Maaleyam Marodalinju|Thacholi Varghese Chekavar|Mohanlal|Nirosa|

  Рет қаралды 1,395,430

Raaga music

Raaga music

Күн бұрын

Film Thacholi VargheseChekavar
Year 1995
Directed by T. K. Rajeev Kumar
Written by P. Balachandran
Cinematography Venu
Edited Venugopal
Music Sharreth
Lyrics Girish puthancherry
Singer K.S Chithra
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
#thacholivarghesechekavar #nirosha #mohanlal #kschithra #girisg #maaleyam #remastered

Пікірлер: 308
@ajimonkannath3786
@ajimonkannath3786 Жыл бұрын
യൂടൂബിൽ കേൾക്കുന്ന ഇപ്പോഴത്തെ കുട്ടികൾക്കറിയോ ചിത്രഗീതത്തിനു കാത്തിരുന്ന് ഈ പാട്ട് കേട്ട അന്നത്തെ നമ്മുടെ മനസ്
@syam-pr6yv
@syam-pr6yv Жыл бұрын
Correct
@Appuzzzapp
@Appuzzzapp Жыл бұрын
Anenoke family de koode irunnu kanan madi ayirunu
@RMN224
@RMN224 Жыл бұрын
@ajimonkannath3786 അതേ , എന്താ ഒരു ലിറിക്സ് . മ്യൂസിക് ഒന്നും പറയാനില്ല ശരത് സാറിന്റെ മാസ്മരിക സംഗീതം .
@rasiya2356
@rasiya2356 Жыл бұрын
സത്യം 🥰
@Hjdjfhbn
@Hjdjfhbn Жыл бұрын
​@@Appuzzzapp 😂 yes....
@Aparna_Remesan
@Aparna_Remesan Жыл бұрын
ചിത്ര ചേച്ചി പാടിയത് കൊണ്ട് ആണ് ഈ പാട്ടിന് ഇത്രേം ഫീൽ വന്നത് 💜😍
@arunnalloor6778
@arunnalloor6778 Жыл бұрын
"ചിത്ര ചേച്ചി ഉണ്ടായത് കൊണ്ടാണ് ശരത്ത് സർ ഈ പാട്ട് ഉണ്ടാക്കിയത് " എന്ന് പറയുന്നതാവും ശരി 🙏
@sreethulip1859
@sreethulip1859 Жыл бұрын
Sathyam 💞.
@shivashiva9781
@shivashiva9781 Жыл бұрын
Orikkalumalla😊
@sayanakksayanakk-ht6uu
@sayanakksayanakk-ht6uu Жыл бұрын
​@@arunnalloor6778 😊
@PremKumar-xk3ws
@PremKumar-xk3ws Жыл бұрын
യെസ്.. ഐ ലൈക്‌ ഇത്
@sreejithJithu-ci7ox
@sreejithJithu-ci7ox 11 ай бұрын
പാട്ട് ഒരുരക്ഷയും ഇല്ല അതിലും കിടിലം ആണ് ഇതിന്റെ കൊറിയോഗ്രാഫി ലാലേട്ടൻ എന്നാ ഫ്ളക്സ്ബിൾ ആണ്.❤❤
@vjneditz3856
@vjneditz3856 Жыл бұрын
മലയാളത്തിലെ One Of the Toughest സോങ്ങ് ആണ്... കേൾക്കുമ്പോൾ നല്ല എളുപ്പം പക്ഷേ ഇത് ഇതേ പോലെ ഇപ്പോഴും പാടാൻ ചിത്രാമ്മയെ കൊണ്ട് മാത്രമേ പറ്റൂ .. ഏത് റിയാലിറ്റി ഷോ എടുത്താലും അതില് ഒക്കെ contestant പാടിയിരിക്കുന്നത് ഒരുവിധം എങ്ങനെയോ ഒപ്പിച്ച് വച്ച് അത്രേ ഉള്ളൂ ... ആരും ഇതേ പോലെ പാടി എത്തിയിട്ടില്ല കുറെ കഷ്ടപ്പെടും അമ്മാതിരി ചെയ്ത് ആണ് ശരത് സാർ ചെയ്ത് വചേക്കുന്നത്... ചിത്രാമ്മയെ കൊണ്ട് മാത്രമേ ആ പെർഫെക്റ്റ് രീതിയിൽ ഇത് പാടാൻ പറ്റൂ..🙌🏻🙌🏻🙌🏻
@RMN224
@RMN224 Жыл бұрын
ഗിരീഷ് പുത്തെൻചേരിയുടെ വരികൾക്ക് ശരത്തിന്റെ സംഗീതത്തിൽ വാനമ്പാടി ആലപിച്ച് സ്രോതാവിന്റ മാറോടലിഞ്ഞ മലേയം 🙏🏻 👍🏻👌🏻 .
@vivek-k.93
@vivek-k.93 2 жыл бұрын
എത്ര വർണിച്ചാലും മതിയാവില്ല, അത്രയ്ക്ക് മനോഹരമാണ് ഈ പാട്ട്❤️ ചിത്രചേച്ചി❤️ ശരത് സാർ❤️ ലാലേട്ടൻ❤️ നിരോഷ❤️
@amalkrishnankrishnan8519
@amalkrishnankrishnan8519 Жыл бұрын
ഒരാളുടെ കുറവുണ്ട് ഗിരീഷ് പുത്തഞ്ചേരി
@vrcthemaverick8251
@vrcthemaverick8251 Жыл бұрын
Silk Smitha for Nirosha's inspiration.
@edhaniajoshua2122
@edhaniajoshua2122 Жыл бұрын
Njan onnu paadi padichotte. Wait.
@anuragskurup7312
@anuragskurup7312 Жыл бұрын
അപ്പൊ ശരത് സാർ 😍
@sandhyabala5344
@sandhyabala5344 Жыл бұрын
​@@amalkrishnankrishnan8519The Big One ❤❤❤🎉🎉🎉🎉 Gireesh Sir❤❤
@laalkrishna9014
@laalkrishna9014 Жыл бұрын
നിരോഷയുടെ ലൈഫിലെ തന്നെ ഏറ്റവും നല്ല സോങ് ഇതാകും ❤
@BarishChandran
@BarishChandran 7 ай бұрын
I love this song and listen continuously for days❤❤❤. But this comment is debatable; Nirosha acted mainly in Tamil movies and rarely in Malayalam movies. Even with limited Malayalam movies, Nirosha had lots of good songs. "Oru Muthassi Katha" movie song "Kandal Chirikkatha Kakkarumbi" is an example.
@sweetsams5818
@sweetsams5818 9 күн бұрын
No her intro film with Karthik that beach song was her best
@manujshenoi2558
@manujshenoi2558 Жыл бұрын
KZbin on ചെയ്യുന്നു... ഈ പാട്ട് കേൾക്കുന്നു... നിർവൃതി അടയുന്നു.... repeat 😊😊😊😊😊😊😊😊
@Letsbefriendsmalayalam5791
@Letsbefriendsmalayalam5791 8 ай бұрын
🙋‍♀️ ഞാനും 😌
@praveen6347
@praveen6347 2 ай бұрын
എല്ലാ വെള്ളിയാഴ്ചയും രാത്രി ചിത്രഗീതം 7:30 ക്ക്‌ തുടങ്ങും എല്ലാ പാട്ടും കാണും 80 s 90 s kids know the feeling..
@anufrancis3
@anufrancis3 14 күн бұрын
7.15 pm അല്ലായിരുന്നോ?
4 күн бұрын
ശരത് ചേട്ടൻ.👌 ഞാൻ ഇത് രവീന്ദ്രൻ master അല്ലെങ്കിൽ ജോൺസൺ മാസ്റ്റർ...എന്ന വിചാരിച്ചിരുന്നത്.
@aash_jk97
@aash_jk97 Жыл бұрын
ആ ഹമ്മിംഗ് ഉണ്ടല്ലോ എൻെറ പൊന്നേ.... Ufff ഒരു രക്ഷയില്ല.... Our childhood was awesome
@sreekuttand1870
@sreekuttand1870 Жыл бұрын
വരികളുടെ രാജാവ് ഗീരിഷ് ഏട്ടൻ അതുല്യ പ്രതിഭ❤️
@vishnuc1309
@vishnuc1309 Жыл бұрын
above all mohanlals performance is superb ,no other actor in the entire film industry will perform like this
@jaganjoseph129
@jaganjoseph129 Жыл бұрын
3:01 3:13 നാലില്ലം ചില്ലുവാതിൽ ചാരേ നീ മെല്ലെച്ചാരീ ചാഞ്ചാടും മഞ്ചമേറി താംബൂലത്താലമേന്തി സല്ലാപം ചൊല്ലിയും സംഗീതം മൂളിയും മിന്നായം മിന്നുമീ പൊൻ ദീപം ഊതി ഞാൻ.❤️ ലാലേട്ടൻ ❤️🥰 ചിത്രേച്ചി ❤️🥰 ഗിരീഷേട്ടൻ ❤️🥰 sharreth ❤️🥰
@vrcthemaverick8251
@vrcthemaverick8251 Жыл бұрын
You missed the sound shooe shooe..
@sreerajmundathm6546
@sreerajmundathm6546 Жыл бұрын
🔥
@manujshenoi2558
@manujshenoi2558 Жыл бұрын
പഴയ ജയലക്ഷ്മി സിൽക്സിൻ്റെ ad song പോലെ ❤❤❤❤❤
@ente_khalb
@ente_khalb 7 ай бұрын
𝗘𝘅𝗮𝗰𝘁𝗹𝘆 😄
@Dilshaa973
@Dilshaa973 4 күн бұрын
Ys,there is a fun fact that😄,this song happend in 1995.. then one day ar rahman listened this song in his studio..he liked this song ..finally ar maked tune for jayalkshmi silks "madhura swapnangalum jayalak".. in 1997...ar copied tune from this song👍
@hareeshap5621
@hareeshap5621 Жыл бұрын
ചിത്രാമ്മയുടെ അനുഗ്രഹീത ശബ്ദം 🙏🙏🙏🙏
@arunkdlr
@arunkdlr Жыл бұрын
😂
@thedoer6331
@thedoer6331 11 ай бұрын
Best dance choreography👌 mohanlal at its best, wat a grace damn!! 👌 awesome music by shareth🔥 exceptional singing by KS Chitra🥰 wow, this music video is something else🥳🥳🥰🥰❤❤❤
@rajeeshrajeesh6399
@rajeeshrajeesh6399 8 ай бұрын
അന്നത്തെ അന്തരീക്ഷത്തിന് ഒരു പ്രേത്യേക സുഗന്ധം ഉണ്ടായിരുന്നു...... 🥰🥰
@Sivalakshmi-ko5hv
@Sivalakshmi-ko5hv 8 ай бұрын
Chandanatiri kathichatondaa😄
@ShalomThomas-b6k
@ShalomThomas-b6k Жыл бұрын
Lalettan at his best dance moves !!! Grooving to the music
@shinebabu2075
@shinebabu2075 Жыл бұрын
ശിവമണി യുടെ drums മാജിക്‌
@manujshenoi2558
@manujshenoi2558 Жыл бұрын
ബീറ്റ് ആണ് ഈ പാട്ട് കേൾക്കാൻ തോന്നിപ്പിക്കുന്നത്....❤❤❤❤❤❤❤
@BigiBigi-w5u
@BigiBigi-w5u Жыл бұрын
വേറെ level vibes...
@jsreenathsreenath6778
@jsreenathsreenath6778 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല amazing ❤️❤️❤️👌👌👌👏👏👏
@dhaneesh..2509
@dhaneesh..2509 Жыл бұрын
പറയാൻ ഉണ്ടോ bro ❤️❤️❤️❤️
@sasidharannadar
@sasidharannadar Жыл бұрын
Since 1960...I was along with Malayalam movies... It's my pleasure to say that after the introduction of this 'complete actor 'an extra energy is added in duet song scenes... Please look into this screenshot... Just like Bollywood scenario there is a...feel of flourishnes... is obtaining...
@lifemalayalamyoutube7192
@lifemalayalamyoutube7192 7 ай бұрын
True sir🙏🏾
@gaganasah143
@gaganasah143 Жыл бұрын
ശരത് സർ, ചിത്ര മം, ഗിരീഷ് ജി,, ലാലേട്ടൻ, ബഞ്ച് ഓഫ് ഗിഫ്റ്റ് ആർട്ടിസ്റ്സ് അസോസിയേഷൻ...
@Remya.Hari.G
@Remya.Hari.G 3 ай бұрын
3:17 laalettan is so handsome and majestic. Missed to notice all this time.
@Swathyeditz133
@Swathyeditz133 2 жыл бұрын
ഇജാതി സോങ്.... 👏👌🪄🪄🪄♥️ ശരത് സാർ 💖❤️‍🔥❤️‍🔥
@manojmohanmnpyy1168
@manojmohanmnpyy1168 2 жыл бұрын
Swathy Evida
@Swathyeditz133
@Swathyeditz133 2 жыл бұрын
@@manojmohanmnpyy1168 ബ്രോ എന്താ വിശേഷം സുഖമാണോ
@pradeeshkumar8936
@pradeeshkumar8936 Жыл бұрын
Kidu song..
@tussharsasi9747
@tussharsasi9747 7 ай бұрын
At that time, the rumour was that Nirosha was Silk Smitha's younger sister. That's the best compliment she could have got. Great singing by Chithra chechy!
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
സിൽക്ക് സ്മിത അതുക്കും മേൽ 🙏ആണ് ഹിരോഷാ ❤️❤️❤️❤️❤️❤️❤️lovley song ലാലേട്ടൻ പൊളിച്ചു 🙏❤❤❤❤❤❤❤❤❤
@siljojohn7446
@siljojohn7446 Жыл бұрын
Silk smitha allada potta
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
​@@siljojohn7446 സിൽക്ക് സ്മിതക്ക്കും മേളിൽ ആണ്‌ ഈ നായിക എന്നാടാ ഞാൻ ഉദ്ദേശിച്ചത് ആദ്യം കമന്റ്‌ മനസിലാക്കണം എന്നിട്ട് റിപ്ലൈ കേട്ടോടാ മരവേടൻ കാട്ടു കഴുതേ
@s9ka972
@s9ka972 Жыл бұрын
@@siljojohn7446 Nirosha
@Bangtanseven7
@Bangtanseven7 Жыл бұрын
സിൽക്ക് അല്ല നിരോഷ
@ajithkumarajithkumar1180
@ajithkumarajithkumar1180 Жыл бұрын
അതിനു ഇത് സിൽക്ക് അല്ല.... ലക്ഷണ ആണ്
@m.sreekumarsree7659
@m.sreekumarsree7659 Жыл бұрын
What a beautiful dance ,supported by Puthencheri's lyrics, Sarath's music and Chithra's voice ! Shall we get such a classic scene from Mohanlal any further ; any such directors in our film industry now or in future. Hats off to Rajiv kumar and Venu.
@thomasmathew1791
@thomasmathew1791 3 ай бұрын
The best lyrics by gireesh puthenchery. The best music by sharath. The best singing by chithra. The best coreography by a master craftmqn executed well by our heart lalettan. The best direction by t k rajeevkumar.sivamqn8s drums..n8roshas best performance ever..then a compilation of other well talented artists..all given us with a wonderful and irreplaceble treat to watch n listen for generations
@ramroopvs2821
@ramroopvs2821 10 ай бұрын
Fabulous choreography i had seen all throught out malayalam songs
@johnaryanad5467
@johnaryanad5467 10 күн бұрын
2007 ഇൽ വെള്ളനാട് സുബ്രഹ്മണ്യൻ സ്വാമി ക്ഷേത്ര ഉത്സവത്തിന് ഗാനമേളയിൽ കേട്ടത് ഇതേ ക്വാളിറ്റി വോയിസ്‌ ഫീൽ ആയിരുന്നു🔥🔥🔥🔥🔥അന്ന് അനുഭവിച്ച ഫീൽ❤❤❤❤
@soorajnandilath2739
@soorajnandilath2739 Жыл бұрын
One of the masterpieces of Musician Sharat n great Singer KS Chitra.... Melody at the peaks ❤❤❤
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
💞💞💞💞ചിത്രച്ചി സൂപ്പറായി പാടി....
@shilpan995
@shilpan995 Жыл бұрын
മാലേയം മാറോടലിഞ്ഞും മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും നിന്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (മാലേയം..) തിങ്കൾപൂന്തെല്ലുരുക്കാൻ തങ്കം കാച്ചുന്ന മെയ്യിൽ ആ.. മഞ്ഞൾപ്പൂവാക ചേർത്തും നല്ലോരെള്ളെണ്ണ തേച്ചും പൊന്നാമ്പല്‍പ്പൊയ്കയിൽ നീരാടും നേരമായ് തേവാരക്കൊട്ടിലിൽ ചാന്താടും കാലമായ് ആ ...ആ‍... (മാലേയം..) നാലില്ലം ചില്ലുവാതിൽ ചാരേ നീ മെല്ലെച്ചാരീ ആ... ചാഞ്ചാടും മഞ്ചമേറി താംബൂലത്താലമേന്തി സല്ലാപം ചൊല്ലിയും സംഗീതം മൂളിയും മിന്നായം മിന്നുമീ പൊൻ ദീപം ഊതി ഞാൻ ആ... ആ...(മാലേയം
@AjithKumar-st1si
@AjithKumar-st1si Сағат бұрын
Song vere level bass effect lalettan❤😮
@nandhukp151
@nandhukp151 Жыл бұрын
ചിത്ര ചേച്ചി voice,,, പറയാൻ വാക്കുകൾ ella🫂
@blessonjenish6600
@blessonjenish6600 Жыл бұрын
ചിത്ര ചേച്ചി പാടിയതുകൊണ്ട് മറ്റേ വണ്ണമുള്ള ചേച്ചി അഭിനയിച്ചതുകൊണ്ട് ആണ് ഇത്രയും ഫീല്
@Bangtanseven7
@Bangtanseven7 7 ай бұрын
😃😃😃
@KrishnarajAppachan
@KrishnarajAppachan Жыл бұрын
ലാലേട്ടൻ്റെ മെയ് വഴക്കം എൻ്റെ പൊന്നോ❤❤ അവസനത്തെ ഇരിപ്പു❤❤
@Dyeusph2ter
@Dyeusph2ter 11 ай бұрын
looks like fake left leg
@Sajanky
@Sajanky Жыл бұрын
എന്റെ പൊന്നൊ അതി മനോഹരം❤❤❤
@itsmeananthuvlogs3442
@itsmeananthuvlogs3442 Жыл бұрын
orchestra 😮❤😊😮🔥🔥🔥
@gopikrishnan9845
@gopikrishnan9845 Жыл бұрын
Sivamani
@BigiBigi-w5u
@BigiBigi-w5u Жыл бұрын
👌
@Pattupusthakam
@Pattupusthakam 2 жыл бұрын
Super quality 👍 Thank you
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
ബ്യൂട്ടിഫുൾ song ചിത്ര ചേച്ചി nice voice umma😘😘😘😘
@PhnomPenhProductions
@PhnomPenhProductions Жыл бұрын
Gireesh angattu ezhuthi menjuuu!! One and only. Kuupukaiii listen to the words. Have you ever heard those words in your life?? That was Gireesh! Imagine it’s a pakka commercial set up movie and situation. It’s just class nothing else. Great talents!!
@satheeshananthapuri...
@satheeshananthapuri... Жыл бұрын
എന്റെ ചിത്രച്ചേച്ചീ❣️❣️❣️ ശരത് സാറെ പൊളി ഇതൊന്നുമല്ല സാർ പവിത്രം അതാണ് എനിക്ക് ഇഷ്ടം
@vpp602
@vpp602 Жыл бұрын
ഈ നടിക്കു സിൽക്‌സ്മിതുടെ oru look ഉണ്ട്.. ശരിക്കും ഈ സീനിൽ സിൽക്ക് സ്മിത ആയിരുന്നേൽ വേറെ level ആയേനെ
@VijuBalakrishnan
@VijuBalakrishnan Жыл бұрын
Appo അവർ അല്ലേ ഇത്
@sheejasanal8302
@sheejasanal8302 8 ай бұрын
Nirosha athanu peru
@ponnustreand2594
@ponnustreand2594 Жыл бұрын
Vaaanambaadi kond poyeeeeeeeee😍😍😘
@lijansebastian3570
@lijansebastian3570 7 ай бұрын
Classic Song by Sarath Sir...❤
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq Жыл бұрын
Herart melting song.....my favourite song ... super lyrics ❤❤❤❤
@JAGADEESHNK-z1d
@JAGADEESHNK-z1d Жыл бұрын
Ithu paadiya chithra chechikku big salute.👍
@Iamwhatiam007
@Iamwhatiam007 8 ай бұрын
One of the most underrated music directors - Sarath!
@gaganasah143
@gaganasah143 Жыл бұрын
Addicted to this song,,, Sharrath Sir and chithra mam 🙏🙏🙏w
@kannansubrahmanian
@kannansubrahmanian Жыл бұрын
Uff... What a Composition 🔥
@shalusalam5595
@shalusalam5595 Жыл бұрын
90s kids are lucky...
@sankarramachandran1468
@sankarramachandran1468 Жыл бұрын
പിന്നല്ലാതെ 👍👍👍
@savad.f
@savad.f 9 ай бұрын
എന്റെ പൊന്നോ ചിത്ര ചേച്ചി പൊളിച്ചടുക്കി.കിടുക്കാച്ചി സോങ്..
@anamikamp3492
@anamikamp3492 5 күн бұрын
Superb
@niranjananair4706
@niranjananair4706 Жыл бұрын
*ലാലേട്ടൻ❤️* *നിരോഷാ*
@Janan-p9x
@Janan-p9x 14 күн бұрын
എന്താണ് മോനെ ലാലേട്ടനും പിള്ളാരും ❤❤❤❤❤
@AJITHAji-e8e
@AJITHAji-e8e Күн бұрын
ഗിരീഷ് ചേട്ടൻ 🥰🥰🥰
@SpecificDietPlans
@SpecificDietPlans Жыл бұрын
The greatest "Foreplay" Song that ever existed.
@tajnotpm6281
@tajnotpm6281 Жыл бұрын
🤣🤣🤣
@rishikeshp5322
@rishikeshp5322 Жыл бұрын
😂😂
@shaji76
@shaji76 11 ай бұрын
And with being with Mohan Lal , he will groove it perfectly with the music making the best of it as an opportunist!!!
@sainashajahansainashajahan1819
@sainashajahansainashajahan1819 Жыл бұрын
Enthonnu rasamayanu chitra chechi paadiyath❤❤❤❤
@Suman-l5x1q
@Suman-l5x1q Жыл бұрын
Fantastic music direction and Great singing❤❤❤❤❤
@reshmacharly7854
@reshmacharly7854 Жыл бұрын
kzbin.info/www/bejne/qGK3Z42gpp5qnLc
@sajeshsaju592
@sajeshsaju592 3 ай бұрын
നിരോഷ ❤
@Comradre
@Comradre 6 ай бұрын
Shareth sir kidu music combo
@cirilignatious8663
@cirilignatious8663 Жыл бұрын
Sarath is very underrated composer..the orchestration is extra ordinary
@SharathCreation
@SharathCreation Жыл бұрын
ശരത്, ഗിരീഷ് പുത്തഞ്ചേരി, ചിത്ര ❤️❤️❤️
@peacehumanrace
@peacehumanrace Жыл бұрын
Chitra Ji's vocals are so amazing that we forget to enjoy the visuals of this song. We just listens and feel the song❤
@jomijoseph5974
@jomijoseph5974 Жыл бұрын
മൈയ് വഴക്കം അതും ആ ശരീരം വെച്ചോണ്ട് 😧 ലാലേട്ടൻ 💥😘
@mahi_1988
@mahi_1988 Жыл бұрын
Yes Yes.... Pavada 😂 enthu vazakam😂....
@rajeshedacheriyan1658
@rajeshedacheriyan1658 Жыл бұрын
​@@mahi_1988ninte achanu kalikan aavumo
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ ❤️❤️❤️
@ranjuaneesh7589
@ranjuaneesh7589 Жыл бұрын
ഒന്നും പറയാനില്ല,അടിപൊളി 🎉
@dileepkumarpk4371
@dileepkumarpk4371 22 күн бұрын
Lalettan wow super love you laletta ❤❤❤❤
@RosammaChacko-z3o
@RosammaChacko-z3o 5 ай бұрын
Super song 🎉🎉
@shinsvarghesemedia8617
@shinsvarghesemedia8617 Ай бұрын
Classic 😍
@subhashkrishna7549
@subhashkrishna7549 3 ай бұрын
ചിത്ര ചേച്ചി 🥰❤️😍
@adworld1124
@adworld1124 Күн бұрын
ചിത്രഗീതം❤❤❤
@jithinpanniyan4389
@jithinpanniyan4389 Жыл бұрын
Ente ponne chithrachechi🥰
@sreenisreenivaasan6144
@sreenisreenivaasan6144 Жыл бұрын
💕💕💕💕തച്ചോളി വർഗീസ് ചേകവർ 💕💕💕💕
@rahulwish259
@rahulwish259 11 ай бұрын
Flexibility of Lalettan!
@ATTNPonnu
@ATTNPonnu 8 ай бұрын
Heavy composition
@shaju383
@shaju383 3 ай бұрын
3:49 Mohan Lal doing a full leg split is amazing ❤.
@jithinsukumaran
@jithinsukumaran 20 күн бұрын
Its Dummy leg
@sanjus3636
@sanjus3636 Жыл бұрын
ചിത്ര ചേച്ചി 🙏🙏
@vishalsudharshan3948
@vishalsudharshan3948 2 ай бұрын
നമ്മുടെ ഭാഷയുടെ ഒരു സൗന്ദര്യം ❤❤❤❤❤❤❤❤ "
@standman277
@standman277 Жыл бұрын
2:51 - 3:00 My favorite part. Warrior vibes bgm.
@nikhilram2633
@nikhilram2633 Жыл бұрын
Oru divasam polum ithukelkathe njan uragarilla❤
@anuragskurup7312
@anuragskurup7312 Жыл бұрын
ഞാനും അത്രക്ക് ഇഷ്ട്ടമാണ് ഇ പാട്ട് ❤❤
@maheshrbc7888
@maheshrbc7888 Жыл бұрын
3:49min. ലാലേട്ടൻ 🔥🔥🔥
@anurajcsheerichu1482
@anurajcsheerichu1482 Жыл бұрын
🔥
@athulrajan8095
@athulrajan8095 Жыл бұрын
ഡമ്മിയാടെ 😁😁😁
@akhilprem1529
@akhilprem1529 10 ай бұрын
​@@athulrajan8095നിന്റെ അപ്പന്റെ ഡമ്മിയായിരിക്കും 😂😂😂🙏🙏🙏
@jithinsukumaran
@jithinsukumaran 20 күн бұрын
​@@akhilprem1529 Dummy ആണ്
@veenasworld4976
@veenasworld4976 8 ай бұрын
Beautiful pair❤❤
@laijulaiju2464
@laijulaiju2464 Жыл бұрын
Chechiii 🥰🥰
@renjithnb9996
@renjithnb9996 Ай бұрын
Addicted song മോഹൻലാൽ ❤️ഹീര ❤️ 1995 ജനുവരി റിലീസ്
@GeethuMm-fq2ih
@GeethuMm-fq2ih 11 ай бұрын
Sarath sir chithrachechi 👏👏👏👏
@monishp5536
@monishp5536 8 ай бұрын
Ee gaanathinde location adipoli aanu
@vlm1057
@vlm1057 7 ай бұрын
If you notice ..this is the only song lalettan hasnt done lip movement while dancing ....the legend
@Aiswaryalakshmi-f2y
@Aiswaryalakshmi-f2y 11 ай бұрын
പണ്ട്... Walkman ഇൽ കേട്ടത്... എന്തായിരുന്നു ഫീൽ... 💕💕💕💕
@Sajinkumar-dz7hp
@Sajinkumar-dz7hp Жыл бұрын
ഈ നടി അന്നുണ്ടാക്കിയ ഓളം 🔥
@abhilashta2946
@abhilashta2946 Жыл бұрын
Happy birthday chitra chechi🎉🎉🎉
@vineeshvijayan4417
@vineeshvijayan4417 6 ай бұрын
gireesh puthencheri chithrachechi sarath❤
@sailendrakumar101
@sailendrakumar101 Жыл бұрын
Greatest.....
@AnuAnu-xi1kx
@AnuAnu-xi1kx 2 жыл бұрын
Super 👌
@aamiisdiary9080
@aamiisdiary9080 Жыл бұрын
1.01 .2024...new yr...kelkan kodhi thonii......my favourite.......❤ love this songg....
@sabarinadh1
@sabarinadh1 Жыл бұрын
Tilakan,Manju,Biju menon... Doesn't able to differenciate who delivers best....
@Abhi36949
@Abhi36949 Жыл бұрын
What is melting..... Ans this song ❤
Kallayi Kadavathe | Perumazhakkalam song
4:14
SongsbySab
Рет қаралды 20 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Thanka Thinkal HD 720p | Simran , Akshay Anand - Indraprastham
4:33
Saina Music
Рет қаралды 24 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН