“മറുപടി വാദമല്ല”, ഇത് അനസ് മൗലവിയുടെ പുത്തൻവാദം"

  Рет қаралды 5,819

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 41
@hafsapattoth2598
@hafsapattoth2598 23 күн бұрын
👍👍👍
@suhyibcm-dw4fs
@suhyibcm-dw4fs Ай бұрын
മറുപടി വാദമല്ല - എന്ന് അവസരവാദി അനസ്..😂😂
@pna1238
@pna1238 Ай бұрын
ലോകത്ത് എവിടെയും കേട്ടു കേൾവി ഇല്ലാത്ത പുതിയ ഒരു വാദവുമായി വീണ്ടും അനസ് മുസ്ല്യാർ. മറുപടി വാദമല്ല ! അത് തൽക്കാലം രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതാണ്
@jiyas415
@jiyas415 Ай бұрын
ഇതെങ്ങിനെയാ ഒന്നവസാനിപ്പിക്കുക..😢...നമ്മുടെ അമലുകളെല്ലാം പൊളിയാൻ കാരണമാകുമെങ്കിൽ..ക്ഷമിക്കുകയല്ലേ നല്ലത്..രണ്ടു വിഭാഗവും ശിർക്കിൽ ഏർപ്പെടില്ല എന്നുറപ്പാണ്, എങ്കിൽ പരസ്പരം അപമാനിക്കുന്നതിലൂടെ സൃഷ്ടാവയവൻ നൽകുന്ന ശിക്ഷ എന്തായിരിക്കും
@suhailchovvayil5553
@suhailchovvayil5553 Ай бұрын
Shirkil eerpedunnu ennaanallo aaropanam
@ceepee044
@ceepee044 Ай бұрын
സത്യം... ഇവരും ഈ വാദവും ഈ ആദർശവും ഇവരോട് കൂടെ തീരും
@AhamedKoyaKoyaka
@AhamedKoyaKoyaka Күн бұрын
Anasumayi ഇനി സംവാദം നടക്കില്ല. കാരണം മറുവടി വാടമല്ല എങ്കിൽ പിന്നെ തലക് സുഖമില്ലാത്തവരെല്ലെ അനസുമായി സംവദിക്കാൻ പോകുകയൊള്ളു
@maqboolm
@maqboolm 25 күн бұрын
അവസര വാദി അനസ് മൗലവി
@MustafaUthu-um1bz
@MustafaUthu-um1bz 25 күн бұрын
എല്ലാം knm ന്റെ പേരക്കുട്ടികൾ
@abbasalikaraparambu1045
@abbasalikaraparambu1045 Ай бұрын
മറുപടി വാദമല്ലെന്ന് പറഞ്ഞ് തടിയൂരാൻ മാത്രം അധഃപതിച്ച വിഭാഗമായ KNM CD ടവർ വിഭാഗവുമായിഇതിന് മുൻപ് ഈ വിഷയത്തിൽ 3 സംവാദം കഴിഞ്ഞില്ലേ?. ആ സംവാദങ്ങളിൽ ഓരോന്നിലും ഓരോ നിലപാട് പറഞ്ഞ KNM മറുപടി വാദമല്ലെന്ന് പ്രഖ്യാപിച്ചകഴിഞ്ഞ സ്ഥിതിക്ക് ഇനി അവരുമായി എന്ത് സംവാദം.
@saleemsaleem-w1w7u
@saleemsaleem-w1w7u 5 күн бұрын
സമ്മതിക്കണം എന്നും ദീൻ ഒരേ മാതിരി പറയുന്നതിന്. Knm നെ പോലെ ആയിരുന്നെങ്കിൽ എത്ര മനുഷ്യർ പിഴച്ച ആശയം പറഞ്ഞേനെ
@shareefshah6997
@shareefshah6997 Ай бұрын
Marupadi vadhamekil nigalk Ibrahim nabi (a) ageekarikkan patto?
@Rifutty
@Rifutty 17 күн бұрын
സംഘടനക്ക് വേണ്ടി ഇബ്രാഹിം നബി (അ)യെ പോലും തള്ളി പറയുന്ന കുഫ്ഫാറുകളായി മാറാൻ ശ്രമിക്കരുത് കെ.എൻ.എമ്മു കാരാ പരലോകം മറക്കേണ്ട
@abdullahbinzuhair
@abdullahbinzuhair Ай бұрын
നിലനിൽക്കാൻ വേണ്ടി എന്തും പറയുന്ന നിലയിലേക്ക് അനസ് മൌലവി എത്തി
@saadumar7046
@saadumar7046 Ай бұрын
കെ എൻ എമ്മിന് ഇപ്പോൾ അവസരവാദമാണ്.
@mnlpk4692
@mnlpk4692 Ай бұрын
😂😂
@ZOAANVXINFINITY
@ZOAANVXINFINITY 5 күн бұрын
Vallatha oravastha thanne😅
@SirajudeenHashim-sr8ib
@SirajudeenHashim-sr8ib Ай бұрын
വിസ്ഡം സംവാദത്തിന് എതിരല്ല. ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ സംവാദം നടത്തിയത് ആരാണെന്ന് അന്വശിക്കുന്നത് നന്ന്. Gender neutrality ജനങ്ങൾ ക്കിടയിൽ ചർച്ചയാക്കി. നിരീശ്വര വാദികൾകു മറുപടി. പ്രശ്നം ജനങ്ങൾക്ക് മുമ്പിൽ വരുമ്പോൾ സംവാദത്തിന് ഉണ്ടോ എന്നൊക്കെ വെല്ലുവിളി. സംവാദം തീരുമാനം ആയാൽ പിന്നെ ഏതെങ്കിലും രീതിയിൽ മുടക്കാൻ പറ്റുമോ എന്നാണ് അടുത്ത പരിശ്രമം.
@abdulkabeerpdri
@abdulkabeerpdri Ай бұрын
അനസ് ്ന് ഇനി നല്ലത് വേറെ വല്ല പണിയും ആണ്..😅 വല്ലാത്ത ജാതി...😏
@abdulkader1455
@abdulkader1455 Ай бұрын
അനസ് ഇനിയും വായ തുന്നാൽ അനസിന് തന്നെ പരായാവും KNM മിന്റെ വരുമാന കണക്ക് നോക്കിയിരിക്കുന്നതാവും നല്ലത്.
@Rifutty
@Rifutty 17 күн бұрын
​@@abdulkader1455അത് കണ്ട് കൊണ്ട് തന്നെയാണ് ആദർശം മാറ്റി മറുകണ്ടം ചാടിയത്
@mnlpk4692
@mnlpk4692 Ай бұрын
അപ്പം കണ്ടവനെ അപ്പാ ന്നു വിളിക്കുന്ന ജാതി
@LatheefKp-k6f
@LatheefKp-k6f Ай бұрын
ഫൈസലെ, നിങ്ങൾ എത്ര ഉരുണ്ട് മറഞ്ഞാലും, കോട്ടിമാട്ടിയാലും കാര്യമില്ല. വിവരമുള്ള ജനങ്ങൾ നിങ്ങളെ വിലയിരുത്തീട്ടുണ്ട്. വിശുദ്ധ ഖുർആൻ തിരിമറി നടത്തുകയും ദുർവ്യാഖ്യാനിക്കുകയും ചെയ്ത നിങ്ങൾക്ക് ബഹുമാന്യനായ അനസ്സ് മൗലവിയുടെ പ്രസംഗം തിരിമറി നടത്താൻ യാതൊരു മടിയും വിഷമവും ഉണ്ടാവില്ല എന്ന് ജനങ്ങൾക്ക് അറിയാം
@Sahad-m4h
@Sahad-m4h Ай бұрын
Enth thirimari😂😂😂😂
@ZOAANVXINFINITY
@ZOAANVXINFINITY 5 күн бұрын
Bahumanyanaya anas moulaviyo nuna mathram parayunna.....alle😂
@saleemsaleem-w1w7u
@saleemsaleem-w1w7u 5 күн бұрын
എന്താ സഹോദര പറയുന്നത് 2000 മുതൽ 2011 വരെ ഒരുവാദം 2011 മുതൽ മടവുരികളുടെ വാദം ഇങ്ങിനെ യാണോ ദീൻ Knm എന്ന മൂന്ന് അക്ഷരത്തെ കെട്ടിപിടിച്ചാൽ ഇങ്ങിനെ ഇരിക്കും
@alialivp72
@alialivp72 Ай бұрын
നിങ്ങൾ എത്ര ഭാഗം ഉണ്ട് 😂😂
@matrix8275
@matrix8275 Ай бұрын
Wisdom Knm Knm മർക്കസ്സുദ്ദഹ്വ
@matrix8275
@matrix8275 Ай бұрын
സമസ്ത എത്രയുണ്ട്😂
@matrix8275
@matrix8275 Ай бұрын
Ap സമസ്ത Ekസമസ്ത ദക്ഷിണസമസ്ത സംസ്ഥാനസമസ്ത കുരുവട്ടൂർസമസ്ത വാഫിസമസ്ത New സമസത ഷജറ 'സമസ്ത ഖാസിമി സമസ്ത coming soon ഇതിനുപുറമേ 60 ൽ പരം ത്വരീക്കത്ത് വിഭാഗങ്ങളും😂😂😂😂
@rashidfalily7862
@rashidfalily7862 Ай бұрын
തല്ലെട തല്ലെട ശൈത്താൻ മാരെ തമ്മിൽ തല്ലി ചാകും നിങ്ങൾ😂😂😂
@nabeelahamedcc4237
@nabeelahamedcc4237 Ай бұрын
സിറാജുൽ ഇസ്ലാം ഇതേ സാധനം ഇട്ടു നോക്കിയതാ... അന്ന് ചുമരിൽ തെന്നോട്ടിയത് യൂട്യൂബിൽ ഉണ്ട്. 😂 തെരഞ്ഞ് നോക്കി..
@anwarqld260
@anwarqld260 Ай бұрын
MarkazDawa universitiyil Poyi Uranghiyapole Kannadchu Kidannolin
@ashrfmkd9251
@ashrfmkd9251 Ай бұрын
വിസ്ഡം വിഭാഗം എന്ത് കൊണ്ട് സംവാദം ഭയപ്പെടുന്നു. നിങ്ങളുടെ കൈയ്യിൽ തെളിവുകൾ ഉണ്ടെങ്കിൽ ധൈര്യമായി ഏറ്റെടുത്തു കൂടെ
@adhilmkm7346
@adhilmkm7346 Ай бұрын
അതിന്നത് മറ്റവർ ഏറ്റെടുക്കുമോ?
@mnlpk4692
@mnlpk4692 Ай бұрын
ഒന്നു പോ ഭായ്.....സമസ്ത ക്കാരുടെ പണിയെടുക്കല്ലേ....നിങ്ങൾ cd ടവർ ൽ നിന്നുള്ള വിളംബരം മാത്രം കണ്ടാൽ പോര.... അവിടെ ഇരിക്കുന്നവരുമായി നടത്തിയ സംവാദങ്ങൾ ഒന്നു കാണൂ.....മനസ്സിലാക്കൂ..... അമ്മി കൊത്താതനുണ്ടോ....അമ്മി.....യെന്നു കൂകി നടക്കുകയല്ല വേണ്ടത്
@ZOAANVXINFINITY
@ZOAANVXINFINITY 5 күн бұрын
Aaranu olichodyathu?
@saleemsaleem-w1w7u
@saleemsaleem-w1w7u 5 күн бұрын
മറുപടി വാദമല്ല വാദം മറുപടിയില്ല എന്ന് പറയുന്ന ടീമിന്നോടാണോ സമവാദം. ഇപ്പോഴും നേരം വെളുത്തില്ലേ
@mohammedRasheed-es3ky
@mohammedRasheed-es3ky Ай бұрын
മൗലവി നിങ്ങളെ സമ്മതിക്കണം KNM നെയും മുജാഹിദുകളെയും കുറയൊക്കെ പിഴച്ച വാദത്തിൽ നിന്നും രക്ഷിച്ചതിന്
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН