എന്ത് കൊണ്ട് നമ്മൾ തോറ്റു?.. ഉത്തമന്റെ സ്റ്റഡി ക്ലാസ് | PRAVEEN RAVI

  Рет қаралды 14,894

PRtalks

PRtalks

2 ай бұрын

#malayalam #indiaelection2024 #keralapolitics
എന്ത് കൊണ്ട് നമ്മൾ തോറ്റു?.. ഉത്തമന്റെ സ്റ്റഡി ക്ലാസ്
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വമ്പൻ തോൽവി
കാരണങ്ങളും ന്യായീകരണങ്ങളും ...
To Listen my Podcast, please visit: anchor.fm/praveen-ravi6
To Follow Me on my Facebook Page: / praveenravi81
To Follow Me on my Instagram Page: / psravin
If you Like this Video, Please subscribe the channel and share within your circle. Thank You

Пікірлер: 150
@vishnups5849
@vishnups5849 Ай бұрын
പലസ്തീൻ - ഇസ്രായേൽ പ്രശ്നത്തിലും ഇവർ അന്ധമായി പലസ്തിനെ പിന്തുണച്ചു. ക്രിസ്ത്യാനികൾ എന്നൊരു വിഭാഗം ഇവിടെ ഉള്ളതായി അവർ മറന്നുപോയി
@cq4544
@cq4544 Ай бұрын
ഇസ്രായേൽ വിഷയം യഥാർത്ഥത്തിൽ കൃസ്ത്യാനിയ്ക്ക് പ്രാമുഖ്യം ഉള്ള ഒരു വിഷയം ഒന്നുമല്ല..ഒന്നു നോക്കിയാൽ ഒരു കാലത്ത് കൃസ്ത്യാനികൾ ഉൾപ്പടെ മറ്റു സമുദായക്കാർ (പൊതുവെ ഇന്ത്യക്കാർ മൊത്തത്തിൽ) ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ പാലസ്തീൻ പക്ഷം തന്നെ ആയിരുന്നു...പക്ഷെ ഒരു പരിധി കഴിഞ്ഞ്, തീവ്ര മുസ്ലീം വിഭാഗങ്ങൾ, മതത്തിന് പ്രാധാന്യം കൊടുത്ത് കൊണ്ട് ഇതിലെ മത-വൈര്യം( അന്തമായ ജൂത വിരോധം)മുതലെടുത്ത്, ഇവിടുത്തെ രാഷ്ട്രിയത്തിൽ പലസ്തീൻ ഒരു മുഖ്യധാര വിഷയമാക്കി എടുത്തു..കൂടെ ഇടതുപക്ഷ പ്രസ്ത്ഥാനങ്ങൾ ഇത് കരുവാക്കി അതിര് വിട്ട മുസ്ലീം പ്രീണന രാഷ്ട്രിയം കളിക്കാൻ കളത്തിൽ ഇറങ്ങിയതോടെ...മറ്റു സമുദായക്കാർക്ക് കാര്യം പിടികിട്ടി!, ഈ വിഷയത്തിന് എതിരെ വിരുദ്ധ മനോഭാവം പൊതുവെ സ്രഷ്ടിക്കപ്പെട്ടു.
@Athiest1967
@Athiest1967 Ай бұрын
​@@cq4544Leftliberals all over the world were pro Palestine from time immemorial.India,s stand towards Israel was carved out by Nehruvian socialist ideology and now a paradigm shift was shown by the ruling dispensation in accordance with the ground reality.
@TheSayKular
@TheSayKular Ай бұрын
@cq4544 You are right. And there are reasons. If Christians take sides on this issue based on religion alone, then they might side with Palestine. As compared to Israel a higher percentage/number of Christians are in Palestinian. Additionally, Christian holy sites in Jerusalem, the West Bank, and other parts of Israel are mostly controlled by denominations that have historically strained relations with Jews. It seems Arif and RC never addressed this point. Furthermore, the majority of Christians in Kerala are Syrian Christians, whose counterparts in the Middle East, such as Syrian Christians, Coptic Christians, and Armenian Christians, often hold opposing views to Jews. In the Arab-Israeli War, the Christian-majority country of Lebanon initially sided with the Arabs. However, they later realized that supporting Palestine contributed to their own civil war, and Lebanon is no longer a majority Christian country.
@thiruvaloor
@thiruvaloor Ай бұрын
പലസ്റ്റീനിനെ ആണേലും പോട്ടെ... ഹമാസിനെ..
@Rey_th7
@Rey_th7 Ай бұрын
Around 70,000 people injured and 33,000 people died in Palestine
@rajeshrajendran8166
@rajeshrajendran8166 Ай бұрын
മുഖ്യമന്ത്രിയുടെ പെരുമാറ്റവും സംസാരവുമെല്ലാം കാണുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....ഇദ്ദേഹം എന്തിനാണ് ഇങ്ങനെ ധാർഷ്ട്യം കാണിക്കുന്നതെന്ന്...
@sujithopenmind8685
@sujithopenmind8685 Ай бұрын
ഒരു മന :സുഖം
@hariom-cl4qr
@hariom-cl4qr Ай бұрын
ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളും അങ്ങനെ തന്നെ. ഇവിട ജനാധിപത്യം ആയതുകൊണ്ട് ഇതിൽ ഒതുങ്ങുന്നു എന്ന് മാത്രം
@pradeepab7869
@pradeepab7869 Ай бұрын
സ്വന്തം പാർട്ടിയിലെ തൻറെ സ്ഥാനം ഉറപ്പിക്കുന്ന തിന് വേണ്ടിയുള്ള ഉമ്മാക്കിയാണ് ധാർഷ്ട്യം.ഇത് അനുകരിക്കുന്ന ചോട്ടകൾ പാർട്ടിക്കുള്ളിൽ വെറുക്കപ്പെടുന്നു. രാജാവിനെ ഭയക്കും. ഒരു കാട് ഒരു രായാവ്
@Civicc
@Civicc Ай бұрын
മുഖ്യമന്ത്രി അല്ല. മുക്കിയ മന്ത്രി.
@Civicc
@Civicc Ай бұрын
അൽപന് ഐശ്വര്യം കിട്ടിയത് കൊണ്ട്
@surendrankrishnan8656
@surendrankrishnan8656 Ай бұрын
എന്തായാലും നമ്മുടെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞതിന് പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു Really appreciated keep it up🎉🎉🎉
@jacobvarghese604
@jacobvarghese604 Ай бұрын
കേരളത്തിൻറെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ എന്തുകൊണ്ട് തൃശ്ശൂരിൽ ആധികാരികമായി തന്നെ വിജയിച്ചു എന്നതാണ് കൂടുതൽ പ്രസക്തമായ ചോദ്യം. വിശദമായ പഠനം ആവശ്യമായ വിഷയം തന്നെയാണ് അത്. ഈ ചേരുവകൾ കേരളത്തിൽ എമ്പാടും പ്രയോഗിച്ചാൽ കേരളം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം കിട്ടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മുന്നണി ബിജെപിയുടേതാണ്; കാരണം ജനങ്ങളുടെ വികാരം അങ്ങനെയാണ്, അത്ര ശക്തമാണ് എന്നുള്ളതിന് തെളിവാണ് തൃശൂർ.
@willyjacob7329
@willyjacob7329 Ай бұрын
ഉത്തമൻമാർക്ക് മാത്രമല്ല.... കോട്ടപ്പള്ളിമാർക്കും കൂടിയുള്ള മറുപടിയാണ്.... 👌🏿👌🏿👌🏿🤝
@stefythomas5052
@stefythomas5052 Ай бұрын
സിംപിളായി പറഞ്ഞാൽ ഭരണ വിരുദ്ധ വികാരം, ഭരണപക്ഷത്തെ നേതാക്കളുടെയും കുട്ടിനേതാക്കളുടെയും പൊതുജനത്തോടുള്ള ധാർഷ്ട്യം, കൂടെ ന്യൂനപച്ച പ്രീണനം കൂടി ആയപ്പോൾ പൂർണ്ണമായി.
@reshmiachuthan7408
@reshmiachuthan7408 Ай бұрын
👍
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Don’t forget the another big factor- communism. People realised communism is a failed ideology.
@stefythomas5052
@stefythomas5052 Ай бұрын
@@Enjoying_tight_hoories that won't have any effect in kerala as CPI(M) has already gave up the communist ideologies in Kerala, they just have the word 'Communist' in their party name.
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
@@stefythomas5052 They are still against any industries coming to Kerala so people remain poor and always dependant on communist party and leaders.
@rajiv2c
@rajiv2c Ай бұрын
വളരെ gentle ആയി ഒതുക്കത്തോടെ തീരെ മുഴച്ചു കെട്ടില്ലാതെ കാരിയങ്ങൾ സാധാരണ ഉത്തമൻ മാർക്ക് മാത്രമല്ല, കോട്ടപ്പള്ളി മാർക്കും കേട്ട് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം. എല്ലാ ഭാവുകങ്ങളും....
@libinkl2906
@libinkl2906 Ай бұрын
ഇത് നമ്മൾ പറയാൻ പാടില്ല പറഞ്ഞാൽ ഹിന്ദു നാമധാരിയാണെങ്കിൽ സംഘി, ക്രിസ്ത്യൻ നാമധാരിയാണെങ്കിൽ ക്രി സംഘി എന്ന് പറയും. അടിമകൾ എന്ന് ചിന്തിച്ചു തുടങ്ങുവോ എന്തോ
@reshmiachuthan7408
@reshmiachuthan7408 Ай бұрын
😃
@pokri
@pokri Ай бұрын
Thanks
@youtubeuser6020
@youtubeuser6020 Ай бұрын
പിണു.... ഈ നാടിന്റ്റെ ഐശ്വര്യം.
@sreejadinesh2248
@sreejadinesh2248 Ай бұрын
Bro പറഞ്ഞത് തികച്ചും സത്യമാണ്❤
@sathyaprabhanv398
@sathyaprabhanv398 Ай бұрын
Amazing evaluation
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
പിണറായി കഥാ വശേഷൻ ആകുമ്പോൾ സോഷ്യൽ മീഡിയയിൽ വരാവുന്ന ഏറ്റവും നല്ല ടാഗ് ലൈൻ "പിണറായി ചത്തു "👍
@rajagopal4787
@rajagopal4787 Ай бұрын
തിരുത്ത് : ക്ലിഫ് ഹൗസിലെ മരപ്പട്ടി ചത്തു.
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Excellent presentation Thank you
@ajayakumarm6212
@ajayakumarm6212 Ай бұрын
ആ റെജി ലുകൊസ് ഒരു നല്ല അടിപൊളി അടിമ🤣
@Pradeep.c.k
@Pradeep.c.k Ай бұрын
💞... കട്ട വെയ്റ്റിംഗ് ആയിരുന്നു. 👍👑.....
@cyriacpadinjath3832
@cyriacpadinjath3832 Ай бұрын
One hundred percent agree
@sumangm7
@sumangm7 Ай бұрын
Hi Praveen, I think we should stop addressing christians and Muslims in Kerala as minorities anymore. It is factually incorrect.... They both have substantially huge number of population. Lets try to reserve the term minority to some really needed and deserved tribes or clans if any.
@Athiest1967
@Athiest1967 Ай бұрын
There should be some limit vis a vis number of people in assigning minority status. Actually the tribal people, non creamy layer SC,ST people, LGBTQ+ people, Athiests and physically challenged should be entitled for minority status.The term religious minority should be deleted and substituted by minority only.Good observation ❤
@DNA23777
@DNA23777 Ай бұрын
Correct 🎉🎉
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Ай бұрын
First time watching. Touch ed all points that led to the failure of Ldf. Congrats.
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Ай бұрын
A true and convincing analysis..Congratulations.
@00badsha
@00badsha Ай бұрын
Thanks PR
@ravindranmk5251
@ravindranmk5251 Ай бұрын
You are correct
@Athiest1967
@Athiest1967 Ай бұрын
Good analysis bro❤❤❤❤
@Sreenath892
@Sreenath892 Ай бұрын
ഇപ്പൊ ആലത്തൂർ ആണ് ഇന്ത്യ
@vishnubabu6149
@vishnubabu6149 Ай бұрын
PR വർക്ക് വളരേ മൊസമായി പക്ഷേ വേറെ ഒരു കാര്യം കുടി ഉണ്ട് അത് നമ്മൾ മറക്കരുത് . പിണറായി അധികാരത്തിൽ വന്നു after 100 days motham കയ്യിൽനിന്നു പോയതാണ് ഒരു വിദ്യാർത്ഥി മരിച്ചു സമരം ചെയ്യാനെത്തിയ അയാളുടെ അമ്മയെ പോലീസ് ചവിട്ടി പരിക്ക് ഏൽപ്പിച്ചു അങ്ങനെ പലതും. അതിനു ശേഷം കോവിഡ് വന്നപ്പോ ആയി അവസരം നന്നായി ഉപയോഗിച്ചു കേറിയതാണ്. So പുള്ളിക്ക് അടുത്ത ഇലക്ഷൻ വരുമ്പോഴേക്കും ഇമേജ് നന്നാക്കാൻ സമയം ബാക്കി ആണ്.
@umamathoor4751
@umamathoor4751 Ай бұрын
കറക്റ്റ്. കേരളത്തിലെ ജനങ്ങൾക്ക് പൊതുവെ ഓർമ ശക്തി കുറവാണ്. ഇപ്പോൾ നോക്കു സിദ്ധാർഥൻ എത്ര പെട്ടന്നാണ് മറവിയിലേക്ക് പോയത്
@sonyjoseph3980
@sonyjoseph3980 Ай бұрын
Good 👍
@liyakadavhsegar
@liyakadavhsegar Ай бұрын
വീഡിയോയുടെ മഞ്ഞ കളർ ടോണും DARK ലുക്കുമൊക്കെ ഒരു നെഗറ്റിവ് ഫീൽ തരുന്നുണ്ട് . ഒന്നോടെ പ്ലെസന്റ് ആക്കാൻ ശ്രേമിച്ചാൽ നന്നാകും എന്നഭിപ്രായമുണ്ട്
@sumangm7
@sumangm7 Ай бұрын
I disagree... The colortone is eyecandy
@Sidhartha_7
@Sidhartha_7 Ай бұрын
Same here. Color tone angadu set akunnilla.
@PRtalkspraveen
@PRtalkspraveen Ай бұрын
അടുത്ത പ്രാവശ്യം സെറ്റ് ആക്കം.👍
@novinjoseph8615
@novinjoseph8615 Ай бұрын
ഒന്നാം ഭരണം കൊള്ളാം....രണ്ടാം ഭരണം പോരാ...സ്ഥിരം കേൾക്കാറുള്ളത് ആണ്...ഒന്നാം ഭരണത്തിൽ എന്ത് ആണ് ഉണ്ടാക്കിയത്.
@jayinho
@jayinho Ай бұрын
Onnam bharanam enthu kollaam?? Onnu vivaricha kollaam
@novinjoseph8615
@novinjoseph8615 Ай бұрын
@@jayinho അതാണ് ഞാനും ചോദിക്കുന്നത്.?
@wanderersoul3369
@wanderersoul3369 Ай бұрын
​@@novinjoseph8615പ്രളയവും നിപ്പയും വന്നത്കൊണ്ട് പിണു കേപ്റ്റൻ ആയി
@jayinho
@jayinho Ай бұрын
@@novinjoseph8615 muzhuvan vayichilla ..🤣 Ee onnam bharanam kollam enn Kure aayi kekkunnu.. ingane parayunnavammarude chekittath itt randennam kodukkan thonnarund
@mohanmohanan7373
@mohanmohanan7373 Ай бұрын
ജീവൻ രക്ഷ പ്രവർത്തനം😂😂😂
@binoshfrancis85
@binoshfrancis85 Ай бұрын
You said it bro ..
@Sahadvijay
@Sahadvijay Ай бұрын
സൂപ്പർ 🌹🌹
@anoopr3931
@anoopr3931 Ай бұрын
Cpm ഇനി പാകിസ്ഥല്ലെ Hindus or Christian വേണ്ടി പ്രകടനം നടത്തണം അത് പോലെ Christian minorities like Armenia & bokoharam issues ഒക്കെ support ചെയ്യേണ്ടി വരും അല്ലെങ്കിൽ ഇനി തീരും.
@lekhara8014
@lekhara8014 Ай бұрын
Good video bro🤜🤜🤜🤜
@maheswaram9082
@maheswaram9082 Ай бұрын
Good 👍👍
@susannaxavier2794
@susannaxavier2794 Ай бұрын
Modi alla dictator pinaraayi aanu.. dictator has different body language..which is Mr. Vijayan reflects..
@TheSayKular
@TheSayKular Ай бұрын
@ 13:55 An old story... There once was a ferryman who refused to bring his boat close to the shore. He made his passengers disembark at water that reached above their ankles. People grumbled about him, saying it made them wade through wet clothes. On his deathbed, he told his son not to dishonor the family name. After the old ferryman's passing, his son took over the ferry. However, the young ferryman started asking people to leave the boat at water reaching their knees. Now, the passengers began lamenting how much they missed the old ferryman who brought the boat much closer to the shore. Now with Pinarayi Vijayan, he made Rahul Gandhi looks good.
@Athiest1967
@Athiest1967 Ай бұрын
😂😂Old story.Till relevant.❤
@rojargil
@rojargil Ай бұрын
💯
@ligeshpg
@ligeshpg Ай бұрын
@sivakumarsiva2062
@sivakumarsiva2062 Ай бұрын
❤❤🔥🔥
@Anjali.431
@Anjali.431 Ай бұрын
👍👍👍👍👍👍
@akashbenny5397
@akashbenny5397 Ай бұрын
❤❤
@shachu8699
@shachu8699 Ай бұрын
❤🔥
@smithahumanist
@smithahumanist Ай бұрын
❤❤❤🎉
@Vishnu_rrkn
@Vishnu_rrkn Ай бұрын
ഈ പത്രസമ്മേളനങ്ങളിലെല്ലാം രായാവിനോട് കൃത്യമായ ചോദ്യം ചോദിക്കാൻ ധൈര്യം ഉള്ള ഒരൊറ്റ മാധ്യമപ്രവർത്തകനെയും നാളിതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. അയാള് തള്ളുന്ന ഉച്ഛിഷ്ഠവും റിപ്പോർട്ട് ചെയ്ത് ഇളിച്ചോണ്ട് ഇറങ്ങി വരുന്ന പത്രക്കാർ.
@-vishnu2948
@-vishnu2948 Ай бұрын
Channelinn pressure kaanum. Pinne veruppichal govt paraysom kittilla
@achuthharisankar
@achuthharisankar Ай бұрын
16:17 ഇപ്പൊ UP ഇലെ ആൾക്കാരെ പറ്റി പറയുന്നത് കാണണം 🤣
@johncysamuel
@johncysamuel Ай бұрын
😂❤
@Civicc
@Civicc Ай бұрын
അൽപന് ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും. പള്ളികൂടത്തിൽ പോകാത്തവനും കൊള്ളാവുന്ന കുടുംബത്തിൽ പിറക്കാത്തവനും ഒക്കെ പെട്ടെന്ന് ഒരു ദിവസം അധികാര സ്ഥാനവും ബാങ്ക് ബാലൻസും ഒക്കെ കിട്ടുമ്പോൾ മതി മറന്ന് അഹങ്കരിക്കും. അതാണ് CPIM Area, Branch സെക്രട്ടറിമാരുടെയും, വിജയൻ കോരൻ്റെയും അവൻ്റെ ശിങ്കിടികളുടെയും ഒക്കെ അഹങ്കാരത്തിന് കാരണം. MVD AMVI, KP SI എന്നീ Subordinate വിഭാഗം ഉദ്യോഗസ്ഥരുടെയും അഹങ്കാരത്തിന്റെയും Arrogance ൻ്റെയും കാരണവും ഇത് തന്നെ.
@helloenthund4408
@helloenthund4408 Ай бұрын
അഹങ്കാരം മലയാളിയുടെ കൂടപ്പിറപ്പാണ് . അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും , ബസ് ഡ്രൈവര്‍മാര്‍ക്കും, ഓടോ റിക്ഷാക്കാര്‍ക്കും, ചുമട്ടു തൊഴിലാളികള്‍ക്കും ഉണ്ടാകും.
@Civicc
@Civicc Ай бұрын
@@helloenthund4408 വിദ്യാഭ്യാസം ഉള്ളവന് അഹങ്കാരം ഉണ്ടാകില്ല
@jomonkmadhu7907
@jomonkmadhu7907 Ай бұрын
VISVA KURU...
@linojohn989
@linojohn989 Ай бұрын
Your political vidieos are really impressive❤
@sjeshin
@sjeshin Ай бұрын
ആൻ്റെ സെൽക്ഷൻ ഓഫ് topics basics gives enough impression that you will be a hard core bJP right inclined but now a soft right inclined rationalist..
@Athiest1967
@Athiest1967 Ай бұрын
This is called branding of opponents.Be specific and stop adhominum 😂
@enlightnedsoul4124
@enlightnedsoul4124 Ай бұрын
പ്രതിക്രിയാ വാതവും കൊളോണിയലിസ്റ്റ് ചിന്താശരണികളും റാഡിക്കലായുള്ള മാറ്റമല്ല...
@govindapoduvalkg2889
@govindapoduvalkg2889 Ай бұрын
At the basic level the servility of the Communist Party Marxist towards China makes the party bat for Pakistan at least in a veiled level like being anti hindu etc. This is a subject which needs detailed debate.
@abdullaaa6435
@abdullaaa6435 Ай бұрын
ചേട്ടൻ്റെ ശബ്ദത്തിന് പഴയ ഉഷാറില്ലല്ലോ?
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Chettan allahu akbar ennu bank vili thudangi ennu kettu
@user-ie2nf3fg1d
@user-ie2nf3fg1d Ай бұрын
Thanks!
@BATMAN-yw1nq
@BATMAN-yw1nq Ай бұрын
please make a video on why bjp didint get 272 seats
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Biggest factor- indi alliance, almost 3 dozen parties came together against 3 alliance. Their vote united, When election approached, modis multiple stands that amused liberals bjp supporters who supported him for developments, And some social media influencers with which indi alliance played well by showing to lower middle class people which bjp was not prepared for.
@TheAdru
@TheAdru Ай бұрын
കീരിക്കാടന്അടിക്കിട്ടിആശുപത്രിയിൽകിടന്നപ്പോൾ 10 കിലോകൂടിയാണ് പുറത്ത് വന്നത്അതുപോലെകൂടുതൽകരുത്തോടെതിരിച്ച് വരും നിങ്ങൾക്ക്ഈപാർട്ടിയെപറ്റി ഒരുചുക്കുംകുരുമുളകും അറിയില്ല💪
@Rey_th7
@Rey_th7 Ай бұрын
Ok Nice . Do you have anything to say religious extremist party bjp increasing vote in kerala.(just asking not whataboutery)
@FVivekBNair
@FVivekBNair Ай бұрын
Kammi 😂
@FVivekBNair
@FVivekBNair Ай бұрын
What abt muslim extremist party inc 😂
@Rey_th7
@Rey_th7 Ай бұрын
@@FVivekBNair How is INC muslim extremist party?
@FVivekBNair
@FVivekBNair Ай бұрын
@@Rey_th7 simple first see the statement of Manmohan Singh ,who said all basic rights should be first given to the muslims in his speech ,it's called muslim appeasement,it has nothing to do with secularism..😂😂.To be damn honest , actually no party in India ✅ is secular...Inc is pseudo secular part y headed by soros +scamsters+liberandus who don't know anything about Indian voters...🙂
@adithyarajesh1851
@adithyarajesh1851 Ай бұрын
That's because of appeasement politics and pseudo secularism are the main reasons
@anilkumar1976raji
@anilkumar1976raji Ай бұрын
പറഞ്ഞതെല്ലാം കൃത്യമാണ് കേന്ദ്രത്തിൽ ബിജെപി എങ്ങനെ ഈ പരുവത്തിലായി, വാരാണസിയിൽ മോഡിക്ക് എങ്ങനെ ഇത്രയും വോട്ട് കുറഞ്ഞു, അയോദ്ധ്യയിൽ എന്തുകൊണ്ട് ബിജെപി തോറ്റു, സ്‌മൃതി ഇറാനി എന്തുകൊണ്ട് തോറ്റു, യൂപിയിലെ ബിജെപിയുടെ പരാജയം ഇവയെ കുറിച്ച് കൂടി ഒരു വിഡിയോ ചെയ്യണം
@RK-rs4iq
@RK-rs4iq Ай бұрын
റാഡിക്കലായോരു മാറ്റമല്ല
@factfinder6945
@factfinder6945 Ай бұрын
ഡാ😂 രവി സാറോട് ഒരു ലൈവ് ചെയ്യാൻ പറയൂ, പുള്ളി റിസൾട്ട് വന്നത് അറിഞ്ഞില്ല
@hariharankarthik7790
@hariharankarthik7790 Ай бұрын
Thinking the same
@smithahumanist
@smithahumanist Ай бұрын
Guys, he is on a trip to the USA , many programs back to bk ...once he returns you will hear it from him..hold your horses.
@joymakkar8427
@joymakkar8427 Ай бұрын
yes Sir You said it 1 Financial mismanagement ലോക കേരള സഭ എന്ത് പ്രയോജനം നവ കേരള സദസ്സ് എന്ത് പ്രയോജനം ഒര് കോടി 5 ലക്ഷം ഭാരത് Benz Bus 80 ലക്ഷത്തിന് കിട്ടുമായിരുന്ന് എന്ന് ഈ ഫീൽഡിൽ ഉള്ളവർ പറയുന്നു S M Kannappaക്ക് പൈസ കിട്ടിയോ ആവോ കേരളീയം അതിലും കട്ടു കാണും വേറെ ഒരു പാട് ഉണ്ട് ഓർമ്മ വന്നത് ഇത് Extra logic മാസപ്പടി വാങ്ങി അല്ല എന്ന് അടിമ എന്തിന് വാങ്ങി ആ ........പക്ഷെ ........ സേവനം എന്ത് സേവനം? Microsoft, Tally, XL, XXX, MSMS ഇതെല്ലാം കർത്താവിന്റെ കംമ്പ്യൂട്ടർൽ Fit ചെയ്തൂ കൊടുത്തൂ
@rajpadoor
@rajpadoor Ай бұрын
ബിജെപിക്ക് മുസ്ലിം MP മാർ ഇല്ല അത്രേ. എങ്ങനെ ഉണ്ടാവും. ? 2 കാര്യങ്ങൾ ആണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. 1. മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറത്ത് ബിജെപി സ്ഥാനാർത്ഥി ആയി നിർത്തിയ മുൻ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന Dr അബ്ദുൽ സലാം സാറിനെ പോലെ ഉള്ള ഒന്നാന്തരം കഴിവുള്ള മനുഷ്യരെ ഹറാം ആണെന്ന് മുദ്ര കുത്തി തോല്പിച്ചത് ഈ പറഞ്ഞ മുസ്ലിം സമൂഹം തന്നെ അല്ലെ.? എന്നിട്ട് അവർ ജയിപ്പിച്ചത് ആരെ ആണ് ? നല്ല ഒന്നാന്തരം വർഗ്ഗീയ പാർട്ടി ആയ മുസ്ലിം ലീഗിനെ. 2. ഭരണഘടന പറയുന്നത് അനുസരിച്ചു മതപരമായി സീറ്റ് സംവരണം ഇല്ല. അങ്ങനെ ഉള്ള ഓഫർ പോലും ഭരണഘടനക്ക് എതിരാണ്. ബിജെപി ഇലക്ഷനിൽ സ്ഥാനാർഥിയെ നിർത്തുന്നത് അവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണ്. ഇ ശ്രീധരൻ ആയാലും ജേക്കബ് തോമസ് ആയാലും Dr അബ്ദുൽ സലാം ആയാലും അത് മതം നോക്കി അല്ല. ഭരണഘടനയും ജനാധിപത്യവും വിട്ട് ജാതിയും മതവും നോക്കി പണവും ഫ്രീ ഓഫർ സംസ്‍കാരവും വാഗ്ദാനം ചെയ്തു ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തെ മലിനമാക്കിയത് കോൺഗ്രസ്സും മറ്റുള്ളവരും ചേർന്നാണ്. ബിജെപി അതിനെതിരാണ്. #ModiKiGuarantee
@TheKuttaapi
@TheKuttaapi Ай бұрын
Congress vannal Muslim prenanam koodukkayullu eni malapuram,kozhikode,ponnani,tirur bhagath Muslim realestate gundagal eragum .Kurachu kuravu undayath ee 10 years aayirunnu
@circleoffifth9048
@circleoffifth9048 Ай бұрын
Ithupole oru usless C
@universal_citizen
@universal_citizen Ай бұрын
കേരളത്തിലെ സിപിഐഎം എന്ന പാർട്ടിയെ പറ്റി പറയാൻ ഒരുപാട് വിമർശനങ്ങൾ ഉണ്ട്... ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ നോക്കിയാൽ മതി.. 'ഹലാൽ എന്നാൽ കഴിക്കാൻ കൊള്ളാവുന്നത്' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കൽ പറഞ്ഞതിൽ തന്നെ വളരെ evident ആണ് കമ്യൂണിസ്റ് പാർട്ടിയുടെ പ്രീണന സ്വഭാവം. Atleast അതൊരു മതത്തിൻ്റെ ഭക്ഷണം ആണ് ആ മതം follow ചെയ്യുന്നവർ കഴിച്ചോളൂ എന്നെങ്കിലും പറയാമായിരുന്നു.. പക്ഷേ ഇസ്ലാം മത വിശ്വാസികളുകളുടെ വോട്ട് പോവും എന്ന പേടി കൊണ്ടോ, അവരെ polarize ചെയ്തു വോട്ട് സമാഹരിക്കാൻ ഉള്ള തന്ത്രം ഉള്ളിൽ ഉള്ളത് കൊണ്ട് ആണോ എന്നറിയില്ല... വളരെ നിരാശ തോന്നിയ ഒരു പ്രതികരണം ആയിരുന്നു. സെക്കുലർ ആയി ഒരു മതത്തിനും പ്രത്യേക പരിഗണന കൊടുക്കാതെ നിൽക്കേണ്ട ഇടത്ത് ഒരു CMൻ്റെ ഭാഗത്ത് നിന്ന് ഇത് ഒട്ടും acceptable അല്ലാത്ത statement ആയിരുന്നു.
@malayalamnews529
@malayalamnews529 Ай бұрын
kazhinja thavana yum ingane ayirunnallo. pinne islam apeasing of communist party and muslimophobia spreadd by bjp
@Civicc
@Civicc Ай бұрын
വിജയൻ കോരൻ്റെ പര്യായം - കാരണഭൂതം, തീയിൽ കുരുത്ത കുതിര, കൊടുംകാറ്റിൽ പറക്കും കഴുകൻ.
@sachinkj5483
@sachinkj5483 Ай бұрын
ഗ്രൗണ്ട് ലെവലിൽ എന്ത് നടക്കുന്നു എന്നറിയാത്ത അവലോകനം എന്ന് തോന്നുന്നു. ബിജെപി ജയിക്കേണ്ട മണ്ഡലത്തിൽ സിപിഎം 3 മത് ആയത് മിക്ക സ്ഥലത്തും കോൺഗ്രസിന് സിപിഎം കുത്തിയ വോട്ട് കൊണ്ട് ആണ് ബിജെപി ജയിക്കാതെ ഇരിക്കാൻ വേണ്ടി. വലിയ തോതിൽ വോട്ട് കോൺഗ്രസിൽ നിന്ന് തന്നെ ആണ് ബിജെപിയിലേക് പോയിരിക്കുന്നത്. കേരളത്തിൽ ബിജെപി seat കുറച്ചു പിടിക്കുന്നതിന്റെ കാരണം സിപിഎം കാർ ബിജെപി ജയിക്കുമെന്ന് തോന്നുമ്പോൾ മാറ്റി കുത്തുന്നത് ആണ്.
@PRtalkspraveen
@PRtalkspraveen Ай бұрын
താങ്കൾക്ക് ഒരു വിവരവും ഇല്ല എന്ന് മനസ്സിലായി. സിപിഎം അണികൾ ജനിച്ചപ്പോൾ മുതൽ കോൺഗ്രസ് വിരുദ്ധരാണ്, അവർക്ക് ബിജെപി ഒരു കാലത്തും ശത്രു അല്ല. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് സിപിഎം കാർക്ക് വരെ മനസ്സിലായി, അപ്പോഴാണ് ഓരോ വിഡ്ഢിതവും എഴുന്നള്ളിച്ചു വരുന്നത്. ആദ്യം പോയി, ഓരോ വർഷവും കോൺഗ്രസിനും, ബിജെപിക്കും, സിപിഎം നും ഓരോ മണ്ഡലത്തിലും ഉള്ള വോട്ട് നോക്കൂ..ഗ്രൗണ്ട് ലെവൽ എന്താണ് എന്ന് പഠിക്കൂ.. എന്നിട്ട് കമൻറ് എഴുത്.. അപ്പൊൾ വായിക്കുന്ന ആളുകൾക്ക് എന്തെങ്കിലും പുതിയതായി പഠിക്കാൻ കഴിയും.
@vineeshvasudevan6734
@vineeshvasudevan6734 Ай бұрын
@@PRtalkspraveen no praveen anubhavikal matti kuthamm anagne ullvare kure ariyam
@sachinkj5483
@sachinkj5483 Ай бұрын
@@PRtalkspraveen താങ്കൾ എങ്ങനെ ആണ് ഇ sredaran കഴിഞ്ഞ തവണ പാലക്കാട്‌ തോറ്റത് എന്ന് അന്വേഷിച്ചാൽ മനസിലാകും. ലോക്കൽ ലെവലിൽ നടക്കുന്ന അട്ടിമറി കാരണം ആണ് ബിജെപി ജയിക്കാത്തത്, അല്ലാതെ രാഷ്ട്രീയ ബോധം മൂത്തു ആളുകൾ വോട്ട് മാറി ചെയ്യുന്നത് ഒന്നും അല്ല.
@renju1234007
@renju1234007 Ай бұрын
ഇപ്പോഴാണ് ഒരു അണി ന്യായീകരിക്കാൻ വന്നു കാണുന്നത്... അണി തന്നെ ആണല്ലോ അല്ലെ??? 🙏🙏🙏🙏
@sachinkj5483
@sachinkj5483 Ай бұрын
@@renju1234007 അണിയും കിണിയും ഒന്നും അല്ല. പക്ഷെ election നടക്കുന്ന മിക്ക സ്ഥലങ്ങളിലും ഇത് പോലെ ആളുകൾ മാറ്റി കുത്താറുണ്ട്. ഇലക്ഷന് ബൂത്ത്‌ ലെവലിൽ ഇരിക്കുന്ന ആളുകൾക്കു അറിയാം ആ ബൂത്തിൽ ജയിക്കുമോ ഇല്ലയോ എന്ന് വോടിംഗ് പാട്ടേൺ കണ്ടു കഴിയുമ്പോൾ, അപ്പോൾ അവസാനം എതിർ കക്ഷി വരാതെ ഇരിക്കാൻ മാറ്റി കുത്തും. കേരളത്തിൽ അങ്ങനെ ഒരു പരിപാടി ഉണ്ട്. പ്രത്യകിച് 3 പാർട്ടിക്കാർക്കും ഏകദേശം തുല്യ വോടിംഗ് ഉള്ള സ്ഥലത്തൊ, അല്ലങ്കിൽ എല്ലാ സ്ഥാനാർഥികൾക്കും ഏകദേശം same പിന്തുണ ഉണ്ടെങ്കിലും
@Razikoya
@Razikoya Ай бұрын
പിണറായി വിജയൻറെ തൻപ്രമാദിത്വം സമ്മതിക്കുന്നു. പക്ഷെ കഴിഞ്ഞ രണ്ടു പാർലമെന്റ് ഇലക്ഷനിലും മലയാളികൾ കോൺഗ്രസ്സിന്നെ സപ്പോർട്ട് ചെയ്യുന്നത് മോദിയോടിടുള്ള എതിർപ്പുമൂലമാണെന്നു ഏത് കൊച്ചുകുട്ടിക്കും അറിയാം. കൂട്ടത്തിൽ എക്സിറ്റപ്പോളും സ്റ്റോക്ക് മാർക്കറ്റും എന്ന വിഷയത്തെകുറിച്ചും 20ലക്ഷത്തോളം കുട്ടികളുടെ ഭാവി തുലാസിലാക്കിയ NEET എന്ന മത്സര പരീക്ഷയിലെ തട്ടിപ്പിനെ കുറിച്ചും കൂടി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Exit poll and stock market- just like rafale deal foul play,. It’s just hopeless accusation
@arjunn9076
@arjunn9076 Ай бұрын
0% വിവരം 100 % കോൺഫിഡൻസ് ... നല്ല റിയലിസ്റ്റിക് കോമഡി കിട്ടും ... കണ്ണും പൂട്ടി സബ്സ്ക്രൈബ്ഡ് .. ഉമ്മ .. ബന്ധുക്കൾക്കോ, സുഹൃത്ത്കൾക്കോ ഇത് പോലെ ചാനൽ ഉണ്ടോ..??
@aswinc3461
@aswinc3461 Ай бұрын
കമ്മിക്ക് നൊന്തു. ഇനിയും പഠിച്ചില്ലെങ്കിൽ 2026 ഉം കയ്യിൽ നിന്നും പോവും internet ഇത്രേം common ആയി വന്നു 8 കൊല്ലം കൊണ്ട് communism നാട്ടുകാർ മുഴുവൻ പഠിച്ചു കമ്മ്യൂണിസ്റ്റ്‌ കാർ മാത്രം പഠിച്ചില്ല
@aebymathew
@aebymathew Ай бұрын
Vijayan, s jeanpool matters here ❗
@aebymathew
@aebymathew Ай бұрын
Bad workers blame their tools
@user-nx9pk2mi9j
@user-nx9pk2mi9j Ай бұрын
Mr ividathe education parayathe vayya 9th il padikuna kuttiku avandde Peru englishilo malayalithilo ezhuthan ariyilla ee payyanum 10thil APlus kittum
@freespirithermit
@freespirithermit Ай бұрын
എനിക്കൊരു സംശയം ഉണ്ട്,ഇനി cpm- udf ഉം കൂടി കരുതിക്കൂട്ടി udf നേ ബിജെപിക്ക് എതിരെ ജയിപ്പിച്ചത് ആണോ എന്ന്..... just my thoughts, because കേന്ദ്രത്തിൽ കളി cong- bjp തമ്മിൽ അല്ലേ....
@Enjoying_tight_hoories
@Enjoying_tight_hoories Ай бұрын
Never. Communist voters never go for udf unless there is open agreement.
@TheKuttaapi
@TheKuttaapi Ай бұрын
athu thanneyannu nadannad.
@shajahan9462
@shajahan9462 Ай бұрын
നിങ്ങൾ bjp യെ വളർത്താൻ വേണ്ടി നന്നായിപണിയെടുത്തു 👍. Cpm ഇപ്പോൾ മോശമായ പ്രവർത്തനമാണ് നടത്തുന്നത് ശെരിയാണ് പക്ഷെ കേരളത്തിലെ പൊതുസമൂഹം അല്പമെങ്കിലും മതമുക്തമായിട്ടുണ്ടെങ്കിൽ അത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ് . cpm നെ എങ്ങനെയെങ്കിലും തകർത്ത് bjp യെ കേരളത്തിൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നത് വളരെ മോഷമാണ്. Cong, ലീഗ്, bjp ഇവരല്ലാം സത്യത്തിൽ മതപാർട്ടിയാണ് അങ്ങനെയുള്ളവർക്ക് എത്ര തീവ്രമായി വേണമെങ്കിലും മാറാൻ കഴിയും. ഇടതിനെ വിമർശിച്ചോളൂ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കരുത്
@sajeevtb8415
@sajeevtb8415 Ай бұрын
ബിജെപിയെ വളർത്താൻ സിപിഎം മാത്രം മതി.
@nijiln8823
@nijiln8823 Ай бұрын
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്തതിന്റെ ദുഖം മനസിലാക്കു സർ. അണ്ണൻ ചായാത്ത ചരിയാത്ത ടീം ആണ്.
@Lathi33
@Lathi33 Ай бұрын
കേരളത്തിലെ സമൂഹം മതമുക്തം ആയോ? എപ്പോ? ഹിന്ദു ക്രിസ്ത്യൻ സമൂഹങ്ങളെ പറ്റി ആണേൽ കുറച്ചൊക്കെ സത്യം.. മുസ്ലിങ്ങൾ അന്നും ഇന്നും മതത്തിൽ കുളിച്ചു തന്നല്ലേ നിൽക്കുന്നത്? അതോ കേരള സമൂഹം എന്ന് പറയുമ്പോൾ മുസ്ലിങ്ങളെ നിങ്ങൾ കണക്കിൽ എടുക്കുന്നില്ലേ? പിന്നെ cpm നെ ഇടത് പക്ഷം എന്ന് പറഞ്ഞു ഇടത് പക്ഷത്തിനെ അപമാനിക്കരുത്.. Cpm ന്റെ ജനനം തന്നെ ഹിജ്ര പോയ ജിഹാദികളെ കൊണ്ടാണ്... അത് bjp ക്കാർ ഉണ്ടാക്കി പറയുന്ന കഥയല്ല.. ഒരു fact ആണ്...
@Lathi33
@Lathi33 Ай бұрын
​@@nijiln8823ചീ പീ എമ്മിനെ പറയുമ്പോൾ bjp ക്കാർ ആക്കി വാ അടപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു അന്തമേ.. സമസ്തയുടെ കാൽ നക്കുന്ന ടീം 😂😂😂
@shachu8699
@shachu8699 Ай бұрын
Kammi spoted
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
INDIA ASSET MONETIZATION FACT CHECK|MALAYALAM| PRAVEEN RAVI
26:28
Out Of Focus Live | 02 August 2024
52:12
MediaoneTV Live
Рет қаралды 45 М.
Они так быстро убрались!
01:00
Аришнев
Рет қаралды 2,3 МЛН