ( വീഡിയോ നന്നായിട്ടുണ്ട്)
@Endekollam
@Endekollam 3 жыл бұрын
Hai Thamburan Thabu,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. മച്ചാൻ പറഞ്ഞ കട എന്തായാലും ട്രൈ ചെയ്യാം, ഇപ്പോഴത്തെ അവസ്ഥ ഒന്ന് മാറിക്കോട്ടെ ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം
@sreeprasadsree383
@sreeprasadsree383 3 жыл бұрын
Anayadi aanu
@rajeshs4701
@rajeshs4701 3 жыл бұрын
Towards ചാരുമൂട്,,, ആനയടി പാലംകഴിഞ്ഞു,, ഇടതു വശത്തു താഴെ കാണുന്ന ചെറിയ കട
@thamburanthabu5180
@thamburanthabu5180 3 жыл бұрын
അതെ ആ കടതന്നെ
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
Ethra naal athuvazhi poyi .. innevare avide Oru hotel undennu sradhichilla... Ini urappayum ppkum
@bibinvidhyadharan4855
@bibinvidhyadharan4855 3 жыл бұрын
സത്യം... ഇനി എന്തായാലും ട്രൈ ചെയ്യാതെ ഇരിക്കില്ല 😍😍
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 3 жыл бұрын
@@bibinvidhyadharan4855 aanu njanum...
@layanaakhil2268
@layanaakhil2268 3 жыл бұрын
Ohhh nigal evday arnnuu. Nigalday vdo kananai kathirikkunna preshakar undannu nigal manasilakkunnillalllooo😂😂❤️❤️
@ezysun
@ezysun 3 жыл бұрын
എന്റെ കൊല്ലം ടീം, ഞാൻ ആദ്യമായി മെസ്സേജ് അയക്കുന്നതു . കുറെ നാളായി നിങ്ങളുടെ videos watch ചെയ്യുന്നു . നിങ്ങളുടെ videos -നു നിങ്ങളുടേതായ ഒരു special touch ഉണ്ട് . അതോടൊപ്പം നിങ്ങൾ തമ്മിൽ ഉള്ള ഒരുപാടു സ്നേഹവും. ‘ഞാൻ നാട്ടിൽ വന്നു യാത്ര ചെയ്യുമ്പോൾ ഇതുപോലെ ഉള്ള ചെറിയ കടകൾ തിരഞ്ഞു പിടിച്ചു ഭക്ഷണം കഴിക്കാറാണ് പതിവ് . കാരണം അവർ തരുന്ന ഭക്ഷണത്തിൽ അമിത ലാഭേച്ഛ ഇല്ലാതെ സ്നേഹം കൂടി ആണ് തരുന്നത് . അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായും ഇവിടെ പോകും. കൂട്ടത്തിൽ പറയട്ടെ , ഞാനും ഒരു കൊല്ലം കാരൻ ആണ് . So I have a special place in my heart for all of you and I am very proud of you. Keep it up
@Endekollam
@Endekollam 3 жыл бұрын
ഹായ് പോൾ തോമസ് ,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@noufalcm4336
@noufalcm4336 3 жыл бұрын
thorthavumbo azhukku pattum polum.. iyalude shirtilnnu theere azhukkavilla😀( maida kuzakkumbol shirtil touch aavunnund)
@advsaurabh7199
@advsaurabh7199 3 жыл бұрын
Sooper content and production.
@singwithpriyam78
@singwithpriyam78 3 жыл бұрын
Ente makkal randalum ningalude valiya aaradhakar aanu.. ippol njanum.
@akashks111
@akashks111 3 жыл бұрын
ടീം കൊല്ലത്തോടൊപ്പം ഇടുക്കിക്കാരൻ
@Endekollam
@Endekollam 3 жыл бұрын
ഹായ് മച്ചാനെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി.. ഒരുപാട് സ്നേഹത്തോടെ, സ്വന്തം ടീം,,
@chackoo.g6629
@chackoo.g6629 3 жыл бұрын
Savala, ulli, inchi, garlic, greenchilli.... Ithonnum vende??
@Endekollam
@Endekollam 3 жыл бұрын
Hai Chacko broi,, njangal shoot thudangunnathinu munpe thanne Savala,Manjapodi,inchi,veluthulli,Pachamulaku ellam cherthukazhinju, athu parayan vittupoyathanu, sorry വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി
@jithujithu812
@jithujithu812 3 жыл бұрын
Super
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍
@Endekollam
@Endekollam 3 жыл бұрын
Hai Kunjave,, ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം
@maneeshvarghese1721
@maneeshvarghese1721 3 жыл бұрын
Oru katta fan love you guys.
@nirmalaskitchen8221
@nirmalaskitchen8221 3 жыл бұрын
സൂപ്പർ
@raths.d9471
@raths.d9471 3 жыл бұрын
കൊള്ളാം
@shanizuae9804
@shanizuae9804 3 жыл бұрын
Try to include Imran khan(singer) along with a cooking video. ☺☺
@devivs1612
@devivs1612 3 жыл бұрын
Hi, super video, & take care all
@apinchofspice4766
@apinchofspice4766 3 жыл бұрын
Devi vs -👍🏾🤝🙏
@juwalaamukipalakkad1258
@juwalaamukipalakkad1258 3 жыл бұрын
Superrrrrrrrrrrrrrr undakiya chetttanu oru big saluteee
@Endekollam
@Endekollam 3 жыл бұрын
Hai Arun Babu,, ഒത്തിരി സന്തോഷം
@santhoshcharuvil3447
@santhoshcharuvil3447 3 жыл бұрын
K p റോഡിൽ ഉള്ള മങ്ങാട് ആണോ സ്ഥലം
@Endekollam
@Endekollam 3 жыл бұрын
Hai Santhosh,, Kollam bypass il anu Sudhakaretante Kada, Nr. Government Higher Secondary School Mangad, Kollam Beef @ 90 & Porotta @ 7 goo.gl/maps/KoZ9GX1hC8x3oWmb6
@susansunny5428
@susansunny5428 3 жыл бұрын
Mangad😍
@michel_pollentier._4014
@michel_pollentier._4014 3 жыл бұрын
മങ്ങാട് 💕😘
@semiajo5758
@semiajo5758 3 жыл бұрын
Sudakaran chetto rabbaru viraku choodu nikkillato
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 592 М.