മറുനാടൻ ഷാജൻ ബിജെപി ഗ്രൂപ് നേതാവോ? എന്താ കഥ… I About Bjp kerala leaders

  Рет қаралды 150,013

Marunadan Malayali

Marunadan Malayali

Күн бұрын

സുരേന്ദ്രൻ ഗ്രൂപ്പും മറുനാടൻ ഷാജൻ ഗ്രൂപ്പും.. ബിജെപിയിൽ സംഭവിക്കുന്നത്...
മറുനാടൻ ഷാജൻ ബിജെപി ഗ്രൂപ് നേതാവോ? എന്താ കഥ…
#ksurendran #sureshgopi #bjpkeralam

Пікірлер: 921
@sva481
@sva481 2 жыл бұрын
ഷാജൻ സാർ കൃത്യമായ വിവരണം നൽകുന്നതു കൊണ്ടാണ് എല്ലാവരും ശ്രദ്ധിക്കപ്പെടുന്നത് പ്രത്യേകിച്ച് ഇപ്പോൾ ബിജെപിക്കാർ .
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@judejoythomas9657
@judejoythomas9657 2 жыл бұрын
അവനവൻ നേരെയാകാതെ സത്യം വിളിച്ചു പറയുന്നവനെ കൊഞ്ഞനം കുത്തുന്ന കാലത്തോളം കേരളത്തിലെ BJP എന്നും KJP ആയിത്തന്നെ നിൽക്കും.... 😂😂😂😂 കേന്ദ്രത്തിലെ നേതാക്കൾ വെറുതെ കഷ്ടപ്പെടുന്നു എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല..... അത് മനസ്സിലാക്കാത്ത കേന്ദ്ര നേതാക്കളും...... 😂😂😂😂
@hareesh88
@hareesh88 2 жыл бұрын
@@gaamaheadings4614 പച്ചയായ സത്യം , എനിക്കും ഇത് പല തവണ തോന്നിയിട്ടുണ്ട് ... സംഘികൾക്ക് ഇത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല , നവമാധ്യമങ്ങളിൽ സംഘികളെ പറ്റിച്ച് ജീവിക്കുന്നവരിൽ മുൻപന്തിയിൽ ആണ് മലനാടൻ 😂😂😂,
@raw7997
@raw7997 2 жыл бұрын
@@hareesh88 ഓ.. അപ്പൊ കെജെപി നേതാക്കൾ എല്ലാം മിടുക്കന്മാർ അല്ലിയോ... ഒരു പഞ്ചായത്ത് പോലും ജയിക്കാൻ പറ്റാത്ത നേതാക്കന്മാർ വെട്ടി നിരത്താൻ മിടുക്കുണ്ട്... പോയിനെടാ..
@shivaji7749
@shivaji7749 2 жыл бұрын
@@gaamaheadings4614 താങ്കൾ ബിജെപിക്കാരനോ, ബിജെപി അനുഭവിയോ അല്ലെന്നു ബോധ്യമായി.. ഇതു വലിയചർച്ചയക്കാൻ നോക്കുന്ന ആളാണ്.. എന്തായാലും ഷാജൻ പറഞ്ഞത് 100%ശരിയായ കാര്യമാണെന്ന് ബിജെപിക്കാർക്കറിയാം, അതിന്റെ തുടർനടപടികൾ ഉടൻതന്നെ ഉണ്ടാവുമെന്നുറപ്പാണ്..
@bindu3663
@bindu3663 2 жыл бұрын
ഷാജൻ സാറിന്റെ നിലപാട് നിഷ്പക്ഷമാണ്, 100% correct... 👏👏👏👏👍❤️❤️❤️❤️
@smnair8879
@smnair8879 2 жыл бұрын
ഷാജൻ U R കറക്റ്റ്, ഇതു BJP അല്ല KJP തന്നെ, ഇവർക്ക് താത്പര്യം ക്യാഷ് മാത്രം, ജനത്തെ വേണ്ട. ഞാൻ ഒരു കോപ്പിറേറ്റിന്റെ 590 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരകളായവർക്കു വേണ്ടി പഞ്ചായത്ത് തലം മുതൽ കേന്ത്ര മന്ത്രിയെവരെ ബന്ധപെട്ടു. അവർക്ക് താത്പര്യം ഈ കോപ്പറേറ്റീനോടാണ്.15000-ത്തോളം കുടുംബങ്ങൾ ഇന്ന് ദുരിതത്തിലാണ്. എന്റെ പഞ്ചായത്തിൽ രണ്ടു സീറ്റ്‌ ഉണ്ടായിരുന്നത് പോയിക്കിട്ടി. ശേഷം എന്നുവരെ ശക്തമായ ഒരു കമ്മിറ്റി പോലും ഇല്ല. വജ്പായി ജി യുടെ പേര് കളയാൻ കുറെ ഊളകൾ. ഞാൻ ഇന്ന് പാർട്ടി പ്രവർത്തനം നിറുത്തി നീതിക്കു വേണ്ടി കോടതികൾ കയറിയിറങ്ങുന്നു. ഇവനെപ്പോലുള്ള ഊളകളുടെ നിർദ്ദേശം അനുസരിച്ച് സമരം നടത്തിയതിന്റെ കേസ് വേറെയും. അധ്വാനിക്കുന്നത് കോടതി കേസിന് തികയുന്നില്ല അതാണ് ബിജെപി യിൽ പ്രവർത്തിച്ചതിന്റെ ഫലം
@Gopinath-pl1fg
@Gopinath-pl1fg 2 жыл бұрын
പറി
@bilalhamsa4418
@bilalhamsa4418 2 жыл бұрын
പോടീ koppe 🤣
@rainbowworld8071
@rainbowworld8071 2 жыл бұрын
ഞങ്ങളെ പോലുള്ള ബിജെപിക്കാർക്ക് പറയാനുള്ളതാണ് താങ്കൾ പറയുന്നത് അങ്ങേക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണ
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്.ഹിന്ദുവിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്
@dkumarkumar6763
@dkumarkumar6763 2 жыл бұрын
ഷാജൻ പറയുന്നതിൽ ഒരു തെറ്റുമില്ല:,, ഇതുവരെ ബി.ജെ പിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് മനസ്സിലാക്കും.' ഹിന്ദു എന്ന് അനവസരത്തിൽ പ്രയോഗിക്കാതിരിക്കു ക
@ceeyem7482
@ceeyem7482 2 жыл бұрын
@@gaamaheadings4614 പോടേ....
@hareesh88
@hareesh88 2 жыл бұрын
സമയം കിട്ടുമ്പോൾ ഇവന്റെ 3 കൊല്ലം മുമ്പുള്ള വിഡിയൊ സ് കാണുക 😂
@keralaclicks6464
@keralaclicks6464 2 жыл бұрын
@@dkumarkumar6763 സുഡാപ്പികൾ നേരെ മദ്രസ്യിലേക്ക് പൊക്കോ
@sukumarangopalan4466
@sukumarangopalan4466 2 жыл бұрын
ഷാജൻ സർ നിങ്ങളുടെ ആത്മാർത്ഥമായ വിശകലനം തുടർന്നുകൊണ്ടിരിക്കുക. Our full support.
@Bigboss4u
@Bigboss4u 2 жыл бұрын
🤔 സുരേന്ദ്രൻ നേതൃസ്ഥാനം ഒഴിഞ്ഞാൽ തന്നെ BJP പച്ചപിടിക്കും. ഇല്ലെങ്കിൽ അടുത്ത ഇലക്ഷനിലും ഗോവിന്ദ 🙏
@animohandas4678
@animohandas4678 2 жыл бұрын
👍🏻👍🏻👍🏻
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
വളരെ ശരിയാണ്.
@tanmayjampala9178
@tanmayjampala9178 2 жыл бұрын
സത്യം
@madhusoodanans3004
@madhusoodanans3004 2 жыл бұрын
@@mruthyumjayan2288 Ningalude afiprayam vlare sariyanu
@vinu5559
@vinu5559 2 жыл бұрын
ആര് എന്തൊക്ക പറഞ്ഞാലും ബിജെപിക്ക് വോട്ട്, അത് മാത്രം നമ്മൾ നോക്കിയാൽ മതി.. കേരളത്തിലെ ഒരു ബിജെപി നേതാക്കളെയും നമ്മൾ നോക്കണ്ട ആവശ്യം ഇല്ല.. K സുരേന്ദ്രനോ സന്ദീപ് വാര്യരൊ അല്ല രാജ്യം ഭരിക്കുന്നത് ..കേരളത്തിൽ ഏതു നേതാവ് വന്നാലും കേന്ദ്രത്തിന്റെ വ്യക്തമായ ഇടപെടൽ ഉണ്ടാകും.. വരുന്ന ഇലക്ഷന് നമ്മൾ മറ്റാരെയും നോക്കണ്ട.. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് വോട്ട്.. അത് മാത്രം ചിന്തിച്ചാൽ മതി.. നമ്മുടെ രാജ്യം സുരക്ഷിതമായ കൈകളിൽ ആണ് ഇപ്പോൾ ഉള്ളത്. അത് എല്ലാവരും ഓർക്കുക.. Bjp യിൽ വിശ്വസിക്കുന്നവർ.. വോട്ട് bjp ക്ക് ചെയ്യുക.. കേരളം ഇന്ത്യയിൽ ആണെന്നും വേണ്ടി വന്നാൽ കേരളത്തിന്‌ മേൽ എല്ലാ അധികാരങ്ങളും പ്രയോഗിക്കാൻ കേന്ദ്ര ഭരണകൂടം എപ്പോഴും റെഡി ആണെന്നും നമ്മൾ കണ്ടതല്ലേ? പിന്നെ ആര് ആയാൽ എന്താണ്? ഇടത് വലത് പട്ടികളെ ഈ നാട്ടിൽ നിന്നും ഇല്ലാതെ ആക്കുക . കേന്ദ്ര സഹായം നമുക്കും ആവശ്യമാണ് അനിവാര്യമാണ്. അതിൽ ഫോക്കസ് ചെയ്യുക ജയ് ഹിന്ദ്..
@prasadprayaga4163
@prasadprayaga4163 2 жыл бұрын
ഞാൻ ഒരു ബിജെപിക്കാരൻ ആണ് മരണം വരെ അത് തുടരും പക്ഷെ സുരേന്ദ്രനെ പാർട്ടി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് പുറത്താക്കണം
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@ceeyem7482
@ceeyem7482 2 жыл бұрын
@@gaamaheadings4614 പോയില്ലേ ടേ...???
@anusreesreejith153
@anusreesreejith153 2 жыл бұрын
@@gaamaheadings4614 പിന്നേ ഒന്ന് പോഡോ
@anianu-nm9ql
@anianu-nm9ql 2 жыл бұрын
👌
@sarathsk75
@sarathsk75 2 жыл бұрын
ഇപ്പോഴത്തെ നിലയിൽ ബി ജെ പി കേരളത്തിൽ ഒട്ടും വളരുകയില്ല. അത്രയ്ക്ക് പിന്നോട്ടു പോയിക്കഴിഞ്ഞു.
@bahulayenc7526
@bahulayenc7526 2 жыл бұрын
🙏🏻🥰👍👍☺️ നിങ്ങൾ തികഞ്ഞ ദേശഭക്തിയുള്ള ദേശസ്നേഹിയാണ് അതുകൊണ്ടാണ് സത്യം സത്യമായി വിളിച്ചു പറയാൻ സാധിക്കുന്നത് 💞😘💞
@jessychacko2071
@jessychacko2071 2 жыл бұрын
ഒരു ദിവസം കേരളത്തിൽ നടക്കുന്ന കാര്യം അറിയണമെങ്കിൽ മറുനാടാൻ നൂസ് കാണണം. അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@balachandranpnair9014
@balachandranpnair9014 2 жыл бұрын
Exactly.
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@ceeyem7482
@ceeyem7482 2 жыл бұрын
@@gaamaheadings4614 പോയില്ലേ....?????
@vinodkumar-li4uc
@vinodkumar-li4uc 2 жыл бұрын
Correct
@keralaclicks6464
@keralaclicks6464 2 жыл бұрын
മറുനാടൻ മാത്രം അല്ല. ജയ്‌ഹിന്ദ്‌, മനോരമ എല്ലാം കാണണം. എന്നാലെ കേരളത്തിൽ കോൺഗ്രസ്‌ മുന്നേറുക യുള്ളൂ
@arunkumar.7461
@arunkumar.7461 2 жыл бұрын
ആര് എന്ത് പറഞ്ഞാലും ഷാജൻ sir ഇനിയും ഇടപെട്ട് കൊണ്ടേ ഇരിക്കും അഭിനതനങ്ങൾ മറുനാടൻ മലയാളി ചാനൽ 🙏🙏🙏❤️
@kannapi___yt-e7p
@kannapi___yt-e7p 2 жыл бұрын
സ്വന്തം പാർട്ടിയെ വിറ്റ് തിന്നുന്നവർ എന്തും പറയട്ടെ 😔BUT ഷാജൻ സാറാണ് REAL HERO 🙏🙏🙏
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@gaamaheadings4614
@gaamaheadings4614 2 жыл бұрын
Shojan is not a fool like you, so he can make you a fool
@rajeendranmampatta2415
@rajeendranmampatta2415 2 жыл бұрын
@@gaamaheadings4614 Ingere ullu ingeru matrame ullu support
@sugathankp3236
@sugathankp3236 2 жыл бұрын
@@gaamaheadings4614 നല്ല കണ്ടുപിടുത്തം നീ ബിജെപി കാരനല്ല.. ഷാജന്റ എനിമിയാണ് നീ നിനക്കു ഷാജനോട് എതിരാടുവാൻ കഴിയില്ല അതിനുള്ള അറിവോ ബുദ്ദിയോ കഴിവൊ ഇല്ല എന്നു നിന്റ വാക്കിൽനിന്നും വ്യക്തമാണ്.. ഷാജനെ പൊതുജനത്തിന്റെ മുൻപിൽ വിലകുറച്ചു കാണിക്കാനാണെങ്കിൽ അതും നടക്കില്ല..
@dinudinu1396
@dinudinu1396 2 жыл бұрын
@@gaamaheadings4614 തനിക്കത്ര തന്നു ഉള്ളി സുരു?
@vinithasuresh7048
@vinithasuresh7048 2 жыл бұрын
ഷാജൻ ധൈര്യമായി അഭിപ്രായം പറയു .നിങ്ങൾ ശരിയായ പാതയിൽ തന്നെയാണ്.
@gaamaheadings4614
@gaamaheadings4614 2 жыл бұрын
🖕🖕പൂ മോനേ ഷോജാ, ഒരിക്കലും ബ്രിട്ടീഷുകാരനാകരുത് (നമ്മളെ പിളർത്തി അടിമകളാക്കിയ ക്രിസ്ത്യൻ ബ്രിട്ടീഷുകാർ). നിങ്ങളുടെ വീഡിയോകൾ കാരണം വിഡ്ഢികളായ ബിജെപി പരസ്പരം പോരടിക്കാൻ തുടങ്ങി. നിങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്താനും കോൺഗ്രസ് പാസാക്കാനും
@usharaveendran6022
@usharaveendran6022 2 жыл бұрын
കോൺഗ്രസിനോട് എനിക്കും ദേഷ്യമില്ല. പക്ഷെ കോൺഗ്രസ്സുകാർക്ക് രാജ്യസ്നേഹം എന്നൊന്നില്ല. ഓരോവ്യക്തിക്കും രാജാവാകണം എന്നാണ് ചിന്ത. അതാണ് അസഹനീയം
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@ANILKUMAR-rj8vj
@ANILKUMAR-rj8vj 2 жыл бұрын
@@gaamaheadings4614 .......... തനിക്കെന്താ......... വട്ട് ആയോ.......
@manjusnair8272
@manjusnair8272 2 жыл бұрын
💯
@isanasooraj
@isanasooraj 2 жыл бұрын
@@gaamaheadings4614 Anganeyaanenkil party president parayatte enthinaanu sandeep warriere purathaakkiyath? K Surendran pinarayikku kuda pidikkunna nethavaayitaanu enikku thinniyathu. Sabarimala vishayathilaayaalum, irumudikettu manapoorvam valicherinjathu okke moshamaayi poyi. Athinartham viswasathekaal valuthaanu publicity ennale?
@babyantubaby3705
@babyantubaby3705 2 жыл бұрын
@@gaamaheadings4614 do perillathavane,Shajan paranjathu correct thanneyanu.
@amanikantadas1302
@amanikantadas1302 2 жыл бұрын
ഞാൻ ഒരു തികഞ്ഞ ബിജെപി അനുഭാവി ആണ്. ശബരിമല പ്രക്ഷോഭം നടന്ന കാലത്ത് K.സുരേന്ദ്രൻ ബിജെപി പ്രസിഡൻ്റ് ആകണം എന്ന് അതിയായി ആഗ്രഹിച്ചു. പക്ഷേ ഇപ്പൊൾ പറയുന്നു k.സുരേന്ദ്രൻ ഒരു പരാജയം ആണ് എന്ന്.
@raghunandananthottupurath1742
@raghunandananthottupurath1742 2 жыл бұрын
Correct
@ratedraff9034
@ratedraff9034 2 жыл бұрын
Athayth kerlathil oru vargeeya lahala undakkan ipo surendran pattunnila enn saram .. alle kilavaa😂😂😂
@geethavasudevan385
@geethavasudevan385 2 жыл бұрын
Well said. Very true.
@ajilpm3534
@ajilpm3534 2 жыл бұрын
@@ratedraff9034 അതാണ് കുത്തിന്റെ അനുയായികൾ അകത്തായത് പാവം സുഡാപ്പികൾ
@whiteandwhite545
@whiteandwhite545 2 жыл бұрын
ശബരിമല പ്രക്ഷോഭത്തിൽ സുരേന്ദ്രന്റെ പ്രസംഗവും, വാക്കുകളും മിതത്വമുള്ളതായിരുന്നില്ല, മറിച്ച് അല്പം അവഹേളനവും മറ്റു മതങ്ങളോടു പ്രകടിപ്പിച്ചു,അതിൽ അതൃപ്തി ഉണ്ട്.
@kunhiramanp9814
@kunhiramanp9814 2 жыл бұрын
ഷാജൻ സാർ സധൈര്യം മുന്നോട്ട് പോകുക ഇതെ അഭിപ്രായം തന്നെയാണ് എനിക്കും എൻ്റെ രാജ്യം കഴിഞ്ഞെ ബാക്കി എല്ലാം
@sslssj1485
@sslssj1485 2 жыл бұрын
Major ravi ക്ക് ഒരു big salute 🙏 ഒതുക്കപ്പെട്ട നേതാക്കൾ മൂലക്കിരുന്നപ്പോൾ കാര്യം തുറന്ന് പറഞ്ഞതിന് , , അണീകൾ കരഞ്ഞപ്പം ക്യാമറക്ക് മുന്നിൽ നിന്ന് നീ ചിരിച്ചത് മറക്കില്ല സുരാ
@sudhesanparamoo4775
@sudhesanparamoo4775 2 жыл бұрын
ഞെട്ടൽ വേണ്ട ഒരു സത്യസന്ധനായ മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ അഭിമാനിക്കുക.
@kannapi___yt-e7p
@kannapi___yt-e7p 2 жыл бұрын
മേജർ രവി സർ പറഞ്ഞതാണ് യഥാർത്ഥ സത്യം.
@smnair8879
@smnair8879 2 жыл бұрын
👍👍👍
@valsakumar3673
@valsakumar3673 2 жыл бұрын
നേരറിയാൻ മറുനാടൻ ഷാജൻ. Ex Service Man ആയ എനിക്ക് പട്ടാളത്തെ ബഹുമാനിക്കാൻ തോന്നിയത് ദാമോദർ ദാസ് മോദി PM ആയതിനു ശേഷം ആണ്. സാജൻ സാറിന് ആയിരം .🙏🙏🙏.
@keerthanabkumar481
@keerthanabkumar481 2 жыл бұрын
Shajan sir you great
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
അതെ മറുനാടൻ ഷാജന്റെ ഈ നിലപാട് ആണ് ഞങ്ങളെ പോലെ ഉള്ളവർ മറുനാടനെ ഇഷ്ടപ്പെടുന്നത്. തുടരുക ജയ്ഹിന്ദ്.
@SureshKumar-vi1ro
@SureshKumar-vi1ro 2 жыл бұрын
ഇങ്ങനെഒരു മനുഷ്യനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല വാക്കുകളിലെ തീ മനസ്സിൽ നിന്നും വരുന്നതാണ് ഉപരിപ്ലവമല്ല... യാതൊരു നീക്കുപോകുമില്ല....
@gerijamk6955
@gerijamk6955 2 жыл бұрын
ഷാജൻ അങ്ങയുടെ വീഡിയോകൾകേരളത്തിലെബിജെപിയുടെയഥാർത്ഥ അവസ്ഥ കാണിക്കുന്നതാണ് ഇവർ ആദ്യം ചെയ്യേണ്ടത് പോരുംപോർവിളിയുംനിർത്തിജനങ്ങളുടെഇടയിലേയ്ക്ഇറങ്ങിചെല്ലണം
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്.
@gaamaheadings4614
@gaamaheadings4614 2 жыл бұрын
🖕🖕പൂ മോനേ ഷോജാ, ഒരിക്കലും ബ്രിട്ടീഷുകാരനാകരുത് (നമ്മളെ പിളർത്തി അടിമകളാക്കിയ ക്രിസ്ത്യൻ ബ്രിട്ടീഷുകാർ). നിങ്ങളുടെ വീഡിയോകൾ കാരണം വിഡ്ഢികളായ ബിജെപി പരസ്പരം പോരടിക്കാൻ തുടങ്ങി. നിങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്താനും കോൺഗ്രസ് പാസാക്കാനും
@babyantubaby3705
@babyantubaby3705 2 жыл бұрын
@@gaamaheadings4614 onnupodey.Viddy koosmandàme...😉😉😉😉
@TgRaju-lk6mj
@TgRaju-lk6mj 2 жыл бұрын
സാജൻ സക്കറിയാജി താങ്കൾക്ക് "അഭിവാദ്യങ്ങൾ". താങ്കളുടെ ഉറച്ച നിലപാടാണ് എന്നെപ്പോലെയുള്ള പതിനായിരങ്ങൾ താങ്കളുടെ ന്യൂസ്‌ കാണാനും കേൾക്കാനും താല്പര്യപെടുന്നത്. താങ്കൾക്ക് "അഭിനന്ദനങ്ങൾ".
@g.kumark3267
@g.kumark3267 2 жыл бұрын
Mr ഷാജൻ . YOU EXPRESSED TRUTHFULLY . ഇതൊന്നും ആരോടൂ പറഞിട്ടു ഒരു കാര്യവും ഇല്ല . എല്ലാരും അറിഞു കൊണ്ട് തന്നെ ആണ് ഓരോ തുറകളിലും ഏർപ്പെട്ടിരിക്കുന്നതു .
@satheeshkumar6026
@satheeshkumar6026 2 жыл бұрын
കെ സുരേന്ദ്രൻ ഇനി CPM ൽ ചേരാനുള്ള യോഗ്യത നേടിക്കഴിഞ്ഞു. എങ്കിൽ അടുത്ത തവണ MLA യോ MP യൊ ആകാം.😊👌👍
@shaijusreeba9368
@shaijusreeba9368 2 жыл бұрын
ഷാജൻ സക്കറിയ പ്രസിഡണ്ട് ആക്കണം 🔥🔥🔥 കെജെപിയിൽ നിന്നും ബിജെപിയിലേക്ക് മോചനം. കേരളത്തിലെ ബിജെപി നന്നാവണം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നയാൾ..
@gaamaheadings4614
@gaamaheadings4614 2 жыл бұрын
ഷാജൻ നിങ്ങളെ തെറ്റിദ്ധരിച്ചു ക്രിസ്ത്യാനികൾ (പണ്ട് ബ്രിട്ടീഷുകാർ ചെയ്തതുപോലെ) ഹിന്ദുവിനെ വിഭജിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@knprabhakarannair3168
@knprabhakarannair3168 2 жыл бұрын
@@gaamaheadings4614 ബി ജെ പി യെ വിറ്റു തി അജീവിക്കുന്ന സുരേന്ദ്രൻ തന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാത്തവരെ ചവിട്ടി അരച്ച് നശിപ്പിക്കുന്നത് മറുനാടൻ കാരണമാണോ.സുരേദ്രൻ BJP യുടെ അന്തകൻ
@suryaajay7789
@suryaajay7789 2 жыл бұрын
@@gaamaheadings4614 we belong to common folks having commonsense we are capable of differentiating who is wrong and right...
@justandfair830
@justandfair830 2 жыл бұрын
@@gaamaheadings4614 Shajan സത്യങ്ങൾ ധൈര്യപൂർവം വിളിച്ച് പറയുമ്പോൾ നിങ്ങൾക്കെല്ലാം കൃമികടി ഉണ്ടാവാതിരിക്കില്ല. ഇന്നോ ഇന്നലയോ കാണാൻ തുടങ്ങിയതല്ല മറുനാടൻ വാർത്തകൾ. ബുദ്ധിയുള്ളവർക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. വെറുതെ സമയം പാഴാക്കല്ലേ 😂
@kedarkedar8456
@kedarkedar8456 2 жыл бұрын
മേജർ സർ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്
@shibu8376
@shibu8376 2 жыл бұрын
ഉള്ളി സുരയേ BJP യിൽ നിന്നും KC വേണുഗോപാലിനെ കോൺഗ്രസിൽ നിന്നും മാറ്റിയില്ലെങ്കിൽ രണ്ട് പാർട്ടിയും കേരളത്തിൽ ഘടക . കക്ഷി ആകേണ്ടിവരും
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്. Shojan ഹിന്ദുവിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്
@shibu8376
@shibu8376 2 жыл бұрын
@@gaamaheadings4614 കേരളത്തിൽ പരനാറി ഭരണത്തിൽ ജനം പൊറുതി മുട്ടുമ്പോൾ പരനാറിക്ക് എതിരെ ഉള്ളി സുര എന്തെങ്കിലും മിണ്ടിയിട്ടുണ്ടോ ?
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@govindannair3768
@govindannair3768 2 жыл бұрын
വളരെ സത്യസന്ധമായ അഭിപ്രായം നന്ദി
@anilnair4182
@anilnair4182 2 жыл бұрын
@@gaamaheadings4614 തങ്ങളുടെ അഭിപ്രയം തെറ്റാണ്...ഷാജൻ പറയുന്നത് 100% ശരിയാണ്.. സുരേന്ദ്രൻ നയം മാറ്റിയില്ലങ്കിൽ ബിജെപി എന്ന പാർട്ടി കജെപി ആയി മാറും..
@Bigboss4u
@Bigboss4u 2 жыл бұрын
🤔 ങ്ങേ ! ഷാജൻ സ്കറിയയെ BJP യിൽ എടുത്തോ 😲😲 എന്തായാലും സുരേന്ദ്രനേക്കാൾ 100 ഇരട്ടി ഭേദമാണ്. congratulations 👏
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@ceeyem7482
@ceeyem7482 2 жыл бұрын
@@gaamaheadings4614 .... പോയില്ലേ ടേയ്........?????????
@nasijafar
@nasijafar 2 жыл бұрын
അയാൾ ആദ്യമേ Bjp യാണ്. അല്ല എന്ന യാൾ വെറുതെ പറയുന്നു. അയാളുടെ ഓരോ വീഡിയോസും അതു പറയുന്നു.
@sunithaa.n.5028
@sunithaa.n.5028 2 жыл бұрын
@@gaamaheadings4614 എല്ലാ party യിലും ഉണ്ട് group Kali.തമ്മിലടി ഒക്കെ.ധിക്കാരികളെ നേതൃ സ്ഥാനത്ത് പ്രതിഷ്ഠിച്ച ആൾ സ്ഥിതി ഇങ്ങനെതന്നെ ആകും.അതിനു കണക്കായിട്ട് നാട്ടിൽ ഒരു പുരോഗതിയും കാണുകയും ഇല്ല അത്രതന്നെ.
@keralaclicks6464
@keralaclicks6464 2 жыл бұрын
@@nasijafar സാജൻ ഇസ്ലാമിക വിരുദ്ധ തയുള്ള ഒരു കോൺഗ്രസ്‌ കാരൻ മാത്രം ആണ്. അയാൾ എങ്ങനെ ബിജെപി ആകും. സുടാപ്പി
@shibucharls2754
@shibucharls2754 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങൾക്ക് ഒരു വ്യക്തമായ സ്പേസ് കേരള മാധ്യമ രംഗത്തും രാഷ്ട്രീയത്തിലും ഉണ്ട്.
@23DENERO
@23DENERO 2 жыл бұрын
Im a rss person but i truly believe you shajettan......
@sivadaspi1628
@sivadaspi1628 2 жыл бұрын
Shajan Ji, You are a true nationalist.. No doubt sir Ji.. Many of us love n respect you on this ground sir.. Please keep it up n go ahead fearlessly..👍
@gangadharsiddhi5831
@gangadharsiddhi5831 2 жыл бұрын
ഞങ്ങളുടെ ശബ്ദമാണിത്
@anithamohan5835
@anithamohan5835 2 жыл бұрын
Major Ravi sir…hats off to you
@bosenair5262
@bosenair5262 2 жыл бұрын
രാജ്യസ്നേഹിയായതാങ്കളെ അഭിനന്ദിക്കുന്നു
@joymj7954
@joymj7954 2 жыл бұрын
Congratulations Vandhemantharam Excellent. ✝️💞🧚‍♂️🙏
@balachandranpnair9014
@balachandranpnair9014 2 жыл бұрын
We are supporting you Mr. Shajan. You go ahead with out fear.
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@madhavanpillai5301
@madhavanpillai5301 2 жыл бұрын
Mr. Shajan sir a katta support to you because you are real nationalist, thanks
@dhanesh5167
@dhanesh5167 2 жыл бұрын
നിഷ്പക്ഷത എന്നും കാത്തു സൂക്ഷിക്കുക സാജൻ സർ....😍👍👍
@gaamaheadings4614
@gaamaheadings4614 2 жыл бұрын
🖕🖕പൂ മോനേ ഷോജാ, ഒരിക്കലും ബ്രിട്ടീഷുകാരനാകരുത് (നമ്മളെ പിളർത്തി അടിമകളാക്കിയ ക്രിസ്ത്യൻ ബ്രിട്ടീഷുകാർ). നിങ്ങളുടെ വീഡിയോകൾ കാരണം വിഡ്ഢികളായ ബിജെപി പരസ്പരം പോരടിക്കാൻ തുടങ്ങി. നിങ്ങൾക്ക് ബിജെപിയെ പരാജയപ്പെടുത്താനും കോൺഗ്രസ് പാസാക്കാനും
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
താങ്കൾ സധൈര്യം മുന്നോട്ടുള്ള വാർത്തകൾ നൽകുക താങ്കളോടൊപ്പം കേരളത്തിലെ സാധരണ ബിജെപി പ്രവർത്തകർ താങ്കളോടൊപ്പം ഉണ്ടാകും.🙏
@chandranjyothi2040
@chandranjyothi2040 2 жыл бұрын
സത്യംപറഞ്ഞസാജൻസാറിന് ഒരായിരം അഭിനന്ദനങ്ങൾ
@ajithkumarramswamy9008
@ajithkumarramswamy9008 2 жыл бұрын
Well said
@vilasankausalya7507
@vilasankausalya7507 2 жыл бұрын
സാജൻ ബിഗ് സലൂട്ട് 🙏
@ambikapadmavati4218
@ambikapadmavati4218 2 жыл бұрын
രവി സാർ പറഞ്ഞത് വളരെ ശരിയാണ്
@intradsl
@intradsl 2 жыл бұрын
എന്താണ് പറഞ്ഞത്
@suryagi2201
@suryagi2201 2 жыл бұрын
അതെ ഷാജൻ സാർ നിങ്ങൾ ഒരു യഥാർത്ഥ രാജ്യസ്നേഹിയാണ്
@gopalanv7943
@gopalanv7943 2 жыл бұрын
യഥാർത്ഥ രാജ്യസ്നേഹികൾ ബിജെപി ക്കാരാണ്, അതുകൊണ്ട് ഷാജനും ഒരു ബിജെപി തന്നെ...
@shajip.p9474
@shajip.p9474 2 жыл бұрын
സർ. തകർക്ക് 👍👍👍👍👏👏👏
@bijumathew2477
@bijumathew2477 2 жыл бұрын
Jai Hind ! Vanthe Matharam !
@muraleedharanc.v.1020
@muraleedharanc.v.1020 2 жыл бұрын
ഷാജൻ്റെ ഒരു വിലയേ... A Big salute to you.
@Abh103
@Abh103 2 жыл бұрын
എനിക്കും എന്റെ രാജ്യം ആണ് വലുത്, നിങ്ങൾ ശരി ആണ് രാജ്യ നൻമ്മ ആഗ്രഹിക്കുന്നു 👏👏👏👏🥰❤🇮🇳❤❤❤❤
@singhrosekumarsingh9515
@singhrosekumarsingh9515 2 жыл бұрын
YOU ARE VERY RIGHT MUST BE A CHANGE
@sreejasyam3641
@sreejasyam3641 2 жыл бұрын
Shajanji...നിഷ്പക്ഷനായ മാധ്യമ പ്രവർത്തകൻ... Go ahead.. 💯💯💯support 🤝🤝
@midhunp4442
@midhunp4442 2 жыл бұрын
നായകൻ... സൂപ്പർ ഹീറോ ഷാജൻ sir
@valsalaa8099
@valsalaa8099 2 жыл бұрын
ഷാജൻ Sir നീണാൾ വാഴട്ടെ ❤❤❤
@sarathsarath7554
@sarathsarath7554 2 жыл бұрын
പൂർണ്ണ പിന്തുണ 🙏🤝
@Vi18021
@Vi18021 2 жыл бұрын
ഷാജൻ നമുക്കൊക്കെ രാജ്യത്തോടുള്ള സ്നേഹം കഴിഞ്ഞിട്ടേ ഒള്ളൂ മറ്റെന്തിനോടും മരണം വരെ ജയ് ഹിന്ദ്...
@pramodtp4500
@pramodtp4500 2 жыл бұрын
very Good .മേജർ രവി പറഞ്ഞതാണ് 100 % കറൻ്റ് ...
@shobhananair1534
@shobhananair1534 2 жыл бұрын
Good self evaluation Shahjan. Scored 9.5/10. What you said about KJP is absolutely right. Unfortunately Centre is not serious about gaining a foothold in Kerala.
@interiorworks1441
@interiorworks1441 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ചാനലാണ് മറുനാടൻ മലയാളി, കോൺഗ്രസ്‌ എന്നോ, ബിജെപി എന്നോ, സിപിഎം എന്നോ, ഒരു പാർട്ടിയെയും, വ്യക്തിയെയും, നോക്കാതെ സത്യസന്തമായി കാര്യങ്ങൾ പറയുന്ന ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്
@ganesanms4136
@ganesanms4136 2 жыл бұрын
Marudan Rajan sxariah is an unbiased critique.He is a nationalist to the core.
@rajum.george3432
@rajum.george3432 2 жыл бұрын
സത്യത്തിന്റെ മുഖം വളരെ വികൃതമാണ്..... തെറ്റ് ചെയ്യന്നവർക്കും ദോഷം പ്രവർത്തിക്കുന്നവർക്കും. So never mind Shajan sir. Let them say anything. They realise later.
@radhakrishnannairg85
@radhakrishnannairg85 2 жыл бұрын
മേജർ രവി സാർ 🙋‍♂️💪🏻ബിഗ്‌ സലൂട്ട് 🥰
@vasukalarikkal1683
@vasukalarikkal1683 2 жыл бұрын
വോട്ട് ചെയ്യണമെങ്കിൽ ഞ്യായം എല്ലായിടത്തും ഉണ്ടായിരിക്കണം Mr. Sajan you are right and great 👍👍
@ravidasaputhran3315
@ravidasaputhran3315 2 жыл бұрын
പ്രിയപ്പെട്ട ഷാജൻ നിങ്ങൾ 100% ശരിയാണ്...തികഞ്ഞ രാജ്യസ്നേഹം നിങ്ങളെ വ്യത്യസ്തനാക്കുന്നത്...സപ്പോർട്ട്....
@alexsamuel4876
@alexsamuel4876 2 жыл бұрын
ഞാനും ഒരു രാജ്യസ്നേഹി ആണ് ❤പക്ഷെ സുടാപ്പി വിരോധിയും ആണ് 👍
@georgevarghese2735
@georgevarghese2735 2 жыл бұрын
ബിജെപി യും സുടാപ്പിയും ഒരുപോലെയാണ് അതാണ്‌ സത്യം
@dkdlshn1255
@dkdlshn1255 2 жыл бұрын
😄😄😄👍🔥
@csm9587
@csm9587 2 жыл бұрын
താങ്കൾ പറയൂ... സത്യം പറയുന്നിടത്തോളം താങ്കൾക്ക് പിന്തുണ എന്നും ഉണ്ടാകും.... ഉറപ്പ്
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്
@anusreesreejith153
@anusreesreejith153 2 жыл бұрын
താങ്കൾ സത്യം വിളിച്ചു പറയുമ്പോൾ പൊള്ളുന്നവരാണ് താങ്കൾ ക്കെതിരെ തിരിയുന്നത്. ധൈര്യപ്പൂർവം മുന്നോട്ടു. 👍🙏🙏🙏❤️❤️❤️
@devadathomrukminidevi9603
@devadathomrukminidevi9603 2 жыл бұрын
Big salute shajan sir🌹🌹🌹
@premanand1528
@premanand1528 2 жыл бұрын
സത്യം അറിയാൻ നിങ്ങൾ വേണം 🙏👌
@velappannairk.p6866
@velappannairk.p6866 2 жыл бұрын
താങ്കൾ പറയുന്നതും കുറിക്കുന്നതും എല്ലാം യാഥാർത്ഥ്യമായ രാജ്യ സ്നേഹി എന്ന നിലയിൽ അങ്ങയെ ഞാൻ ബഹുമാനിക്കുന്നു - സ്നേഹിക്കുന്നു.
@achuthankp6041
@achuthankp6041 2 жыл бұрын
🇮🇳🙏 Jai hind vandhe maatharam 🌹 Shajan Sakharia 👍👍👍👍👍🌹🌹🌹🙏🇮🇳
@gaamaheadings4614
@gaamaheadings4614 2 жыл бұрын
നിങ്ങൾ, ഒരിക്കലും വിശ്വസിക്കരുത്. ഷോജൻ, ബിജെപി വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്, ഒരിക്കലും വിഡ്ഢികളാകരുത്. അവൻ ബുദ്ധിമാനാണ്, അവൻ ബിജെപിയെ സഹായിക്കുന്നതായി നടിക്കുന്നു, എന്നാൽ അവന്റെ വീഡിയോകളുടെ എണ്ണം കഴിഞ്ഞ് ഇപ്പോൾ മുതൽ bjp വോട്ടുകൾ കുറഞ്ഞു, അവർ പരസ്പരം ശത്രുക്കളായി. ഈ വളഞ്ഞ മനുഷ്യന് ഒരിക്കലും ചെവി കൊടുക്കരുത്.
@babyantubaby3705
@babyantubaby3705 2 жыл бұрын
@@gaamaheadings4614 ninte 😁head inàkathenthada
@jayathirajagopal7126
@jayathirajagopal7126 2 жыл бұрын
ഷാജൻ സാർ നിഷ്പക്ഷമായി അഭിപ്രായം പറയുന്നു.. സത്യമാണ്...... 🙏
@kantharajp6124
@kantharajp6124 2 жыл бұрын
സത്യം പറഞ്ഞു ജനങ്ങൾ സ്ഥാ ന മാനങ്ങളോടെ അംഗീകരിക്കുന്നു 🙏
@abhilashm
@abhilashm 2 жыл бұрын
ഷാജ നിങ്ങൾ സത്യം പറയുന്നത് കൊണ്ട്, അതാണ് ഇവർക്ക് ഈ ചൊറിച്ചിൽ
@jayasriradhakrishnan7818
@jayasriradhakrishnan7818 2 жыл бұрын
Jai hind..... Continue your work Sajan. 👍👍🙏.
@josepv3896
@josepv3896 2 жыл бұрын
താങ്കൾ ഒരു സുരക്ഷിത താവളം, കണ്ട് എത്തേണ്ടത്, അത്യാവശ്യം തന്നെയാണ്.
@regikurian4704
@regikurian4704 2 жыл бұрын
Well said Shajan
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
ശ്രീ. ഷാജൻ സ്കറിയ യുടെ വളരെ സത്യസന്ധമായ നിരീക്ഷണം 🙏❤️🙏 ബിഗ് സല്യൂട്ട് 🙏🙏🙏 *ഇവരെ പുറത്താക്കണം* *ഉള്ളി സുര* ( ക്ഷമിക്കണം ഇനിയിങ്ങനെയേ വിളിക്കൂ ) , *മുരളീധരൻ* - *സന്തോഷ്* മാഫിയ ത്രയത്തിന്റെ വീരേതിഹാസങ്ങൾ .... 1 20 21 അസംബ്ലി തിരഞ്ഞെടുപ്പിൽ തന്റെ നേതൃത്വത്തിൽ KJP 30 സീറ്റ് നേടും , കേരളം ഭരിക്കുമെന്ന് വിടുവായത്തം. 140 അംഗ അസംബ്ലി 30 സീറ്റുമായി ഭരിക്കുന്നത് ഉള്ളി സുരക്ക് മാത്രമറിയുന്ന കണക്കെന്ന് ജനം . 2 30 പോയിട്ട് കയ്യിലുണ്ടായിരുന്ന നേമം പോലും നഷ്ടപ്പെട്ടു . നിസ്വനായ കുമ്മനം രാജേട്ടനെ പിന്നിൽ നിന്നും മുന്നിൽ നിന്നും ഇവൻ വെട്ടിയിട്ടുണ്ടാകും. താനല്ലാതെ ആരും ജയിക്കരുതല്ലോ . 3 തലശ്ശേരി , ഗുരുവായൂർ , ദേവികുളം മണ്ഡലങ്ങളിൽ പ്രസിഡന്റിന്റെ ഒപ്പില്ലാത്തതിനാൽ പത്രിക തന്നെ തള്ളിപ്പോയി . മൂന്നിടത്തും CPM ജയിച്ചു . ഈ മണ്ടത്തരത്തിന്റെ ഉത്തരവാദി ഉള്ളി സുരയാണ് . ഉത്തരവാദിത്ത്വമേറ്റില്ല , ഒരു ന്യായീകരണം പോലും നടത്തിയില്ല . CPM ൽ നിന്നും കോഴവാങ്ങി മനപൂർവ്വം ചെയ്തതാണെന്ന് ന്യായമായും സംശയിക്കാം . 4 ഇന്ത്യയൊട്ടുക്കും NDA കുതിച്ചു മുന്നേറുമ്പോഴും , ശബരിമല വികാരം കത്തി നിന്നിട്ടും കേരളത്തിൽ വോട്ടു ശതമാനം തകർന്നു . 2016 ( 14.4) ൽ നിന്നും 2021 (12.4) ലേക്ക് . ഉള്ളി സുരയുടെ കൊണവതികാരം തന്നെ . 5 മെട്രോമാൻ ശ്രീധരൻ സർ , ജേക്കബ് തോമസ് IPS , പ്രൊഫസർ കെ.എസ്. രാധാകൃഷ്ണൻ , സുരേഷ് ഗോപി എന്നിവരെ നൈസായി തേച്ചു തോൽപിച്ചു . ശോഭ സുരേന്ദ്രന്റെ പരാജയം ഉറപ്പാക്കി . 6 ഓരോ മണ്ഡലത്തിലും 1 മുതൽ 4 കോടി വരെ കേന്ദ്ര തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയെന്നാണ് വിവരം . ഇതിൽ മുക്കാൽ പങ്കും മാഫിയ ത്രയം മുക്കിയത്രേ . 25 ലക്ഷം പോലും ലഭിക്കാത്ത സ്ഥാനാർത്ഥികളുണ്ട് . 2021 ലെ KJP തിരഞ്ഞെടുപ്പ് ഫണ്ട് മുക്കൽ CBI അന്വേഷിക്കണം . 7 ഇന്ത്യയിലാദ്യമായി അസംബ്ലി തിരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥി രണ്ടിടത്ത് മത്സരിച്ചു . ഉള്ളി സുര കോന്നിയിലും മഞ്ചേശ്വരത്തും ഹെലികോപ്ടറിൽ പറന്ന് നടന്ന് ദയനീയമായി തോറ്റു . പക്ഷേ ഹെലികോപ്ടറിന്റെ കമ്മീഷനും , രണ്ട് A+ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫണ്ടും കുടുബത്തിലേക്ക് ആസ്തിയാക്കി . 8 നേരെ ചൊവ്വേ നാലുകാശു കൈകാര്യം ചെയ്യാനറിയാത്തവൻ . വടകരയിൽ കെ. ജാനുവിന് പണവാഗ്ദാനം നൽകുന്ന ശബ്ദരേഖ പുറത്തായി . കൊടകരയിലെ കുഴൽപ്പണക്കടത്തിൽ ഉള്ളി സുര പ്രതിയായി . മഞ്ചേശ്വരത്ത് എതിർ സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ച് കേസായി . അണികൾക്കു നാണക്കേടായി പാർട്ടിക്കു അപമാനമായി . ഉള്ളി സുരക്ക് ഇതെല്ലാം ആസനത്തിലെ വാൽ . അതിനുശേഷം പിണറായിയുടെ വിശ്വസ്ത വിറകുവെട്ടുകാരാണ് KJP നേതൃത്വം . 9 പിന്നീടിങ്ങോട്ട് സ്വന്തം പാർട്ടിയിലെ നേതാക്കളെ പാരവെക്കാനും ഒതുക്കാനുമുള്ള കുതന്ത്രങ്ങളല്ലാതെ കേരള ജനതയുടെയോ , ഹൈന്ദവരുടെയോ പോകട്ടെ പാർട്ടി അണികളുടെ പോലുമോ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ഒരു താത്പര്യവും മാഫിയ ത്രയം കാണിച്ചിട്ടില്ല . 10 *ഉള്ളി സുര- മുരളീധരൻ - ബി എൽ സന്തോഷ്* മാഫിയ ത്രയം ദയനീയ പരാജയമാണ് ഭൂലോക പരിഹാസ്യരാണ് . ഒരു പെട്ടിക്കട നടത്താനുള്ള മാനേജ്മെന്റ് വൈഭവം പോലും ഈ കള്ളൻമാർക്കുള്ളതായി കാണുന്നില്ല . ഈ തോൽവികളെ ചെവിക്കുപിടിച്ച് പുറത്താക്കാൻ കഴിയാത്ത നദ്ദക്കും അമിത് ഷാക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാൻ കഴിയില്ല . #Save Kerala BJP. കടപ്പാട്
@ramachandranp3425
@ramachandranp3425 2 жыл бұрын
Mr. Sajan, Go ahead with truthfully !!! I cannot give more declaration but I like to Hear your news !!! Nation is First 🥇🥇🥇
@ushakumari5797
@ushakumari5797 2 жыл бұрын
സാജൻ സർ കൊടുത്ത മറുപടി കൊള്ളേണ്ടിടത്തു കൊള്ളട്ടെ. സുരേന്ദ്രൻ വന്ന വഴി മറന്നു. ജനങ്ങൾ മറന്നില്ല. സുരേന്ദ്രൻ എന്താണ് ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത്. എന്ത് പ്രവർത്തനമാണ് ചെയ്യുന്നത്. വാതോരാതെ കുറെ പ്രസംഗിക്കുന്നതല്ല പ്രവർത്തനം. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുന്ന വരായിരിക്കണം നേതാക്കന്മാർ. അതിനു ജങ്ങളെ അറിയണം. എത്രയോ പട്ടിണി പാവങ്ങൾ ഉണ്ട് കേരളത്തിൽ. അവരെ നിങ്ങൾക്കറിയുമോ . പ്രാദേശിക തലത്തിൽ ജനങ്ങളുടെ ഇടയിലേക്ക് പ്രവർത്തിക്കുന്നവരെ തിരിഞ്ഞു കൊത്തുന്നതല്ല ഒരു നേതാവ് എന്ന നിലയിൽ നിങ്ങൾ ചെയ്യേണ്ടത്.അവനവൻ കുഴിക്കുന്നകുഴിയിൽ വീഴാതെ നോക്കുക.
@premanand1528
@premanand1528 2 жыл бұрын
ഷാജൻ is very reasonable 🙏
@aravindrnair93
@aravindrnair93 2 жыл бұрын
Marunadanu full support ❤️ Keralathil BJP valaranam enkil Sura and teamne edutu kalayanam
@സായിമധുരം
@സായിമധുരം 2 жыл бұрын
കൃത്യമായ മറുപടി യാണ് മേജർ രവി പറഞ്ഞത്
@priyasanalkumar8627
@priyasanalkumar8627 2 жыл бұрын
സാർ പറയുന്നത് 100% സത്യം തന്നെ
@ML-nx3ig
@ML-nx3ig 2 жыл бұрын
Thumbs up to Major Ravi fot speaking out spot on.
@ngpanicker1003
@ngpanicker1003 2 жыл бұрын
മുഖം മോശം ആയതിനാൽ കണ്ണാടി യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അതാണ് കേരളത്തിൽ ബിജെപി യുടെ ഇപ്പോഴത്തെ അവസ്ഥ
@bijiprakash4638
@bijiprakash4638 2 жыл бұрын
മേജർ രവി സർ പറഞ്ഞത് 100% സത്യം 👏👍
@kuttympk
@kuttympk 2 жыл бұрын
All statements are absolutely correct
@narayankutty744
@narayankutty744 2 жыл бұрын
This anchor speaks truth and unbiased.
@satheeshr7985
@satheeshr7985 2 жыл бұрын
രവി sir പറഞ്ഞത് 100% ശരിയാണ്👌
@Ajithnair31
@Ajithnair31 2 жыл бұрын
ഇങ്ങനെ പോയാൽ ഷാജൻജിയെ ബിജെപിയിൽ എടുക്കും 😂👍... അമിത് ഷാ കണ്ടാൽ
@sukumarannair3588
@sukumarannair3588 2 жыл бұрын
ഞാൻ ബിജെപി, എന്നാൽ കേരളത്തിലെ ഈ പുളില് നേതാകന്മാരെകാൾ ഞാൻ ഇഷ്ട പെടുന്നു സാജൻ നിങ്ങളെ. നിങ്ങൾ സത്യം പറയുന്നു.
@AnilKumar-ii5nl
@AnilKumar-ii5nl 2 жыл бұрын
👍👍👍👍❤
@anoopnkanoopnk4552
@anoopnkanoopnk4552 2 жыл бұрын
എത്രയോ നല്ല legendary ആയിട്ടുള്ള നേതാക്കളോടൊപ്പം സുരേന്ദ്രൻ ഒക്കെ എന്ത് കണ്ടിട്ടാണ് പാർട്ടിയുടെ തലപ്പത്തിരിക്കുന്ന എനിക്ക് മനസ്സിലാവുന്നത്
@shijug1913
@shijug1913 2 жыл бұрын
Yes bro 👍
@bms8186
@bms8186 2 жыл бұрын
Big salute shajanji🤝🤝🤝
@vattanirappelchackojosseph7976
@vattanirappelchackojosseph7976 2 жыл бұрын
WELDON mr SHAJAN SCARIYA big salute
@ramas9989
@ramas9989 2 жыл бұрын
👌
@MrRajeevnambiar
@MrRajeevnambiar 2 жыл бұрын
ഞാൻ ബിജെപി അനുഭവിയാണ്. ഞാൻ സാജൻ സകറിയ വീഡിയോ കാണും. സാജൻ രാജ്യ സ്‌നേഹിയയാണ്
@cherianouseph5710
@cherianouseph5710 2 жыл бұрын
Good
@venkitarayanramakrishnan5615
@venkitarayanramakrishnan5615 2 жыл бұрын
Major Ravi nailed the current situation in KJP. I do not miss your daily message on you tube. Please continue the good work
@surendranjaya3840
@surendranjaya3840 2 жыл бұрын
ദേശ സ്നേഹിയായ ഒരാൾക്കും ഇന്നത്തെ കേരള ബി.ജെ.പി. നേതൃത്വത്തെ അംഗീകരിക്കാൻ പറ്റില്ല
@aruntom3131
@aruntom3131 2 жыл бұрын
സുരേന്ദ്രൻ. പോരാളികൾ തകർത്തു വാരുക ആണ്..
@rajesh.gmanikuttan4011
@rajesh.gmanikuttan4011 2 жыл бұрын
മേജർ രവി സർ താങ്കൾക്ക് ഒരു വലിയ കൂപ്പുകയ്
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 14 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН