Raavin Nilaakayal... | Evergreen Malayalam Romantic Song | Mazhavillu | Video Song

  Рет қаралды 11,285,433

Music Zone

Music Zone

Күн бұрын

Пікірлер: 3 000
@tkr914
@tkr914 3 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർ ഈ പാട്ട് ആസ്വദിക്കാതിരിക്കില്ല ❣️❣️..2024 ൽ തേടിവന്നവരുണ്ടോ 💕
@joshim6851
@joshim6851 2 жыл бұрын
Yes
@ambili3825
@ambili3825 2 жыл бұрын
S
@nythiknani9573
@nythiknani9573 2 жыл бұрын
Und💞
@aldrichsunny7179
@aldrichsunny7179 2 жыл бұрын
Prenayikkanam ennilla ee patty aasvadikkan athukkum mele feeling
@syamrnair2852
@syamrnair2852 2 жыл бұрын
പ്രണയിക്കാത്തവരുമുണ്ട്........
@freddie5600
@freddie5600 4 жыл бұрын
ഇതെഴുതിയ കൈതപ്രം സാറിനിരിക്കട്ടെ ഒരു ലൈക്
@ajayakumar9450
@ajayakumar9450 4 жыл бұрын
S
@sneha1341
@sneha1341 3 жыл бұрын
Kaithapram aanu nalla feeling ulla mikkavarum song lyrics cheithath😍😍. adehatthe neritth kanan sadichathil valareyathikam sandosham😊😊
@vyshakhthd8442
@vyshakhthd8442 4 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്, രാത്രിയിൽ കിടന്നു ഉറങ്ങാൻ നേരം ഈ സോങ് ഹെഡ് സെറ്റ് ഇട്ട് വെച്ചു കേൾക്കാൻ ഒരു പ്രത്യേക സുഖം,പ്രവാസി ലൈക്‌ പോരട്ടെ
@aparnasuresh9669
@aparnasuresh9669 3 жыл бұрын
Right
@vyshakhthd8442
@vyshakhthd8442 3 жыл бұрын
@@aparnasuresh9669 😇
@sojanoufal4336
@sojanoufal4336 3 жыл бұрын
Njn പ്രവാസി ഡ്രൈവർ ആണ് വണ്ടിയിൽ ittu കേൾക്കുന്ന സുഖം മനസ് നാട്ടിൽ ethum 😘😘😘😘
@anjutresa5697
@anjutresa5697 3 жыл бұрын
Right🥰🥰🥰
@boyandgirl7791
@boyandgirl7791 2 жыл бұрын
🥰
@sureshthalassery9059
@sureshthalassery9059 4 жыл бұрын
പാട്ടുണ്ടാക്കിയ മോഹൻ സിത്താരയെ ഒഴികെ എല്ലാവരെയും കമെന്റ് ബോക്സിൽ സ്മരിച്ചിട്ടുണ്ട്.
@syambabu34
@syambabu34 3 жыл бұрын
സത്യം ഞാൻ പല മ്യൂസിക് ഡയറക്ടർമാരുടെ പാട്ടിലും ഇങ്ങനെ കണ്ടിട്ടുണ്ട്
@timepasswithnikhilctct5019
@timepasswithnikhilctct5019 3 жыл бұрын
100% അണ് ...
@Vpr2255
@Vpr2255 3 жыл бұрын
New Generation അറിവില
@niyasnajoom
@niyasnajoom 3 жыл бұрын
സത്യം..അത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..മോഹൻസിതാരയ്ക്ക് അർഹിച്ച അംഗീകാരം കിട്ടീട്ടില്ലാ
@manjusudhi7547
@manjusudhi7547 3 жыл бұрын
😂😂
@baluzkodungallur9811
@baluzkodungallur9811 4 жыл бұрын
ജീവനോടുള്ള കാലം വരെ ഈ പാട്ടുകളൊക്കെ മനസിലുണ്ടാകും❤️ 90'സ്❤️
@muraligooadot4270
@muraligooadot4270 4 жыл бұрын
Sure
@akshayas4935
@akshayas4935 4 жыл бұрын
Yes
@kannantkannan8826
@kannantkannan8826 4 жыл бұрын
Yes
@hasibilhussain5943
@hasibilhussain5943 4 жыл бұрын
Sathiyaam
@vinodkkarthikeyan251
@vinodkkarthikeyan251 4 жыл бұрын
yes bhai
@fbnamesureshsuresh9546
@fbnamesureshsuresh9546 3 жыл бұрын
പ്രണയിക്കുന്നവരെയും പ്രണയിക്കാത്തവരെയും കുറച്ചുനേരം പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈയൊരു പാട്ട് 2023 ഇൽ കേൾക്കുന്നവർ ഉണ്ടോ 🤔
@siyadcm
@siyadcm 3 жыл бұрын
April 29
@sarithaks8628
@sarithaks8628 3 жыл бұрын
Yes May9
@reshmirreshmi458
@reshmirreshmi458 3 жыл бұрын
Und
@akhilkg8646
@akhilkg8646 3 жыл бұрын
2021 august
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
Yeah
@arunenglish3997
@arunenglish3997 4 жыл бұрын
ഒരേ സമയം ക്ലാസിക്കൽ ഡാൻസ് ഗുരുവും... സിനിമാറ്റിക് ഡാൻസറും.. വില്ലനും നായകനും ആകുന്നതുമായ.. ഒരു നടൻ മലയാളത്തിൽ ഉണ്ട്.. അതാണ് നമ്മുടെ ആൺകുട്ടി... വിനീത്
@അശ്വിൻഅശോക്
@അശ്വിൻഅശോക് 4 жыл бұрын
സത്യം ♥️
@sayoojc6558
@sayoojc6558 4 жыл бұрын
കാംബോജി
@aamir8630
@aamir8630 4 жыл бұрын
പക്ഷെ ഒന്നിലും perfect അല്ല.
@Paperboatt-88
@Paperboatt-88 4 жыл бұрын
Yes, watch his Tamil movies.
@aksrp258
@aksrp258 4 жыл бұрын
@@aamir8630 Malayalathinu venda vidhathil upayogikan pattatha kondanu. Manate velliteru putiya mugham karisalkatrukuyile katal desam iva nallata
@aneeshrm9511
@aneeshrm9511 3 жыл бұрын
കാമുകി മരിച്ചു കിളി പോയ വിനീതിന്റെ മുന്നിൽ കിടന്നു ഓവർ റൊമാന്റിക് കളിച്ചു... ചാക്കോച്ചൻ പണി മേടിച്ച സിനിമ 😄😄😄😄😂... Songs എല്ലാം... 👌👌❤️❤️❤️😘😘😘😘😍😍😍
@ashwin9107
@ashwin9107 3 жыл бұрын
Njn parayan Vanna comment🤣
@kjmelodies6975
@kjmelodies6975 3 жыл бұрын
@@ashwin9107 me too 😆😁😁😁
@mahimini5377
@mahimini5377 3 жыл бұрын
Well said broo..
@jemshiajaykumar3068
@jemshiajaykumar3068 3 жыл бұрын
😂😂👍🏻
@phoenix8028
@phoenix8028 3 жыл бұрын
😂
@whiz.mp4
@whiz.mp4 2 жыл бұрын
നല്ല മഴ, തുറന്നിട്ട ജാനല... Headphone, Full Volume ഈ പാട്ട്... സ്വർഗ്ഗം😍😍😍
@bipinchandran-gx1lo
@bipinchandran-gx1lo Жыл бұрын
rrrrr
@sarithamaneesh8376
@sarithamaneesh8376 Жыл бұрын
ആഹാ അന്തസ്സ് 🥰🥰🥰
@maadhavamachu5572
@maadhavamachu5572 Жыл бұрын
Ys
@parvathysunil6351
@parvathysunil6351 Жыл бұрын
Wow ❤
@binoyp6347
@binoyp6347 Жыл бұрын
ദേ ഒരു ഇടിമിന്നൽ.. ശുഭം 😂
@foodtrickbyibru
@foodtrickbyibru 4 жыл бұрын
നല്ല കഴിവും ഐശ്വര്യവും ഉണ്ടായിട്ടും മലയാള സിനിമ എന്ത് കൊണ്ടോ തഴഞ്ഞ നല്ലൊരു നടിയാണ് പ്രവീണ 😍👌👌
@games4all75
@games4all75 4 жыл бұрын
Casting couch ninn kanilla ata
@anuvl5540
@anuvl5540 4 жыл бұрын
Exactly
@arjunz4d
@arjunz4d 4 жыл бұрын
Ahankari
@lekshmi529
@lekshmi529 4 жыл бұрын
@@arjunz4d nalla oru lady anu avar... 😍
@arjunz4d
@arjunz4d 4 жыл бұрын
@@lekshmi529 kutty kozhikodekari ano
@arunarayan2324
@arunarayan2324 4 жыл бұрын
പ്രവീണക്കും വിനീതിനും ഒരു പ്രത്യേക ഭംഗിയാണ് ഈ പാട്ടിൽ ❤️
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Vineethettan epolum bangiyanu
@kjmelodies6975
@kjmelodies6975 3 жыл бұрын
Athe
@navyanandha2442
@navyanandha2442 3 жыл бұрын
Vineeth ettam ❤ my crush
@Maheshmahesh-xz4de
@Maheshmahesh-xz4de 3 жыл бұрын
അതെ
@aleenaantonyantony9889
@aleenaantonyantony9889 2 жыл бұрын
Athe nalla lookaanu randalum വിനിതേട്ടനും പ്രവീണ ചേച്ചിയും
@syam6171
@syam6171 Жыл бұрын
എന്നാ പിന്നെ ഈ വർഷം ഞാൻ തുടങ്ങിവെക്കാം 2024 ഈ പാട്ട് തേടിവന്നവർ ഉണ്ടോ ❤️
@rahoof591
@rahoof591 4 ай бұрын
2059 ൽ കേൾക്കുന്നവരുണ്ടോ 🥲
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
തുടക്കത്തിൽ പഞ്ച പാവവും ആയി വന്നു അവസാനം ക്രൂരൻ ആയി മാറുന്ന ഒരു കഥാപാത്രം ആണ് വിനീത് ചെയ്തത്.. ആ transformation അത് വളരെ വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട് പുള്ളി..വിനീത് ഒരു അന്യായ നടൻ ആണ് എന്നതിന് ഇതിലും നല്ല ഉദാഹരണം വേണ്ട
@denilson_kadamala4147
@denilson_kadamala4147 4 жыл бұрын
ആരെങ്കിലും പാതി രാത്രി ഈ പാട്ട് തപ്പി വരാറുണ്ടോ
@althafsalam3843
@althafsalam3843 4 жыл бұрын
വന്നു 😍
@sajankc7969
@sajankc7969 4 жыл бұрын
Sep 10 2020 12.03am
@mayboy5564
@mayboy5564 4 жыл бұрын
2020 Sep 22 1:37AM
@thomassijo8596
@thomassijo8596 4 жыл бұрын
Today 12.6am 👌👌
@geethuelza7977
@geethuelza7977 4 жыл бұрын
Ys
@balamurali_v_nair
@balamurali_v_nair 4 жыл бұрын
മോഹൻ സിത്താര one of the most underrated musician❤️ dasettan😍😘
@vishnulalification
@vishnulalification 3 жыл бұрын
Aaru paranju angerkku hits nte behalam aanu
@balamurali_v_nair
@balamurali_v_nair 3 жыл бұрын
@@vishnulalification ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ബ്രോ
@anandun9262
@anandun9262 3 жыл бұрын
Ningal nayanmarkku angane okke thonnum
@MANOJManoj-op3gc
@MANOJManoj-op3gc Жыл бұрын
❤❤❤❤Mohan sir
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
മലയാള സിനിമയിലെ സൈക്കോകളിൽ ഒരാൾ വിനീത് !
@blackpearl5334
@blackpearl5334 4 жыл бұрын
Yes old physico
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
@Brother Hood Entertainment പുള്ളി god father ആണ് ഇവരുടെയൊക്കെ
@najminemi4932
@najminemi4932 4 жыл бұрын
👍
@ansilaa7894
@ansilaa7894 4 жыл бұрын
vere aarokkeya
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
@@ansilaa7894 ഒരുപാടു ഉണ്ട് ഇപ്പൊ ഓർമയിൽ വരുന്നത് അഹം, സദയം movies ലാലേട്ടൻ, സിദ്ധാർത്ഥ movie മമ്മൂക്ക മുന്നറിയിപ്പ് also, then recently malayalam movies villans.
@rejitr19
@rejitr19 4 жыл бұрын
2o23ൽ കേൾക്കാൻ വന്നവർ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ..🎶❤🎵
@sureshbalakrishnan9516
@sureshbalakrishnan9516 4 жыл бұрын
Fhrtyegrhrf
@aneesharetheesh8128
@aneesharetheesh8128 4 жыл бұрын
👍
@najminemi4932
@najminemi4932 4 жыл бұрын
S
@rincyvinilmiya8572
@rincyvinilmiya8572 4 жыл бұрын
Me
@abhilashmm1579
@abhilashmm1579 4 жыл бұрын
😁👍
@revanthraju3618
@revanthraju3618 2 жыл бұрын
കുറച്ചു പാട്ടുകളിലെ ആ മനുഷ്യൻ കൈ വച്ചിട്ടുള്ളു.. കച്ചവടത്തിന്റെ മാന്ത്രിക ലോകത്തിൽ ആ മനുഷ്യൻ പെട്ടു പോയില്ല...തൊട്ടതൊക്കെയും പൊന്നാക്കി മാറ്റി അയാൾ...മോഹൻ സിതാര 💞✨️
@sujithrv2845
@sujithrv2845 2 жыл бұрын
450 film re recording cheytha vekthi aanu athil 150 film music cheythitundavum
@vijayankyesvijay7931
@vijayankyesvijay7931 Жыл бұрын
അതെ ഇഷ്ട്ടമാണ് മോഹൻ സിതാരയെ
@smithaanilkumar4188
@smithaanilkumar4188 4 ай бұрын
മോഹൻ സിതാര സർ,, ❤❤❤❤❤
@ashtamanmgu8945
@ashtamanmgu8945 2 жыл бұрын
ഗാനഗന്ധർവ്വാ.... അങ്ങ് ഞങ്ങളെ അനുഭൂതിയുടെ ഏത് ലോകത്തേക്കാണ് കൊണ്ടു പോകുന്നത്!
@manjusunil1857
@manjusunil1857 2 жыл бұрын
ഈ ഫിലിം ഇറങ്ങുന്ന സമയത്ത് ഒരു വിധമുള്ള എല്ലാ പെൺകുട്ടികളുടെയും സ്വപ്‌ന നായകനായിരുന്നു ചാക്കോച്ചൻ 🥰
@swarnamsharma4260
@swarnamsharma4260 Жыл бұрын
Let go the kalam but the film will be new to lovers
@lalkumarpillai968
@lalkumarpillai968 3 жыл бұрын
ചാക്കോച്ചന്റെ ഗ്ലാമർ 😘 ഒരു രക്ഷയും ഇല്ല ❣️
@akhilsudhinam
@akhilsudhinam 2 жыл бұрын
അയിന്
@premlalshreya438
@premlalshreya438 Жыл бұрын
വിനീത് ഒട്ടും മോശമല്ല
@smrithinair9039
@smrithinair9039 4 жыл бұрын
ഇൗ സിനിമ ഇൽ നല്ല അഭിനയം കാഴ്ച വെച്ചിട്ടും എന്തുകൊണ്ടോ വളരാഞ്ഞ ഒരു നടൻ അണ് വിനീത്....... സൈലന്റ് വില്ലൻ ആയും...നല്ല നടൻ ആയും നിലനിൽക്കാൻ പറ്റിയ നടൻ ആയിരുന്നു.........
@aksrp258
@aksrp258 4 жыл бұрын
Padathinte kadha porayirunu. Padam potti. Pattukal superhit anu. Annum innum
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@aksrp258 katha നല്ലതാണ്
@nisanths8048
@nisanths8048 3 жыл бұрын
1986ഇൽ അയാളുടെ “നഖക്ഷതങ്ങൾ” ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റിൽ ഒന്ന് ആയിരുന്നു അതിനു ശേഷം ഒരുപാട് നായകവേഷങ്ങൾ കിട്ടി പ്രിയദർശൻ്റെ ഒരു പടത്തിൽ നായകൻ ആയിട്ടുണ്ട് അതൊക്കെ ഹിറ്റ് ആണ് പിന്നെ 1992 ഇൽ സർഗ്ഗം സൂപ്പർഹിറ്റ് ആയിരുന്നു 1994 ഇൽ കാബൂളിവാല 👍പിന്നെ തമിഴിൽ അത്യാവശം ശ്രദ്ധ നേടി...കാതൽ ദേസം ഓക്കേ വലിയ രീതിയിൽ ഓളം ഉണ്ടാക്കി 👌പക്ഷെ പിന്നീട് കേറി വരാൻ പറ്റില്ല കൂടുതലും സ്വന്തം പ്രൊഫഷൻ ആയ ഡാൻസിൽ കേന്ദ്രീകരിച്ചു പിന്നെ ഹീറോ ആയിട്ട് വന്ന ഡാർലിങ് ഡാർലിങ് ആയാലും ഹിറ്റ് ആയത് ദിലീപ് ഉള്ളത് കൊണ്ട് ആണ്
@sayanthkcsayi8462
@sayanthkcsayi8462 4 жыл бұрын
"പള്ളിതേരിൽ നിന്നെക്കാണാൻ വന്നെതുന്നു വെള്ളിത്തിങ്കൾ "❤❤❤👍👌🤩
@babithashabu135
@babithashabu135 3 жыл бұрын
😍😍😍😍😍😍
@sayanthkcsayi8462
@sayanthkcsayi8462 3 жыл бұрын
@@babithashabu135 😘😘😘👏🏻👍🏻
@SaltyandSaint
@SaltyandSaint 2 жыл бұрын
Romaanjam 😍
@Sk-pf1kr
@Sk-pf1kr 2 жыл бұрын
രജനീ ഗീതങ്ങൾ പോലേ വീണ്ടും
@mohan1745
@mohan1745 4 жыл бұрын
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ..... ഒരു രക്ഷയും ഇല്ലാത്ത സോങ്... ദാസേട്ടൻ..... ചിത്ര ചേച്ചി
@vidya4152
@vidya4152 3 жыл бұрын
നമ്മളൊക്കെ പുണ്യം cheythavaranu...
@aneesharetheesh8128
@aneesharetheesh8128 3 жыл бұрын
👍
@jyothishjoy5947
@jyothishjoy5947 3 жыл бұрын
കുഞ്ചാക്കോ ബോബനെ ഇഷ്ടമുള്ള എത്ര പേരുണ്ടിവിടെ
@jijijoby4694
@jijijoby4694 3 жыл бұрын
Chakochan istam😘
@Nanda-g3y
@Nanda-g3y 3 жыл бұрын
Me
@royaltechvlog3325
@royaltechvlog3325 3 жыл бұрын
Here
@jijijoby4694
@jijijoby4694 3 жыл бұрын
Me
@vanajashine
@vanajashine 3 жыл бұрын
ചാക്കോച്ചൻ ഒരുപാടിഷ്ടം
@anilmathew3091
@anilmathew3091 3 жыл бұрын
സുന്തരി ആയ പ്രീവിണക് ഇരികട്ടെ ഒരു ലൈക്‌
@JishnuKktd
@JishnuKktd 3 жыл бұрын
ലോകത്തിൽ ഏറ്റവും ആസ്വാദ്യയകരമായ പാട്ടുകൾ ഉള്ളത് മലയാളത്തിലും തമിഴിലും ആണെന്ന് തോന്നിയിട്ടുണ്ട്, സംഗീതത്തെ ഒരു മാസ്മരികത ആയി കാണാൻ കഴിയുന്നത് ഈ രണ്ടു ഭാഷകളിൽ ആണ്.
@krishnashibu6508
@krishnashibu6508 3 жыл бұрын
തമിഴിൽ നിന്നും പിറവികൊണ്ട ഭാഷയാണ് മലയാളം പിന്നെ ദ്രാവിഡ ഭാഷാ പദവിയിൽ പെട്ടവയും.
@steffivarghese4585
@steffivarghese4585 3 жыл бұрын
@JK Arts true....
@vineeshryy6417
@vineeshryy6417 2 жыл бұрын
Correct
@s_Kumar770
@s_Kumar770 2 жыл бұрын
Pinne Urdu vum...
@sreekuttanar5923
@sreekuttanar5923 2 жыл бұрын
അത് മറ്റു ഭാഷകൾ അറിയാത്തത്കൊണ്ടാവും
@cineframe5718
@cineframe5718 3 жыл бұрын
Second lockdown time ൽ കാണുന്നവരുണ്ടോ #TOP_10_EXPRESS
@reshmirreshmi458
@reshmirreshmi458 3 жыл бұрын
Und😀😀
@arjunpt4429
@arjunpt4429 Жыл бұрын
"രാവിൻ നിലാക്കായൽ" മോഹൻ സിത്താര sirൻ്റെ Legendery Composition ❤❤
@krishnavatheri
@krishnavatheri 3 жыл бұрын
ഇതിൻ്റെ orchestra കേട്ടിട്ട് evidekkoyo A.r Rahman music touch feel ചെയ്യുന്നതായി ആർക്കെങ്കിലും തോന്നിയോ❤️❤️🔥❤️🔥
@surabhisubramanyan1454
@surabhisubramanyan1454 4 жыл бұрын
എന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട ഒരു പാട്ട് ആണ് 😍 വരികൾ ഒക്കെ...എന്തു ഭംഗി ആണ് 😊 വിനീതേട്ടൻ🤩 പ്രവീണ ചേച്ചീ...സൂപ്പർ😍കുഞ്ചാക്കോ..അടിപൊളി..😎
@susyjohnson9998
@susyjohnson9998 2 жыл бұрын
Leg pain undo, lunch poyi kazhikkuvano
@TheMmajit
@TheMmajit 4 жыл бұрын
പ്രണയ സിനിമകൾ ധാരാളം ചെയ്താലും ....അഭിനയം തുടക്കിയ കാലം മുതൽ ചോക്ലേറ്റ് image ഇല്ലാത്ത നടൻ വിനീത്..........
@lilly-xg8gv
@lilly-xg8gv 4 жыл бұрын
പുള്ളിക്ക് ഒരു കഞ്ഞി ഇമേജായിരുന്നു. His characters were rarely assertive. They were either too weak or kind of creepy.
@athulpmenon9573
@athulpmenon9573 4 жыл бұрын
@@lilly-xg8gv HE is the symbolic of MASCULINITY.
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@lilly-xg8gv angane തോന്നിയില്ല..നല്ല നടൻ ആണ്
@lilly-xg8gv
@lilly-xg8gv 4 жыл бұрын
@@jagannathanmenon3708 I am not talking about the actor.
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@lilly-xg8gv i think he has done anti hero characters mostly..that made people not liking his characters.
@shemishemi8146
@shemishemi8146 3 жыл бұрын
സത്യത്തിൽ പാട്ട് കണ്ടവർ ആരെങ്കിലും undo..ഫുൾ സമയം കമന്റ്‌ വായനയല്ലാരുന്നോ
@the_flamemaker
@the_flamemaker 3 жыл бұрын
😁
@ramadasanv53
@ramadasanv53 3 жыл бұрын
😁
@സുധാനിധി
@സുധാനിധി 3 жыл бұрын
👍😆😆😆
@dharshuu3080
@dharshuu3080 3 жыл бұрын
😀
@aiswaryasprasad8006
@aiswaryasprasad8006 3 жыл бұрын
🤭🤭🤭
@sanalkumar4144
@sanalkumar4144 3 жыл бұрын
ഈ പാട്ട്.വരികളും സംഗീതവും. മനോഹരം പിന്നെ നമ്മുടെ സ്വന്തം ദാസേട്ടനും ❤❤❤
@shafeekmobile
@shafeekmobile 10 ай бұрын
പ്രണയം..... പെയ്തു തീരാത്ത മഴയോട് എനിക്ക് പ്രണയമായിരുന്നു,.. മഞ്ഞു പൈതിറങ്ങുന്ന പുലർകാലങ്ങളോടും പ്രണയമായിരുന്നു... എന്റെ ഭാല്യകാലങ്ങളിൽ ഒരായിരം ഓർമകൾ സമ്മാനിച്ച എന്റെ പ്രണയനിയോടും പ്രണയമാണ്... അന്നെന്നെ തൊട്ടു തഴുകിയ കാറ്റിനോടും. എന്നിലൂടെ കടന്നു പോയ നിമിഷങ്ങളോടും.അന്ന് കണ്ട സ്വാപനങ്ങളോട് പോലും ഇപ്പോൾ എനിക്ക് പ്രണയമാണ്... എന്തിനേറെ, എന്റെ നഷ്ട്ടങ്ങ്ങളോട് പോലും എന്നെനിക്കു പ്രണയമാണ്......
@Ambadeez
@Ambadeez 10 ай бұрын
2024 ൽ വീണ്ടും..... ശ്രീ മോഹൻ സിതാരക്കും, ശ്രീ. കൈതപ്പുറത്തിനും ഒരുപാട് ഇഷ്ടത്തോടെ...... ❤❤❤❤❤
@ranjithkumar-xl8lt
@ranjithkumar-xl8lt 3 жыл бұрын
വിനീത് ഒരു ലെജൻട്രി ആക്ടർ ആണ്.. ഇപ്പോൾ ചിലർ ചിരിക്കുമായിരിക്കും..അവർ അദ്ദേഹത്തിന്റെ പഴയ കാല പടങ്ങൾ കാണാത്തവരാണ്.. ഈ സിനിമക്കും ഒരുപാട് മുൻപ് അദ്ദേഹം കഴിവ് തെളിയച്ച ഒരുപാട് സിനിമകൾ ഉണ്ട്‌
@nila6767
@nila6767 2 жыл бұрын
Enikkum orupaadishttamanu vineethine.but arhicha angeegaram kittiyilla
@nahasthajudheen232
@nahasthajudheen232 6 ай бұрын
സത്യം ആണ് 👍
@visualvoyager8495
@visualvoyager8495 3 жыл бұрын
ഈ പാട്ട് ഇയർഫോൺ വച്ച് ksrtc ൽ ചെറിയ ചാറ്റൽ മഴയത്ത് സൈഡ് സീറ്റിൽ ഇരുന്ന് വയനാട് ചുരം കേറുമ്പോൾ കേൾക്കണം....!!👌👌
@devag7654
@devag7654 Жыл бұрын
Nice
@noufalkl8495
@noufalkl8495 Жыл бұрын
Sherkkum
@rthuragv5944
@rthuragv5944 8 ай бұрын
ഊട്ടി ചുരം കയറുമ്പോൾ കേട്ടാൽ കൊഴപ്പം ഉണ്ടോ
@Chilling-h6v
@Chilling-h6v 8 ай бұрын
Trueeee
@basil6361
@basil6361 7 ай бұрын
​@@rthuragv5944nee kerikko monee
@sebinsamtgeorge1843
@sebinsamtgeorge1843 3 жыл бұрын
ഈ 2022 ലും കേൾക്കുമ്പോൾ ആ പഴയ മാധുര്യം തന്നെയുള്ള ഗാനം 😍
@jobinjoseph5204
@jobinjoseph5204 7 ай бұрын
ഒറ്റത്തവണയെ കണ്ടിട്ടുള്ളൂ. പിന്നീടൊരിക്കലും കാണമെന്നും തോന്നിയിട്ടില്ല. ഈ സിനിമയുടെ ചേട്ടനാണ് ആകാശദൂത്. കൊന്നാലും ഇനി കാണില്ല. പക്ഷെ രണ്ട് സിനിമയോടും ❤❤❤
@aws120
@aws120 4 жыл бұрын
മലയാള സിനിമ നല്ലവണ്ണം ഉപയോഗിക്കാത്ത നല്ലൊരു നടൻ വിനീത്
@chinjuchinji8430
@chinjuchinji8430 4 жыл бұрын
ഇതിൽ vineethettante roll psyco silent killer, അത്ര നന്നായി ചെയ്തത് കൊണ്ട് ആണ് നമുക്ക് വെറുപ്പും ദേഷ്യവും ........ഒക്കെ തോന്നുന്നത്, one of the favourite dasettan hit.
@jovintkm
@jovintkm 9 ай бұрын
മോഹൻ സിതാര....❤ കരളലിയിപ്പിക്കുന്ന സംഗീതം❤
@throughhistory0
@throughhistory0 4 жыл бұрын
തണുത്ത രാവുകളിൽ നിലാമഴയുടെ കൊലുസ്സിനൊപ്പം ഈ പാട്ടും പുതപ്പിനടിയിൽ എന്റെ കൂടെ ഇടം പിടിച്ചവയാണ്...🧞‍♂️
@anuragkg7649
@anuragkg7649 4 жыл бұрын
ഡാൻസ് വേണം ! - Ok ഗായകനായി അഭിനയിക്കണം ! - ok കോമഡി ചെയ്യണം. -ok നായകന്റെ വാൽ ആയ റോൾ ചെയ്യണം. -ok വില്ലനാകണം -ok Ufff.vineeth ❤️❤️❤️👌
@Mr_MadDevil
@Mr_MadDevil 4 жыл бұрын
Ippo dubbingum cheyyarund
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
നായകന്റെ വാൽ ആയി ചെയ്തിട്ടില്ല..അതിന്റെ ആവശ്യവും പുള്ളിക്ക് ഇല്ല..
@arunp6564
@arunp6564 4 жыл бұрын
@@Mr_MadDevil Award um kitti....!!
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Athe...vallathorishtamanu vineethettanod ❤
@ganikamalu6085
@ganikamalu6085 3 жыл бұрын
😁
@rohini279
@rohini279 4 жыл бұрын
ജനാലച്ചില്ലുകളിലൂടെ അരിച്ചരിറങ്ങുന്ന നിലാവെളിച്ചം കൂടെ ഈ പാട്ടും എവിടെയോ ഒരു നഷ്ടപ്രണയം
@തോപ്പിൽജോപ്പൻ-ഛ5ഹ
@തോപ്പിൽജോപ്പൻ-ഛ5ഹ 4 жыл бұрын
മഴവില്ല് ജെർമനി ചിത്രീകരിച്ച വർണ്ണ മനോഹരം ആയി ചിത്രം എല്ലാം ഗാനങ്ങളും സൂപ്പർ ഹിറ്റ്‌ ആണ് ഇതിലെ പുള്ളിമാൻ കിടാവോ ശിവതം ശിവ നാമം പൊന്നോണ തുമ്പി രാവിൻ നില കായൽ
@mohdsrj2065
@mohdsrj2065 4 жыл бұрын
ജർമനിയിൽ അല്ലെ?
@earlragner9748
@earlragner9748 4 жыл бұрын
@@mohdsrj2065 No Austria aane ith
@Nambiar12
@Nambiar12 4 жыл бұрын
ഇറ്റലി ഇൽ ഷൂട്ട്‌ ഉണ്ണ്ടോ ee പടം
@sajithkumar2449
@sajithkumar2449 4 жыл бұрын
Germany
@saraitty4671
@saraitty4671 4 жыл бұрын
Germany
@vishnukv9451
@vishnukv9451 4 жыл бұрын
ഈ പടം കണ്ട് വിനീതിനോട് ദേഷ്യം തോന്നിയവർ ഉണ്ടോ 😂🤭
@abhinbabu2523
@abhinbabu2523 4 жыл бұрын
Pande deshyam aanu
@manjuna2348
@manjuna2348 4 жыл бұрын
Unddd😡😡😡
@abhiramium8616
@abhiramium8616 4 жыл бұрын
@@jimshimurali7274 enthuaaa ith
@snehaknr7337
@snehaknr7337 4 жыл бұрын
ഒട്ടും ഇല്ല അങ്ങനെ തോന്നിയെങ്കിൽ അത് അ നടന്റെ കഴിവ് ആണ് പെർഫെക്ഷൻ
@vishnukv9451
@vishnukv9451 4 жыл бұрын
@@snehaknr7337 അതുതന്നെയാണ് ഉദ്ദേശിച്ചത്
@saransurya94
@saransurya94 3 жыл бұрын
ഓരോ തവണയും മനസ്സിൽ മഞ്ഞു കൊണ്ട ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ. 1000മൈലുകൾക്കപ്പുറം മഞ്ഞു പെയ്യുമ്പോൾ ഓർക്കുന്നതും ഈ പാട്ട് തന്നെ ❤️❤️❤️
@nithva4951
@nithva4951 3 жыл бұрын
The real feel😍
@s_Kumar770
@s_Kumar770 2 жыл бұрын
Mohan Sitara ❣️❣️
@SureshSuresh-mq7wy
@SureshSuresh-mq7wy 3 жыл бұрын
എത്ര മനോഹരിതയാണ് ee പാട്ടിനു എവിടെയോ നഷ്ടപെട്ട മറന്നു തുടഗിയ പ്രണയം ഈ സോങ് കേൾക്കുമ്പോൾ വീണ്ടും ഊർമിപ്പിക്കുന്നു
@Anurag-lp9bn
@Anurag-lp9bn 3 жыл бұрын
ചെയ്ത ഒരുപാട് പാട്ടുകൾ ഹിറ്റ്‌ ആണെകിലും അറിയപ്പെടാതെ പോയ മ്യൂസിക് ഡയറക്ടർ മോഹൻ സിതാര ❤️❤️❤️
@alwinalexjohn
@alwinalexjohn 3 жыл бұрын
സിലിമയിൽ ജാതി ഒരു ഘടകം.
@ravanasuranasuran2887
@ravanasuranasuran2887 3 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് ❤❤❤പ്രവീണ ചേച്ചി നല്ല ആക്ടർ ആണ്
@mithunmuraleedharan
@mithunmuraleedharan 4 жыл бұрын
ഇത് പോലുള്ള പാട്ടുകൾ കണ്ടാൽ നേരെ comment section നോക്കാറാണ് പതിവ്.. പക്ഷേ ഈ പാട്ടിന്റെ തുടക്കത്തിൽ ആ പെൺകുട്ടി നടന്ന് പോകുന്ന scene വന്ന് കഴിഞ്ഞപ്പോ മുതൽ കണ്ണെടുക്കാൻ തോന്നിയില്ല.. പെട്ടെന്ന് പല ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി.. അവൾ നടന്നകന്നിട്ട് ഇന്ന് എത്രയോ വർഷങ്ങളാകുന്നു.. ഓർമ്മകൾക്ക് ഇന്നും ചെറുപ്പം.. (24/05/2020) ❤❤❤
@shoukathshou9944
@shoukathshou9944 4 жыл бұрын
വർഷങ്ങൾ കഴിയുമ്പോ ഒരു പാട് k ഈ കമന്റിന് വർഷങ്ങൾ കഴിയുമ്പോ ഒരുപാട് ലൈക്സ് ആയിട്ട് ഉണ്ടാവും. കാരണം ഒരുപാട് പേർക്ക് ഇത് പോലുള്ള ഓർമകൾ ഉണ്ടാവും 🤗🤗
@mithunmuraleedharan
@mithunmuraleedharan 4 жыл бұрын
@@shoukathshou9944 തീർച്ചയായും അങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നുപോയവർ ഉണ്ടാകാം എന്ന് ഞാനും വിശ്വസിക്കുന്നു.. ചില അനുഭവങ്ങൾ ഇത് പോലുള്ള പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് കുറിച്ചിട്ടിട്ടുമുണ്ട്.. താല്പര്യമുണ്ടെങ്കിൽ ഈ account ൽ ഒന്ന് നോക്കിയാൽ വായിക്കാം.. 😊 സ്നേഹം. ❤
@sangeethamv7866
@sangeethamv7866 4 жыл бұрын
സത്യാമാണ്‌ട്ടോ... ഓർമകൾക്ക് ഇന്നും ചെറുപ്പം❤️❤️❤️
@mithunmuraleedharan
@mithunmuraleedharan 4 жыл бұрын
@@sangeethamv7866 സന്തോഷം. ❤
@sangeethamv7866
@sangeethamv7866 4 жыл бұрын
@@mithunmuraleedharan 😊
@dhajo9029
@dhajo9029 4 жыл бұрын
കഴിഞ്ഞു പോയ കാലത്തിലെ ഓർമ്മകൾ ഓർത്തെടുക്കാൻ ഇത് പോലുള്ള പാട്ടുകൾ ധാരാളം
@devag7654
@devag7654 Жыл бұрын
I am telugu guy addicted to malayalam songs. I'm thankful to you If you can list out some songs for me Likes this
@premkumars3540
@premkumars3540 3 жыл бұрын
പ്രണയം ഒരേ സമയം നായകനും വില്ലനും ... പാട്ടുകൾ മനോഹരം
@rjsas1719
@rjsas1719 4 жыл бұрын
ഈ പാട്ടു പോലെ തന്നെ എപ്പോഴോ ആഴത്തിൽ ഉള്ളിൽ പതിഞ്ഞു പോയതാണ്... നീയും...
@aparnasuresh9669
@aparnasuresh9669 3 жыл бұрын
🤔
@anoojpoovadan614
@anoojpoovadan614 4 жыл бұрын
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു പള്ളിത്തേരില്‍ നിന്നെക്കാണാന്‍ വന്നെത്തുന്നു വെള്ളിത്തിങ്കള്‍ രജനീ ഗീതങ്ങള്‍ പോലെ വീണ്ടും കേള്‍പ്പൂ..... സ്നേഹ വീണാനാദം..... അഴകിന്‍ പൊൻതൂവലില്‍ നീയും കവിതയോ പ്രണയമോ (രാവിന്‍ ...) ഓലതുമ്പില്‍... ഓലഞ്ഞാലി.... തേങ്ങീ..... വിരഹാര്‍ദ്രം ഓടക്കൊമ്പിൽ... ഓളം തുള്ളീ കാറ്റിന്‍ കൊരലാരം നീയെവിടെ.... നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ (രാവിന്‍ ..) പീലിക്കാവില്‍ ...വര്‍ണം പെയ്തു എങ്ങും ....പൂമഴയായി നിന്നെ തേടി ...നീലാകാശം നിന്നീ ...പൊന്‍ താരം ഇനി വരുമോ ........ഇനി വരുമൊ ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ (രാവിന്‍ ...)
@jomyvarghese4317
@jomyvarghese4317 4 жыл бұрын
👍
@sajithappu3701
@sajithappu3701 4 жыл бұрын
😍
@suryapramod5439
@suryapramod5439 4 жыл бұрын
😀😀😃
@ranjithp1569
@ranjithp1569 4 жыл бұрын
❤️❤️❤️🥰🥰🥰🥰👏👏👏👏👏👏👏👏
@vineshrajt6711
@vineshrajt6711 4 жыл бұрын
👍👍👍👍👍👍👍
@satheeshkumar-cf2nr
@satheeshkumar-cf2nr 11 ай бұрын
2024 ൽ ജിയോ caller ട്യൂൺ ആക്കിയ ആൾക്കാരും ഇവിടുണ്ട്. 😎
@arjunanil7787
@arjunanil7787 4 жыл бұрын
ഒരു സൂപ്പർസ്റ്റാർ ആവാൻ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ നടൻ... കുഞ്ചാക്കോ 😍
@s9ka972
@s9ka972 3 жыл бұрын
വിനീത്.
@Renjith-8026
@Renjith-8026 4 жыл бұрын
വിനീത്, പ്രവീണ കോബിനേഷൻ സീൻ സൂപ്പർ... 💕
@Nidheesh17
@Nidheesh17 4 жыл бұрын
Climax ndo oru sukhayillaa....illel superhit ayaanee
@Renjith-8026
@Renjith-8026 4 жыл бұрын
@@Nidheesh17 ഇതിൽ ചാക്കോച്ചൻ മരിക്കണ്ടയിരുന്നു.😢
@sunithasalas6703
@sunithasalas6703 3 жыл бұрын
എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ട് അത്രക്ക് ഞാൻ സ്നേഹിക്കുന്നു 'ഇപ്പഴും
@neenap2215
@neenap2215 4 жыл бұрын
Ravin nila kayal olam thulumbunu Nanam mayangum ponnambal Premardramakunnu Pallitheril ninne kanan Vannaethuno vellithinkal Rajani geethangal pole veendum kelpoo Sneha veena nadham Azhakin pon thoovalil neyen kavithayo Pranayamo Olathumbil olanjaali thengi virahardram Olakombil olam thulli kattin kuzhalaram Neeyevide neeyevide chaithra ravin Omalale poru nee Peelikavil varnnam peythu engum poomazhayi Ninne thedi neelakaasham minni pon tharam Ini varumo ini varumo shyama sandhya Ragame en munnil nee
@miyamichu2301
@miyamichu2301 2 жыл бұрын
Thankz❤️
@sajilkwilson5486
@sajilkwilson5486 4 жыл бұрын
ദാസേട്ടന്റെ voice ഒരു രക്ഷയില്ല
@solivagantcreation3975
@solivagantcreation3975 Жыл бұрын
പ്രണയം എന്തെന്ന് അറിയാത്ത കാലത്ത് കേട്ട് കേട്ട് ഇഷ്ടം തോന്നിയ പാട്ട്... പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴും ഒടുവിൽ എല്ലാം നഷപെട്ട് ജീവിതത്തിൽ എന്തിന്നെന്നറിയാതെ മുന്നോട്ട് പോയ്കൊണ്ടിക്കുമ്പോഴും ആ പ്രണയത്തെ ഓർക്കാൻ കേട്ടു കൊണ്ടിരിക്കുന്ന പാട്ട്..❤ A magical composition by mohan sithara✨
@divyamohandas2705
@divyamohandas2705 4 жыл бұрын
നല്ല feel ആണ്.. മഞ്ഞു കൊണ്ട സുഖം😍😍😍
@wajid8391
@wajid8391 4 жыл бұрын
divYa Mohandas adhentha Manju kondaa 😁 ighne aano 🤪
@vivekmohan40
@vivekmohan40 4 жыл бұрын
Well said dear....... same here... so soothing.... 🎶🎶🎶🎵
@nidhinsubramani3993
@nidhinsubramani3993 4 жыл бұрын
സത്യം മനസ്സിൽ ഒരു മഞ്ഞിന്റെ കുളിർ
@naufaln8970
@naufaln8970 4 жыл бұрын
Hai
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Jaladosham pidikkumo
@pachusageer7420
@pachusageer7420 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല ❤️😘😘
@shameershaaz347
@shameershaaz347 4 жыл бұрын
Nostalgia ♥️
@anupamamohan4808
@anupamamohan4808 4 жыл бұрын
😍😍😍
@babithashabu135
@babithashabu135 3 жыл бұрын
❤️❤️❤️❤️
@resmi4427
@resmi4427 2 жыл бұрын
സത്യം 🥰
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 ай бұрын
ചമ്പക്കുളം തച്ചൻ എന്റെ ഫെവരിട്ട് മുരളി സർ വിനീതേട്ടൻ സർഗം മറന്നു പോയോ കാബൂളി വാല ❤❤❤❤❤❤❤
@jibinjs1139
@jibinjs1139 4 жыл бұрын
*2021ൽ ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക്* 👍
@haridasmurali8673
@haridasmurali8673 3 жыл бұрын
ഇവിടെ പോയാലും നീ ഉണ്ടല്ലൊ mr😂😍
@appuzworld3285
@appuzworld3285 3 жыл бұрын
😜
@neethuzvibgyorlife1360
@neethuzvibgyorlife1360 3 жыл бұрын
Oru old songum miss cheyyillalle, good
@sajeenaanshad6417
@sajeenaanshad6417 3 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ്
@arunrajap
@arunrajap 3 жыл бұрын
2022
@shyam4all766
@shyam4all766 4 жыл бұрын
വിനീതിന്റെ ഏറ്റവും മികച്ച makeover ❤️
@sherinajay126
@sherinajay126 4 жыл бұрын
Yes
@reel7010
@reel7010 7 ай бұрын
പ്രകൃതിയെ മനോഹാരിത കൊണ്ട് ഉണർത്തുന്ന ഒരു ഗാനം ഇതു ശെരിക്കും ആസ്വദിക്കണമെങ്കിൽ പാലക്കാടിന്റെ പ്രകൃതിഭംഗി ഓർത്താൽ മതി aiwa 🤩❤️‍🔥❣️✨
@abhijithmk698
@abhijithmk698 2 жыл бұрын
ഊഷ്മളവും മനോഹരവുമായ നായകനും പ്രണയം...നിഷ്ടുരനും അസുരനുമായ വില്ലനും പ്രണയം...പ്രണയമാണ് ഈ സിനിമയിൽ നായകൻ.പ്രണയം തന്നെയാണ് ഈ സിനിമയിൽ വില്ലനും...നായകന്റെയും വില്ലൻറെയും തീഷ്ണമായ പ്രണയങ്ങൾ കൊണ്ട് പ്രേക്ഷകരെ പുളകം കൊള്ളിച്ച സിനിമ.
@motionbeatzz4763
@motionbeatzz4763 4 жыл бұрын
പ്രവീണ ചേച്ചിയ്ക് മാത്രമേ ഇത്ര നാടൻ പെണ്കുട്ടിയുടെ ആ സൗന്ദര്യം കിട്ടു...
@Visakhvsu0
@Visakhvsu0 3 жыл бұрын
റോജയിലെ പുതു വെള്ളൈ മഴയുടെ ടച്ച്‌ ഉണ്ടെങ്കിലും എനിക്ക് ഇതാണ് കൂടുതൽ ഇഷ്ടം... 😍 വല്ലാത്തൊരു ഫീൽ എത്ര കേട്ടാലും.... ഫ്രഷ്‌നെസ്സ് ഉണ്ട്...❤❤🎶
@googledotcom0422
@googledotcom0422 3 жыл бұрын
അതിനു കൂടുതൽ മാച്ച് അനിയത്തിപ്രാവിലെ ഓഹ് പ്രിയേ.... ആണ്
@Visakhvsu0
@Visakhvsu0 3 жыл бұрын
@@googledotcom0422 Starting മാത്രം കേട്ടു നോക്കു..
@pecsaposcopecsa3928
@pecsaposcopecsa3928 3 жыл бұрын
യേശുദാസ് ചിത്ര നിങ്ങടെ ശബ്ദം എത്ര മനോഹരം
@athiraathi4424
@athiraathi4424 4 жыл бұрын
പ്രവീണ ചേച്ചി നല്ലൊരു നടി ആണ് അവർക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ കിട്ടിയില്ലെന്ന തോന്നുന്നു സിനിമയിലെ എല്ലാ പാട്ടുകളും അതിമനോഹരംആണ് ഒന്നിനൊന്ന് മെച്ചം shivadham pulliman kidave ponnolathumbi ഒക്കെയും കേൾക്കുമ്പോൾ chennethua.വേറേതോ ലോകത്താണ്
@kaleshpanikamvalappil9117
@kaleshpanikamvalappil9117 2 жыл бұрын
മോഹൻ സിത്താര യുടെ സംഗീതത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️😍
@RaMshad_Kc
@RaMshad_Kc 4 жыл бұрын
Mohan Sithara Oru Rakhsheella Great Composing Song 👌🏻💯 Dasettan, Chithra Chechi 😍❤️
@susyjohnson9998
@susyjohnson9998 3 жыл бұрын
Leg ok ayo, Duakutty schoolil poyo, njan ishtapetta2, 3sentences njanoru pavamanennu paranjathe, njanoru oolayanennu paranjathe, enikke welcome parayan ariyathilla ennu paranjathe ahumble nature sir pala videoyily paranjathane ormayundo
@prasadt4860
@prasadt4860 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് വിനീതിൻ്റെ സൂപ്പർ അഭിനയം
@renjithpv3915
@renjithpv3915 3 жыл бұрын
#മോഹൻ_സിത്താര💥 🎼🎼🎼🎼🎼🎼🎼🎼 ഒത്തിരി ഇഷ്ടം.. അർഹിച്ച അംഗീകാരം ഒരിക്കലും ലഭിക്കാത്ത സംഗീത രംഗത്തെ പ്രിയപ്പെട്ട കലാകാരൻ😪 ചില മലയാളികൾ അങ്ങനെയാണ് മരിച്ചാൽ മാത്രം ഓർക്കും മനുഷ്യരെ, അവരുടെ കഴിവുകളെ 🙄 സാറിനു അർഹിച്ച അംഗീകാരം ഇനിയെങ്കിലും തേടിയെത്തട്ടെ🙏 ഇതുപോലെയുള്ള നല്ല നല്ല ചിത്രങ്ങൾ ഇനിയും സാറിൽ നിന്ന് ഉണ്ടാവട്ടെ👍
@vagmine7003
@vagmine7003 4 жыл бұрын
ഇപ്പോഴത്തെ എം ജയചന്ദ്രൻന്റെ മുകളിൽ നിർത്താവുന്ന സംഗീത സംവിധായകൻ ശ്രീ മോഹൻ സിതാര Unsung musician
@zestycuisine4825
@zestycuisine4825 4 жыл бұрын
Mohan sithara vere level aanu
@joshyam8787
@joshyam8787 4 жыл бұрын
@@zestycuisine4825 yes
@suhasshazu5937
@suhasshazu5937 4 жыл бұрын
Nhammude nhaattukaarana mohan sitthaara
@2004sanchomohan
@2004sanchomohan 4 жыл бұрын
Mohan Sithara, Ouseppachan, S.P Venkatesh okke vere level aanu. ..
@sajusajup284
@sajusajup284 4 жыл бұрын
തീർച്ചയായും, അദ്ദേഹം ദീപസ്തംഭം മഹാശ്ചര്യം, ജോക്കർ തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഒക്കെ ചെയ്ത നല്ല മ്യൂസിഷ്യൻ തന്നെ
@Adhi7306
@Adhi7306 4 жыл бұрын
ഈ സിനിമയും ആ ഫീലിംഗും🔥🔥 ഇതൊക്കെ കുഞ്ചാക്കോക്ക് മാത്രേ പറ്റൂ...
@vinay295
@vinay295 4 жыл бұрын
Vineeth is slightly better than kunchako boban @AthiRocks
@tharun7306
@tharun7306 4 жыл бұрын
True
@amaldevlalu7233
@amaldevlalu7233 4 жыл бұрын
Not in this film... vineeth ettan chakochanum mele aarnu ithil🔥🔥🔥
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
അതിനു ഇതിൽ ഫുൾ വിനീത് ആണല്ലോ..താൻ എന്താ കണ്ടത്
@Adhi7306
@Adhi7306 4 жыл бұрын
@@jagannathanmenon3708 ഫുൾ വിനീതോ..നിങ്ങളെത് പടം ആണ് കണ്ടത്.
@remyanc9822
@remyanc9822 5 ай бұрын
mohan sithara sirinte manoharamaya composing.....
@krishnamohandas5902
@krishnamohandas5902 3 жыл бұрын
Das sir❤ When Das sir starts to sing just goosebumps Mohan Sithara sir Magical Master piece 🙌 👌 👏
@susyjohnson9998
@susyjohnson9998 3 жыл бұрын
Good morning my dear dr sir, leg ok ayo, God bless our ambitions
@s_Kumar770
@s_Kumar770 2 жыл бұрын
And poetic lyrics by Kaithapram
@rajaneeshv.k5717
@rajaneeshv.k5717 4 жыл бұрын
പ്രവീണ ചേച്ചീ ❤️❤️❤️❤️❤️❤️😍😍😍😍😍😍
@aneeshtc7415
@aneeshtc7415 4 жыл бұрын
😂
@binnythomas6183
@binnythomas6183 Жыл бұрын
നല്ലൊരു നടൻ ആണ് വീനീത് ഏട്ടൻ കാരണം ക്ലാസ്സിക്കൽ ഡാൻസ് സിനിമറ്റിക്ക് ഡാൻസ് നല്ലതു പോലെ കളിക്കാൻ കഴിയുന്ന നടൻ യാണ് Brillant Actor യാണ്
@Podiyanvlogs
@Podiyanvlogs 3 жыл бұрын
Magical lyrics... 👌👌👌🔥🔥🔥 മോഹൻ സിത്താര സർ 💛💛💛
@souravmp9704
@souravmp9704 8 ай бұрын
മോഹൻ സിതാര what a legend composer ❤️‍🔥❤️‍🔥
@bisnapaulson2191
@bisnapaulson2191 4 жыл бұрын
മനസ്സിൻ്റെ മടിത്തട്ടിൽ എവിടെയോ ഓടി എത്തപ്പെടുന്ന പ്രണയമെന്നത് നിരാശയുടെ മകുടം ചാർത്തി നിൽക്കുന്ന ഒരു സ്വപ്നകൂടാരമായ് മാറി നിൽക്കവെ 🙂
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
ഇതിലെ നായകനും വില്ലനും വിനീത് തന്നെ ആണ്...നല്ല അഭിനയം ആയിരുന്നു.
@kanmashimedia6512
@kanmashimedia6512 4 жыл бұрын
Nayakan chakochan aanu
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@kanmashimedia6512 angane thonilla
@RamaDevi-tn7tw
@RamaDevi-tn7tw 4 жыл бұрын
No man chackochante aaa vibe eppozhum manasil nilkum eppo ee cinema kandalum kaanan agrahikukaaa chackochante love scenes aaanu
@jagannathanmenon3708
@jagannathanmenon3708 4 жыл бұрын
@@RamaDevi-tn7tw naayakan ennu പറയുന്നത് നല്ലവൻ കഥാപാത്രം ചെയ്യുന്ന ആളല്ല..അത് നമുക്കുള്ള തെറ്റായ ഒരു വിചാരം ആണ്..ഇൗ പടത്തിലെ main കഥാപാത്രം വിനീത് ആണ്..അതുപോലെ വില്ലനും...ഒരു പാവതിൽ നിന്നും ക്രൂരൻ ആയി മാറുന്ന കഥാപാത്രം...കുഞ്ചാക്കോ ഒരു സഹ നടൻ മാത്രം ആണ് ഇതിൽ..നിങ്ങൾക്ക് ഇഷ്ടം കുഞ്ചക്കോയെ ആയിരിക്കും അതിനർത്ഥം അയാള് നായകൻ ആണ് എന്നല്ല..കുറച്ച് പഞ്ചാരയടിയും ഒളിപ്പീരും അല്ലാതെ പുള്ളിക്ക് ഇതിൽ ഒന്നും ഇല്ല
@kannappi1456
@kannappi1456 4 жыл бұрын
എന്തൊരു ഫീൽ ആണ് .. ഒരു രക്ഷയും ഇല്ല ...
@renjithts7123
@renjithts7123 4 жыл бұрын
👍
@hashirc9308
@hashirc9308 3 жыл бұрын
Ninna pole😁
@vishnu5967
@vishnu5967 3 жыл бұрын
വിദ്യാസാഗർ ടച്ച്‌ ഉണ്ട് ഈ പാട്ടിനു ❤ മോഹൻ സിതാര ❤
@ramleshrr6002
@ramleshrr6002 3 жыл бұрын
അതെ..എനിക്കും ആദ്യം വിദ്യാ ജി ആണെന്നാ തോന്നിയത്, നമ്മുടെ മോഹൻ ചേട്ടൻ😘
@athuldasm.a6377
@athuldasm.a6377 2 жыл бұрын
Actually ee music Pudhu Vellai Mazhayude alle👀?
@swarajkrishna8045
@swarajkrishna8045 2 жыл бұрын
@@athuldasm.a6377 orchestra mathram pudhu vellai mazhai- darbari canada ragam aanu. Ea ganam sree ragathil aanu compose cheythirikkunnath
@aswathisanthosh2845
@aswathisanthosh2845 4 жыл бұрын
Preveena chechiye ee songil kanan enthu bhagiyanu😍😍beautiful song...
@Vazakkaduvlog
@Vazakkaduvlog 3 жыл бұрын
നേർത്ത മഴയുള്ള രാത്രിയിൽ ഹെഡ് സെറ്റിൽ കേൾക്കണം. എവിടെയൊക്കെയോ നിമിഷങ്ങൾക്കുള്ളിൽ എത്തിക്കുന്ന ഗാനം
@babeeshkaladi
@babeeshkaladi 2 жыл бұрын
ദാസേട്ടന് എന്നും ഈ ശബ്ദം മാത്രം മതിയെന്ന് തോന്നിപോകും ഈ പാട്ട് കേട്ടാൽ 😌
@s9ka972
@s9ka972 3 жыл бұрын
ആ ഹിന്ദിക്കാരിയേക്കാൾ എന്തൊരു സുന്ദരിയാണ് നമ്മുടെ പ്രവീണ
@lachulachuss
@lachulachuss 4 жыл бұрын
രാവിൻ നിലകായൽ ഓളം തുളുമ്പുന്നു... നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു... പള്ളിത്തേരിൽ നിന്നെ കാണാൻ വന്നെത്തുന്നു വെള്ളിത്തിങ്കൾ രജനിഗീതങ്ങൾ പോലെ വീണ്ടും കേൾപ്പു... സ്നേഹവീണ നാദം അഴകിന് പൊൻതൂവലിൽ നീയെൻ കവിതയോ പ്രണയമോ... രാവിൻ നിലകായൽ ഓളം തുളുമ്പുന്നു... നാണം മയങ്ങും പൊന്നാമ്പൽ പ്രേമാർദ്രമാകുന്നു... ഓലത്തുമ്പിൽ ഓലോഞ്ഞാലി
@minibabu8794
@minibabu8794 4 жыл бұрын
Lekshmi Kiran Thanks you so much 🤗😍
@advi774
@advi774 19 күн бұрын
പള്ളിതേരിൽ നിന്നെ കാണാൻ.. .. സൂപ്പർ വരികൾ
@abhijithmk698
@abhijithmk698 2 жыл бұрын
സർഗ്ഗത്തിലെ നിഷ്കളങ്കൻ ആയ ഹരിയുടെ കണ്ണിലെ പ്രേമാർദ്രമായ തിളക്കവും മഴവില്ലിലെ നിഷ്ടുരനും ക്രൂരനായ വിജയുടെ കണ്ണിലെ കൊടും ക്രൂരമായ തിളക്കവും വിനീത്‌ എന്ന നടന പ്രതിഭയുടെ അടയാളങ്ങൾ ആണ്
@madhusudanannair2850
@madhusudanannair2850 3 жыл бұрын
ഓലതുമ്പില്‍ ഓലഞ്ഞാലി തേങ്ങീ വിരഹാര്‍ദ്രം ഓടക്കൊമ്പിൽ ഓളം തുള്ളീ കാറ്റിന്‍ കൊരലാരം നീയെവിടെ നീയെവിടെ ചൈത്രരാവിന്‍ ഓമലാളെ പോരു നീ രാവിന്‍ നിലാക്കായല്‍..
@jayadevanasang3332
@jayadevanasang3332 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനം. എന്താ വരികൾ... സംഗീതം... ആലാപനം.... എല്ലാംകൂടി ഉറക്കം കെടുത്തുന്നു...
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН