Maarathu Marukulla Pennine Kandotte Njan | Malayalam Romantic song

  Рет қаралды 63

Lyrics by Vinukrishnan

Lyrics by Vinukrishnan

Күн бұрын

Maaratthu marukulla pennine kandotte njaan
maanatthu chirakulla mohangal thirayatte njaan
alayum theerame
athirukalillaa thiramaalakale
thirayukayaano
marutheeram thedukayaano
kanaleriyaathe paathi murinju
vidhi thazhukaathe poi maranju
novin kaalame
mazha peyyunnathinnente manasil
kulir korunnathinnente kanavil
mizhi chaarunnathinnente niravil
pokaan neramaai
maaratthu marukulla pennine kandotte njaan
maanatthu chirakulla mohangal thirayatte njaan
alayum theerame
pakalozhiyaathe peythu thalarnnu
alamuriyaathe thornnu marannu
neelaakaashame
smruthi cherunnathinnente vazhiyil
shruthi meettunnathinnente viralil
thanal thedunnathinnente ninavil
kaanaan pokayaai
maaratthu marukulla pennine kandotte njaan
maanatthu chirakulla mohangal thirayatte njaan
alayum theerame
athirukalillaa thiramaalakale
thirayukayaano
marutheeram thedukayaano
മാറത്ത് മറുകുള്ള പെണ്ണിനെ കണ്ടോട്ടേ ഞാൻ
മാനത്ത് ചിറകുള്ള മോഹങ്ങൾ തിരയട്ടേ ഞാൻ
അലയും തീരമേ
അതിരുകളില്ലാ തിരമാലകളെ
തിരയുകയാണോ
മറുതീരം തേടുകയാണോ
കനലെരിയാതെ പാതി മുറിഞ്ഞു
വിധി തഴുകാതെ പോയ് മറഞ്ഞു
നോവിൻ കാലമേ
മഴ പെയ്യുന്നതിന്നെൻ്റെ മനസ്സിൽ
കുളിർ കോരുന്നതിന്നെൻ്റെ കനവിൽ
മിഴി ചാരുന്നതിന്നെൻ്റെ നിറവിൽ
പോകാൻ നേരമായ്
മാറത്ത് മറുകുള്ള പെണ്ണിനെ കണ്ടോട്ടേ ഞാൻ
മാനത്ത് ചിറകുള്ള മോഹങ്ങൾ തിരയട്ടേ ഞാൻ
അലയും തീരമേ
പകലൊഴിയാതെ പെയ്തു തളർന്നു
അലമുറിയാതെ തോർന്നു മറന്നു
നീലാകാശമേ
സ്മൃതി ചേരുന്നതിന്നെൻ്റെ വഴിയിൽ
ശ്രുതി മീട്ടുന്നതിന്നെൻ്റെ വിരലിൽ
തണൽ തേടുന്നതിന്നെൻ്റെ നിനവിൽ
കാണാൻ പോകയായ്
മാറത്ത് മറുകുള്ള പെണ്ണിനെ കണ്ടോട്ടേ ഞാൻ
മാനത്ത് ചിറകുള്ള മോഹങ്ങൾ തിരയട്ടേ ഞാൻ
അലയും തീരമേ
അതിരുകളില്ലാ തിരമാലകളെ
തിരയുകയാണോ
മറുതീരം തേടുകയാണോ

Пікірлер
Malayali Mix - Best of Harishankar Songs | Beautiful Chillstep Mix
29:10
Malayali Mix
Рет қаралды 4,9 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Nee paranju njan arinju - Male version - Malayalam Romantic song
3:25
Lyrics by Vinukrishnan
Рет қаралды 67
when you have plan B 😂
00:11
Andrey Grechka
Рет қаралды 65 МЛН