MAALA PARVATHI in GINGER UNLIMITED | INTERVIEW | GINGER MEDIA

  Рет қаралды 122,860

Ginger Media Entertainments

Ginger Media Entertainments

Күн бұрын

Пікірлер: 140
@BinduBinoy-i6f
@BinduBinoy-i6f Жыл бұрын
പാർവതി എന്റെ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ഞാൻ പാർവതിയുടെ വീട്ടിൽ പോയിട്ടുണ്ട്. അന്നത്തെ കാലത്ത് അങ്ങനൊരു വീട് നമ്മുടെ സ്വപ്നങ്ങളിൽ മാത്രം. അമ്മ പ്രശസ്ത gynecologist.വൈകുന്നേരം ആകുമ്പോൾ വീടിന്റെ മുറ്റം മുഴുവൻ ഗർഭിണികളും അമ്മമ്മാരെയും കൊണ്ടു നിറയും. അത്രേം നല്ല ഡോക്ടർ ആയിരുന്നു പാർവതിയുടെ അമ്മ ലളിത ഡോക്ടർ. പാർവതി ഡെയിലി കൂട്ടുകാർക്കും ചേർത്ത് ടീ കേക്ക് കൊണ്ടു വരും. പാവപ്പെട്ട കുട്ടികളോട് പാർവതിക്ക് ഇച്ചിരി മമത കൂടുതലായിരുന്നു. ടീച്ചേഴ്സിനെ അങ്ങനെ പേടിക്കുന്ന കൂട്ടത്തിൽ ആയിരുന്നില്ല. ഓപ്പൺ ആയി എല്ലാം പറയുമായിരുന്നു.നല്ല ഓർമ്മകൾ.
@ammu78216
@ammu78216 Жыл бұрын
Avarkku ethre age undu ippo
@adhrasolomon6893
@adhrasolomon6893 Жыл бұрын
​@@ammu78216ithil parayu undalo 53 vayasaanu
@lincythomas8557
@lincythomas8557 Жыл бұрын
Ethra manoharamaya samsar reethi njangadeokke college time orma varum ente same age .nalla rasam kettirickan
@helencharles-sx1ox
@helencharles-sx1ox Жыл бұрын
Medha Mehar should have been born in Mala Parvathys house
@MVkkkkk
@MVkkkkk Жыл бұрын
​@@ammu7821653
@Arathy1697
@Arathy1697 Жыл бұрын
നല്ല ഒരു വ്യക്തി.. കേട്ടിരിക്കാൻ തോന്നുന്ന സംസാര ശൈലി.. ഇതുപോലെ ഒരു അമ്മയുടെ മകളായി ജനിക്കാൻ ഓരോ പെൺകുട്ടിയും ആഗ്രഹിക്കും..
@kuttipranthu2036
@kuttipranthu2036 Жыл бұрын
She should write books. Such a wonderful story teller.
@aparnaanu99
@aparnaanu99 Жыл бұрын
Skip adikyathe recently knda interview ❤❤❤She is such a genuine,down to earth person❤❤❤❤
@manusabu5839
@manusabu5839 Жыл бұрын
She is a fraud and manipulative Makante casil kandath snu
@ester172
@ester172 Жыл бұрын
ഞാൻ ആലോചിക്കുകയായിരുന്നു .. ഇവരെ ഒക്കെ കുറ്റപ്പെടുത്താൻ മാത്രം യോഗ്യത ആർക്കാണ്.... ഡോക്ടർ ന്റെ മകൾ... സുന്ദരി leadership എടുക്കാൻ പ്രാപ്തി ഉള്ളവൾ... മിടുമിടുക്കി.... അഹങ്കരിക്കാൻ വേണ്ട എല്ലാം ഉണ്ട്.... എന്നിട്ടും എത്ര nice ആയി സംസാരിക്കുന്നു.... എനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി യെ പോലെ ഒക്കെ തോന്നാറുണ്ട് ഇവരെ.... എന്ത് പുണ്യ ജന്മം ആണ് 🙏🏻🙏🏻
@vishnun2418
@vishnun2418 Жыл бұрын
പുണ്യാജന്മം പറി 🙄
@VinuNe
@VinuNe Жыл бұрын
​@@vishnun2418 വാഴേ
@dhanyaknarayanan7192
@dhanyaknarayanan7192 Жыл бұрын
@sandr u are right mala parvathy is a classy women. Haters undayedh ivarde husbnd nte opposite partykar aanu. Sundari mala parvathy
@BinduBinoy-i6f
@BinduBinoy-i6f Жыл бұрын
നല്ല മനസാണ് പാർവതിക്ക്. പണ്ട് സ്കൂളിൽ പഠിക്കുമ്പോഴേ പാവങ്ങളോടായിരുന്നു അടുപ്പം കൂടുതൽ. നല്ല വ്യക്തിത്വത്തിനുടമ.
@rekha977
@rekha977 Жыл бұрын
​@@dhanyaknarayanan7192her son was disturbing some transgender she supported her son watch that news
@ar.anandsomarajanjayashree3749
@ar.anandsomarajanjayashree3749 Жыл бұрын
ഞാനും കണ്ടിട്ടുണ്ട് പാർവതി ചേച്ചിയെ തലയിൽ നിറച്ചു മുല്ലപ്പൂ ഒക്കെ വെച്ച്, സ്റ്റുഡന്റസ് സിവന്ററിൽ വെച്ച്. എന്റെ ചേച്ചി വിമൻസ് കോളേജിൽ പ്രീഡിഗ്രിക്കുപടിക്കുമ്പോ അവിടെ ഗ്രൂപ്പ്‌ സോങ് പ്രാക്ടീസ് ഉണ്ടായിരുന്നു. പാർവതിച്ചേച്ചിക്ക് ആയിരുന്നു പെൺകുട്ടികളുടെ സംരക്ഷണ ചുമതല. അവര് ഒരു ശക്‌തമായ സാന്നിത്യം ആയിരുന്നു. ഒരു സിനിമനടിക്കു സമാനമായ stardom അന്നേ അവർക്കു എല്ലാരും കൊടുത്തിരുന്നു. അവരൊക്കെ ഉണ്ടെങ്കിൽ പ്രോഗ്രാം ന്റെ സ്റ്റാൻഡേർഡ് തന്നെ വേറെ ലെവൽ ആണ്. ഞാൻ അന്ന് വളരെ കുഞ്ഞാണ്. അച്ഛൻ ആറ്റിങ്ങൽ നിന്ന് ചേച്ചിയെ കാറിൽ കൊണ്ടാക്കും. അപ്പൊ ഇവർ അവിടെ ഉണ്ട്‌ എന്നതാണ് എല്ലാരുടെയും ബലം. കാണാൻ ഭയങ്കര സുന്ദരിയായിരുന്നു അന്നേ! !!
@skfasil
@skfasil Жыл бұрын
Simple ആയിട്ട് കാര്യങ്ങൾ പറയുന്ന മാലക്ക് ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാനുണ്ട്,..... സംസാരം കേട്ടിട്ടു കോമഡി കേരക്ടർ കൂടി ചെയ്യാൻ പറ്റും
@seema6705
@seema6705 Жыл бұрын
Parvathy ithrem cool aanennu kandal parayilla.interview polichu. Ingane poyaal Parvathy Dhyan Sreenivasan e vettikkum😂
@renjithar6739
@renjithar6739 Жыл бұрын
ജീവിതത്തിൽ നല്ലതും ചീത്തയുമായ ഒരുപാട് കരിയങ്ങൾ അനുഭാവിച്ച്. ഞാൻ കരണം അരും വിഷമിക്കരുത് എന്ന് കരുതുന്ന ഒരു മനസ്സിൻ്റെ ഉടമ്മകുടി ആണ്. പുറമേ നിന്ന് അർക്കും എന്തും പറയാം, ഇതെല്ലാം അടുത്ത് നിന്ന് അറിയുന്നവർക്ക് ഒരിക്കലും ഈ പറയുന്ന കരിയങ്ങൾ ഒരു തള്ളല്ല. എനിക്ക് personalie അടുത്ത് അറിഞ്ഞ mala madam ഇതാണ്.
@Ram-qv2yt
@Ram-qv2yt Жыл бұрын
ധ്യാൻ ജാഗ്രതൈ.... നിങ്ങൾക്കൊരു എതിരാളി വരുന്നുണ്ട് 😄
@ജാങ്കോഞാൻപെട്ട്
@ജാങ്കോഞാൻപെട്ട് Жыл бұрын
She is such a nice woman ❤❤❤ Not just transparent, she is an innocent and bold woman ❤❤❤
@meharjan6953
@meharjan6953 11 ай бұрын
She is honest
@ജാങ്കോഞാൻപെട്ട്
@ജാങ്കോഞാൻപെട്ട് 11 ай бұрын
@@meharjan6953 yes , I am sure about it ..
@DileepKumar-mr2mx
@DileepKumar-mr2mx 11 ай бұрын
മാല ചേച്ചിയുടെ സിനിമകൾ കാണുമ്പോൾ ഇത്ര കുറുമ്പി ആയിരുന്നോ ചേച്ചിയുടെ കോളേജ് കാലം അത്ഭുതം തോന്നുന്നു... ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു..ചേച്ചിയുടെ സംസാരം എന്ത് രസാ 🥰🥰🥰💕💕💕💕💕💕💕💕💕
@jessyabraham8833
@jessyabraham8833 Жыл бұрын
എന്റെ പൊന്നു പാർവതി നമിച്ചിരിക്കുന്നു. ഈ പറഞ്ഞതീനൊക്കെ ഒപ്പം ഞങ്ങളും ആ കാഴ്ച്ചകൾ കണ്ടു.
@BeHappy-lz5ty
@BeHappy-lz5ty Жыл бұрын
all saints -ൽ പഠിക്കുമ്പോൾ അവിടത്തെ Heroine ആയിരുന്നു. വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും ഒന്നു പോലെ കണ്ട ജീനിയസ് . NSS ന്റെ ക്യാമ്പിന് ഞങ്ങൾ ഒത്തുചേർന്നസംഭവ ബഹുലമായൊരു കഥ ഓർമ വരുന്നു.
@SP-xh9tq
@SP-xh9tq Жыл бұрын
aano, were you batchmates? was she really humble those days too, i totally admire her, what a vibrant personality she is! beautiful lady!
@sruthisijil8582
@sruthisijil8582 Жыл бұрын
nala rasam und kettu irikan , waiting for part 2
@vijayalakshmirameshan2002
@vijayalakshmirameshan2002 Жыл бұрын
എനിക്ക് വളരെ ഇഷ്ട മുള്ള oru വ്യക്തി ആണ് ♥️♥️
@SP-xh9tq
@SP-xh9tq Жыл бұрын
I could totally listen to her talk all day! She's such an amazing person! She deserves to be in more movies; she's super talented and gorgeous!
@geethakumaridv9488
@geethakumaridv9488 Жыл бұрын
I should write a story.
@SP-xh9tq
@SP-xh9tq 6 ай бұрын
@@geethakumaridv9488 story about what?
@rasamentertainmentsbybmk2666
@rasamentertainmentsbybmk2666 Жыл бұрын
മാല ചേച്ചിയും അമ്മയും അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@VinuNe
@VinuNe Жыл бұрын
ചേച്ചി പറഞ്ഞു എന്റെ ഇന്റർവ്യൂ ന്റെ താഴെ മൊത്തം നെഗറ്റീവ് കമന്റ്സ് ആണ് എന്നു...അങ്ങനെ കുറെയെണ്ണം ഉണ്ട് കുറേ വെർബൽ റേപ്പിസ്റ്റുകളും സദാചാരോളികളും .. വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഈ വർഗ്ഗങ്ങൾ ഇപ്പോ പൊതുവെ കുറവാണു 😂...കമെന്റ് ബോക്സ് കാണുമ്പോ അത് മനസിലാകും ❤️
@raghiradhan3645
@raghiradhan3645 Жыл бұрын
Anchor questions vare marannnu poiiii ❤❤❤❤❤❤❤❤
@World-of-chimma
@World-of-chimma Жыл бұрын
Wooooww..... What an amazing person.... Waiting for the next part
@ManiyanSpeaking
@ManiyanSpeaking Жыл бұрын
മാഡം രസകരമായ ഇന്റർവ്യൂ...
@zenith2480
@zenith2480 Жыл бұрын
Loved Parvathy ma'am's varthamaanam. Interviewer aagrahichu kaathirunnathil oru thettumilla. It was super worthy👏👏👏
@lathikamadhusoodanan5256
@lathikamadhusoodanan5256 11 ай бұрын
ഇനും സുന്ദരിയാണ്.വളരെ ഇഷ്ടപ്പെട്ട നടിയാണ്❤❤❤❤❤❤
@shafnanaseer2009
@shafnanaseer2009 Жыл бұрын
Good parenting reflects through her
@revathydevuuss3881
@revathydevuuss3881 Жыл бұрын
Such a cute interview, she is very genuine nd open mind❤
@sethulekshmi7129
@sethulekshmi7129 Жыл бұрын
Checheee 2007 il cheede koode veettilundayirunnappol orumichu kittiyirunnna a nalla moments ❤❤❤ I missyou checheee . Uncle aunty elllam elllam . Enthu rasa oru mattavumilla. Dialogue padanavum okke ayi ❤❤❤❤
@sheshe4289
@sheshe4289 Ай бұрын
❤❤,പാറുചേച്ചിയെ വളരെ ഇഷ്ട്ടമാണ്❤️❤️🌹🔥
@beenat5777
@beenat5777 Жыл бұрын
🎉🎉🎉🎉adutha interview kaathirikkunnu
@shanisankar5345
@shanisankar5345 Жыл бұрын
Adipoli....we trivandrumites have a special grip on Malayalam....not to criticize the other accents....the confidence is implicit in the Malayalam spoken by Mala parvathi
@Anagh.a
@Anagh.a Жыл бұрын
Chechii...kindly write a book.. We would like to hear from such an incredible story teller that too having tremendous life experiences❣️
@karlosefernades3917
@karlosefernades3917 Жыл бұрын
Makane patti kudi ezhuthan parayane
@sahijamukundan5032
@sahijamukundan5032 Жыл бұрын
​@@karlosefernades3917yes correct
@SunithaM24
@SunithaM24 Жыл бұрын
പണ്ടേ ഇഷ്ടമുള്ള nadiya
@nandan9390
@nandan9390 Жыл бұрын
😂 അടിപൊളി... Loved this . Good hearted lady
@abhijithjqwe8938
@abhijithjqwe8938 Жыл бұрын
Need more episode..❤
@AjayKumar-bg2tp
@AjayKumar-bg2tp Жыл бұрын
Chirich chirich oru vazhi aayi... Parvathi mamte Amma annu ente ammayude doctor ayirunne... Still remember her....
@sreejass4822
@sreejass4822 Жыл бұрын
ചിരിവരാതെ ചിരിച്ച ആങ്കറും ഞങ്ങളും😮 ചെറിയ ഒരു മല്ലികാ സുകുമാരൻ
@DeeDecor
@DeeDecor 10 ай бұрын
Masterpeace il acting and comedy .. orupadu chirichu
@alpzz8206
@alpzz8206 Жыл бұрын
Masterpiece series acting super❤❤
@mistimisti2431
@mistimisti2431 Жыл бұрын
Like she mentioned..she has lived..... Jealous of you ma'am 😊
@achuparthan
@achuparthan Жыл бұрын
Waiting for part 2
@lathikamadhusoodanan5256
@lathikamadhusoodanan5256 11 ай бұрын
വനിതാ കോളേജ് പഠിച്ചാലേ അതിൻറ സുഖം അറിയൂളും❤❤❤❤❤❤
@subhapremnath9476
@subhapremnath9476 Жыл бұрын
Such a nice lady 😊
@emilldevs3373
@emilldevs3373 Жыл бұрын
Mallikaammakku oru ethiraaly..nalla rasamondu..
@1997anonymous
@1997anonymous Жыл бұрын
Actress Lissy-de cheriya cut olla pole thonni
@irfanamuhammed6475
@irfanamuhammed6475 Жыл бұрын
Super interview. Orupaad chirichu
@sandhyanair3936
@sandhyanair3936 Жыл бұрын
Mala chechi👌👌👌❤️enikku evare valiya eshitta ❤
@AkshayTs-p5n
@AkshayTs-p5n Жыл бұрын
സാധാരണ ഒരു മേക്കപ്പ് ഇല്ലാതെ ആണ് കാണുന്നത് എന്ന് ഒരു ഗ്ലാമർ ഒക്കെ ഉണ്ട് ട്ടോ ഒരു ജാടയും ഇല്ല സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
@Drsteffy
@Drsteffy Жыл бұрын
Nalla interview arunnu❤
@shanisankar5345
@shanisankar5345 Жыл бұрын
Thanks to Dr. Lalitha RIP.
@goldengopz1122
@goldengopz1122 Жыл бұрын
Ee adutha idayayitt ithrayum enjoy cheyth oru interview um kandittilla❤ chechi kidilam
@minimollekshmi6665
@minimollekshmi6665 Жыл бұрын
She is the great grant daughter of mahakavi Kumaranashan
@HarishmaMalu
@HarishmaMalu 10 ай бұрын
🥰🥰🥰ന്ത്‌ രസ കേൾക്കാൻ 🥰🥰
@ohgodstudio5405
@ohgodstudio5405 3 ай бұрын
Amma is very cute ❤❤❤❤
@sreelekshmymurali2005
@sreelekshmymurali2005 Жыл бұрын
Such a good interview, very pleasent, good actor... Wat not. ❤️
@vasihashirinnk7510
@vasihashirinnk7510 Жыл бұрын
Masss chechi❤
@tinythoughts6939
@tinythoughts6939 Жыл бұрын
All saints Sr veeraye njan orkkunnu she is my teacher 1976_79 Maths group
@Replied_to
@Replied_to Жыл бұрын
അവസരം കിട്ടിയെങ്കിൽ സീരിയൽ. സിനിമാ വിമർശനം. ഉണ്ടാക്കും
@nafeesathbeevi2696
@nafeesathbeevi2696 Жыл бұрын
Parvathi beautiful
@jinsjoseph212
@jinsjoseph212 Жыл бұрын
Wow.... super interview...❤❤❤
@bindubindhu8652
@bindubindhu8652 Жыл бұрын
സൂപ്പർ ചേച്ചി 🥰
@sitharamahindra8701
@sitharamahindra8701 11 ай бұрын
Aani Amma 👌🫂
@vijaylakshmik635
@vijaylakshmik635 Жыл бұрын
Best wishes
@PriyaR-p7l
@PriyaR-p7l Жыл бұрын
Maalechi❤❤❤ Missing u..❤
@kiyara308
@kiyara308 Жыл бұрын
ഇവരെ ഒരുപാട് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് ചില ചാനലുകൾ അസൂയല്ക്കൾ ഒക്കെ.
@pinkureni1010
@pinkureni1010 Жыл бұрын
Good one.. real cool ✌🏼
@leelapk2643
@leelapk2643 Жыл бұрын
Lalitha Mamnte koode S. A. T yil njan work cheythittundu
@beenas.h859
@beenas.h859 Жыл бұрын
പാർവതിക്ക് ഓർമ്മയുണ്ടോ . 2000 ൽ പാലക്കാട് മലമ്പുഴ ICDS ൽ സൂപ്പർവൈസറായി വന്നത്? 2 ദിവസമേ ജോലി ചെയ്തുള്ളൂ എങ്കിലും എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഉച്ചഭക്ഷണ ശേഷം പാട്ട് പാടിയത്. പിന്നെ കൈരളി ചാനൽ തുടങ്ങിയപ്പോൾ അതിൽ first പരിപാടി പാർവതിയുടേതായിരുന്നല്ലോ. പിന്നെ ജോലി രാജിവച്ചു പോയല്ലോ? ഇപ്പോൾ സുഖമല്ലേ
@ranirambo
@ranirambo Жыл бұрын
😃😃😃😃😃എന്റെ പൊന്നോ സൂപ്പർ 🥰🥰🥰🥰
@nikhilmohan7551
@nikhilmohan7551 Жыл бұрын
❤❤
@sahithashameer4937
@sahithashameer4937 Жыл бұрын
reels kand ith kaanan vannavar indo🤔
@dhanyaknarayanan7192
@dhanyaknarayanan7192 Жыл бұрын
Mala chechiye Kaananum kelkanu enthu rasamanu
@vinilmohan2820
@vinilmohan2820 Жыл бұрын
Really good flash back
@CommentingMan-g5w
@CommentingMan-g5w 10 ай бұрын
ഭീഷ്മ movie ഇൽ മമ്മൂട്ടി യുടെ മുന്നിൽ പൂച്ചയെ പോലെ പാവം ആയ ആളല്ലേ മാല ചേച്ചി. അതുവരെ പുലിയെ പോലെ വർത്തമാനം പറഞ്ഞ ആൾ പെട്ടന്ന് മാറി.
@divyaaneesh9376
@divyaaneesh9376 Жыл бұрын
ᴏʀᴜᴘᴀᴀᴅɪsʜᴛᴀᴍ❤🎉😊
@samuelmohind
@samuelmohind Жыл бұрын
Aniyaatta valagal enna cinemayyude shoot parvathyyude veettil vechayyirunnu .Lexmi chechi ippol evideyyannu.varshangalkku shesham vikraman unclentteyyum lalitha auntyyudeyyum mukham ormmayyil varunnu.
@fahmidha7020
@fahmidha7020 Жыл бұрын
Wat a CutE❤❤❤
@Meranjithvalappil
@Meranjithvalappil Жыл бұрын
Anchor shokam
@Vna_vij
@Vna_vij Жыл бұрын
Parvathi yem varsha yem kaanan enthokkeyo samyam thonnunille
@celinerobert3060
@celinerobert3060 Жыл бұрын
My dear friend... Love you 🥰
@MammuMichu-i6r
@MammuMichu-i6r Жыл бұрын
1 chodhyam 100 utharam
@udayakumarpv2583
@udayakumarpv2583 Жыл бұрын
akke....akkee...ento ponno chirichu chatthu.....
@DileepKumar-mr2mx
@DileepKumar-mr2mx 11 ай бұрын
💕💕❤️❤️❤️❤️
@ravindranraghavan7011
@ravindranraghavan7011 Жыл бұрын
Achanta makal
@gargipkrishna5138
@gargipkrishna5138 Жыл бұрын
paru amma😂❤
@ShahulHameed-mi6rf
@ShahulHameed-mi6rf Жыл бұрын
Parvathy, naive enna vaakku naeeve ennaanu vaikkantathu
@sony-lt2og
@sony-lt2og Жыл бұрын
Poli interview
@Bindhumaonyoutube3
@Bindhumaonyoutube3 Жыл бұрын
Mala madam ❤❤❤
@erayipradeep5521
@erayipradeep5521 Жыл бұрын
3 physicist nte peru.... .....
@greeshmaratheesh6722
@greeshmaratheesh6722 Жыл бұрын
നല്ല രസണ്ട് 🥰
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
She's so cool. Accepted the neg comments too positively.
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Always remember her "adi poli" in godha😂
@roshanvarghese3363
@roshanvarghese3363 Жыл бұрын
Maalechi❤❤❤
@GeethaGeetha-gw4yw
@GeethaGeetha-gw4yw Жыл бұрын
Super
@unnimayavj
@unnimayavj Жыл бұрын
Part 2 pettann upload cheyanam
@aswinvenu9766
@aswinvenu9766 Жыл бұрын
Evide aayerunu ethrem naal. Dhyan beware !!!😅
@ananthalekshmirg3890
@ananthalekshmirg3890 Жыл бұрын
Allsaintsil class cut cheyyth erangan pattila because.....front gateil thanne railway track anu😂😂😂😂😂😂.......
@vijayalakshminair6883
@vijayalakshminair6883 Жыл бұрын
Iyyyoooo😅😅😅😅
@Aneesh_aniOfficial
@Aneesh_aniOfficial Жыл бұрын
🥰🥰✌️
@hodophile8270
@hodophile8270 Жыл бұрын
Full part pls
@sainabasiddique3369
@sainabasiddique3369 Жыл бұрын
Ivrde story oru cinema akallo
@aswathyanush5337
@aswathyanush5337 Жыл бұрын
😊
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 12 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 34 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
S SREEJITH IPS  in GINGER UNLIMITED | INTERVIEW | GINGER MEDIA
32:25
Ginger Media Entertainments
Рет қаралды 73 М.
DILEEP | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
28:55
Ginger Media Entertainments
Рет қаралды 203 М.
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 12 МЛН