പഴയ പടങ്ങള് തപ്പിപ്പിടിച്ചു കാണുന്നത് എനിക്കൊരു ലഹരിയാണ്...!!
@noufalumminiyakath70154 жыл бұрын
കലിയുഗം
@aswink59154 жыл бұрын
എനിക്കും.
@krishnaprasad2214 жыл бұрын
Me too bro.....
@vishnuviswambharan70393 жыл бұрын
എനിക്കും 😁
@90skids963 жыл бұрын
Anikum
@akhileshp.m23944 жыл бұрын
സിനിമയുടെ കാസ്റ്റിംഗ് ഒരു രക്ഷയും ഇല്ലാത്തതാണ് 👌
@SureshBabu-iu6kx4 жыл бұрын
1990ഇൽ ഈ സിനിമയുടെ മികവുകൊണ്ട് ഗവൺമെന്റ് ഈ സിനിമക്ക് ടാക്സ് നിരോധിച്ചു... എന്റെ അച്ഛൻ പറഞ്ഞുകേട്ട അറിവാണ്... അന്ന് വലിയ രീതിയിൽ വിജയിച്ച പടം ആണ് ഇത്... വിജയിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ... അത്രയ്ക്ക് സൂപ്പർ സിനിമ.. 👌
@ansarmohammed50914 жыл бұрын
അത് ആധാര൦ അല്ലേ? ഞാൻ തീയറ്ററിൽ കണ്ടതാ...ടാക്സ് ഫ്രീ ആയിരുന്നു
@pratheeshlp61852 жыл бұрын
❤❤❤❤❤
@arunvlogmalayalam25725 жыл бұрын
ജയറാമിനെ നല്ല വളരെ മികച്ച ഒരു മൂവിയാണ് ജയറാം മുകേഷ് കോമ്പിനേഷൻ സൂപ്പർ.
ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്. ജയറാമിന്റെ അനിയത്തിയുടെ കഥാപാത്രം മുരളിയുടെ കൂടെ ഇറങ്ങിപോയപ്പോൾ മനസ്സിൽ സന്തോഷിച്ചവരാണ് നമ്മൾ എല്ലാവരും.. ക്ലൈമാക്സ് മനസ് നിറച്ചു. സാമൂഹിക പ്രസക്തിയുള്ള സിനിമ..
@Elmaframsis4 жыл бұрын
ഫിലോമിന ചേച്ചിയും മാമുക്കോയ ഇക്കയും തമ്മിലുള്ള അടി കാണുവാൻ എന്താ രസം. ഒത്തിരി സിനിമയിൽ ഉണ്ട് ഇവർ തമ്മിലുള്ള തല്ല്.
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ 👍
@abi58164 жыл бұрын
ശ്രീ മുരളി മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടനാണ്👌👌👌👌👌👌👌👌👌👌👌
@illyasmanakkatt5112 жыл бұрын
👌
@abhijithraja.b.16464 жыл бұрын
സൂപ്പർ സിനിമ എല്ലാവരും തകർത്ത് അഭിനയിച്ചു പ്രത്യേകിച്ച് മുരളി ചേട്ടൻ ഡയലോഗ് 💯💯💯💯💯💯💯💯💯💯💯💯💯💯
@jsebastian75053 жыл бұрын
ആ കാലത്തെ പ്രണയം.. പൊളി. Those things which never comes again make life so beautiful
@jayakrishnan52303 жыл бұрын
ഈ സിനിമ തരുന്നത് ഒരു നല്ല മെസ്സേജ് ഇപ്പോഴായാതെ ചെറുപ്പക്കാർ കണ്ടിരിക്കേണ്ട സിനിമ
@souganthsukumar90944 жыл бұрын
Mukesh and jayaram.... Malsarich abinayichu.... Ugran padam...
@njan39082 жыл бұрын
ഇത് പോലുള്ള മൂവി എത്ര കണ്ടാലും ബോറടിക്കാറില്ല. വലിയ കണ്ണുള്ള പാർവ്വതി ചേച്ചി 👌👌.
ഈ സിനിമയിൽ നല്ല ഒരു മെസ്സേജ് ഉള്ളത് പോലെ എനിക്ക് മാത്രമാണോ തോന്നിയത് 🤔
@malayalammovies2.0293 жыл бұрын
Alla enikkum
@90skids963 жыл бұрын
Enikkum thonni bro
@pradeepshetty48704 жыл бұрын
very nice movie, Sibi Malayil’s brilliant direction.
@bilal-xe3kk5 жыл бұрын
മുരളിയേട്ടൻ സൂപ്പർ
@neenadevasia36695 жыл бұрын
friendship story , family story,comedy, sentiments all in this film
@xk4yk5764 жыл бұрын
Mir padam ...othri pridishichu
@pratheeshlp61852 жыл бұрын
❤❤❤❤❤❤
@shafipms56984 жыл бұрын
ലോഹിതദാസ് &സിബിമലയിൽ 😍
@ajithk.k12663 жыл бұрын
ഒരു സിനിമ കണ്ടു ,👌
@rubysabu10563 жыл бұрын
Ultimately ,this film depicts an evil side of dowry, which has not changed yet and still runs in the society
@sourafr4384 жыл бұрын
നമ്മുടെ നാട്ടിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു നഗരൂർ, ആറ്റിങ്ങൽ, തിരുവനന്തപുരം
@anujaalias62924 жыл бұрын
Super movie....👌Jayaram, Mukesh🤗🤗Murali excellent performance👌Jayram and Parvathy enthoru bangiya....cinimayil orumichillengilum jeevithathil orumichallo👍😃😍Mamukkoya & Filomina combo kidilam👌👌
@karthivichu40144 жыл бұрын
@39:38 അമ്മായിഅമ്മ ഇല്ല അതാണ് ഇതിന്റെ ഹൈലൈറ് 😃😃 കെ കെ കുഞ്ഞുട്ടൻ
@abdulmanaf19754 жыл бұрын
Adipoli padam......a film of friendship, true love ,lust, sacrifice,and moreover a moral film......I feel motivated .......
@rejijoshua50645 жыл бұрын
അടിപൊളി ഫിലിം നല്ല കുടുംബകഥ
@rscrizz88495 жыл бұрын
പോറ്റാൻ കഴിവുണ്ടെങ്കിൽ ഏതു പെണ്ണിനേയും ഒരു ആണിനു പോറ്റാo അവിടെ ജാതിയും മതവും ഒരു പ്രശ്നവുമല്ല. അതല്ല നിങ്ങൾ സമ്മതിക്കത്തിലെങ്കിൽ നോക്ക് അര കൈ ഞാനും നോക്കാം. ഇതാ നിങ്ങൾ തീർത്തുകൊടുത്ത പൊന്ന്... ദാമോദരന് ആരോഗ്യമുണ്ടെങ്കിൽ ദാമോദരന്റെ പെണ്ണിന് പൊന്നും പുടവയും വാങ്ങിച്ചു കൊടുക്കാൻ ദാമോദരനെ കൊണ്ട് ഒക്കും. നക്കാപിച്ചയുടെ കണക്കു പറഞ്ഞു വരുന്ന ചില എരപ്പാളികളുടെ കൂട്ട് ദാമോദരൻ വരില്ല... 💞😁
@geevascheriyan23594 жыл бұрын
നന്നായി.. ഈ സിനിമയിൽ ഏറ്റവും നല്ല ഡയലോഗ്... നന്ദി...