കുറച്ച് നാൾ മുൻപ് വരെ ഒരു വർഗ്ഗീയ വാദി എന്ന് തോന്നിയ രാഹുൽ ഇന്ന് മതേതര ഇന്ത്യക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെയുള്ള യുവജനങ്ങളെ ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം . അതുപോലെ പ്രദീപിന്റെ അറിവുകൾ അത്ഭുതാവഹം. നമ്മുടെ യുവത്വം ഇവരെയൊക്കെ അറിയട്ടെ ❤
@SubramaniyanP-v5oАй бұрын
നല്ല മത്സരം സമ്മതിച്ചു പോയി രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ
@sivasankaran3745Ай бұрын
എനിക്ക് ഇഷ്ടം പ്രദീപ് സാർ കണ്ടുപിടിക്കുന്നതാണ്
@vaishnavam2005Ай бұрын
എന്റമ്മോ കാലിലെ നഖം മുതൽ തലയിലെ മുടിയിഴയിലും അറിവ്. നിറഞ്ഞ ഈ മനുഷ്യൻ അപാരം തന്നെ ... Dr GS പ്രതീപ് ❤❤❤❤❤നമിച്ചു 🙏🏻🙏🏻
@pearlr4805Ай бұрын
ഒരു കാലത്ത് അശ്വമേധം കാണാൻ കാത്തിരുന്നിട്ടുണ്ട്. ഇന്നും അതേ ഊർജ്ജത്തോടെ ജി എസ് പ്രദീപ് ❤
@DarshavamiАй бұрын
വളരെ മികച്ച എപ്പിസോഡ് അഭിനന്ദനങ്ങൾ
@DERBESH__KHANАй бұрын
പ്രദീപ് sir ന്റെ___ഓരോ ചോദ്യ വാക്കുകൾ അതിന് Yes____&____No കേൾക്കുമ്പോൾ എന്റെ ഞരമ്പുകൾ വിശ്രമിക്കുന്നു___¡¡ അവസാനം ഉത്തരം കണ്ടെത്തി പറയുമ്പോൾ എന്റ ആത്മാവിനതൊരു സുഗന്ധദ്രവ്യം പോലെയാണ്____🤗
@rahilarehima4653Ай бұрын
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ആദരവ്കൾ നിങ്ങളെ പോലുള്ള വർ ഉണ്ടെങ്കിൽ ഈ ലോകം നന്നാവും വർഗിയ വാദം ഇല്ലാതാകും ഈ ഭുമിയിൽ സമാധാനം ഉണ്ടാകും നമുക്ക് കാത്തിരിക്കാം
@ibrahimbathisha1548Ай бұрын
അറിവ് വർധിക്കുമ്പോൾ എളിമ വർധിക്കും എന്ന് പറയുന്നത് എത്രെ ശെരി ആണ്... GS sir u r brilliant
@aboobakkarm7699Ай бұрын
അറിവിന്റെ കൂമ്പാരം ഒന്നിച്ച രംഗം.... സൂപർ
@jaisenk2107Ай бұрын
വീണ്ടും പഴയ ആവേശം.... കടന്നു വരുന്നു. ' ആശ്വമേധത്തിനായി കാത്തിരുന്ന സമയങ്ങൾ...❤
@shajithomas7630Ай бұрын
❤❤
@symphonynaturesmusic2097Ай бұрын
ശരിക്കും എത്ര ജിനിയസ് ആണ് പ്രദീപ് sir പക്ഷേ അദ്ദേഹത്തെ വേണ്ടത് പോലെ മലയാളി സമൂഹം ഉപയോഗിച്ചിട്ടില്ല,KR നാരായണൻ, ശശി തരൂർ ISRO സോമനാഥ് സർ നെ പോലെ ഒക്കെ നാഷണൽ ലെവൽ അംഗീകാരം അധികാരവും കിട്ടേണ്ടിയിരുന്ന വ്യക്തി ആണ് അദ്ദേഹം 😢. രാഹുൽ ഈശ്വര് സൂപ്പർ അദേഹത്തിന്റെ അറിവും അപാരം തന്നേ. ❤❤
@Charan-c2k8 күн бұрын
പ്രിയ രാഹു ൾ ഈശ്വറെ.....:🙏🙏🙏🙏.🌺
@s.p.s.munabham1680Ай бұрын
തോൽക്കില്ല തോൽക്കാൻ പാടില്ല സമ്മതിച്ചിരിക്കുന്നു നമിക്കുന്നു സർ
@shajahans-hx9drАй бұрын
ജി എസ് പ്രദീപ് പകരം വയ്ക്കുവാൻ ഇല്ലാത്ത വ്യക്തിത്വം, രാഹുൽ ഈശ്വർ. മാറ്റുരച്ച മാറ്റുരച്ച. നമ്പർ വൺ ആയി നിൽക്കുന്നു 🎉🎉🎉🎉
@aseescka587Ай бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രണ്ട് വ്യക്തികൾ രണ്ട് പേരും ഉജ്വലമാക്കിയ എപ്പിസോഡ് ❤️❤️❤️
@സ്വന്തംചാച്ചАй бұрын
ഞങ്ങളുടെ ഹൃദയം കവർന്നവൻ പ്രിയ പ്രദീപ് സർ🙏❤️🙏
@rajendran7819Ай бұрын
മനോഹരം..ഒരു പക്ഷെ ഏറ്റവും മികച്ച എപ്പിസോഡുകൾ ഒന്ന്
@shafishafi-tx6zsАй бұрын
പണ്ട് എപ്പോഴോ കണ്ട് മറന്ന പ്രോഗ്രാം.. ഇപ്പോ വീണ്ടും കാണുമ്പോൾ സന്തോഷം...
@manafmk3194Ай бұрын
രാഹുൽ ഈശ്വറിനെ എനിക്ക് നേരത്തേ വളരെ ഇഷ്ടമാണ് ❤ഇപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടി അങ്ങ് ഗാന്ധിജിയെ സ്നേഹിക്കും പോലെ 🙏വളരെ ഇഷ്ടമായ എപ്പിസോഡ് 👍
@NAVINROSАй бұрын
Very good
@AbdulSalam-cp5mpАй бұрын
ശരി എപ്പോഴും ഒന്നേയുള്ളൂ തെറ്റും ശരിയും ഒരിക്കലും യോജിക്കുകയില്ല പ്രദീപ് സാർ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ahammedfaaiz3761Ай бұрын
GS പ്രദീപ് സർ ❤🙏🙏🙏 ഇദ്ദേഹം ഒരു എംപി ഒക്കെ ആയി കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. സ്നേഹം ❤
@muhamedshadilАй бұрын
രാഹുൽ ഈശ്വറിനോട് എന്തോ ഒരനിഷ്ടമുണ്ടായിരുന്നു അതീ വീഡിയോ കണ്ടപ്പൊ ഇഷ്ടമായി മാറിയൊ എന്റെ മനസ്സിനു ആ
@valsalap48203 күн бұрын
🎉 എൻ്റെമ്മോ കിടിലൻ ചോദ്യങ്ങളും ഉത്തരവും സൂപ്പർ സൂപ്പർ
@sinimoljohncy6980Ай бұрын
സത്യം ഒന്നേ ഉള്ളു അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും, well said GS❤🥰🙏
@viswanathanachari7639Ай бұрын
രാഹുലും ആയിട്ടുള്ള പ്രോഗ്രാം ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് 👍👍👍👍👍
@crbinuАй бұрын
അങ്ങനെയെങ്കിൽ ആൽബർട്ട് instein തെറ്റാണു എന്ന് വരും 😂. Relative ആണ് പല സത്യങ്ങളും
@sahanirАй бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം. ഗാന്ധിജി ഇന്നും ജീവിക്കുന്നു എന്ന് ഇടതും വലതും നിന്ന് പ്രദീപും രാഹുലും പ്രഖ്യാപിക്കുമ്പോൾ കണ്ണീർ പ്രവാഹമുണ്ടായി.... അത്രമേൽ ഉജ്ജ്വലമായ വാക്കുകളായിരുന്നു നിങ്ങളുടേത്... അഭിവാദ്യങ്ങൾ
@balanp1844Ай бұрын
വാറിയരും കണ്ണീർ വാർത്തുകാണണം.
@somanpg181Ай бұрын
ഞാൻ ഈ എപ്പിസോഡ് അഞ്ച് പ്രാവശ്യം വീണ്ടും വീണ്ടും കണ്ടു സൂപ്പർ ജീനിയസ് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്❤❤❤❤❤❤❤❤ ചാനൽ ചർച്ചകളിൽ ബഹളം വയ്ക്കുന്ന രാഹുൽ തികഞ്ഞ ഗാന്ധിയൻ രീതിയിൽ പ്രതികരിച്ചു വെരി ഗുഡ്
@somarajanpp151Ай бұрын
മനുഷ്യന് പ്രപഞ്ചത്തെയോ ദൈവത്തെയോ തോല്പിക്കാൻ കഴിയുമോ ഒരിക്കലും ഇല്ല തോൽപ്പിക്കാനാവില്ല ഈ മഹാമേരുവിനെ 🌹🙏👍 ജി. S. പി.
@Abrahamoommen10 күн бұрын
വിശ്വഗുരു ഗാന്ധിജി തന്നെയാണ് എന്ന് എത്ര പേർ തിരിച്ചറിയുന്നു! അഭിനന്ദനങ്ങൾ.
@santhoshvilayil5704Ай бұрын
ഒന്നാന്തരം ... ❤❤❤
@prasannanedasseritharayilАй бұрын
വളരെ നല്ല പ്രോഗ്രാം
@ManoharanManu-r9eАй бұрын
🎉 രാഹുലിനോട് ഇഷ്ടം തോന്നിയ ആകെ ഒരു സംഭവം❤
@gopinathamayilam4211Күн бұрын
ബിഗ് സല്യൂട്ട്.... 🙏🙏🙏
@mohanadasjs6724Ай бұрын
Big appreciation for Rahul Easwar,Dr.G.S . Pradeep,the jury, the anchor, Kairali.
@montessorypublicschoolreas6924Ай бұрын
മനാഹരമായ എപ്പിസോഡ് ❤️
@NoushadMannalpurath-pq7oqАй бұрын
G.S.Pradeep sir...... love you ever....... with full respect....❤❤❤❤❤
@moideenshavpkkd8017Ай бұрын
പുതിയ അറിവുകൾ ❤
@sulumalooz123Ай бұрын
Super eppisode👍
@50fruitsJuicebarАй бұрын
അശ്വമേധം 🦓🦓 👌🏻👌🏻👌🏻 One of my favorite programs in the history of television.Ashwamedham.Grandmaster at the pinnacle of knowledge, GS Pradeep Sir 🌹
@shahinaashraf590924 күн бұрын
❤❤. ഓരോ മുസ്ലിമും ഇന്ത്യയെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. ആരംഗീകരിച്ചാലും ഇല്ലെങ്കിലും.
@Abrahamoommen10 күн бұрын
അങ്ങനെയെങ്കിൽ ചില മുസ്ലിം പ്രദേശങ്ങളിൽ പാക്കിസ്ഥാൻ കൊടി പാറുന്നത് എന്തുകൊണ്ട്?
@Abcdefdjdjdjd8 күн бұрын
എന്നിട്ടാണോ ബോംബ് പൊട്ടിക്കുന്നതും തീവ്രവാദം ചെയ്യുന്നതും 😡
@jailamulfadle86865 күн бұрын
അത് കൃസംഗികളും RSSചാണക സംഘികളും അല്ലേ
@yasirpk48592 күн бұрын
@@Abcdefdjdjdjd ബീഫിന്റെ പേരിൽ ആളെ കൊല്ലുന്നതും ശിവന്റെ അണ്ടി ഉണ്ടെന്ന് പറഞ്ഞു തീവ്രവാദം നടത്തുന്നതും ആരാണ്
@mohammadsaad9361Ай бұрын
I had a chance to meet DR.G.S.Pradeep...The dialogue with Rahul really made me emotional..good luck
@afirahman1980Ай бұрын
Superb superb super welcome rahul 🎉🎉❤❤
@afirahman1980Ай бұрын
Big salutes rahul je , to remaining indian history ❤❤❤, thanks to sir, you such great