ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് , കാരണം ഒരുപാട് വർഷത്തെ അനുഭവ സമ്പത്തിനു ശേഷം ആണ് ചേച്ചി വീഡിയോ ചെയ്യുന്നത് , കൃഷി ഗ്രൂപ്പിൽ വന്നതു മുതൽ ചേച്ചിയുടെ പോസ്റ്റുകൾ കാണാറുണ്ട് ,ഒരിക്കൽ കേരള കർഷകൻ മാസികയിൽ വന്നതും ഓർക്കുന്നു , ഈ വിഡിയോ എല്ലാം എനിക്ക് ഉപകാരപ്പെട്ടി:ുണ്ട് , കുമ്മായം ഉപയോഗം , മഗ്നീഷ്യം സൾഫേറ്റ് , ടാഗ് ബയോ , അങ്ങനെ ഒട്ടനവധി അറിവുകൾ ടെറസ് കൃഷിയിലെ വളപ്രയോഗത്തിനെ കുറിച്ച് മാത്രം ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു ,വിവിധ തരം വളങ്ങൾ , ചെടിയുടെ വളർച്ചയിലെ ഒരോ ഘട്ടത്തിലും ചേർക്കേണ്ട വളങ്ങൾ , ഇവയെ കുറിച്ച്
@remasterracegarden3 жыл бұрын
നന്ദി പ്രശാന്ത് അങ്ങനെ ഒരു വീഡിയോ തീർച്ചയായും ചെയ്യാം
@hemarajn16763 жыл бұрын
തീർച്ചയായും അത്യന്തം നൂതനവും, തുച്ഛമായ ചെലവിലും ചെയ്യാവുന്ന ഈ രീതി അനേകം പേർക്ക് വളരെ ഉപകാരപ്രദമാണ്. സാധാരണ കരിയിലകൾ കത്തിച്ചു കളയുമ്പോൾ വായു മലിനീകരണം ഉണ്ടാകും. അത് തീർത്തും ഒഴിവായി കിട്ടും. ഏറ്റവും ഉപകാരപ്രദമായ മറ്റൊരു കാര്യം ഗ്രോബാഗിൻ്റെ ഭാരക്കുറവാണ്. സാധാരണ രീതിയിൽ നിറച്ച ഗ്രോബാഗ് മാറ്റിയിടുന്നത് പ്രത്യേകിച്ച് മഴക്കാലത്ത് വളരെ ശ്രമകരമാണ്. ഈ ഒരു വീഡിയോ അവതരിപ്പിച്ചതിന് വളരെ, വളരെ നന്ദി .
@suchithranambili99423 жыл бұрын
ഈ idea കാണിച്ചു തന്നതിന് thanks.മണ്ണ് മുകളിലോട്ട് കൊണ്ട് പോകുന്നത് വലിയ വിഷമം പിടിച്ചതാണ്. ഇത് വളരെ ഉപകാരപ്രദമാണ് . Thanks ചേച്ചി.
@remasterracegarden3 жыл бұрын
Welcome Suchitra 😍
@smilepositive75276 ай бұрын
മണ്ണില്ല ഇതു കണ്ടപ്പോ സന്തോഷമായി കൃഷി ചെയ്യാൻ ഈ രീതി പറഞ്ഞുതന്ന രമ ചേച്ചിക്ക് big thanks❤️🥰
@jedidiahgeorge11452 жыл бұрын
Thanks chechi. .. പച്ച ആര്യവേപ്പില ഇതിന്റെ കൂടെ ഇടാമോ
@GirishKumar-et9wv2 жыл бұрын
Great information.....മാഡം മാവിന്റെ ഇല ഉപയോഗിക്കാൻ പാടില്ലാത്തത് എന്തുകൊണ്ടാണ് എന്റെ വീട്ടിൽ മാവിന്റെ ഇലകളാണ് കൂടുതൽ pls rply
@chandranpariyathra59162 жыл бұрын
നന്ദി ഞാന് ഗ്രൊ ബാഗിൽ കൃഷി ചെയ്യന്നു പുതിയ അറിവിൽ അഭിനന്ദനം
@rajanidipu39623 жыл бұрын
Madam ithu ചെയ്തതിനു ശേഷം ഉള്ള updates koodi കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു
@kavithamanoj58623 жыл бұрын
കൃഷി ചെയ്യാൻ മണ്ണില്ലാതെ വിഷമിക്കുന്നവർക്ക് വളരെ ഉപകാരമാണ് ഈ വീഡിയോ ചേച്ചി അഭിനന്ദനങ്ങൾ😍❤️👏👏
@remasterracegarden3 жыл бұрын
Welcome Kavitha 😍
@somasundaranm10063 жыл бұрын
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു .വീട്ടിൽ കരിയില ധാരാളം ഉണ്ട് grow bag നിറക്കുബോൾ എനി അത് ഉപയോഗിക്കാം.നന്ദി.
@remasterracegarden3 жыл бұрын
നന്ദി സർ 🙏
@sindhu1063 жыл бұрын
ദിവസവും രണ്ട് ചാക്കിനു മേലെയാണ് കരിയില കത്തിച്ചു കളയൂന്നത്. ഉപകാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. തീർച്ചയായും ചെയ്തു നോക്കും.
@remasterracegarden3 жыл бұрын
Welcome Sindhu
@saseendrabalan58503 жыл бұрын
ചേച്ചീ സൂപ്പർ, നല്ല idea..എനിയ്ക്കും മണ്ണു കിട്ടാൻ ബുദ്ധിമുട്ടാണ്.Thank you chechi...👍👍👍
Unangiya. Teak leaf nannaayi. Podich. Chanakappodi chrthal super !
@remasterracegarden3 жыл бұрын
അതെ
@usmanmukkandath95753 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്, Thank you. മാവിൻറെ ഇല കട്ടികൂടിയതിനാലാണോ വേണ്ട എന്ന് പറഞ്ഞത്.
@remasterracegarden3 жыл бұрын
അല്ല അമ്ലത്വം കൂടുതലാണ്
@usmanmukkandath95753 жыл бұрын
@@remasterracegarden Thank you
@pookarankochumon1203 жыл бұрын
നന്നായി രമ.... വ്യത്യസ്തവും... ഗുണപ്രദവും
@sisnageorge23353 жыл бұрын
വീഡിയോ സൂപ്പർ. മണ്ണ് കുറവുള്ളവർക്ക് വളരെ ഉപകാരപ്രദം. വേപ്പിൻ പിണ്ണാക്ക്, മറ്റു ജൈവ വളങ്ങൾ എല്ലാം നട്ടു രണ്ടുമാസം കഴിഞ്ഞ് ചേർത്താൽ മതിയോ. ഇത് നല്ലൊരു വെയ്സ്റ്റ് മാനേജ്മെൻ്റ് ആണുട്ടോ രമ. അഭിനന്ദനങ്ങൾ ❤️❤️👍👍👍👍
@remasterracegarden3 жыл бұрын
മതി sisna
@remasterracegarden3 жыл бұрын
😍😍
@shibushibu6273 жыл бұрын
ഞാൻ സ്ഥിരമായി ഗ്രോ ബാഗിലും, ചട്ടിയിലും വെറും മണ്ണിലും ഒക്കെ കൂട്ടിയിട്ട് സൂക്ഷിച്ച അഴുകിയ കരിയിലകളാണ് ഉപയോഗിക്കുന്നത്,നല്ല റിസൾട്ട് ആണ്, ഈർപ്പം നിന്നു തൈ കേടാവുന്ന പ്രശ്നം ഉണ്ടാവില്ല , but ചകിരിച്ചോറിൽ ഈർപ്പം നിൽക്കുന്ന പോലെ ഈർപ്പം നിൽക്കില്ല, so ചകിരിച്ചോർ മിക്സിൽ നന കൊടുക്കുന്നതിനേക്കാൾ നേരത്തെ ഇതിനു നനച്ചു കൊടുക്കേണ്ടി വരാറുണ്ട്, എന്നാലും best റിസൾട്ട് ആണ്
@sheelafranklin42363 жыл бұрын
Gnangal ku mavinte ilayanu kooduthal ullathu. Pinne pooparuthiyudeyum vazhayudeyum ilayanu kooduthal ullathu. Amlethuvem maran kummayem r dolomite itta pore. Kuppiyil vellam nirachu nadukke vachittu fill cheytha eluppem alle. Reply me plz
@anugarden62542 жыл бұрын
I used this method... very very good results...
@omanas53023 жыл бұрын
കൊള്ളാമല്ലോ ഭൂമി ഇല്ലാത്തവർക്കും പച്ചക്കറി കൃഷി ചെയ്യാം.
@shivashankarpillayk68023 жыл бұрын
Thanks very good&cheaper method of krishi in growbagwill soon preper it soon
@tubeandme33963 жыл бұрын
മണ്ണില്ലാത്ത എനിക്ക് വളരെ ഉപകാരപ്രദം Thanks
@ushadevi-pj7mm3 жыл бұрын
Nice video. മുട്ടയുടെ മുകളിൽ കുറച്ചു ഉള്ളി തൊലിയും കൂടെ വെച്ച് തൈ നട്ടാൽ സൂപ്പർ ആയിരിക്കും.
@remasterracegarden3 жыл бұрын
ശരിയാണ് 😍
@kpbina94793 жыл бұрын
ശ്രീമതി രമ, അടിപൊളി സൂത്രം അഭിനന്ദിക്കാതെ വയ്യ. നിങ്ങൾ ഇതുപോലെ പുതിയ പുതിയ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ ഞങ്ങൾക്ക് എത്ര ഉപകാരമാകുന്നുണ്ടെന്നോ ! ഹൃദയം നിറഞ്ഞ നന്ദി
@remasterracegarden3 жыл бұрын
Thank you 🙏🙏😊
@kuttankuttan54613 жыл бұрын
Thanks ചേച്ചി , നല്ല ഒരു ഐഡിയ പറഞ്ഞു തന്നതിന്. ഇതു നല്ല ഒരു vaste മാനേജ്മെന്റ് കൂടി ആണ്.
Good idea.ചെയ്യാം പേപ്പർ ഉപയോഗിച്ചു് പയർ ഗോതമ്പ് ഇവ മുളപ്പിച്ച് ഭക്ഷിക്കുവാൻ പറയുന്ന വീഡിയോകൾ കാണുമ്പോൾ ഞാൻ കരുതിയിരുന്നതാ-കാർബൺ നമുക്ക് ഹാനികരമല്ലേ എന്ന്. - ചാനൽ പരിപാടി അത്ര പരിചയമില്ലാത്തതിനാൽ പറയാതിരുന്നതാ.. രമ പറഞ്ഞപ്പോൾ സംഗതി ഏറ്റു ഇനി ഇലകളൂം പുല്ലും ചാക്കിലാക്കി വയ്ക്കാം ചാക്കിൽ കെട്ടിവയ്യാൽ 4 മാസം കഴിയുമ്പോൾ പൊടിഞ്ഞു് കമ്പോസ്റ്റ് ആയി കിട്ടും. ഉദാ: ഹരണം ഞാൻ ചക്ക പഴുത്തതും പച്ചവറക്കുമ്പോഴും മറ്റും മടലുകൾ മുഴുവൻ ചാക്കിൽ ഇട്ട് കെട്ടി. വയ്ക്കും.പ്ലാവിൻ്റെ കടയക്കൽ വച്ചാലും കുഴപ്പമില്ല - കുറച്ച് മഴ കിട്ടുന്നതാണു് നല്ലത് - കഴിഞ്ഞ മാസം എടുക്കമ്പോൾ അത് കറുത്ത പൊടിയായി ചക്കക്കുരു ഉണ്ടെങ്കിൽ പോള മാത്രം full ആയി ദ്രവിച്ചിട്ടുണ്ടാവില്ല ഒരു സംശയം രമ പറഞ്ഞല്ലോ തേക്കിൻ്റെ ഇല ഇടാം എന്നു് ഇവിടെ നാട്ടിൽ എല്ലാവരും പറയുന്നു.തേക്കിൻ്റെ ഇലയോ കത്തിയ ചാരമോ പോലും ചേർക്കരുത്. എന്ന്. മാവിൻ്റെ ഇല പ്രശ്നമാണെന്ന് ഞാൻ ആദ്യമായ് കേൾക്കുന്നു - കശുമാവ് എങ്ങനെയെന്നു അറിയാമോ? പുളി കേട്ടിട്ടുണ്ടു്. ഇരുമ്പൻ പുളി ഒക്കെയാണെന്നു് തോന്നുന്നു.. നീണ്ട വരികളായി.ചെറിയമ റുപടി കാത്തിരിക്കുന്നു.
@jyothilakshmi67333 жыл бұрын
Chechi...ee video enikku ishtayi tto. Njan ithupole cheythu nokkum 👍
Sister,Marvelous ! Tech farming. It fetches great applauds. A right track approach for d city living viewers where d garden soil is scarcely available.
@remasterracegarden3 жыл бұрын
Thank you sir 🙏
@ushajoseph66373 жыл бұрын
👍
@anandank29202 жыл бұрын
വയൽ മണ്ണിട്ട് 5 അടി വരെ ഉയർത്തിയാണ് വീട് വെച്ചിരിക്കുന്നത്. പ്രശ്നം - വീടിന്റെ പടിഞ്ഞാറു ഭാഗത്ത് വെയിൽ കിട്ടുന്ന കുറച്ച് തുറസായ സ്ഥലം ഉണ്ട്. 2 വർഷം മുമ്പ് പച്ചക്കറി കൃഷി ചെയ്തിരുന്നു. പറക്ഷ ഞണ്ടുകൾ മാളം ഉണ്ടാക്കി ചീരയും വെള്ളരിത്തണ്ടും മുറിച്ചു കളയും. - പ്രതിവിധിയുണ്ടോ ?
@vijayalakshmivijayalakshmi81343 жыл бұрын
Wonderful idea..I am going to try this..we have heaps of dry leaves..burning is difficult as there's smoke problem
@remasterracegarden3 жыл бұрын
🙏😊
@govindrajodayoth17133 жыл бұрын
മാവില വേണ്ടെന്നു പറഞ്ഞത് എന്തുകൊണ്ടാണെന്നു പറഞ്ഞില്ല.
സോഡാ ക്കാരവും പഞ്ച സാരപൊടിച്ചതും ചേർത്ത് ഉറുമ്പ് ഉള്ളിടത്തു വെച്ചാൽ മതി
@shirlyjosemon4372 жыл бұрын
Very good Njanum ithupola growbag nirakkune Karanum othri weight akathilla.
@beemakabeer64993 жыл бұрын
Hi Meadam Adaka maram polulla oru tharam plant und ( show k veakkuna plant) athindey ilakal edukamo apartment nde chuttinum nilpund athil ninnum othiri Unangiya ilakal divasavum njan kanarundu atha keattath 😊
@naturallife80413 жыл бұрын
നല്ല പുതിയ അറിവ് .താങ്ക്സ് മാം
@lalsy20853 жыл бұрын
very useful. സാധനങ്ങൾ pack ചെയ്ത് വരുന്ന cardboard use ചെയ്യാൻ പറ്റുമോ
@Prameela5893 жыл бұрын
Pattum...njan athil mashroom cheythittund
@lalsy20853 жыл бұрын
@@Prameela589 ok
@remasterracegarden3 жыл бұрын
Lalsy ഞാൻ prefer ചെയ്യുന്നില്ല
@valsalasudheer15593 жыл бұрын
ഇത് നല്ലതാണ് ഞാനും ഇങ്ങനെ ചെയ്യുന്നുണ്ട്
@remasterracegarden3 жыл бұрын
😍😊
@prasoonchandran39223 жыл бұрын
Mam super idea terrace weight kurakkam .manne ullavarkkekurache idam allay appol kurachooday nallathayirikkum.
@remasterracegarden3 жыл бұрын
അതെ പ്രസൂൺ
@sara4yu3 жыл бұрын
Rema chechi flat il jeevikkunnavarkku mannillate Endu pratasapettu aanu pachakkari nattu kilippunnatu.avarkkokke e video valare upakaaramaayi. Thankyou so much . gdnght chechi. sara kollam
ഏയ് ഇല്ല വീട്ടിൽ കുറച്ച് പണികൾ ആണ് അതാണ് താമസിക്കുന്നത്
@sailajal98383 жыл бұрын
സൂപ്പർ വളരെ നല്ല അറിവ്
@remasterracegarden3 жыл бұрын
നന്ദി ശൈലജ
@anieshaji55153 жыл бұрын
ചങ്ങനാശ്ശേരിയിൽ കൃഷിക്ക് ആവശ്യമായ ജൈവവളവും ജൈവ കീടനാശിനികളും കിട്ടുന്ന സ്ഥലം ഒന്നു പറഞ്ഞുതരാമോ ചേച്ചീ....
@malushaiju37093 жыл бұрын
Valare upakarapredhamaya video
@lawrencebka61773 жыл бұрын
Pseudomona's infection could be fatal in people who are already ill. Should be used carefully.
@aneeshkumarr98623 жыл бұрын
Ruber nte leaf upayogikamo
@remasterracegarden3 жыл бұрын
കൂടെ വേറെ ഇലകൾ കൂടി ഇട്ടാൽ നന്ന്
@snehalathanair15623 жыл бұрын
Very useful.....solution for leaves and no soil
@remasterracegarden2 жыл бұрын
😊
@vijayakumaripurushothaman14413 жыл бұрын
Chanajathinupsjaran aattinjatta upayogijuno
@sathimurali10593 жыл бұрын
Supper, njan ingane cheyyarund
@remasterracegarden3 жыл бұрын
Good
@reenareynold85723 жыл бұрын
Very interesting useful tips. Veettil paruthiyude ilakal orupadan ithupayogikkamo?
@remasterracegarden3 жыл бұрын
ഉപയോഗിക്കാം
@sinanrocks22973 жыл бұрын
sinan rocks. Kariyila ittu innu oru grow bag niratchu nokki .ippol santhoshamayi. Ellavarkkum upakaramulla oru video anu. Thanks for
@binducv47282 жыл бұрын
Thekila upayogikamo
@rency97253 жыл бұрын
Vazha ila pattumo
@seemakarthik47763 жыл бұрын
Appol chedikal urachirokkumo
@noushaday10429 ай бұрын
സപ്പോട്ട /വാഴ ഇല ഇടാമോ
@ashabindu10583 жыл бұрын
mahagoni leaf upayogikkamo
@unnipr15993 жыл бұрын
വെള്ള പൌഡർ പേര് ഏതാണ് എന്നു പറയാമോ
@nishakn66283 жыл бұрын
Haloo Rema chechi good vedio thank you it's very useful to me
@remasterracegarden3 жыл бұрын
ഹായ് നിഷ
@myfavjaymon58953 жыл бұрын
After sometime will these leaves wont decompose.?.how long we can use this potting mix?.
@ravindranathkt88613 жыл бұрын
Growbag നിറച്ച ഉടനെത്തന്നെ അതിൽ ചെടി നടാമോ.
@remasterracegarden3 жыл бұрын
നടാം
@ravindranathkt88613 жыл бұрын
മാവില ഉപയോഗിയ്ക്കുന്നതുകൊണ്ടുള്ള ദോഷം കൂടി പറയാമോ. ഇഷ്ടം പോലെ കിട്ടാനുള്ള സാധനമാണ്.
@keerthanamanoj47133 жыл бұрын
Very much informative & useful video. Thank you Rema chechi.
@remasterracegarden3 жыл бұрын
Welcome Keerthana 😊
@rathnavallyvaliyaparambil81963 жыл бұрын
ഒരുപാട് ഇഷ്ടമായി ഞങ്ങൾക്കു സ്ഥലവും മണും ഇല്ല നന്ദി യുണ്ട് ഈ വീഡിയോ കാണാൻ സാധിച്ചതിൽ 👌👌👌👌super
@remasterracegarden3 жыл бұрын
നന്ദി ചേച്ചി ഇനി കൃഷി തുടങ്ങിക്കോളൂ 😍
@valsalasreeguru37653 жыл бұрын
Thank you
@kanakammasasidharan29673 жыл бұрын
Good idea. Mannillathavark ere prayojanam cheyyum.👍
@merlinal88883 жыл бұрын
Can you show your address as a scroll as l wish to sent cover for seeds. Karivep propagation is exciting
@jayakumarav65423 жыл бұрын
രമയുടെ അവതരണം വളരെ നന്നായിട്ടുണ്ട്. മാവിലയും പുളിയിലയും വേണ്ടെന്ന് പറഞ്ഞു. നാരകം, കറുകപ്പട്ട, വാഴ എന്നിവയുടെ ഇലകൾ ഇടാമോ?
@remasterracegarden3 жыл бұрын
നാരകം വേണ്ട സർ വാഴ ഇല ചെറുതായി മുറിച്ചിടണം കറുവപ്പാട്ടയും നല്ലതാണ് കൈ കൊണ്ട് ഒന്ന് പൊടിക്കണം
@priyal54933 жыл бұрын
Chechi rubberinte leaf vech cheyammo
@remasterracegarden3 жыл бұрын
ചെയ്യാം കൂടെ വേറെ ഇലകൾ കൂടി ചേർക്കണം
@shefeenanizar97993 жыл бұрын
Chechii veed avida chry aano
@remasterracegarden3 жыл бұрын
Athe
@shefeenanizar97993 жыл бұрын
Parichayam ond
@amrudeshm91383 жыл бұрын
ഹായ് ചേച്ചി ഞാൻ shyla ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു അതുകൊണ്ട് ചേച്ചിയുടെ വീഡിയോസ് ഒരുപാട് മിസ്സ് ചെയ്തു. ചേച്ചി സുഖമായിട്ട് ഇരിക്കുന്നോ പിന്നെ കേസു എന്തുടുക്കുന്നു. സുഖമാണോ അവനെ ♥️. വീഡിയോ 👌👌
@remasterracegarden3 жыл бұрын
അതെ ഷൈല 😍
@dollypaul38833 жыл бұрын
വളരെയേറെ ഇഷ്ടമായി രമ thanks.
@remasterracegarden3 жыл бұрын
Welcome Dolly 😍
@arshasuresh58363 жыл бұрын
Hai Rama chachi Ajitha Gujarat. All channels were too good💞💯
@lizygeorge88883 жыл бұрын
Aanjiliyude leaf pattumo?? Athu hard aanu othungi irikilla grow bagil🙄