ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@saraswathys93082 жыл бұрын
🙏🏻ഞങ്ങളും ആകുംവിധം കൃഷി ചെയ്യുന്നവർ ആണ്. 👌👌🌹🌹അഭിനന്ദനങ്ങൾ
@jayakumars1072 жыл бұрын
Super. ഞാൻ ടെറസ്സിൽ grow bag ആണ് കൃഷി ചെയ്യുന്നത്
@shanifas272 жыл бұрын
സംഭവം superrrrrrrrr 👌
@lightintolifecoloursoflife2 жыл бұрын
ഈ രീതിയിൽ കൃഷി നന്നായിട്ടുണ്ട് 👍👍ഞാനും കൃഷിയെ ഇഷ്ടപ്പെട്ടു കൃഷിചെയ്യുന്നനു ചെറിയ രീതിയിൽ
@prabhakaranm3662 жыл бұрын
നല്ല ആശയം ❤❤🙏
@splendarrx10002 жыл бұрын
good chilav koodum tin krishi aadayam healthy food vyayamam satisfaction from malappuram
@sreeachukutty86712 жыл бұрын
Super , Rentinu thamasikunnorku engane krishi Chelan pattumo
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@MITTAYIVLOG2 жыл бұрын
എന്തായാലും ഇതും കൂടി ഒന്ന് പരീക്ഷിച്ച് നോക്കണംന്ന് ഉണ്ട്
@mercyjacobc69822 жыл бұрын
Ithuenikku cheythaal kollamennund.
@elsymathew77992 жыл бұрын
Very good 👍 ഇതിൽ ഉപയോഗിച്ചിരിക്കുന്ന തിരി എന്ത് കൊണ്ട് ആണ് ഉണ്ടാക്കി യിരിക്കുന്നത്? Glass wool aano?
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@anithars18792 жыл бұрын
ഞാൻ റബ്ബർ കുട്ടയിലാണ് കൃഷി ചെയ്യുന്നത് ഗ്രോ ബാഗിൽ കൃഷി ചെയ്തപ്പോൾ ഒരു വർഷമേ ഇരിക്കുന്നുള്ളൂ എപ്പോഴും പൊട്ടി ടെറസ് എല്ലാം ചീത്തയാവും അതുകൊണ്ടാണ് 5 റബർ കുട്ട രണ്ടു മൂന്നു പ്രാവശ്യം വാങ്ങിച്ചു
@maryanson96982 жыл бұрын
Great effort sir 👌🏻👏👏👏🥰
@devuz-vlog2 жыл бұрын
Super video 🥰🥰
@dhiyooziya32732 жыл бұрын
Soopar 👍
@rhprofessional97642 жыл бұрын
Supper
@samsonthomas72632 жыл бұрын
If raining how it will work,
@suresh616072 жыл бұрын
ഞാനും ഇതേ സംഭവം ചെയ്തു നോക്കി
@jayanthik68932 жыл бұрын
എന്നിട്ട് എൻതായി
@ajithav2569 Жыл бұрын
👌👌👌👌👌👌👍👍
@Az-zz3zk5 ай бұрын
👍🏻👍🏻👌🏻👌🏻🌹🌹
@julieanu62832 жыл бұрын
പുതിയ വീട്ടിൽ തീർച്ചയായും terrace farming ചെയ്യാൻ താങ്കളുടെ സഹായം തേടുന്നതായിരിക്കും#
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@mercyjacobc69822 жыл бұрын
Ithu aaranu set cheythu thannathu?
@saleenan12 жыл бұрын
സംഭവം കൊള്ളാം പക്ഷേ ചിലവ് സാധാരണക്കാരന് താങ്ങാവുന്നതല്ല
@shijuathanickal2 жыл бұрын
പക്ഷേ ദീർഘകാലം നീണ്ടുനിക്കുന്നതാണ്.
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@rav15562 жыл бұрын
ഇത് പാവപെട്ടവന് താങ്ങൻ പറ്റുമോ? കുടുതൽ ചിലവ് അല്ലേ ?😍
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@deshakkaaran2 жыл бұрын
👍🏻👍🏻
@mercyjacobc69822 жыл бұрын
Enthu chilavu varum?
@vineethamp92032 жыл бұрын
Sir 10 എണ്ണത്തിന് വില എത്രയാകും.
@meeravandhana39222 жыл бұрын
What will be the rate for 100 bins. Will it be very high
@Livestoriesofficial2 жыл бұрын
plz contact them..
@najumma58212 жыл бұрын
@@Livestoriesofficial number please
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@neseemaazeez99642 жыл бұрын
എനിക്ക് കൃഷി ചെയ്യാൻ നല്ല താൽപര്യമുണ്ട്.sir ഇങ്ങനെ സീറ്റ് ചെയ്യാൻ എത്ര തുക ചെലവ് വരും എന്ന് പറയാമോ .800 sqt വീട് ആണ്.
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@satheeshjoseph17662 жыл бұрын
ഈൗ bucket എവിടെ വാങ്ങാൻ കിട്ടും.
@sunilparkkat73482 жыл бұрын
scrap കടകളിൽ കിട്ടും max 20-36 RS വിലവർത്തുളളു.
@basheerpaleri86112 жыл бұрын
വളരെ നല്ല ഉദ്യമം.. റിപ്പോർട്ട് എവിടെ നിന്ന് കിട്ടും ? കോൺടാക്ട് നമ്പർ, പ്ലീസ്
@Livestoriesofficial2 жыл бұрын
check description...
@sajidhaashraf13632 жыл бұрын
ഞാൻ കൃഷി ചെയുന്നുണ്ട് സർ
@adhikanav-family2 жыл бұрын
👌👌👌
@KochuKrishiKoottam2 жыл бұрын
👌🥰💚🌱❤️
@pramodkumarkg34642 жыл бұрын
രണ്ട് ബക്കറ്റ് നും കൂടി എന്ത് വില ആകും
@julieanu62832 жыл бұрын
തുടക്കത്തിൽ ചിലവു വരും #
@jollybabu26352 жыл бұрын
അല്പം മണ്ണും കുറച്ചു കരിയില പൊടിയും കൂടി ചേർത്താൽ നന്നായിരുന്നു, മണ്ണിനെ പാടെ ഉപേക്ഷിക്കണോ
@julieanu62832 жыл бұрын
അതു സത്യം
@dheevar96602 жыл бұрын
@@julieanu6283 മണ്ണില്ലാത്ത കൃഷി ആണ് ഏറ്റവും വിളവ് കൂടുതൽ
@dheevar96602 жыл бұрын
മണ്ണില്ലാത്ത കൃഷി ആണ് ഏറ്റവും വിളവ് കൂടുതൽ
@aboobackerkp0602 жыл бұрын
ഈചെടി ചട്ടി എ വി ടെ കിട്ടും അറിയിക്കു മോ
@prasannakumari98802 жыл бұрын
ഈ ബക്കറ്റ് എവിടുന്നു കിട്ടും വില എത്രയാണ് sir
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@Pinetwok20192 жыл бұрын
ഒരു bucket and Base pot വില എത്ര വരും
@Livestoriesofficial2 жыл бұрын
കേരളത്തിൽ തരംഗമായി ബക്കറ്റ് കൃഷി livestoriesonline.com/bucket-farming-by-shiju-george/
@Cube-malayalam_tricks2 жыл бұрын
എനിക്കും റിട്ടയേർമെന്റ് കാലത്ത് ചെയ്യണം
@jayanthik68932 жыл бұрын
എൻതാ ജോലി?
@anithars18792 жыл бұрын
അതുവരെ എന്തിന് നോക്കി ഇരിക്കുന്നു നാളെതനെ ഓരോന്നായി വച്ചു തുടങ്ങൂ പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ
@Cube-malayalam_tricks2 жыл бұрын
@@jayanthik6893 vishakhapatnam anu
@sherlythomas94352 жыл бұрын
Sir, ഈ ബക്കറ്റ് എവിടെ കിട്ടും, എന്താണ് ഇതിന്റെ വില.
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@preetaprasad91442 жыл бұрын
ഈ ചട്ടി എവിടെ കിട്ടും? ഇതിന്റെ മീഡിയം കിട്ടുമോ?
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@kimevik43942 жыл бұрын
👍
@quranamazing87862 жыл бұрын
👍👍👍👍
@nusrathmalik2 жыл бұрын
എത്ര രൂപ ചിലവ് വരും
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക
@rafeedarafeeda21392 жыл бұрын
ഇത് എവിടന്നു കിട്ടും
@Livestoriesofficial2 жыл бұрын
contact him...
@soubinak10122 жыл бұрын
ഈ ബക്കറ്റ് എവിടുന്ന് കിട്ടും എത്രയാണ് വില
@aboobackerkp0602 жыл бұрын
എന്ത് വില ആകും
@Livestoriesofficial2 жыл бұрын
ഈ കൃഷി രീതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക livestoriesonline.com/bucket-farming-by-shiju-george/
@gilsharj59752 жыл бұрын
Sir ,50 nos planting cost ethra varum
@Livestoriesofficial2 жыл бұрын
contact them..
@mary73tomas2 жыл бұрын
@@Livestoriesofficial 100 tin coast ethrayakum
@Muneer-h8f8 ай бұрын
മഴ കാലത് മഴ വെള്ളം നിറഞ്ഞു ഓവർ ഫ്ലോ ആകില്ലേ
@paule.l58782 жыл бұрын
നല്ല ചെലവ് വരില്ലെ .
@kunhimoidheenpattalam4732 жыл бұрын
ഇതിന്റെ കൂടെ മണ്ണ് മീഡിയവും കിട്ടുമോ
@Livestoriesofficial2 жыл бұрын
contact them..
@lekshmyp36842 жыл бұрын
കോൺടാക്ട് ചെയ്യാനുള്ള ഫോൺ നമ്പർ ഒന്നു തരുമോ , പ്ലീസ്.