മറുനാടൻ ഷാജനെ എന്ത് കൊണ്ട് പിന്തുണക്കുന്നു? -PART 2 | WHY I AM SUPPORTING SHAJAN- PART 2

  Рет қаралды 25,912

PRtalks

PRtalks

Күн бұрын

Пікірлер: 283
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Жыл бұрын
സത്യം പറഞ്ഞാൽ അൻവർ മറുനാടനെ ലോക പ്രശസ്തനാക്കി. ഇപ്പോൾ പഴയതിനെക്കാൾ പത്തിരട്ടി ജനങ്ങൾ മറുനാടനെ പിന്തുടരുന്നു
@sandhya1946
@sandhya1946 Жыл бұрын
ഇവിടെ ജാതിയും , മതവും , വർഗ്ഗവും , വർണ്ണവും ഒന്നും അല്ല പ്രശ്നം ...... അധർമ്മം ചെയ്യുന്നു .... അൻവർ , മറുനാടൻ സത്യസന്ധമായി വാർത്തകൾ ചെയ്യുന്നു ...... ഇനിയിപ്പോൾ കേരള ജനത ആഗ്രഹിക്കുന്നത് , സത്യസന്ധത മാത്രമാണ് .....🌹🌹🌹🌹🙏
@kandass1980
@kandass1980 Жыл бұрын
❤❤❤
@MadMax-x9t
@MadMax-x9t Жыл бұрын
തമാശ ഇപ്പോഴും ഒരു മതത്തെ മാത്രം കുറ്റം കാണുപിടിക്കുന്ന ഒരു ബിജെപി ഏജന്റ് ഇതാന്നോ സത്യസന്ധ്യ മായാ വാർത്ത 😂🤣
@pixel4872
@pixel4872 Жыл бұрын
മറുനാടൻ വിഷയത്തിൽ ഏറ്റവും യുക്തിസഹമായ വിലയിരുത്തലാണ് താങ്കളുടേത്
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
Because he is a യുക്തിവാദി 😊
@rajninellikkot384
@rajninellikkot384 Жыл бұрын
ഈ വിഷയത്തിൽ എത്ര സത്യസന്ധമായ വിലയിരുത്തൽ. 👍👍ഷാജൻ ♥️♥️♥️♥️♥️♥️
@sindhuthekkinkoottathil6247
@sindhuthekkinkoottathil6247 Жыл бұрын
സത്യസന്ധമായി സംസാരിച്ചു.. പൊതുജങ്ങളുടെ വികാരം ആണ് നിങ്ങളുടെ വീഡിയോ വഴി തുറന്നു പറഞ്ഞത് 👍👍👍
@Mathew5644
@Mathew5644 Жыл бұрын
പക്വതയുള്ള അവതരണം.കീപ് it up.നിങ്ങളെപോലെയുള്ളവരാണ് വളരേണ്ടത്.
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ Жыл бұрын
പറഞ്ഞത് എല്ലാം സത്യം ആണ്, അത് സാധാരണ ജനങ്ങൾ മനസിലാകുന്നു 👌
@jacksoncyril1026
@jacksoncyril1026 Жыл бұрын
താങ്കളുടെ നിരീക്ഷണം കൃത്യമാണ്,💯💯💯👍👍
@soorajt4976
@soorajt4976 Жыл бұрын
പറഞ്ഞത് 100% സതൃം
@sjsignature3156
@sjsignature3156 Жыл бұрын
വളരെ സത്യസന്ധത ഉള്ള വീക്ഷണം... വളരെ ശാന്തവും ഒതുക്കവുമുള്ള അവതരണം.. 👍👍👍ഗോത്ര ബോധത്തിൽ നിന്ന് പൗര ബോധത്തിൽ ജനങ്ങൾ വന്നാലേ നീതി നിലനിൽക്കുള്ളു
@dinilelavally3279
@dinilelavally3279 Жыл бұрын
താങ്കൾ പറഞ്ഞത് കൃത്യമാണ്... മറുനാടൻ ഷാജന് പതിന്മടങ്ങ് പിന്തുണ കിട്ടാൻ കാരണം തന്നെ അൻവർ എന്ന ക്രിമിനലായ വായ് പോയ കോടാലിയാണ്.... അൻവറിന്റെ ഏതെങ്കിലും വീഡിയോയോ പോസ്റ്റുകളോ കാണുമ്പോൾ പലർക്കും മനസ്സിൽ തോന്നുന്നത് കല്യാണരാമൻ സിനിമയിലെ ഒരു രംഗമാണ്.... അയാൾക്ക് പ്രായത്തിനുള്ള ബുദ്ധിയില്ല അതുകൊണ്ട് എന്തെങ്കിലും ചെയ്തോട്ടെ ആരും മൈൻഡ് ചെയ്യേണ്ട എന്നത്... 😜😜😜
@rajanpi9401
@rajanpi9401 Жыл бұрын
അല്പൻ, വട്ടൻ, ഇപ്പോൾ മുഴു ഭ്രാന്തൻ.... ഒരു എം എൽ എ ആണ് പോലും !!!
@രാഹുൽവർമ്മ
@രാഹുൽവർമ്മ Жыл бұрын
ബ്രോ സൂപ്പർ.. 👌👍🙏 അടുത്ത ചെസ്റ്റ് നമ്പർ ഇടാൻ സാധ്യതയുണ്ട്.. എണ്ണം അറിയാത്തത് കൊണ്ട് നമ്പർ പറയുന്നില്ല
@sajinikr6148
@sajinikr6148 Жыл бұрын
😂😂😂
@geethajoseph2470
@geethajoseph2470 Жыл бұрын
വളരെ ലളിതമായി എന്നാൽ കാര്യാ മാത്ര പ്രസക്തം ആയി താങ്കൾ പറഞു -- well sd 👌👍🏻
@humanindian1698
@humanindian1698 Жыл бұрын
Correct 👍👍👍 സഹോ നിങ്ങൾക്ക് എതിരെയും. ഈ വീഡിയോ കണ്ട ഞങ്ങൾക്ക് എതിരെയും അടുത്ത വ്യാജ കേസ് എടുക്കും😅
@kvramachandran9518
@kvramachandran9518 Жыл бұрын
സത്യം പറഞ്ഞതിന് നന്ദി. I salute you Sir.
@ajirajem
@ajirajem Жыл бұрын
താങ്കളെ ആദ്യമായിട്ടാണ് കേൾക്കുന്നത്... കാര്യങ്ങളെ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്ന നല്ല ഒന്നാന്തരം പ്രഭാഷകനാണന്ന് മനസ്സിലാക്കുന്നു. ഷാജൻ വിഷയത്തിൽ എനിക്കുള്ള അതേ ചിന്താഗതികൾ വളരെ വ്യക്തമായി ഭാഷാശുദ്ധിയോടെ കേൾക്കാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷം. താങ്കളുടെ കാഴ്ചപ്പാടുകൾ കേൾക്കാനും അറിയാനും താൽപ്പര്യമുള്ളതിനാൽ സബ്സ്ക്രൈബ് ചെയ്യുന്നു.
@anishca8620
@anishca8620 Жыл бұрын
സത്യം വിളിച്ചു പറയരുത്....ഇത് കമ്മ്യൂണിസ്റ് കേരളമാണ് 🙈
@rajanvarghese1
@rajanvarghese1 Жыл бұрын
ജനങ്ങൾ തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി എങ്ങനെ ഇങ്ങനെ ഓപ്പൺ ആയി ഫേസ്ബുക് വഴി അഹങ്കാര ഭാവത്തോടെ സംസാരിക്കുന്നു. ഇത്ര ഒക്കെ ആയിട്ടും അധികാരികൾ മൗനം പാലിക്കുന്നത് ജനങ്ങളെ ഭയപ്പെടുത്തുന്നു.
@Sherli_jose
@Sherli_jose Жыл бұрын
Excellent observation,❤❤❤this is the mass attack against Shajan by a group of religious slaves.
@binojose228
@binojose228 Жыл бұрын
വളരെ കൃത്യമായ നിറ്റീക്ഷണവും അവതരണവും
@josekg5043
@josekg5043 Жыл бұрын
സത്യത്തിനേ നിലനിൽപ്പുണ്ടാകൂ ,... അല്ലാത്തതെല്ലാം നശിച്ചു പോകും,...
@thambiennapaulose936
@thambiennapaulose936 Жыл бұрын
താങ്കൾ എവിടെയായിരുന്നു ഇത്രകാലം🤔 താങ്കളെ കേൾക്കാൻ താമസിച്ചുപോയി 👌🙏 നിഷ്പക്ഷമായ നല്ല അവതരണം പക്ഷം പിടിക്കാത്ത നീതിബോധമുള്ള വിലയിരുത്തൽ എസ് സി എസ് ടി നിയമം എടുത്തു കളയണ്ട കാലം അതിക്രമിച്ചിരിക്കുന്നു അതിന്റെ ദുരുപയോഗം ഭരിക്കുന്നവർ തന്നെ അനാവശ്യമായി ജനങ്ങളിലേക്ക് എടുത്ത് പ്രയോഗിക്കാൻ തുടങ്ങിയാൽ ഇതും ഇതിന്റെ അപ്പുറവും സംഭവിക്കും ഈ സംഭവത്തോട് കൂടി മറുനാടന്റെ റേഞ്ച് അതിശയകരമായി ഉയർന്നു അത് ഇതിന്റെ പുറകിൽ പ്രവർത്തിച്ച കുബുദ്ധികൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല 🙄 താങ്കളുടെ നല്ല അവതരണത്തിനും നിരീക്ഷണത്തിനും അഭിനന്ദനങ്ങൾ 🙏
@HS-ch4lh
@HS-ch4lh Жыл бұрын
ആരോഗ്യവാനും സുമുഖനുമായ താങ്കളിൽ ഇത്ര ചെറുപ്പത്തിലെ ധർമ്മവും സമാധാനവും മനുഷ്യത്വവും സഹിഷ്ണുതയും നിറഞ്ഞ ചിന്തകൾ നിറഞ്ഞു തുളുമ്പുന്നത് വളരെ ഐശ്വര്യപൂർണ്ണവും അത്ഭുതകരവുമാണ്. മനുഷ്യനിർമ്മിതമായ അധികാരവും പണവും മറ്റെന്തും നേടിയില്ലെങ്കിലും ഈ ഐശ്വര്യങ്ങൾ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുത്താതിരിക്കുക. സംസാരത്തിലൂടെയും ലിപികളിലൂടെയും ഉള്ള അഭിപ്രായങ്ങൾക്ക് ജയിൽ ശിക്ഷ ഭരണഘടനയിൽ നിന്ന് മാറ്റുക.
@Medival2023
@Medival2023 Жыл бұрын
വളരെ നല്ല അവലോകനം. എല്ലാ നന്മകളും ആശംസിക്കുന്നു.
@r.kallachichanal4224
@r.kallachichanal4224 Жыл бұрын
തീർച്ചയായും സാർ പറഞ്ഞത് മുഴുവനും സത്യം
@akashbenny5397
@akashbenny5397 Жыл бұрын
💯 honest opinion.This video should reach the public more
@gireeshpvr3051
@gireeshpvr3051 Жыл бұрын
ഞാൻ എന്നും ഷാജൻ സാറിനോടൊപ്പം ആണ് 👍
@hannanhanna2989
@hannanhanna2989 Жыл бұрын
Marunadan is truthful....so we support...
@velayudhanpa
@velayudhanpa Жыл бұрын
തികച്ചും വസ്തനിഷ്ടമായ വിശകലനം.
@mathewspm-tv6nn
@mathewspm-tv6nn Жыл бұрын
കലക്കി മറിച്ചു. വരട്ടെ ഇങ്ങനെ ഓരോരുത്തർ munnott
@ramachandranc4910
@ramachandranc4910 Жыл бұрын
വളരെ കറക്ട്',,,, സത്യ o ഇന്നല്ലെങ്കിൽ നാളെ ജയിക്കും',,,,,
@anambharat
@anambharat Жыл бұрын
Very balanced review and comments - appreciate the quality of content, this is the first time I am viewing this channel. I particularly liked the perspective of 'gothra botham' for the anlaysis. Let the democracy and unbiased judicial system have the final win for the interests of the larger mass of our great country!
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
വളരെ വൈകാര്യ പരമായി പ്രതികരിക്കുന്ന ഒരു സമൂഹം അൻവറിന്റെ പിന്നിൽ ഉണ്ട്..
@ShajiswamyNarayanan
@ShajiswamyNarayanan Жыл бұрын
വർത്തമാനവിഷയങ്ങളിലുള്ള പലവിധ വീഡിയോകൾ കണ്ടു ,മിക്കതും പക്ഷപാത മനോഭാവം മുന്നിൽ നിൽക്കുന്നതായി തോന്നി. PRtalksന്റെ വീഡിയോ നിഷ്പക്ഷമായും , തുറന്ന മനസ്സോടും കൂടി യുള്ളതായി അനുഭവപെട്ടു. Nice Presentation
@binub4872
@binub4872 Жыл бұрын
മറുനാടൻ 💪💪🌹🌹🌹
@Rainbowfam2024
@Rainbowfam2024 Жыл бұрын
100% പറഞ്ഞത് അംഗീകരിക്കുന്നു... 👍🏻
@achuseena009
@achuseena009 Жыл бұрын
ഷാജൻ മൂലം ഞാനും ഇവിടെ വന്നു 🥰
@sandhyaedamana2342
@sandhyaedamana2342 Жыл бұрын
സുന്ദരം... 👏🏻👏🏻👏🏻😊
@sajeevs1756
@sajeevs1756 Жыл бұрын
ശക്തമായ സത്യസന്ധമായ അവതരണം. സമൂഹത്തിന്റെ നന്മക്കുവേണ്ടി ഇതുപോലെ സംസാരിച്ചതിന് അഭിനന്ദനങ്ങൾ.
@PavithranA.H
@PavithranA.H Жыл бұрын
ധനവും അധികാരവും ആണ് മത തീവ്രവാദം വളർത്തുന്നത്
@Louis14509
@Louis14509 Жыл бұрын
മറുനാടന്റെ വാർത്ത കണ്ടിട്ട് ഇവിടെ എത്തിയവർ ഉണ്ടാെ☺️👌
@sebastianm.m.2558
@sebastianm.m.2558 Жыл бұрын
മറുനാടനിലൂടെ
@regikuriakose3589
@regikuriakose3589 Жыл бұрын
നിങ്ങളുടെ സത്യസതമായ നിലപാടിനെ അഭിനതിക്കുന്നു 🙏 ഞങ്ങൾ ഷാജൻ സ്കാറിക്കഒപ്പം
@muralidharandharan3319
@muralidharandharan3319 Жыл бұрын
താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നു.
@sebstiankuncheria3085
@sebstiankuncheria3085 Жыл бұрын
Super. Well said 🎉
@Truthandjustice2030
@Truthandjustice2030 Жыл бұрын
What injustice. Bro. In Kerala. Here only one law. That s cpm. And Anwarism. I think public should sign for a mass petition to save Kerala.
@JayachandranJayan-tf9kw
@JayachandranJayan-tf9kw Жыл бұрын
സുഹൃത്തേ.. ഞാൻ താങ്കളെ ആദ്യമായി കേട്ടു.... നന്നായിട്ടുണ്ട്.....മറുനാടനിൽ കൂടിയാണ് ഞാൻ താങ്കളിലേക്ക് എത്തിയത്..സത്യം പറഞ്ഞുകൊണ്ടേയിരിക്കുക... Thanks
@keralageniushome5757
@keralageniushome5757 Жыл бұрын
നിങ്ങളുടെ നിരീക്ഷണം കൊള്ളാം 👌💪
@rajeshp5200
@rajeshp5200 11 ай бұрын
ഈ ഗോത്ര ബോധം തിരിച്ചറിയുകയും ... തുറന്ന് പറയുകയും ചെയ്ത ഒരേയൊരു ബുദ്ധിജീവി ഡോ.അംബേദ്ക്കർ മാത്രമാണ്
@rosvilla8360
@rosvilla8360 Жыл бұрын
Absolutely right 💯
@jopanachi606
@jopanachi606 Жыл бұрын
മേത്തൻ വേറെ ഒരു മേത്തനെ support ചെയ്യൂ , പൊട്ട പുത്തകത്തിൽ അത് എഴുതിയിട്ടുണ്ട് .
@beenathomas85
@beenathomas85 Жыл бұрын
Good words .
@jasmijames9930
@jasmijames9930 Жыл бұрын
Right brother 👍👍
@mercyantony3322
@mercyantony3322 Жыл бұрын
Anvar .. choosing this guy as your legal advisor 🌞 ( if willing ) will significantly improve your life 💐 instead of causing further deterioration 😊😊
@jagadeeshak7493
@jagadeeshak7493 Жыл бұрын
Super u r correct
@jlex208
@jlex208 Жыл бұрын
Full support to sajan
@josephjames4408
@josephjames4408 Жыл бұрын
ഷാജൻ സാർ❤️❤️❤️💪💪💪👍👍👍
@tks7779
@tks7779 Жыл бұрын
നല്ല അവതരണം... Subscribe ചെയ്തു. 🙏
@mercyantony3322
@mercyantony3322 Жыл бұрын
Very valuable points 💯💯
@rahula1029
@rahula1029 Жыл бұрын
valid point.. 👍
@jobmathew2941
@jobmathew2941 Жыл бұрын
Good assessment❤
@kshankarapillai
@kshankarapillai Жыл бұрын
very nice comments 100 percent correct, thanks.
@flash5133
@flash5133 4 ай бұрын
1:28 എൻ്റെ പൊന്നെ ഒരു മഴയോ പേമാരിയോ വന്ന അപ്പോ മുതൽ കുറെ allkkar മധുവിൻ്റെ പേരും പറഞ്ഞു വരാറുണ്ട്. Bro പറഞ്ഞ അതേ അഭിപ്രായം ആയിരുന്നു എനിക്കും . ഒരാളെ എങ്കിലും കണ്ടു് കിട്ടിയല്ലോ ❤
@dilipn2761
@dilipn2761 Жыл бұрын
Shajan സ്കറിയ ഹീറോ 🎉
@damodaranmk1287
@damodaranmk1287 Жыл бұрын
Supporting Marunadan
@vinodvinu8748
@vinodvinu8748 Жыл бұрын
well said bro❤❤❤
@jitheshk.kannan7751
@jitheshk.kannan7751 Жыл бұрын
Well said dear friend. Absolutely correct. I think these are the words of common man.
@joshuahealy9475
@joshuahealy9475 Жыл бұрын
താങ്കൾ പറഞ്ഞതുപോലെ തീവ്രവാദികളുടെ തെറ്റുകൾക്ക് ഒരു കാരണം കണ്ടെത്തുവാനണ് മറുനാടനെ വേട്ടയാടുന്നത്...
@sunithavinu1270
@sunithavinu1270 Жыл бұрын
U r absolutely right
@hillarytm6766
@hillarytm6766 Жыл бұрын
ഒരു പ്രദർശന ശാലയിൽ പല പാത്രങ്ങളിൽ ജീവനുള്ള ഞണ്ടുകളെ സൂക്ഷിച്ചിരുന്നു.ഒരു പാത്രം മാത്രം തുറന്നിരിക്കുന്നത് കണ്ട് ചോദിച്ചു,അത് ഇന്ത്യൻ ഞണ്ടുകൾ ആണ് ഒരുവൻ രക്ഷപ്പെടാൻ ശ്രമിച്ചാൽ മറ്റുള്ളവ വലിച്ചു താഴെ ഇടും എന്ന ഫലിതം കേട്ടിട്ടുണ്ട്
@dimplejojo1972
@dimplejojo1972 Жыл бұрын
Excellent observation. Subscribing.
@critixoutsider8066
@critixoutsider8066 Жыл бұрын
You are right.. Excellent observation 👍👍👍
@PRtalkspraveen
@PRtalkspraveen Жыл бұрын
🤝
@vipinkumaruppathnaramparam8944
@vipinkumaruppathnaramparam8944 Жыл бұрын
The facts Malayalis know but refuse to accept, very well said and correctly put across .
@vinuv39
@vinuv39 Жыл бұрын
Correct well said ❤
@madhukumark.m5381
@madhukumark.m5381 Жыл бұрын
Love ur words sir
@ramsthoughtsandtalks1523
@ramsthoughtsandtalks1523 Жыл бұрын
Thank you for taking this subject and your opinion I subscribed
@georgethomas8588
@georgethomas8588 Жыл бұрын
Well said.
@vasanthamhandmades998
@vasanthamhandmades998 Жыл бұрын
Shajan sir must become leader of third party candidate he wants political help
@sandranepoleon5766
@sandranepoleon5766 Жыл бұрын
"God Bless You Brother "
@rejigopinathrejigopinath6968
@rejigopinathrejigopinath6968 Жыл бұрын
സത്യസന്തമായ വിലയിരുത്തൽ.. 👌
@damodaranmk1287
@damodaranmk1287 Жыл бұрын
Good observation. Keep it up
@gkp4520
@gkp4520 Жыл бұрын
Very valid points 👍
@syamalamenon8688
@syamalamenon8688 Жыл бұрын
നല്ല അറിവ് 👍👍
@lijukuthuparamba
@lijukuthuparamba Жыл бұрын
Well said bro....
@ArunKumar-vd5eg
@ArunKumar-vd5eg Жыл бұрын
വീക്ഷണം,അവതരണം 👌🏻
@annathomas4529
@annathomas4529 Жыл бұрын
Very well presented Be careful, he may put you in jail
@bejoykak1087
@bejoykak1087 Жыл бұрын
According to Goebbels “ arrest the enemy first and we will find the suitable crime later to fix this enemy “ this the policy of the powerful it seems in Kerala
@minijohnson6015
@minijohnson6015 Жыл бұрын
Support Marunadan
@sandranepoleon5766
@sandranepoleon5766 Жыл бұрын
CONGRATULATIONS BROTHER
@prasoonsoon3411
@prasoonsoon3411 Жыл бұрын
JAI HIND 🎉🎉🎉
@EZbikerVlog
@EZbikerVlog Жыл бұрын
വളരെ നല്ല അവലോകനം 👌
@aneeshmv9214
@aneeshmv9214 Жыл бұрын
Well said
@SalinBabu9181
@SalinBabu9181 Жыл бұрын
സഹോദര താങ്കളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഉടൻ തന്നെ ഞാൻ subscribe ചെയ്തു... സത്യത്തിൽ ഞാൻ ഒരു മുസ്‌ലിം ആണ് എന്ന് വിചാരിച്ചിട്ട് തെറ്റിനെ തെറ്റായി തന്നെ കാണുന്നു. താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ്. എന്നാൽ ഒരു കാര്യം വിട്ടു പോകരുത് സാജൻ സാർ mla ശ്രീനിജൻ കേസിൽ ആണ് ലോക്ക് ആയത് അതുപോലെ വ്യകതിഹത്യ ക്കെതിരെ ഷാജൻ സാറിനെതിരെ ബോബി ചെമ്മണ്ണൂർ, ശോഭmall, യുസഫ് അലി, safe and strong (dr. പ്രവീൺ രണ ) etc... അതുപോലെ പല ബിസിനസ്‌ കാരും pv അഅൻവറിന്റെ പിറകിൽ ഉണ്ട്. എന്നാൽ നാം എപ്പോളും മുന്നിൽ കാണുന്നതും നമ്മൾ പറയുന്നതും അൻവറിനെ മാത്രം ആണ് അത്‌ രാഷ്ട്രിയം ആണ് എന്നാൽ Mla ശ്രീനിജനും ഒപ്പം ഉണ്ട് അത്‌ മറക്കാതിരിക്കുക. പിന്നെ ഒരു കാര്യം നാം മനസിലാക്കേണ്ടത് ഈ രാജ്യത്ത് ഏറ്റവും നല്ലവർ ആരെന്നു ചോദിച്ചാൽ ഞാൻ പറയും അത് ഹിന്ദു സഹോദരങ്ങൾ ആണെന്ന് കാരണം അവർ ഒരുകാലത്തു നമ്മെ സ്വീകരിച്ചവർ ആണ് അത്‌ ക്രിസ്ത്യാനിക്കും മുസ്ലിങ്ങളേയും എന്ന് ഓർക്കണം വരും തലമുറ... നിങ്ങൾ ഇതുപോലെ നിസ്പക്ഷമായി അവതരണം നടത്തിയാൽ തീർച്ചയായും താങ്കളെ കേൾക്കാൻ ആളുകൾ ഉണ്ടാകും. പിന്നെ നമ്മൾ ഒരിക്കലും മതം, രാഷ്ട്രീയം വെച്ച് വിവേജനം ചെയ്യരുത് അപ്പോൾ കേൾവിക്കാർ കുറയും. സാജൻ സാർ ഒരിക്കലും തെറ്റ്‌ ചെയ്തിട്ടില്ല എന്ന് ഞാൻ പറയില്ല കാരണം പല വാർത്തകളും തെളിവുകൾ ഇല്ലാതെ ചെയ്തിട്ടുണ്ട് അതാണ് mla ശ്രീനിജൻ കേസിൽ കുടുങ്ങിയത് അതുപോലെ ബോച്ചേ, യുസഫ് അലി കേസുകൾ എന്നാൽ അതിനെല്ലാം ഇമ്മാതിരി വേട്ടയാടുന്നത് ശരിയല്ല കാരണം സാജൻ ഒരിക്കലും അതിശകതമായ സമുദായിക വർഗീയത പറയുന്ന ആളല്ല കാരണം ഈ യിടെ ഞാൻ കണ്ടിരുന്നു തിരുവന്തപുരം പാളയം ഇമാം പരയുന്നു സാജൻ നല്ല മനുഷ്യൻ ആണെന്നും ഞ്ഞനുമായി വളരെ നല്ല അടുപ്പം ആണെന്നും ഇതൊക്കെ കേട്ടപ്പോൾ സന്തോഷം തോന്നിയിരുന്നു കാരണം സാജനെക്കാൾ മത വർഗീയത പറയുന്ന channel വേറെ എത്രയോ കേരളത്തിൽ ഉണ്ട്. അതുപോലെ" ഒരിക്കൽ നമ്മൾ കണ്ടതാണ് കുഴിമന്തി കഴിച്ച് ഒരു കുട്ടി മരിച്ചത് അന്ന് സാജൻ വീഡിയോ ആ കടക്കാർക്കെതിരെ ഇടുകയും അത്‌ മുസ്ലിങ്ങളുടെ കട ആണെന്നും പറഞ്ഞൂ അന്ന് ചില ആളുകൾ വന്നു ആ കട തല്ലിപൊളിച്ചു എന്നാൽ പിറ്റേ ദിവസം അറിയുന്നു ആ കുട്ടി അല്മഹത്യ ചെയ്തത് ആണെന്ന് അപ്പോൾ അതുവരെ ആ കടക്കാർ അനുഭവിച്ച വേദന നാശനഷ്ട്ടം അതിനു ആര് ഉത്തരം പറയും അതുവരെ ഒരു സമുദായത്തെ മോശമാക്കുകയും ചെയ്‌തും " ഇതുപോലെ ചില തെറ്റുകൾ സാജൻ സാർ അറിയാതെ ആണേലും ചെയ്തിട്ട് ഉണ്ടേലും അതെല്ലാം തിരുത്തി മുന്നോട്ട് വരണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം കാരണം മുഖ്യധാരാ മാധ്യമം പറയാത്തത് സാജൻ സാർ വേലിയിൽ കൊണ്ട് വരാറുണ്ട്... Safe and strong finance തട്ടിപ്പ് പോലെ അങ്ങിനെ എത്ര കേസുകൾ അതുകൊണ്ട് സാജൻ സാർ മുന്നോട്ട് വരണം. So, i suppirt sajan സാർ 👍👍👍❤❤🙏 കാരണം അദ്യേഹം ഇന്നേവരെ മുസ്ലിങ്ങൾക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ല. പിന്നെ സഹോദരങ്ങളെ ഒരു കാര്യം ഓർക്കുക ഇത് 2023 കാലഘട്ടം ആണ് മുസ്ലിങ്ങൾ എല്ലാവരും ഒരേ ചിന്ത ആണെന്ന് ധരിക്കരുത് പലരും ഇപ്പോൾ വ്യത്യസ്ത കാഴ്ചപ്പാട് ആണ് പണ്ടത്തെ പോലെ ഭയങ്കര ഭക്തി നിറഞ്ഞ സമൂഹം അല്ല ഇപ്പോൾ യുവ തലമുറ ഇപ്പോൾ മതത്തിനു വല്യ സ്ഥാനം കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം അത്‌ മുസ്ലിം മതം മാത്രം അല്ല ക്രിസ്ത്യൻ, ഹിന്ദു മതം ആയാലും ഇനി വരുന്ന യുവ തലമുറ എല്ലാം ഒറ്റ കേട്ടാണ് വേറെ ലെവൽ ആണ് നമുക്ക് അത്‌ ഭാവിയിൽ കാണാം... All the best ബ്രോ keep goin 👍❤🙏🙏
@jagadeeshak7493
@jagadeeshak7493 Жыл бұрын
Correct decision
@jaikc7840
@jaikc7840 Жыл бұрын
എനിക്ക് ഷാജനെപ്പറ്റിയും അൻവറിനെ പറ്റിയും നല്ല അഭിപ്രായമല്ല - കാണുന്ന, വായിക്കുന്ന കാര്യങ്ങളിൽ നിന്നും നമ്മുടെ പൊതുബോധത്തിന്റെ ഇടപെലുകളിൽ നിന്നുമൊക്കെ എന്റേതായ മാത്രം ഒരു സ്വകാര്യ വീക്ഷണമാണ് അത് , എന്റെ മൂല്യങ്ങളും, രാഷ്ട്രീയവുമൊക്കെ (കക്ഷി രാഷ്ട്രീയമല്ല) ചേർന്ന് വിലയിരുത്തിയത് കൂടിയാണ്. ഇന്നത്തെ സാഹചര്യത്തിൽ കേട്ടതിൽ / വായിച്ചതിൽ ഏതൊക്കെ എത്രയൊക്കെ സത്യമെന്ന് വിലയിരുത്തുന്നതിലെ സമയ പരിമിതി മൂലമുള്ള പരിമിതികൾ ഉണ്ട് - പ്രത്യേകിച്ചും specific സംഭവങ്ങളിൽ. ഷാജനെതിരെയുള്ള നിയമപരമല്ലാത്ത action കളെ (കായികപരമായി നേരിടുന്നത്) എതിർക്കുന്നതിനോട് യോജിക്കുന്നു. കോടതി വിധി പറയുന്നത് വരെ ഷാജനെതിരെയുള്ളതായാലും അൻവറിനെതിരെയുള്ളതായാലും വ്യക്തിപരമായി നമുക്ക് നേരിട്ടറിയാതെ ഏത് ശരി എന്ന് എങ്ങനെ ഉറപ്പിച്ചു? ഇത് ഓരോരുത്തരുടേയും വ്യക്തിപരമായ ഒരു ബോധ്യം മാത്രമല്ലേ? താങ്കളുടെ ഗോത്രബോധം (ഇസ്ലാമിനെതിരെയുള്ളത് എന്ന് ഞാൻ കരുതുന്നു, at least political islam) ഇതിൽ സ്വധീനം ചെലുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ ? ഇന്ത്യൻ ജുഡീഷ്യറിയുടെ ചില പരിമിതികൾ കാരണം ഉണ്ടാകുന്ന ബുധിമുട്ടുകൾ മാറ്റി നിറുത്തിയാൽ നിയമപരമായി വിമർശിക്കാവുന്ന എന്താണ് മറുനാടനെതിരെയുള്ള കേസുകളിൽ ഉള്ളത്? ഇതിനെതിരെ സംസാരിച്ചത് കൊണ്ട് എന്താണ് ലക്ഷമിടുന്നത്? ഒരു പക്ഷെ സിദ്ദിക്ക് കാപ്പന്റേയും മദനിയുടേയുമൊക്കെ കേസിൽ അതിനെതിരെ സംസാരിക്കുന്നത് അവിടെ ഉപയോഗിക്കുന്ന ജനാധിപത്യപരമല്ലാത്ത കരിനിയമങ്ങൾ മാറ്റാൻ ഉപകരിക്കും. അതുപോലെ എന്തെങ്കിലും ഇവിടെ താങ്കൾ ലക്ഷ്യമിടുന്നുണ്ടോ?
@Jesy000
@Jesy000 Жыл бұрын
200% true
@kanthilalkb2837
@kanthilalkb2837 Жыл бұрын
Excellent truth
@josephpxx
@josephpxx Жыл бұрын
Truth
@anishgeorge8695
@anishgeorge8695 Жыл бұрын
Like the gentle but powerful review.
@sambhuen3655
@sambhuen3655 Жыл бұрын
Really a pathetic condition for democracy.
@rajmohandas1698
@rajmohandas1698 Жыл бұрын
സൂപ്പർ
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН