"മദ്യവും വ്യഭിചാരവും പോലെ അടിമത്തം ഹറാമാക്കാത്തത് എന്താ.?" | യുവാവിന്റെ ചോദ്യം | Abdulla Basil CP

  Рет қаралды 14,799

Unmasking Anomalies

Unmasking Anomalies

Күн бұрын

Пікірлер: 186
@MusthafaVt-ym6py
@MusthafaVt-ym6py Күн бұрын
ഇത് എത്ര പറഞ്ഞുകൊടുത്താലും ഇനി മറ്റേതെങ്കിലും മോയന്ത്കൾ ഇതേ ചോദ്യം ചോദിച്ചുവരും. ഇവരുടെ ഉദ്ദേശം ഇതൊരു വിവാദമായി കത്തിച്ചു നിർത്തുക എന്നുള്ളതാണ്. അബ്ദുള്ള ബാസിൽ നിങ്ങൾ തുടരുക. ❤️
@sikkandersharafi8450
@sikkandersharafi8450 Күн бұрын
​Yudham haraamano alle.yes or no?​@@shaheerkannur9499
@Sh.addehlwi
@Sh.addehlwi Күн бұрын
തനിക്ക് എത്ര വയസ്സായി?? Yes or No പറ.
@Biju-y8f
@Biju-y8f Күн бұрын
ഉവ്വ് ഇല്ല​@@shaheerkannur9499
@Hassan.A.M-h9v
@Hassan.A.M-h9v Күн бұрын
​@@shaheerkannur9499ഇത്രയും വ്യക്തമായി പറഞ്ഞിട്ടും താങ്കൾക്ക് മനസിലായില്ലെങ്കിൽ ഇനി എങ്ങിനെ പറഞ്ഞു കൊടുത്താലും മനസിലാവില്ല.
@SudheeshSundar
@SudheeshSundar Күн бұрын
തൗഹീദിനു പകരം അടിമയെ സമ്മാനമായി സ്വീകരിച്ച ആളല്ലേ പ്രവാചകൻ... എന്നിട്ട് ഇസ്ലാമിൽ അടിമത്തം ഇല്ല പോലും.. 😂😂
@george561
@george561 Күн бұрын
ഇന്ന് യുദ്ധത്തടവുകാരെ ഭോഗിക്കാമോ? അവരെ വിൽക്കാമോ? അവരെ സമ്മാനമായി മറ്റൊരാൾക്ക് കൈമാറാമോ?
@lathusauju4119
@lathusauju4119 21 сағат бұрын
Parayunnath vyakthamayi kelkeda
@sarifmuhammed
@sarifmuhammed 21 сағат бұрын
Prisoners of war may only be transferred by the Detaining Power to a Power which is a party to the Convention and after the Detaining Power has satisfied itself of the willingness and ability of such transferee Power to apply the Convention. ഇതു ഇന്നത്തെ ജനീവ convension അനുവദിക്കുന്ന POW ട്രാൻസ്ഫർ ,,അല്ല ബ്രോ പ്സരസ്പ്പരം അംഗീകരിച്ചു സെക്സ് ഏർപ്പെട്ടാൽ അത് ബ്രോയുടെ ഏതെങ്കിലും ധാർമികത അനുസരിച്ചു തെറ്റാകുമോ ??
@veterinary7945
@veterinary7945 19 сағат бұрын
അയ്നെന്താ കൊയപ്പം എന്നാണ് hythami ser പറഞ്ഞത് 😂..
@shijilmuhammedk5311
@shijilmuhammedk5311 18 сағат бұрын
@george561 consent undenkil bhogikaam. Avare private employersinde keezhil Pani edupikkam(sale). Ithonnum pattilla enn eth International lawil aan paranjath? Athonn ivde kaanikaamo?
@nicolatesla5832
@nicolatesla5832 16 сағат бұрын
​@@shijilmuhammedk5311ente ponnu maira. Gazail pidicha muslingale israelile soldiers panniya ath international lawinu ethiralle. Avre vikkumo americakk pannan? Consento enthu consent aanu adimakk ?😂 Penkuttikalk kalyanathinu polum consent illa. Ayishade achan thannath aanu consent. Matham thalakk pidicha ingane adimatham okke velupikkenda avasyha aanu
@Salam.2025
@Salam.2025 Күн бұрын
വെയ്റ്റിംഗ് ആയിരുന്നു ഈ വിഷയം ❤
@amaldev4150
@amaldev4150 Күн бұрын
And what did you learn from this talk brother ?
@San-naS
@San-naS Күн бұрын
അതായത് ദാസാ, ഇസ്ലാമിലെ അടിമത്തം എന്നത് യൂറോപ്യൻ വെളുത്തവർ ആഫ്രിക്കൻ കറുത്തവരെ പിടിച്ച് കൊണ്ട് പോയി പണിയെടുപ്പിക്കുന്നത് പോലെയുള്ള ഒന്നല്ല, മറിച്ച് തങ്ങളെ ആക്രമിക്കാൻ വരുന്ന ശത്രു രാജ്യക്കാരെ യുദ്ധത്തിൽ തോൽപ്പിച്ച് അവിടെയുള്ളവരെ ബന്ദിയാക്കി കൊണ്ട് വന്ന് അവരെ കൊണ്ട് പണിയെടുപ്പിക്കുന്നതാണ്! അവർക്ക് വേണ്ട വസ്ത്രവും ഏറ്റവും നല്ല ഭക്ഷണവും താമസിക്കാൻ നല്ല വ്യത്തിയുള്ള സ്ഥലവും വിദ്യാഭ്യാസവും സ്വാതന്ത്യവും ഒക്കെ കൊടുക്കാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് എന്തിനേറെ പറയുന്നു, അവർ രാജ്യം ഭരിക്കാൻ വരെ അവസരം ഇസ്ലാം കൊടുക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ 'അടിമ' എന്ന പദം തെറ്റായാണ് ഇവിടെ ഉപയോഗിക്കുന്നത്. ഖുറാനിൽ പറയുന്ന അടിമത്ത സംമ്പ്രദായത്തിന് വേറെ പേര് ആണ് ചേരുക!!! ഞാൻ വെറുതേ ഇസ്ലാമിനെ തെറ്റിദ്ധരിച്ചു. ഖുറാൻ തപ്പിനോക്കി ഇതൊക്കെ ശരിയാണ് എന്ന് ഉറപ്പിക്കാൻ സമയമില്ലാത്തത് കൊണ്ടും ഇദ്ധേഹം കളവ് പറയില്ല എന്ന 'വിശ്വാസം' ഉള്ളത് കൊണ്ടും ഇസ്ലാമിലെ അടിമത്തത്തെ പറ്റി ഇങ്ങനെ വിശ്വസിക്കാനാണ് എനിക്ക് *"ഇപ്പോൾ"* താൽപര്യം!!!
@ameenmuhammad12
@ameenmuhammad12 23 сағат бұрын
​@@amaldev4150A slave refers to an individual subjugated into servitude as a consequence of war. It is not a practice where the marginalized or oppressed in society can arbitrarily be forced into enslavement. Slaves, in essence, parallel prisoners-individuals apprehended for transgressions and subsequently detained following a judicial verdict. Just as prisoners are mandated to work for the state while forfeiting their freedom, slavery in Islam aligns with this framework of structured servitude imposed under specific circumstances.
@amaldev4150
@amaldev4150 23 сағат бұрын
@@ameenmuhammad12 So, you are saying slaves of Islam were all slaves of war ? But was there any situation were these slaves were traded or considered as sex slaves ? What I find difficult to understand is about Mariyah al-Qibtiyya(gifted slave) and her son Ibrahim(a slave child, which prophet Muhammed taught not to have). These two personalities goes against the teachings of Islam I fell.
@sarifmuhammed
@sarifmuhammed 22 сағат бұрын
@@amaldev4150 Islamic rules are derived from Quran which revealed around "23 years of span", of courses there were incidences before a rule is set through Quran , that does not mean it is the rule of Islam, we talk about the rule which is cemented after the completion of Quran. So it does not goes against the teaching as well
@worldofnaja5598
@worldofnaja5598 Күн бұрын
സാദാരണ മനുഷ്യർക്കിടയിൽ ഒത്തിരി കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ അനുയോജ്യമായ പ്രവർത്തനം 👍🏻👍🏻👍🏻
@HomoSapiens-v7q
@HomoSapiens-v7q 18 сағат бұрын
ഹറാമാക്കിയ വ്യഭിചാരം ഇതാ ഇവിടെ കിടക്കുന്നുണ്ട് ഇതൊക്കെ ജൂതന്മാർ എഴുതിയതാണ് എന്നൊന്നും പറഞ്ഞേക്കരുത് ആരാണ് വ്യഭിചാരത്തിന് ഉപദേശം കൊടുക്കുന്നത് എന്നുകൂടെ നോക്കണം 😂😂😂 Search Tips Home » Sahih Muslim » The Book of Marriage - كتاب النكاح » Hadith 1438 a كتاب النكاح 16 The Book of Marriage (22) Chapter: The ruling on coitus interrupts ('Azl) (22) باب حُكْمِ الْعَزْلِ ‏ Sahih Muslim 1438 a Abu Sirma said to Abu Sa'id al Khadri (Allah he pleased with him): 0 Abu Sa'id, did you hear Allah's Messenger (ﷺ) mentioning al-'azl? He said: Yes, and added: We went out with Allah's Messenger (ﷺ) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them. So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception). But we said: We are doing an act whereas Allah's Messenger is amongst us; why not ask him? So we asked Allah's Mes- senger (ﷺ), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born. وَحَدَّثَنَا يَحْيَى بْنُ أَيُّوبَ، وَقُتَيْبَةُ بْنُ سَعِيدٍ، وَعَلِيُّ بْنُ حُجْرٍ، قَالُوا حَدَّثَنَا إِسْمَاعِيلُ، بْنُ جَعْفَرٍ أَخْبَرَنِي رَبِيعَةُ، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ، عَنِ ابْنِ مُحَيْرِيزٍ، أَنَّهُ قَالَ دَخَلْتُ أَنَا وَأَبُو صِرْمَةَ عَلَى أَبِي سَعِيدٍ الْخُدْرِيِّ فَسَأَلَهُ أَبُو صِرْمَةَ فَقَالَ يَا أَبَا سَعِيدٍ هَلْ سَمِعْتَ رَسُولَ اللَّهِ صلى الله عليه وسلم يَذْكُرُ الْعَزْلَ فَقَالَ نَعَمْ غَزَوْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم غَزْوَةَ بَلْمُصْطَلِقِ فَسَبَيْنَا كَرَائِمَ الْعَرَبِ فَطَالَتْ عَلَيْنَا الْعُزْبَةُ وَرَغِبْنَا فِي الْفِدَاءِ فَأَرَدْنَا أَنْ نَسْتَمْتِعَ وَنَعْزِلَ فَقُلْنَا نَفْعَلُ وَرَسُولُ اللَّهِ صلى الله عليه وسلم بَيْنَ أَظْهُرِنَا لاَ نَسْأَلُهُ ‏.‏ فَسَأَلْنَا رَسُولَ اللَّهِ صلى الله عليه وسلم فَقَالَ ‏ "‏ لاَ عَلَيْكُمْ أَنْ لاَ تَفْعَلُوا مَا كَتَبَ اللَّهُ خَلْقَ نَسَمَةٍ هِيَ كَائِنَةٌ إِلَى يَوْمِ الْقِيَامَةِ إِلاَّ سَتَكُونُ ‏"‏ ‏.‏ Reference : Sahih Muslim 1438aIn-book reference : Book 16, Hadith 146USC-MSA web (English) reference : Book 8, Hadith 3371
@RAMBO_RAMBO_
@RAMBO_RAMBO_ Күн бұрын
അടിമയായിരുന്ന ധാരാളം പേർ ഇസ്ലാമിൽ ഒന്നത സ്ഥാനത്തേക്ക് വന്നിട്ടുണ്ട് അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@jastin165
@jastin165 15 сағат бұрын
Enthonnadey 😂
@RAMBO_RAMBO_
@RAMBO_RAMBO_ 14 сағат бұрын
@@jastin165 ?
@DonFleming-v2u
@DonFleming-v2u Күн бұрын
ഒന്നാമത് ഇസ്ലാമിലെ അടിമത്തം എന്നത് നമ്മൾ ഇന്ത്യൻ ജാതി സിസ്റ്റം, വെസ്റ്റേൺ സ്ലെവ് ട്രേഡിങ് എന്നീ പരിതഃസ്ഥിതിയിൽ മനസിലാക്കിയ പോലെയുള്ള ഒരു വ്യവസ്ഥയെ അല്ല. ഇന്ത്യയിൽ അടക്കം മൂന്നോളം അടിമവംശങ്ങൾ രാജാധികാരത്തിൽ എത്തിയിട്ടുണ്ട് ഖുതുബ് മിനാർ നിർമ്മിച്ച ഖുതുബുദ്ദിൻ ഐബക്കും, ഈജിപ്തിൽ രണ്ടര നൂറ്റാണ്ട് ഭരണം നടത്തിയ മംലൂക് വംശവും അടക്കം. പിന്നീട് ഉസ്മാനിയ കാലത്ത് തുർക്കിയിൽ പ്രത്യേക ഉന്നത സൈന്യമായും മന്ത്രിമാരായും അടിമകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ പരിശീലനം നൽകി വളർത്തിയാണ് നിയോഗിച്ചിരുന്നത്. അടിമകൾക്ക് രാജാവും ആകാമെങ്കിൽ തീർച്ചയായും ആ വ്യവസ്ഥ വേറെ എന്തോ ആണല്ലോ.
@musthafapkp4147
@musthafapkp4147 Күн бұрын
The question of slavery in Islam is often posed by skeptics and critics as a challenge to the comprehensive justice of the Islamic framework. Why did Islam not abolish slavery outright as it did intoxicants and immoral practices? To address this query fully, we must delve into the socio-historical context of slavery, the transformative policies introduced by Islam, the role of Islamic governance, and the persistence of exploitative systems in the modern world. Such an exploration not only unveils the wisdom behind the divine methodology but also highlights the stark contrasts between Islam’s vision of justice and the systemic failures of secular systems. Slavery, as a deeply entrenched institution, was present in every major civilization before Islam's advent-whether in the Roman Empire, the Persian Empire, pre-Islamic Arabia, or later in Europe and the Americas. It was not merely a social construct but an economic foundation, woven into the fabric of governance, commerce, and culture. In Europe and the Americas, colonial powers perpetuated chattel slavery for centuries, exploiting millions of Africans in transatlantic trade to build their economies. The sudden legal abolition of slavery in these regions, particularly in the Americas, left freed individuals in conditions of abject poverty, denied education, land, or integration. They became victims of systemic discrimination and exploitation, often trapped in new forms of servitude under different names. Islam’s approach to slavery was radically different and deeply rooted in the preservation of human dignity, societal stability, and gradual reform. Recognizing the socio-economic realities of its time, Islam neither condoned slavery as an eternal practice nor abolished it instantaneously. Instead, it adopted a transformative approach, curbing its excesses, granting rights to the enslaved, and paving the way for its eventual eradication. The Quranic declaration of human equality laid the foundation for this transformation: ﴿يَـٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَـٰكُم مِّن ذَكَرٍۢ وَأُنثَىٰ وَجَعَلْنَـٰكُمْ شُعُوبًۭا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ﴾ "O mankind, We have created you from male and female and made you into nations and tribes so that you may know one another. Verily, the most noble of you before Allah is the most righteous of you." (Surah Al-Hujurat, 49:13) This egalitarian ethos, echoed in the Prophetic tradition, dismantled the hierarchies of race, ethnicity, and status that were intrinsic to pre-Islamic societies. Islam institutionalized numerous mechanisms for emancipation. Freeing slaves was elevated to an act of piety and an expiation for sins, as the Quran states: ﴿فَكُّ رَقَبَةٍۢ﴾ "Freeing a slave." (Surah Al-Balad, 90:13) Contracts like mukatabah, wherein slaves could purchase their freedom with their masters' support, became widespread. Female slaves who bore children for their masters were granted the status of umm walad, ensuring their freedom upon their master’s death. By integrating such reforms into societal norms, Islam effectively dismantled the perpetuation of hereditary slavery. The Prophet Muhammad (peace be upon him) exemplified this transformation through his actions. Zaid ibn Haritha, a freed slave, was treated as a son and entrusted with leadership roles. Bilal ibn Rabah, once a slave, rose to become the first muezzin of Islam, his voice calling believers to prayer-a role signifying the highest honor. These examples shattered the stigma surrounding former slaves and underscored the Islamic principle of valuing individuals for their character and deeds, not their origins. In contrast to this humane and gradual eradication, modern slavery persists in more insidious forms. Exploitative labor practices, human trafficking, and debt bondage are rampant globally, particularly in secular and atheist-dominated societies that claim to champion individual freedom. Women and children are disproportionately affected, trapped in cycles of abuse and exploitation. Industries in affluent nations, including agriculture, fashion, and technology, thrive on forced labor, benefiting multinational corporations while rendering the sufferers invisible. Despite laws against these practices, the moral void in such systems perpetuates exploitation, highlighting the failures of secular governance to uphold true justice. Beneficiaries of modern slavery include the wealthy elite and corporate entities in developed nations. They profit from low-cost labor sourced from impoverished communities in developing countries, perpetuating systemic inequality. Survivors of such exploitation, often left without legal or social recourse, mirror the struggles of freed slaves in post-emancipation America, where systemic racism and economic marginalization replaced physical chains with economic ones. Islamic governance, when implemented sincerely, provides timeless solutions to these issues. Its prohibition of usury, emphasis on equitable trade, and mandatory almsgiving (zakat) address the root causes of inequality and exploitation. The Quran explicitly condemns hoarding wealth and exploiting the vulnerable: ﴿وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَۖ﴾ "Establish prayer and give zakat." (Surah Al-Baqarah, 2:43) This ethical framework promotes a redistribution of wealth and ensures that the marginalized are cared for, preventing the conditions that enable slavery and exploitation. In Muslim societies, the eradication of slavery occurred organically through these principles, leaving no void or systemic injustice in its wake. However, deviations from Islamic governance in modern times have led to lapses in addressing newer forms of exploitation. The enduring relevance of Quranic principles, coupled with the Prophetic model, serves as a beacon for addressing such injustices globally. The Quran declares: ﴿وَلَقَدْ كَرَّمْنَا بَنِيٓ ءَادَمَ﴾ "Indeed, We have honored the children of Adam." (Surah Al-Isra, 17:70) This verse encapsulates Islam’s universal message of dignity and justice, calling on humanity to transcend the superficial freedoms offered by secular systems and embrace a vision rooted in divine wisdom. It is a call to confront the arrogance and ignorance that perpetuate modern slavery and exploitation, replacing them with a system that values every human life as a sacred trust. Islam’s legacy of addressing slavery remains a timeless lesson in transformative justice. It exemplifies how moral integrity, coupled with divine guidance, can dismantle even the most entrenched systems of oppression. In a world still marred by exploitation, the Islamic vision challenges humanity to rise above self-interest and strive for a society where dignity, justice, and compassion reign supreme.
@zeleoz463
@zeleoz463 Күн бұрын
TLDR; Waste of time 😴.
@Rafeeque.e976
@Rafeeque.e976 Күн бұрын
ആ കംപ്ലീറ്റ് ആരിഫ് നുണയനെ ഒന്ന് മെൻഷൻ ചെയ്യൂ 😂
@dilohanse3562
@dilohanse3562 12 сағат бұрын
Doubt : Doesn’t this bring down the morality of a God to that one given by humans at this age? The morality of humans are even criticised by organisations and is subjected to change in humanitarian grounds and the laws regarding slavery have been cut down from the past, but morality of a God cant be changed in future, when a better society is formed on the same grounds.
@Xcxc-kf8wl
@Xcxc-kf8wl Күн бұрын
Well explained. ❤
@AFLAHZAMAN-ql3qx
@AFLAHZAMAN-ql3qx 2 сағат бұрын
ഇസ്ലാമിലെ അടിമത്തവും നാം മനസ്സിലാക്കുന്ന വെസ്റ്റിൽ നില നിന്നിരുന്ന അടിമത്തവും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്... ഇസ്ലാമിലെ യുദ്ധ നിയമങ്ങളെ പഠിച്ചാൽ വളരെ എളുപ്പത്തിൽ അത് മനസ്സിലാക്കാവുന്നതാണ്..
@abdulmajeedkp24
@abdulmajeedkp24 8 сағат бұрын
Mashah allah കൃത്യമായ answer
@noufal168
@noufal168 13 сағат бұрын
Mashaallah ❤ വെക്തമായ ഉത്തരം
@jzag-w7c
@jzag-w7c 7 сағат бұрын
Evdnn...Geneva conventionil Yudham cheyunavare aan prisoners of war akkunath, POWs yudam kayinja thririch natil vidum, Islamil Yudam kayinjaan aviduthe sthreekaleyum kuttikaleyum adimkal aakkunath.....Dont generalise slavery....
@clearedgeinteriorsbranding2489
@clearedgeinteriorsbranding2489 23 сағат бұрын
MASHA AALAH... Abdulla Basil AWESOME....
@ahammedshibil8648
@ahammedshibil8648 Күн бұрын
بارك الله فيك
@jishadkuniyil
@jishadkuniyil Күн бұрын
ee oru nimishathil njaan arifine orth povukayaaan...
@naf__a123
@naf__a123 Күн бұрын
Njanum😂 arifinod vedhamothiyitt karyamillallo😇😌
@prabhatkrishnan
@prabhatkrishnan 17 сағат бұрын
മരിയ അൽ കിബ്തിയ യുദ്ധത്തിലൂടെ ഉള്ള അടിമ ആണോ 🤔
@adventure483
@adventure483 29 минут бұрын
@@jishadkuniyil ആണോ എന്നാൽ അവരുടെ മറുപടിയും ഷുക്കൂർ കഞ്ചാവടിച്ചു കിടന്നുരുളുന്നതു ഇടയ്ക്കു സമയമുള്ളപ്പോൾ കാണാൻ ശ്രമിക്കൂ.. 🥲
@____faqiir
@____faqiir 8 сағат бұрын
Clear💯👌🏼
@noozytechz
@noozytechz Күн бұрын
aa hadees avide display cheythath kidu, ini eppozhum ingane pratheekshikunnu
@hamdafathima8537
@hamdafathima8537 12 сағат бұрын
Ma sha Allahh ❤❤
@shaheermk7870
@shaheermk7870 9 сағат бұрын
വ്യക്തമായ ഉത്തരം
@muhammedsalim8595
@muhammedsalim8595 Күн бұрын
അങ്ങനെ പറഞ്ഞു വരുമ്പോ ഞങ്ങൾ വീണ്ടും മദ്രസ പൊട്ടാ ന്ന് തന്നെ വിളിച്ചു പ്രതിരോധിക്കും 🤣
@MuhammedBilal-vj1ft
@MuhammedBilal-vj1ft Күн бұрын
😂
@favoritethings-t5u
@favoritethings-t5u Күн бұрын
Ee madrasa pottanmaar chodhikkunna chodhyam aadhuniga science l mungikulicchavar bhayakkunnadh yendhkondaan yenn yetra alojicchittum pidi kittunnilla😂😂😂
@prabhatkrishnan
@prabhatkrishnan 17 сағат бұрын
ഒരു സംശയം ഇസ്ലാം അപ്പൊ അടിമത്തം ഹലാൽ ആക്കിയതാണല്ലോ അതായിത് പ്രപഞ്ച സൃഷ്ടാവായ അള്ളാഹു ഖുറാനിലൂടെ അനുവദിച്ചു തന്ന അടിമത്തം..... പിന്നെ എന്തിനാണ് ഇസ്ലാം രാഷ്ട്രം ആയ സൗദി അറേബ്യ 1962 അടിമത്തം നിരോധിച്ചത്🤔🤔🤔
@navasmohammed177
@navasmohammed177 41 минут бұрын
അങ്ങനെ വിളിക്കുന്നത് നാഥികരുടെ കഴിവില്ലായ്മയും ആശയ ദാരിദ്ര്യവും ആണെന്ന് രവി സാർ....
@sajukasaju6248
@sajukasaju6248 Күн бұрын
❤ Good Reply... Mashallah ❤
@mohammedfayazta4845
@mohammedfayazta4845 Күн бұрын
Pwolii😊🎉
@nikhilmohan2696
@nikhilmohan2696 12 сағат бұрын
😢😢😢 Maria al-Qibtiyya (Maria the Copt) Born in Egypt, belonged to the Coptic Christian community Gifted to Muhammad as a slave by the Governor of Egypt, Muqawqis Became a concubine and bore Muhammad a son, Ibrahim ibn Muhammad.
@indian-ni5qq
@indian-ni5qq 9 сағат бұрын
Alhamdulillah❤
@shimil8794
@shimil8794 Күн бұрын
Pwoli❤❤❤❤❤
@Rafeeque.e976
@Rafeeque.e976 Күн бұрын
Well said..all clear ❤
@Muslimislam1235
@Muslimislam1235 19 сағат бұрын
In Islamic Fiqh, Female Slaves are divided into categories.. 1. Amah (a female slave) 2. Milkul Yameen (that which right hand process) 3. ‎Ummul Walad (mother of child) The master of the female slave has to choose in what category he is acquiring the slave...whether he wants an Amah or a Milkul Yameen If he has bought the slave as Amah then she is a household worker but she doesn't need to have hijab with her master. If he has bought the slave as Milkul Yameen, then she is not exactly called Wife but she gets the rights equal to wife. If he has bought the slave as amah, then he can keep her with any of his wives's house. But if he has bought the slave as Milkul Yameen, then the milkul Yameen has the right of her own house, and her own equal night stays with husband just like wives. The only difference between Milkul Yameen and Wife is that... Wife inherits from husband, but Milkul Yameen herself is inherited to the husnand's relatives Now if, Milkul Yameen gives birth to a child of the owner.. Then she becomes Ummul Walad and now she (still cannot be called as wife but) gets all of the rights of wives.. Now when the owner died, Ummul walad becomes a free woman and she inherits from her owner and her son/daughter is also free and they inherit from their father just like other children from wives.. So... Milkul Yameen (that which right hand possess) is actually an upgraded version of Amah (slave) and Ummul Walad is the upgraded version of Milkul Yameen This video by Saad ibn Sabah clearly explains the above. kzbin.info/www/bejne/gqDVaZ-qhqpjrNEsi=ebv6YGjRfyQnNbIE
@mmaide9214
@mmaide9214 23 сағат бұрын
Islam ☪️️ munnottu allahu akbar☝☝☝☝☝
@friendmk748
@friendmk748 Күн бұрын
Well said..❤❤
@nafeesaahammed5063
@nafeesaahammed5063 19 сағат бұрын
Barakallah feekum
@arshak6285
@arshak6285 Күн бұрын
കേൾക്കേണ്ടുന്ന ഉത്തരം ❤❤
@LightCreed-v3u
@LightCreed-v3u Күн бұрын
അതേ .. മണ്ടത്തരം ആണെങ്കിലും
@MashhoodAli-js2zk
@MashhoodAli-js2zk Күн бұрын
Exactly 💯, they doing sarcasm
@PesKing-ht6mn
@PesKing-ht6mn Күн бұрын
Basil sir ❤
@abduljaleel5739
@abduljaleel5739 11 сағат бұрын
Arippu's slavery doctrine is destroyed by your speech , may Allah bless you
@artistafz6396
@artistafz6396 22 сағат бұрын
Well answered 👍🏻
@FanoonEK-g8w
@FanoonEK-g8w 18 сағат бұрын
Assalamualaikum Islamile streekalude chalana swathanthryam vykathmakkamo,mahram veno vende yatra cheyyan
@aswanthk7428
@aswanthk7428 16 сағат бұрын
Purushanmarude chalana swathnthyam??
@HaseebCh-k8q
@HaseebCh-k8q Күн бұрын
Mashaallah
@Alluanees
@Alluanees Күн бұрын
🎉🎉🎉
@mmaide9214
@mmaide9214 23 сағат бұрын
Yuthatil pedichavavarai islam makkalku ezuthanum vayikanum paranju kodukan muthu rasool🤲🤲🤲🤲🤲🤲
@midhin6501
@midhin6501 19 сағат бұрын
Berger weather coat
@sarifmuhammed
@sarifmuhammed 18 сағат бұрын
എന്ത് ചെയ്യാം ബ്രോ മറുപടിയില്ലാത്തപ്പോൾ ഇങ്ങനൊക്കെ സമാധാനിക്കേണ്ടി വരുന്ന നാസ്തികരുടെ അവസ്ഥ
@haseenajasmine7316
@haseenajasmine7316 Күн бұрын
👍🏼👍🏼👍🏼
@maheensainullabdeen2501
@maheensainullabdeen2501 Күн бұрын
🔥👌
@diyan2489
@diyan2489 Күн бұрын
👍👍👍👏👏👌✅
@Abdullah-x6d2z
@Abdullah-x6d2z Күн бұрын
Ningal adima ennu parayalla.... valam Kai udamapeduthiyavar ennu para😊
@Pointstruth
@Pointstruth 23 сағат бұрын
Islam ❤️
@Nayeema_Nasar
@Nayeema_Nasar 23 сағат бұрын
Alhamdulillah
@jijofrancisassisi9086
@jijofrancisassisi9086 Күн бұрын
മതം അടിമത്തം 👍
@mazinkiliyanthody5895
@mazinkiliyanthody5895 Күн бұрын
മതം= ലോക രക്ഷിതാവിൻറെ അടിമ അത് ഇല്ലായ്മ=ദുഷിച്ച സമൂഹത്തിൻറെ അടിമ
@rasheedremzy9784
@rasheedremzy9784 Күн бұрын
സോഷ്യൽ മീഡിയ വന്നതോടു കൂടി നിങ്ങളും മത വിമർശകരും എല്ലാവരും കൂടി മുസ്ലിം മിനെ എടുത്തിട്ടു അലക്കുകയാണ്... ബാസിൽ സാറെ... താങ്കളുടെ മറുപടി വീണ്ടും മുസ്ലിമിനെ പരിഹാസപാത്ര മാക്കുകയാണ്...
@rmh8267
@rmh8267 23 сағат бұрын
നിങ്ങൾക്ക് ഉത്തരം കിട്ടിയാൽ ഇങ്ങനെ കരയും. 🤌. ഇനി ഉത്തരം കിട്ടിയില്ലെങ്കിൽ അപ്പോഴും ഇങ്ങനെ തന്നെ നിങ്ങൾ പറയും.🤌. വല്ലാത്ത ജീവിതം 🤌
@daredevil6141
@daredevil6141 22 сағат бұрын
ഉത്തരം തന്നാലും വീണ്ടും വീണ്ടും കരയും 😭😭😭
@muhayasa
@muhayasa 20 сағат бұрын
@@rasheedremzy9784 അത് അയാൾക്ക് മനസ്സിലാകുന്നില്ല 😀
@lijo7161
@lijo7161 13 сағат бұрын
യാതൊരു തെളിവുകളും നിരത്താതെ ഞങ്ങൾ തന്നെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഉത്തരത്തിൽ എന്താ നിങ്ങൾക്ക് satisfied ആയാൽ...? 😂
@rmh8267
@rmh8267 12 сағат бұрын
@@lijo7161 കമൻ്റ് ഇട്ട നിനക്ക് വീഡിയോ കണ്ട് അതു ഗ്രഹിക്കാൻ ഉള്ള ഗ്രാഹ്യ ശേഷി ഉണ്ടായിരുന്നെങ്കിൽ.... 🤌😂😂😂
@rajeshraju7795
@rajeshraju7795 Күн бұрын
@Haris Kussain Theruvathu
@Manshasp1
@Manshasp1 Күн бұрын
10:36 ❤
@zeleoz463
@zeleoz463 Күн бұрын
Note the point: ആധുനിക അടിമത്തം 😂
@Manshasp1
@Manshasp1 Күн бұрын
​@@zeleoz463ഏത് രീതിയിൽ❤ഏത് സാഹചര്യത്തിൽ ❤ഇസ്ലാം വ്യക്തമായി പറഞ്ഞു
@zeleoz463
@zeleoz463 22 сағат бұрын
@@Manshasp1 സാഹചര്യം ഏതായാലും (including war) if it was divine - then GOD would have gave him the power to stop with a snap of a finger or atleast taught them properly and forgave them. കഷ്ട്ടം തന്നെ തമ്പ്രനെ - ആട്ടിൻ തൊല്ലിട്ട ചെന്നായ 😏
@mohammadfaheem8096
@mohammadfaheem8096 Күн бұрын
🤍 Well answered 👏🏼
@user-do8yq6kh8f
@user-do8yq6kh8f Күн бұрын
താടിയും മോശമില്ല നന്നായി സംസാരിക്കുന്നുണ്ട് 🎉
@narendranp5874
@narendranp5874 Күн бұрын
ഇതൊക്കെ എവിടെയാ പറഞ്ഞത്?
@BinthAbduRaheem123
@BinthAbduRaheem123 Күн бұрын
Hadeesukalil
@musthafapadikkal6961
@musthafapadikkal6961 Күн бұрын
പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്
@althafkadavil4555
@althafkadavil4555 Күн бұрын
Kazhuthayod vedam ootheett karyillallo😂
@hassanhasy
@hassanhasy Күн бұрын
എവിടെ പറഞ്ഞലാണ് നുമ്മക്ക് ദഹിക്കുക 😄
@MuhammedBilal-vj1ft
@MuhammedBilal-vj1ft Күн бұрын
Parayumboo aduthu oru image kaanunnille hadith's ennu parayum.. Islam vimarshikkaan onnum ariyanda onnum padikkanda alle. Pakshe utharam tharumbool evide avida ennu parannu varum.
@suhailishaque8079
@suhailishaque8079 Күн бұрын
❤❤💯💯
@sajunk9810
@sajunk9810 Күн бұрын
Masha Allah ❤. Correct explanation. Dr ❤
@cyabrahman7461
@cyabrahman7461 Күн бұрын
Janeeva convection indipendent restricted Panyedkkum govt govt pattunnillenkil vyakthik kaimaram
@cyabrahman7461
@cyabrahman7461 Күн бұрын
4th option
@Shereef.Thuvvakkad
@Shereef.Thuvvakkad Күн бұрын
@favoritethings-t5u
@favoritethings-t5u Күн бұрын
Aarif attam thedikondirikkuva kittiya udane adimatvam vishayatthil samavaadatthin redy aanu
@faima5295
@faima5295 Күн бұрын
Alhamdulillah 🤲
@sabeelnazar8322
@sabeelnazar8322 Күн бұрын
@hisamp6947
@hisamp6947 Күн бұрын
@clashofmatt9703
@clashofmatt9703 Күн бұрын
@utube7308
@utube7308 Күн бұрын
@rashidek7331
@rashidek7331 16 сағат бұрын
❤❤
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
HELP!!!
00:46
Natan por Aí
Рет қаралды 70 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 38 МЛН
X മുസ്ലിംസ് 🤣#ialamic #rc
31:27
نور على نور ﷺ💝
Рет қаралды 52 М.