ഇന്നത്തെ പാട്ടും സിനിമയും കണ്ടാൽ ചർദി വരും വൃത്തികേട്ട സംഗീതം ഡപ്പാം കുത്ത് പഴയ ഗാനങ്ങൾ സൂപ്പർ വരികൾ എപ്പോഴും ഓർമ്മിക്കാൻ കഴിയും❤ പഴയ സിനിമ മാത്രം കാണുക എത്ര സുന്ദരം❤❤
@sinua1674 Жыл бұрын
എൻ്റെ ഉയിരായി നീ. മാറി എൻ്റെ. നിഴലായി ഞാൻ മാറി സൂപ്പർ song♥️♥️♥️
@bobyboby14992 жыл бұрын
Ethra kettalum mathiyakilla e ganangal ente ishtapetta pattu unni menon super song 1986👌👌👌
@giriprasada.b9079 Жыл бұрын
Mjmmjn6nu.66j7.jnj.n. Me
@vipinraj.r4565 Жыл бұрын
2023ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍😍😍
@syamkumar6397 Жыл бұрын
ജീവിതം ഉള്ളിടത്തോളം കാലം കേൾക്കും....❤❤😂😂
@santhoshkk56718 ай бұрын
എനിക്കൊന്നും മറക്കാൻ പറ്റില്ല സുഹൃത്തേ.. ആ കാലവും ഞങ്ങളുടെ ഓല തീയേറ്ററും
@rajiramesh61918 ай бұрын
2024.il.❤️
@NazerKt-f2uАй бұрын
10.11.2024ൽ
@sureshtvm9148 Жыл бұрын
Oru Kalathe Collage Students Pattinadanna Super Song . Ennum Haramaanu EePattu .
@harishgp27023 жыл бұрын
Childhood memory song....
@Kannan-zw4ew10 ай бұрын
Ennum mukeshettan ishttam ❤
@myne48832 жыл бұрын
Mukesh look♥️
@muhammedharis3705 Жыл бұрын
Poli
@vijinithinkrishna81173 ай бұрын
ഇഷ്ടഗാനം 🥰🥰❤️❤️
@muhammedharis3705 Жыл бұрын
Mukeshhero
@vedhasNamashiva336 Жыл бұрын
എൻറെ പ്രിയസഖിയോട് ഒരിക്കൽ ചോദിച്ചു ജീവനാണോ നിനക്കെന്നെ ഇടയ്ക്ക് അവളോട് അങ്ങനെ ചോദിച്ച് നിങ്ങളെ ഞാൻ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നു..... പരസ്പരം സ്നേഹം പങ്കുവെക്കാനും ജീവിതത്തിലെ ഓരോ നിമിഷത്തിലും അവൾ മാത്രമായിരുന്നു... എൻറെ പാതി ആയിരുന്നില്ല അവൾ എന്നിൽ മുഴുവനും അവൾ ആയിരുന്നു... ഒരിക്കൽ അവളോട് ഇതേ ചോദ്യം ചോദിച്ചു അപ്പോൾ അവൾ പറഞ്ഞ മറുപടി തൂക്കി നോക്കിയിട്ട് പറയാം ഈ മറുപടിക്ക് കേട്ടപ്പോൾ മനസ്സിലായില്ലേ ആളും ഒരു കുറുമ്പിയാന്ന്....💞💯 അതിനുശേഷം ഈ ഗാനം കേൾപ്പിച്ചിട്ട് ഇതാണ് എനിക്ക് പറയാനുള്ള മറുപടി എന്നു പറഞ്ഞു......❣️ എൻറെ ഉയിരായി അവളും അവളുടെ ഉയരായി ഞാനും എന്നെ ആയിക്കഴിഞ്ഞിരുന്നു.....🌹 ജീവിതത്തിൽ മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു അത്...🌹 വളരെ വളരെ പ്രിയപ്പെട്ട ഈ ഗാനവും ❤❤💞
@vedhasNamashiva336 Жыл бұрын
Thank you
@jayalakshmigk3863 ай бұрын
Greate
@bobyboby14992 жыл бұрын
Unni menon super song anu kelkkuvin 👌👌👌
@meezansa9 ай бұрын
മൂവി 📽:- ക്ഷമിച്ചു എന്നൊരു വാക്ക്....... (1986) സംവിധാനം🎬:- ജോഷി ഗാനരചന ✍ :- പൂവച്ചൽ ഖാദർ ഈണം 🎹🎼 :- ശ്യാം രാഗം🎼:- ആലാപനം 🎤:-ഉണ്ണി മേനോൻ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 എന്റെ ഉയിരായി നീ മാറി........... നിന്റെ നിഴലായി ഞാൻ - മാറി......... എങ്ങെങ്ങും എൻ മുന്നിൽ നീയായി........... ഹൃദയം നിറയെ നീയായി......... എന്റെ ഉയിരായി നീ മാറി....... നിന്റെ നിഴലായി ഞാൻ മാറി.......... (എന്റെ ഉയിരായി.........) നിന്റെ ചുണ്ടിലൊരു ഗാനമായ്......... എന്നെന്നും ഉണരാൻ മോഹം കൊണ്ടു - ഞാൻ..... നിന്റെ നെഞ്ചിലൊരു രാഗമായ്..... എന്നെന്നും എഴുതാൻ...... മോഹം കൊണ്ടു - ഞാൻ....... അണയൂ എന്നെ പൊതിയൂ......... കന്നിപ്പൂ പോലെ വിരിയൂ - എന്നിൽ........... എങ്ങെങ്ങും എൻ മുന്നിൽ നീയായി...... ഹൃദയം നിറയെ നീയായി....... എന്റെ ഉയിരായി നീ മാറി........ നിന്റെ നിഴലായി ഞാൻ മാറി........ നിന്റെ മാറിലൊരു ഹാരമായ്....... നീയെന്നെ ചാർത്താൻ വന്നതല്ലോ - ഞാൻ.......... നിന്റെ വാർമുടിയിൽ സൂനമായ്....... നീയെന്നെ ചൂടാൻ വന്നതല്ലോ - ഞാൻ......... അണയൂ മെയ്യിൽ പടരൂ........ മഞ്ഞിൻ തണുപോലെ അലിയൂ - എന്നിൽ....... എങ്ങെങ്ങും എൻ മുന്നിൽ നീയായി.......... ഹൃദയം നിറയെ നീയായി......... (എന്റെ ഉയിരായി...........)
@maryshanty28432 жыл бұрын
Nostu... Marannu poya oru pattu... Eshtam othiri
@evergreenhero3559 Жыл бұрын
Mukeshettan ❤
@SimiPillai3 жыл бұрын
Nostalgic song 🎵
@arjunreghunath79192 жыл бұрын
Excellent Song💚
@sajithas42732 жыл бұрын
Beautiful song
@manjurenjith2182 жыл бұрын
നൈസ് സോങ് ❤️
@AjmalShafeekАй бұрын
Nice
@bobyboby14992 жыл бұрын
Unni menon ente ishta gayakan 1986 song manoharam 👌👌👌
@satheeshkumar-ds8gk Жыл бұрын
Shyam mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@bijo34942 ай бұрын
Childhood memory❤
@hahahahahaha11ha2 жыл бұрын
Pppoliyattoo 👌 👌 👌 namaste
@hajaraam9298 Жыл бұрын
Feel lovely 😍
@dr.smithavinu1281Ай бұрын
💛💛💛💛
@mohan19621Ай бұрын
എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ ചുണ്ടിലൊരു ഗാനമായ് എന്നെന്നും ഉണരാൻ മോഹം കൊണ്ടു ഞാൻ നിന്റെ നെഞ്ചിലൊരു രാഗമായ് എന്നെനും എഴുതാൻ മോഹം കൊണ്ടു ഞാൻ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ അണയൂ എന്നെ പൊതിയൂ കന്നി പൂ പോലെ വിരിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി നിന്റെ മാറിലൊരു ഹാരമായ് നീയെന്നെ ചാർത്താൻ വന്നതല്ലോ ഞാൻ നിന്റെ വാർമുടിയിൽ സൂനമായ് നീയെന്നെ ചൂടാൻ വന്നതല്ലൊ ഞാൻ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ അണയൂ മെയ്യിൽ പടരൂ മഞിൻ തണു പോലെ അലിയൂ എന്നിൽ എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി എങ്ങെങ്ങും എൻ മുന്നിൽ നീയായി ഹൃദയം നിറയെ നീയായി എന്റെ ഉയിരായ് നീ മാറി നിന്റെ നിഴലായ് ഞാൻ മാറി ചിത്രം ക്ഷമിച്ചു എന്നൊരു വാക്ക് (1986) ചലച്ചിത്ര സംവിധാനം ജോഷി ഗാനരചന പൂവച്ചൽ ഖാദർ സംഗീതം ശ്യാം ആലാപനം കെ എസ് ചിത്ര, ഉണ്ണി മേനോന്‍
@praveenmk1990Ай бұрын
2024
@shajiraj12525 ай бұрын
Poovachal kdader Special
@reyanjacobtom90212 жыл бұрын
Super
@sindhupillai43642 жыл бұрын
Super song
@seeingthrough62582 жыл бұрын
Unnimenon❤️❤️❤️
@samkoshy13854 ай бұрын
Any adjustment?
@rejirajesh1169 Жыл бұрын
👌👌❤️
@സ്വപ്നസഞ്ചാരി-ഠ2പ2 жыл бұрын
Nostu 😇
@preethaunnikrishnan26832 жыл бұрын
♥️♥️♥️
@Sanju_vlog293 Жыл бұрын
❤️❤️❤️❤️
@VBindhu-k5o11 ай бұрын
😊
@mayaravi30412 жыл бұрын
😍😍😍😘🥰🥰🥰
@sumaammu37007 ай бұрын
ithu,,23,,alla,,24,,
@bhagathnf4913 Жыл бұрын
Asianet movies♥️😂
@muhammedharis3705 Жыл бұрын
Nostalgia
@SureshKumar-kd9ct8 ай бұрын
കണ്ടു മുകളിൽ ഉണ്ടോ ഇപ്പ് കാര്യം പറഞ്ഞു ☑️സുരേഷ് പുറയട്പ് പുറത്ത് ഇപ്പ് കണ്ടു
വീഡിയോയുടെ കമ്പനിയിൽ 1080 p എന്ന് എഴുതിയിരിക്കുന്നു വീഡിയോ ആണെങ്കിൽ 720 പോസ്റ്റ് ചെയ്തിരിക്കുന്നത് എന്തിനാണ് ഇങ്ങനെ മണ്ടത്തരങ്ങൾ ചെയ്യുന്നത് ഇവിടെയെല്ലാം പാട്ടുകളും നല്ലത് തന്നെയാണ് പോസ്റ്റ് ചെയ്യുന്നു എങ്കിൽ കൂടിയും എല്ലാം കുറഞ്ഞ ക്വാളിറ്റിയിലാണ് പോസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്