ശ്യാം സർ മലയാളത്തിൽ അണ്ടർറേറ്റഡ് മ്യൂസിക് ഡയറക്ടർ ആണു ❤❤❤❤🥰🥰🥰
@krishnamurthiperinkulamgan1326 Жыл бұрын
Was a sishyan of Salil Chaudhary.
@legithalegitha11702 жыл бұрын
ജാനകി അമ്മ 🙏
@antonykc30317 ай бұрын
മാത്യു മാറ്റത്തിന്റെ മനോഹരമായ നോവൽ ഈ തലമുറയ്ക്ക് അറിയാമോ എന്ന് അറിയില്ല ആ കാലഘട്ടത്തിൽ ഞങ്ങളുടെ മിഡിയോ ആണ് ആഴ്ചയിൽ ഇറങ്ങുന്ന മാസിക നോവൽ സിനിമ ആക്കുമ്പോൾ ഉള്ളിൽ ആ കഥാപാത്രം മനസ്സിൽ കണ്ടാണ് സിനിമ കാണാൻ പോകുന്നത് അതൊരു കാലം
സജേഷ് ഒരുപാട് പാട്ട് പാടി അതൊക്കെ ന്നായിരുന്നു പക്ഷേ ഇത് ശരീയില്ല യേശുദാസിന്റെ പാട്ട് ഒന്നുകൂടി കേട്ടാൽ മനസ്സിലാകും ഒരുപാട് പേര് ഈ പാട്ട് പാടി ഒന്നും ഏഴ് ആയിലത്ത് എത്തിയിട്ടില്ല