ഒരു എക്സ് നാസ്തികന്റെ ചോദ്യം | Ex-Atheist asks in Open Dialogue | PROFACE 4.0 | DAY 1 | Kannur

  Рет қаралды 16,528

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 67
@afzalsait8735
@afzalsait8735 6 күн бұрын
എത്ര കൃത്യമായ മറുപടി അൽഹംദുലില്ലഹ് ❤... സൂറത്തുൽ ഇഹ്‌ലാസ് എന്ന അധ്യായം മതി അല്ലാഹുവിനെ തിരിച്ചറിയാൻ... allaahu akbar❤
@abdulazeez330
@abdulazeez330 6 күн бұрын
യഹോവ (അല്ലാഹു) ആയ ഞാനാണു നിന്റെ ദൈവം, അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്‌. സ്വര്‍ഗ്ഗത്തിലോ, ഭൂമിയിലോ, വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്‌. അവയെ നമസ്‌കരിക്കുകയോ സേവിക്കുകയോ അരുത്‌…’ മാതാപിതാക്കളെപറ്റി പറയുന്നു: ‘നിനക്ക് ദീര്‍ഘായുസ്സുണ്ടാകുവാനും, നിനക്കു ദേശത്തു നന്നായിത്തീരുവാനും യഹോവ നിന്നോടു കല്‍പിച്ചപോലെ നിന്റെ അപ്പനെയും, അമ്മയെയും ബഹുമാനിക്കുക’.❤❤❤
@vasim544
@vasim544 6 күн бұрын
امنه بالله ورسوله ഞങ്ങൾ അല്ലാഹുവിലും അല്ലാഹു അയച്ച എല്ലാമുൻ പ്രവാചകന്മാരേയും അംഗീകരിക്കുന്ന അന്ത്യ അന്ത്യപ്രവാചകനായ മുഹമ്മദ് നബിയിലും ഞങ്ങൾ വിശ്വസിക്കുന്നു എല്ലാ മുൻ വേദങ്ങളിലേയും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന അപ്ഡേറ്റ് ആയ അവസാന സത്യ വേദഗ്രന്ഥമായവിശുദ്ധ ഖുർആനിലും ഞങ്ങൾ വിശ്വസിക്കുന്നു
@BinthAbduRaheem123
@BinthAbduRaheem123 6 күн бұрын
Basil ikka... 🤍🔥
@hasainaram8466
@hasainaram8466 6 күн бұрын
Baasil ichaa
@thahirc4434
@thahirc4434 4 күн бұрын
Ma Sha allah thabaarakallah
@ashikhamsa568
@ashikhamsa568 6 күн бұрын
ماشاءالله
@abdulazeez330
@abdulazeez330 6 күн бұрын
Excellent explanation ❤❤❤
@AhamedKoyaKoyaka
@AhamedKoyaKoyaka 6 күн бұрын
Jazakallhahu khayer
@abdulkalam-yb3ix
@abdulkalam-yb3ix 6 күн бұрын
MashaAllah
@mohammedkutty9478
@mohammedkutty9478 6 күн бұрын
അല്ലാഹുവിനെ മനസ്സിലാക്കിത്തന്നു ✅👍🏻
@AhamedKoyaKoyaka
@AhamedKoyaKoyaka 6 күн бұрын
Basil 👍🏼🌹masha Allha Thabarakallha 💚👍🏼🌹
@mujahidkoduvayur4910
@mujahidkoduvayur4910 6 күн бұрын
👌🏻
@musthafamusthafa6721
@musthafamusthafa6721 6 күн бұрын
Ma Sha Allah
@nazernazer1660
@nazernazer1660 6 күн бұрын
പടച്ചവൻ ജീവനുളളതിനെ സൃഷ്ടിച്ചു മനുഷ്യൻ ജീവനില്ലാത്തതിനേയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു
@musmus2679
@musmus2679 5 күн бұрын
നല്ല മറുപടി.സൃഷ്ടാവിനെ ആര് സൃഷ്ടിച്ചു എന്നുള്ള ചോദ്യം ഒരിക്കലും ശരിയാവില്ല. ചോദ്യം ആ ലെവലിലേക്ക് എത്തുകയില്ല.
@suneeran1762
@suneeran1762 5 күн бұрын
Ma sha allah.. 👍
@BisharAhmed-s5d
@BisharAhmed-s5d 6 күн бұрын
Athoke manassilaai..pakshe rasoolum swahaabathum ulla nilail njanglaan enn ellVarum parayunnu.
@absalkjr
@absalkjr 5 күн бұрын
Islaminde base noki manasilakam
@Fasil-CH-Nilambur
@Fasil-CH-Nilambur 6 күн бұрын
الله اكبر ❤
@hajashereefp
@hajashereefp 6 күн бұрын
The Uncaused cause. The starting point of all Dominos.
@jaseemjm
@jaseemjm 5 күн бұрын
❤🎉🎉
@vinodpr7400
@vinodpr7400 6 күн бұрын
പ്രപഞ്ചമാണ് എല്ലാ സൃഷ്ടിയുടെയും ഹേതു. അനസൂത വൂ മാണ്. സൃഷ്ടി യും 'പ്രകൃതിയും സമന്വയിക്കുമ്പോഴാണ് 'സ്ഥിരത കൈവരിക്കുന്ന ത്
@Xcxc-kf8wl
@Xcxc-kf8wl 4 күн бұрын
പ്രപഞ്ചം ഒരു സൃഷ്ടി മാത്രമാണ്. പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തെ മാത്രം ആരാധിക്കൂ
@yaseerahashim4543
@yaseerahashim4543 6 күн бұрын
😊😊😊😊😊😊😊
@abdullatheeferanhikkal7003
@abdullatheeferanhikkal7003 6 күн бұрын
സൃഷ്ടിപ്പിന്റെ അവകാശവാദം അല്ലാഹുവിനു മാത്രം.
@yasiyasi7848
@yasiyasi7848 6 күн бұрын
ഒട്ടും artificial ആണെന്ന് തോന്നാത്ത നല്ല ഒരു ചോദ്യം 👌🏻👌🏻
@raazirazz4216
@raazirazz4216 2 күн бұрын
Second vanna white shirt nte opinion nod disagree cheyyunnu🤝
@aakibsyed
@aakibsyed 5 күн бұрын
സൃഷ്ട്ടി ആര് എന്നതിന് സൃഷ്ടികളായ മനുഷ്യർക്ക് ഉത്തരം അല്ലാഹു ആണ്.. നമ്മൾ ചോദിക്കുന്ന ഈ ചോദ്യം വരുന്നത് നമ്മുടെ ബ്രെയിൻ. ആ ബ്രെയിൻ നു ഈ ജീവിതത്തിൽ കാണണോ ചിന്തിക്കാനോ മനസിലാക്കാൻ പൂർണമായും കഴിയില്ല അല്ലാഹു ആരാണെന്നു മനസിലാകില്ല.. അല്ലാഹു മനുഷ്യർക്ക്‌ അറിയിച്ചു കൊടുത കാര്യങ്ങൾ ഒഴികെ.. ബാക്കി മരിച്ചു ചെന്നാൽ മനസ്സിലാകും
@bennypunnoose9114
@bennypunnoose9114 6 күн бұрын
"Wisdom Global" comedy name. They can believe whatever they want to believe regardless of how absurd it is, as long as they do not force it on other people.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 5 күн бұрын
Think free People can belive Whatever they Want But They Have No Right to Abuse Other peoples Beliefe
@sidharthtv3837
@sidharthtv3837 4 күн бұрын
Daivathe shristichath alla,ath ullath aanenn parayunnu.angane engil you think like this.universe ullathaan.athine shrishtikkenda aavashyam illa(same character of god).appo ee deivam ennulla concept thanne praadhanyam illallo.
@Munnu-rz6hd
@Munnu-rz6hd 3 күн бұрын
രണ്ടും രണ്ടാണ് ബ്രോ, ആദ്യം താങ്കൾ ഈ universe എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്തെന്ന് പറയാമോ, പൊതുവെ ഉപയോഗിക്കുന്ന അർത്ഥത്തിൽ നോക്കുകയാണെങ്കിൽ ഇന്ന് നമ്മൾ കാണുന്നതെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്, even നമ്മൾ പോലും.അങ്ങനെയാണെങ്കിൽ നിങ്ങളുടെ ഭാഷയിലെ ഈ ദൈവപ്രപഞ്ചം ഇതു വരെ ഒന്നും സൃഷ്ടിച്ചിട്ടില്ല, കാരണം പ്രപഞ്ചത്തിന് തന്നെ തന്നെ നിർമിക്കുവാൻ സാധ്യമല്ല, പ്രതിമ സ്വയം തന്നെ കൊത്തിയുണ്ടാക്കി എന്ന് പറയുന്ന പോലെയാണത്.
@SmilingHockey-ej2dy
@SmilingHockey-ej2dy 17 сағат бұрын
ഈ പറയുന്ന യുക്തിവാദികൾ മദഗ്രന്ഥം വായിച്ചിട്ടില്ല.... മഴ ഉണ്ടാകുന്നതും... ഇടിവെട്ട് ഉണ്ടാകുന്നതും.... ചൂര്യൻ വിശ്രമിക്കുന്ന സ്ഥലവും''''' നക്ഷത്രങ്ങളെഒട്ടിച്ചു വെചിരിക്കുന്ന സ്ഥലവും..... സ്വർഗ്ഗത്തിൽ പോയി വന്ന മൃഗത്തിന്റെ കാര്യവും.... ബീജം ഇരിക്കുന്ന സ്ഥലവും..... സൂര്യന് മുമ്പ് ഭൂമിയെ സ്രഷ്ടിച്ചതും എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്......
@mrk8610
@mrk8610 2 күн бұрын
ദൈവം എന്നത് എന്താണ് എന്ന് നി പറഞ്ഞത് യുക്തി പരമാണ് ബസിലെ പക്ഷേ നീ അടിമത്തത്തെയും മതത്തെയും നിനക്ക് പ്രമാണങ്ങൾ കൊണ്ട് മെഴുകാൻ മാത്രമേ പറ്റുന്നുള്ളു
@privinblog2389
@privinblog2389 6 күн бұрын
എന്റെ ബസു ഓര് സൃഷ്ടവ് താനെ ഔണ്ടാകുമെങ്ങെഗിൽ ഈലോഗംതന്നെതന്നാലേ ഉണ്ടായിക്കൂടെ
@AbdulMajeed-pd5fu
@AbdulMajeed-pd5fu 5 күн бұрын
പദാർത്ഥ० പരിവർത്തനവു० നാശവു० സ്വയ० നിർണ്ണയവു० ബോധവു० ബോദ്ധൃവുമില്ലാത്തതിനാൽ ആ ഗുണ० അതിന്നില്ല!!!
@abduljaleel3503
@abduljaleel3503 5 күн бұрын
ഈ ചോദ്യത്തിൽ ചിന്തിക്കാൻ വകയുണ്ട്
@dencydency8117
@dencydency8117 4 күн бұрын
ദൈവത്തിനെ കുറിച്ച് ഉദാഹരണം പറഞ്ഞപ്പോൾ ഇവൻ ചടയൻ കഞ്ചാവാണ് അടിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. പെർഫെക്റ്റ് ആയിട്ട് ബോധ്യപ്പെടുന്ന ഒരു ഉദാഹരണം പറയടാ പൊട്ടാ
@ShagilthalodiShagil
@ShagilthalodiShagil 5 күн бұрын
Oru 50 roopa tharatte?
@riya-i8h
@riya-i8h 6 күн бұрын
സൃഷ്ടവിന് സൃഷ്ടവിന്റെ ആവശ്യം ഇല്ലെങ്കിൽ പ്രപഞ്ചത്തിനും അങ്ങനെ ആയിക്കൂടെ, മനുഷ്യൻ പരിണമിച്ചിട്ട് 2 ലക്ഷം വർഷം ആയി. എന്നിട്ട് 1400 വർഷം മുമ്പ് മാത്രം ആണോ ഖുർആൻ ഇറങ്ങുന്നത്. എത്രയോ കാലങ്ങൾ എത്രയോ ദേശങ്ങൾ, അവിടെ ഒന്നും ഖുർആൻ വേണ്ടേ
@magicsolution363
@magicsolution363 5 күн бұрын
സഹോ അവസാനത്തെ പ്രവാചകൻ ആണ് മുഹമ്മദ്‌ നബി. അത് പോലെ അവസാനത്തെ വേദ ഗ്രന്ഥവും. അതാതെ ആദ്യത്തെ ഗ്രന്ഥം അല്ല ഖുർആൻ 124000 പ്രവാചകൻ മാരിൽ അവസാനത്തേത് ആണ് മുഹമ്മദ്‌ നബി
@aboobakersidhic7639
@aboobakersidhic7639 5 күн бұрын
ഒന്നാം ക്ലാസിൻ്റെ കുട്ടിയെ ആരേലും, പത്താം ക്ലാസിലെ പുസ്തകം പഠിപ്പിക്കുമോ?
@aboobakersidhic7639
@aboobakersidhic7639 5 күн бұрын
സ്വഷ്ടാവിനനെ , സൃഷ്ടിക്കേണ്ടതില്ലാത്തതുകൊണ്ടാണ് സൃഷ്ടാവ് എന്നു വിളിക്കുന്നത്. അല്ലെങ്കിൽ സൃഷ്ടി എന്നല്ലേ വിളിക്കൂ😢
@riya-i8h
@riya-i8h 5 күн бұрын
@aboobakersidhic7639 സൃഷ്ടാവ് വേണം എന്ന് നിർബന്ധം ഉണ്ടോ? തെളിവ് ഉണ്ടോ? സൃഷ്ടവ് ഉണ്ടായിട്ട് ആണോ ഭൂകമ്പം സുനാമി ഒക്കെ ഉണ്ടാക്കിയിട്ട് മനുഷ്യനെ കൊല്ലുന്നത്
@vinod4833
@vinod4833 4 күн бұрын
ഏതാണ് മുസ്ലിങ്ങളുടെ ഒന്നാമത്തെ വേദഗ്രന്ഥം??
@ayshamuhammed6356
@ayshamuhammed6356 5 күн бұрын
مءس.اظظ
@nasperavoor6823
@nasperavoor6823 5 күн бұрын
ഉണ്ട് എന്നത് സത്യമാണ്. അത് പ്രൂവ് ചെയ്യാൻ ഇങ്ങനെ കഥകൾ ഒന്നും പറയേണ്ട. ഉണ്ടെങ്കിൽ കാണിച്ചു കൊടുത്താൽ പോരേ. ഇല്ല എന്നതുകൊണ്ടാണ് ഇങ്ങനെ വളച്ചൊടിക്കുന്നത്. ഖുര്ഹാനിൽ എവിടെയാണ് പ്രഭാഞ്ചം എന്ന വാക്കുള്ളത്. സമവാത് വൽ അര്ള് എന്നാൽ ഭൂമിയും ആകാശവും. ആകാശം ഒരു മിത്യ ആണെന്ന് എല്ലാവർക്കും അറിയാം. ഇതൊക്കെ ടൈം vaste.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 5 күн бұрын
ഭൂമി നാ० നിലകൊള്ളുന്ന ഭൂമി അത് സതൃമാണെങ്കിൽ അതിൽ നിന്നു० മേലോട്ട് കാണപ്പെടുന്ന ആകാശവു० ഒരു യാഥാർത്ഥൃമാണ്!!!ആകാശ० ഏഴുണ്ടെന്നു० നക്ഷത്രങ്ങളാൽ അല०കൃതമായ ആദൃാ ആകാശത്തിന്നു മേലേയായി ഏഴാകാശങ്ങളുണ്ടെന്നുമാണ് ക്വുർആൻ പറഞ്ഞത്!!!
@UmairvkVK
@UmairvkVK 5 күн бұрын
ഊർജ്ജമുണ്ടോ? എന്ന് താങ്കൾ വിശ്വാസിക്കുന്നത് ഉർജത്തെ നെരിട്ട് കണ്ടിട്ടാണോ ?
@aboobakersidhic7639
@aboobakersidhic7639 5 күн бұрын
കണ്ടതേ വിശ്വസിക്കൂ എങ്കിൽ അമ്മയും അച്ഛനും ആരാണെന്ന് എങ്ങനെ മനസിലായി.😂
@jensihamol454
@jensihamol454 5 күн бұрын
@@aboobakersidhic7639enthoru swalihaya marupadi.. masha alla , khair😂😂😂😂
@JacksparroW73612
@JacksparroW73612 5 күн бұрын
@@aboobakersidhic7639aysh Ijj nalla oru muslim thanne koyaa..nalla udhaharanam,ninte uppayum ummayum aaranenn enikk ariyilla.pakshe nalla reethiyil valarthiyittund 😊 Pinne kandathe vishwasikkoo ennonnum ayal paranjath kettilla, nee thanne oru questions undakki athin answerum nee thanne paranju
@AbdulRasheed-zx7iz
@AbdulRasheed-zx7iz 6 күн бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ.... അപ്പോൾ യഥാർത്ഥ സൃഷ്ടാക്കൾ ആരാണ് അന്ധവിശ്വാസികളായ മനുഷ്യർതന്നെ എത്ര പരമാർത്ഥമായ സത്യം. സിമ്പിൾ ലോജിക് ഇതിന് പ്രഭഞ്ചത്തിനപ്പുറത്തുപോയി അവിടെ ആരെങ്കിലും ഇരുന്ന് സൃഷ്ടിക്കുന്നുണ്ടോ എന്ന് പോയി നോക്കേണ്ട ആവശ്യമില്ല.
@z-craftz
@z-craftz 6 күн бұрын
😅ഇതാണ് ഈ യുക്തിവാദികളുടെ ബുദ്ധി യുടെ നിലവാരം,ദൈവത്തിനല്ലാതെ വേറേ ആർക്കും ഒന്നും സൃഷ്ട്ടിക്കാൻ കഴിയില്ല, എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അവിടെ ഉണ്ടായിരുന്നതോ,എന്തെങ്കിലും തമ്മിൽ കൂട്ടിടിച്ചേർതത്തോ, രൂപം മാറ്റിയതോ ആണ് ഒന്നുമില്ലായ്മയിൽ നിന്ന് അല്ലാഹുവിനല്ലാതെ വേറെ ആർക്കും ഒന്നും സൃഷ്ടിക്കാൻ കഴിയില്ല, അങ്ങനെ വേറെ ഒരാൾ ഇല്ല,😊
@z-craftz
@z-craftz 6 күн бұрын
മനുഷ്യനെ ആരു സൃഷ്ടിച്ചു? ചോദ്യം അവിടെ തീർന്നു പോയോ, എന്നോ മനുഷ്യൻ ഉണ്ടായതാണ് എന്ന് നിനക്കറിയാം ഈ ലോകവും എന്നോ ഉണ്ടായതാണ് എന്ന് നിനക്കറിയാം, അത് എന്തിനു ആ സമയത്തു ഉണ്ടായി എങ്ങനെ ഉണ്ടായി ചിന്തിച്ചിട്ടുണ്ടോ
@ismailpc2940
@ismailpc2940 6 күн бұрын
ഈ സലഫികൾ ഈ കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇത്രയേറെ വിമർശനം "ഇസ്ലാമിന് "കേൾക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നില്ല.....
@z-craftz
@z-craftz 6 күн бұрын
@ismailpc2940 സലഫികൾ തൗഹീദിനു എതിരായി ചെയ്തത് എന്താണെന്ന് പറയുമോ, എനിക്ക് അറിയാൻ പാടില്ലാത്തതു കൊണ്ടാണ് പഠിക്കാൻ ആണ്,
@aboobakersidhic7639
@aboobakersidhic7639 5 күн бұрын
​@ismailpc2940 അത് കറക്ട, എന്തെങ്കിലും മുസ്ലിം പേരും ധരിച്ച് മൂന്നു മതങ്ങളിലൊരു മതമായി സുഖമായി ജീവിച്ചു മരിക്കാം. അല്ലാ...താങ്കൾക്ക് വേണമെങ്കിൽ മതം മാറാമല്ലോ😂
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 133 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 211 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 167 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31
Har har Mahadev 😱#sheots #trending #mahadev 🥰🕉️
0:22
Satyam Nishad
Рет қаралды 1,9 М.
തുടക്കത്തിൽ തന്നെ ആരിഫിനെ നിർത്തി പൊരിച്ചു ഹയ്തമി ❤️
20:25
ഇസ്ലാമിക് സയൻസ് ( islamic scientific history
Рет қаралды 176 М.
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 133 МЛН