Kampostinu em mathrem mathiyo?kariyolaykkum em mathrem mathiyo ? Please reply 🙏
@omanajohnson56873 жыл бұрын
Can we collect one week waste and then do compost. Because every day waste bus not sufficient. Please give your idea
@arunshankars83983 жыл бұрын
It is better to do daily. If we wait for a week, the old waste will start stinking. Add whatever waste you have by the end of the day, and then add some of shredded newspaper, dry leaves, a spoon of sour buttermilk, some water and close the lid. Repeat daily.
@hamzacrkrashifa85802 жыл бұрын
ഫൂഡ് വെസ്റ്റ് ഇടാൻ പറ്റുമോ
@beenascariya522911 ай бұрын
തൈരിനുപകരം മോരൊഴിച്ചാൽ മതിയോ ?
@VKS1282 жыл бұрын
ഞാനുണ്ടാക്കിയ കമ്പോസ്റ്റിൽ ഒരുപാട് പുഴുക്കൾ ഈ കബോസ്റ്റ് പുഴുക്കൾ പ്ലാന്റിന് ദോഷം ചെയ്യുമോ?
Hai ചേട്ടാ ഇതിൽ തൈര് ലായിനി ചെയ്ത പോലെ തന്നെ ആണോ ഓൺലൈനിൽ നിന്ന് വാങ്ങുന്ന wdc ചെയേണ്ടത്...pls replay
@jollypaul7093 жыл бұрын
Compost enghanae undakum ennu chinthichappol ethaaa....thank u very much
@BtechMIXMEDIA3 жыл бұрын
Thanks chechi
@dintocddintocd84922 жыл бұрын
തേയില chandi വച്ച് കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ
@BtechMIXMEDIA2 жыл бұрын
ഉണ്ടാക്കാം
@hemadevapriya11222 жыл бұрын
Veruthe bucketil itu vechal compost aakumo
@kunhimohammed23593 жыл бұрын
ഈ അറിവ് വളരെ നല്ല ഒരറിവയി അഭവപ്പെട്ടു. താങ്ക്സ് സോമ ച്ച്
@arunshankars83983 жыл бұрын
You can add some earthworms also. They will eat up the food waste, and their excreta is nutrient rich manure for plants.
@josephinmary65193 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കാൻ ഇത്ര എളുപ്പത്തിൽ ചെയ്യാം എന്ന് ഇന്ന് അറിഞ്ഞതിന് നന്ദി
@BtechMIXMEDIA3 жыл бұрын
Thanks ചേച്ചി
@achiammaalexander29083 жыл бұрын
Thank you so much for giving this much knowledge.
@busharajaleel53613 жыл бұрын
നല്ല അറിവ് thanks
@BtechMIXMEDIA3 жыл бұрын
☺☺☺
@mohdmusthafa91833 жыл бұрын
Sharkara cherthal urumbu varoole?
@pvpnair56123 жыл бұрын
കമ്പോസ്റ്റ് ഉണ്ടാക്കാൻ എല്ലാം കുടി ഒരു ദിവസം തന്നെ ചെയ്തു വയ്ക്കണമോ?അടുക്കളയിൽ ഉണ്ടാകുന്ന വേസ്റ്റ് പല ദിവസമായി ചേർത്തുവച്ചു കമ്പോസ്റ്റ് ഉണ്ടാക്കാൻ സാധിക്കില്ലേ ?
@BtechMIXMEDIA3 жыл бұрын
ഒരോ ദിവസം ഇടുമ്പോൾ അവസാനം ഇട്ടതും 30 ദിവസം വരെ കിടക്കണം
@abubakerkunjus1903 жыл бұрын
വീടുകളിലെയും ഫ്ലാറ്റുകളിലെയും food waste ഇത് പോലെ compost ആക്കിയാൽ പരിസര മലിനീകരണം ഒഴിവാക്കാമല്ലോ. Thanks for demonstration.
@saeedsd11213 жыл бұрын
മത്സ്യ മാംസങ്ങൾ... ആഡ് ചെയ്യാൻ പറ്റുമോ പ്ലീസ് reply... ചേട്ടാ...
@eleanorelhamlittlecuties53853 жыл бұрын
No
@ayoobvrd9553 жыл бұрын
Chicken wast ഈ രീതിയിൽ ചെയ്യാൻ പറ്റുമോ?
@sandeepkottakkal82033 жыл бұрын
Use Aerobic composting Thumburmuzhy style for chicken waste management
@rubysobin56643 жыл бұрын
Adipoly.... Avatharanam.... I will try.... Puzhu varathe erikka enthu Cheyanam....? Air circulation ozhivakkiyamathiyo?
@Davood_Anu3 жыл бұрын
പുഴു അല്ലേ ഫുഡ് waste വളം ആക്കി മാttiതരുന്നെ...
@gangadharankodakkalvalappi51083 жыл бұрын
വളരെ നല്ല Demonstration ,Thanks
@BtechMIXMEDIA3 жыл бұрын
Thanks വളരെ സന്തോഷം
@sunilmenon32063 жыл бұрын
Feedup east sarkkara pani ubayogikkamo
@nrsworld31093 жыл бұрын
ചേട്ടന്റെ ചാനൽ ഇന്നാണ് കാണുന്നത് , ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ഉണ്ട് Tnx ചേട്ടാ , ഞാൻ ഷെയർ ചെയ്തിടുണ്ട് , കോഴി പേനിന് നാടൻ രീതി ഉണ്ടെങ്കിൽ വീഡിയോ ചെയ്യണം
@BtechMIXMEDIA3 жыл бұрын
ok ചെയ്യാം Thanks dear
@drishyakala4963 жыл бұрын
Oru pravisham undakkunna liquid ethra divasam use cheyyaam....
@lillyjohn32063 жыл бұрын
Hi....Can we use cooked food items
@BtechMIXMEDIA3 жыл бұрын
ok☺☺
@lillyjohn32063 жыл бұрын
Txs
@rameesbabu58963 ай бұрын
Food vaste idan patto
@sugathamahadevan35413 жыл бұрын
Thank you. Very good 👌👌
@sanjaysanjay40983 жыл бұрын
Ok ..ini waist ssarkara kitumpol Aalojikkam ..
@josephmodayil60163 жыл бұрын
Will the slurry allow the mosquito to grow? How to add daily waste ?
വളരെ നന്നായിട്ടു പറഞ്ഞ് തന്നു.... ഒരു സംശയം ഉണ്ട്...... ഈ പുറത്തു വരുന്ന slurryil cheriya puzukkal ഉണ്ട് അത് എന്തുകൊണ്ടാണ്?? അത് യൂസ് ചെയ്യാവോ വളമായിട്ടു???? കൊതുകിന്ടെ കൂത്താടി പോലെ ആണ് എ പുഴുക്കൾ....
@BtechMIXMEDIA3 жыл бұрын
ഇത് നല്ല വളമാണ് സ്ള റിമാറ്റി കൊതു കടക്കാത്ത വിധത്തിൽ അടച്ചു വച്ച് ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം
@anilcpmenon30433 жыл бұрын
Puzhukkal ithil appozhum undavumo
@ushasathian40402 жыл бұрын
Puzhukkal wasteil undayal enyhu cheyyanam
@vinodv56533 жыл бұрын
ദിവസേന ഉള്ള കുറച്ച് കുറച്ചു അടുക്കള waste ഇട്ട് ഉണ്ടാക്കാൻ പറ്റുമോ?
@BtechMIXMEDIA3 жыл бұрын
ഉണ്ടാക്കാം
@gireeshgilba37093 жыл бұрын
Karipaddi idamo
@beenajose85432 жыл бұрын
Thank you Dear
@BtechMIXMEDIA2 жыл бұрын
Thanks💕
@marychacko47633 жыл бұрын
You told about curd please explain how to use
@iqbalpulickal25263 жыл бұрын
കൃഷിയുമായി എന്ത് ബന്ധമാണ് താങ്കൾക്കുള്ളത് കമ്പോസ്റ്റ് വീഡിയൊ നന്നായിട്ടുണ്ട്
@BtechMIXMEDIA3 жыл бұрын
ക്യഷി ചെയ്തുള്ള പരിചയം കൃഷി കൊണ്ട് ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ അംഗം അത്ര തന്നെ
@AnilKumar-sj1vv3 жыл бұрын
ഞാൻ ഇതു ഉണ്ടാക്കി, ഇപ്പോൾ 18ദിവസം ആയി ഇപ്പോളും അതിൽ ഒത്തിരി പുഴുക്കൾ ഉണ്ട്, അത് ഇനി ചെടിക്ക് ഇട്ടു കൊടുത്താൽ കുഴപ്പം ഉണ്ടോ.... അത് ഇനി ചെടിക്ക് ദോഷം ചെയുമോ, അതോ ഈച്ച ആയി മാറുമോ....???
@arunshankars83983 жыл бұрын
വേസ്റ്റ് ഇട്ട ശേഷം കരിയില/കംപോസ്റ്റ് പൊടി കൊണ്ട് മൂടണം. ഇല്ലെങ്കിൽ പുഴുക്കൾ വരും. സാധിക്കുമെങ്കിൽ മണ്ണിരകളെ നിക്ഷേപിക്കൂ
ചാണകം ഇല്ലാതെ തൈരും ശർക്കരയും വെച്ച് ചെയ്യാം Thanks
@jayaa99233 жыл бұрын
We don’t get cow dung.what to do. Very useful
@BtechMIXMEDIA3 жыл бұрын
തൈരും ശർക്കരയും മതിയാവും
@jayaa99233 жыл бұрын
Thank you
@kochuthresiadominic57003 жыл бұрын
How to dilute the slurry with water? Slurry and water ratio ? Please reply
@BtechMIXMEDIA3 жыл бұрын
.500 water: O.200 ML Kurd: 0.100g suger ok Thanks☺☺☺
@kochuthresiadominic57003 жыл бұрын
Compostil ninnu varunna slurry il aano 500 ml water, 200 ml curd and 100 Gm sugar chekendathu? Ethu veendum dilute cheyyano? Please reply because I want to use for my plants