എത്ര നന്മ നിറഞ്ഞ ഒരു കാലം ആയിരുന്നു പോയ് മറഞ്ഞത് എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ.. പഴയ സിനിമകൾ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല.. 👌
@PJEditzStatusEditors6 ай бұрын
Yes. മനസിന് ഭയങ്കര സന്തോഷം
@MUZICTEMPLE3 жыл бұрын
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
ഇതൊക്കെ ഒരു നൊസ്റ്റാൾജിയ ഓർമ്മകൾ ഉണർത്തുന്ന നിമിഷം. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം.
@arunvlogswapna3 жыл бұрын
പഴയ കാല ഗ്രാമഭംഗി ആഴ്ത്തി കൊണ്ടു പോകുന്ന മനോഹര പ്രണയ, കോമഡി ,രാഷ്രീയ എല്ലാമുള്ള 1989 ൽ കമൽ സംവിധാനം ചെയ്ത ഒരു മനോഹര ഗ്രാമീണ ചിത്രം. എന്തൊരു ഭംഗി, ഇതുപോലുള്ള സിനിമകൾ ഇനി ഓർമ്മയിൽ മാത്രം, ജയറാം പാർവ്വതി പ്രണയം സൂപ്പർ, പപ്പു 😅😅ഫിലോമിന ഒരു രക്ഷയും ഇല്ല .😂ഒരുപാട് ചിരിക്കാൻ ഉള്ള ഒരു നല്ല ഗ്രാമഭംഗിയുള്ള ചിത്രം😍😍😍🌷😍😍🌷🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ജയറാം പാർവ്വതി ജഗതി ശ്രീകുമാർ ഇന്നസെൻ്റ് കുതിരവട്ടം പപ്പു ഫിലോമിന ഒടുവിൽ ഉണ്ണികൃഷ്ണൻ മാമുക്കോയ വിജയരാഘവൻ മാള അരവിന്ദൻ ജനാർദ്ദനൻ കെ.പി.എ.സി.ലളിത സിദ്ധിക്ക് ശങ്കരാടി പ്രസീദ സി.ഐ .പോൾ ആർ.കെ .നായർ വത്സല മേനോൻ വിധു കൃഷ്ണൻ പിന്നീട് ഒരിക്കലും കൃഷ്ണനും കൊച്ചാപ്പിയും, ചിറ്റാറിക്കടവത്ത് പ്രത്യക്ഷപ്പെട്ടില്ല. ചിറ്റാരിക്കടവിൽ ജനജീവിതം വീണ്ടും സാധാരണ നിലയിലായി, ലക്ഷ്മി ടാക്കീസ് കേശുവിന് തിരിച്ചുകിട്ടി, സത്യാഗ്രഹം മടുത്ത് മുഗലം ജി, സംഘവും നാടുവിട്ടപ്പോൾ, തങ്കച്ചൻ വീണ്ടും ഷാപ്പു തുറന്നു. കുഞ്ഞമ്പു നായരുടെ നേതൃത്വത്തിൽ അച്ഛൻ്റെയും, വെളിച്ചപ്പാടിൻ്റെയും, കാർമ്മികത്വത്തിൽ കേശു വിൻ്റെയും, മല്ലികയുടെയും വിവാഹം ആഘോഷപൂർവ്വം നടന്നു. ചിറ്റാരിപ്പുഴ പിന്നെയും പിന്നെയും ശാന്തമായൊഴുകി. പ്രാദേശിക വാർത്തകൾ അവസാനിക്കുന്നു🌹🌹🌹🌹🙏🙏🙏🙏🙏🙏😍😍😍😍🔥🔥🔥🔥🔥🔥🌹🌹🌹💪
@mohdbaiju2822 ай бұрын
👍
@rahulprincholam4 жыл бұрын
എത്ര കണ്ടാലും മതിവരാത്ത കുറച്ച് സിനിമകളിൽ പെട്ട ഒരു സിനിമയാണ് ഈ സിനിമ. ഈ സിനിമയിലെ ഓരോ ഡയലോഗുകളും പറഞ്ഞു ഇന്നും നമ്മൾ ചിരിച്ചു പോകും.
@muhasinamuhasina58212 жыл бұрын
അടിപൊളി സിനിമ 😍😂...2023 ൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ...
@Chefunaisv Жыл бұрын
Und
@ptmkurumbathur Жыл бұрын
ഉണ്ടേ 👍
@asnaummer2070 Жыл бұрын
Njan 😂
@jaintjacob5616 Жыл бұрын
ഉണ്ടല്ലോ
@suhumol Жыл бұрын
2024 ൽ കാണുന്നു
@Milenmannil3 жыл бұрын
മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം
@mohammadakmal1842 Жыл бұрын
akaalatha jeevichirikkunnavar ethra bagyavaanmaar
@Dr.Bishir4 ай бұрын
Yes ഇന്ന് ഇല്ലാത്തതും അതു തന്നെ
@AmizzzworldAmi3 жыл бұрын
പള്ളീലച്ചനും വെളിച്ചപ്പാടും ഒരുമിച്ച് നടന്നിരുന്ന കാലം 🥰
കല്യാണം കഴിക്കുന്നതിനു നിങ്ങളുടെ നാട്ടിൽ, അടിച്ചോണ്ടു പോകുക എന്നാണോ പറയുക.... എന്തൊരു സംസ്കാരം 😌
@victoriajosephcheeranchira45602 жыл бұрын
എത്ര നന്മ നിറഞ്ഞ സിനിമ 🥰അവസാനിച്ചപ്പോൾ കണ്ണ് നിറഞ്ഞു തീർന്നു പോയല്ലോ എന്നോർത്ത്, അത്രമാത്രം മുഴുകിപ്പോയി ചിറ്റാരിക്കടവിലെ പ്രശ്നങ്ങളിൽ, ഞാനും ചിറ്റാരിക്കടവിൽ താമസിക്കുന്ന പോലെ ആയി 😄അവസാനം പപ്പു ചേട്ടന്റെയും കൂട്ടരുടെയും ഓട്ടത്തിൽ പോലും ഞാനും കൂടെ ഓടി 🤣കമലിന്റെയും ജോൺസൻ മാസ്റ്ററുടെയും മന്ത്രികത മനസ് നിറച്ചു, ജയറാം, പാർവതി, ജഗതി, മാള, പപ്പു,ഒടുവിൽ ഉണ്ണികൃഷ്ണൻ,ഇന്നസെന്റ്, ജനർദനൻ, സി ഐ പോൾ, സിദ്ദിഖ്, വിജയ രാഘവൻ,ഫിലോമിന, ലളിത, വത്സല മേനോൻ, പ്രസീത എല്ലാവരും എല്ലാവരും എത്ര നന്നായിരുന്നു 😊. ചിറ്റാരിക്കടവിനെ പ്രതിപാദിച്ചു കൊണ്ടുള്ള മനോഹരമായ ഒരു പാട്ടും എല്ലാം എല്ലാം ഒരു വിരുന്നൊരുക്കി നിഷ്കളങ്കമായ ഈ സിനിമ 🥰❤️❤️❤️❤️❤️❤️1989കാലഘട്ടം. അന്ന് ഞാൻ ജനിച്ചു പോലുമില്ല 🙏🏻🙏🏻🙏🏻🙏🏻മനോഹരസിനിമ, അച്ഛൻകുഞ്ഞെ പോവാം.. പിന്നേ പൂവാം 🤣🤣🤣👍🏻
@sulthanmuhammed9290 Жыл бұрын
സത്യം 😍ഓൾഡ് പടങ്ങൾ കണ്ടിരിക്കാൻ തന്നെ രസം ആണ് ✌️
@sajupurushothaman61757 жыл бұрын
ഈ ചിത്രത്തിലെ ഏറ്റവും നല്ല കോമഡി ഫിലോമിനയും കുതിരവട്ടം പപ്പുവും നേരിട്ട് വരുന്ന ഒന്ന് രണ്ടു സീനുകളാണ് !!
@sunilkv73656 жыл бұрын
Saju purushothaman sathyam bro
@maybe66634 жыл бұрын
😂🤣
@prameeshmohanan2724 жыл бұрын
Aa time le bgm💞
@dreamshore92 жыл бұрын
ആ സീൻ കണ്ട അറിയാം വളരെ സീരിയസ് ആയിട്ടാ ആ സിറ്റുവേഷൻ അഭിനയിച്ചേ പക്ഷെ നമ്മൾ കോമഡി ട്രാക്കിൽ കാണുന്നു acting ബ്രില്ലിൻസ് പിന്നെ bgm
@sumesh.psubrahmaniansumesh28904 жыл бұрын
കമലിന്റെ സംവിധാനം, രഞ്ജിത്തിന്റെ തിരക്കഥ, തനി നാട്ടിൻപുറം, ടാക്കിസ് എല്ലാം നന്നായിട്ടുണ്ട് 👍🙏👌😄
@nithinnitz12393 жыл бұрын
കൺക്കെട്ട് , ഗോളാന്തര വാർത്ത , വാർത്ത , വാർത്തകൾ ഇതുവരെ , പ്രാദേശിക വാർത്തകൾ എല്ലാം കാണൂവെറൈറ്റി ഇതിൽപരം വേറെ തരക്കേടില്ലാത്ത പടങ്ങൾ കാണാനിടയില്ല .
നാളെ മുതൽ... ഇതാ ഇന്ന് മുതൽ... നാളെ മുതൽ ഇതാ ഇന്ന് മുതൽ
@haveenarebecah4 жыл бұрын
എന്ത് രസാലേ പഴേ പടങ്ങൾ 🥰🥰🥰🥰
@swaminathan13724 жыл бұрын
അതെ
@shyamayazir4 жыл бұрын
Athea
@ziyamohammed78064 жыл бұрын
അതെ
@hrishikesslal12114 жыл бұрын
Pinnallaaah
@soorajkv85674 жыл бұрын
Yaa
@sreerajsreeraj5331 Жыл бұрын
ചിറ്റാരിക്കടവ് ലക്ഷ്മി ടാക്കീസിൽ നാളെമുതൽ 😂ഇതാ ഇന്ന് മുതൽ 😂😂..... ജഗതി ചേട്ടൻ..... ഇന്നസെന്റ് ചേട്ടൻ വക വേറെ 😂..... ഇതാ ഇന്ന് മുതൽ ഇതാ നാളെ മുതൽ 😂😂😂😂😂ഇജ്ജാതി പടം.....
@rajeshraju-tl1juАй бұрын
ഇ സിനിമയിൽ അഭിനയിക്കുന്ന സമയം നല്ല മൂത്ത പ്രേമം ആയിരുന്നു രണ്ടുപേരും മലയാള സിനിമയിലെ ഏറ്റവും നല്ല ജോടി ❤❤❤❤❤❤
@bibinjacquard92745 жыл бұрын
രതിയുടെ മുന്നിൽ ഒരു ഭക്തി ചേർത്ത് ഭക്തരതി - ഇപ്പോഴും അത് തന്നെയാണ് നടക്കുന്നത്. എന്ത് ചെറ്റത്തരം കാണിച്ചിട്ടും അത് ഭക്തി കൊണ്ടാണെന്നു പറഞ്ഞാൽ സുഖമായിട്ട് വിറ്റ് പോകും. ജഗതിയുടെ തഗ് ലൈഫ് ഡയലോഗ്.
@anees90314 жыл бұрын
2020 ഇൽ കാണുന്നവരുണ്ടോ എന്നും ചോദിച്ച് വരുന്നവന്മാരുടെ ലിസ്റ്റ് ഇങ്ങ് തരണം , എനിക്കവന്മാരെ ശിക്ഷിക്കാനാ 😆
@moviediariesmalayalam3 жыл бұрын
ഇത്രയും നാൾ കാണാതിരുന്നതിൽ ഞാൻ ഖേദിക്കുന്നു..... Best movie ❤
@sira802 ай бұрын
Nyanum
@aparnams17866 жыл бұрын
പഴയ കാലത്തെ ഗ്രാമകാഴ്ചകളിലെ ക്ക് കൊണ്ടുപോയി
@maybe66634 жыл бұрын
Yess
@mhsthafamusthafa50964 жыл бұрын
S
@amalshaji62803 жыл бұрын
❤️
@αιαι7-σ1ζ3 жыл бұрын
Oo😄😄
@rafeeqm85183 жыл бұрын
Kozhikode
@foxprotocol78744 жыл бұрын
സിനിമ, കള്ള്, രാഷ്ട്രീയം- ഇത് മൂന്നും ഒരമ്മപെറ്റ മക്കളാ... An everlasting fact....Jagathy rocks
@aviyal30202 жыл бұрын
ഇപ്പോ ഒന്ന് കൂടി ഉണ്ട് ലോട്ടറി 😄
@HariS-fg5oj Жыл бұрын
@@aviyal3020😏
@MrANAN54324 жыл бұрын
സൂപ്പർ സിനിമ... എല്ലാരും നന്നായിട്ട് അവരുടെ വേഷങ്ങൾ അവതരിപ്പിച്ചു... ഉഗ്രൻ കാസ്റ്റിംഗ്..... പിന്നെ നല്ല കഥ 😍😍😍😍
@SanjayDasNemmara3697 ай бұрын
ഉച്ചക്ക് ഊണ് കഴിക്കുന്ന സമയത്തു കാണാൻ പറ്റിയ സിനിമകൾ 80s 90s ❤️😍
@jamsheer22684 жыл бұрын
47:22 സിദീഖ് ഇജ്ജാതി ഓട്ടം
@pramods39335 жыл бұрын
പഴയ സിനിമകൾ തരുന്ന ഒരു മനസുഖം ഒന്ന് വേറെത്തന്നെ. സൂപ്പർ ലൊക്കേഷൻസും നടന്മാരും പാട്ടുകളും.....
@mmanzoormajeed12 жыл бұрын
ഏവർഗ്രീൻ കമൽ ,ജയറാം, രഞ്ജിത്ത് ചിത്രം, എത്ര കണ്ടാലും മടുക്കാത്ത ചിത്രം, പാർവ്വതി ,ജയറാം കോമ്പോ😍😍
@anilachari14 жыл бұрын
നിഷ്കളങ്കമായ, ഒരുഗ്രാമം, ഒരു ചെറിയ പ്രണയം, പണം, അധികാരം, വർഗ്ഗീയത, രാഷ്ട്രീയം, ബോംബ്,,,, എത്ര ഭംഗിയായ കഥ പറച്ചിൽ, രഞ്ജിത്ത് great
@nibinjose12724 жыл бұрын
The Look between Velichapad and Philomina is Legendarily Hilarious...
@manojkumarchandrasekhran33153 жыл бұрын
iys a honesty love
@livefreetodiehard25502 жыл бұрын
Its pain man, once it was comedy. Knowing the pain of separation, its no longer a joke.
@athiravijayan6689 Жыл бұрын
2024 കണ്ണുന്നവർ ഒണ്ടോ😌
@129media611 ай бұрын
Njn
@SunimolRejimon11 ай бұрын
Yes
@mujeeb26111 ай бұрын
ഞാൻ മരിച്ചിട്ടില്ല 🤣🙏
@KaleshCn-nz3ie8 ай бұрын
6/6/2024😊
@vishnubrahman6386 ай бұрын
14/7/24
@njr27764 жыл бұрын
ജഗതി ചേട്ടൻ ഉള്ള പടമാണോ അത് എത്ര പൊട്ടയാണെങ്കിലും കണ്ടിരിക്കും 😍😍
@thumbi9588 Жыл бұрын
2024ൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ??👍🏻👍🏻👍🏻
@Project-m1kАй бұрын
ഞാൻ.
@robyroberto86063 жыл бұрын
കമൽ & രഞ്ജിത് കൂട്ടു കെട്ടിൽ ഇറങ്ങിയ സിനിമകൾ 1)പ്രാദേശിക വാർത്തകൾ 2)പെരുമണ്ണപുരത്തെ വിശേഷങ്ങൾ 3)കൈ കുടഞ്ഞ നിലാവ്
@amcenigmaticmechanicaledit430 Жыл бұрын
ഓര്‍ക്കാപ്പുറത്ത്
@RockyRock-vv3ex3 ай бұрын
ഓർക്കപ്പുറത്തു കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത്
@crstafarkadappayil24324 жыл бұрын
ഈ ടാക്കീസ് ഇതിന്റെ ലൊക്കേഷൻ കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് അതായത് ഇന്നത്തെ കോമഡി താരം ഹരീഷ് കണാരൻറ് നാട് ഈ ടാകീസിൽ പടം കണ്ടിട്ടുണ്ട് ഞാൻ ഇന്നി ടാകീസില്ല പൊളിച്ചു കളഞ്ഞു ഈ പടം വീണ്ടും കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു മൾട്ടിപ്ലസിലിരുന്ന് മാത്രം സിനിമ കണ്ടവരോട് ഈ പഴയകാല സിനിമകോട്ടകയിലിരുന്ന് സിനിമ കാണുന്ന സുഖം എന്തെന്ന് ചോദിച്ചാൽ അവർക്കിത് അന്യമായിരിക്കും അവർക്കറിയില്ല ഒരു മൾട്ടിപ്ലസ്സിനും കിട്ടില്ല ഇത്രയും സുഖം
@ericscr007 Жыл бұрын
Shari rajave
@ReffiqueAssis7 ай бұрын
Ith pole oru kottaka nadathi parijayamund
@chimmusworld70416 ай бұрын
True
@anish.ur9hk3 ай бұрын
മൾട്ടിപ്ലസ് അല്ല bro, മൾട്ടിമൈനസ് 😂😂
@praveenkuruppath3 жыл бұрын
പഴയ സിനിമകൾ വല്ലാത്ത ഒരു അനുഭവമായിരുന്നു മറക്കാൻ പറ്റുന്നില്ല ഒന്നും
@saifrass97066 ай бұрын
അന്നതെ കാലം ജീവിച്ചു മരിച്ചവർ ഭാഗ്യവാൻമാർ .... സ്നേഹം മാത്രം
@sarilkummath3 жыл бұрын
സിദ്ദിഖ് പല്ല് തേക്കുമ്പോൾ ആ മുണ്ട് ഉടുത്ത് നിൽക്കുന്നത് കണ്ടാ അതാണ് നാച്ചുറൽ👌💚💜
ഈ വയസ് കാലത്ത് ഒരു രണ്ടാം കെട്ടിന് എന്നെ എന്തിനാ നിർബന്ധിയ്ക്കുന്നേ കേശു....
@nishinkumar50612 жыл бұрын
എന്താ സിനിമ.. എന്ത് രസ കാണാൻ.. പഴയ കാല ഗ്രാമിണ പശ്ചാത്തലത്തിൽ എടുത്ത സിനിമ..
@iam75544 жыл бұрын
22:27 പപ്പു and ഫിലോമിന ചേച്ചി, Mass face to face romantic seen
@liveandletlive13474 жыл бұрын
😃
@dreamshore92 жыл бұрын
മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
@jayamohanj6408 Жыл бұрын
ഒരേ ഒരു ജഗതി 🙏🏻🙏🏻
@sg4063 жыл бұрын
അച്ഛൻ കുഞ്ഞേ പോകാം ,,പിന്നെ പോകാം (maala & vijayaraghavan super combination
@aiswaryaps5850 Жыл бұрын
ഇപ്പോഴും ഈ തെങ്ങും പറബ് എല്ലാം ഉണ്ടാകുമോ ആവോ 🤔 നല്ല പ്രകൃതി രമണീയം ആയ സ്ഥലം
@kb.kottoor2403 Жыл бұрын
ഇതുപോലെ ഒരു കാലഘട്ടത്തിൽ 😢😢ജീവിച്ചാൽ മതി ആയിരുന്നു
@sweetgirl-uq1fw5 жыл бұрын
അച്ഛൻ കുഞ്ഞേ പോവാം... പിന്നെ... പോവാം. മാള ചേട്ടൻ 🤩🤩
@vaappukadavu88342 жыл бұрын
വെളിച്ചപ്പാടും...പള്ളീലച്ചനും...ഒരുമിച്ച്... ഓഹ്... വല്ലാത്തൊരു കാലമായിരുന്നു.അത്...പച്ചയായ കുറേ... മനുഷ്യർ
@viswanathviswanathpv5472 Жыл бұрын
Mm akber vannathode poi alle
@Shakir-fb73 жыл бұрын
ഇലക്ഷനും വീട് പണിയും(വിജയരാഘവൻ )അന്നും ഇന്നും രാഷ്ട്രീയക്കാർ ഒരുപോലെ തന്നെ
@SuperSaiyan-10004 жыл бұрын
Angane avar randum koodi preamichangu ketti. Poli.....😄😄😄😄😄😄
@rajeshcs7170 Жыл бұрын
ethra kandalum mathi varathaaa Film ❤❤❤
@jj-qc1iw3 жыл бұрын
5:42 ..Pand ethra odiyatha ithupole notice parakkan..good old days....never come back😓😓😓😓
@rajifathima2794 жыл бұрын
മാമുക്കോയ ട്രോൾ കണ്ട് സിനിമ കാണാൻ വന്നവര് ഉണ്ടോ
@shafi90274 жыл бұрын
Yes😍
@mohamedhamdan31794 жыл бұрын
ഞാൻ
@rajeesca66414 жыл бұрын
S tiktok
@abbas.atabbasat93034 жыл бұрын
Yes
@majeedtp5324 жыл бұрын
എസ്സ്
@ArunKumar-nd6ho Жыл бұрын
ഇതൊക്കെ ആണ് നൊസ്റ്റാൾജിയ പടങ്ങൾ,,,😍😍😍😍😍👍👍👍👍🔥🔥🔥
@Audiovisual005 жыл бұрын
2020 il Kaanunavar Like Adicheku👇👇👇👇👇👇
@akhilvinayak24544 жыл бұрын
ഇല്ല
@jobyjoseph64194 жыл бұрын
2020ഒക്ടോബർ 10 ഉച്ചക്ക് 3.10നു കാണുന്നു
@lalitham71134 жыл бұрын
Oct 23.time... 20. 21 kanunu
@arr82234 жыл бұрын
Inganathe cmnt kanunakond pazhe films oke nokan thane madupp aan kop
@raziharoon19973 жыл бұрын
Erangi po opunde
@babuvarghese75207 ай бұрын
ശുഭ യാത്ര കണ്ടു കഴിഞ്ഞ് ഈ പടം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. കമൽ ഇങ്ങനെ ഒരു പടം ചെയ്യരുതായിരുന്നു ഇതൊരു ചവർ പടമായിട്ടാ തോന്നിയത്. 😔😔😔 🏹 കെബി 🎯
2024 ഏപ്രിൽ 28 ആം തീയതി രാത്രി 10 മണി മുതൽ ഞാൻ കാണുന്നുണ്ട് സഹോദരാ 😂
@madhavam62766 жыл бұрын
15:01 ആരാടാ അവിടെ കൂവുന്നേ.. എനിക്കവരെ ശിഷിക്കാനാ 😄😄😄😄 Innocent mass 😁😁😁😁
@shadowmedia76424 жыл бұрын
സിദ്ദിഖ് വേറെ ലെവല്‍ 😂😂
@salmanarakkal85744 жыл бұрын
നാളെ മുതൽ ഇതാ ഇന്നുമുതൽ...❤❤❤
@rkparambuveettil46034 жыл бұрын
1989 ൽ രഞ്ജിത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നി രചനയിൽ കമൽ സംവിധാനം ചെയ്ത് എസ്. ശിവപ്രസാദ് നിർമ്മിച്ച മലയാള ചിത്രമാണ് **പ്രാദേശിക വർത്തകൾ **. ജയറാം, പാർവതി, ജഗതി ശ്രീകുമാർ, ഇന്നസെന്റ് മാള അരവിന്ദൻ കെ.പി.എ.സി. ലളിത ശങ്കരാടി കുതിരവട്ടം പപ്പു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്[. ഷിബു ചക്രവർത്തി ഗാനങ്ങൾ രചിച്ചു. ചിത്രത്തിന്റെ സംഗീതം രചിച്ചത് ജോൺസണാണ്.. സെൻട്രൽ പിക്ചേഴ്സ് 2 മാർച്ച് 1989 ന് കേരളത്തിൽ റിലീസിംഗ് ചെയ്തു ..
@akhilcm64403 жыл бұрын
ചേട്ടനു പാട്ടിന്റെ വരികൾ എല്ലാം എവിടുന്നാ കിട്ടുന്നെ
@me_myself_0064 жыл бұрын
1:17:51 jayaramettan മാസ്സ്🔥❤️
@rejibaby4353 Жыл бұрын
1987 ൽ കണ്ട സിനിമ ഇന്നും ബോർ അടിക്കാതെ കാണാൻ പറ്റുന്നു 🥰
@prasadkozhithodi64583 жыл бұрын
ബോംബ് ഉണ്ടാക്കുബോൾ ചിമ്മിനിവിളക്ക് അടുത്ത് വച്ച സീൻ 😆😆💓💓
@sreelekhasajith17864 жыл бұрын
Comment box തുറക്കുന്നതിന് മുൻപേ സുഹൃത്തിനോട് പന്തയം വച്ചു.. തെറ്റിയില്ല first കമന്റ് "2020 ൽ ഇത് കാണുന്നവർ like അടിച്ചേ".. കഷ്ടം എല്ലാ പഴയ ചിത്രങ്ങളിലും കാണും ഈ കമന്റ്
@sureshg30683 жыл бұрын
3000 ൽ കാണുന്നവരുണ്ടോ. അങ്ങനെ പറഞ്ഞോണ്ട് അന്നും വരും. ഈ ഊള കമെന്റ് വായിച്ചു വായിച്ചു മടുത്തു.
@UllasKadapra4 жыл бұрын
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ കണ്ടിട്ട് ലാൽ ജോസ് എഴുതിയ ടൈറ്റിൽ സോങ് കേൾക്കാൻ വന്നവരുണ്ടോ??
ഈ പടത്തിന്റെ ഒക്കെ യഥാര്‍ത്ഥ സൗന്ദര്യം അറിയുന്നത് പ്രവാസി ആയ ശേഷമാണ്..❤
@HariShankar-oy3ur2 жыл бұрын
1:23:06: ജഗതി ചേട്ടൻ പാടുന്ന പാട്ട് കേൾക്കാൻ നല്ല രസമുണ്ട്
@nostalgiawithnikita69136 жыл бұрын
Superb film... Pazhaya nammude naadu... Adipoli gramam cheriya town... Pnne ithile oro characterS jayaramettan parvathy chechi jagathi sir philomina chechi oduvil sir kuthiravattom pappu ellarum super... Such an awesome movie
@babisadiya98665 жыл бұрын
Nikhitha Kk sharikkum innathe films miss cheyyuka nammude pandathe grameenathayum pachayaya charactersumanu 😢
@kasimkp4624 жыл бұрын
Jayaram big fan of Kozhikode
@carpediem29114 жыл бұрын
ലാല്‍ ജോസിന്‍റെ ചരിത്രം എന്നിലൂടെ എന്ന പരിപാടി കണ്ടിട്ട് വന്ന് ഈ പടം കാണുന്നവരുണ്ടൊ? ലാല്‍ ജോസ് ആദ്യമായി അസിസ്റ്റ് ചെയ്ത പടം.
@Megastar3693 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 4|10|21 വിത്ത് കൊറോണ നാളിൽ ലോക്ഡൗൺ ഇളവ് നൽകി കോളേജ്ജുകൾ തുറന്ന ദിവസ്സം😁😁😁
@sreyaskrishna58604 жыл бұрын
പഴയ നല്ല സിനിമകളിൽ ഒന്നാണ് ഈ സിനിമ
@muhsinaninu54573 жыл бұрын
പണ്ടത്തെ ഗ്രാമീണ ഭംഗി അതൊന്നു വേറെ തന്നെ
@DirectorS-c8f3 жыл бұрын
🤪Epozhum grameena bagi undu
@muhsinaninu54573 жыл бұрын
@@DirectorS-c8f പക്ഷെ മൊത്തം പ്ലാസ്റ്റിക് ഭംഗി ആണ്
@sulthanmuhammed9290 Жыл бұрын
@@muhsinaninu5457 കൊയിലാണ്ടി കോഴി കോഡ്
@vishnu0285 жыл бұрын
26:29എന്താണ് സിനിമ കാശ് കൊടുത്ത ടിക്കറ്റ് എടുത്ഗ് തീയേറ്ററിൽ ഇരുട്ടത് കാണിക്കുന്ന സിനിമ .എന്ത് കൊണ്ട് അത് വെളിച്ചത്തു കാണിച്ചുകൂടാ അത് തന്നെ ഒരു കള്ളത്തരം അല്ലെ മാള റോക്‌സ്🤣🤣🤣
@vipin04774 жыл бұрын
🤣🤣🤣🤣
@spyroytgaiming92364 жыл бұрын
Shey
@swaminathan13724 жыл бұрын
കുമാരന്മാരുടെയും കുമാരിമാരുടെയും സംഭവം കുമാരസംഭവം...
@antosworld96516 жыл бұрын
One of my favourite...😍
@arjunmohandas88702 жыл бұрын
Gramam naatukar. Ethok kanumbo thane ore sukam. Aa kalam ❤❤❤
@FitForLife7874 жыл бұрын
Being Tamilian, I enjoyed whole movie Itho inthu muthal... Naalai muthal😂
@jayaprabhatp28743 жыл бұрын
😄😄
@FitForLife7873 жыл бұрын
@@jayaprabhatp2874 Did you notice 😂
@AmizzzworldAmi3 жыл бұрын
Sathyam 🤣🤣🤣. Kore chirichu 🤭
@FitForLife7873 жыл бұрын
@@AmizzzworldAmi Did you notice
@ashmachandra5350 Жыл бұрын
2024 ൽ ആദ്യം കാണുന്ന പഴയ സിനിമ ❤
@jayantheruvath93164 жыл бұрын
ഇപ്പോൾ ഇത് കാണുന്നവരുണ്ടോ
@renjithpv3915 Жыл бұрын
*2024* *ജനുവരി* *25* 🔹🔹🔹🔹🔹🔹🔹🔹 *നൊസ്റ്റാൾജിയ* എന്തുരസമാണ് ഇത്തരം മനോഹര സിനിമകൾ കാണാൻ 💞💞 ആ മനോഹരമായ പഴയ കാലഘട്ടങ്ങളിലേക്ക് ഒരിക്കൽ കൂടി യാത്ര ചെയ്യുന്നു,, ഇങ്ങനെയുള്ള പഴയകാല മനോഹരമായ സിനിമകൾ ഓരോ വട്ടം കാണുമ്പോഴും ❤️ അവധി ദിവസങ്ങൾ ഉച്ചയ്ക്ക് ഊണു കഴിക്കുമ്പോഴും// ഊണ് കഴിച്ചു കഴിഞ്ഞും ഇത് ഇങ്ങനെ ഇരുന്നു കാണുമ്പോൾ ഉള്ള രസം❤️ മനസ്സറിഞ്ഞ് ചിരിക്കുന്നത് കൊണ്ട് മനസ്സിലെ ഒരുവിധം ടെൻഷനുകൾ മാറി കിട്ടുന്നു 🙏 *രഞ്ജിത്ത്*
@Nairs4 жыл бұрын
89 ലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടി മതേതരത്തിൻ്റെ മുഖം ഇങ്ങനൊക്കെയായിരുന്നു.!
@bhagyavenugopalbhagyavenug8154 жыл бұрын
Jayaramettan and parvathy chechi❤️❤️
@hiranhiranpr31483 жыл бұрын
Endhu rasava ye padavokke alle.. ❤❤
@febifabyz_17293 жыл бұрын
58:00 ഇജ്ജാതി സാനം.. 🔥🔥🔥😆😆😆😆😆😆😆 ന്റെ മോനെ... 😆😆😆😆🔥🔥🔥🔥
@sunilshyne777 Жыл бұрын
ചില സിനിമകളുണ്ട്.അവ കണ്ടാൽ സ്മാർട്ട് ഫോണും, ഇന്റർനെറ്റും,സിറ്റി ലൈഫും,ഗൂഗിൾ പേയും വർഗീയത നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും ഉപേക്ഷിച്ചു, ടൈം മെഷീനിൽ പിറകോട്ടു പോയി പാലക്കാട്ടുള്ള ഏതെങ്കിലും ഗ്രാമത്തിൽ പോയി ജീവിക്കാൻ തോന്നും..അങ്ങനെ തോന്നുന്ന ഒരു സിനിമയാണ് പ്രാദേശികവാർത്തകൾ ❤️