No video

ഏതു പൂക്കാത്ത നാരകം പൂക്കാനും കായിക്കാനും ഈ ഒരൊറ്റ വളം മതി | LIME ORGANIC CULTIVATION |

  Рет қаралды 106,827

Rema's Terrace Garden

Rema's Terrace Garden

Күн бұрын

നാരങ്ങാ പറിച്ചെടുക്കാൻ ഇനി അടുക്കളത്തോട്ടത്തിലോട് പോയാൽ മതി :)
ഞാൻ വിത്തുകൾ അയച്ചവരുടെ പേരുകൾ :
SHEELA, RASINA, TEENA, AHMED , REMADEVI, HARIDASAN, MURALIDHARAN, MADHAVAN, SARAMMA, SINDHYA, BABY, SUSHEELA, LAKSHMI, RENNA, AJITHA, SAJIVKUMAR, SREEDEVI

Пікірлер: 305
@sureshtilakan2558
@sureshtilakan2558 3 жыл бұрын
Dear രമ,ഇത്തരം അറിവോടുകൂടിയുള്ള അവതാരണശൈലിയും ഇൻഫർമേഷൻസിനും ഏറെ നന്ദി! ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ!God blesd you.
@csdevn
@csdevn 3 жыл бұрын
വളരെ ഉപയോഗപ്രധമാണ്
@ismailcheruthodi6160
@ismailcheruthodi6160 3 жыл бұрын
Very good information and demonstration anthaviswasamullavar naragam kazhikkaruth tank you
@susyrenjith6599
@susyrenjith6599 3 жыл бұрын
നല്ല അറിവുകൾ. നമ്മുടെയിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസം ഇങ്ങനെയെങ്കിലും മാറട്ടെ. ചേച്ചി തരുന്ന ഈ ഉർജം എല്ലാവരും ഒന്ന് സ്വീകരിച്ചിരുന്നെങ്കിൽ. Thank you. God bless you. Take care
@remasterracegarden
@remasterracegarden 3 жыл бұрын
Thank you Susy 😍
@seethadevi7925
@seethadevi7925 2 жыл бұрын
Good vedio
@lekhaprasad9672
@lekhaprasad9672 3 жыл бұрын
വളരെ നന്ദി രമ പിന്നെ ചമ്മന്തി അര ക്കുമ്പോൾ അല്പം നാരകത്തില ചേർത്താൽ നല്ല രുചിയാണ് ❤
@remasterracegarden
@remasterracegarden 3 жыл бұрын
ഇനി അത് പരീക്ഷിക്കാം ലത 😍
@rosilyjose4324
@rosilyjose4324 3 жыл бұрын
H.
@ashascute4769
@ashascute4769 3 жыл бұрын
വീട്ടിൽ ഒരു തൈ ഉണ്ട് .ഇതുവരെ കായ്ച്ചില്ല .Thanks ചേച്ചി
@krishnannair3622
@krishnannair3622 3 жыл бұрын
Very informative & useful video.
@sara4yu
@sara4yu 3 жыл бұрын
Remachechi etra bhangiyaayi care cheyyunnu.atukondu ellam nallataakatte kaykalum tarunnundu.nganum onnu nadaan pokunnu .Thankyou chechi. Sara kollam.
@lekshmikrishna1552
@lekshmikrishna1552 3 жыл бұрын
Super .well explained .i got inspiration from you chechi . Kure perude videos and channels kandu athinokke chechide ya ishtaye .bcz Enikkum ente familylum organic krishireetjiye encourage cheyyunnavaranu .Thank you for starting this channel 🙏
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@lucychacko7324
@lucychacko7324 3 жыл бұрын
Enikku narakavum musambium undu nalla arivukal pakarnnathinu thanks. Pattu cheera vithu ayo cover ayakkatte.
@abhiramiks7454
@abhiramiks7454 3 жыл бұрын
Enikum narakam undu chechi paranja pole cheythu nokanam
@anithasasidharanthiruvanan8
@anithasasidharanthiruvanan8 3 жыл бұрын
I like for your detail informative video , 😍👍 upakara pradamaya karyangal ellaperkum paranju tharunnathil Orupadu thanks Rema 🙏🏻 god bless you always 🎊🎊👍💖
@salmuhaseena4611
@salmuhaseena4611 3 жыл бұрын
Hai REMA super Ellaam different fruitsanu kuruvitt valuthayathimu shesham poyi
@sushamaanil7798
@sushamaanil7798 3 жыл бұрын
Hai mam....... ഞാനും എന്റെ നാരകത്തിന് ഇത് ചെയ്യാന്‍ പോകുവാ..... Informative video.... Thank you.. 👌🙏😊😊
@safiarizwan7126
@safiarizwan7126 3 жыл бұрын
രമ.... നരകത്തിന്റെ വീഡിയോ വളരെ നന്നായി ട്ടുണ്ട് മോളെ .... നല്ല ടിപ്പ്സുകളും... നടീൽ രീതികൾ...💖👍 താങ്ക്യൂ മോളെ....💖
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@keerthanaks4744
@keerthanaks4744 3 жыл бұрын
Orupad thanks chechi .video super. Cherunarakathinte elakal churundu pokunnu. Entha cheyya
@saseendrabalan5850
@saseendrabalan5850 3 жыл бұрын
ചേച്ചീവീഡിയോ സൂപ്പർ. എൻ്റെ വീട്ടിൽ നാരകം ഉണ്ട് ധാരാളം കായുംകിട്ടുന്നുണ്ട്. പക്ഷെ പഴുക്കുന്ന സമയത്ത് നാരങ്ങയുടെ തൊലിപ്പുറത്ത് മുഴുവനും കറുത്ത പുള്ളികൾ പോലെ വന്ന് കേടാകുന്നു. അതെന്തുകൊണ്ടാണ്? എന്തെങ്കിലും മരുന്നുണ്ടോ ചേച്ചീ... plz reply ചെയ്യണേ... Thank you& love you chechi... 😊👍
@user-fq6vf8ck9p
@user-fq6vf8ck9p 3 жыл бұрын
Chechi njan fruits thaigal vangi terracil nadaan udyeshikkunu.ente terracil nalla veyilaann.ith chedigalkk dosham cheyyumo.pls reply chechi
@johnsontd3172
@johnsontd3172 3 жыл бұрын
ഞങ്ങൾ പുതിയതായി ടെറസ് കൃഷി തുടങ്ങി ചെറിയ രീതിയിൽ ടീച്ചറിൻ്റെ വീഡിയോസ് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട് വിത്തുകൾ ,WDC എന്നിവ കിട്ടുവാൻ സാദ്ധ്യതയുണ്ടോ
@shyjumathew8982
@shyjumathew8982 3 жыл бұрын
സിസ്റ്റർ അതുപോലെ ഞാൻ നേഴ്സറിയിൽ നിന്ന് ഒരു നാരകം മേടിച്ചു ഒരു നാരങ്ങ ഉണ്ട്. പക്ഷേ കറി നാരകം ആണ് ഒടിച്ചുകുത്തി ആണ് ചെറുനാരകം ആണോ എന്ന് അറിയത്തില്ല. കൂടാതെ അവർ പറഞ്ഞതും ബഡ് ആകുന്നു ഉടൻ കായ്ക്കും എന്നാണ്. പക്ഷേ ഇപ്പോൾ അങ്ങനെ തന്നെ നിൽക്കുന്നത് ഉള്ളൂ.
@susanpalathra7646
@susanpalathra7646 Жыл бұрын
ഇഷ്ടമായി, സൂപ്പർ.
@sonuskitchen3155
@sonuskitchen3155 3 жыл бұрын
എന്റെ വീട്ടിലും നാരകം ഉണ്ട് ഇതു വരെ ഉണ്ടായിട്ടില്ല ഇനി ഈ വളം ഒന്ന് ഉപയോഗിച്ച് നോക്കണം
@sheejam3330
@sheejam3330 3 жыл бұрын
Ente veettil odichu kuthiyennu parayunnu orunarakamundu valiya maramayi 6 years aayappol 2 kayundayi valuthayirunnu athinu nalla madhuramundayirunn.karivachu. pinne kaychilla proon cheythittundu kurenalayi velleechayum puzhuvum aanu vpavu .ithinte stem odichunattal sariyakumo pls reply.
@muhammedn.m4531
@muhammedn.m4531 3 жыл бұрын
Chache, naraguvum moosambiyum aduth adtuu vachhhal kudthale yield undaaagu
@valsalapakau8433
@valsalapakau8433 Жыл бұрын
You love farming ❤
@somasundaranm1006
@somasundaranm1006 3 жыл бұрын
വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു .
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@rekhaajith9990
@rekhaajith9990 3 жыл бұрын
Hi.. Waiting for your video.nalla video. Evide oru musamppi undu. Ithu vare kaichittilla. .nalla rasamunde vilaveduppu kanan😍👍
@murugesanudhayakumar
@murugesanudhayakumar 3 жыл бұрын
Rema chechi njan seed ittu valarthiyittundu 8 masamayi poo varumo ennariyilla nannyi valarnnittundu. vannal njan chechiye ariyikkam. Thank you chexhi sindhu cbe
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Remayude krishiyidathil ellathe enthokaya kanan kothiyakunnu 👌👌👌👌
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear
@kuttankuttan5461
@kuttankuttan5461 3 жыл бұрын
Gud information chechi, njan theerchayayum nadum.
@cleatusgr6535
@cleatusgr6535 3 жыл бұрын
Sister, It's a good episode. The varieties of this plant is highlighted. Your views on superstition is highly appreciable.
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir 🙏😊
@rejikumar6296
@rejikumar6296 3 жыл бұрын
Simple and super methods.
@hamsak2289
@hamsak2289 3 жыл бұрын
പണി എല്ലാം കൂടുതലായി ഞങ്ങളുടെ വീട്ടിൽ ഒരേയൊരു നാരങ്ങയുടെ മരം മാത്രം അതിൽ ഏതു സമയത്തും നാരങ്ങ കിട്ടും വരുന്ന വർ ക്കെല്ലാം കൊടുത്തു വിടും ഇത് തനിയെ നമ്മുടെ അറിവ് കൂടാതെ മുളച്ച് വന്ന താ
@vijayakumarp7593
@vijayakumarp7593 3 жыл бұрын
I adore all your videos as your presentation always is good 🙏
@remasterracegarden
@remasterracegarden 3 жыл бұрын
Thank you sir
@abdulsalam9168
@abdulsalam9168 3 жыл бұрын
ചേച്ചി വളരേ നന്നായി വീഡിയോ,
@prasoonchandran3922
@prasoonchandran3922 3 жыл бұрын
Njanum plant chaithittunde.super mam
@indianheritage7839
@indianheritage7839 3 жыл бұрын
Once again another fantastic video... thank you so much for sharing
@remasterracegarden
@remasterracegarden 3 жыл бұрын
Thank you 🙏😊
@komalampr4261
@komalampr4261 3 жыл бұрын
Super vilaveduppu. Thanks.
@roshniprabath8573
@roshniprabath8573 3 жыл бұрын
Madam plastic thottiyil vackyaamo. Njaan oru plant vangichittundu. Vangichappol 2cheriya kaya undaayirunnu. Ippol athu kozhinju poyi. Reply tharumo
@binduo6400
@binduo6400 3 жыл бұрын
നാരകം പൂക്കാൻ എന്തുചെയ്യാമെന്നു മനസിലായി. രണ്ട്‌ വർഷമായി ചെടി നട്ടിട്ട്. തക്കാളിപോലുള്ള വെള്ള വഴുതിന കായ്ച്ചു Biocontrol success.red ants കൂടു വച്ചപ്പോൾ കട്ടുറുമ്പു ശ ലയം ഇല്ലാതായി.
@Sajin0011
@Sajin0011 3 жыл бұрын
Superrrrrrrrrrr. നാലില പയറിന് കവർ അയച്ചിരുന്നു. കൂടെ അൽപം വിത്തുകളും. കിട്ടിയോ?
@meeravandhana3922
@meeravandhana3922 3 жыл бұрын
Is this solution used only in lemon or can we use it in other vegetable plant also
@girijasuku8468
@girijasuku8468 3 жыл бұрын
Anikum 2 chuvadu narakam und engana oru vedio valara upakaramayi thanks mam
@annkurien7988
@annkurien7988 3 жыл бұрын
എൻ്റെ ഒടിച്ചു കുത്തി നന്നായി കായ്ക്കുന്ന ണ്ട് നല്ല വലുപ്പം ഉണ്ട്.പക്ഷേ ഭയങ്കര പുളിയാണ്.. മൊത്തം waste ആയി പോകുന്നു ഈ നാരങ്ങ നമ്മൾ എങ്ങനെ ആണ് ഉപയോഗിക്കുന്നത് . Please reply
@AnilKumar-wb8er
@AnilKumar-wb8er 3 жыл бұрын
വലിയ plastic bag എവിടെ നിന്ന് മേടിച്ചു
@aneesashahul929
@aneesashahul929 3 жыл бұрын
10 varshamayi moosambi natit ethuvare kaychitilla.kaykan enthuvenam
@anilkumar-ml9xz
@anilkumar-ml9xz 3 жыл бұрын
ചേച്ചി നാരകം പൂക്കാൻ വേണ്ടി ചെയ്യുന്ന വളം ഓറഞ്ചിന് ചെയ്താൽ ഫലമുണ്ടാകുമോ .അത് പോലെ ഓറഞ്ച് എല്ലാ കാലത്തും പൂക്കുമോ,നാലഞ്ച് വര്ഷം മുൻപ് പട്ടുചീരയെ പറ്റി പത്രത്തിൽ ആർട്ടിക്കിൾ വന്നത് മുതൽ ചീര വിത്തിനു ശ്രമിക്കുന്നതാ ഇതുവരെ കിട്ടിയില്ല .എങ്കിലും ചേച്ചി നൽകുന്ന അറിവുകൾ ഒത്തിരി പ്രയോജനം ആകുന്നുണ്ട്
@saleelasivadas8178
@saleelasivadas8178 3 жыл бұрын
Very informative. Thank you
@amruthapp949
@amruthapp949 3 жыл бұрын
Chechi epsom salt kodukkavo cherunarakathinu
@santhakumar-xx7ws
@santhakumar-xx7ws 3 жыл бұрын
വിഡിയോ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@PrajeeTimes
@PrajeeTimes 3 жыл бұрын
Very good video, useful one,, enniku kurachu cheera seeds kittumo, next month njan nattil varuthutto, I have started farm in thrissur and palakkad , your videos are very informative one, i follow your videos relating to planting and all , keep going !
@binduramachandran3906
@binduramachandran3906 3 жыл бұрын
Valam ethra divasathil orikkal kodukkanam.please reply madam.
@yadumohanyadumohan9108
@yadumohanyadumohan9108 3 жыл бұрын
Sreeja എന്റെ നാ ര കവും ഇതു വരെ കായ്ച്ചി ട്ടില്ല. Super Rema
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@sulochanajanardhanan4348
@sulochanajanardhanan4348 3 жыл бұрын
Superbbb.
@indiranb9869
@indiranb9869 3 жыл бұрын
We bag evide ñinnañe kittunnade
@designerdiaries
@designerdiaries 3 жыл бұрын
Chechi Thailand seedless variety evide ninnu aanu vangiyathu?
@abhiramiks7454
@abhiramiks7454 3 жыл бұрын
Video super
@charlyvarghese7857
@charlyvarghese7857 3 жыл бұрын
Ethra varsham edukkum. Naranga undakan.
@reejap.y8412
@reejap.y8412 3 жыл бұрын
Very good information Thanks God bless chachi
@remasterracegarden
@remasterracegarden 3 жыл бұрын
🙏😊
@anseenashafeer3583
@anseenashafeer3583 3 жыл бұрын
Hai ചേച്ചി വിഡിയോ സൂപ്പർ
@shyjumathew8982
@shyjumathew8982 3 жыл бұрын
സിസ്റ്റർ കറി നാരകം ചെറുനാരകം തമ്മിൽ എങ്ങനെ തിരിച്ചറിയും ഒന്ന് പറഞ്ഞു തരണേ എൻറെ വീട്ടിൽ നാരങ്ങ ഉണ്ട് പക്ഷേ ക റി നാരകം ആണോ ചെറുനാരകം ആണെന്ന് അറിയില്ല
@jitheshkr
@jitheshkr Жыл бұрын
വലിയ ഇല കറി നാരകം
@lathavasukutty3984
@lathavasukutty3984 3 жыл бұрын
Hai Rema useful vedio 👍👍❤️❤️
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
Good.
@kunjiramantm3707
@kunjiramantm3707 3 жыл бұрын
അഭിനന്ദനങ്ങൾ
@remasterracegarden
@remasterracegarden 3 жыл бұрын
നന്ദി സർ
@anjanamanmadan4472
@anjanamanmadan4472 3 жыл бұрын
E teress ethra ekarA
@gayathrys7555
@gayathrys7555 3 жыл бұрын
ചേച്ചി ചേച്ചിടേ വീഡിയോ ഒരു ഒന്നന്നര വീഡിയോയാണ് സൂപ്പർ
@remasterracegarden
@remasterracegarden 3 жыл бұрын
Thank you dear 😍
@jyothyscookingrecipes6011
@jyothyscookingrecipes6011 3 жыл бұрын
Very good video
@muralimelottmuralimelott6688
@muralimelottmuralimelott6688 2 жыл бұрын
നാരങ്ങ മരം പെട്ടന്ന് മൂത്ത് കയക്കാൻ എന്തെങ്കിലും വളപ്രയോഗരീതിയും ബ്രൂണിങ്ങ6 മുണ്ടോ? മധുര നാരകമാണ് കെട്ടോ
@aiswaryaviswam1449
@aiswaryaviswam1449 3 жыл бұрын
Video nannayittund iniyum ithupole ulla videos prateeshikkunnu
@chandranmc5768
@chandranmc5768 Жыл бұрын
Sister verigood
@jithinkrishna2821
@jithinkrishna2821 3 жыл бұрын
chechi ente veetil kambukuthi narakam unt oru varsham ayaoozhakum poothu pakshe epol kaykunnilla enthu cheyyanam
@karthikskumar7866
@karthikskumar7866 3 жыл бұрын
Please ayachu tharumo. ?
@lalsy2085
@lalsy2085 3 жыл бұрын
എൻ്റെ വീട്ടിൽ ഇതുപോലുള്ള നാരകം ഇല്ല. ഒരു ചെറുനാരകം ഉള്ളത് വാങ്ങിയപ്പോൾ 4 നാരങ്ങ ഉണ്ടായിരുന്നു. അതിനു ശേഷം പൂത്തട്ടേയില്ല.
@binduravi4559
@binduravi4559 3 жыл бұрын
Terraceile cheera padathinte vithu edukkarayo mole
@fathimashukkoor8085
@fathimashukkoor8085 3 жыл бұрын
ഓടിച്ചു കുത്തി എവിടെണ് ചെടി കിട്ടും നിങ്ങളുടെ സ്ഥലം എവിടെയാണ്
@sheenaharilal2355
@sheenaharilal2355 3 жыл бұрын
ഒടിച്ചു കുത്തിനാരകം കമ്പ് തരുമോ
@SulochanaKG
@SulochanaKG Жыл бұрын
ഏതു നേഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിക്കുന്നത്
@prasaddpanicker4422
@prasaddpanicker4422 3 жыл бұрын
Musumbi tholi use cheyyamo, orangetholi ,naranga tholiyudae koodae
@karthikskumar7866
@karthikskumar7866 3 жыл бұрын
Superb
@latheeflathi9796
@latheeflathi9796 3 жыл бұрын
Hallo Rama Madam How are you ?
@muneerashiyas4011
@muneerashiyas4011 3 жыл бұрын
Very very thanks
@sreelathasubadra8611
@sreelathasubadra8611 3 жыл бұрын
Thanku. ...
@santhakumary6200
@santhakumary6200 3 жыл бұрын
Hai Rema super
@tresavincent4004
@tresavincent4004 3 жыл бұрын
Super video
@sumivs5983
@sumivs5983 3 жыл бұрын
എന്റെ വീട്ടിലെ നാരകം തൈ പുതിയ ഇലകളെല്ലാം നന്നായി വന്നിട്ട് കേടുവരുന്നു ചുരുണ്ടു പോകുന്നു. ഇലകളെല്ലാം പഴുത്തു പൊഴിയുന്നു. റിപ്ലൈ തരണേ പ്ലീസ്.
@remasterracegarden
@remasterracegarden 3 жыл бұрын
ചുരുണ്ടിരിക്കുന്ന ഇലകളുടെ അടിയിൽ കീടമുണ്ട് അതൊക്കെ മുറിച്ചു മാറ്റിയ ശേഷം വേപ്പെണ്ണ emulsion spray ചെയ്യണം
@mobinmathew8267
@mobinmathew8267 3 жыл бұрын
Rema you are Soo lovely, എനിക്ക് തന്ന ഒടിച്ചു കുത്തി നാരകത്തിൻ്റെ കമ്പ് നന്നായി കിളിർത്തു🥰💞 thank you soo much
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Mobin 😊
@athiradas9401
@athiradas9401 3 жыл бұрын
Madam one doubt jasmine flower nalla pole padarann valaranum poovidanum ulla tips parayamo..
@athiradas9401
@athiradas9401 3 жыл бұрын
Madam ithinu plz reply njngal gatinte avda arch vechittund appol athil padarnn valaran vendi pichiyum mullayum valaran nthcheyyanam mam plz reply ......
@mollymarygeorge6581
@mollymarygeorge6581 2 жыл бұрын
Is Thailand seedless variety and the one called juice narakam the same?
@ragithaa.r8564
@ragithaa.r8564 3 жыл бұрын
Super
@sandhyashaji2922
@sandhyashaji2922 3 жыл бұрын
When I grow a lemon plant you reached with a good video thank you so much
@remasterracegarden
@remasterracegarden 3 жыл бұрын
Welcome Sandhya 😍
@minikrishna9346
@minikrishna9346 3 жыл бұрын
Use full tips Ramechii..
@remasterracegarden
@remasterracegarden 3 жыл бұрын
Hai dear
@smithasaji6580
@smithasaji6580 3 жыл бұрын
Surely I will try pattu cheera seeds ready ayo
@remasterracegarden
@remasterracegarden 3 жыл бұрын
Oh yes
@bsuresh279
@bsuresh279 3 жыл бұрын
നല്ല വിവരണം 🌹
@remasterracegarden
@remasterracegarden 3 жыл бұрын
Thank you
@saneerasuhaib4526
@saneerasuhaib4526 3 жыл бұрын
😘Thank you chechi
@victoriyamanju2973
@victoriyamanju2973 3 жыл бұрын
Thank u Chechi for valuable information 👍
@remasterracegarden
@remasterracegarden 3 жыл бұрын
ഹായ് വിക്ടോറിയ
@mayaproducts1012
@mayaproducts1012 3 жыл бұрын
രമചേച്ചി ഓടിച്ചുകുത്തി നാരങ്ങ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@aloshjoy1062
@aloshjoy1062 3 жыл бұрын
thankyou mam
@saraitti7725
@saraitti7725 3 жыл бұрын
Ee valam mattum chedikkum pattumo??
@sasidharanmarath701
@sasidharanmarath701 3 жыл бұрын
ഇപ്പോൾ പ്രൂൺ ചെയ്താൽ ചെടി ഉണങ്ങിപോകുമോ?
@steephenp.m4767
@steephenp.m4767 2 жыл бұрын
Thank you Sister
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 81 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 31 МЛН